Uppum Mulakum│Flowers│EP

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair

ความคิดเห็น • 2.3K

  • @TheRash_vlogs
    @TheRash_vlogs 4 ปีที่แล้ว +1666

    ബാലുച്ചേട്ടന്റെ ഇപ്പോഴത്തെ ഈ hair style um താടിയും ഇഷ്ടപെട്ടവർ നീലം മുക്കിക്കോ. ആദ്യായിട്ട ഒരു കമന്റ് ന് ഇത്രയും likes കിട്ടുന്നത് ഒരുപാട് നന്ദിയുണ്ട് friends..... 500 + comments 👍👍👍👍

    • @shibujoseph8230
      @shibujoseph8230 4 ปีที่แล้ว +6

      Balu vere levela

    • @ummachikuttiaishu
      @ummachikuttiaishu 4 ปีที่แล้ว +5

      ഉപ്പും മുളകും താരങ്ങളെ ഫേസ് ആപ്പിൽ ഇട്ടാൽ എങ്ങനെ ഉണ്ടാകും😂😂..സുന്ദരി കേശുവും ശാലീന സുന്ദരി മുടിയനും ആരും കണ്ടാൽ കൊതിക്കുന്ന കത്തുന്ന സൗന്ദര്യം ഉള്ള മാദക റാണി ബാലു ചേട്ടനും..ക്യൂട്ട് പാറുക്കുട്ടനും handsome ലെച്ചു ചേച്ചിയും..അടിപൊളിയാണെ..😛😛 ഇതെല്ലാം വെറും ഒരു മിനിറ്റു വീഡിയോ ആക്കി ഞാൻ എന്റെ ചാനലിൽ ഇട്ടിട്ടുണ്ട്

    • @geethadevi2724
      @geethadevi2724 4 ปีที่แล้ว +2

      )&!))8#+/-(0+6@+you molu &&

    • @geethadevi2724
      @geethadevi2724 4 ปีที่แล้ว +3

      🙆🙇🦸‍♂️😕😟🦸‍♀️🙆🎁🧁🕯️☺️🧁🎂🎉🥳🍰🎁🎈🎈🎁🍰🥳🎉🎂🧁🕯️☺️☺️☺️

    • @akkutech4331
      @akkutech4331 4 ปีที่แล้ว +2

      Hjj

  • @muhammedshahaln7519
    @muhammedshahaln7519 4 ปีที่แล้ว +1976

    സുരേന്ദ്രൻ ചിറ്റപ്പൻ തിരിച്ചു വന്നല്ലോ..... ഇന്നത്തെ ലൈക്‌ ചിറ്റപ്പൻ ഇരിക്കേറ്റ😊😊👍👍👍🤔😪😪🤔😪😪😪

  • @sinan1437
    @sinan1437 4 ปีที่แล้ว +1993

    ആൺകുട്ടികൾ എന്ത് തിരക്കുണ്ടെങ്കിലും കുത്തിരുന്ന് കാണുന്ന ഒരു സിരിയൽ ഇത് മാത്രേള്ളു 👌👌

    • @youtubelover612
      @youtubelover612 4 ปีที่แล้ว +30

      💯 ശതമാനവും ഞാൻ യോജിക്കുന്നു.......

    • @fahimdanish5588
      @fahimdanish5588 4 ปีที่แล้ว +6

      Pinalaa

    • @shameershaaz347
      @shameershaaz347 4 ปีที่แล้ว +7

      100 % true

    • @naznasrin9311
      @naznasrin9311 4 ปีที่แล้ว +7

      Appo nammaloo😮

    • @shameershaaz347
      @shameershaaz347 4 ปีที่แล้ว +17

      @@naznasrin9311 girlsinekalum kooduthal boys aan kanunnath 🔥

  • @sas143sudheer
    @sas143sudheer 4 ปีที่แล้ว +451

    ക്ലൈമാക്സ്‌ ആകെ കരയിപ്പിച്ചു കളഞ്ഞല്ലോ ചിറ്റപ്പാ🔥🔥
    *ചിറ്റപ്പൻ തിരിച്ചു വരവ് ഗംഭീരമാക്കി*
    *ഇന്നത്തെ എന്റെ ലൈക്ക് ചിറ്റപ്പന്റെ ആ നല്ല മനസ്സിന് ഇരിക്കട്ടെ* 👏👏👏👏👏👏👏👏👏👏

  • @lekshmilekshmi4162
    @lekshmilekshmi4162 4 ปีที่แล้ว +164

    പാവം സുരേദ്രൻ ചിറ്റപ്പൻ......... enthoke paranjalum balu നെ ഒരുപാടു ഇഷ്ടം ആണ് ചിറ്റപ്പന്...... balu പറഞ്ഞ last ഡയലോഗ് polichu എനിക്ക് സ്വത്ത്‌ venda എന്റെ സ്വത്ത്‌ ee nilkunavar ആണ് എന്ന് സൂപ്പർ baluetta.............. snehapotten..... baluettan rocksssssss your a ഗുഡ് star ലവ് u allllll uppum mulakum ❤️❤️❣️💓💞

  • @thenestfamily7999
    @thenestfamily7999 4 ปีที่แล้ว +1132

    നമ്മുടെ സുരേന്ദ്രൻ ചിറ്റപ്പൻ കുറെ നാളുകൾക്കു ശേഷം വന്നല്ലോ.. ഈ ലൈക് സുരേന്ദ്രൻ ചിറ്റപ്പൻ വേണ്ടി ഇരിക്കട്ടെ. അന്നാ ഖത്തറിൽ നിന്നും കുട്ടി ആറാം ക്ലാസിൽ പഠിക്കുന്നു..

    • @lionelabrhm
      @lionelabrhm 4 ปีที่แล้ว +2

      Hahahahahaha 6th😂😂😂

    • @railfankerala
      @railfankerala 4 ปีที่แล้ว +5

      ഉപ്പും മുളകും വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താല്പര്യം ഉള്ളവർക്ക് ഈ ലിങ്ക് വഴി കയറാം chat.whatsapp.com/BSMU9HR9gDdKuewNyngcMu

    • @lionelabrhm
      @lionelabrhm 4 ปีที่แล้ว

      @@railfankerala ok bro

    • @railfankerala
      @railfankerala 4 ปีที่แล้ว

      @@lionelabrhm 😊

    • @lionelabrhm
      @lionelabrhm 4 ปีที่แล้ว

      @@railfankerala Etna bro

  • @anoopvariathneendoor889
    @anoopvariathneendoor889 4 ปีที่แล้ว +388

    ബാലുച്ചേട്ടന്റെ പുതിയ look പൊളി... ഒരു ലാലേട്ടൻ touch എനിക്ക് മാത്രമാണോ തോന്നിയത്??? 😍👍

  • @adithg9651
    @adithg9651 4 ปีที่แล้ว +205

    ആൺ പിള്ളേർ പ്രായമായാൽ അവിടെ കേട്ടത് ഇവിടെ പറയാൻ പാടില്ല എന്ന് പറയാതെ പറഞ്ഞ Director Brilliance 😍

    • @NHYUH
      @NHYUH หลายเดือนก่อน

      Penpillerum parayan padilla😅

  • @jafirjaf3262
    @jafirjaf3262 4 ปีที่แล้ว +902

    Climax കണ്ടിട്ട് കണ്ണ് നിറഞ്ഞവർ like അടിക്ക് pls 👍

    • @Itz_meh_nazree
      @Itz_meh_nazree 4 ปีที่แล้ว +3

      Njan unde☺

    • @asiyathrameesa2086
      @asiyathrameesa2086 4 ปีที่แล้ว +4

      Like adichal endh kittum

    • @aswathit5740
      @aswathit5740 4 ปีที่แล้ว

      QkAfhghn

    • @ummachikuttiaishu
      @ummachikuttiaishu 4 ปีที่แล้ว +2

      ഉപ്പും മുളകും താരങ്ങളെ ഫേസ് ആപ്പിൽ ഇട്ടാൽ എങ്ങനെ ഉണ്ടാകും😂😂..സുന്ദരി കേശുവും ശാലീന സുന്ദരി മുടിയനും ആരും കണ്ടാൽ കൊതിക്കുന്ന കത്തുന്ന സൗന്ദര്യം ഉള്ള മാദക റാണി ബാലു ചേട്ടനും..ക്യൂട്ട് പാറുക്കുട്ടനും handsome ലെച്ചു ചേച്ചിയും..അടിപൊളിയാണെ..😛😛 ഇതെല്ലാം വെറും ഒരു മിനിറ്റു വീഡിയോ ആക്കി ഞാൻ എന്റെ ചാനലിൽ ഇട്ടിട്ടുണ്ട്..

    • @sreejithkoorakottil1585
      @sreejithkoorakottil1585 4 ปีที่แล้ว +1

      Channel name entha

  • @durga1391
    @durga1391 4 ปีที่แล้ว +44

    NB:chittappa ഞങ്ങൾ ഇത് സന്തോഷം കിട്ടാൻ വേണ്ടി കാണുന്ന progrm നിങ്ങൾ കരയിപ്പിച്ചു കളഞ്ഞല്ലോ. സ്വത്തിന് വേണ്ടി തല്ലു കൂടുന്ന ഓരോ വ്യക്തികളും കണ്ടു പഠിക്കണം

  • @muhammedshahaln7519
    @muhammedshahaln7519 4 ปีที่แล้ว +727

    1. ആൺകുട്ടികൾ 🧒🧒💻💻💻എന്ത് തിരക്കുണ്ടെങ്കിലും കുത്തിരുന്ന് കാണുന്ന ഒരു സിരിയൽ ഇത് മാത്രേള്ളു അതാണ് ഉപ്പും മുളകും 👌👌
    2.പാറുകുട്ടിയെ മിസ്സ്‌ ചെയ്യുന്നവർ 😪😪😪ലൈക്‌ here 👍👍👇👇

  • @Arjun-vz9jf
    @Arjun-vz9jf 4 ปีที่แล้ว +337

    ക്ലൈമാക്സ്‌ ബാലുചേട്ടനും നീലുചേച്ചിയും സുരേന്ദ്രൻ ചിറ്റപ്പനും തകർത്തു. Powliiii 👌👌👌❤️❤️❤️

  • @Arjun-vz9jf
    @Arjun-vz9jf 4 ปีที่แล้ว +515

    ബാലു ചേട്ടൻ തമാശക്ക് എന്തെങ്കിലും പറയുമെങ്കിലും സ്നേഹബന്ധങ്ങൾക്ക് അത്രഏറെ വില ഉണ്ട് എന്ന് കാണിച്ചു തന്ന എപ്പിസോഡ്. ❤️❤️❤️

    • @hashimv.k271
      @hashimv.k271 4 ปีที่แล้ว +6

      Snehapottanaya nammude baluchettan mwuthaan verum mwuthalla pavizhamaan

    • @MohammedAli-om2kp
      @MohammedAli-om2kp 4 ปีที่แล้ว

      balu over aakkunnu

    • @ann_rose563
      @ann_rose563 4 ปีที่แล้ว

      @@MohammedAli-om2kp script aan

    • @ummachikuttiaishu
      @ummachikuttiaishu 4 ปีที่แล้ว

      ഉപ്പും മുളകും താരങ്ങളെ ഫേസ് ആപ്പിൽ ഇട്ടാൽ എങ്ങനെ ഉണ്ടാകും😂😂..സുന്ദരി കേശുവും ശാലീന സുന്ദരി മുടിയനും ആരും കണ്ടാൽ കൊതിക്കുന്ന കത്തുന്ന സൗന്ദര്യം ഉള്ള മാദക റാണി ബാലു ചേട്ടനും..ക്യൂട്ട് പാറുക്കുട്ടനും handsome ലെച്ചു ചേച്ചിയും..അടിപൊളിയാണെ..😛😛 ഇതെല്ലാം വെറും ഒരു മിനിറ്റു വീഡിയോ ആക്കി ഞാൻ എന്റെ ചാനലിൽ ഇട്ടിട്ടുണ്ട്.

  • @shanavazmuhammed
    @shanavazmuhammed 4 ปีที่แล้ว +203

    ഇതാണ് ഞങ്ങ കാത്തിരുന്ന episode .. ഇത് പോലുളള realistic കാര്യങ്ങൾ വരട്ടെ script writer മാമാ ... ഇരികട്ടെ അനക്കൊരു കുതിര പവന്‍ 🍾

    • @shinepg3480
      @shinepg3480 3 ปีที่แล้ว

      You is muslim

    • @adith2121
      @adith2121 3 ปีที่แล้ว +2

      No he is human

  • @shaf1474
    @shaf1474 4 ปีที่แล้ว +33

    " കപ്പേള " സൂപ്പർ മൂവി , നമ്മുടെ നീലു ചേച്ചി , ഭാസി , രമ , ഇവരൊക്കെ ഉണ്ടല്ലോ മൂവിയിൽ 👌👌👌😍😍

  • @statuscorner715
    @statuscorner715 4 ปีที่แล้ว +429

    നമ്മുടെ ചക്കര പാറുകുട്ടിയെ മിസ്സ് ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ആ നില ബട്ടൺ അമർത്തിട്ട് പോയെക്ക്!!!

    • @pavamjinn5568
      @pavamjinn5568 4 ปีที่แล้ว +2

      അപ്പോഴേക്കും കണ്ട് കഴിഞ്ഞാ🤔

    • @jacksparrow-yp2bi
      @jacksparrow-yp2bi 4 ปีที่แล้ว +1

      Illa miss cheyyunilla

    • @statuscorner715
      @statuscorner715 4 ปีที่แล้ว

      @@pavamjinn5568 pinalla

    • @statuscorner715
      @statuscorner715 4 ปีที่แล้ว

      @@jacksparrow-yp2bi oooo

    • @statuscorner715
      @statuscorner715 4 ปีที่แล้ว

      I meant what's the reason

  • @AbdulSamad-vf7cn
    @AbdulSamad-vf7cn 4 ปีที่แล้ว +133

    Climax ചിറ്റപ്പൻ ബാലു അണ്ണൻ നീലുചേച്ചി ശരിക്കും കണ്ണ് നിറയിച്ചു❤️❤️❤️സ്നേഹപ്പൊട്ടൻ😀😅👌

  • @gopanjay
    @gopanjay 4 ปีที่แล้ว +292

    അങ്ങനെ സുരേന്ദ്രൻ ചിറ്റപ്പൻ വാക്കുപാലിച്ചു ❤️
    ചിറ്റപ്പൻ IS BACK🤩
    പക്ഷെ തിരിച്ചുവരവിൽ കരയിപ്പിച്ചുകളഞ്ഞല്ലോ ചിറ്റപ്പാ 😭

  • @hellooacommenter2950
    @hellooacommenter2950 4 ปีที่แล้ว +105

    ആൺകുട്ടികൾ 🧒🧒💻💻💻എന്ത് തിരക്കുണ്ടെങ്കിലും കുത്തിരുന്ന് കാണുന്ന ഒരു സിരിയൽ ഇത് മാത്രേള്ളു അതാണ് ഉപ്പും മുളകും 👌👌

  • @sajeevig9544
    @sajeevig9544 4 ปีที่แล้ว +202

    നമ്മുടെ മുടിയന് ഒരു നല്ല ജോലി കൊടുക്കായിരുന്നു. ഓൺലൈൻ ആയിട്ട് മതി. മുടിയൻ രണ്ടു കാശ് സമ്പാദിക്കണ കാണണം.എന്നിട്ട് നീലുചേച്ചിക്ക് മാസാമാസം ഒരു തുക വീട്ടു ചെലവിനും കൊടുക്കാം. മുടിയനെ പെരുത്തിഷ്ടം ..... മുടിയൻ കുറച്ചു കൂടി സാധുവായ പോലെ❤️

    • @shivanb6877
      @shivanb6877 4 ปีที่แล้ว

      മുടിയൻചട്ടന് മുടിവെട്ടിക്കുടെ

    • @ummachikuttiaishu
      @ummachikuttiaishu 4 ปีที่แล้ว

      ഉപ്പും മുളകും താരങ്ങളെ ഫേസ് ആപ്പിൽ ഇട്ടാൽ എങ്ങനെ ഉണ്ടാകും😂😂..സുന്ദരി കേശുവും ശാലീന സുന്ദരി മുടിയനും ആരും കണ്ടാൽ കൊതിക്കുന്ന കത്തുന്ന സൗന്ദര്യം ഉള്ള മാദക റാണി ബാലു ചേട്ടനും..ക്യൂട്ട് പാറുക്കുട്ടനും handsome ലെച്ചു ചേച്ചിയും..അടിപൊളിയാണെ..😛😛 ഇതെല്ലാം വെറും ഒരു മിനിറ്റു വീഡിയോ ആക്കി ഞാൻ എന്റെ ചാനലിൽ ഇട്ടിട്ടുണ്ട്,

    • @kaasimkaasim7608
      @kaasimkaasim7608 4 ปีที่แล้ว

      8

    • @noufalmfc124
      @noufalmfc124 4 ปีที่แล้ว

      Yes mudiyan kurach parikannana kodukkkanam

  • @ajmalaju3139
    @ajmalaju3139 4 ปีที่แล้ว +107

    ആണുങ്ങളെ പോലും ഓരോ എപ്പിസോഡും ഒഴിവാക്കാതെ കാണി പ്പിക്കുന്നുണ്ടെങ്കിൽ അതുതന്നെയാണ് ഈ സീരിയലിന്റെ വിജയം . ഒന്നും പറയാനില്ല full support എല്ലായ്പ്പോഴും 😍

    • @ummachikuttiaishu
      @ummachikuttiaishu 4 ปีที่แล้ว +1

      ഉപ്പും മുളകും താരങ്ങളെ ഫേസ് ആപ്പിൽ ഇട്ടാൽ എങ്ങനെ ഉണ്ടാകും😂😂..സുന്ദരി കേശുവും ശാലീന സുന്ദരി മുടിയനും ആരും കണ്ടാൽ കൊതിക്കുന്ന കത്തുന്ന സൗന്ദര്യം ഉള്ള മാദക റാണി ബാലു ചേട്ടനും..ക്യൂട്ട് പാറുക്കുട്ടനും handsome ലെച്ചു ചേച്ചിയും..അടിപൊളിയാണെ..😛😛 ഇതെല്ലാം വെറും ഒരു മിനിറ്റു വീഡിയോ ആക്കി ഞാൻ എന്റെ ചാനലിൽ ഇട്ടിട്ടുണ്ട്,,,

  • @Arjun-vz9jf
    @Arjun-vz9jf 4 ปีที่แล้ว +793

    നീലുചേച്ചിയുടെ സ്നേഹ പൊട്ടൻ എന്ന വിളി ഇഷ്ടപെട്ടവർ ഉണ്ടോ. നീലുചേച്ചി ഫാൻസ്‌ ഉണ്ടെങ്കിൽ അടി മക്കളെ ലൈക്

    • @crtecchandhu5074
      @crtecchandhu5074 4 ปีที่แล้ว +1

      ❤❤❤❤

    • @ashrafparakkal501
      @ashrafparakkal501 4 ปีที่แล้ว +1

      Lachu 😭 corona 😥😢😰😭😓😪

    • @muneenaanwar1044
      @muneenaanwar1044 4 ปีที่แล้ว +2

      ഞങ്ങടെ വീക്നെസ്സിൽ കേറി പിടിച്ചു ലൈക്ക് വാരിയല്ലേ? 😑😑👍

    • @afnasafnuz7401
      @afnasafnuz7401 4 ปีที่แล้ว

      WhatsApp group akkaaa eallvrum ee number messages ayk 9656441373

    • @ayshaniyas9225
      @ayshaniyas9225 4 ปีที่แล้ว

      @@ashrafparakkal501 rfgfvb zzzzzzzzzzzzz3eeee3ee3

  • @muhammedshabeerm9510
    @muhammedshabeerm9510 4 ปีที่แล้ว +128

    സുരേന്ദ്രൻ ചേട്ടൻ കരഞ്ഞപ്പോൾ കരഞ്ഞവർ ഉണ്ടോ അടി ലൈക്ക്

    • @sidharthwayanad6860
      @sidharthwayanad6860 4 ปีที่แล้ว

      സീരിയസ് ആയി cheythathaanenkil കോമഡി ആയിട്ടുണ്ട്‌ 😬

  • @roshu5622
    @roshu5622 4 ปีที่แล้ว +72

    ഉപ്പും മുളകും പഴയപ്രതാപത്തിലേക്.. നല്ലൊരു ഫീൽ ഗുഡ്
    എപ്പിസോഡ് ഭാസിചേട്ടാ കിടു writing.

  • @mee3264
    @mee3264 4 ปีที่แล้ว +105

    സൂപ്പർ എപ്പിസോഡ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു 🤩🤩🤩ബാലു കുറച്ചേലും serious ആയി സംസാരിച്ച ഒരു എപ്പിസോഡ്.. ശിവയ്ക് ഒട്ടും ഡയലോഗ് ഇല്ലായിരുന്നു, എപ്പിസോഡുകൾ കൂടും തോറും റേറ്റിങ്ങും കൂടുന്നു... ഒട്ടും ബോർ അടിപികുന്നുമില്ല #BaluNeelu❤️

    • @shamna735
      @shamna735 4 ปีที่แล้ว

      👍👍

  • @muhammedfarhanmuhammed3327
    @muhammedfarhanmuhammed3327 4 ปีที่แล้ว +225

    നമ്മളെ ഇളയ ദളപതി വിജയിയെ ഒന്ന് biith day Wish ചെയ്യോ.... 💕💕💖💖✌️💗💗✌️💝💟

    • @thansi1498
      @thansi1498 4 ปีที่แล้ว +2

      Hpy b'dy thalapathi😍😍🔥🔥🔥🔥🔥🔥🔥

    • @anuvarun87
      @anuvarun87 4 ปีที่แล้ว +7

      Happy birthday
      ഇളയ ദളപതി മാറി ഇപ്പൊ thalapathi ആണ്

    • @DineshKumar-rz4ew
      @DineshKumar-rz4ew 4 ปีที่แล้ว

      🎧🔕🎹🎸📣☎️📞🥁📠🎺🎵🎶🎼📢🔨

    • @KhunJuju-B
      @KhunJuju-B 4 ปีที่แล้ว

      Athin ivide prasakthi illa.. Ennalum nammade annan aayaond.. Wish cheythirikkunnu... Happy B day anna.. 😍

    • @ashiisha5806
      @ashiisha5806 4 ปีที่แล้ว

      Happy bday thalapathy vijay annaaa❤️❤️❤️

  • @snp-zya
    @snp-zya 4 ปีที่แล้ว +19

    ലോക്ക്ഡൗണിന് ശേഷം അപ്‌ലോഡർ മാമൻ കറക്റ്റ് ടൈമിൽ തന്നെ ഉപ്പും മുളകും അപ്‌ലോഡ് ചെയ്യുന്നുണ്ട് ട്ടോ, അയ്ന് ഇരിക്കട്ടെ ഇന്നത്തെ ബിഗ് ലൈക്ക്

  • @nifabshamnad8022
    @nifabshamnad8022 4 ปีที่แล้ว +412

    ശിവയും, കേശവും, വലുതാകുന്നു.. അത് പിന്നെ സ്വഭാവികം എന്ന് പറയാം..
    അല്ല ഈ.. നീലു ചേച്ചിയും.. ബാലുച്ചേട്ടനും.. എങ്ങനെ.. ചെറുപ്പമാവുന്നു.. ഈ എപ്പിസോഡുകൾ ഇത്രയധികം കഴിഞ്ഞിട്ടും...
    ഇപ്പോളും മൊഞ്ചു കൂടി കൂടി വരുവാ... ഇരുവർക്കും.. 🥰🥰🥰

    • @samahkb2019
      @samahkb2019 4 ปีที่แล้ว +6

      ബാലുന്റെ താടി ആരും ശ്രദ്ധിക്കുന്നില്ലേ അപ്പൊ വയസ്സ് 50 കഴിഞ്ഞു

    • @nifabshamnad8022
      @nifabshamnad8022 4 ปีที่แล้ว +7

      @@samahkb2019
      ബാലുചേട്ടന്റെ.. താടി.. പ്രേതേകം.. ശ്രദ്ധിക്കപ്പെടും.. ഇപ്പം..
      ആളിനെ ഈ ലുക്കിൽ കാണാൻ.. നല്ല ചന്ദമുണ്ട്...?

    • @ummachikuttiaishu
      @ummachikuttiaishu 4 ปีที่แล้ว +2

      ഉപ്പും മുളകും താരങ്ങളെ ഫേസ് ആപ്പിൽ ഇട്ടാൽ എങ്ങനെ ഉണ്ടാകും😂😂..സുന്ദരി കേശുവും ശാലീന സുന്ദരി മുടിയനും ആരും കണ്ടാൽ കൊതിക്കുന്ന കത്തുന്ന സൗന്ദര്യം ഉള്ള മാദക റാണി ബാലു ചേട്ടനും..ക്യൂട്ട് പാറുക്കുട്ടനും handsome ലെച്ചു ചേച്ചിയും..അടിപൊളിയാണെ..😛😛 ഇതെല്ലാം വെറും ഒരു മിനിറ്റു വീഡിയോ ആക്കി ഞാൻ എന്റെ ചാനലിൽ ഇട്ടിട്ടുണ്ട്..

    • @nifabshamnad8022
      @nifabshamnad8022 4 ปีที่แล้ว

      @@ummachikuttiaishu
      ലച്ചു.. ലച്ചു ചേച്ചി...
      ലച്ചുവിനെക്കാൾ.. മുതിർന്ന മുടിയൻ.. മുടിയനും..... !!!

  • @antonyariyavunnapaniatheyu4486
    @antonyariyavunnapaniatheyu4486 4 ปีที่แล้ว +115

    എല്ലേടേത് നോക്കിയാലും ഈ കൊറോണ കാലത്ത് ആണുങ്ങൾക് സമ്പാദ്യം താടി മാത്രം

    • @ummachikuttiaishu
      @ummachikuttiaishu 4 ปีที่แล้ว

      ഉപ്പും മുളകും താരങ്ങളെ ഫേസ് ആപ്പിൽ ഇട്ടാൽ എങ്ങനെ ഉണ്ടാകും😂😂..സുന്ദരി കേശുവും ശാലീന സുന്ദരി മുടിയനും ആരും കണ്ടാൽ കൊതിക്കുന്ന കത്തുന്ന സൗന്ദര്യം ഉള്ള മാദക റാണി ബാലു ചേട്ടനും..ക്യൂട്ട് പാറുക്കുട്ടനും handsome ലെച്ചു ചേച്ചിയും..അടിപൊളിയാണെ..😛😛 ഇതെല്ലാം വെറും ഒരു മിനിറ്റു വീഡിയോ ആക്കി ഞാൻ എന്റെ ചാനലിൽ ഇട്ടിട്ടുണ്ട്,,

    • @binoshart8731
      @binoshart8731 4 ปีที่แล้ว +1

      Correct

  • @dagger864
    @dagger864 4 ปีที่แล้ว +40

    ആകെ ഒരു സീരിയൽ മാത്രമേ കണ്ടിട്ടുള്ളൂ കാണാറുള്ളു അത് uppum mulakum 😍😍

  • @msworld8269
    @msworld8269 4 ปีที่แล้ว +158

    Uppum mulakum ദിവസവും കാണുന്ന ആരൊക്കെയുണ്ട് 😍

    • @poojjitha
      @poojjitha 4 ปีที่แล้ว +1

      Naan.............. 🍁🍂

    • @trainlyf5136
      @trainlyf5136 4 ปีที่แล้ว

      Njaaan

  • @hail-stones-official
    @hail-stones-official 4 ปีที่แล้ว +56

    മുടിയനും നീലുവിനും മാത്രം യാതൊരു മാറ്റവും ഇല്ല. അന്നും ഇന്നും ഒരുപോലെ. അത് കൊണ്ട് തന്നെ മറ്റുള്ളവരെക്കാൾ പൊടിക്ക് ഇഷ്ട്ടകൂടുതൽ അവരോട് തന്നാ 🥰

  • @crtecchandhu5074
    @crtecchandhu5074 4 ปีที่แล้ว +139

    നല്ല സീരിയസ് ആയിട്ടുള്ള എപ്പിസോഡ് സുരേന്ദ്രൻ ബാലു ചേട്ടൻ പൊളിച്ചു സുരേന്ദ്രൻ ക്ലൈമാക്സ്‌ ഒരുപാട് ഫീൽ ചെയ്തു😥😥😥❤❤❤ അടിപൊളി എപ്പിസോഡ് 💓💓💓

  • @neethur7602
    @neethur7602 4 ปีที่แล้ว +210

    ആരൊക്കെ സുരേന്ദ്രൻ annaneyun baluanneneyum ഇഷ്ട്ടം ഉള്ളവർ like ചെയ്യു

  • @seenasnachu1788
    @seenasnachu1788 4 ปีที่แล้ว +167

    ബാലു ചേട്ടാ ഇച്ചിരി ഓവർ ആയിപോയി കേട്ടോ പാവമല്ലേ സുരേന്ദ്രൻ ചിറ്റപ്പൻ. അവസാനം കരയിച്ചല്ലോ

    • @crtecchandhu5074
      @crtecchandhu5074 4 ปีที่แล้ว +7

      ഓവർ ഒന്നും അല്ല ഇങ്ങനെ പ്രശ്നങ്ങൾ മിക്ക വീട്ടിലും നടക്കാർ ഉള്ളത് ആണ് 😥💓

    • @ann_rose563
      @ann_rose563 4 ปีที่แล้ว +3

      @fasal mn script aan ith

    • @AchuAchu-gr5mk
      @AchuAchu-gr5mk 4 ปีที่แล้ว +1

      @fasal mn ഞാനും യോജിക്കുന്നു

    • @AchuAchu-gr5mk
      @AchuAchu-gr5mk 4 ปีที่แล้ว

      ചിറ്റപ്പൻ പാവം

    • @ummachikuttiaishu
      @ummachikuttiaishu 4 ปีที่แล้ว

      ഉപ്പും മുളകും താരങ്ങളെ ഫേസ് ആപ്പിൽ ഇട്ടാൽ എങ്ങനെ ഉണ്ടാകും😂😂..സുന്ദരി കേശുവും ശാലീന സുന്ദരി മുടിയനും ആരും കണ്ടാൽ കൊതിക്കുന്ന കത്തുന്ന സൗന്ദര്യം ഉള്ള മാദക റാണി ബാലു ചേട്ടനും..ക്യൂട്ട് പാറുക്കുട്ടനും handsome ലെച്ചു ചേച്ചിയും..അടിപൊളിയാണെ..😛😛 ഇതെല്ലാം വെറും ഒരു മിനിറ്റു വീഡിയോ ആക്കി ഞാൻ എന്റെ ചാനലിൽ ഇട്ടിട്ടുണ്ട്,.

  • @djtalkies5631
    @djtalkies5631 4 ปีที่แล้ว +61

    Lachu.... ❤️
    Paru.... ❤️
    Please come back
    We miss you 😭

  • @user-gq5nl8pd4x
    @user-gq5nl8pd4x 4 ปีที่แล้ว +838

    കരിക്ക് കഴിഞ്ഞു ഉപ്പും മുളകും ചേർത്ത് ഒരു പിടി പിടിക്കാൻ വന്നവര് ഇവിടെ വാ

  • @AbdulSamad-vf7cn
    @AbdulSamad-vf7cn 4 ปีที่แล้ว +162

    എന്നെയോ എന്റെ മക്കളെയോ തൊട്ടാൽ മൂന്നാല് ശവം ഇവിടെ വീഴും😇😀നമ്മുടെ മൂന്നാല് പേരുടെ ശവാണോ അച്ഛാ വീഴാൻ പോകുന്നേ😂😂😂കാന്താരി😅🤣👌

  • @Reels_Maker_Kid
    @Reels_Maker_Kid 4 ปีที่แล้ว +65

    പാറുകുട്ടിയെ miss ചെയ്യുന്നവർ ഇണ്ടേ ലൈക്‌ അടി 👍
    പാറുക്കുട്ടി ഫാൻസ്‌ power കാണിക്കു

  • @jeevanv.n8489
    @jeevanv.n8489 4 ปีที่แล้ว +85

    പാറുകുട്ടിയെ വല്ലാണ്ട് miss cheyyunnu❤️❤️

  • @snp-zya
    @snp-zya 4 ปีที่แล้ว +83

    ലോക്ക്ഡൗണിന് ശേഷം അപ്‌ലോഡർ മാമൻ കറക്റ്റ് ടൈമിൽ തന്നെ ഉപ്പും മുളകും അപ്‌ലോഡ് ചെയ്യുന്നുണ്ട് ട്ടോ, അയ്ന് ഇരിക്കട്ടെ ഇന്നത്തെ ബിഗ് കയ്യടി

  • @aryanandav7525
    @aryanandav7525 4 ปีที่แล้ว +86

    ചിറ്റപ്പന്റെ താടിയും ബാലു ചേട്ടന്റെ താടിയും polichu

  • @msc8927
    @msc8927 4 ปีที่แล้ว +163

    സത്യം പറയാണെങ്കിൽ ക്ലൈമാക്സ്‌ കാണാൻ എനിക്ക് വയ്യ... ചിറ്റപ്പന്റെ ശബ്ദം ഇടറുന്നത് കേട്ടപ്പോൾ തന്നെ എന്റെ കണ്ണിൽ നിന്ന് കണ്ണീർ വരാൻ തുടങ്ങി 😒😒😒

    • @rajeshrajan6705
      @rajeshrajan6705 4 ปีที่แล้ว +2

      അതേ ..എന്റെയും...

    • @msc8927
      @msc8927 4 ปีที่แล้ว

      @@rajeshrajan6705 😒

    • @josejose-je6xu
      @josejose-je6xu 4 ปีที่แล้ว

      😟

    • @msc8927
      @msc8927 4 ปีที่แล้ว

      @@josejose-je6xu😒

  • @pandutechy9825
    @pandutechy9825 4 ปีที่แล้ว +58

    അഞ്ച് മക്കൾ എന്ന് പറയുമ്പോൾ ലെച്ചുവിന്നെ വല്ലാതെ വല്ലാതെ miss ചെയ്യുന്നു.😭😭😭

    • @sujithdeva5151
      @sujithdeva5151 4 ปีที่แล้ว +1

      @@The4844 അത് ഒരു mistake ആയിട്ട് തോന്നുന്നുന്നില്ല,

    • @sijuchinchu1140
      @sijuchinchu1140 4 ปีที่แล้ว

      @@The4844 മിസ്റ്റേക്ക് അല്ല നമ്മുടെ കമന്റ്സ് കണ്ടിട്ട് എഴുതിയതാ

    • @sijuchinchu1140
      @sijuchinchu1140 4 ปีที่แล้ว +3

      @@The4844 ഫോട്ടോ shootinte episodilum പറയുന്നുണ്ട് 5 മക്കൾ എന്ന് ഇന്നും പറഞ്ഞു ് 5ഇൽ 3ഉം പെണ്മക്കൾ എന്ന് മിസ്റ്റേക്ക് അല്ല

  • @sarahsam3864
    @sarahsam3864 4 ปีที่แล้ว +29

    This is really a beautiful episode .....I got a bit emotional in the end .....thanks to the actors and scriptwriters 👏🏻👏🏻👏🏻

  • @athulvy8674
    @athulvy8674 4 ปีที่แล้ว +288

    ബാലു ചേട്ടൻ freek ആയെന്ന് thonniyavr ലൈക്‌ അടിക്ക്

    • @rizahn_
      @rizahn_ 4 ปีที่แล้ว +2

      Sathyam

    • @sumimarykoshy893
      @sumimarykoshy893 4 ปีที่แล้ว +2

      ♥️♥️

    • @ummachikuttiaishu
      @ummachikuttiaishu 4 ปีที่แล้ว

      ഉപ്പും മുളകും താരങ്ങളെ ഫേസ് ആപ്പിൽ ഇട്ടാൽ എങ്ങനെ ഉണ്ടാകും😂😂..സുന്ദരി കേശുവും ശാലീന സുന്ദരി മുടിയനും ആരും കണ്ടാൽ കൊതിക്കുന്ന കത്തുന്ന സൗന്ദര്യം ഉള്ള മാദക റാണി ബാലു ചേട്ടനും..ക്യൂട്ട് പാറുക്കുട്ടനും handsome ലെച്ചു ചേച്ചിയും..അടിപൊളിയാണെ..😛😛 ഇതെല്ലാം വെറും ഒരു മിനിറ്റു വീഡിയോ ആക്കി ഞാൻ എന്റെ ചാനലിൽ ഇട്ടിട്ടുണ്ട്,

  • @shebasukumon5805
    @shebasukumon5805 4 ปีที่แล้ว +472

    Neelu Chechi
    Balu Chetan fans undo like cheyu
    Please 😭😭😭
    Aarumilla
    😭😭😭

    • @refflexyt4704
      @refflexyt4704 4 ปีที่แล้ว +11

      🙄like kittyaal entha Paisa kittuvo

    • @najlanasrin1785
      @najlanasrin1785 4 ปีที่แล้ว +6

      അതിനു ന്തിനാ കരയുന്നെ 🙄🙄

    • @shebasukumon5805
      @shebasukumon5805 4 ปีที่แล้ว +2

      @Leneesh Jose ha🤣

    • @sufaidmk7015
      @sufaidmk7015 4 ปีที่แล้ว +2

      Pwoi

    • @_anandhuhhhh_
      @_anandhuhhhh_ 4 ปีที่แล้ว +1

      @@shebasukumon5805 ഹായ് സുഹൃത്തെ നിങ്ങൾ ഒന്നു എൻ്റെ ചാനലിൽ കയറി നോക്കിയിട്ട് ഇഷ്ടപ്പെടുവാണെങ്കിൽ മാത്രം subscribe ചെയ്യിതാൽമതി

  • @31.noorunnihadpk19
    @31.noorunnihadpk19 4 ปีที่แล้ว +168

    ചേട്ടനും അനിയനും കട്ടക്ക് താടി ആണല്ലോ

  • @vipinmangattu3959
    @vipinmangattu3959 4 ปีที่แล้ว +48

    Blood is Blood it can't be diluted with anything, It reminds the relationship from God. Wow Super acting... God bless you Guys Keep writing with content

  • @hkr16vlogz
    @hkr16vlogz 2 ปีที่แล้ว +4

    Chettn aniyan always oru feel aanu❤

  • @bijudevasia7174
    @bijudevasia7174 4 ปีที่แล้ว +47

    Last scene kande karanjupoya ethra perunde🤧🤧🤧

  • @sandhyaps3902
    @sandhyaps3902 4 ปีที่แล้ว +97

    Full Ep# കാണുന്നതിന് മുമ്പ് comment കണ്ട് വട്ടായവരുണ്ടോ?
    Thanks for 93 likes
    i didn't exept that much likes

  • @jstreelthingzz68
    @jstreelthingzz68 4 ปีที่แล้ว +38

    Surendran (chittappan) vannathil santhosham🤩💕🥰

  • @shibusheela961
    @shibusheela961 4 ปีที่แล้ว +14

    മുടി അഴിച്ചിടുന്നതാ ഭംഗിയെന്ന് പറഞ്ഞപ്പോൾ full അഴിച്ചിട്ടല്ലോ നീലു

  • @reenabenny812
    @reenabenny812 4 ปีที่แล้ว +6

    Miss you lechu chechi in this all episode uppum mulakum team please bring back lechu chechi😘 lechu chechi uyir 😭😭😭😭😭

  • @jayasuryanj3782
    @jayasuryanj3782 4 ปีที่แล้ว +49

    ഒരുപാട് നാളുകൾക്ക് ശേഷം സുരേന്ദ്രൻ ചിറ്റപ്പൻ തിരിച്ചു വന്നു. പിന്നെ ലച്ചു തിരിച്ചു വരുമോ

  • @wmcreations632
    @wmcreations632 4 ปีที่แล้ว +39

    Karikku ippo kandetheyullu...appazhaa ithu vannathu. Uppum mulakum uyir... karikku uyir... ♥️♥️♥️♥️♥️❤️❤️❤️❤️

  • @shefeeqsha6288
    @shefeeqsha6288 4 ปีที่แล้ว +50

    ഒരു പാട് കാലമായി ചിറ്റപ്പൻ വന്നിട്ട് ചിറ്റപ്പനെ കൊണ്ട് വന്നതിന് വളരെ നന്ദി ഞങ്ങളുടെ കുഞ്ഞുവാവയെ കാണാൻ കട്ട വെയിറ്റിംഗ് ആണ് പാറുക്കുട്ടി ഒന്ന് വേഗം വരൂ

  • @sreejithkoorakottil1585
    @sreejithkoorakottil1585 4 ปีที่แล้ว +1

    കണ്ണ് നനയിപ്പിച്ച എപ്പിസോഡ്... ആണുങ്ങളെ പോലും സീരിയൽ കാണാൻ പഠിപ്പിച്ച എപ്പിസോഡുകൾ... ഉപ്പും മുളകും പൊളി ആണ്... ഒരുപാട് നല്ല മെസ്സേജുകൾ ഉണ്ട് ഓരോ എപ്പിസോഡിലും... ജീവിതം എന്താണ് എന്ന് മനസിലാക്കി തരുന്ന എപ്പിസോഡുകൾ... വെത്യസ്തമായ കാഴചപ്പാടുകൾ... #ഉപ്പും മുളകും

  • @raheemop6029
    @raheemop6029 4 ปีที่แล้ว +80

    ലോക്ക് ഡൗൺ കഴിഞ്ഞുള്ള എപ്പിസോഡിൽ ഏറ്റവും നല്ല എപ്പിസോഡ് തമാശക്കുള്ളിലും കുടുംബബന്ധത്തിന് ഉള്ള മഹത്വം കാണിച്ചു ബാലുവും നീലുവിജ്‌ഞം സുരേന്ദ്രനും മരണമാസാട്ടോ

  • @MRDJ-ik4ik
    @MRDJ-ik4ik 4 ปีที่แล้ว +119

    കരിക്ക് ഇപ്പോ കണ്ട് തീർന്നതേ ഉള്ളൂ... അപ്പോഴാ ഉപ്പും മുളകും notification കണ്ടത്..... അപ്പോ തന്നെ നേരേ ഇങ്ങ് പോന്നു 😁♥️

    • @nimmyjames7295
      @nimmyjames7295 4 ปีที่แล้ว +1

      Njanum😊

    • @musthafamedia8433
      @musthafamedia8433 4 ปีที่แล้ว +1

      കരിക്ക് അടുത്തതും വരുമോ

    • @poojjitha
      @poojjitha 4 ปีที่แล้ว +1

      Naanum......... ❣️

    • @jasnapm3496
      @jasnapm3496 4 ปีที่แล้ว

      Njaanum

  • @alisspa629
    @alisspa629 4 ปีที่แล้ว +13

    സ്നേഹപൊട്ടൻ ബാലു ചേട്ടൻ. 👍 സ്വത്തിനുവേണ്ടി രക്തബന്ധങ്ങൾക്ക് അതിർത്തി തീർക്കുന്ന എത്രയോ കുടുംബങ്ങൾ.

  • @sunithajayaraj4235
    @sunithajayaraj4235 4 ปีที่แล้ว +34

    ബാലു എപ്പോഴും വെളിയിൽ നിന്ന് മാസ്ക് ഊരിവെക്കും കൈ കഴുകാറില്ല🤣

  • @premasanil7227
    @premasanil7227 4 ปีที่แล้ว +10

    Awsome episode.. Balu's Acting was super and natural

  • @subinrajls
    @subinrajls 4 ปีที่แล้ว +35

    ആകെ കാണുന്ന ഒരു സീരിയൽ ഉപ്പും മുളകും😍😍 ചിറ്റപ്പനെ കണ്ടിട്ട് കുറെ നാളായല്ലോ

  • @thrideepkumar4812
    @thrideepkumar4812 4 ปีที่แล้ว +93

    കേശുവിന്റെ ഡയലോഗ് ഓവർ ആണ് ഡയറക്ടർ

  • @jyothishgopalakrishnan2344
    @jyothishgopalakrishnan2344 4 ปีที่แล้ว +44

    ബാലു സുരേന്ദ്രൻ കോംബോ പോളി ആണ്..💕💕

  • @minhajk2336
    @minhajk2336 4 ปีที่แล้ว +90

    ബാലു സുരേന്ദ്രൻ കേശു മുടിയൻ തകർത്തു

  • @subhashparo5505
    @subhashparo5505 4 ปีที่แล้ว +25

    വീണ്ടും വീണ്ടും സ്നേഹബന്ധങ്ങളുടെ വില അറിയിച്ചു തരുന്ന അല്ലെങ്കിൽ അറിയിച്ചു കൊടുക്കുന്ന u ഉപ്പും മുളകും പരമ്പരയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ അല്ല പറഞ്ഞാൽ തീരാത്തത്ര അഭിനന്ദനങ്ങൾ ഉപ്പും മുളകും ഫാമിലി കീ ജയ്❤❤❤❤❤❤

  • @lekshmilechu7685
    @lekshmilechu7685 4 ปีที่แล้ว +5

    ചിറ്റപ്പൻ കരയിപ്പിച്ചല്ലോ. ബാലു ചേട്ടൻ എന്തൊരു ലുക്ക്‌ ആണ്...
    &നീലു ചേച്ചി.

  • @fathimathulhana3169
    @fathimathulhana3169 4 ปีที่แล้ว +257

    സുരേന്ദ്രൻ വന്നു അവസാനം കരയിച്ചു ഇനി മാധവൻ തമ്പിയും ശാരദാമ്മയും വരണമല്ലേ 🤔🤔🤔🤔

    • @mohinuqamar782
      @mohinuqamar782 4 ปีที่แล้ว +3

      Yes

    • @_anandhuhhhh_
      @_anandhuhhhh_ 4 ปีที่แล้ว

      @@mohinuqamar782 ഹായ് സുഹൃത്തെ നിങ്ങൾ ഒന്നു എൻ്റെ ചാനലിൽ കയറി നോക്കിയിട്ട് ഇഷ്ടപ്പെടുവാണെങ്കിൽ മാത്രം subscribe ചെയ്യിതാൽമതി

    • @alfiya3091
      @alfiya3091 4 ปีที่แล้ว +1

      Sathyam

    • @TheRash_vlogs
      @TheRash_vlogs 4 ปีที่แล้ว

      കോവിഡ് ആയതുകൊണ്ട് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് മാത്രമേ ചിത്രീകരണം പാടുള്ളു അതുകൊണ്ട് ആയിരിക്കാം പാറുക്കുട്ടിയെയും അവരെയുമൊക്കെ ഒഴിവാക്കിയത്

    • @mohinuqamar782
      @mohinuqamar782 4 ปีที่แล้ว

      Ok seri

  • @nikhilbabu3233
    @nikhilbabu3233 4 ปีที่แล้ว +40

    Balu chetta is the best ... He is the true hero of this serial 😍❤️😎

  • @galaxymobiledubai
    @galaxymobiledubai 4 ปีที่แล้ว +27

    ഒരുപിടി മണ്ണിനുവേണ്ടി തമ്മിൽ തല്ലിപിരിയുന്ന എല്ലാപൊട്ടൻമാർക്കും വേണ്ടി സമർപ്പിക്കുന്നു

  • @DREAM_RIDER77
    @DREAM_RIDER77 4 ปีที่แล้ว +17

    Surendran chittapan vannalo 😍😍😍
    Parukuttye miss cheyunu 😔😔

  • @mubarak9026
    @mubarak9026 4 ปีที่แล้ว +6

    യാ മോനേ... വേറെ ലെവൽ എപ്പിസോഡ്😍

  • @virulcutsmlylm398
    @virulcutsmlylm398 4 ปีที่แล้ว +60

    കുട്ടൻ പിള്ളയുടെ മോളെ
    ഈ diologue ഇല്ലാത്ത episode ഇല്ല..

    • @jacobthanikkaljacobjacobth9451
      @jacobthanikkaljacobjacobth9451 4 ปีที่แล้ว

      Und , 21:33 il Balu parayunnundu

    • @virulcutsmlylm398
      @virulcutsmlylm398 4 ปีที่แล้ว

      @@jacobthanikkaljacobjacobth9451
      ഞാനും അത് തന്നെയാണ് bro പറഞ്ഞത്
      ഇതില്ലാത്ത എപ്പിസോഡ് ഇല്ല എന്ന്

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 4 ปีที่แล้ว +55

    അച്ഛൻ അറിയാതെ ഇവിടെ എന്ത് ചർച്ച നടന്നാലും അച്ഛൻറെ കേശു അച്ഛനോട് വന്നു പറയും അച്ഛൻ എനിക്ക് കപ്പലണ്ടി മിഠായിയോ ഇഞ്ചി മിഠായിയോ വാങ്ങി തന്നാൽ മതി😋😋

  • @manuv4132
    @manuv4132 4 ปีที่แล้ว +21

    ഇന്ന് എന്റെ അണ്ണന്റെ Birthday ആണ്, ♥️♥️

  • @shiyarahman8377
    @shiyarahman8377 4 ปีที่แล้ว +13

    Wow wow wow 😮...
    What an episode ❤️❤️❤️
    Congrats #Team Uppum Mulakum 😊

  • @timetravelbharath
    @timetravelbharath 2 ปีที่แล้ว +4

    Surendra chetande acting 👌👌👌 heart touching episode 💔💔💔💔

  • @muhammedrafi7010
    @muhammedrafi7010 4 ปีที่แล้ว +16

    1081 Episode vare ella episode kandaver aaroke indu❤😍👍

  • @ranirajesh9108
    @ranirajesh9108 4 ปีที่แล้ว +31

    Paaruussine kaanaan kothiyavannu 😘😔😘😘

  • @praveenapravi5670
    @praveenapravi5670 4 ปีที่แล้ว +21

    പാറുക്കുട്ടി,, lachu illathe പണ്ടത്തെ oru thrill kittunilla ippo.. 😔 miss u പാറുക്കുട്ടി, ലച്ചു

  • @manudxnful
    @manudxnful 4 ปีที่แล้ว +8

    Balu acting amazing no word to say

  • @sreedasofficial27
    @sreedasofficial27 4 ปีที่แล้ว +1

    അവസാനം സത്യത്തിൽ കരഞ്ഞുപോയി.. ഒരിടവേളക്ക് ശേഷമുള്ള ചിറ്റപ്പന്റെ തിരിച്ചുവരവ് കലക്കീട്ടാ..

  • @msc8927
    @msc8927 4 ปีที่แล้ว +168

    മുടിയന്റെ ഭാഗം വരുമ്പോൾ കോഴിയുടെ ബാക് ഗ്രൗണ്ട് മ്യൂസിക് ഇട്ട് മുടിയനെ അപമാനിക്കുന്നോ എഡിറ്ററെ😐😐🤫🤫

    • @poojjitha
      @poojjitha 4 ปีที่แล้ว +2

      😄😄😄

    • @msc8927
      @msc8927 4 ปีที่แล้ว +1

      @@poojjitha 😌

    • @raheenarafeeq8605
      @raheenarafeeq8605 4 ปีที่แล้ว +3

      Nice episode

    • @msc8927
      @msc8927 4 ปีที่แล้ว

      @@raheenarafeeq8605 😌

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 4 ปีที่แล้ว +144

    "അതേ പണം ആർക്കുവേണം അത് പപ്പനാഭന് " 2020 ലും നാം ചിന്തിക്കേണ്ടതും പാലിക്കേണ്ടതും ആയ തത്വം തിരുവിതാംകൂർ മഹാരാജാക്കന്മാർ കാണിച്ചുതന്ന ജീവിതചര്യ

    • @muhammedsaheer1533
      @muhammedsaheer1533 4 ปีที่แล้ว +1

      Pakshea ethokea serialukalikea uloo

    • @muhammedsaheer1533
      @muhammedsaheer1533 4 ปีที่แล้ว +4

      Swantham sukham nokunnavarayirunnu pandulla Ella rajakkanmarum

    • @swetha4844
      @swetha4844 4 ปีที่แล้ว +2

      അതേ അതുകൊണ്ട് പണത്തിനു തീരെ ആർത്തി ഇല്ലത്തവർ ആണ് തിരുവിതാംകൂർ ഉള്ള ആൾകാർ......

    • @ummachikuttiaishu
      @ummachikuttiaishu 4 ปีที่แล้ว

      ഉപ്പും മുളകും താരങ്ങളെ ഫേസ് ആപ്പിൽ ഇട്ടാൽ എങ്ങനെ ഉണ്ടാകും😂😂..സുന്ദരി കേശുവും ശാലീന സുന്ദരി മുടിയനും ആരും കണ്ടാൽ കൊതിക്കുന്ന കത്തുന്ന സൗന്ദര്യം ഉള്ള മാദക റാണി ബാലു ചേട്ടനും..ക്യൂട്ട് പാറുക്കുട്ടനും handsome ലെച്ചു ചേച്ചിയും..അടിപൊളിയാണെ..😛😛 ഇതെല്ലാം വെറും ഒരു മിനിറ്റു വീഡിയോ ആക്കി ഞാൻ എന്റെ ചാനലിൽ ഇട്ടിട്ടുണ്ട്...

  • @msc8927
    @msc8927 4 ปีที่แล้ว +67

    അങ്ങനെ സുരേന്ദ്രൻ ചിറ്റപ്പൻ തിരിച്ചു വന്നു.. അപ്പൊ ഇനി ആര്യനാട്ടിൽ നിന്ന് ശങ്കര അണ്ണനും പടവലത് നിന്ന് മാമനും മാമിയും നെയ്യാറ്റിൻകരയിൽ നിന്ന് മാധവൻ തമ്പിയും ഭാര്യയും ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു 😌😌😁

    • @youtubelover612
      @youtubelover612 4 ปีที่แล้ว +4

      മാമിയെ വിട്ടു പിടി സാറെ.....

    • @musafirkhan6977
      @musafirkhan6977 4 ปีที่แล้ว

      ആര്യങ്കാവ് അല്ല ആര്യനാട്.

    • @msc8927
      @msc8927 4 ปีที่แล้ว

      @@youtubelover612 😌😂മാമി ഇല്ലാതെ മമനുണ്ടോ

    • @msc8927
      @msc8927 4 ปีที่แล้ว

      @@musafirkhan6977 sry... ടൈപ്പിങ് മിസ്റ്റേക്ക്

    • @msc8927
      @msc8927 4 ปีที่แล้ว

      @@candlekitchenthetasteofhea7866 ശരിയാണ്.. ഞാനെന്റെ ആഗ്രഹം പറഞ്ഞതാ.. പിന്നെ 60കഴിഞ്ഞവരല്ല.. അതിനപ്പുറം കടന്നവർ ഇറങ്ങി നടപ്പുണ്ട് 😂

  • @surumi8654
    @surumi8654 4 ปีที่แล้ว +17

    യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെ ഉള്ള ആൾക്കാരെ കാണുന്നത് വളരെ പ്രയാസമാണ് .
    സ്വത്തുക്കൾ കണക്കുകൂട്ടി വാങ്ങുന്നവരാണ് കൂടുതൽ ഇക്കാലത്ത്.

  • @saiworld2704
    @saiworld2704 4 ปีที่แล้ว +5

    I cried watching this episode heart touching words balu bro neelu sis wonderful acting kesu superb meaningful episode congrats to shiva and mudiyan toooooo love u all

  • @binophilip6059
    @binophilip6059 4 ปีที่แล้ว +103

    That really made me cry 😭

    • @crtecchandhu5074
      @crtecchandhu5074 4 ปีที่แล้ว +2

      Yaaa ഫുള്ളി സൂപ്പർ എപ്പിസോഡ് ക്ലൈമാക്സ്‌ ഫീൽ ചെയ്തു സുരേന്ദ്രൻ ചിറ്റപ്പൻ 😥😥❤❤❤💓😘

  • @blueocean8417
    @blueocean8417 4 ปีที่แล้ว +35

    Chittappan vannath pole lachuvum paruvum varanam ennu aagrahikkunnvar like here pls

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 4 ปีที่แล้ว +30

    ഇവിടെ പാറുക്കുട്ടിയെ ആരെങ്കിലും തിരക്കുന്നു ഉണ്ടോ എന്ന് അറിയാൻ വേണ്ടി കമൻറ് നോക്കാൻ വന്ന ഞാൻ പാറുക്കുട്ടി ഇഷ്ടം😍😍😍😍😍😍😍

  • @sebinlalu487
    @sebinlalu487 4 ปีที่แล้ว +8

    ഈ കുടുംബം ഒരുപാടിഷ്ടം ❤ബാലുചേട്ടൻ ഉയിർ

  • @mubarakmubu007
    @mubarakmubu007 4 ปีที่แล้ว +31

    നീലുവിനെ പേടിയുള്ള പഴയ ബാലുവിനെയാ എനിക്ക് ഇഷ്ട്ടം😁😁😍

  • @sukumarsukumar9384
    @sukumarsukumar9384 4 ปีที่แล้ว +109

    നീലു തകർത്തു ( നിഷാ)

    • @shameershaaz347
      @shameershaaz347 4 ปีที่แล้ว +3

      Neelu fans 👍😍

    • @The4844
      @The4844 4 ปีที่แล้ว

      Yes of course she's good actress also Manju sunichen.. life..

  • @rajammas6630
    @rajammas6630 4 ปีที่แล้ว +154

    ഈ കേശുവിനെ ഇങ്ങനെ വളർത്തി വിടരുത്. കുട്ടിപാര വക്കൽ തന്നെ.

    • @crtecchandhu5074
      @crtecchandhu5074 4 ปีที่แล้ว +4

      പിള്ളേർ ഒക്കെ അങ്ങനെ ആണ് 😜

    • @anandu3852
      @anandu3852 4 ปีที่แล้ว +2

      Nammal okke eganaya

    • @rizahn_
      @rizahn_ 4 ปีที่แล้ว +1

      😃😃😃

    • @saeedmuhammed1784
      @saeedmuhammed1784 4 ปีที่แล้ว

      പിള്ളാര് അങ്ങനെ ആണ് അതാ രസം

  • @user-lv7jv4zs7u
    @user-lv7jv4zs7u 4 ปีที่แล้ว +44

    ഞങ്ങൾ കുട്ടന്പിള്ള ഫാൻസ്‌ അസ്വസ്ഥരാണ്😌

  • @Amaljithjr
    @Amaljithjr 4 ปีที่แล้ว +2

    Polli episode

  • @vijayanpillai871
    @vijayanpillai871 4 ปีที่แล้ว +14

    സുരേന്ദ്രന്റെ അഭിനയം ഗംഭീരം.