ആവേശം കൊണ്ടും പാർട്ടിയിൽ വന്നവൻ ആവേശം തീരുമ്പോൾ പാർട്ടി വിടും ആവശ്യക്കാരനായിവന്നവൻആവശ്യം നേടിയാൽ പാർട്ടി വിടും. ആശയം ഉൾകൊണ്ടു വരുന്നവർ എക്കാലവും പാർട്ടിയിലുണ്ടാവും മാപ്രകളെ
G സുധാകരൻ അന്ന് VS നു ഒപ്പം നിന്നിരുന്നങ്കിൽ ഈ പാർട്ടി ഇന്ന് ഇത്രയും ജീർണിക്കുമായിരുന്നില്ല. . അന്ന് സുധാകരൻ വലിയ പിണു ഭക്തനായിരുന്നു. .ഇപ്പൊ കറിവേപ്പില യായി. .
പെണ്ണുപിടിച്ചാലും ഡ്രഗ്ഗ് മാഫിയ ആയാലും പുതിയ സെക്രട്ടറിമാരെല്ലാം സമാധാനമതക്കാരായിരിക്കണമെന്ന് അമ്മായി അച്ഛനും മരുമോനും നിർബ്ബന്ധമുണ്ടാകും... പുതിയ സെക്രട്ടറിമാരുടെ തിരഞ്ഞെടുപ്പ് കേട്ടപ്പോൾ തോന്നിയതാ...
റാഡിക്കൽ ആയ ഒരു മാറ്റം അനിവാര്യമാണ്. അതിനായി എതിർ പാർട്ടിയിലെ നല്ലവരായ ചെറുപ്പക്കാരെ തിരഞ്ഞു പിടിച്ച് വല്ല ഗർഭകേസിലോ, ബലാൽസംഘ കേസിലോ കുടുക്കുക എന്ന തന്ത്രം ഇപ്പോൾ ഫലിക്കുന്നില്ല പൊതുജനങ്ങൾക്ക് ബുദ്ധി ഉദിച്ചു അതാണ് നമ്മുടെ പാർട്ടിയുടെ പരാജയം ഉത്തമാ.... 😊😊
LDF വരും എല്ലാവരെയും ശരിയാക്കും എന്ന വാക്കാണ് പാലിക്കുന്നത്.പക്ഷെ ജനങ്ങൾക്കു മനസിലായിക്കൊണ്ടാരിക്കുകയാണ് ഇവർ ശരിയാക്കുകയാണെന്ന് അടുത്ത ഇലക്ഷനോടുക ടി ഈ പാർട്ടി കേരളത്തിൽ നാമാവകാശമാമും
വേണ്ടപെട്ടവർക്കെല്ലാം അഴിമതിക്കുള്ള അവസരവും പിൻവാതിൽ നിയമനങ്ങളും നൽകി. ഇതിനുള്ള അവസരം കിട്ടിയവരും കിട്ടാത്തവരും എന്ന രണ്ട് ആയി പാർട്ടി മാറിയിരിക്കുന്നു
എന്തൊക്കെ ആണേലും അടുത്ത തവണയും ldf വരും. മണ്ഡല പുനർനിർണായത്തിൽ അതിനുള്ള പണി നടക്കുന്നുണ്ട്. കൂടാതെ അന്യ സംസ്ഥാന ക്കാരെ ആധാർ ഉണ്ടാക്കി വോട്ടേഴ്‌സ് ലിസ്റ്റിൽ തിരുകി കേറ്റുന്നു 😡
എന്റെ അനേകം നല്ല സുഹൃത്തുക്കൾ മുൻപിൻ ചിന്തയില്ലാതെ ഈ പ്രത്യയ ശാസ്ത്രവും പൊക്കിപ്പിടിച്ചു പുറകെ പോകുന്നു എന്നു മാത്രമല്ല അവരൊക്കെ ആധുനിക മുതലാളിത്ത ഛായ കൂടുതൽ ഇഷ്ടപ്പെടുന്നു. അവരെ മുതലാളിമാരാക്കുന്ന വിദ്യ നാം അനുദിനം കണ്ടറിഞ്ഞു കൊണ്ടിരിക്കുന്നു.
എന്ത് അച്ചടക്കം ഞങ്ങൾക്ക് വേണ്ടി യും നീതിക്ക് വേണ്ടി യും അല്ലേ ഒരു നല്ല വ്യക്തി നിൽക്കേണ്ടത് പിന്നെ അവരെങ്ങനെ നല്ല വരാകും. എന്തിന് വേണ്ടി ആ യാലും തിന്മക്ക് കൂട്ടുനിൽക്കാൻ ഒരു നല്ല വ്യക്തിക്ക് കഴിയില്ല
എനിക്ക് ഒരു പാട്ടു പാടാൻ ഉണ്ട്.. കമ്മി അടി കമ്മി കുമ്മി അടി വട്ടത്തിൽ വട്ടത്തിൽ കുമ്മി അടി.. കമ്മിയും കമ്മിയും കുമ്മി അടിക്കുമ്പോൾ നവോഥാനം എല്ലാം തന്നെ വരും 😁..
കമ്മൂണിസം തകരണം എന്ന് ഒരിക്കലും ആഗ്രഹിക്കുന്നില്ല !പക്ഷേ പിണറായിസം തകരണം . നവീൻ ബാബുവിന്റെ കുടുംബത്തോട് ഈ പാർട്ടി ചെയ്യുന്നത് മനസ്സാക്ഷി ഉള്ള മലയാളി സഹിക്കില്ല 😢
ഫിഫ്റ്റി ഫിഫ്റ്റി ആണ് പാർട്ടിയിടപാട് എല്ലാം ഉണ്ടാക്കിന്നതിന്റെ പകുതി പാർട്ടി നേതൃത്വത്തിന് കൊടുക്കണം അല്ലെങ്കിൽ ബ്രാഞ്ച് കമ്മറ്റിയിൽ നിന്ന് വരെ പുറത്താക്കും പിന്നെയാണോ ഏരിയ കമ്മറ്റി
ഇവിടെ ഈ അണികൾ ഇപ്പോഴും സിപിഐഎം എന്ന പാർട്ടിയിൽ വിശ്വസിച്ചു ഒന്നും വെളിയിൽ പറയുന്നില്ല. പക്ഷെ അണികളെ ഈ സിപിഐഎം എന്ന പാർട്ടി ഇപ്പൊൾ ഇല്ല. ഇന്ന് പിണറായി പാർട്ടി അതിൻ്റെ മുഴുവൻ നേതാക്കളും പിണറായിക്ക് കൂടെ അഴിമതി നടത്തി സ്വന്തം സ്വത്ത് ഉണ്ടാക്കാൻ ശ്രമിക്കുന്നവരാണ്. രാജാവിന് സ്വർണം കടത്താമെങ്കിൽ അണികൾക്ക് എന്തും ചെയ്യാം. കഷ്ട്ടം. നാട്ടിൽ നടക്കുന്ന കാര്യങ്ങൽ കണ്ടിട്ടും നിങൾ ഈ കോടി പിടിക്കുന്നത് നാളെ നിങ്ങളുടെ കുടുംബം അനുഭവിക്കും.
എല്ലാ ഇലക്ഷനും എനിക്ക് മത്സരിക്കണം ഞാൻ തന്നെ എന്നും നേതാവായിരിക്കണമെന്ന് വിചാരിക്കുന്നവർ ഉണ്ടാവും തത്കാലം അതിന് ഭാഗ്യം തേടി വേറെ പാർട്ടി കണ്ടെത്തേണ്ടിവരും. ഞാൻ സിക്രട്ടറിയായില്ലെങ്കിൽ വേറെ പാർട്ടിയിൽ പോകുമെന്ന് പരസ്യമായി പറയുന്ന മധുവിന് എന്തെങ്കിലും എത്തിക്സ് ഉണ്ടോ? 300 ഓളം സമ്മേളന പ്രതിനിധികളിൽ ഒരാൾ പോലും അയാളുടെ കൂടെ ഇറങ്ങി പോയില്ല. അയാൾക്ക് ആജിവാന്തരം ഇരിക്കാൻ പറ്റിയ കസേര അന്വേഷിച്ച് മറ്റു പാർട്ടികൾ നെട്ടോട്ടത്തിലാണ്. അവിടെ കസേര പോയാൽ അടുത്ത പാർട്ടിയിൽ പോകും. പഴയനേതാക്കൾക്ക് പകരം പുതിയ മുഖങ്ങൾ വരട്ടെ! 1200 ലോക്കൽ സമ്മേളനങ്ങളിൽ 4-5 ഇടത്താണ് നേതൃത്വം പിടിക്കാൻ അണികൾ ചേരിതിരിഞ്ഞ് കണ്ടത്. അതിനു പുറകിൽ നേതാക്കളുടെ താത്പര്യമുണ്ട്. ഈ പാർട്ടിയുടെ ചരിത്രത്തിൽ നിറയെ വിഭാഗീയത പേരിൽ വർഷങ്ങൾ നിണ്ട ചേരി പോര് അടി മുതൽ മുടി വരെ എക്കാലവും ഉണ്ടായിരുന്നു. ഇന്നത് തീരെ കുറവാണ്. സമ്മേളനം കഴിയുമ്പോൾ അത് അവസാനിക്കും. നിൽക്കാൻ പറ്റാത്തവർ വേറെ ലാവണം തേടും.
പിണറായിയേയും ശിങ്കിടികളെയും അടിച്ചു നാട് കടത്തണമെന്ന് ചിന്തിക്കുന്നവരുണ്ടോ,
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തന്നെ നശിച്ചു നാറാണക്കല്ല് പിടിക്കണം എന്നാണ് ആഗ്രഹം
അവർ തുടർന്നാൽ മാത്രം മതി ആ പാർട്ടി തന്നെ ഇല്ലാതായിക്കോളും തനിയെ.. 🙏
@CM😮😮😮-mw8qd
😮😮😮😮😮😮😮😮😮😮😮😮
നമ്മുടെ അടിച്ചുമാറ്റിയതെല്ലാം പിടിച്ചു വാങ്ങിയിട്ട് വേണം ആ....... നാടുകടത്താൻ
കമ്യൂണിസം അന്ത്യശ്വാസം വലിക്കുന്നു..... ആദരാഞ്ജലികൾ❤️
Yes.This is the end of Communism from the world 😂
👍👍
അന്ത്യശ്വാസം വലിക്കുമ്പോഴേ ആദരാഞ്ജലികളോ ?
@@SantoshKumarK1959 advance🤣
അതെ, കമ്മ്യൂണിസം ജനങ്ങൾ തിരസ്കരിക്കുന്നു. ഉദാഹരണം ചേലക്കര ഉപ തിരഞ്ഞുപ്പ് ഫലം.
ഈ പാർട്ടി എത്രയും വേഗം തരിപ്പണമാവട്ടെ!!
എന്തായാലും കേരളത്തെ ബംഗാളാക്കി... ബുദ്ധിമുട്ടാണ് കേരളം രക്ഷ പെടാൻ...😢😢😢😢😢
നല്ലവർക്ക് ഈ പ്രസ്ഥാനത്തിൽ തുടരാൻ കഴിയാത്ത അവസ്ഥയാണ് 😢
ഏത് നല്ലവർ.. കേരളത്തിലെ ഹിന്ദുവിനെ മുഴുവൻ ഷണ്ഡീകരിച്ച നാറിയ ഹിന്ദു നാമധാരികൾ അല്ലേ എല്ലാ വന്മാരും..തൂ
കമ്മികൾ ഇല്ലാത്ത കേരളം ആഗ്രഹിക്കുന്നവർ ആരൊക്കൊ .......
ഞാൻ ആഗ്ര ഹി ക്കു ന്നില്ല പക്ഷേ പിണ നായി സം മാറ ണം
നശിച്ച കമ്മ്യൂണിസം
ഞാൻ ആഗ്രഹിക്കുന്നു
ഹിന്ദു സഖാക്കൾ പണി തുടങ്ങി .........പിറകെ ക്രിസ്ത്യൻ സഖാക്കൾ വരും .......ബാക്കി മാപ്പിള സഖാക്കൾ മാത്രം .....അവരുടെ സെ ക്രു ..........പുയ്യാപ്ല
Really we desire
🌹🌹CPM നു ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🌹🌹🌹ഇടത് ഭരണം 🌹🌹🌹
❤❤❤
🌹🌹🌹RIP
വികസനത്തിന് തടയിടുന്ന ഈ പ്രസ്ഥാനം തീർന്നു പോകട്ടെ 😮 കേരളവും വികസിക്കട്ടെ
വാൾ എടുത്തവൻ വാളാലെ എന്നത് എവിടെയും 100% ശെരിയാണ്.... ❤
ആമാശയവും ആമാശയവും തമ്മിലുള്ള ആശയസമരമാണ് സിപിഎം ൽ ഇപ്പോൾ നടക്കുന്നത്
😂😂
😅😅😅
ആവേശം കൊണ്ടും പാർട്ടിയിൽ വന്നവൻ ആവേശം തീരുമ്പോൾ പാർട്ടി വിടും ആവശ്യക്കാരനായിവന്നവൻആവശ്യം നേടിയാൽ പാർട്ടി വിടും. ആശയം ഉൾകൊണ്ടു വരുന്നവർ എക്കാലവും പാർട്ടിയിലുണ്ടാവും മാപ്രകളെ
യഥാർത്ഥ കമ്മ്യൂണിസം നിലനിൽക്കണമെങ്കിൽ പിണറായിസം അവസാനിപ്പിച്ചിരിക്കണം.,.. തിരിച്ചറിഞ്ഞ സഖാകൾക്ക് അഭിവാദ്യങ്ങൾ
No need of communism,, it is irrelevant.
അങ്ങനെ ഒന്നില്ല.
No.
yadhartha communism enna oru sadhanam eni nadappil aakaatha ashayam aanu.Duritham aanu Communism valaraan ulla valam.Durithapoornam aaya oru jeevitham innu oru pichakkaran polum agrahikkunnilla!!!
യഥാർത്ഥ കമ്മ്യൂണിസമൊ, അതെന്ത്. അടിസ്ഥാന പരം ആയി ഊമ്പിച്ചു തിന്നുന്ന ഒരു ഫിലോസഫി ആണ്
യഥാർത്ഥ കമ്മ്യൂണിസം ഇപ്പോഴാണ് കേരളം കണ്ടു തുടങ്ങിയത്.
പൊട്ടട്ടങ്ങനെ പൊട്ടട്ടെ ... എന്തൊരു കുളിര് ഇതൊക്കെ കേൾക്കുമ്പോ ..Haha 😂😂
😂😂😂😂😂
😂😂😂 പൊട്ടിയാൽ മതിയായിരുന്നു
തമ്മിൽ തല്ലി തീരട്ടെ😂
അപ്പോൾ ആർക്കും സംശയമൊന്നുമില്ലല്ലോ
വയനാട് ദുരിതാശ്വാസ ഫണ്ട് സ്വാ😂🤣🤣🤣
ഈ ഒഴുക്കിൽ പുറത്ത് പോയാൽ രക്ഷ പെടും. ഒറ്റക്ക് പോയാൽ സൂക്ഷിക്കണം. നേതാക്കൾ എല്ലാം കോടീശ്വരൻ മാർ ആണ്. വെറുതെ ഇവരെ വിശുവസിച്ചു ജീവിതം പാഴാക്കരുത്.
G സുധാകരൻ അന്ന് VS നു ഒപ്പം നിന്നിരുന്നങ്കിൽ ഈ പാർട്ടി ഇന്ന് ഇത്രയും ജീർണിക്കുമായിരുന്നില്ല. . അന്ന് സുധാകരൻ വലിയ പിണു ഭക്തനായിരുന്നു. .ഇപ്പൊ കറിവേപ്പില യായി. .
Correct
ഇത് മുഴുവൻ അമേരിക്കയുടെ പോസ്റ്റ് മോഡേൺ പണിയാണ് . ഇതിനെ നേരിടാൻ ചാനൽ ചർച്ചക്ക് വരുന്ന അനിൽകുമാറിനെ അമേരിക്കയിലേക്ക് അയക്കുക
ഈ രാഷ്ട്രീയ കോമരങ്ങളെ കെട്ടു കെട്ടിക്കാനെന്താണ് മാർഗം എന്ന് ആലോചിക്കൂ ഇനി മുതൽ അതിനു വേണ്ടി ആകട്ടെ താങ്കളുടെ പ്രവർത്തനം കേരളത്തെ രക്ഷിക്കാൻ ഒരുങ്ങൂ
നല്ല മനുഷ്യർക്ക് ഇന്ന് സിപിഎമ്മിൽ സ്ഥാനമില്ല.
ഇലക്ട്രിസിറ്റി ചാർജ് ഇനിയും വർദ്ധിപ്പിക്കാൻ പോകുന്നു എന്ന് മന്ത്രി
സാധാരണ പൊട്ടിത്തെറി നടക്കുന്നത് സിറിയയിലും താലിബാനിലും പാക്കിസ്ഥാനിലും പലസ്തീനിലുമാണ്
പെണ്ണുപിടിച്ചാലും ഡ്രഗ്ഗ് മാഫിയ ആയാലും പുതിയ സെക്രട്ടറിമാരെല്ലാം സമാധാനമതക്കാരായിരിക്കണമെന്ന് അമ്മായി അച്ഛനും മരുമോനും നിർബ്ബന്ധമുണ്ടാകും... പുതിയ സെക്രട്ടറിമാരുടെ തിരഞ്ഞെടുപ്പ് കേട്ടപ്പോൾ തോന്നിയതാ...
സമാധാന മതം 😆
@@ViswaGuru-qy2ux eppo America annalo 😂
ഇത് എല്ലാം ചർച്ചയിൽ പറയണമെങ്കിൽ ഏത് Cap Sule കഴിക്കണം എന്ന് AKG സെൻ്ററിൽ നിന്ന് ഉത്തരവ് ഇറങ്ങും
പാർട്ടി എന്ന് പറഞ്ഞു കുറച്ചു നേതാക്കൾ മാത്രം കെട്ടിപിടിച് ഉറങ്ങുകയാണ് ഇവിറാന് പാർട്ടി അവർ പറയുന്നത് മാത്രമാണ് നയം എന്ന് ധരിച്ചു വെച്ചിരിക്കുന്നു
കാശ് ഉണ്ടാക്കാന്‍ ഉള്ള മത്സരം
സത്യം ജെയിംസ് എന്റെ അയൽക്കാർ ആണ്.. പാവം ആണ്
പിണറായി വിജയൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ അവസാനത്തെ മുഖ്യമന്ത്രി ആയിരിക്കണമെന്ന് ആഗ്രഹിക്കുന്ന ഉണ്ടാവാം!!!
SFI DYFI ഇതെല്ലാം സ്കൂൾ കോളേജുകളിൽ നിന്ന് പോയാൽ കേരളത്തിലുള്ള സ്കൂൾ കുട്ടികൾ നന്നാവും ആ ജനറേഷൻ കേരളത്തെ രക്ഷപ്പെടുത്തും
നവമ്പർ മാസം പെൻകാരുടെ ലൈഫ് സർട്ടിഫിക്കറ്റ് കൊടുക്കന്ന സമയം ആണ് അതുപോലെ നവമ്പർ. ഡിസംബർ. മാസം രാട്രീയ പാർട്ടിയിലെ നേതാക്കളുടെ കാലുമാറ്റ മാസം കുടിയാണ്
😊😊
ശബരിമല ശാസ്താവിനെ തൊട്ടതിൽ പിന്നേ പാർട്ടി തിരിഞ്ഞു നോക്കിയിട്ടില്ല 🤣🤣
ആരു പോയാലും ഈ പാർട്ടിക്ക് ഒന്നുമില്ല. ബംഗാളികൾ കേരളത്തിൽ ഇഷ്ടം പോലുണ്ട്.
പിണറായിയും കോയിന്തനും പാർട്ടി വിട്ട് പോയാൽ ഈ പ്രെസ്ഥാനം നിലനിൽക്കും, അല്ലെങ്കിൽ മറ്റൊരു പശ്ചിമ ബംഗാൾ ആകാൻ വലിയ താമസം ഇല്ല.
നാടിനു ആവശ്യം ഇല്ലാത്ത ഒരു പാർട്ടി
ഒടുക്കത്തെ ഭരണം....
ലാസ്റ്റ് കൂനൻ മാൻഡ്രേക് മാത്രം പാർട്ടിയിൽ ഉണ്ടാകും 😛
തൊഴിലാളി പാർട്ടി മുതലാളി പാർട്ടി ആയി മാറി ആദർശം നഷ്ട്ടപ്പെട്ട പാർട്ടി.... അതാണ് c. P. M
പാർട്ടിയിൽ വിർപ്പു മുട്ടുന്ന വർധാരാളം
പാറപ്പുറത്ത് അവസാനം 😆😆😆😆👋👌👍
റാഡിക്കൽ ആയ ഒരു മാറ്റം അനിവാര്യമാണ്. അതിനായി എതിർ പാർട്ടിയിലെ നല്ലവരായ ചെറുപ്പക്കാരെ തിരഞ്ഞു പിടിച്ച് വല്ല ഗർഭകേസിലോ, ബലാൽസംഘ കേസിലോ കുടുക്കുക എന്ന തന്ത്രം ഇപ്പോൾ ഫലിക്കുന്നില്ല പൊതുജനങ്ങൾക്ക് ബുദ്ധി ഉദിച്ചു അതാണ് നമ്മുടെ പാർട്ടിയുടെ പരാജയം ഉത്തമാ.... 😊😊
ശോഭന ജോർജ് ഇപ്പോൾ പാർട്ടിയിൽ ഇപ്പോൾ എന്താണ് സ്ഥാനം
കമ്യുണിസ്റ്റ് പാർട്ടി ഇല്ലാതാകും, പക്ഷെ, പിണറായിയും, കുട്ടാളികളും, ഇന്ത്യ വിലയ്ക്കെടുക്കാൻ മാത്രം, സമ്പന്നർ ആയത്
അടിമകൾ അറിയുന്നില്ല.
അതാണ് ദയനീയം
LDF വരും എല്ലാവരെയും ശരിയാക്കും എന്ന വാക്കാണ് പാലിക്കുന്നത്.പക്ഷെ ജനങ്ങൾക്കു മനസിലായിക്കൊണ്ടാരിക്കുകയാണ് ഇവർ ശരിയാക്കുകയാണെന്ന് അടുത്ത ഇലക്ഷനോടുക ടി ഈ പാർട്ടി കേരളത്തിൽ നാമാവകാശമാമും
അയ്യോ അങ്ങനെ പറയല്ലേ കേരളം ഇനിയും ശരിയാക്കാൻ ഉണ്ട്
എല്ലാവരെയും പുറത്താക്കട്ടെ അല്ലെങ്കിൽ പുറത്തുപോകട്ടെ . ശുദ്ധീകരണം നടക്കട്ടെ.
😂😂😂😂പൊട്ടിതെറി അൺലിമിറ്റഡ്😂😂😂
Well said Shajan
അടിമകൾ ഉണർന്നു 😂
ജലീൽ, ഷാനാവാസ്, സലാം, ആസിഫ്, ഷിജുർ ഖാൻ,....... ഇങ്ങനെ മമ്മത്, ഖാദർ, മൊയ്‌ദു..... ആണ് ചിപിഎം 😂😂😂
കമ്മ്യൂണിസം അഭിനവ ക്യാൻസറാണ്
മൂന്ന് മുന്നണികളിൽ നിന്നും പോകുന്നവർക്ക് വേണ്ടി പുതിയ പാർട്ടി ഉണ്ടാക്കിയാൽ നന്നായിരിക്കും
ഈപാർടിയിലാണോജനാധിപതൃം
നിങ്ങൾക്ക് ഈ നശിച്ച പാർട്ടിയെ കുറിച്ച് ഒന്നും അറിയില്ല.
തമ്മിൽത്തല്ലിത്തീരട്ടെ
ഇമ്മട്ടുള്ളൊരു പാർട്ടിക്കാർ
കമ്മ്യൂണിസ്റ്റതു പേരിൽപ്പോരാ
കമ്മാതന്തസ്സു പുലർത്തേണം!
💪💪💪
ലോകത്ത് ഇന്ന് വരെ ഒരു അഹങ്കാരിയും ശിക്ഷിക്കപെടാതിരുന്നിട്ടില്ല പിണറായിയുടെ ഗതിയും ഇത് തന്നെ .ഇത് ലോകം അംഗീകരിച്ച തത്വം നടന്നെ മതിയാകു
വേണ്ടപെട്ടവർക്കെല്ലാം അഴിമതിക്കുള്ള അവസരവും പിൻവാതിൽ നിയമനങ്ങളും നൽകി. ഇതിനുള്ള അവസരം കിട്ടിയവരും കിട്ടാത്തവരും എന്ന രണ്ട് ആയി പാർട്ടി മാറിയിരിക്കുന്നു
ഗുഡ് ലക്ക്
അണികൾ എല്ലാം മനസ്സിലാക്കി തുടങ്ങി...😮
6:28 കറ പുരളാത്ത പ്രവർത്തകൻ ജെയിംസ് പി.സൈമൺ❤
എത്രയായാലും കിറ്റ് കൊടുത്ത് ഈ പാർട്ടി തന്നെ അധികാരത്തിൽ വരും
എന്തൊക്കെ ആണേലും അടുത്ത തവണയും ldf വരും. മണ്ഡല പുനർനിർണായത്തിൽ അതിനുള്ള പണി നടക്കുന്നുണ്ട്. കൂടാതെ അന്യ സംസ്ഥാന ക്കാരെ ആധാർ ഉണ്ടാക്കി വോട്ടേഴ്‌സ് ലിസ്റ്റിൽ തിരുകി കേറ്റുന്നു 😡
കഷ്ടം
2026ile niyama sabha electionu mumb mandala punar nirnayam undakumo
യുഡിഫ് വന്നാൽ മുസ്ലിം ലീഗ് ആയിരിക്കും ഭരിക്കുക. തമ്മിൽ ഭേദം തൊമ്മൻ
നേതാക്കന്മാർക്ക് തന്നെ വേണ്ടാതായി...... പിന്നാ അണികൾ...😮😮
സുധാകരനെ ആരു തോളിൽ കയറ്റിയാലും സുധാകരൻ അവരുടെ കാലു വാരും 👌.
ഉദാ : ഗൗരി അമ്മ, വി എസ്സ്, ഇപ്പോൾ ഇതാ പിണറായി 😄.
എന്റെ അനേകം നല്ല സുഹൃത്തുക്കൾ മുൻപിൻ ചിന്തയില്ലാതെ ഈ പ്രത്യയ ശാസ്ത്രവും പൊക്കിപ്പിടിച്ചു പുറകെ പോകുന്നു എന്നു മാത്രമല്ല അവരൊക്കെ ആധുനിക മുതലാളിത്ത ഛായ കൂടുതൽ ഇഷ്ടപ്പെടുന്നു. അവരെ മുതലാളിമാരാക്കുന്ന വിദ്യ നാം അനുദിനം കണ്ടറിഞ്ഞു കൊണ്ടിരിക്കുന്നു.
പാർട്ടിക്ക് പോപ്പുലർ പ്രണ്ട് മതി
വഖഫ് മരുമകൻ നയിക്കാൻ തുടങ്ങിയതോടെ സഖാപ്പി പാർട്ടിയായി മാറി അതോടെ കമ്മ്യൂണിസ്റ്റ് ആശയക്കാർ പാർട്ടി വിടാൻ തുടങ്ങി
ജെയിംസ് ❤️
എന്തൊക്കെ ആയാലും ഇലക്ഷൻ വരുമ്പോൾ...---..
ഈ പാർട്ടി പിണറായി ചാകുമ്പോൾ തീരും
സത്യ സന്ധർക്ക് ഈ പാർട്ടിയിൽ സ്ഥാനമില്ല. അഴിമതിക്കാരോ അല്ലെങ്കിൽ സ്ത്രീലംബടൻമാരോ ആയവർക്ക് പാർട്ടിസ്ഥാനങ്ങൾക്ക് മുൻഗണനയുണ്ട്. അല്ലാത്തവർ ഔട്ട്.😢😢😮🤔
അഡ്വാൻസ് ഹാപ്പി ആദരാഞ്ജലികൾ കമ്യൂണിസം😂😂😂😂😂
Good keepit up.
കമ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ലെങ്കില്‍ സാധാരണ ജനങ്ങളുടെ കാര്യം കഷ്ടം
സിപിഎം കളവുമുതൽ വിദേശത്ത് നടത്തുന്നത് അണികൾ തടയാൻ ശ്രമിക്കണം.
👌🙏👍
എല്ലാവനും എപ്പോഴും ജനത്തിനെ പൊട്ടനാക്കി ആർ മാദിച്ചിരിക്കാൻ പറ്റുമോ. വീഴും വീഴും അത് ലോക നീതി
എന്ത് അച്ചടക്കം ഞങ്ങൾക്ക് വേണ്ടി യും നീതിക്ക് വേണ്ടി യും അല്ലേ ഒരു നല്ല വ്യക്തി നിൽക്കേണ്ടത് പിന്നെ അവരെങ്ങനെ നല്ല വരാകും. എന്തിന് വേണ്ടി ആ യാലും തിന്മക്ക് കൂട്ടുനിൽക്കാൻ ഒരു നല്ല വ്യക്തിക്ക് കഴിയില്ല
എനിക്ക് ഒരു പാട്ടു പാടാൻ ഉണ്ട്.. കമ്മി അടി കമ്മി കുമ്മി അടി വട്ടത്തിൽ വട്ടത്തിൽ കുമ്മി അടി.. കമ്മിയും കമ്മിയും കുമ്മി അടിക്കുമ്പോൾ നവോഥാനം എല്ലാം തന്നെ വരും 😁..
💯
മണിമലയിലെ ജയിംസ് ദളിതനല്ല 🎉 ആ care of ൽ ആനുകൂല്യം പറ്റുന്നുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കണം. ക്രിസ്ത്വാനി മതത്തിൽ എവിടാണ് ദളിത് ഉള്ളത്.
കമ്മൂണിസം തകരണം എന്ന് ഒരിക്കലും ആഗ്രഹിക്കുന്നില്ല !പക്ഷേ പിണറായിസം തകരണം . നവീൻ ബാബുവിന്റെ കുടുംബത്തോട് ഈ പാർട്ടി ചെയ്യുന്നത് മനസ്സാക്ഷി ഉള്ള മലയാളി സഹിക്കില്ല 😢
ഫിഫ്റ്റി ഫിഫ്റ്റി ആണ് പാർട്ടിയിടപാട് എല്ലാം
ഉണ്ടാക്കിന്നതിന്റെ പകുതി പാർട്ടി നേതൃത്വത്തിന് കൊടുക്കണം അല്ലെങ്കിൽ ബ്രാഞ്ച് കമ്മറ്റിയിൽ നിന്ന് വരെ പുറത്താക്കും പിന്നെയാണോ ഏരിയ കമ്മറ്റി
ഷാജൻ
സംഭവിക്കേണ്ടത്
സംഭവിക്കുന്നു.😊
❤❤❤🎉
താങ്കൾ പറഞ്ഞ ഗുണങ്ങൾ ഉള്ളവർ ക്ക് ആ പാർട്ടിയിൽ എന്ത് കാര്യം?
സിപിഎം മരണകിടക്കയിൽ 😢
നല്ലവരെ ഈ പാർട്ടിക്ക് ശരിയാകില്ല
മാൻഡ്രേക് എഫക്റ്റ്
👍🙏👍🙏
Changanassery local secretary ഇലക്ഷന് ഒഫീഷ്യൽ panel ന് എതിരെ നിന്ന ഫസൽ ജയിച്ചു
ജോയി ജയിക്കാതിരിക്കാൻ ചരട് വലിച്ചതും കടകമ്പള്ളി ആയിരുന്നു 😂
നല്ല വർക്ക് ഇനി നിൽ പറ്റുകയില്ലാ
ആദരാജ്ഞലികൾ😂
,കാശുണ്ടാക്കി കപ്പം കൊടുക്കാത്തവരെ പാർട്ടിക്ക് വേണ്ട
ഈ നശിച്ച പ്രസ്ഥാനം ഇല്ലാതാവണം എന്ന് ആഗ്രഹിക്കുന്നവർ മാത്രം
👍
ഇവിടെ ഈ അണികൾ ഇപ്പോഴും സിപിഐഎം എന്ന പാർട്ടിയിൽ വിശ്വസിച്ചു ഒന്നും വെളിയിൽ പറയുന്നില്ല. പക്ഷെ അണികളെ ഈ സിപിഐഎം എന്ന പാർട്ടി ഇപ്പൊൾ ഇല്ല. ഇന്ന് പിണറായി പാർട്ടി അതിൻ്റെ മുഴുവൻ നേതാക്കളും പിണറായിക്ക് കൂടെ അഴിമതി നടത്തി സ്വന്തം സ്വത്ത് ഉണ്ടാക്കാൻ ശ്രമിക്കുന്നവരാണ്. രാജാവിന് സ്വർണം കടത്താമെങ്കിൽ അണികൾക്ക് എന്തും ചെയ്യാം. കഷ്ട്ടം. നാട്ടിൽ നടക്കുന്ന കാര്യങ്ങൽ കണ്ടിട്ടും നിങൾ ഈ കോടി പിടിക്കുന്നത് നാളെ നിങ്ങളുടെ കുടുംബം അനുഭവിക്കും.
Namaste shajan ji 🙏🙏🙏🙏🙏
എല്ലാ ഇലക്ഷനും എനിക്ക് മത്സരിക്കണം ഞാൻ തന്നെ എന്നും നേതാവായിരിക്കണമെന്ന് വിചാരിക്കുന്നവർ ഉണ്ടാവും തത്കാലം അതിന് ഭാഗ്യം തേടി വേറെ പാർട്ടി കണ്ടെത്തേണ്ടിവരും. ഞാൻ സിക്രട്ടറിയായില്ലെങ്കിൽ വേറെ പാർട്ടിയിൽ പോകുമെന്ന് പരസ്യമായി പറയുന്ന മധുവിന് എന്തെങ്കിലും എത്തിക്സ് ഉണ്ടോ? 300 ഓളം സമ്മേളന പ്രതിനിധികളിൽ ഒരാൾ പോലും അയാളുടെ കൂടെ ഇറങ്ങി പോയില്ല. അയാൾക്ക് ആജിവാന്തരം ഇരിക്കാൻ പറ്റിയ കസേര അന്വേഷിച്ച് മറ്റു പാർട്ടികൾ നെട്ടോട്ടത്തിലാണ്. അവിടെ കസേര പോയാൽ അടുത്ത പാർട്ടിയിൽ പോകും. പഴയനേതാക്കൾക്ക് പകരം പുതിയ മുഖങ്ങൾ വരട്ടെ! 1200 ലോക്കൽ സമ്മേളനങ്ങളിൽ 4-5 ഇടത്താണ് നേതൃത്വം പിടിക്കാൻ അണികൾ ചേരിതിരിഞ്ഞ് കണ്ടത്. അതിനു പുറകിൽ നേതാക്കളുടെ താത്പര്യമുണ്ട്. ഈ പാർട്ടിയുടെ ചരിത്രത്തിൽ നിറയെ വിഭാഗീയത പേരിൽ വർഷങ്ങൾ നിണ്ട ചേരി പോര് അടി മുതൽ മുടി വരെ എക്കാലവും ഉണ്ടായിരുന്നു. ഇന്നത് തീരെ കുറവാണ്. സമ്മേളനം കഴിയുമ്പോൾ അത് അവസാനിക്കും. നിൽക്കാൻ പറ്റാത്തവർ വേറെ ലാവണം തേടും.
മഴയുണ്ട് -കോട്ട് എടുക്കണം മറക്കരുത്.
🙏💕🤔🤔
👍👍👍