ട്രംപ് നൽകി ഗുജ്ജു ഭായ് പട്ടേൽ എഫ്ബിഐ മേധാവി

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 146

  • @sivaprasadkadancheryillam
    @sivaprasadkadancheryillam 2 ชั่วโมงที่ผ่านมา +3

    ലക്ഷ്മി ചേച്ചി സ്ഥിരം വരണം😇നല്ല രസമാണ് കേൾക്കാൻ❤️

    • @lakshmishrekumar
      @lakshmishrekumar 2 ชั่วโมงที่ผ่านมา +2

      🙏 @sivaprasada പ്രോത്സഹന ത്തിന് നന്ദി,god bless u ! pls share widely 🙏

  • @rajesha6835
    @rajesha6835 7 ชั่วโมงที่ผ่านมา +11

    Good dear T Gi and Lakshmi

    • @lakshmishrekumar
      @lakshmishrekumar 7 ชั่วโมงที่ผ่านมา +6

      Thank you so much for your support 🙏

    • @pathrika
      @pathrika  4 ชั่วโมงที่ผ่านมา +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @jayashrisr5854
    @jayashrisr5854 4 ชั่วโมงที่ผ่านมา +7

    TG and Lakshmi ❤❤🙏🙏

    • @lakshmishrekumar
      @lakshmishrekumar 4 ชั่วโมงที่ผ่านมา +2

      @jayashrisr 🙏🙏🙏🙏🙏Thank you

  • @TheBlackbird600
    @TheBlackbird600 5 ชั่วโมงที่ผ่านมา +4

    Indian supremacy🔥 Jai Hind❤️

    • @lakshmishrekumar
      @lakshmishrekumar 5 ชั่วโมงที่ผ่านมา +2

      🙏India, the voice of the global south 💪✌️

  • @raajeevpnair9889
    @raajeevpnair9889 4 ชั่วโมงที่ผ่านมา +4

    ഭാരതീയൻ ആണെന്നു പറയുമ്പോൾ ഉള്ള ആന്വാദം ആവേശം ലക്ഷ്മിയുടെ വാക്കുകളിൽ കണ്ടു ഒരു സാധാരണക്കാരൻ്റെ ഉത്സാഹം .....

    • @lakshmishrekumar
      @lakshmishrekumar 3 ชั่วโมงที่ผ่านมา +1

      @@raajeevpnair9889 🎯 , അതേ, എനിക്കും ഒരു സാധാരണ ഇന്ത്യ കാരൻ്റെ ഉത്സാഹം ഉണ്ട് 🙏

  • @sajeevk7644
    @sajeevk7644 3 ชั่วโมงที่ผ่านมา +1

    നേരേ പറഞാൽ പോരേ TGM? ഈ അവതാരക ഒരു അനാവശ്യവും അധികപ്പറ്റുമാണ്.

  • @RamMohants
    @RamMohants 7 ชั่วโมงที่ผ่านมา +11

    വല്ലതും നടന്നാൽ കൊള്ളാം. ഒരുത്തനെയും വിശ്വസിക്കാൻ പറ്റാത്ത കാലമാണേ.....
    ബംഗ്ലാദേശിൽ അമേരിക്ക ഡബിൾ റോൾ കളിക്കുമായിരിക്കും

    • @lakshmishrekumar
      @lakshmishrekumar 6 ชั่วโมงที่ผ่านมา +5

      ശെരിയാണ് ആരേം നമ്പാൻ പറ്റില്ല... എന്നാലും ഒരു പ്രതീക്ഷ ഉണ്ട് ... 😅

    • @JayapradeepS
      @JayapradeepS 5 ชั่วโมงที่ผ่านมา +4

      മുനബം 😄😄കളി അല്ലെ 😄മേടയിൽ പോയി 😄

    • @pathrika
      @pathrika  4 ชั่วโมงที่ผ่านมา +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @BindhuSaraswathi-j5u
    @BindhuSaraswathi-j5u 4 ชั่วโมงที่ผ่านมา +4

    ഡീപ്പ് സ്റ്റേറ്റ് രാഹുൽ ഗാന്ധിജിയെ ഹെൽപ് ചെയ്യുന്നുണ്ട് 👍🌹🙏

    • @lakshmishrekumar
      @lakshmishrekumar 4 ชั่วโมงที่ผ่านมา +4

      @@BindhuSaraswathi-j5u 🎯 ശെരി ആണ്, കുറച്ച് ശമനം പ്രതീക്ഷിക്കാം but എല്ലാം underground പോയാലും പിന്നെ തിരിച്ച് വരാൻ ലാക് നോക്കി ഇരിക്കും.

    • @sarathram88
      @sarathram88 2 ชั่วโมงที่ผ่านมา

      Deep state want destabilize..... Pappu is a puppet.. Mm

  • @santhoshnair2588
    @santhoshnair2588 2 ชั่วโมงที่ผ่านมา +1

    Sir the reason is simple, Hindu blood ed person will be honest, sincere, and clover.

  • @rajeshp5200
    @rajeshp5200 4 ชั่วโมงที่ผ่านมา +2

    നമസ്കാരം TG സർ❤

    • @lakshmishrekumar
      @lakshmishrekumar 3 ชั่วโมงที่ผ่านมา +1

      @@rajeshp5200 🙌 bless u

  • @enlightnedsoul4124
    @enlightnedsoul4124 6 ชั่วโมงที่ผ่านมา +5

    👍

  • @rameshsabitha6559
    @rameshsabitha6559 3 ชั่วโมงที่ผ่านมา +1

    എല്ലാം നല്ലതിനാവട്ടെ ❤

    • @lakshmishrekumar
      @lakshmishrekumar 2 ชั่วโมงที่ผ่านมา +2

      തഥാസ്തു 🙌

  • @manmohan7135
    @manmohan7135 4 ชั่วโมงที่ผ่านมา +2

    👍👍👍🚩🇮🇳🚩🙏🙏🙏

    • @lakshmishrekumar
      @lakshmishrekumar 4 ชั่วโมงที่ผ่านมา +1

      🙏🙏🙏💪💪💪🇮🇳✌️

  • @rajeshsuseelan6863
    @rajeshsuseelan6863 6 ชั่วโมงที่ผ่านมา +5

    Asset = Unknown Man

    • @lakshmishrekumar
      @lakshmishrekumar 5 ชั่วโมงที่ผ่านมา +2

      1st prize for best description....👌 അജ്ഞാതൻ

  • @raveendranpk8658
    @raveendranpk8658 7 ชั่วโมงที่ผ่านมา +8

    കശ്യപൻ! കശ്യപ പ്രജാപതി - കാശ്മീർ -

    • @lakshmishrekumar
      @lakshmishrekumar 7 ชั่วโมงที่ผ่านมา +4

      wow, ഗംഭീര കണക്ഷൻ ...

    • @raveendranpk8658
      @raveendranpk8658 7 ชั่วโมงที่ผ่านมา +3

      @bababluelotus ആയിക്കോട്ടെ - എന്താ വിരോധം - അതിന് കാശ്മീരല്ല എന്നു വേണോ?

    • @raveendranpk8658
      @raveendranpk8658 5 ชั่วโมงที่ผ่านมา +1

      @@JayapradeepS ഒരു കമൻ്റെവിടെ ? അതിനുള്ള മറുപടി ആയിരുന്നു -

    • @JayapradeepS
      @JayapradeepS 5 ชั่วโมงที่ผ่านมา +1

      @@raveendranpk8658 👍🏻പരിവ്രാജ മുനി എന്ന് കേട്ടിട്ട് ഉണ്ട്. കശ്യവൻ അത് കുഞ്ഞുസ്

  • @ajithellath371
    @ajithellath371 6 ชั่วโมงที่ผ่านมา +4

    ❤🥰👍👏👏👏

    • @lakshmishrekumar
      @lakshmishrekumar 6 ชั่วโมงที่ผ่านมา +2

      🙏🙏🙏👍💪✌️🙌

  • @mohang7545
    @mohang7545 7 ชั่วโมงที่ผ่านมา +3

    👍👌🙏

  • @dipinr
    @dipinr 7 ชั่วโมงที่ผ่านมา +5

    👍👍

    • @lakshmishrekumar
      @lakshmishrekumar 6 ชั่วโมงที่ผ่านมา +4

      Thank you for the constant support dipin🙏🙏🙏

    • @dipinr
      @dipinr 6 ชั่วโมงที่ผ่านมา +3

      @lakshmishrekumar 😍🙏

  • @rajajjchiramel7565
    @rajajjchiramel7565 5 ชั่วโมงที่ผ่านมา +4

    Good evening Sirs

    • @lakshmishrekumar
      @lakshmishrekumar 5 ชั่วโมงที่ผ่านมา +3

      @rajrajjchiramel Good evening to you too.... what do u think about Kash Patel as head of FBI? 🙏

    • @lakshmishrekumar
      @lakshmishrekumar 5 ชั่วโมงที่ผ่านมา +2

      ​@@JayapradeepSGoodmorning but where from?

    • @JayapradeepS
      @JayapradeepS 5 ชั่วโมงที่ผ่านมา

      രാജ് പറയും

    • @JayapradeepS
      @JayapradeepS 5 ชั่วโมงที่ผ่านมา

      @@lakshmishrekumar കഷ്ടം tg പറയുന്ന പോലെ എന്റെ ഐഡി അമേരിക്കക്കു വിൽക്കാൻ മനസില്ല

  • @kkuttykallara1698
    @kkuttykallara1698 5 ชั่วโมงที่ผ่านมา +2

    ❤❤

  • @harilalreghunathan4873
    @harilalreghunathan4873 5 ชั่วโมงที่ผ่านมา +3

    18:54 🙏👍

    • @lakshmishrekumar
      @lakshmishrekumar 5 ชั่วโมงที่ผ่านมา +1

      🙏🙏🙏 കഥയിൽ അവസാനം എന്തായി എന്ന് 😁

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 4 ชั่วโมงที่ผ่านมา +1

    👌👌👌

    • @lakshmishrekumar
      @lakshmishrekumar 4 ชั่วโมงที่ผ่านมา +1

      @@swamiatmaswarupananda2050 🙏🙏🙏🙏

  • @sunishkumar5497
    @sunishkumar5497 4 ชั่วโมงที่ผ่านมา +4

    Trumb team sanghi Hindu's Tulasi Gabbard - Vivek Rama Swamy, Kashyap Patel and also Usha ( wife of Vice President) Hindu's only 3 % in US.❤

    • @lakshmishrekumar
      @lakshmishrekumar 4 ชั่วโมงที่ผ่านมา +1

      @@sunishkumar5497 💐 കുറച്ച് പൂകൾ മതി മാല കോർക്കാൻ 😁

  • @keralavibes1977
    @keralavibes1977 5 ชั่วโมงที่ผ่านมา +1

    എന്തിന് സ്പേസ് x company space shuttles experiment നടത്തുമ്പോൾ, ബ്രസീലോ അർജൻ്റീനയോ വേൾഡ് കപ്പ് മത്സരിക്കുമ്പോൾ നമ്മുടെ ദേശസ്നേഹം അതിർത്തികൾ കടക്കാറുണ്ട്,വിശാല മനോഭാവം നല്ലത് തന്നെ എങ്കിലും ഓരോ സന്ദർഭങ്ങളിലും മറ്റു നാട്ടുകാർ നേട്ടങ്ങൾ കൈവരിക്കുമ്പോൾ സ്വന്തം രാജ്യത്തിൻ്റെ നിലവിലെ ആ മേഖലയിലെ സ്ഥാനവും,അതുകൂടുതൽ മെച്ചപ്പെടാൻ എന്തുവേണമെന്നും,ഒക്കെ ഒന്ന് വിലയിരുത്തുന്നത് നല്ലതാണ്,സോഷ്യൽ മീഡിയയിൽ ഓളം സൃഷ്ടിച്ച് നേട്ടം കൊയ്യുന്നവരുടെ കുത്സിത ബുദ്ധിയിൽ വീഴാതെ സെൽഫ് ക്രിറ്റിസിസം എല്ലാം ചെയ്യുന്നത് എന്തിനും ഏതിനും ജയ് വിളിച്ച് മൂഡ സ്വർഗത്തിൽ കഴിയൂന്നതിനേക്കാൾ നല്ലതാണ്,ആവേശം,അമിതാവേശം നല്ലതല്ല........

    • @lakshmishrekumar
      @lakshmishrekumar 5 ชั่วโมงที่ผ่านมา +2

      ശെരിയാണ് പ്രതീക്ഷകൾ നിലനിർത്തുമ്പോളും , ആരോട് ആണ് എന്നും , അവരുടെ പഴയ കാല ചരിത്രം കണകിൽ എടുക്കണം പ്രത്യേകിച്ച് യുഎസിൻ്റെ

  • @sbabu5736
    @sbabu5736 7 ชั่วโมงที่ผ่านมา +25

    ലക്ഷ്മി ചേച്ചി ടിജി ചേട്ടന്റെ ഡെസ്കിൽ അടി കാണാൻ ഉള്ള രീതിക്കുള്ള ചോദ്യങ്ങൾ ചോദിക്കു കേട്ടോ 😊
    You are our sister keep going 🎉

    • @lakshmishrekumar
      @lakshmishrekumar 7 ชั่วโมงที่ผ่านมา +10

      സപ്പോർട്ട് ചെയ്യുന്നതിന് നന്ദി 'bro' 😁.. ഇതിൽ സർ അച്ചു മാമനെ മിമിക് ചെയ്തത് ശ്രദിച്ചോ? 😂

    • @sbabu5736
      @sbabu5736 7 ชั่วโมงที่ผ่านมา +5

      @ yes 😂😂😂 avanazhi ozhinjittilla Sanskrit quote okke undu porikkum 😃😃😂😂

    • @lakshmishrekumar
      @lakshmishrekumar 7 ชั่วโมงที่ผ่านมา

      ​@@sbabu5736👌🔥

    • @lakshmishrekumar
      @lakshmishrekumar 6 ชั่วโมงที่ผ่านมา +1

      ​@sbabu5736👌🔥

  • @bhadrana.v.8489
    @bhadrana.v.8489 3 ชั่วโมงที่ผ่านมา +1

    🕉️🙏👍👍👍👍👍👍👍👍👍👍👍🙏🕉️🌹❤️🚩

    • @lakshmishrekumar
      @lakshmishrekumar 2 ชั่วโมงที่ผ่านมา +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 bless u 🙌

  • @vamu19
    @vamu19 4 ชั่วโมงที่ผ่านมา +2

    Kashyapa muni😊

    • @lakshmishrekumar
      @lakshmishrekumar 4 ชั่วโมงที่ผ่านมา +2

      yes, that and more... I noted it too ...🙏 pls share widely

  • @AKHILSANKAR-d1q
    @AKHILSANKAR-d1q 8 ชั่วโมงที่ผ่านมา +6

    Hai TG🥰

    • @lakshmishrekumar
      @lakshmishrekumar 7 ชั่วโมงที่ผ่านมา +4

      💪✌️🙏

    • @AKHILSANKAR-d1q
      @AKHILSANKAR-d1q 7 ชั่วโมงที่ผ่านมา +5

      @@lakshmishrekumar Head കട്ട് ആകാതെ വീഡിയോ സെറ്റ് ചെയ്യാൻ പറയു ചേച്ചി ...

  • @rajeshp5200
    @rajeshp5200 4 ชั่วโมงที่ผ่านมา +1

    സർ , FBI extra territorial Jurisdiction നും ഉണ്ട്

    • @lakshmishrekumar
      @lakshmishrekumar 3 ชั่วโมงที่ผ่านมา +1

      ഒരു inter-departmental കോഓർഡിനേഷന് അതും ആവശ്യം ആണല്ലോ ...

  • @ramachandranp3425
    @ramachandranp3425 5 ชั่วโมงที่ผ่านมา +5

    Mr. T. G. Your partner event Lady is so innocent, simple and truthful lady. More clear clever and clean.

    • @SuperAbebaby
      @SuperAbebaby 5 ชั่วโมงที่ผ่านมา +1

      covert act! ! അങ്ങനെയൊക്കെ പെട്ടെന്ന് അളക്കല്ലേ,

    • @lakshmishrekumar
      @lakshmishrekumar 5 ชั่วโมงที่ผ่านมา +2

      @Ramachandranp 🙏Thank you for your compliment and kind words of encouragement. Good people see the good in everything ,bless u 🙌

    • @pathrika
      @pathrika  4 ชั่วโมงที่ผ่านมา +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @prabhakarn3695
    @prabhakarn3695 7 ชั่วโมงที่ผ่านมา +3

    ഭാരതം ഇങ്ങനെ ഏതെങ്കിലും കീ പോസ്റ്റിൽ ഒരു വിദേശിയെ നിയമിക്കുമോ ? ഒരിക്കലും ഇല്ല എന്നാണ് എന്റെ അഭിപ്രായം !! നമ്മുടെ പൂർവികരുടെ അനുഭവം മറക്കാൻ പറ്റുമോ ? നമ്മുടെ പൂർവികർ ഇരുകൈകളും നീട്ടി സ്വീകരിച്ചവർ തിരിച്ചു നമുക്ക് തന്നത് മറക്കാൻ പറ്റുമോ ? നമ്മൾ ഇപ്പോഴും അതിന്റെ തീവ്രഫലം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് !! ഭാരതീയരെയോ , അവരുടെ രക്തബന്ധുക്കളേയോ ഏതെങ്കിലും രാജ്യം അവരുടെ ഭരണതലത്തിൽ സ്ഥാപിക്കുമോ , അറിയില്ല !! തങ്ങളുടെ രാജ്യത്തിന് ഗുണകരമാണെങ്കിൽ മാത്രമേ അവരതു ചെയ്യൂ !! അല്ലാതെ ഭാരതത്തിന് നല്ലത് വരാൻ ആരും ഒന്നും ചെയ്യാൻ പോകുന്നില്ല !! എല്ലാവരും സ്വാർത്ഥ താൽപര്യക്കാർ !! ഇപ്പൊൾ ഭാരതവും അതുപോലെ ആയി !! നാടോടുമ്പോൾ നടുവെ ഓടിയേ പറ്റൂ !! ഭാരത് മാതാ കീ ജയ് 🙏

    • @reprob8756
      @reprob8756 6 ชั่วโมงที่ผ่านมา +2

      EE KASHUM KOSHUM ELLAM, PERINU INDIAKKAR AANU ENKILUM AVAR KATTAR AMERICANS AANU. EVEN KAMALA HARISUM KATTAR AMERICANS AANU,

    • @lakshmishrekumar
      @lakshmishrekumar 6 ชั่วโมงที่ผ่านมา +3

      @prabhakarn3695 ഭാരത് മാതാ കീ ജയ് 💪 ... ✌️

    • @lakshmishrekumar
      @lakshmishrekumar 6 ชั่วโมงที่ผ่านมา +1

      ​@@reprob8756ആണ് അത് നമ്മടെ കൂടി ആവശ്യം ആണ്... അമേരിക്ക ക്ഷയിച്ചാൽ ഉക്രൈനിൻ്റെ അവസ്ഥ ആവും...
      എന്ന് പറഞ്ഞ് നമ്മൾ നമ്മടെ രാഷ്ട്രത്തിന് ആവശ്യം ആയത് ചെയ്യുകയും വേണം ... തർക്കങ്ങൾക്ക് ഒടുവിൽ എഗ്രിമെൻ്റ് ആവും... ഇന്ന് ഇസ്രായേലും , ഇന്ത്യയും മാത്രമേ ഉള്ളൂ പറഞ്ഞത് പറഞ്ഞത് പോലെ ചെയ്യുന്നത് അതുകൊണ്ട് ഒരു വെല ഉണ്ട് ....

    • @rajeevravi9418
      @rajeevravi9418 6 ชั่วโมงที่ผ่านมา

      ഇന്ത്യൻ origin അമേരിക്കക്കാരൻ തട്ടിപ്പിന് ജയിലിൽ പോയാൽ അതും ഇന്ത്യക്കാർക്ക് നാണക്കേട് ഉണ്ടാക്കുമോ

    • @JayapradeepS
      @JayapradeepS 5 ชั่วโมงที่ผ่านมา +1

      നടുവ് ഒടിച്ചു ഓടും 😄. Jai❤️RSS

  • @radhakrishnancl2308
    @radhakrishnancl2308 4 ชั่วโมงที่ผ่านมา

    New Lady Smt. Lakshmi is smart but needs a lot to improve.

  • @jijymjohn
    @jijymjohn 3 ชั่วโมงที่ผ่านมา +1

    FBI & CIA ഒരു നാണയത്തിൻ്റെ രണ്ടു വശങ്ങളാണ്. ഒന്ന് ഇൻറർനാഷണൽ ഓപ്പറേഷൻ നും മറ്റേത് ഡൊമസ്റ്റിക്കും.

    • @lakshmishrekumar
      @lakshmishrekumar 2 ชั่วโมงที่ผ่านมา +1

      🙏Departments തമ്മിൽ ഒരു coordinated action plan ആണല്ലോ, ഏറ്റവും, effective ... അപ്പോ കീ persons important ആണ്

  • @sarathram88
    @sarathram88 2 ชั่วโมงที่ผ่านมา +1

    CBI =FBI
    CIA = R&AW

    • @ranjusadasivan1004
      @ranjusadasivan1004 นาทีที่ผ่านมา

      Another comedy
      Cbi-RAW in india
      But FBI-CIA is universal

  • @anithabv1
    @anithabv1 4 ชั่วโมงที่ผ่านมา +1

    Modiji is the best friend of Trump the lion.

    • @lakshmishrekumar
      @lakshmishrekumar 2 ชั่วโมงที่ผ่านมา +1

      🙏 And vice a versa we all hope...

  • @Vks149
    @Vks149 7 ชั่วโมงที่ผ่านมา +4

    നമസ്കാരം 🙏 Ls mam
    എല്ലാ ദിവസവും വരണം
    മാർക്ക് കുറയും തോറ്റുപോവും😀😀😀

    • @lakshmishrekumar
      @lakshmishrekumar 7 ชั่วโมงที่ผ่านมา +3

      🙏, 😅 ഇത് ഇപ്പൊ ഭീഷണിയോ അതോ പ്രചോദനമോ? 😁

    • @Vks149
      @Vks149 7 ชั่วโมงที่ผ่านมา +2

      രണ്ടുമല്ലേ🙏

    • @lakshmishrekumar
      @lakshmishrekumar 7 ชั่วโมงที่ผ่านมา +2

      @@Vks149 അയ്യ് ശെരി

    • @JayapradeepS
      @JayapradeepS 5 ชั่วโมงที่ผ่านมา

      എന്റെ നടുവിരൽ എവിടെ 😃

  • @RakakaRak
    @RakakaRak 7 ชั่วโมงที่ผ่านมา +2

    പട്ടേലേട്ടൻ... പൊങ്ങച്ചൻ മല്ലുസ്....😂😂😂😂😂

  • @abdulmuthalib5132
    @abdulmuthalib5132 5 ชั่วโมงที่ผ่านมา +2

    😂 നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ശരി. അമേരിക്ക കണക്കുകൂട്ടിയാൽ അമേരിക്കയ്ക്ക് ഗുണം കിട്ടുന്ന രാജ്യങ്ങൾ മാത്രമേ അവർ സപ്പോർട്ട് ചെയ്യും👍

    • @jijymjohn
      @jijymjohn 3 ชั่วโมงที่ผ่านมา +1

      എല്ലാവരും അങ്ങനെയല്ലേ

    • @abdulmuthalib5132
      @abdulmuthalib5132 2 ชั่วโมงที่ผ่านมา

      @jijymjohn താങ്കൾ പറഞ്ഞത് ശരിയാണ് ഞാൻ പറഞ്ഞത് യുദ്ധകാര്യത്തിൽ ആണ്. ഭക്ഷ്യവസ്തുക്കൾ ധാരാളം രാജ്യങ്ങൾക്ക് കൊടുത്തിട്ടുണ്ട് സഹായിച്ചിട്ടുണ്ട് ഇന്ത്യക്കും കിട്ടിയിട്ടുണ്ട് ഞാനത് നാലുവർഷം കഴിച്ചുട്ടുണ്ട്. അതുകൊണ്ടാണ് ഇന്നും അമേരിക്കനോട് എനിക്ക് സ്നേഹം👍 താങ്കൾക്ക് നന്ദി

  • @alexcena-mj1tb
    @alexcena-mj1tb ชั่วโมงที่ผ่านมา

    tg sir us president cannot change the judge the legal framework is like that

  • @Active22923
    @Active22923 7 ชั่วโมงที่ผ่านมา +2

    Le Trump;Where is the microfinance guy

    • @lakshmishrekumar
      @lakshmishrekumar 5 ชั่วโมงที่ผ่านมา +2

      😂 vellapally , enne vilicho?

  • @govindaprabhu9087
    @govindaprabhu9087 4 ชั่วโมงที่ผ่านมา +1

    Wakaf will pass after trump

  • @sreekumar6250
    @sreekumar6250 4 ชั่วโมงที่ผ่านมา +1

    അതിൽ തുൾസി ഗബാർഡ് എന്ന വനിത ഇൻഡ്യൻ ഒർജിൻ അല്ല. വെള്ളക്കാരിയായ അവർ ഹിന്ദു മതം സ്വീകരിക്കുകയാണുണ്ടായത്.

    • @lakshmishrekumar
      @lakshmishrekumar 3 ชั่วโมงที่ผ่านมา

      അതെ അവർ ഹവായിയൻ ആണ്, അച്ഛനും അമ്മയും ഹിന്ദു ആയപ്പോ അവരും
      അവരുടെ ഒരു വീഡിയോ ഉണ്ട് 2002 riotsine പറ്റി ചോദിക്കുമ്പോ അവർ മറുപടി കൊടുകുന്നത് കേട്ടോ?

  • @venugopalk6985
    @venugopalk6985 5 ชั่วโมงที่ผ่านมา +1

    Kash patel

    • @lakshmishrekumar
      @lakshmishrekumar 5 ชั่วโมงที่ผ่านมา +1

      Kash Patel , trump ഒരു ആരാചാരയിട്ടാണ് കൊണ്ടുവന്നത് 🙏

  • @reprob8756
    @reprob8756 6 ชั่วโมงที่ผ่านมา +2

    ACHANUM AMMAYUM GUJARATHIKAL AANU, EAST AFRICAYIL NINNUM AMERICAYILEKKU KUDIYERI, ORU VARSHAM KAZHINJAPPOL, KASH PATEL JANICHU. JANMAM KONDU KASHYAP PATEL AMERICAN AANU. MATHAPITHAKKAL RANDU PERUM GUJARATHIKAL AANU.

  • @sumeshv3215
    @sumeshv3215 7 ชั่วโมงที่ผ่านมา +1

    I don't believe

  • @MathewKA-hw7vf
    @MathewKA-hw7vf 6 ชั่วโมงที่ผ่านมา +1

    T g kue onnum ariyillannea!

    • @pathrika
      @pathrika  4 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @MAJESTY10101
    @MAJESTY10101 6 ชั่วโมงที่ผ่านมา +1

    ചോദ്യങ്ങൾ ചുരുക്കി ചോദിക്കു അമ്മച്ചി.. എല്ലാം നിങ്ങൾ തന്നെ പറഞ്ഞാൽ എങ്ങനാ.

    • @JayapradeepS
      @JayapradeepS 5 ชั่วโมงที่ผ่านมา

      അപ്പം നിന്റെ അമ്മച്ചിയുടെ അപ്പം നക്കാൻ നോക്കുമോ?

    • @ramachandranp3425
      @ramachandranp3425 5 ชั่วโมงที่ผ่านมา

      Da tulka tell your mother.

    • @pathrika
      @pathrika  4 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.

  • @SuperAbebaby
    @SuperAbebaby 5 ชั่วโมงที่ผ่านมา

    എന്താ ഇന്നത്തെ കാലത്തു dress code ഇല്ലേ? കൊച്ചാമ്മച്ചേ nightie ആണോ .ദൂപട്ട, shawl എന്നത് എത്രയോ ഭംഗി, പക്ഷേ പൊതുവെ ഇപ്പോ വെറുപ്പാണ്..അമ്മച്ചി ഒരു covert നിഷ്കളങ്ക! Catch me if you can. Type 😁

  • @anishanish949
    @anishanish949 2 ชั่วโมงที่ผ่านมา

    ട്രംപ് tg യോട് ചോദിച്ചിട്ടേ മൂത്രം പോലും ഒഴിക്കു 😁

  • @mathewaugustine8650
    @mathewaugustine8650 7 ชั่วโมงที่ผ่านมา +2

    TGM. America is going to be number 1 under Trump. Mark my word.

    • @lakshmishrekumar
      @lakshmishrekumar 7 ชั่วโมงที่ผ่านมา +1

      That's good, a weak America ,like under Biden was detrimental for the whole world as terrorism and wars , scaled up like never before

    • @SuperAbebaby
      @SuperAbebaby 5 ชั่วโมงที่ผ่านมา

      ബുദ്ധിമുട്ടുണ്ടാകും 🙏

    • @mathewaugustine8650
      @mathewaugustine8650 4 ชั่วโมงที่ผ่านมา

      In your dreams bucco.