സ്റ്റുഡിയോയിൽ വന്നാൽ ഇങ്ങനെയാണ് പാട്ട് പാടുന്നത് | കണ്ട് നോക്കു 🤩🎧

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • സ്റ്റുഡിയോയിൽ വന്നാൽ ഇങ്ങനെയാണ് പാട്ട് പാടുന്നത് | കണ്ട് നോക്കു 🤩🎧
    FOR BOOKING - 9961219658

ความคิดเห็น • 53

  • @jojomark7591
    @jojomark7591 วันที่ผ่านมา +2

    ഞാൻ എഴുതിയ കുഞ്ഞിച്ചിരുതേയി , നിൻ വരവും കാത്ത് എന്നീ 2 പാട്ടുകൾ യൂട്യൂബിൽ റിലീസ് ചെയ്തിട്ടുണ്ട്. ഇനിയും 8 പാട്ടുകൾ ഡിസംബറിനുള്ളിൽ ഇറങ്ങും.

  • @veerantm2610
    @veerantm2610 3 วันที่ผ่านมา +3

    ആ റെക്കോർഡ് ചെയ്ത പാട്ട് വിത്ത്‌ മ്യൂസിക് ഒന്ന് കേൾപ്പിക്കാമായിരുന്നു

  • @althafahmedm8151
    @althafahmedm8151 4 วันที่ผ่านมา +15

    ഞാനൊരു കാഴ്ചയില്ലാത്ത വ്യക്തിയാണ്. യൂട്യൂബിലൂടെ ഇങ്ങനെ സ്ക്രോൾ ചെയ്ത് പോകുമ്ബോളാണ് ഇങ്ങനെ ഒരു വീഡിയോ ശ്രദ്ധയിൽപ്പെട്ടത്. ഞാനും ചെറുതായി പാട്ട് പാടും. പക്ഷെ ഇതുവരെ സ്റ്റുഡിയോയിൽ പോയി പാടിയിട്ടില്ല. ഈ വീഡിയോ കണ്ട സന്തോഷത്തിലാണ് ഇങ്ങനെ ഒരു കമൻ്റ് ചെയ്യുന്നത്. സ്റ്റുഡിയോ റെക്കോർഡിങിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കിതന്നതിന് നന്ദി❤

    • @rishadrishad2867
      @rishadrishad2867 3 วันที่ผ่านมา +2

      പിന്നെ എങ്ങനെ കമന്റ് ഇടുന്നത് കൈ കൊണ്ട് എഴുതി

    • @althafahmedm8151
      @althafahmedm8151 3 วันที่ผ่านมา

      @@rishadrishad2867 സ്ക്രീൻ റീഡർ സോഫ്റ്റ്‌വെയറിൻ്റെ സഹായത്തോടുകൂടിയാണ് കമൻറ് ചെയ്യുന്നത്

    • @SanoobMp-l8l
      @SanoobMp-l8l 22 ชั่วโมงที่ผ่านมา

      ishad2867 talk back

  • @anarkodungalloortm4280
    @anarkodungalloortm4280 2 วันที่ผ่านมา +2

    ഞാൻ അതുവഴി വരുമ്പോൾ കയറി ഒരു പാട്ട് പാടി റെക്കോർഡ് ചെയ്യണം എന്നുണ്ട്

  • @adorngodfred8591
    @adorngodfred8591 4 วันที่ผ่านมา +4

    Good 👍
    Editing & mixing കഴിഞ്ഞ് പാട്ട്
    Upload ചെയ്യണം...

  • @OMNSONGS
    @OMNSONGS 3 วันที่ผ่านมา +3

    ഹായ് സമീർ
    തുടക്കക്കാർക്ക് സ്റ്റുഡിയോയിൽ വന്ന പാടാനുള്ള ആഗ്രഹം മാനിച്ചുകൊണ്ട് ചാർജ് കുറച്ചുകൂടി കുറക്കാൻ കഴിയു മെങ്കിൽ. പുതുതായി റെക്കോർഡ് സ്റ്റുഡിയോയിൽ പാടാൻ വരുന്നവർക്ക് ഒരു സഹായവും പ്രചോദനവും ആവും.

  • @Showtimeframes
    @Showtimeframes 2 วันที่ผ่านมา +1

    ഞാൻ സ്റ്റുഡിയോയിൽ പാടിയിട്ടില്ല പക്ഷേ എന്റെ 4 male ഒരു female ഫ്രണ്ട്സിനും ഞാൻ മ്യൂസിക് ചെയ്ത പാട്ടിനു പാടാൻ അവസരം കൊടുത്തിട്ടുണ്ട്..... ✌️❤

  • @sijomathewsdaniel
    @sijomathewsdaniel 2 วันที่ผ่านมา +2

    Songinte final output kelkkan last vare nokkiyitt pattikkappettallo

  • @Mkm8376
    @Mkm8376 2 วันที่ผ่านมา +1

    നന്നായിട്ടുണ്ട്‌. ഇതാൺ പരീശീൽനം.👍👍👍👍

  • @renjithkadappoor
    @renjithkadappoor 2 วันที่ผ่านมา +2

    താങ്കൾക്ക് 70's ലെ താടിയില്ലാത്ത ദാസേട്ടന്റെ ചെറിയൊരു ലുക്ക്‌ ഉണ്ട് കേട്ടോ 😊

  • @muneermuni8170
    @muneermuni8170 8 ชั่วโมงที่ผ่านมา +1

    ഞാനും ഒരു ദിവസം വരുന്നുണ്ട് ആഗ്രഹമുണ്ട്

  • @razip7723
    @razip7723 วันที่ผ่านมา +1

    Sir
    studio. Work. Padikan agrahamund

  • @aydinadam1927
    @aydinadam1927 2 วันที่ผ่านมา +2

    Sanuuuuu❤😌

  • @mehboobsadiq4924
    @mehboobsadiq4924 วันที่ผ่านมา +1

    വോയിസ് അയക്കാൻ പറ്റും

  • @TheDigitalBook
    @TheDigitalBook 4 วันที่ผ่านมา +2

    Recordist plays a great role in the beauty and outcome of all songs

  • @beenadevassy7536
    @beenadevassy7536 4 วันที่ผ่านมา +2

    സാർ പാടാൻ ആഗ്രഹം ഉണ്ട് സാറിന്റെ studio എവിടെയാണ്?

  • @ivygeorge9386
    @ivygeorge9386 15 ชั่วโมงที่ผ่านมา +1

    Same no :is w/app also ??

  • @aydinadam1927
    @aydinadam1927 2 วันที่ผ่านมา +1

    Sannuuu ntee czn broo aannn🤍😌

  • @bashabasha2396
    @bashabasha2396 4 วันที่ผ่านมา +2

    സൂപ്പർ കൊള്ളാം 👍🏻🙏🏻

  • @thaju6442
    @thaju6442 2 วันที่ผ่านมา +1

    Saneeb 🔥

  • @jamalmk8151
    @jamalmk8151 6 ชั่วโมงที่ผ่านมา

    Aagrahamund. Oru song padan rate ethrayakum

  • @shakeelashaki2788
    @shakeelashaki2788 3 วันที่ผ่านมา +2

    njanum karokke eduth paadum

  • @mubashirmubu8333
    @mubashirmubu8333 3 วันที่ผ่านมา +1

    🥰

  • @mohammedsabithpk6720
    @mohammedsabithpk6720 3 วันที่ผ่านมา +1

  • @pkjiyad1085
    @pkjiyad1085 3 วันที่ผ่านมา +1

  • @haridaskanandan6498
    @haridaskanandan6498 3 วันที่ผ่านมา +1

    പാട്ട് പാടുന്നതിന് പെയ്മെന്റ് ഉണ്ടോ?

  • @sameeralikhan9443
    @sameeralikhan9443 6 ชั่วโมงที่ผ่านมา

    Studio evideya edavannayano

  • @Rahina-jx2jz
    @Rahina-jx2jz 4 วันที่ผ่านมา +1

    Appo ഇങ്ങനെ ആണല്ലേ

  • @suhailplrofficial
    @suhailplrofficial 4 วันที่ผ่านมา +2

    Full

  • @CrickZ-np8re
    @CrickZ-np8re 4 วันที่ผ่านมา +1

    Nalloru ariv

  • @jamalmk8151
    @jamalmk8151 6 ชั่วโมงที่ผ่านมา

    Place evda

  • @latheeLatheef777
    @latheeLatheef777 3 วันที่ผ่านมา +1

    😊yenik varanamennund😍

  • @MUHAMMADShihab-iy2fl
    @MUHAMMADShihab-iy2fl 3 วันที่ผ่านมา +1

    പുതിയ അറിവ്

  • @santhoshdumax3280
    @santhoshdumax3280 4 วันที่ผ่านมา +1

    സൂപ്പർ 🌹🌹🌹🌹

  • @CrickZ-np8re
    @CrickZ-np8re 4 วันที่ผ่านมา +1

    Nice vdeo good content

  • @aslamchakkiyathil
    @aslamchakkiyathil 4 วันที่ผ่านมา +3

    എത്രയാമോനെ ഇതിന്റെയൊക്കെ ചാർച്ച് ബെല്യ പൈസകോ

  • @mujeebrahimanpudiyath9629
    @mujeebrahimanpudiyath9629 4 วันที่ผ่านมา +1

    പൊളിയാ❤

  • @suhailplrofficial
    @suhailplrofficial 4 วันที่ผ่านมา +1

    EDIT KAZHINNHU PATTU VIDU

  • @jaseemk90
    @jaseemk90 4 วันที่ผ่านมา +1

    Poli❤

  • @rajeshravikumar7175
    @rajeshravikumar7175 3 วันที่ผ่านมา +1

    ❤❤❤❤❤❤❤❤❤

  • @thumkeshp3835
    @thumkeshp3835 3 วันที่ผ่านมา +1

    👏👏👌👌👌

  • @Shafeeque-ci3ic
    @Shafeeque-ci3ic 2 วันที่ผ่านมา +1

    ഞാൻ ഇവിടെ പോയി റെക്കോർഡ് ചെയ്തിട്ടുണ്ട് മറ്റു ള്ള സ്റ്റുഡിയോ യെ അപേക്ഷിച്ചു അടിപൊളി ആണ് നല്ല സപ്പോട്ട് ആണ് കൂൾ ആയി പാടാം

  • @acrtech3261
    @acrtech3261 4 วันที่ผ่านมา +1

    എവിടെ യാ ഈസ്ഥലം

  • @prabhisworld9711
    @prabhisworld9711 3 วันที่ผ่านมา +1

    Superb ❤
    Eanikum Padan Valiya Agrahamuddu bro😊

  • @FahadFahad-wg6gr
    @FahadFahad-wg6gr 3 วันที่ผ่านมา +1

    Songs editing അറിയുന്ന ആരെങ്കിലുമുണ്ടോ..?