pathrika
pathrika
  • 935
  • 18 003 094
വൺസ് എ വഖഫ് ഓൾവെയ്‌സ് എ വഖഫ് ? | T.G.MOHANDAS |
#tgmohandas #pathrika #waqfboard #munambam
എല്ലാവരും ഇപ്പോൾ കേൾക്കുന്ന മന്ത്രം. ഒരിക്കൽ അത് ആയാൽ എല്ലാ കാലത്തും അതായിരിക്കും പടച്ചോനെ. ഇത് ശരിയാണോ? എന്നാൽ കർണാടകയിലെ ഒരു കേസിൽ വിധി വന്നിരിക്കുന്നതിൽ നിന്ന് മനസ്സിലാക്കേണ്ടത് എന്താണ് ?
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.
มุมมอง: 19 388

วีดีโอ

പെട്ടോ വാട്സാപ്പ് ? | T.G.MOHANDAS | META |
มุมมอง 17K6 ชั่วโมงที่ผ่านมา
#tgmohandas #pathrika #whatsapp #facebook മുൻപൊരിക്കൽ വാട്സാപ്പ് ഉപയോഗത്തെപ്പറ്റി ഒരു വീഡിയോ ചെയ്തിരുന്നു. എൺപതു കോടി ഭാരതീയരാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്. ഇപ്പോൾ കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പിഴ ചാർത്തിയിരിക്കുകയാണ്. എത്രയും പെട്ടെന്ന് ഒരു ഇന്ത്യൻ പ്ലാറ്റഫോം ഡിസൈൻ ചെയ്തില്ലെങ്കിൽ അപകടമാണ്. ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.
തീവ്രവാദത്തിന് മതമില്ലേ ? | T.G.MOHANDAS |
มุมมอง 38K9 ชั่วโมงที่ผ่านมา
#tgmohandas #pathrika #narendramodi #donaldtrump ലോകത്ത് ടെററിസത്തിനു മതമില്ല. ഇങ്ങനെ ഒരു വാദം ഉണ്ടല്ലോ. എന്നാൽ ഇതൊന്നും അല്ല ഡൊണാൾഡ് ട്രംപ് പറയുന്നത്. അദ്ദേഹം അധികാരത്തിൽ വന്നാൽ യൂണിവേഴ്സിറ്റികളിൽ നിന്ന് മാർക്സിസ്റ്റ് , മാനിയാക്സ് ആൻഡ് ലുനാട്ടിക്‌സ് ഇവരെ പുറത്താക്കും എന്നാണ്. ഭാരതത്തിലും ഇത് വരും. ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.
ആളി കത്തുന്ന മണിപ്പുർ | T.G.MOHANDAS | നരേന്ദ്രമോദി |
มุมมอง 32K11 ชั่วโมงที่ผ่านมา
#tgmohandas #pathrika #narendramodi #manipur മണിപ്പൂർ വിഷയം എപ്പോഴും കത്തി നില്കുന്നു. ക്രിസ്ത്യാനികളെ തല്ലി കൊല്ലുന്നു. പള്ളികൾ പൊളിക്കുന്നു. ഇതാണ് കേരളത്തിലെ വാർത്ത, ഇതെന്താ മണിപ്പൂരിലെ നസ്രാണികളെ മാത്രം തല്ലാൻ ? പ്രധാനമന്ത്രി മോദി അവിടെപ്പോകാതെ പ്രശ്നത്തെ വേരോടെ പിഴുതെറിയാൻ കാര്യങ്ങൾ നീക്കുന്നുണ്ട്. അവിടവും ശാന്തമാകും. ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.
ഇന്റർനെറ്റ് അത്ഭുതങ്ങൾ | T.G.MOHANDAS | WIKI |
มุมมอง 23K14 ชั่วโมงที่ผ่านมา
#tgmohandas #pathrika #arnabgoswami #wikipedia കഴിഞ്ഞ ദിവസം റിപ്പബ്ലിക്ക് ടി വി ലെ അർണാബ് ഗോസ്വാമി വിക്കിപീഡിയ കുറിച്ച് ഒരു ചർച്ച നടത്തി. കാരണം വിക്കി എന്ന തന്ത്ര പബ്ലിഷർ ചെയ്യുന്ന കു പ്രവർത്തികളാണ്. ഭാര്യയും ചിരിച്ചു ഭർത്താവും ചിരിച്ചു അലക്സയും ചിരിച്ചു. ഏവർക്കും മനസ്സിലാകുന്നുണ്ട് എന്ന് വിചാരിക്കുന്നു. ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ. Arnab Goswami on Republic TV had a discussion about Wikip...
ട്രംപും മസ്‌കും അടിപൊളി | T.G.MOHANDAS | TULSI VIVEK |
มุมมอง 25K16 ชั่วโมงที่ผ่านมา
#tgmohandas #pathrika #narendramodi #donaldtrump റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ജെ ട്രംപ് 2025 ജനുവരി ഇരുപതാം തീയതി സ്ഥാനോഹരണം ഏറ്റെടുക്കന്നതിനു മുൻപ് ജോ ബൈഡനും കൂട്ടരും അവരാൽ കഴിയുന്ന കുഴപ്പം ചെയ്യുന്നുണ്ട്. എന്നാൽ എലോണും വിവേക് രാമസ്വാമിയും നയിക്കുന്ന DOGE Department Of Government Efficiency എന്നതിനെ ലോകം ഉറ്റുനോക്കുന്നു. ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.
ഇറാൻ ഉസ്താദ് പടം ആയോ ?| T.G.MOHANDAS | ISRAEL |
มุมมอง 90K18 ชั่วโมงที่ผ่านมา
#tgmohandas #pathrika #iranisraelwar #israeliranwar അയതൊള്ള അലി ഖമനേയി എന്ന ഇറാനിയൻ സുപ്രീം ലീഡർ തട്ടി പോയോ? ചിലർ പറയുന്നു മരിച്ചിട്ടില്ല കോമയിൽ ആണ്. ഏയ് അല്ലല്ല അത് ഫുൾ സ്റ്റോപ്പ് ആണ് കോമയല്ല സൂക്ഷിച്ചു നോക്കൂ എന്ന് മറ്റു ചിലർ. ഏതായാലും ദേശീയ വാദികളെ സംബന്ധിച്ചടത്തോളം ഇറാൻ റാഡിക്കൽ ഇസ്ലാം വിട്ട് മുഖ്യധാരയിലേക്ക് വരേണ്ടത് ഒരാവശ്യമാണ്. ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.
മാപ്രകൾ - പത്ര റിപ്പോർട്ടർ കളികൾ | T.G.MOHANDAS | പാലക്കാട് |
มุมมอง 33K21 ชั่วโมงที่ผ่านมา
#tgmohandas #pathrika #narendramodi #media ചില കേസുകൾ റിപ്പോർട്ട് ചെയ്യുകയും മറ്റുചിലതിൽ ആവേശം കൊള്ളുകയും ചെയ്യും നമ്മുടെ മാധ്യമ പ്രവർത്തകർ. അവർ ജയിച്ച കേസുപോലും റിപ്പോർട്ട് ചെയ്യില്ല. അങ്ങനൊരു കഥയാണിത്. കെ സി വേണുഗോപാൽ ചാനലിനോട് തോറ്റത് വാർത്ത ആകേണ്ടതല്ലേ ? ഹായ്. പാലക്കാടൻ കാറ്റ് അല്ലേ? ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.
ഹിന്ദു ക്രൈസ്തവ ഐക്യം അനിവാര്യം | T.G.MOHANDAS | Kalpathy |
มุมมอง 33K23 ชั่วโมงที่ผ่านมา
#tgmohandas #pathrika #palakkad #waqfboard നവംബർ ഇരുപതിനാണ് പാലക്കാട് ഉപ തിരഞ്ഞെടുപ്പ്. രഥോത്സവം കാരണമാണ് തീയതി മാറിയത്. ഇത് ചരിത്രത്തിൽ ആദ്യമാണ്. ചാനലുകൾക്കും പുതിയ ഒരു ഹിന്ദു സ്നേഹം. എന്നാൽ കേരളത്തിലും വഖഫ് പ്രശ്നത്തിൽ ഹിന്ദു ക്രൈസ്തവ ഐക്യം അടിയന്തരമായി ഉണ്ടാകണം. ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.
മാപ്രകളുടെ പോക്രിത്തരം | T.G.MOHANDAS | YOGI ADITYANATH |
มุมมอง 59Kวันที่ผ่านมา
#tgmohandas #pathrika #narendramodi #yogiadityanath മിനിഞ്ഞാന്ന് ഉച്ചമുതൽ ചാനലുകളിലും ഇന്നലെ പത്രങ്ങളിലും നിറഞ്ഞുനിന്ന മാപ്രകളുടെ ഹെഡ്ലൈൻ വാർത്തയാണ് ബുൾ ഡോസറിനെതിരെ സുപ്രീംകോടതി. എല്ലാവരും ആഘോഷിച്ചു. എന്നാൽ യോഗിയുടെ ബുൾഡോസർ പഴയതിനേക്കാൾ ശക്തിയോടെ ചലിക്കും. കാരണം വിധി യോഗിക്ക് എതിരല്ല. ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.
ഡൊണാൾഡ് ട്രംപ് വടി എടുത്തു | T.G.MOHANDAS | USA TRUMP |
มุมมอง 103Kวันที่ผ่านมา
#tgmohandas #pathrika #narendramodi #donaldtrump ട്രംപ് ജയിച്ചതിനു ശേഷം വളരെ വേഗത്തിൽ കാര്യങ്ങൾ നടക്കുകയാണ്. കാർന്നോർ ഒരു അമേരിക്കൻ ദേശീയ വാദിയാണ്. അതിൽ അൺകോമ്പ്രോമിസിംഗ് ആയി മുന്നോട്ട് പോകും. ഇന്ത്യൻ നാഷണലിസ്റ്റുകൾക്കു സംതൃപ്തി നൽകുന്ന രീതിയാണ് അഡ്മിനിസ്ട്രേഷൻ ചെയ്യുന്നത്. ഏതായാലും കാത്തിരുന്ന് കാണാം. ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.
വക്കഫ് ക്രിസ്ത്യൻ അരമന അപാരതകൾ | T.G.MOHANDAS | MUNAMPAM |
มุมมอง 40Kวันที่ผ่านมา
#tgmohandas #pathrika #munambam #waqfboard "കിരാത" ബോർഡിന് തിരിച്ചടി ? ഒരു അടിയുമില്ല . വാസ്തവം അറിയൂ. അതുപോലെ ഈ ആക്ടിൽ ക്രിമിനൽ വകുപ്പ് ഉണ്ടെന്നു എത്രപേർക്ക് അറിയാം? അതുപോലെ ഇന്നലെ തിരുവനന്തപുരം പാളയം രക്ത സാക്ഷി മണ്ഡപത്തിൽ വലിയ പൊതുയോഗം മുനമ്പത്തെ ചൊല്ലി. അതിന്റെ രസം വേറെ. ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.
കേരള പോലീസിന്റെ ദുർവിധി ? | PINARAYI OOMMEN CHANDI | T.G.MOHANDAS |
มุมมอง 19Kวันที่ผ่านมา
#tgmohandas #pathrika #pinarayivijayan #oommenchandy മുഖ്യമന്ത്രി പിണറായി വിജയൻ നല്ല ഒരു വ്യവഹാരി ആണ്. കേസും കൊടുത്തു നടക്കുന്ന കാർന്നോർ. കേസ് കൊടുക്കുന്നത് കൂടാതെ പിൻവലിക്കുന്നതിലും നമ്പർ വൺ. ഈ നാട്ടിൽ നീതി കിട്ടും നീതി കിട്ടും. എന്ത് കിട്ടും എന്നാണ്? സാധാരണക്കാർക്ക് നീതി കിട്ടാൻ വലിയ പ്രയാസമാണ്. അത് പറയുന്നതും. ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.
സോഷ്യലിസം ശവപ്പെട്ടിയിൽ ആയി | SOCIALISM DIED | | T.G.MOHANDAS |
มุมมอง 34Kวันที่ผ่านมา
#tgmohandas #pathrika #socialism #supremecourt അങ്ങനെ അത് അവസാനിച്ചു. ICU ഇൽ ആയിരുന്നു. അതിന്റെ ഓക്സിജൻ നോബ് സുപ്രീം കോടതി ഓഫ് ചെയ്തു. ഒൻപതു ജഡ്‌ജിമാരുടെ ബെഞ്ച് ആണ് സോഷ്യലിസത്തിന്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണി അടിച്ചത്. ഇനി 11 , 13 , 15 അംഗ ബെഞ്ചുകൾ വിധി മാറ്റുന്നത് വരെ ഭയക്കേണ്ട. ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.
നരേന്ദ്ര മോദി പവൻ കല്യാൺ അണ്ണാമലൈ | TAMILNADU | T.G.MOHANDAS |
มุมมอง 76K14 วันที่ผ่านมา
#tgmohandas #pathrika #pawankalyan #narendramodi #annamalai മനുഷ്യൻ പലപ്പോഴും വിചാരിച്ച കാര്യം അല്ല ചെയ്യാറുള്ളത്. എത്തിപ്പെടുന്ന കാര്യങ്ങളാണ് ചെയ്യാറുള്ളത്. അതിന് ഉദാഹരണമാണ് ആന്ധ്ര ദേശത്തെ തെലുങ്കു ഹീറോ പവൻ കല്യാൺ. ഇപ്പോൾ ദക്ഷിണ ഇന്ത്യയിലും ഹിന്ദുത്വ പൊളിറ്റിക്സ് മെല്ലെ മാറുന്നു. അത് ശുഭ സൂചനയാണ് താനും. ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.
ത്യാഗരാജ ആരാധന | A TRIBUTE TO THYAGARAJA | | T.G.MOHANDAS | GAYATRI ASHOK |
มุมมอง 22K14 วันที่ผ่านมา
ത്യാഗരാജ ആരാധന | A TRIBUTE TO THYAGARAJA | | T.G.MOHANDAS | GAYATRI ASHOK |
യോഗി ആദിത്യനാഥ് - ഇത് ആള് വേറെ | MADRASA | | T.G.MOHANDAS |
มุมมอง 66K14 วันที่ผ่านมา
യോഗി ആദിത്യനാഥ് - ഇത് ആള് വേറെ | MADRASA | | T.G.MOHANDAS |
പാലക്കാട്ടുകാർ അറിയാൻ | PALAKKAD | | T.G.MOHANDAS |
มุมมอง 73K14 วันที่ผ่านมา
പാലക്കാട്ടുകാർ അറിയാൻ | PALAKKAD | | T.G.MOHANDAS |
കാരണവർ ഭരണം തിരിച്ചുപിടിച്ചു | TRUMP | | T.G.MOHANDAS |
มุมมอง 200K14 วันที่ผ่านมา
കാരണവർ ഭരണം തിരിച്ചുപിടിച്ചു | TRUMP | | T.G.MOHANDAS |
മുന്നറിയിപ്പ് ഭാരതീയ സേന ? RED ALERT | T.G.MOHANDAS |
มุมมอง 140K14 วันที่ผ่านมา
മുന്നറിയിപ്പ് ഭാരതീയ സേന ? RED ALERT | T.G.MOHANDAS |
സഹകരണ ബാങ്കിലെ കാശ് കടപ്പുറത്തെ മണ്ണ് വാരുന്ന പോലെ | T.G.MOHANDAS |
มุมมอง 17K14 วันที่ผ่านมา
സഹകരണ ബാങ്കിലെ കാശ് കടപ്പുറത്തെ മണ്ണ് വാരുന്ന പോലെ | T.G.MOHANDAS |
ഈന്തപ്പഴവും ഹൂറികളും സംഭവം ജോർ | T.G.MOHANDAS |
มุมมอง 76K21 วันที่ผ่านมา
ഈന്തപ്പഴവും ഹൂറികളും സംഭവം ജോർ | T.G.MOHANDAS |
ശരിയ കോടതി? എന്തോന്നടെ ഇത് വെള്ളരിക്കാ പട്ടണമോ? | T.G.MOHANDAS |
มุมมอง 47K21 วันที่ผ่านมา
ശരിയ കോടതി? എന്തോന്നടെ ഇത് വെള്ളരിക്കാ പട്ടണമോ? | T.G.MOHANDAS |
ഇന്ത്യൻ പട്ടാളത്തോടാണോ സോറോസേ കളി? | T.G.MOHANDAS |
มุมมอง 114K21 วันที่ผ่านมา
ഇന്ത്യൻ പട്ടാളത്തോടാണോ സോറോസേ കളി? | T.G.MOHANDAS |
ആര്യ ദ്രാവിഡ കോപ്രായം | T.G.MOHANDAS |
มุมมอง 48K21 วันที่ผ่านมา
ആര്യ ദ്രാവിഡ കോപ്രായം | T.G.MOHANDAS |
ദിവ്യയുടെ വിദ്യ പൊളിഞ്ഞു - പൊങ്ങച്ചം നുണ | T.G.MOHANDAS |
มุมมอง 67K21 วันที่ผ่านมา
ദിവ്യയുടെ വിദ്യ പൊളിഞ്ഞു - പൊങ്ങച്ചം നുണ | T.G.MOHANDAS |
പ്രിയങ്ക ഗാന്ധി വാദ്ര പെടുമോ? | T.G.MOHANDAS |
มุมมอง 117K21 วันที่ผ่านมา
പ്രിയങ്ക ഗാന്ധി വാദ്ര പെടുമോ? | T.G.MOHANDAS |
പി പി ദിവ്യ - കൊല്ലാക്കൊല - ക്രൂരതയുടെ പര്യായം | T.G.MOHANDAS |
มุมมอง 79K21 วันที่ผ่านมา
പി പി ദിവ്യ - കൊല്ലാക്കൊല - ക്രൂരതയുടെ പര്യായം | T.G.MOHANDAS |
സുപ്രീംകോടതിയുടെ രണ്ട് നിർണായക വിധികൾ | T.G.MOHANDAS |
มุมมอง 83K28 วันที่ผ่านมา
സുപ്രീംകോടതിയുടെ രണ്ട് നിർണായക വിധികൾ | T.G.MOHANDAS |
അമിത് ഷാ എന്ന ചാണക്യൻ | T.G.MOHANDAS |
มุมมอง 140K28 วันที่ผ่านมา
അമിത് ഷാ എന്ന ചാണക്യൻ | T.G.MOHANDAS |

ความคิดเห็น

  • @kiranpillai
    @kiranpillai 4 ชั่วโมงที่ผ่านมา

    ശരിയാണ് 👍🏻

  • @remaniremani-x1t
    @remaniremani-x1t 4 ชั่วโมงที่ผ่านมา

    അമേദ്ദിയിൽ നിന്നാൽ തോറ്റു തൊപ്പി ഇടും അതുകൊണ്ട് ചുരം കയറി വന്നു. ഗസ്റ്റ് ക്ചറുറർ പോസ്റ്റ്‌. കേരള ജനങ്ങൾ മണ്ഡരാണെന്ന് അറിയാം. നടു നന്നാക്കാതെ ജനദ്രോഹികൾ കുടുംബം നന്നാക്കാൻ നടക്കുന്ന പാമ്പാറ വിഡ്ഢികൾ. കഷ്ടം.

  • @remaniremani-x1t
    @remaniremani-x1t 4 ชั่วโมงที่ผ่านมา

    സർ വകഫ് കോൺഗ്രസിന്റെ സന്തതി അല്ലേ സർ. CPM കൂട്ട് പിടിച്ചു Indi മുന്നണി കളിക്കുകയാണോ. അത് വിടാൻ പറ്റുമോ? പൈസ കൊടുത്തു വാങ്ങിയ ഭൂമി ഉടമസ്താർക്കും അന്യമാകുകയോ? CPM ഗുണ്ടായിസ്മോ? ഇതിനു രക്ഷ ബിജെപി തന്നെ അല്ലേ? അപ്പോൾ മത വർഗീയവാദികൾ മതത്തെ പിടിച്ചു കളിക്കാൻ എല്ലാ മതക്കാരും ഇല്ലേ?

  • @SK-nh9xf
    @SK-nh9xf 4 ชั่วโมงที่ผ่านมา

    അതൊക്കെ ഭരണം നടത്തുന്ന ജിഹാദി തീവ്രവാദികൾ ചെയ്യുന്നതാണ്, കൊള്ളയും കൊലയും കേസ് കൊടുക്കലും പിൻവലിക്കലും

  • @remaniremani-x1t
    @remaniremani-x1t 4 ชั่วโมงที่ผ่านมา

    Siddharamayyya സർ നല്ലൊരു ഭരണാധികാരി അല്ലേ സർ.

  • @manikandakumarm.n2186
    @manikandakumarm.n2186 5 ชั่วโมงที่ผ่านมา

    ❤️❤️🙏TG സാർ ❤️🙏

  • @gunamala1559
    @gunamala1559 6 ชั่วโมงที่ผ่านมา

    Sir Please give your comments on Palakkad election. Why BJP was disappointed And Sandeep warrier.. His leaving BJP and joining the enemy camp..

  • @ajithmathew6836
    @ajithmathew6836 6 ชั่วโมงที่ผ่านมา

    TG is spot on, as always. സമീപഭാവിയിൽ തന്നെ ഇന്ത്യൻ ഡിപ്ലോമസിയുടെ പ്രഭാവം കാണാൻ പോകുന്ന സംഭവങ്ങൾ- മണിപ്പൂർ പ്രശ്നപരിഹാരം, ഷേക്ക് ഹസീനയെ തിരിച്ച് അധികാരത്തിലേറ്റുക, PoK രക്തരഹിതമായി ഇന്ത്യയിൽ പുനർലയിപ്പിക്കുക, Pak എന്ന ചേതോവികാരവും കുത്തിത്തിരിപ്പും internally നിർവ്വീര്യമാക്കുക - എന്നിവയാവുമെന്ന് ന്യായമായും കരുതാം.

  • @sahadelampilacheri
    @sahadelampilacheri 6 ชั่วโมงที่ผ่านมา

    പാലക്കാട്‌ ബിജെപി അടപടലം മൂഞ്ചിയത് അങ്ങ് അറിഞ്ഞില്ലേ?

  • @philipsebastian255
    @philipsebastian255 6 ชั่วโมงที่ผ่านมา

    I like TG🎉

  • @ajithknair5
    @ajithknair5 7 ชั่วโมงที่ผ่านมา

    ബ്രിട്ടീഷുകാരുടെ കാലത്ത് കുക്കികൾ തങ്ങളുടെ തനത് മതത്തിനെതിരെ നടക്കുന്ന അതിക്രമമായിട്ടാണ് മിഷനറിമാരുടെ മത പരിവർത്തനത്തെ കണ്ടത് അന്നതിനെയായിരുന്നു കലാപം ഇന്ന് നേരെ തിരിച്ചും

  • @NATURELIFE832
    @NATURELIFE832 7 ชั่วโมงที่ผ่านมา

    America തീവ്രവാദികളെ വിളിച്ച് കേറ്റിയിട്ട് 9/11 കൾ നടത്താനുള്ള ഏല്ലാ സംവിധനവും ചെയ്ത് കൊടുക്കും .... പിന്നീട് മനുഷ്യർ ചത്ത് കഴിഞ്ഞ് അവിടെ പോയി പൂക്കൾ വിതറിയിട്ട് വരും....അമുസ്ലിങ്ങൾ ഇക്കാര്യത്തിൽ വിഡ്ഢികൾ ആണ് ... അന്നും ഇന്നും എന്നും.....

  • @bhadrana.v.8489
    @bhadrana.v.8489 7 ชั่วโมงที่ผ่านมา

    🕉️🙏👍👍👍👍👍🕉️🙏🕉️🚩🌹❤️

  • @ramachandranp3425
    @ramachandranp3425 7 ชั่วโมงที่ผ่านมา

    Naraku's WAQF Cone-grass Mukth Bharat and CheapEM and CheapEI Mukth Bharat and Anti Hindus party Boycott immediately.

  • @tpashraf5906
    @tpashraf5906 7 ชั่วโมงที่ผ่านมา

    Note the point: This happened in the past, today’s Christians are no way responsible for this. എന്നാ ഇതേ സമീപനം മുസ്ലിം കളോടും ആയിക്കൂടെ സാറേ ???

  • @kuriakoseiykolambil481
    @kuriakoseiykolambil481 8 ชั่วโมงที่ผ่านมา

    താങ്കളുടെ നിരീക്ഷണം സത്യമാണ്

  • @rajeshbernabasrajeshbernab3662
    @rajeshbernabasrajeshbernab3662 8 ชั่วโมงที่ผ่านมา

    𝘚𝘪𝘳 𝘤𝘢𝘳𝘳𝘺 𝘰𝘯 𝘪 𝘳𝘦𝘴𝘱𝘦𝘤𝘵𝘦𝘥 𝘶

  • @krishnakumarv9737
    @krishnakumarv9737 8 ชั่วโมงที่ผ่านมา

    എന്നാലും ഇസ്ലാമിക ഭീകരരെ പോലും നാണിപ്പിക്കുന്ന വിധം കുഞ്ഞുങ്ങളെ വരെ തട്ടിക്കൊണ്ടുപോയി ഈ ഭീകരൻ കൊന്നുകളയുന്നു 🤦‍♀️

  • @TheBlackbird600
    @TheBlackbird600 8 ชั่วโมงที่ผ่านมา

    Jai hind❤️

  • @abdhulrahman992
    @abdhulrahman992 8 ชั่วโมงที่ผ่านมา

    hindu mathathile beegara vathiyanu than. shangi terrarist 😂

  • @eldhojohn335
    @eldhojohn335 8 ชั่วโมงที่ผ่านมา

    TRUTH 💯

  • @vishnupriya7195
    @vishnupriya7195 8 ชั่วโมงที่ผ่านมา

    സർ, വഖഫിനെതിരെ സംസാരിക്കാൻ കേരളനിയമസഭയിൽ ഒരു BJP MLA വേണ്ടിയിരുന്നു. ഗ്രൂപ്പുകളായി ചേരിതിരിഞ്ഞ് തമ്മിലടിയും, പോർവിളിയും, പാർട്ടി മാറലും, വോട്ട് മറിക്കലും എല്ലാം കൊണ്ട് ജയിക്കാൻ സാധ്യതയുണ്ടായിരുന്ന പാലക്കാട് സീറ്റ് പോയിക്കിട്ടി.

  • @rangithamkp7793
    @rangithamkp7793 8 ชั่วโมงที่ผ่านมา

    🙏🏾 THANK YOU SIR ! 👌👌👌 SIR PARANJATHU ETHRA SARIYAYIRUNNU PRIYANKA VADRAYE THOLOIKKANANU VAYANATTIL PARISRAMIKKEANDITIRUNNATHU .☹

  • @rekhavenu2159
    @rekhavenu2159 9 ชั่วโมงที่ผ่านมา

    വഖഫ് ഒരു വലിയ കടം കഥ തന്നെ!

  • @sureshkumarn8733
    @sureshkumarn8733 9 ชั่วโมงที่ผ่านมา

    TG ❤️❤️❤️

  • @legacy9832
    @legacy9832 9 ชั่วโมงที่ผ่านมา

    നമസ്ക്കാരം സാര്‍

  • @Liza-b9z
    @Liza-b9z 9 ชั่วโมงที่ผ่านมา

    ഈ വിവരക്കേടുകൾ ഒക്കെ പറയാൻ TGമാത്രം 'കാരണം ക്രിസ്ത്യൻ ഭീകരത ഇസ്രായേൽ ഭീകരത'അമേരിക്കൻ ഭീകരതകമ്മ്യൂണിസ്റ്റ് ഭീകരത'ഇവയെപ്പറ്റി ഒന്നും ചെയ്യാൻ മിണ്ടാറില്ല.കളഞ്ഞാൽ പിണറായിയെ ഒന്ന് വിമർശിക്കും രാഷ്ട്രീയ കാര്യസാധ്യത്തിന് '

  • @prsabutp4769
    @prsabutp4769 9 ชั่วโมงที่ผ่านมา

    ഹൈന്ദവ ഭീകരതയെ കൂടി TG പറയണം

  • @bhadrana.v.8489
    @bhadrana.v.8489 10 ชั่วโมงที่ผ่านมา

    😂😂😂🕉️🙏👍👍👍👍👍🙏🕉️🚩🌹

  • @niyasniyas1770
    @niyasniyas1770 10 ชั่วโมงที่ผ่านมา

    ഹിന്ദുക്കൾ മുസ്ലിം ക്രിസ്ത്യൻ സിക് ബുദ്ധ മതം ഒക്കെ തീവ്ര വാദികൾ ഉണ്ട് ഇസ്ലാം മുസ്ലിം ആളുകളെ മതം നശിപ്പിച്ചു കളയാൻ ലോക രാജ്യങ്ങൾ രാഷ്ട്രീയ നേതാക്കൾ ഒക്കെ ഉള്ള വർക്ക്‌ ആണ്

  • @anumole
    @anumole 10 ชั่วโมงที่ผ่านมา

    ennitt nee chathillallo

  • @sajMaj-q4l
    @sajMaj-q4l 10 ชั่วโมงที่ผ่านมา

    T g ingane chanalil mezhukiyal bjp kooduthal tholkum. Adangi irunnoode veendum tholkanai vayayile vellam vattikkano

  • @Davidkandath1953
    @Davidkandath1953 10 ชั่วโมงที่ผ่านมา

    Islamic Jesusis not Biblical Jesus It's deception to add namly Christian to islam.

  • @shareefckarimbra
    @shareefckarimbra 10 ชั่วโมงที่ผ่านมา

    സഹോദരാ. ദഅവ നടത്തി ഇസ്ലാമിലേക്ക് വരാത്തതിൻ്റെ പേരിൽ കൊല്ലപ്പെട്ട ഒരാളുടെ പേര് പറയാമോ ? എന്നാൽ ഇസ്ലാമിലേക്ക് വന്നതിൻ്റെ പേരിൽ കൊല്ലപ്പെട്ട എത്രആളുകൾ ഉണ്ടെന്ന കണക്ക് താങ്കൾക്ക് വേണോ ? കേരളത്തിൽ മാത്രം എത്രയോ പേര്

  • @chandranchandran481
    @chandranchandran481 11 ชั่วโมงที่ผ่านมา

    പണ്ട് ഇന്ത്യ ഭരിച്ച മുസ്ലീം രാജാക്കന്മാർ ഇന്ത്യമുഴുവൻ ഞാൻ വഖഫ് അക്കയിരുന്നു എന്ന് എഴുതുകയോ പറയുകയോ ചെയ്യാതിരുന്നത് ഭാഗ്യം

  • @moosavilathur6062
    @moosavilathur6062 11 ชั่วโมงที่ผ่านมา

    നല്ല ചിന്തയുള്ളയാളാണ് TG , പക്ഷെ ചിന്തയിൽ മൊത്തം ഇസ്ലാം വിരോധം മാത്രം, ഇയാൾ പറഞ്ഞ പോലെ യായിരുന്നുവെങ്കിൽ ഇന്ത്യയിൽ തന്നെ പതിനായിരങ്ങളായ അമുസ്ലിംകൾ കൊല്ലപ്പെട്ടിരുന്നു

  • @kalkki9789
    @kalkki9789 11 ชั่วโมงที่ผ่านมา

    ഏക് ഹൈ തോ സേഫ് ഹൈ.അൽ മതേതറ ഓട്ട് ജിഹാദിനുള്ള മറുമരുന്ന്.

  • @JamesPV-x5o
    @JamesPV-x5o 11 ชั่วโมงที่ผ่านมา

    Rekshapapedan oru margavumilla undayl nasikkanam athinu oru karanavum venum athu avar cheyyunnu

  • @devidas4006
    @devidas4006 11 ชั่วโมงที่ผ่านมา

    A waqf is an inalienable charitable endowment which is to be used for the benefit of the Muslim community. Under Muslim law a Muslim can bequeath ONLY a maximum of one-third of his property. the remainder had to devolve according to their law of inheritance. The waqf property therefore remains as a waqf- hence one a waqf, always a waqf. Only charitably endowed property will form waqf property and that has to be endowed by their private owners subject to the maximum of ONE-THIRD. Obviously public property cannot be so endowed because it belongs to all the members of the public. A waqf board is a managing trustee of the endowed property. The Board cannot acquire any property it is identity because it has no identity unlike an individual.

  • @sanalkumarpn3723
    @sanalkumarpn3723 11 ชั่วโมงที่ผ่านมา

    ലോകത്ത് എവിടെ ഒക്കെ ഭീകരവാദം ഉണ്ടോ അതിൻ്റെ 95% ഇസ്ലാമിക തീവ്രവാദം ആണ്. ഇവരെ കേറ്റി താമസിപ്പിച്ച എല്ലാ പാശ്ചാത്യ രാജ്യങ്ങളും അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഈ പന്ന കൂറാൻ എന്ന കിത്താബ് നിരോധിക്കാമോ അവിടെ സമാധാനം ഉണ്ടാവും.

  • @19azure55
    @19azure55 11 ชั่วโมงที่ผ่านมา

    Shri Mohammed Ghouse Shukure Kamal - MGS Kamal.

  • @joejim8931
    @joejim8931 11 ชั่วโมงที่ผ่านมา

    ഇസ്ലാം ഭീകരത... ഖുർആൻ മുസ്ലിമിനെ കുറ്റവാളി ആക്കുന്നു...

  • @rajeshkelakam3512
    @rajeshkelakam3512 12 ชั่วโมงที่ผ่านมา

    14 ജില്ലാ,,,പ്രഫുത്തർ,,, ഫയങ്കര സംശയ ക്കാരാ😃😃 എന്നും കുന്നും,,, സംശയമാ,,😃😃 സംശയം തിരിച്ചറിഞ്ഞ് മനസിലായി മാറുമോ🤣🤣🤣 അതും ഇല്ല🤣. ഇപ്പോഴും സംശയം മാത്രം😄👍,, എന്നാൽ സംശയത്തോടൊപ്പം തന്റെ സാമ്പത്തീകവുംമറ്റും,,, ets,, സംശയത്തിന്റെകൂടെ തന്റെ ബെയ്സും,,, (അടിത്തറ),,,, കൂട്ടി നന്നാക്കണ്ടേ,,ഏ,,, ഹെ,,😃😄,, 2024 വർഷം🎉.എന്നിട്ട് ഇപ്പോഴും,, ഏതോ ഒരു സ്ത്രീ കയറി ന്നും പറഞ്ഞ്,, അതിനെ സപ്പോർട്ട് ചെയ്യാനാന്നും പറഞ്ഞ്😃😃😃😃 വേറെ,, കുറെ,,,,,,😃😃😃 ഒരു കഥയും,, ബോധവും ഇല്ലാത്ത കുറെ,,,😄 എന്താണ് PR വർക്ക് എന്നത് മനസ്സിലാകാത്ത കുറച്ച് എണ്ണവും,,, ഇത് എന്താണ് എന്ന് അറിയുകയും,, അറിവില്ലായ്മ നടിക്കുകയും ചെയ്യുന്ന കുറേ,, എണ്ണം 😃😄 2024 വർഷം.😃 അവസ്ഥ.

  • @mercyabraham6171
    @mercyabraham6171 12 ชั่วโมงที่ผ่านมา

    സാർ പറഞ്ഞത് മുഴുവൻ ശരി പക്ഷേ ഇന്ത്യയിൽ BJP വരണം എന്ന് ക്രിസ്ത്യാനിയായ ഞാൻ ആഗ്രഹിച്ചാലും കേരളത്തിലെ BJP നേതൃത്വത്തിന്റെ കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും കാരണം തോറ്റ് തുന്നം പാടുകയല്ലേ കേരളത്തിൽ നിന്ന് ആരെങ്കിലും മോദിയേയും അമിത് ഷായേയും കണ്ട് യഥാർഥ കേരളത്തിലെ സ്ഥിതി അവതരിപ്പിക്കുക ബൈഡനും കമലയും ജോർജ് സോറസുമൊക്കെ എന്തെങ്കിലും രോഗമെങ്കിലും വന്ന് ചത്തൊടുങ്ങാൻ പ്രാർഥിക്കുക

  • @victorwells717
    @victorwells717 12 ชั่วโมงที่ผ่านมา

    പ്രശ്നക്കാരെ വെടിവച്ചിടുക

  • @kvvinayan
    @kvvinayan 12 ชั่วโมงที่ผ่านมา

    ഇന്തോനേഷ്യ മുസ്ലിം രാഷ്ട്രമായത് വഖഫ് ചെയ്തുകൊണ്ടാണെന്ന കേട്ടു ശരിയാണോ ?

  • @JosCherian
    @JosCherian 12 ชั่วโมงที่ผ่านมา

    Mr. Mohandas, please don't underestimate Christian religion, the work of Christian religious organizations and Christian Universities. Inspite of your secular pretensions you are also a fundamentalist. You have the right to say what you want but a mature outlook demands a better understanding of Christian principles.

  • @gerardjoseph4777
    @gerardjoseph4777 13 ชั่วโมงที่ผ่านมา

    പൈശാചിക മതത്തിന്റെ പൈശാചിക നിയമങ്ങൾ സാധാരണകാരിൽ അടിച്ചേല്പിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന ജിഹാദികൾ.

  • @gerardjoseph4777
    @gerardjoseph4777 13 ชั่วโมงที่ผ่านมา

    പിഴച്ചു പെറ്റവന്റെ ജന്മ ദിനമായ ക്രിസ്മസ് ആഘോഷിക്കരുത് എന്ന് പറഞ്ഞ പൈശാചിക മതത്തിലെ കോയമാരുടെ കടകളിലല്ലേ ഒരു മാസം മുന്പേ ക്രിസ്മസ് ഐറ്റംസ് വിൽക്കാൻ ആരംഭിക്കുന്നത്.

  • @gerardjoseph4777
    @gerardjoseph4777 13 ชั่วโมงที่ผ่านมา

    പിശാചായ അല്ലാഹുവിനെയും, കാമസൂത്രയേ വെല്ലുന്ന ഖുർആനെയും, കൊല്ലാനും, കൊള്ളയടിക്കാനും, സെക്സിനും മാത്രമായി ഒരു മാനവരിൽ മഹോന്നതനെയും ലോകത്തിൽ സമാധാന മതം എന്ന പഞ്ചസാര പുരട്ടിയ വിഷത്തെ അവതരിപ്പിക്കുന്ന ജിഹാദികളും, കോയമാരും.