സുരേന്ദ്രൻ കൈകാര്യം ചെയ്യും.. മാപ്രകൾ വിരണ്ടോടുന്നു... I K surendran on media in kerala

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 207

  • @User1234-cm1qe
    @User1234-cm1qe 2 ชั่วโมงที่ผ่านมา +88

    ഈ കാര്യത്തിൽ സുരേന്ദ്രനൊപ്പം 👍👍മാപ്രകൾക്ക് കൊടുത്തത് നന്നായി 👍

    • @krishnarajvt2788
      @krishnarajvt2788 ชั่วโมงที่ผ่านมา

      Ulli Sura. Looks like a criminal now

    • @radxb
      @radxb 21 นาทีที่ผ่านมา +1

      തെറ്റായ വാർത്തകൾ കൊടുക്കുന്ന മാധ്യമങ്ങളെ കൈകാര്യം ചെയ്യും എന്ന് സുരേന്ദ്രൻ പറയുന്നു ഒരു വാർത്ത തെറ്റോ ശരിയോ , എന്ന് തീരുമാനിക്കാനുള്ള അവകാശം സുരേന്ദ്രന് ആരാണ് കൊടുത്തത് ? നാളെ കെ സുധാകരനും ഗോവിന്ദനും ഒക്കെ അവർക്കിഷ്ടമല്ലാത്ത വാർത്തകൾ തെറ്റായ വാർത്തകളാണ് എന്ന് വ്യാഖ്യാനിച്ചു കൊണ്ട് ഓരോ മാധ്യമ സ്ഥാപനങ്ങളിൽ കയറിച്ചെന്നു കൈകാര്യം ചെയ്താൽ നിങ്ങള് പിന്തുണക്കുമോ? സുരേന്ദ്രൻ അത് ചെയ്താൽ അയാൾ നിയമം കയ്യിലെടുക്കുന്ന ഗുണ്ടയായി മാറുന്നു എന്നാണർത്ഥം .

  • @saneeshsanu1380
    @saneeshsanu1380 ชั่วโมงที่ผ่านมา +19

    സുരേന്ദ്രൻ പറഞ്ഞത് 100% അംഗീകരിക്കുന്നു. ഇക്കാര്യത്തിൽ ഷാജനോട് യോജിക്കാൻ പറ്റില്ല. വ്യാജവാർത്തകൾ ആര് കൊടുത്താലും കേറി അടിക്കണം. അങ്ങനൊരു നേതാവിനെയാണ് അണികൾക്കാവശ്യം.

  • @luluanoop7194
    @luluanoop7194 2 ชั่วโมงที่ผ่านมา +42

    Shajan sir പറയുന്നതിനോട് യോജിപ്പില്ല.മാപ്രകൾ കുറച്ചൊന്നും അല്ല ബിജെപി യുടെ പുറകെ നടക്കുന്നത്.മാപ്രകൽ അർഹിക്കുന്നത് തന്നെ ആണ് .ഈ കാര്യത്തിൽ സുരേന്ദ്രനെ full support 👍👍👍👍

  • @hareendranathhareendranath939
    @hareendranathhareendranath939 ชั่วโมงที่ผ่านมา +21

    സുരേന്ദ്രൻ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. ചില മാപ്രകളെ കൈകാര്യം ചെയ്യുക തന്നെ വേണം . മറ്റരോടും ഇല്ലാത്ത ശത്രുതയാണ് മാപ്രകൾക്ക് BJP യോട്

  • @pemarajanmantody7498
    @pemarajanmantody7498 2 ชั่วโมงที่ผ่านมา +43

    പത്ര, ടെലിവിഷൻ മാധ്യമങ്ങളുടെ സഹായം കൊണ്ടല്ല കേരളത്തിൽ BJP വളർന്നത്. എല്ലാം BJP ക്ക് എതിരാണ്.

  • @JAYARAJANP-b4p
    @JAYARAJANP-b4p ชั่วโมงที่ผ่านมา +15

    മാപ്രകൾക്ക് വ്യക്തമായ രാഷ്ട്രിയം ഉണ്ട്. ബി.ജെ.പി പ്രസിഡണ്ടിൻ്റെ ഇപ്പോഴത്തെ മറുപടി കൃത്യമാണ്

  • @sudhakarank.k6880
    @sudhakarank.k6880 2 ชั่วโมงที่ผ่านมา +29

    ഈ കാര്യത്തിൽ സുരേന്ദ്രൻ പറഞ്ഞതിൽ എന്താണ് തെറ്റ്.
    ആഫസിൽ വന്ന് ചോദിക്കുമെന്നല്ലേ പറഞ്ഞത്. അല്ലാതെ 5 1 വെട്ടുവെട്ടുമെന്നല്ലല്ലോ

  • @amalps-zd9bx
    @amalps-zd9bx 2 ชั่วโมงที่ผ่านมา +26

    കുറെ കാലമായി മാധ്യമങ്ങൾ സുരേഷ്‌ഗോപിക്കും ബിജെപി ക്കും പിന്നാലെ സുരേന്ദ്രൻ പറഞ്ഞതിൽ കാര്യമുണ്ട് സാറനുംഅതറിയാമല്ലോ

  • @alexl1901
    @alexl1901 2 ชั่วโมงที่ผ่านมา +55

    സുരേന്ദ്രൻ നല്ലൊരു നേതാവാണെന്ന് എനിക്ക് അഭിപ്രായമില്ല. പക്ഷേ സുരേന്ദ്രൻ ഈ പറയുന്നതിൽ യാതൊരു തെറ്റുമില്ല. പാർട്ടിക്കെതിരെ വ്യാജവാർത്തകൾ പടച്ചുവിടുന്ന വരെ കൈകാര്യം ചെയ്യുക തന്നെ വേണം. അത് മറുനാടൻ ആണെങ്കിലും...... അതുകൊണ്ട് വ്യാജവാർത്തകൾ നൽകാതിരിക്കുക. അത് മര്യാദയാണ്. ഇക്കാര്യത്തിൽ സുരേന്ദ്രന് പൂർണപിന്തുണ.

  • @ahambrahmasmi3047
    @ahambrahmasmi3047 2 ชั่วโมงที่ผ่านมา +22

    വ്യാജവാർത്ത ഉണ്ടാക്കുന്നതല്ല മാധ്യമപ്രവർത്തനം....

  • @sav157
    @sav157 3 ชั่วโมงที่ผ่านมา +96

    ശോഭ സുരേന്ദ്രൻ ബിജെപി പ്രസിഡൻറ് ആകണമെന്ന് ആഗ്രഹമുള്ളവർ മാത്രം ❤❤❤❤

    • @varghese1817
      @varghese1817 2 ชั่วโมงที่ผ่านมา +1

      വാ തുറന്നാൽ വിവരക്കേടും പിന്നെ full time എയറിൽ ആണ്

    • @Nisar-g7i
      @Nisar-g7i 2 ชั่วโมงที่ผ่านมา

      കാട്ട അ വരാതി വേണ്ട

    • @sav157
      @sav157 ชั่วโมงที่ผ่านมา +1

      അപ്പോൾ K സുധാകരൻ​@@varghese1817

    • @rajanvd7303
      @rajanvd7303 2 นาทีที่ผ่านมา +1

      B. J. P nókkikólúm.

  • @ManikandanNadeshan
    @ManikandanNadeshan 2 ชั่วโมงที่ผ่านมา +13

    K സുരേന്ദ്രൻ BJP യുടെ ശക്തൻ ആണ്

  • @sav157
    @sav157 3 ชั่วโมงที่ผ่านมา +77

    ശോഭാ സുരേന്ദ്രനാണ് കേരള ബിജെപിയുടെ കരുത്ത് ❤❤❤❤

    • @darvyjohn6531
      @darvyjohn6531 2 ชั่วโมงที่ผ่านมา

      അല്ല കേട്ടോ. ആള് തീപ്പൊരി പ്രസംഗം നടത്തും. കൂടി പോയാൽ 29% വോട്ട് കിട്ടും. ഒരു 35% എങ്കിലും കുട്ടിയലല്ലേ ജയിക്കൂ. വേണ്ടത് വിദ്യാഭ്യാസമുള്ള , സ്ട്രോങ്ങ് എങ്കിലും ഭള്ളു കുറഞ്ഞ വിനയമുള്ള, മുസ്ലിമിൻ്റെയും, മിതവാദി ഹിന്ദുവിൻ്റെയും വോട്ട് മേടിക്കാൻ കഴിവുള്ള യുവ നേതാവാണ് ബിജെപിക്ക് ആവശ്യം. എന്നാലേ വിദ്യഭ്യസമുള്ള യുവജനങ്ങൾ വോട്ട് കൊടുക്കുകയുള്ളൂ. സന്ദീപ് വാര്യർ റെ കളഞ്ഞു കുളിച്ചു. ഇവരെ (ശോഭ ആൻഡ് k സുരേന്ദ്രൻ) വച്ച് ഒരു 10 വർഷത്തേക്ക് ഒരു സ്‌കോപ്പുമില്ല. സോറി. 🙏

    • @darvyjohn6531
      @darvyjohn6531 2 ชั่วโมงที่ผ่านมา +1

      ശരിയാണ്. 👍 പക്ഷേ ജയിക്കാൻ 29% വോട്ട് പോരല്ലോ🤔

    • @biswajithkk9412
      @biswajithkk9412 ชั่วโมงที่ผ่านมา +2

      അത് നിങ്ങളുടെ നിരീക്ഷണം മാത്രം, പക്ഷേ ആർഎസ്എസ് ആണ് ബിജെപിയുടെ യഥാർത്ഥ കരുത്ത്.

    • @Tony_Montana659
      @Tony_Montana659 ชั่วโมงที่ผ่านมา

      My ran

  • @rajeshkochupurakkal5593
    @rajeshkochupurakkal5593 2 ชั่วโมงที่ผ่านมา +21

    സുരേന്ദ്രൻ പറഞ്ഞത് ശരിയല്ലെ നിങ്ങൾ എന്തിനാ ബി ജെ പി യൊടെ മെക്കിട്ട് കേറുന്നത്

  • @bijusukumaran4732
    @bijusukumaran4732 2 ชั่วโมงที่ผ่านมา +15

    വക്കഫ് എന്ന ശരിയത്ത് നിയമം ഇന്ത്യൻ ഭരണഘടനയിൽ ഒളിച്ചു കടത്തിയ കോൺഗ്രസ്സിനേയും ആ നിയമം നിലനിർത്തണം എന്നുപറയുന്ന സതീണനേയും രാഹൂൽമാങ്കൂട്ടത്തേയുമൊക്കെ ആണ് ഷാജന് ഇഷ്ടം.

    • @apmanoj8976
      @apmanoj8976 ชั่วโมงที่ผ่านมา +3

      Correct 😂

  • @sureshjanardhanan4990
    @sureshjanardhanan4990 2 ชั่วโมงที่ผ่านมา +23

    കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ നന്നായി ശ്രമിക്കുന്നുണ്ടല്ലോ. ഈ കാര്യത്തിൽ സുരേന്ദ്രൻ ആണ് ശരി

  • @vijitherai288
    @vijitherai288 2 ชั่วโมงที่ผ่านมา +10

    സാധാരണ മനുഷർക്കും ഒരു അൽഭുതമില്ല ഷാജൻ്റെ ഒടുക്കത്തെ അൽഭുതം ഇതിലു

  • @ordinaryroyal8414
    @ordinaryroyal8414 2 ชั่วโมงที่ผ่านมา +28

    മാപ്രകൾ സമൂഹത്തിന് ശല്യമാണ്... പിണറായിക്ക്‌ മാത്രമേ ഇവന്മാരെ ഒതുക്കാൻ പറ്റുകയുള്ളു..

  • @ManojCE-w2c
    @ManojCE-w2c ชั่วโมงที่ผ่านมา +4

    വ്യാജ വാർത്ത നല്കുന്ന മാ. പ്രകളെകൈകാര്യം ചെയ്യുക തന്നെ വേണം

  • @Frs637
    @Frs637 2 ชั่วโมงที่ผ่านมา +9

    മാധ്യ മ പ്രവർത്തനം നല്ലത് തന്നെ ആണ് പക്ഷെ ഒരു കൂട്ടം ചാനലുകൾ റേറ്റിംഗ് കൂട്ടാൻ വേണ്ടി കാണിച്ചു കൂട്ടുന്ന കാര്യങ്ങൾ കാണുമ്പോൾ, ഒരു മൂക്ക് കയർ ഇടുന്നതും നല്ലതാണ്

  • @ajipaul
    @ajipaul 2 ชั่วโมงที่ผ่านมา +24

    സുരേന്ദ്രൻ പറഞ്ഞത് ശരിയാണ് മാപ്രകൾ ശരിയല്ല നല്ലവർത്ത കൊടുക്കാൻ പാടില്ലേ അതുപോലെ മുനമ്പബത്തെ ഇടപെടൽ വേണ്ട മറ്റുള്ളവർ തീർക്കെട്ടെ

  • @manojkumarnadalattu7609
    @manojkumarnadalattu7609 2 ชั่วโมงที่ผ่านมา +3

    നിങ്ങൾ സൂപ്പർ മാധ്യമ ക്കാരനാണ്... പക്ഷേ ഈ വിഷയത്തിൽ നിങ്ങൾക്ക് തെറ്റി...

  • @PrasadP-tv6ei
    @PrasadP-tv6ei 2 ชั่วโมงที่ผ่านมา +16

    BJP എന്തു നല്ല കാര്യംചെയ്താലും കേരളത്തിൽ മദ്ധ്യമങ്ങൾ നല്ലതു പറയും മെന്ന് മനസ്സിൽ വിചാരവേ വേണ്ട പറയില്ല ഖാൻഗ്രസ് പ്രേമവും കമ്മി ബോധവും കോണ്ട്.കേരളത്തിലേത് വഖഫിലേക്ക് തുഴഞ്ഞ് കുത്തി അടിപ്പിക്കുന്ന സമയത്താ BJPയുടെ നേരിയ വളർച്ച അവർ ആ പ്രവണതസഹിക്കില്ല. രാജ്യ ബോധം വിട്ട് നിർത്തു മാദ്ധ്യമങ്ങളെ എന്ന് കടത്തുകാർ ആക്കരെന്ന് വിളിച്ച് പറയിപ്പിക്കുന്നു.

  • @MytomandjerryonYoutube
    @MytomandjerryonYoutube 3 ชั่วโมงที่ผ่านมา +29

    സുരേന്ദ്രൻ പറഞ്ഞതിൽ തെറ്റില്ല.. വലിയ വലിയ mathyamangale കുറിച്ചായിരിക്കും ayaal പറഞ്ഞത്

  • @viswanathbalakrishnan4150
    @viswanathbalakrishnan4150 ชั่วโมงที่ผ่านมา +3

    കേന്ദ്ര പദ്ധതികൾ പലതും ഞങ്ങളുടെ ത്തന്നെന്നും പറഞ്ഞ് അപ്പനും മരുമോനും കൊട്ടിഘോഷിക്കുന്നു... ആ തെറ്റിദ്ധാരണ മാറ്റാൻ പോലും കേരള ബിജെപിക്ക് ആവുന്നില്ല

  • @shijilenin1903
    @shijilenin1903 2 ชั่วโมงที่ผ่านมา +7

    യുദ്ധകളത്തിൽ പടയാളികളുടെ മനോവീര്യം കെടുത്തുന്നതിനുള്ള ഏറ്റവും നല്ല ഉപായം സൈന്യത്തെ സൈനാധിപന് എതിരെ തിരിക്കുക എന്നത്,.. അതിനുള്ള വഴിയാണ് കേരള മാപ്രകൾ നിരന്തരം ബിജെപി അണികളോട് പറയുന്നത്, 99% മാധ്യമങ്ങളും, ബിജെപിക്ക് ഒപ്പമാണെന്ന് തോന്നിപ്പിച്ചു നിപക്ഷരും നിരന്തരം നേതാവിനെ വലിച്ചു കീറുന്നുവെങ്കിൽ ഒന്ന് ഉറപ്പിക്കുക, ആ നേതാവ് ധീരനാണ് അയാളെ ഈ പറഞ്ഞ ആളുകൾക്ക് ഭയം ആണെന്ന് എന്നും.. പിന്നെ പറയും ഇയാൾ മാറി അടുത്ത ആൾ വരട്ടെ എന്ന്.. പുതിയ ആൾ വന്നു രണ്ടു മാസം അവർ ഈ പുതിയ നേതാവിനെ കുറിച്ചും ഇത് തന്നെ പറയും,, മുൻപ് വന്നവരുടെ അനുഭവം നോക്കൂ പാവം കുമ്മനംജിയെ എത്ര കല്ലെറിഞ്ഞു.. അതിനു മുൻപ് ഇരുന്നവരെ എന്തെല്ലാം പറഞ്ഞു.. അണികൾ ഒന്ന് മനസിലാക്കുക ഈ
    മാപ്രകൾ സുരേന്ദ്രന് എതിരെ അല്ല ബിജെപിക്കു എതിരെ തന്നെയാണെന്ന്.. സുരേന്ദ്രന് എതിരെ എന്ന് തോന്നിപ്പിക്കുന്നതാണെന്നും..ലക്ഷ്യം ബിജെപി കേരളത്തിൽ വരരുത് എന്നതാണ്

  • @sathyanv8547
    @sathyanv8547 2 ชั่วโมงที่ผ่านมา +5

    കള്ള വാർത്തകൾ കൊടുത്താൽ എന്നാണ് പറഞ്ഞത് മറു നാടാ

  • @rajeshkanukkunnil397
    @rajeshkanukkunnil397 ชั่วโมงที่ผ่านมา +2

    മാപ്രകളെ ആണ് ആദ്യം അടിച്ച് ഒതുക്കണ്ടത് പിന്നെ സുരേന്ദ്രനെ പുറത്താക്കിയാൽ മതി

  • @sibipalakkad2938
    @sibipalakkad2938 ชั่วโมงที่ผ่านมา +4

    അവിടെ നിനക്ക് തെറ്റി മാപ്രകൾളെ സുരേന്ദ്രൻ പഞ്ഞിക്കിട്ടാൽ മലയാളികൾ സുരേന്ദ്രന്റെ കൂടെ നിക്കും ഷാജ

  • @sajumenon2705
    @sajumenon2705 ชั่วโมงที่ผ่านมา +2

    What Surendran said is 100% correct

  • @akhilkb6919
    @akhilkb6919 ชั่วโมงที่ผ่านมา +3

    Anagne വ്യാജൻ വാർത്ത കൊടുക്കണ്ട. പറഞ്ഞതിൽ ഒരു തെറ്റ് ഇല്ല

  • @perumalasokan9960
    @perumalasokan9960 52 นาทีที่ผ่านมา +1

    മാമാ കളെയും ജിഹാദികളുടെ എച്ചിൽ തിന്നുന്ന മാപ്രകളെയും പിന്നെ എന്തു ചെയ്യണം?
    ഇവന്മാരെ ഇങ്ങിനെ തന്നെ ചെയ്യണം.

  • @a.haria.hari.659
    @a.haria.hari.659 3 ชั่วโมงที่ผ่านมา +17

    നേതൃത്വം മാറണം എങ്കിൽ വല്ലതും നടക്കും

    • @vipindas4175
      @vipindas4175 2 ชั่วโมงที่ผ่านมา

      Enth nadakkan?

    • @balankulangara
      @balankulangara ชั่วโมงที่ผ่านมา

      കേരളത്തിൽ ഒന്നും നടക്കില്ല അത്ര അധികം ജിഹാദി വത്ക്കരിക്കപ്പെട്ടു കഴിഞ്ഞു
      കേരളം

    • @JyayasRaghesh
      @JyayasRaghesh ชั่วโมงที่ผ่านมา +1

      ​@@vipindas4175
      ആര് ബിജെപി പ്രസിഡന്റ് ആയാലും മാപ്രകൾ ഇതേ ഞരബ് രോഗ പ്രവർത്തി ആവർത്തിക്കം..😂😂😂

  • @KunjuMon-p8u
    @KunjuMon-p8u ชั่วโมงที่ผ่านมา +2

    നിങ്ങൾ മാപ്രകളെല്ലാം എല്ലാവരെയും കുടുംബം അടക്കം തെറിപറയും. അതിനുള്ള ചുട്ട മറുപടി നിന്റെയൊക്കെ വീട്ടിലിരിക്കുന്നവർക്കു പണി കൊടുക്കുക എന്നതാണ്. അവർക്കു നൊന്തങ്കിലേ നിനക്കൊക്കെ നോവു. അതിനുള്ള കാലം താമസിയാതെയുണ്ടാവും.

  • @vipinkuwait23
    @vipinkuwait23 ชั่วโมงที่ผ่านมา +3

    വ്യജവാർത്ത കൊടുക്കുന്നത് തൊഴിൽ ആണെന്ന്, കഷ്ടം, mr ഷാജൻ sir

  • @rajendrank8933
    @rajendrank8933 2 ชั่วโมงที่ผ่านมา +4

    മറുനാടൻ കോൺ ബ്രസാണ് എന്ന് ആരും പറയല്ലേ . ഗണ്ഡിയെ അറിയാതെ താങ്ങി പോകും .

  • @കോക്കാച്ചിതവള
    @കോക്കാച്ചിതവള 2 ชั่วโมงที่ผ่านมา +11

    നിങ്ങൾ എന്താണ് ബോബി ചെമ്മണൂരിനെ പറ്റി ഇപ്പോൾ മിണ്ടാത്തത്

  • @paanchajanyam7903
    @paanchajanyam7903 2 ชั่วโมงที่ผ่านมา +19

    പ്രിയ ഷാജൻ കണ്ണടച്ച് ഇരുട്ടാക്കരുത്. സുരേന്ദ്രൻ പറഞ്ഞതിൽ എന്താ തെറ്റ്. കുറേനാളായി ബിജെപി ക്ക് എതിരെ കള്ളവാ ർത്തകൾ ചമക്കുന്നത് നിർത്തിയില്ല എങ്കിൽ നിങ്ങളുടെ ഓഫീസിൽ വരുമെന്നാണ് പറഞ്ഞത്. നിങ്ങൾ സുരേന്ദ്രനോട് പക കാട്ടുന്നു.

  • @mohanansadasivanmohanansad8333
    @mohanansadasivanmohanansad8333 2 ชั่วโมงที่ผ่านมา +5

    ഉള്ളിയും ജാവദേക്കറും സി പി എം ഭവനത്തിന്റെ ഐശ്വര്യം 🙏🙏🙏

    • @balankulangara
      @balankulangara ชั่วโมงที่ผ่านมา

      അങ്ങനെയാണെങ്കിൽ പാലക്കാട്ടിൽ ജയിക്കേണ്ടതല്ലെ
      പക്ഷെ ഒരു കാര്യം ഉറപ്പാണ്
      ബിജെപി കമ്യുണിസ്റ്റ് ഐക്യം ഉറപ്പായില്ലെങ്കിൽ
      ഹിന്ദുക്കളുടെ സുരക്ഷ കട്ടപ്പൊക

  • @adershptpm3839
    @adershptpm3839 ชั่วโมงที่ผ่านมา

    സുരേന്ദ്രൻ ശരി 💪👍✌️

  • @cppradish8742
    @cppradish8742 ชั่วโมงที่ผ่านมา +1

    മലയാള മീഡിയ നല്ല വണ്ണം ബിജെപി യെ തകർക്കാൻ നല്ല വണ്ണം ശ്രമിച്ചു എന്നത് ശരി ആണ്😅😅😅

  • @jayakumarkapprassery2197
    @jayakumarkapprassery2197 2 ชั่วโมงที่ผ่านมา +7

    ഉള്ളിക്ക് എല്ലാ സപ്പോർട്ടും സിപിഎം കൊടുക്കും.

  • @SreekumarKS-q3j
    @SreekumarKS-q3j 2 ชั่วโมงที่ผ่านมา +3

    😂19പേർ കുടെയുണ്ട് എന്നാൽ ആർക്കും എവിടെയും ആർക്കും 🥰കയറാം 🥰അവസ്ഥ??? 😘

  • @Surendran_
    @Surendran_ 2 ชั่วโมงที่ผ่านมา +5

    വ്യാജവാർത്ത കൊടുക്കരുത്.വാട്ട്സ് യൂണിവേർസിറ്റിയിൽ നിന്ന് ലഭിക്കുന്ന വിവരം അപ്പാടെ കൊടുക്കരുത്.എന്ന് വച്ച് അനിഷ്ടകരമായ സത്യമായ വാർത്ത കൊടുക്കാം.

    • @usermhmdlanet
      @usermhmdlanet 2 ชั่วโมงที่ผ่านมา

      Surendran saare. Ingane vannu comment ittittu karyam illa. Sir nethrusthaanathu ninnu maaranam.

  • @san0097
    @san0097 ชั่วโมงที่ผ่านมา +1

    സുരേന്ദ്രൻ 👍...കേരളത്തിൽ ബിജെപി വളർന്നത് ഷാജൻ സ്കാറിയ കാരണം അല്ല അങ്ങനെ ഒന്നും വിചാരിച്ചു കളയരുത് 😄

  • @bijuunnikrishnan8855
    @bijuunnikrishnan8855 ชั่วโมงที่ผ่านมา +3

    സുരേന്ദ്രൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല

  • @ManikandanNadeshan
    @ManikandanNadeshan ชั่วโมงที่ผ่านมา +1

    ഇപ്പോൾ മതിയാക്കി മാപ്ര

  • @MohananMohanan-jw9hi
    @MohananMohanan-jw9hi 2 ชั่วโมงที่ผ่านมา +5

    ഉള്ളി കേന്ദ്ര ഭരണത്തിന്റർ അഹങ്കാരത്തിൽ പറയുന്നതാണ് അത് കാര്യമാക്കേണ്ട 😅

    • @shynis8881
      @shynis8881 2 ชั่วโมงที่ผ่านมา

      തൂറി തിന്നുന്ന മാധ്യമ പ്രവർത്തനം 😭

  • @saijankumar4075
    @saijankumar4075 ชั่วโมงที่ผ่านมา +1

    ദയവായി ഹിന്ദു വോട്ടർമാർ ഷാജൻ സാർ ചെയ്യുന്ന ഈ ഇരട്ടത്താപ്പിനെ കമൻ്റ് ബോക്സിലൂടെ തുറന്ന് കാട്ടണം.
    ഹിന്ദുവിൻ്റെ ഈ സഹനത്തിന് നിങ്ങൾ മാന്യമായി സാറിന് മറുപടി കൊടുക്കു.
    അല്ലെങ്കിൽ ഷാജൻ സാർ ഈ കലിപ്പ് വീഡിയോ തുടർന്നു കൊണ്ടേയിരിക്കും

  • @deepaktrinity8504
    @deepaktrinity8504 2 ชั่วโมงที่ผ่านมา +4

    V muralidharan...central...k surendran state...CM ne help cheyth kaasu undakkunuu....party ye valarthathe swayam valarunu..

  • @ShafiEk-j3w
    @ShafiEk-j3w 2 ชั่วโมงที่ผ่านมา +7

    സുരേന്ദ്രൻ ഒലത്തും, സാജാ നീ ദൈര്യമായിട്ടിരിക് ❤❤❤❤

  • @lindaav9931
    @lindaav9931 ชั่วโมงที่ผ่านมา +1

    Shobha ji ki jai

  • @thomassimon6975
    @thomassimon6975 ชั่วโมงที่ผ่านมา +1

    തന്നെ !
    മറുനാടൻ മുൻകൈ എടുത്താൽ കാര്യം നടക്കും.
    ഗോപിയെ മുമ്പിൽ നിർത്തിയാൽ മതി.
    10 ministries ആണത്രെ കൈകാര്യം ചെയ്യുന്നത്.
    കുറഞ്ഞ് 100 സീറ്റെങ്കിലും കിട്ടും.

  • @prakasanPc-um1hf
    @prakasanPc-um1hf ชั่วโมงที่ผ่านมา +1

    സുരേന്ദ്രൻ 👍👍👍👍🙏

  • @jainjoseph9311
    @jainjoseph9311 ชั่วโมงที่ผ่านมา +1

    സുരേദ്രൻ പിണറായിക്ക് പഠിക്കുകയാണ് കാര്യമാക്കണ്ട😂😂😂

  • @manuchathoth
    @manuchathoth 2 ชั่วโมงที่ผ่านมา +1

    പ്രിയ സാജൻ കമൻ്റ് ബോക്സിലൂടെ കണ്ണോടിക്കു

  • @sasikumarp8839
    @sasikumarp8839 59 นาทีที่ผ่านมา

    സുരേന്ദ്രൻ വേണോ ശോഭ സുരേന്ദ്രൻ വേണോ എന്ന് "മാപ്രകൾ" തീരുമാനിക്കേണ്ട, പ്രത്യകിച്ചും മറുതാനാടൻ. അതെല്ലാം ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചോളും...

  • @innerMan-q7f
    @innerMan-q7f 2 ชั่วโมงที่ผ่านมา +3

    സുരേന്ദ്രൻ പറഞാൽ പേടിക്കണം കൊടകര ബിജെപി യുടെ ആണല്ലോ ? ED യും

  • @bhaskaransatheeshkumar3449
    @bhaskaransatheeshkumar3449 ชั่วโมงที่ผ่านมา +1

    പ്രിയ സുരേന്ദ്രന്
    ഈ നിഷ്പക്ഷ മാധ്യമ പ്രവർത്തകൻ ഒരു പാവം ആണ്
    യുഡിഎഫ് . അടുത്ത തവണ
    അധികാരത്തിൽ വരാൻ പറ്റുന്ന എല്ലാ അടവും പയറ്റുന്ന ഒരു പാവം
    പക്ഷേ യുഡിഎഫ് വന്നാൽ യഥാർഥ ഭരണം ആര് നടത്തും എന്നും ഇയാൾക്ക് നന്നായി അറിയാം
    ഈ വിഭാഗം ഈ നിഷ്പക്ഷ സിംഹത്തോട് ഒട്ടും സ്നേഹം ഇല്ലാതെ ആണ് നിലപാട്
    പാല് കൊടുത്ത് വളർത്തി അവസാനം കടി കിട്ടും എന്ന് നന്നായി അറിയുന്നത് കൊണ്ടാണ് ദുരിതാശ്വാസം എന്ന് പറഞ്ഞു പാലം പണിയാൻ പോയത്
    അതു കൊണ്ടൊന്നും ഒരു കാര്യവും ഇല്ല
    യുഡിഎഫ് വന്നാൽ കാര്യം കുറച്ച് കടുപ്പം ആകും
    സുരേന്ദ്രൻ ജി ഒന്നുമില്ലെങ്കിലും ഇദ്ദേഹം സന്ദീപ് എന്ന സംഘിയെ സ്നേഹത്തിൻ്റെ കടയിൽ എത്തിച്ചില്ലേ

  • @vinodkumar494
    @vinodkumar494 2 ชั่วโมงที่ผ่านมา +2

    This is the Reality

  • @qsaihat5308
    @qsaihat5308 2 ชั่วโมงที่ผ่านมา +2

    Marunadan malayali 👍👍👍👍💯💯💯💯💯💯💐💐💐💐💐 ,PO SURENDRA

  • @sabu195
    @sabu195 52 นาทีที่ผ่านมา

    What Surendran said is right, if the news is fake then BJP have the right to question it.

  • @sansu6626
    @sansu6626 ชั่วโมงที่ผ่านมา

    Well Said !!!

  • @rajarajakaimal701
    @rajarajakaimal701 ชั่วโมงที่ผ่านมา

    കേരളത്തിലെ ബിജെപിക്കുമാത്ത്രം ഒരു ഭാവിയും ഇല്ലെന്ന് തോന്നിക്കും വിധത്തിലാണ് ഇവരുടെ പ്രവർത്തനങ്ങൾ.

  • @mrbinuram9889
    @mrbinuram9889 ชั่วโมงที่ผ่านมา

    കേരളത്തിൽ ബിജെപി തകർന്നടിയാനുള്ള പ്രധാന കാരണം തന്നെ...പ്രമുഖ മാധ്യമങ്ങൾ തന്നെയാണ്.... എന്നാൽ സുരേന്ദ്രന്റെ ഈ നീക്കം ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും 😢😢😢😢

  • @sskm2
    @sskm2 2 ชั่วโมงที่ผ่านมา +7

    ഫുൾ സപ്പോർട്ട് സുരേന്ദ്രൻ

  • @ambatraghunathan4954
    @ambatraghunathan4954 2 นาทีที่ผ่านมา

    Full support for Sri Surendran

  • @Truthandjustice2030
    @Truthandjustice2030 ชั่วโมงที่ผ่านมา

    Very true. Muraleedharan and surendran two bodies one soul

  • @rkKWI2012
    @rkKWI2012 44 นาทีที่ผ่านมา

    ഈ കാര്യത്തിൽ ഞാൻ സുരേന്ദ്രനെ പിന്തുണക്കുന്നു കാരണം കേരളത്തിലെ മാമ മാധ്യമ പ്രവർത്തകർ രാജ്യദ്രോഹികൾ മാത്രം ആണ്. അവർക്കു BJP ക്ക് എതിരെ വാർത്തകൾ ഉണ്ടാക്കി ഇന്ത്യ മഹാരാജ്യത്തെ ഇന്ത്യയുടെ നാശം കാണാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾക്ക് കൂട്ടി കൊടുപ്പ് നടത്താൻ ആണ് അവർ ശ്രേമിക്കുന്നത് ഈ പ്രവർത്തികൾ കേരളത്തിൽ ആണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ.

  • @saijankumar4075
    @saijankumar4075 ชั่วโมงที่ผ่านมา +2

    താങ്കൾ സുരേന്ദ്രനെതിരെ ഒച്ചയിടാൻ തുടങ്ങിയിട്ട് കാലമെത്രയായി ഷാജൻ സർ?
    താങ്കളും പണിക്കരും ഒക്കെ ഹിന്ദു വോട്ടുകളെ കൺഫ്യൂഷനിലലാലാക്കിയിട്ട് ഫലത്തിൽ അൽ കേരള സൃഷ്ടിക്കുകയല്ലേ.

    • @ShajiBharthan
      @ShajiBharthan ชั่วโมงที่ผ่านมา

      സത്യം

  • @manjunair970
    @manjunair970 15 นาทีที่ผ่านมา

    He is perfectly justified .............Marunadan is viciously against him

  • @bearonsky2073
    @bearonsky2073 10 นาทีที่ผ่านมา

    ഷാജന്റെ സുരേന്ദ്ര വിരോധം തുടരുന്നു

  • @anumolanu1998
    @anumolanu1998 2 ชั่วโมงที่ผ่านมา +10

    സുരേന്ദ്രന്‍ എടുത്ത് കുപ്പതൊടിൽ എറിയുക. ശോഭ സുരേന്ദ്രന്‍ അദ്ധ്യക്ഷ ആകുക. 2026 ൽ - 15/20 സീറ്റ് നേടാം.

    • @pnvn335
      @pnvn335 2 ชั่วโมงที่ผ่านมา

      ഇന്ന് തന്നെ വേണോ

    • @anumolanu1998
      @anumolanu1998 2 ชั่วโมงที่ผ่านมา +1

      @pnvn335 എന്ന് ഒരു ഉളളി ഫാൻ.🤣🤣🤣

    • @pnvn335
      @pnvn335 2 ชั่วโมงที่ผ่านมา

      @@anumolanu1998 ഓ ശരി മാന്യ

    • @anumolanu1998
      @anumolanu1998 2 ชั่วโมงที่ผ่านมา

      @pnvn335 ഒ ശരി അമ്മാവാ 🤣🤣🤣

    • @pnvn335
      @pnvn335 2 ชั่วโมงที่ผ่านมา

      @ അപ്പോ ശരി മാമ

  • @BijiliMohammed
    @BijiliMohammed 31 นาทีที่ผ่านมา

    ഏറ്റവും കൂടുതൽ വ്യജ വാർത്തകൾ കൊടുക്കുന്നത് മറുനാടൻ ഷാജൻ അല്ലേ, അപ്പോൾ അടി കൊള്ളുന്നത് കുഴപ്പമില്ല..

  • @pravasi_blogs
    @pravasi_blogs 57 นาทีที่ผ่านมา

    ശാജൻ്റെ ഉദ്ദേശം വ്യക്തം: മുനമ്പം പ്രശ്നത്തിൽ ബിജെപി യുടെ വർഗീയത പോരാന്ന് 😮

  • @sreekutty2418
    @sreekutty2418 2 ชั่วโมงที่ผ่านมา +3

    അംബുക്കയെ കുറിച്ച് ഒരു വിഡിയോ ചെയ്യൂ

  • @ManikandanNadeshan
    @ManikandanNadeshan 2 ชั่วโมงที่ผ่านมา

    അടുത്ത് ആര് ഭരിക്കണം എന്ന് BJP പറയും

  • @sijutr9851
    @sijutr9851 30 นาทีที่ผ่านมา

    സംസ്കാര സമ്പന്നമായ പാർട്ടി ഷെയിം

  • @Tony_Montana659
    @Tony_Montana659 ชั่วโมงที่ผ่านมา

    ❤ surendran, first give reporter Unni

  • @manumohithmohit6525
    @manumohithmohit6525 2 ชั่วโมงที่ผ่านมา

    അപ്പോൾ നിങ്ങൾക്കൊന്നും മനസ്സിലായില്ല അല്ലേ. കെജെപി നേതാവ് പറഞ്ഞാൽ അത് ചെയ്യില്ലെന്നാണർത്ഥം .. 😃അത് സ്വർണ്ണ കടത്ത് മുതൽ പാലക്കാട് ജയം വരെ.. പറഞ്ഞതൊന്നും നടപ്പിലാവില്ല.

  • @baburaj3985
    @baburaj3985 2 ชั่วโมงที่ผ่านมา

    എന്നെതല്ലേണ്ടഅമ്മാവാ,,,, ഞാൻ,,,,,,,,,,,,,,

  • @kakkaratt4865
    @kakkaratt4865 2 ชั่วโมงที่ผ่านมา +1

    He will go to office
    Not at home

  • @PradeepDakshith
    @PradeepDakshith 42 นาทีที่ผ่านมา

    താങ്കൾ പറയുന്നതെല്ലാം ശെരി എന്ന് ആർക്കും ധാരണയില്ല

  • @ManikandanNadeshan
    @ManikandanNadeshan 2 ชั่วโมงที่ผ่านมา

    സുരേന്ദ്രൻ രാജീവയ്ക്കുംഎന്ന് എന്തിനാ പറഞ്ഞത് രാജീ ഇല്ലാ

  • @shivanandapai3780
    @shivanandapai3780 ชั่วโมงที่ผ่านมา

    In this matter I support Shri K Surendran
    Is the sentence -Kadakku Porathu is Correct?

  • @chithrarajeev6623
    @chithrarajeev6623 12 นาทีที่ผ่านมา

    SURENDRAN MATTI SOBHA KONDU VARU SG❤

  • @ajithanair6512
    @ajithanair6512 2 ชั่วโมงที่ผ่านมา +2

    Surendran will distroy kerala bjp then only he will be pulled out from the party

  • @KunjuMon-p8u
    @KunjuMon-p8u ชั่วโมงที่ผ่านมา

    ബിജെപി അധികാരത്തിൽ വന്നാൽ നിനക്കൊക്കെ നല്ല പണി കിട്ടും. എത്ര തെറി കേട്ടാലും ഉളുപ്പില്ലാത്ത പിണറായിയേയും സിപിഎമ്മിനെയും പോലല്ല ബിജെപി.

  • @Jijopdevassy
    @Jijopdevassy ชั่วโมงที่ผ่านมา

    ബിജെപിയുടെ കുഴലൂത്ത് ഷാജൻ

  • @saijankumar4075
    @saijankumar4075 ชั่วโมงที่ผ่านมา

    താങ്കൾ ബി.ജെ.പി ക്കാരെ കൺഫ്യൂഷനിലാക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി
    അത് അവരും ഇപ്പം തിരിച്ചറിയുന്നുണ്ട്.
    ഒരു പ്രാവശ്യം പോലും നിങ്ങൾ BJP യുടെ സാദ്ധ്യത പ്രോത്സാഹിപ്പിച്ചിട്ടില്ല
    കുറെ ഹിന്ദു വോട്ടർമാർ നിങ്ങളുടെ സുരേന്ദ്ര വധ വാചാടോപത്തിൽ വീണ് BJPക്ക് വോട്ട് ചെയ്യാതിരിക്കുന്നുണ്ട്.

  • @Tigertiger-x7c
    @Tigertiger-x7c 46 นาทีที่ผ่านมา +1

    വേട്ടാവളിയൻ അച്ചായന് സുരേന്ദ്രനോട് കലിപ്പാണ് പക്ഷേ ഒരു കാര്യം സമ്മതിച്ചേ പറ്റൂ സുരേന്ദ്രൻ പ്രസിഡണ്ട് ആയതിനുശേഷം ആണ് കേരളത്തിൽ ബിജെപി പച്ചപിടിച്ചു തുടങ്ങിയത് അയാൾ പ്രസിഡൻറ് ആയതിനുശേഷം ആണ് പല ബിജെപി നേതാക്കന്മാരും ഗ്രൂപ്പ് വിട്ടത് ഇന്ന് കേരളത്തിൽ ചില ഗ്രൂപ്പുകൾ ഉണ്ടെങ്കിലും പുറത്തിറങ്ങിയത് കാണിക്കാത്തത് സുരേന്ദ്രന്റെ കഴിവാണ് സുരേന്ദ്രൻ എല്ലാവരെയും സ്നേഹത്തോടെയാണ് കാണുന്നത് ഇറങ്ങിപ്പോയ ഓന്ത് വാര്യര് വരെ ആദ്യത്തെ പത്രസമ്മേളനത്തിൽ പറഞ്ഞത് സുരേന്ദ്രഏട്ടൻ എല്ലാവരെയും ഒരുപോലെ കാണും എന്നാണ് അതിൽ കൂടുതൽ ഒന്നും വേണ്ടല്ലോ

  • @Devarakatthu
    @Devarakatthu 2 ชั่วโมงที่ผ่านมา

    Enthona Shaja... ithorumathiri .....

  • @saijankumar4075
    @saijankumar4075 ชั่วโมงที่ผ่านมา

    താങ്കൾ സുരേന്ദ്രനെ തെറി പറയാൻ മാത്രം എത്ര വീഡിയോ ചെയ്തു?
    ഇത് കേട്ട് മടുത്തു സർ.
    താങ്കളുടെ കജരിറിവാൾ പ്രേമം പോലെ ഒരു മരുന്നില്ലാത്ത രോഗമാണ് സുരേന്ദ്ര വിരോധം

  • @TVS-xb8rc
    @TVS-xb8rc ชั่วโมงที่ผ่านมา

    First kuru Vamshathine veettil keranam.

  • @TheSuresh2011
    @TheSuresh2011 2 ชั่วโมงที่ผ่านมา +2

    കേരള BJP നേതൃത്വം ഉഡായ്പ് ആണ്... അതാ ഇത് വരെ കേരളത്തിൽ പച്ച പിടിയ്ക്യാത്തത് 😜😝😝

  • @jismonk.u5922
    @jismonk.u5922 2 ชั่วโมงที่ผ่านมา +5

    ഷാജൻ എന്താണീ ഷോൺ ജോർജിനെ ഇങ്ങനെ പൊക്കി പറയുന്നത് എന്ന് മനസ്സിലാകുന്നില്ല, അപ്പനും മകനും പ്രവർത്തിക്കാത്ത പാർട്ടികൾ ഇല്ല. ഇപ്പോൾ അവരുടെ നിലനിൽപ്പിന് ബിജെപിയാണ് മെച്ചം അത്രതന്നെ. എന്തോ എനിക്ക് അവരുടെ പ്രവർത്തനത്തിൽ അത്രയ്ക്ക് ആത്മാർത്ഥത തോന്നിയിട്ടില്ല.

  • @shrirambhat5417
    @shrirambhat5417 32 นาทีที่ผ่านมา

    Surendra..Sathyamariyaathavaralla..Sanghikal ...Manasilakiu...E.pok..Sherialla....

  • @mcdowel5539
    @mcdowel5539 2 ชั่วโมงที่ผ่านมา

    Haha shobas❤😂😂😂 bak lipping reports❤😂😂😂

  • @SddDd-y2t
    @SddDd-y2t ชั่วโมงที่ผ่านมา

    Thirutsurendran 😂😂😂

  • @akhilkm5345
    @akhilkm5345 2 ชั่วโมงที่ผ่านมา

    പോ ഷാജൻ ചേട്ട