Uppum Mulakum│Flowers│EP

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 9K

  • @snp-zya
    @snp-zya 4 ปีที่แล้ว +1934

    കഴിഞ്ഞ 3 Epi യും Skip ചെയ്താണ് ഉപ്പും മുളകും കണ്ടത്, നിലവാരം ചെറുതായിട്ട് കുറഞ്ഞ പോലെ ഒരു ഫീല് ഉണ്ടായിരുന്നു എന്തായാലും നമുക്കീ വീടും അടുക്കളയും ആണ് കൂടുതൽ ഇഷ്ടം ല്ലേ

  • @milanmartin70
    @milanmartin70 4 ปีที่แล้ว +2164

    പൂജയുടെ അഭിനയം ഇത്രയ്ക്ക് വെറുപ്പിക്കണ്ട കുറച്ചു കുറയ്ക്കാം എന്ന് അഭിപ്രായം ഉള്ളവർ ലൈക്കാം
    ഞാൻ വിചാരിച്ചു ഞാൻ മാത്രമെ ഉണ്ടാവു എന്ന് ഇതിപ്പോ 😁

    • @musafirkhan6977
      @musafirkhan6977 4 ปีที่แล้ว +97

      പൂജ ദുരന്തത്തിനെ പുറത്താക്കി ഉപ്പും മുളകും രക്ഷിക്കുക. വെറുപ്പിക്കൽ നല്ല സ്റ്റാൻഡേർഡ് ആയി നടന്നു കൊണ്ടിരുന്ന പ്രോഗ്രാം ബോറായി തുടങ്ങി..

    • @shifanaummer9110
      @shifanaummer9110 4 ปีที่แล้ว +52

      Enik ishtalla Pooja ulla episode

    • @somanathank9251
      @somanathank9251 4 ปีที่แล้ว +11

      oru serious climax undavum

    • @arunbabu2887
      @arunbabu2887 4 ปีที่แล้ว +28

      ശുദ്ധ കോമാളിത്തരമായി മാറിക്കഴിഞ്ഞു

    • @sana_fath1195
      @sana_fath1195 4 ปีที่แล้ว +26

      Aa charrecter kurach vattulla sambavamaan aa kutty ath ushaarayi cheyyunnund

  • @taekookieot7139
    @taekookieot7139 4 ปีที่แล้ว +156

    നമ്മുടെ ലച്ചുവിനെ തിരികകൊണ്ടു വരണം എന്നാൽ എപ്പിസോഡ് ഒന്നുകൂടെ സൂപ്പറാവും

  • @sudishmlvandhematharam2787
    @sudishmlvandhematharam2787 4 ปีที่แล้ว +59

    20:52 balu chetan song superb enn thonunavar like adi👍😍

  • @amaldadson4506
    @amaldadson4506 4 ปีที่แล้ว +304

    ഉപ്പും മുളകും കണ്ടുകൊണ്ട് Comment വായിക്കുന്നവർ undo ivde ഉണ്ടെങ്കിൽ ലൈക്കിക്കോ😁😁😜😜😜

  • @msc8927
    @msc8927 4 ปีที่แล้ว +134

    കോറോണയിൽ നിന്ന് ലോകത്തെ എല്ലാവരും സുരക്ഷിതരാവട്ടെ.. #keep #social #distance👍👍

  • @sh__4d350
    @sh__4d350 4 ปีที่แล้ว +374

    *+2 വിൽ നിന്ന് ഇന്ന് വിജയിച്ച എല്ലാവർക്കും അത് പോലെ തോൽവി ഏറ്റുവാങ്ങിയ എല്ലാവർക്കും UM ഫാൻസിന്റെ വക അഭിനന്ദനങ്ങൾ*

    • @np1856
      @np1856 4 ปีที่แล้ว +6

      തോറ്റവർക്ക് എന്തിനാ അഭിനന്ദനം ?
      സമയം കളഞ്ഞ് , പഠിക്കാതെ ഇരുന്നതിനോ

    • @rizafathima205
      @rizafathima205 4 ปีที่แล้ว +5

      Ivde cbse kk oru vilem ille

    • @aswinvx6380
      @aswinvx6380 4 ปีที่แล้ว +4

      @@np1856 haa athinu thanne....avara pinna nirulsaaha peduthaan patooo.......

    • @np1856
      @np1856 4 ปีที่แล้ว +4

      @@aswinvx6380
      ഒന്നും പറയാതെ ഇരിക്കാം.....
      കാരണം .... തോൽവിയിൽ നിന്ന് പഠിക്കുന്നവർ ഉണ്ട് എന്നാല് ഇപ്പോഴത്തെ supporting കാണുമ്പോൾ തോൽവി ഒരു പട്ടം ആയിട്ട് കൊണ്ട് നടക്കുന്ന പോലെ ആണ്. പണ്ടൊക്കെ ആളുകൾ തോൽവിയിൽ നിന്നു പഠിച്ചത്..... നാണക്കേട് കൊണ്ട് ആണ്. കടുംകൈ ചെയ്തവരും ഉണ്ട് പക്ഷേ അവരൊക്കെ ആരും കൂടെ ഇല്ലാത്തത് കൊണ്ടാണ്.
      ആദ്യം തോറ്റത് അവരുടെ തെറ്റ് കൊണ്ട് തന്നെ ആണെന്ന് ഉള്ള ബോധം ഉണ്ടാക്കുക. എന്നിട്ട് രക്ഷപെടാൻ ഉള്ള വഴി പറഞ്ഞു കൊടുക്കുക. അല്ലാതെ തോൽവി ഒരു ബഹുമതി പട്ടം ആയിട്ട് കൊണ്ട് നടക്കാൻ പഠിപ്പിച്ചാൽ.... ഇതൊക്കെ ഒന്നും അല്ല എന്നുള്ള ചിന്ത കയറി വരും. പിന്നെ കൂടെ ഉളളവർ നല്ല സ്കൂളിൽ, കോളേജിൽ പോകുന്നത് കാണുമ്പോൾ അവർക് തോന്നുന്ന കുറ്റബോധം ... ഇപ്പൊ ഉള്ള തോൽവി yekaal വേദന ഉള്ളത് ആണ്.

    • @ibrahimak589
      @ibrahimak589 4 ปีที่แล้ว +1

      Um fans full form ???

  • @shaaz6499
    @shaaz6499 4 ปีที่แล้ว +56

    ആദ്യമായിട്ടാണ് ഉപ്പും മുളകിലെ 3 എപ്പിസോഡ് dislike ചെയ്യുന്നത്. പൂജ ജയറാം പരമ ദുരന്തമാണെന് ആർക്കൊക്കെ അഭിപ്രായമുണ്ട്

  • @snp-zya
    @snp-zya 4 ปีที่แล้ว +334

    കഴിഞ്ഞ 3 Epi യും Skip ചെയ്താണ് ഉപ്പും മുളകും കണ്ടത്, നിലവാരം ചെറുതായിട്ട് കുറഞ്ഞ പോലെ ഒരു ഫീല് ഉണ്ടായിരുന്നു എന്തായാലും നമുക്കീ വീടും അടുക്കളയും ആണ് കൂടുതൽ ഇഷ്ടം എന്നാണെന്റെ അഭിപ്രായം

    • @draven1480
      @draven1480 4 ปีที่แล้ว +2

      Then dont watch 🌝

    • @anuanu-jb2md
      @anuanu-jb2md 4 ปีที่แล้ว +1

      ഇനി ശെരിയാകുവാരിക്കും

    • @anjalig2964
      @anjalig2964 4 ปีที่แล้ว +9

      Pooja poya nannayirikkum

    • @anuanu-jb2md
      @anuanu-jb2md 4 ปีที่แล้ว +4

      @@anjalig2964 പോയില്ലേലും നല്ല റോൾ കൊടുത്താൽ കൊള്ളാരിക്കും

    • @sskkvatakara5828
      @sskkvatakara5828 4 ปีที่แล้ว +1

      Youtubil 700k viewers undalloo

  • @ashwathyraj284
    @ashwathyraj284 4 ปีที่แล้ว +360

    നീലുച്ചേച്ചി :- ഈ ഭരണി എടുത്തു മാറ്റുന്നുണ്ടോ😄😄😄😄😄😆😆😆

    • @ajithkrishna517
      @ajithkrishna517 4 ปีที่แล้ว +7

      😇🤣🤣നീലചേച്ചി ?

    • @snehazeno2071
      @snehazeno2071 4 ปีที่แล้ว +4

      നീലു 😂😂

    • @anilkuttappan9225
      @anilkuttappan9225 4 ปีที่แล้ว +2

      Neela alla manna

    • @sooraj5140
      @sooraj5140 4 ปีที่แล้ว +3

      പ്രിയാ കുട്ടൂസൻ പോയെങ്കിലെന്താ മക്കളെ അതിലും വലുത് വരുന്നുണ്ട്
      th-cam.com/video/kG-prIwblNQ/w-d-xo.html

    • @HRvibez421
      @HRvibez421 4 ปีที่แล้ว +1

      എന്റെ channel കൂടി ഒന്ന് സപ്പോർട്ട് ചെയ്യണേ കൂട്ടുകാരെ please

  • @saheermani6001
    @saheermani6001 4 ปีที่แล้ว +2245

    പൂജ യെ ഒഴിവാക്കി ലെച്ചു വിനെ തന്നെ കയറ്റണം എന്നു അഭിപ്രായമം ഉള്ളവർ ആരൊക്ക miss you lech😥

    • @berryberrystraw
      @berryberrystraw 4 ปีที่แล้ว +48

      Satyam lechuvinta kurav ariyanind😢

    • @sskkvatakara5828
      @sskkvatakara5828 4 ปีที่แล้ว +32

      Lachu varunnu Anna vartakattu

    • @shahma__ummizz1697
      @shahma__ummizz1697 4 ปีที่แล้ว +22

      Sathyam lachuui.endangikl rasa endayirinnnu

    • @retiredcomrade9030
      @retiredcomrade9030 4 ปีที่แล้ว +14

      Athee lachu vannam , nammada lachu

    • @ajithkumarks5128
      @ajithkumarks5128 4 ปีที่แล้ว +22

      നല്ല പോസിറ്റീവ് character മതി
      വട്ട് type ഒഴിവാക്കണം

  • @nabeelaslam9395
    @nabeelaslam9395 4 ปีที่แล้ว +211

    ആ കുട്ടി കുറച്ച് maturity ആയിരുന്നേൽ നന്നായിരുന്നു.. ഇങ്ങനെയുള്ള കുട്ടികളൊക്കെ ഉണ്ടാകുമോ? 🤔കുട്ടി നന്നായി അഭിനയിക്കുന്നുണ്ട്.. പക്ഷെ ചെയ്യുന്ന role ആ കുട്ടീടെ വില കളയും

  • @jibinkollannoor1466
    @jibinkollannoor1466 4 ปีที่แล้ว +189

    Chittappan polichu...
    Chittappan fan adi LIKE 👍👍

  • @noorusha74
    @noorusha74 4 ปีที่แล้ว +295

    ലെച്ചുവും കൂടി ഉണ്ടെങ്കിൽ സംഭവം പൊളിച്ചേനെ...........😍😍😍

  • @btslove9537
    @btslove9537 4 ปีที่แล้ว +105

    പൂജക്ക്‌ പകരം ലെച്ചു മതി ഈ പൂജയുടെ കാരക്ടർ അല്ല പഴയ ആ ചേച്ചി

  • @bindusanthoshkumar6554
    @bindusanthoshkumar6554 4 ปีที่แล้ว +162

    ഈ പൂജ വന്നതോടെ കൂടി പരമ ബോറായി. വെറുത്തു പോകുന്നു

    • @greenworld4122
      @greenworld4122 4 ปีที่แล้ว +3

      Pavam puja chachi eppo nigala pola out manushanallayo 🤚👋👋👋👋👋😎🤚😄👍👍👍👍👍

    • @MuhammadIlyas-rb5cp
      @MuhammadIlyas-rb5cp 4 ปีที่แล้ว +1

      Nalla comedy aayittund

    • @rejinkumar5504
      @rejinkumar5504 4 ปีที่แล้ว

      ufgdugduduhsjbssssiidhdjdhdhcdhvxjdhdjjjdbdmbdkdbkdndbhdhh

  • @snp-zya
    @snp-zya 4 ปีที่แล้ว +401

    കഴിഞ്ഞ 3 Epi യും Skip ചെയ്താണ് ഉപ്പും മുളകും കണ്ടത്, നിലവാരം ചെറുതായിട്ട് കുറഞ്ഞ പോലെ ഒരു ഫീല് ഉണ്ടായിരുന്നു എന്തായാലും നമുക്കീ വീടും അടുക്കളയും ആണ് കൂടുതൽ ഇഷ്ടം അല്ലേ

  • @ksa1279
    @ksa1279 4 ปีที่แล้ว +114

    ഈ സാധനതിനെ ഒന്ന് ozivakumo.. എന്തൊരു വെറുപ്പിക്കൽ ആണ് pls..

  • @govind-ne2eb
    @govind-ne2eb 4 ปีที่แล้ว +132

    സുരേന്ദ്രൻ ചിറ്റപ്പൻ എല്ലാ എപ്പിസോഡിലും വേണം. 😍😍😍😍😍😍😍

  • @aslamwwe1680
    @aslamwwe1680 4 ปีที่แล้ว +8

    പ്ലീസ് ലച്ചുവിനെ തിരിച്ചുകൊണ്ടു വരണം

  • @magicmushroom3790
    @magicmushroom3790 4 ปีที่แล้ว +90

    കഴിഞ്ഞ 'നാടകീയ' എപ്പിസോഡുകൾക്ക് ശേഷം വീണ്ടും കാര്യങ്ങൾ പഴയപടിയായപ്പോൾ ശരിക്കും ഏതോ KPAC നാടകം കണ്ടിട്ട് തിരിച്ച് വീട്ടിലെത്തിയ ഒരു ഫീൽ!🤔🏘️😀

  • @sandrasunil4759
    @sandrasunil4759 4 ปีที่แล้ว +626

    Pooja Jayaram വന്ന ആദ്യ 2 episode നന്നായിരുന്നു. പക്ഷേ ഇപ്പോളത്തെ episode വളരെ ബോറാണ്.Uppum mulakum ഇഷ്ടമായതുകൊണ്ട് കഷ്ടപെട്ട് കണ്ട് തീർക്കുന്നു അത്ര മാത്രം.😖😖😖

  • @ചെമ്പരത്തി-ള8ല
    @ചെമ്പരത്തി-ള8ല 4 ปีที่แล้ว +227

    Poojade വീട്ടുകാരെ എന്താ ഇവർ anweshikkathe? Poojade veetukar ee കുട്ടി എവിടെയാ പോകുന്നെന്ന് അന്വേഷിക്കില്ലേ? 🤔

    • @shanahasps4965
      @shanahasps4965 4 ปีที่แล้ว +4

      Illa
      Athine ozhivakiyatha

    • @shabana697
      @shabana697 4 ปีที่แล้ว +2

      കഥയിൽ ചോത്യമില്ല ✌️

    • @jicksmonccherian2906
      @jicksmonccherian2906 4 ปีที่แล้ว +1

      Ethuvadii ethu kadha alle

    • @sreekanth8416
      @sreekanth8416 4 ปีที่แล้ว +2

      Poojayk sherikkum vattu onumillaa.. aval avarude munnil kidannu abhinayikkuvaa... Ini verunna episode il kanam

    • @ചെമ്പരത്തി-ള8ല
      @ചെമ്പരത്തി-ള8ല 4 ปีที่แล้ว +1

      @@jicksmonccherian2906 enthuvada ith doubt alle

  • @shafkamr
    @shafkamr 4 ปีที่แล้ว +30

    Balu :)
    Neelu:)
    vishnu:)
    keshu:)
    shiva:)
    adipoli

  • @ahad6574
    @ahad6574 4 ปีที่แล้ว +1038

    *എനിക്ക് പ്ലസ് ടു പരീക്ഷയിൽ 4 സി പ്ലസും 2 ഡിയും കിട്ടി😍*
    അല്ലേലും മാർക്ക് കുറഞ്ഞ ഒറ്റ എപ്ലസ് പോലുമില്ലാത്ത നമ്മളെയൊക്കെ ആര് പ്രശംസിക്കാനാ😭😭😭
    എല്ലാവരും ഫുൾ എ പ്ലസ് കിട്ടിയവരുടെ പുറകെയാണ്...... നമ്മളെ ഒന്നും ആർക്കും വേണ്ട....... ആരോട് പറയാൻ , ആര് കേൾക്കാൻ😟😟
    💞💞💞💞💞💞💞

    • @mahin9331
      @mahin9331 4 ปีที่แล้ว +69

      A+ വെറും പ്രഹസനം അല്ലേ ബ്രോ, ജോലിക്ക് A+ ചോദിക്കില്ല

    • @binishchacko447
      @binishchacko447 4 ปีที่แล้ว +19

      Enthayalum bro jayichhallo very good

    • @renjuvarghese4034
      @renjuvarghese4034 4 ปีที่แล้ว +11

      Congrats.....mathiyo 👍👍

    • @sajithashaju7401
      @sajithashaju7401 4 ปีที่แล้ว +16

      ഞാനുണ്ട് സമാധാനിപ്പിക്കാൻ😍😍😍

    • @anjanak8798
      @anjanak8798 4 ปีที่แล้ว +12

      Congrats 🥰😍

  • @Essra310
    @Essra310 4 ปีที่แล้ว +223

    Miss u അപ്പൂപ്പൻ അമ്മൂമ്മ (പടവലം. നെയ്യാറ്റിൻകര )😍😍😍😍😍😍😍

    • @rishalgamar648
      @rishalgamar648 4 ปีที่แล้ว

      Poda

    • @malayalamentertaincorner8708
      @malayalamentertaincorner8708 4 ปีที่แล้ว

      @Shaziya Rahman 💥💥 1 subscriber😍😍 1like😍😍 1share😍😍 തിരിച്ചും ചെയ്യും ഉറപ്പ് 💯

    • @balanand7474
      @balanand7474 4 ปีที่แล้ว

      Balunte achan thug aah

    • @razirazz2493
      @razirazz2493 4 ปีที่แล้ว +3

      Padavalam ammuma ne nookanda unnii

    • @malayalamentertaincorner8708
      @malayalamentertaincorner8708 4 ปีที่แล้ว

      @Shaziya Rahman cheythittund

  • @vaheedahameedpayithal9012
    @vaheedahameedpayithal9012 4 ปีที่แล้ว +155

    എനിക്ക് പൂജ നേ തീരെ ഇഷ്ടപ്പെടുന്നില്ല
    പൂജ യെ ഒഴിവാക്കണം plzz🙏🙏🙏🙏

  • @gibin4361
    @gibin4361 4 ปีที่แล้ว +18

    "ഓവർ ആക്ടിങ്ന്റെ കുഞ്ഞമ്മേടെ മോൾ പട്ടം " രചന നാരായണൻ കുട്ടിയിൽ നിന്നും പൂജാ ജയറാം അടിച്ചെടുത്തിരിക്കുന്നു. അഭിനന്ദനങ്ങൾ 👏👏👏

  • @itsmejeesh
    @itsmejeesh 4 ปีที่แล้ว +656

    പൂജ ജയറാമിന് പറ്റിയത് ഇവർ ആരുമല്ല.. കുട്ടു മാമന്‍ ആണ് 😁😁😁 അങ്ങനെ ആയിരുന്നെങ്കില്‍ പൊളിച്ചേനെ 😃😆

  • @___n__h__x0
    @___n__h__x0 4 ปีที่แล้ว +734

    പ്ലീസ് പൂജ ജയറാമിനെ സ്വഭാവം മാറ്റണം വെറുക്കുന്നു ഉണ്ട് ലൈക്കടിക്കൂ

  • @ramshadmltr
    @ramshadmltr 4 ปีที่แล้ว +98

    പൂജ ജയറാം ഓവർ ആക്ടിങ് ............ വെറുപ്പിക്കുന്നു

  • @musiclover-hv7qm
    @musiclover-hv7qm 4 ปีที่แล้ว +20

    പൂജാ ജയറാമിന്റെ അഭിനയത്തിൽ മാറ്റം വരുത്തണം എന്ന് ആഗ്രഹിക്കുന്നവർ ലൈക് അടി....ഈ ലൈകുകൾ കണ്ടിട്ടെങ്കിലും അവർ ഒരു മാറ്റം വരുത്തട്ടെ....

  • @muhammedirfan313
    @muhammedirfan313 4 ปีที่แล้ว +1108

    പൂജ എന്ന കഥാപാത്രത്തെ ഉപ്പുംമുളകിൽ നിന്ന് ഒഴിവാക്കണം... ആ കുട്ടിയുടെ അഭിനയം ബോറായത് കൊണ്ടൊന്നുമല്ല... ആ കഥാപാത്രം ഈ കുടുംബ സീരിയലിൽ ഇണങ്ങുന്നില്ല......
    ഒരഭിപ്രായം പറഞ്ഞതാണ്..... 🙂🙂🙂🙂

  • @iirj-n6g
    @iirj-n6g 4 ปีที่แล้ว +64

    00:48 നീലു ചേച്ചി ആ പറഞ്ഞത് സത്യം , കുറച്ചു ദിവസായിട്ട്....... സഹിക്കയായിരുന്നു...

  • @jamshibanu9075
    @jamshibanu9075 4 ปีที่แล้ว +375

    Dear ഉപ്പും മുളകും teams 💓
    പൂജയെ നിങ്ങൾ വച്ചുക്കൊ but അവളുടെ character ഒന്നു change ആക്കു plz..... കുറച്ചു boar ആണ് അവൾക് കൊടുത്ത character... ഒന്നു change ആക്കണേ 💓
    എന്ന്
    വിനീത പൂർവ്വം
    ......... 💓

    • @dileepv6347
      @dileepv6347 4 ปีที่แล้ว +3

      Correct. A vattu character avasyamilla.

    • @shakirshaki1785
      @shakirshaki1785 4 ปีที่แล้ว +3

      Correct oru nalla character kodukkayirunnu

    • @stony3684
      @stony3684 4 ปีที่แล้ว +4

      Pooja jayamine uppum mulakil nin poku plzz @flowertv channel

    • @olonga5057
      @olonga5057 4 ปีที่แล้ว +5

      Machane eppozhum nallath aane avalude abinayam..Kalliyanam aanegil paye mattiyal mathi eppo chirikkanulla vaga und

    • @kumardmm1237
      @kumardmm1237 4 ปีที่แล้ว +1

      പോ മൈ

  • @anuanoos3613
    @anuanoos3613 4 ปีที่แล้ว +5

    Uppum mulakum kanadirikkan pattathavar like adi 👍👍😍😍🥰🥰

  • @KINGGAMER-pv2bs
    @KINGGAMER-pv2bs 4 ปีที่แล้ว +356

    പൂജ കുറച്ചു ഓവർ ആണ് . ഇത്തിരി കുറയ്ച്ചാൽ നന്നായിരിക്കും ഈ അഭിനയം കാണാൻ ഒരു ഓർജിനലിറ്റി ഇല്ല .

    • @radonrubbish
      @radonrubbish 4 ปีที่แล้ว +16

      Pooja ovaralla. Athu aa character anganeyanu. Athu Pooja nannayittu cheyyunnu. Athu maranamenkil aa directorum script writerum onne matti chinthikkenam.

    • @JAMESBOND-tt2fu
      @JAMESBOND-tt2fu 4 ปีที่แล้ว +9

      കുറച്ചല്ല ഒരുപാട് ഓവർ ആണ്

    • @subaidashams4676
      @subaidashams4676 4 ปีที่แล้ว +1

      Entapoojakku

    • @fasilanu2468
      @fasilanu2468 4 ปีที่แล้ว +4

      ഒരുപാട് ഓവർ ആണ്

    • @rahmaabdulgafoor4294
      @rahmaabdulgafoor4294 4 ปีที่แล้ว +4

      Lachuaan supper😘😘😊

  • @amalaamalu4223
    @amalaamalu4223 4 ปีที่แล้ว +303

    ഇന്നത്തെ എപ്പിസോഡ് പഴയ 3 എപ്പിസോഡിനേക്കാൾ കൊള്ളാം .. എന്ന് തോന്നിയവർ ആരെല്ലാം??? 🤔🤔🤔🤔🤔 എന്തായാലും skip ചെയ്യണ്ട ഇന്ന്..

    • @crtecchandhu5074
      @crtecchandhu5074 4 ปีที่แล้ว +1

      Yesss പൊളി ❤

    • @rijas2703
      @rijas2703 4 ปีที่แล้ว +3

      കഴിഞ്ഞ 3 എപ്പിസോഡ് ചളി ആയിരുന്നു.

    • @noufiyamanaf1944
      @noufiyamanaf1944 4 ปีที่แล้ว +1

      Nikathi enn paranj aal entha

    • @ubaidkt3336
      @ubaidkt3336 4 ปีที่แล้ว +2

      ആദ്യം മുഴുവനിരുന്ന് കാണ്😊

    • @amalaamalu4223
      @amalaamalu4223 4 ปีที่แล้ว

      @@ubaidkt3336 അതിനേക്കാൾ മെച്ചമുണ്ട്

  • @muhammadt1233
    @muhammadt1233 4 ปีที่แล้ว +273

    എന്റെ പൊന്നോ ഈ പൂജ ജയറാമിനെ ഒന്ന് ഒഴിവാക്കി തരുമോ പ്ലീസ് ഞാൻ ഉപ്പും മുളകും ഫാൻ ആണ് പക്ഷെ ഇപ്പോൾ കാണാൻ തെന്നെ തോനുന്നില്ല പ്ലീസ് ഒന്ന് ഒഴിവാക്കി തരുമോ

    • @avghulk713
      @avghulk713 4 ปีที่แล้ว +2

      Pooja poli anu bro...

    • @nilaamazha1331
      @nilaamazha1331 4 ปีที่แล้ว +3

      സത്യമാണ്. ആ പെണ്ണ് ഇവിടെ അധികപ്പറ്റാണ്. ഏച്ചുകെട്ടി വച്ചതുപോലൊരു കഥാപാത്രം.

    • @arshaachu7348
      @arshaachu7348 4 ปีที่แล้ว +2

      Athe pooja venda plz aa kutty vendaaa

    • @avghulk713
      @avghulk713 4 ปีที่แล้ว +1

      Pooja venam

    • @avghulk713
      @avghulk713 4 ปีที่แล้ว +1

      Pooja fans like adi

  • @yathrakal1596
    @yathrakal1596 4 ปีที่แล้ว +8

    Pooja vs ശങ്കരണ്ണൻ combo powlikkum

  • @neethajohn2782
    @neethajohn2782 4 ปีที่แล้ว +265

    പൂജ വേണ്ടായിരുന്നു .....ആകെ bore ആക്കി

  • @althafmasoodu9280
    @althafmasoodu9280 4 ปีที่แล้ว +188

    ആ പൂജ കൊച്ചിനെ മാറ്റാതെ ഇത് ഗതി പിടികൂല...

    • @neethur7602
      @neethur7602 4 ปีที่แล้ว

      Correct

    • @yathukrishnamittumittu2090
      @yathukrishnamittumittu2090 4 ปีที่แล้ว

      സത്യം... വെറുപ്പിക്കൽ

    • @arshaachu7348
      @arshaachu7348 4 ปีที่แล้ว

      Very very correct

    • @asishsaseendran161
      @asishsaseendran161 4 ปีที่แล้ว

      പൂജ വല്ലാണ്ട് വെറുപ്പിക്കുന്നൂ

  • @AbdulSamad-vf7cn
    @AbdulSamad-vf7cn 4 ปีที่แล้ว +176

    ഡാൻസ് കളിച്ചതിന് ശേഷം ഞാൻ അച്ഛന്റെ മുന്നിൽ പോയിട്ടേയില്ല😂😂😂ചിറ്റപ്പപ്പാ👌😅🤣

    • @LenoBenny
      @LenoBenny 4 ปีที่แล้ว +1

      *ഹീ 👋ചേട്ടാ ഒരു 🥰കിടുകാച്ചി vr effect eettu ഒരു 😂കിടുകാച്ചി variety വ്ലോഗ് ഞാൻ ചെറുത്തിട്ടുണ്ടേ ഒന്നു 🦠കണ്ടു നോക്കാമോ ?*

    • @rajanir337
      @rajanir337 2 ปีที่แล้ว +1

      🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈

    • @rajanir337
      @rajanir337 2 ปีที่แล้ว

      🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎

    • @rajanir337
      @rajanir337 2 ปีที่แล้ว

      🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @rajanir337
      @rajanir337 2 ปีที่แล้ว

      💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @rasshidrashi5201
    @rasshidrashi5201 4 ปีที่แล้ว +12

    Ethu patti episode onnum kanunillallo kanathad kond etho oru feeling 😭😭😭😭😭

  • @ubaidkt3336
    @ubaidkt3336 4 ปีที่แล้ว +54

    ഇന്ന് FIower ന്റെ FB പേജിൽ ലെച്ചുവിന്റെ ഉപ്പും മുളകിലെ പഴയ എപിസോഡിലെ ഒരു കട്ട് വീഡിയോ ഇട്ടത് കണ്ടു..😍
    ഇനി ലെച്ചു തിരിച്ചു വരാനുള്ള സൂചനയാണോ..😊
    ലെച്ചു തിരിച്ചു വരാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ..💞💞

  • @alantasunny8075
    @alantasunny8075 4 ปีที่แล้ว +651

    പൂജയെ ഒതുക്കാൻ ലെച്ചു തന്നെ വേണ്ടിവരും

    • @videoediter7409
      @videoediter7409 4 ปีที่แล้ว +35

      Lachu അത്രയം arum varilla

    • @inaswa3425
      @inaswa3425 4 ปีที่แล้ว +11

      Atheyyy

    • @tameenglishclasses8583
      @tameenglishclasses8583 4 ปีที่แล้ว +4

      ഈ യൂട്യൂബ് ചാനെൽ ഒന്ന് subscribe ചെയ്തു സഹായിക്കാമോ

    • @KingLegend6699
      @KingLegend6699 4 ปีที่แล้ว +5

      പൊളി മോനെ

    • @shanuazmishams5856
      @shanuazmishams5856 4 ปีที่แล้ว +20

      Lachu thirichu varanam 😪

  • @pavamjinn5568
    @pavamjinn5568 4 ปีที่แล้ว +214

    +2 റിസൾട്ടറിഞ്ഞിട്ടും ഒരു കൂസലുമില്ലാതെ വീഡിയോ കാണുന്നലെ ചങ്ക്: പ്രതിസന്ധിയിലും പ്രതിഭ തെളിയിച്ച്‌ +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ
    ചുള്ളന്മാർക്കും ചുളളത്തികൾക്കും ...
    💝 *അഭിനന്ദനങ്ങൾ* 💝

    • @rishalgamar648
      @rishalgamar648 4 ปีที่แล้ว +2

      Poda

    • @powerman6452
      @powerman6452 4 ปีที่แล้ว

      @@rishalgamar648 richubhai

    • @pavamjinn5568
      @pavamjinn5568 4 ปีที่แล้ว +1

      @@rishalgamar648 ലൈക്ക് തന്നു പോരെ...😜

  • @shanyshamsheer4626
    @shanyshamsheer4626 4 ปีที่แล้ว +3

    Anukutty ne konde vayooo...e poojane eduth kenatil ide....
    Minnu appachi venam...
    We want minnu back in uppum mulakum
    Minnu
    Minnu
    Minnu
    Minnu
    Anu kutty
    Anu kutty
    Anu kutty😍😍😍😍🥰🥰🥰🥳

  • @ar6ml_
    @ar6ml_ 4 ปีที่แล้ว +1147

    ഉപ്പും മുളകും ബോറാകുന്നുണ്ട് പഴയ natural സ്റ്റോറി എല്ലാം പോയി. പൂജ ജയറാം എന്തൊരു വെറുപ്പിക്കലാണ്. video skip അടിച്ചു കാണാൻ തുടങ്ങി. avoid the character pooja and bring back lechuzz.

    • @aswinirajan9524
      @aswinirajan9524 4 ปีที่แล้ว +45

      Correct machu njanum episode skip cheytha കണ്ടേ

    • @jahananalukudyparambil5776
      @jahananalukudyparambil5776 4 ปีที่แล้ว +43

      പൂജക്യാരക്ടർ ബോറാണ്. ഞങ്ങളും Skip ചെയ്താണ് video കണ്ടത്

    • @laaiqmohammednajeeb3682
      @laaiqmohammednajeeb3682 4 ปีที่แล้ว +20

      Yes bro me to skip and watched

    • @laaiqmohammednajeeb3682
      @laaiqmohammednajeeb3682 4 ปีที่แล้ว +17

      Yes it is correct

    • @devadathancs6137
      @devadathancs6137 4 ปีที่แล้ว +12

      സത്യം വൻ ആശയദാരിദ്ര്യം തോന്നുന്നു ഇപ്പോൾ

  • @sas143sudheer
    @sas143sudheer 4 ปีที่แล้ว +115

    *10.30യ്ക്ക് ശേഷം കാണാൻ വന്നവർക്ക് ഒരു നീല നിറം 💙 ഇട്ടിട്ട് പോകാം* 😳😜

  • @salmansalmanma8832
    @salmansalmanma8832 4 ปีที่แล้ว +495

    പൂജ ജയറാമിന്റെ ആക്റ്റിങ് കുറച്ചു കൂടുതലാണെന്ന് തോന്നിയത് എനിക്ക് മാത്രമാണോ 😩

  • @lekshmilechu1808
    @lekshmilechu1808 4 ปีที่แล้ว +8

    Parukutty enthiye, miss cheyunu😔❤️

  • @blessygladson5252
    @blessygladson5252 4 ปีที่แล้ว +445

    ഞാൻ വിചാരിച്ചു പൂജയെ ഇഷ്ടമില്ലാത്തത് ഞാൻ മാത്രമേ ഉള്ളൂ എന്ന്. Comment Box kandappo സന്തോഷായി.

    • @Saltandpepper2.0
      @Saltandpepper2.0 4 ปีที่แล้ว +4

      Athenna ishtamalathee ?

    • @ponnuhhh9941
      @ponnuhhh9941 4 ปีที่แล้ว +2

      @@Saltandpepper2.0arkum ishtalla vayangare verupikkala

    • @rashidkozikode6045
      @rashidkozikode6045 4 ปีที่แล้ว +3

      Pooja sppraa. But idh oru real life character alla

    • @sakeer688
      @sakeer688 4 ปีที่แล้ว +1

      🤣🤣

    • @sreejiththazhava8509
      @sreejiththazhava8509 4 ปีที่แล้ว

      Ennik കൊഴപമില്ല അത് director പറഞ്ഞിട്ടില്ലേ ചെയ്യുന്നത് pooja jayram

  • @seemanthinis6786
    @seemanthinis6786 4 ปีที่แล้ว +504

    പൂജാ ജയറാമിനെ മാറ്റണം എന്നുള്ളവർ adi ലൈക്
    👇

  • @unaistrl1129
    @unaistrl1129 4 ปีที่แล้ว +141

    NEELU:നിർത്തിക്കൂടെ.. കുറച്ച് കാലം കൊണ്ട് ഞങ്ങൾ അനുഭവിക്കുകയായിരുന്നു 😑😑
    PREEKSHAKAR: ഞങ്ങളും 😂😂

  • @sajanshamr6374
    @sajanshamr6374 4 ปีที่แล้ว +23

    Pooja over ആണ് കുറച്ചു realistic ആയി മാറ്റിയാല്‍ ok ആകും

  • @sajeevbh8576
    @sajeevbh8576 4 ปีที่แล้ว +183

    Pls bring lechu.. pooja carector pls avoid...my request

  • @Ksrtcclt
    @Ksrtcclt 4 ปีที่แล้ว +114

    ഒരു പീറ പെണ്ണിനെ പേടിച്ചു ഒരു എപ്പിസോഡ് pls അവോയ്ഡ് പൂജ

  • @kutty9662
    @kutty9662 4 ปีที่แล้ว +534

    ഈ പൂജയുടെ ഓവർ ആക്ടിങ് കണ്ട് രണ്ടെണ്ണം പൊട്ടിക്കാൻ തോന്നിയത് എനിക്ക് മാത്രമാണോ 😜😜😜

    • @adhilbinsain2306
      @adhilbinsain2306 4 ปีที่แล้ว +4

      Enikkum thonni

    • @RK-qz5sm
      @RK-qz5sm 4 ปีที่แล้ว +2

      എനിക്കും തോന്നി

    • @devarajsoba49
      @devarajsoba49 4 ปีที่แล้ว +2

      എനിക്ക് തോന്നിയിട്ടണ്ട്

    • @hajarashameer364
      @hajarashameer364 4 ปีที่แล้ว +3

      Enikkum thonni

    • @sharanyasharanya5337
      @sharanyasharanya5337 4 ปีที่แล้ว +2

      Enikkum

  • @sidhanmhd4237
    @sidhanmhd4237 4 ปีที่แล้ว +21

    ഈ പൂജ വന്നതോടു കൂടി വളരെ ചടപ്പാണ്

  • @krishnendunp9531
    @krishnendunp9531 4 ปีที่แล้ว +31

    Enikku mathram ano ee pooja Jayaram ine eshtapedathathu.....???

  • @Bothandler
    @Bothandler 4 ปีที่แล้ว +547

    റിയൽ ലൈഫിൽ നടക്കാത്ത ഒരു സംഭവം ആണ് പൂജ എന്ന കഥാപാത്രം. ഒരു എപ്പിസോഡ് കൊണ്ട് ഒതുക്കേണ്ടിയിരുന്നത് ഇനിയും വലിച്ചു നീട്ടി കൊണ്ടു പോകാൻ ശ്രമിച്ചു പരിപാടി ബോർ ആക്കരുത് 🙏🙏🙏
    NB: ഇനി ആരൊക്കെ വന്നാലും ലച്ചുവിന്റെ തട്ട് അത് അങ്ങനെ തന്നെ ഇരിക്കും 🔥

    • @suhraalikkal1312
      @suhraalikkal1312 4 ปีที่แล้ว +6

      Aywa🤙 enikkum ithanne paren..... Ith yatharthythul nadakunna karyalla
      😂😂😂oral varunnu.. Aa kudumbathul kedann meinavunu.. Aynamsarch oru nikkunu... Olakka... Kadha parelum marchathum.... Ethabal

    • @devikaar1530
      @devikaar1530 4 ปีที่แล้ว +6

      Lechu uppum mulakum ittitt poyadalle arum ozhivakiya allallo😡

    • @sreyamanoj3
      @sreyamanoj3 4 ปีที่แล้ว +3

      Lechu 😍😘

    • @BUNNY-no5ug
      @BUNNY-no5ug 4 ปีที่แล้ว +1

      Athe pooja jayaram over

    • @suhraalikkal1312
      @suhraalikkal1312 4 ปีที่แล้ว +1

      @@BUNNY-no5ugthat's not her prblm... Charecter aahnu maattand

  • @akhildileep1889
    @akhildileep1889 4 ปีที่แล้ว +71

    എല്ലാവരുടെയും നിലവാരം താണ് തുടങ്ങി പൂജ ജയറാം വന്നതിന് ശേഷം എന്തൊരു വെറുപ്പികളാണ് എന്റെ ദൈവമേ 🥺🥺

    • @KannanKannan-ik6dw
      @KannanKannan-ik6dw 4 ปีที่แล้ว +2

      Avlu vanna avkkanu importance kodukkunne bakki ullavaru muzhuvan nammude swanthamaa ivle kalyanm

  • @josephp429
    @josephp429 4 ปีที่แล้ว +50

    രണ്ടു ദിവസമായിട്ടു ഉപ്പും മുളക്കിന്റെ എപ്പിസോഡ് വന്നിട്ട് ഇനി അപ്പോഴാ

  • @Fun4Funz
    @Fun4Funz 4 ปีที่แล้ว +194

    വീണ്ടും പാറമട വീടും കുടുംബവും കണ്ടപ്പോ ഒരു relaxation ഉണ്ട് ☺️😊
    പിന്നെ ആ പെണ്ണിനോട് 3 വർഷം കഴിഞ്ഞ് വന്നാൽ മതിയെന്ന് പറഞ്ഞിട്ട് പിന്നെന്താ വീണ്ടും ഇവിടെ കിടന്നു കറങ്ങുന്നത് 🤔😝

    • @anulakshmi1350
      @anulakshmi1350 4 ปีที่แล้ว +2

      Athe...avlu kolathila..... Uppum mulakkum lum... Athukonda..... So mudiyane kettich kodukkaruth...

    • @railfankerala
      @railfankerala 4 ปีที่แล้ว +1

      Avale thattanam🤧

    • @hafizhafiz5753
      @hafizhafiz5753 4 ปีที่แล้ว

      Kill that girl

    • @samsungbeet7151
      @samsungbeet7151 4 ปีที่แล้ว

      Sathyam

  • @ExperimentalJourney
    @ExperimentalJourney 4 ปีที่แล้ว +38

    പൂജയെ വട്ട് കഥാപാത്രം മാറ്റി നല്ല പക്കൊതയുള്ള കഥാപാത്രമായി നില നിർത്തുക. ചിരുത എന്ന കഥാപാത്രമായി അശ്വതി നല്ലരീതിയിൽ തന്നെ അഭിനയിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നിയത്.

  • @vibing_with_pain
    @vibing_with_pain 4 ปีที่แล้ว +81

    0.49 neelu : കുറച്ചു ദിവസായിട്ട് മനുഷ്യൻ അനുഭവിക്കുവ
    നിങ്ങൾ
    മാത്രമല്ല ഞങ്ങളും അനുഭവിക്കുന്നുണ്ട് .

  • @ajilissac6749
    @ajilissac6749 4 ปีที่แล้ว +37

    Lachu chechi please tirich konduvaru..she is perfect for that role.And so natural❤
    LACHU CHECHI UYIR💝

  • @MULTIMEDIAARTSBYNIVARTHA
    @MULTIMEDIAARTSBYNIVARTHA 4 ปีที่แล้ว +63

    Innathe 12th result lu
    Yenik 5A+ 1A und
    Innathe like yenik tharumo
    Thank you njan ithreum like prathekshhichila
    Orupad santhoshamayi yenik

  • @dencyjames1878
    @dencyjames1878 4 ปีที่แล้ว +42

    Lechuവിന് പകരം Lechu മാത്രം.....
    കുറച്ച് ദിവസം ആയിട്ടു episodes വയങ്കര ബോർ ആണ്.
    We want Lechu
    Support ചെയ്യുന്നവർ Like അടിക്കാനെ...

  • @abinraj196
    @abinraj196 4 ปีที่แล้ว +507

    പൂജ ജയറാമിന് കൊടുത്ത റോൾ ഉടനെ മാറ്റുക അല്ലെങ്കിൽ പണി വരും ഉറപ്പാണ് .. ആർക്കെല്ലാം അഭിപ്രായമുണ്ട്

  • @sasidharansasidharan7332
    @sasidharansasidharan7332 4 ปีที่แล้ว +26

    avoid this character of pooja jayaram or else improve her character episodes

  • @linshalinu5324
    @linshalinu5324 4 ปีที่แล้ว +62

    1:06 ബാലു: എന്റെ നീലു , എന്റെ performance കണ്ടിട്ട് എനിക്ക് മിക്കവാറും സിനിമയിൽ നിന്ന് വിളി വരും.
    നീലു : വിളി വരും, ചീത്തവിളി😂🤣
    നീലു ചേച്ചി റോക്സ്😂👌🏼

  • @worldofwhatsappstatus364
    @worldofwhatsappstatus364 4 ปีที่แล้ว +82

    പൂജ ജയറാമിന്റെ സ്വഭാവo മാറ്റണം. ബോർ ഉണ്ട്.

  • @abdullaafnan7
    @abdullaafnan7 4 ปีที่แล้ว +37

    Uppum mulakum എല്ലാ വിഡിയോസും കൃത്യമായിട്ട് കാണുന്നവർ ഉണ്ടോ?
    ഞാൻ ഉണ്ട് ok
    നമുക്ക് എത്രെ പേര് ഉണ്ടെന്ന് നോക്കാം ❣️

  • @noufanafsnoufalummer1198
    @noufanafsnoufalummer1198 4 ปีที่แล้ว +15

    ചിറ്റപ്പൻ പെട്ടു 😆😆

  • @poondolisiraj9709
    @poondolisiraj9709 4 ปีที่แล้ว +277

    പൂജ കാരണം ആർക്കും ഉപ്പും മുളകും കാണാൻ ആഗ്രഹമില്ലാണ്ടായി

  • @creativemomentswithme1485
    @creativemomentswithme1485 4 ปีที่แล้ว +786

    പൂജാ ജയറാം എന്ന character വേണ്ട എന്ന് തോന്നുന്നവർ
    Like
    👇

  • @aratyvargese7192
    @aratyvargese7192 4 ปีที่แล้ว +121

    പൂജ ജയറാമിനെ ഒതുക്കാൻ പറ്റിയ ഒരാളെ ullu..
    ശൂലംകൂടി വീട്ടിൽ മാധവൻ തമ്പി.
    അങ്ങനെ oru episode ഉണ്ടെങ്കിൽ കലക്കിയേനെ

    • @kmc_abnx
      @kmc_abnx 4 ปีที่แล้ว +2

      100 like entath😎😎😎

  • @apmoiduapmoidu2378
    @apmoiduapmoidu2378 4 ปีที่แล้ว +11

    ഇത് വരെയുള്ള എപ്പിസോഡും സൂപ്പറായിരുന്നു ഇത്പോലുള്ളത് എല്ലാം കുളമാക്കി 😭

  • @shibinashibi9619
    @shibinashibi9619 4 ปีที่แล้ว +53

    നീലു ഒരു അടി കൊടുക്കാമായിരുന്നു പൂജക്ക്‌ 😵 അവസാനം പറ്റിച്ചതിനു എനിക്ക് അങ്ങനെ തോന്നി ✌️

  • @muhammedirfan313
    @muhammedirfan313 4 ปีที่แล้ว +67

    ഈ ജാഫറിനെ കൊണ്ട് തോറ്റ്....
    Skip ചെയ്യാനും പറ്റില്ല... ഒലക്ക... 😁😁😁😁😁😁🤩🤩🤩🤩

    • @shajimonkoraliyadan3573
      @shajimonkoraliyadan3573 4 ปีที่แล้ว +1

      സത്യം അത് ഒഴിവാക്കാൻ പറ്റുമോ ആവോ

  • @pradeepkumarnair6145
    @pradeepkumarnair6145 4 ปีที่แล้ว +107

    Lachu vannale Ee baadha povullu ennu thonnunnavar like adii👍👍👍👍👍👍

    • @sandeepthattakath338
      @sandeepthattakath338 4 ปีที่แล้ว +2

      ലച്ചു വരില്ലാന്നു തോന്നുന്നു

    • @suniltmp2010
      @suniltmp2010 4 ปีที่แล้ว +3

      Poojakku nalla future undu kazhivundu....ival polichadukum...wait and see...

    • @Player-ym9wj
      @Player-ym9wj 4 ปีที่แล้ว +1

      @@sandeepthattakath338 avl poyqnnalle paranjath eni varula coz avlde line in i mean avl kalyanam kazhikkqn pona aalinn evl abhinayikkunnath ishtamalla

    • @jessyjohny5710
      @jessyjohny5710 4 ปีที่แล้ว +1

      ലാച്ചു വരാനിടയില്ല

    • @jessyjohny5710
      @jessyjohny5710 4 ปีที่แล้ว +1

      എന്നാൽ ലാച്ചു സൂപ്പർ ആയിരുന്നു

  • @zechentertainment8548
    @zechentertainment8548 4 ปีที่แล้ว +70

    ഉപ്പും മുളകും ഒരു എപ്പിസോഡ് മിസ്സ് ചെയ്യാതെ കാണാറുണ്ട്.പക്ഷേ ഇപ്പൊൾ പുതിയൊരു കഥാപാത്രം വന്നപ്പോൾ ആകെ മൂഡ് പോയി.നിലവാരമില്ലാത്ത കോമഡിയും.ആവശ്യമില്ലാത്ത കഥയും.ഇപ്പൊൾ കാണാൻ താൽപര്യം പോലുമില്ല

    • @Ithalvlogs-w1t
      @Ithalvlogs-w1t 4 ปีที่แล้ว

      കുമ്പളങ്ങി നൈറ്റ് സ് ലെ വീട് കണ്ടു നോക്കു ഇഷ്ടമായാൽ ചാനൽ ഒന്ന് subscribe ചെയ്യു . ലിങ്ക് ഇതാ th-cam.com/video/o85XUlnLISU/w-d-xo.html

  • @parvathysaneesh6274
    @parvathysaneesh6274 4 ปีที่แล้ว +270

    Pooja വല്ലാതെ over ആണ് ഇനിയും പൂജയെ വച്ചു എപ്പിസോഡ് വലിച്ചു നീട്ടിയാൽ rating കുത്തനെ താഴും എന്ന് ഉറപ്പാണ്.

  • @hamzakpmkd
    @hamzakpmkd 4 ปีที่แล้ว +167

    പൂജ ജയറാം ഇഷ്ടപെടാത്തവർ ഇവിടെ ലൈക് 😊

    • @muhsinamussi2035
      @muhsinamussi2035 4 ปีที่แล้ว

      Satyoo baygara kashttmm

    • @binubinufrancis1764
      @binubinufrancis1764 4 ปีที่แล้ว

      ഇഷ്ടം ആണ് പക്ഷെ ആ കൊച്ചിനെ ഇങ്ങനെ കൊല്ലല്ലേ ഡയറ്റർ

  • @sarafuvchengani4925
    @sarafuvchengani4925 4 ปีที่แล้ว +192

    ലച്ചൂനെ കൊണ്ടുവരണം എന്നുള്ളവർ അടി ലൈക് 🌹👍

    • @wayofkoche
      @wayofkoche 4 ปีที่แล้ว +2

      Venda

    • @harinandhan7044
      @harinandhan7044 4 ปีที่แล้ว +1

      Ayin lechu varende

    • @raniyaarchana5541
      @raniyaarchana5541 4 ปีที่แล้ว +2

      Venam.Lechu chechi ye eniuengilum konduvaranam. Uppum mulakum boravunu.

    • @ar6ml_
      @ar6ml_ 4 ปีที่แล้ว +3

      @@harinandhan7044 but why

    • @ar6ml_
      @ar6ml_ 4 ปีที่แล้ว +2

      @@raniyaarchana5541 ഈ പറഞ്ഞത് ശരി

  • @SharuManiAwesomeness
    @SharuManiAwesomeness 3 ปีที่แล้ว +14

    Can someone share the song Balu sings in the beginning of the episode.."Mayil adunnu Kuzhil padunnu"

  • @nejumashamnas2399
    @nejumashamnas2399 4 ปีที่แล้ว +132

    ഈ പൂജ എന്ന് പറയുന്ന സാധനത്തെ ഒന്ന് ഒഴിവാക്കാമോ.. പ്ലീസ്... അപേക്ഷയാണ്🙏

  • @mhdthabsheer3096
    @mhdthabsheer3096 4 ปีที่แล้ว +171

    പടവലം മാമി ഇപ്പോൾ ഉണ്ടെങ്കിൽ,
    ഈ പൂജ ജയറാമിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയേനെ...

  • @karomytgaming9683
    @karomytgaming9683 4 ปีที่แล้ว +241

    വിഷ്ണുവിനെ കൊണ്ട് പൂജയെ കല്യാണം കഴിപ്പിച്ചാൽ ഞാൻ ഇനി ഉപ്പും മുളകും കാണില്ല പൂജ വന്നപ്പോൾ തന്നെ ബോറായി

  • @rajuvaidyanathan5838
    @rajuvaidyanathan5838 4 ปีที่แล้ว +14

    After 121 days (UK lockdown) have started watching again. Let us get behind Pooja rather than trashing. Hope things are fine there.

    • @Ithalvlogs-w1t
      @Ithalvlogs-w1t 4 ปีที่แล้ว

      th-cam.com/video/bWx5QZqJlo4/w-d-xo.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു

  • @noushadnafi646
    @noushadnafi646 4 ปีที่แล้ว +98

    Plzz remove pooja... nthoru over acting aan😑

  • @DEVIL-ys1du
    @DEVIL-ys1du 4 ปีที่แล้ว +261

    പൂജ എന്ന കാരക്ടർനെ പെട്ടന്ന് ഒഴിവകുമോ നല്ല വെറുപ്പിക്കൽ

    • @aladin2317
      @aladin2317 4 ปีที่แล้ว +8

      ന്നാ കാണണ്ട.. 🤣🤣

    • @Truthholder345
      @Truthholder345 4 ปีที่แล้ว +1

      പുകഞ്ഞ കൊള്ളി പുറത്തു .....

    • @JAMESBOND-tt2fu
      @JAMESBOND-tt2fu 4 ปีที่แล้ว

      Mm

    • @amviy
      @amviy 4 ปีที่แล้ว +1

      Yes

    • @thushinarya8481
      @thushinarya8481 4 ปีที่แล้ว

      Ellavarkkum thonni thudangi allo samadhanamaiiiii

  • @Chindhuprasad
    @Chindhuprasad 4 ปีที่แล้ว +370

    ആ പെണ്‍കുട്ടിയുടെ അഭിനയം മോശം എന്ന് പറയുന്നില്ല. പക്ഷെ നിങ്ങളുടെ സ്ക്രിപ്റ്റ് കുറച്ചു കൂടി നന്നാക്കി ആ കുട്ടിയോട് അഭിനയത്തിന്റെ റിയാലിറ്റി കൊണ്ടുവരാന്‍ ശ്രമിക്കൂ. നമ്മൾ ഇടുന്ന comment ആ കുട്ടി കാണുമ്പോൾ തീര്‍ച്ചയായും വിഷമം തോന്നും. പൂജ നിങ്ങൾ നോര്‍മല്‍ അഭിനയം കൊണ്ടുവരൂ. എല്ലാവർക്കും നിങ്ങളെയും ഇഷ്ടപ്പെടും. All the best.

    • @vijithrasuresh2393
      @vijithrasuresh2393 4 ปีที่แล้ว +5

      Valare sheriyaa👍👍

    • @nebuappu3201
      @nebuappu3201 4 ปีที่แล้ว +4

      Sathayam

    • @deepeshkumarpk6861
      @deepeshkumarpk6861 4 ปีที่แล้ว +7

      @@nebuappu3201 ആ പാവത്തിനെ എല്ലാരും കൂടി വട്ട് കളിപ്പിക്കുന്നത് കാണുമ്പോൾ ശെരിക്കും സങ്കടം ഉണ്ട്....

    • @msmediaworks4993
      @msmediaworks4993 4 ปีที่แล้ว +1

      😓Ellarum ente channel onnu subscribe cheyane

    • @rinunoushrinunoush6282
      @rinunoushrinunoush6282 4 ปีที่แล้ว +3

      Correct

  • @shihabmnjswr7583
    @shihabmnjswr7583 4 ปีที่แล้ว +27

    പൂജയുടെ പെർഫോമൻസ് വളരെ മോശമാണ് 🤐🤐🤐🤐😲😲

  • @mohammedarshad7496
    @mohammedarshad7496 4 ปีที่แล้ว +102

    ഇവൾ എന്ത് വെറുപ്പിക്കൽ ആണ്!!!

  • @divyamahi8378
    @divyamahi8378 4 ปีที่แล้ว +83

    പൂജ വളരെ ഓവർ ആണ് ഈ കഥാപാത്രം ഉപ്പും മുളകിന്റെ നിലവാരം ഇല്ലാതാക്കും

    • @arunbabu2887
      @arunbabu2887 4 ปีที่แล้ว +4

      ആ സാധനത്തിനെ പുറത്ത് കളയണം

  • @മഷിത്തണ്ട്
    @മഷിത്തണ്ട് 4 ปีที่แล้ว +189

    Paused🙏🏻 പൂജ എന്നുള്ള കഥാപാത്രത്തിന് യാതൊരു മാറ്റവും ഇല്ലാത്തതുകൊണ്ടും വെറുപ്പിക്കൽ വല്ലാണ്ട് കൂടുന്നതുകൊണ്ടും ഇന്നത്തെ episode കാണുന്നത് ഞാൻ പാതിയിൽ നിർത്തുന്നു. എന്ത് കോപ്രായം കാണിച്ചാലും അതൊക്കെ കണ്ട് രസിക്കാൻ ഒരു സ്ഥിരം പ്രേക്ഷകൻ എന്ന നിലയിൽ ബുദ്ധിമുട്ടാണ് . അതുകൊണ്ട് ഈ character ഒഴിവാക്കിയില്ലെങ്കിൽ atleast സ്വഭാവമെങ്കിലും മാറ്റിയില്ലെങ്കിൽ ഈ programme കാണുന്നത് നിർത്തും 🙏🏻😤😤😡😡
    ഇപ്പോഴത്തെ എപ്പിസോഡുകൾവെച്ചു നോക്കിയാൽ ഇതിലും ഭേദം aliyans ആണ് 🙏🏻

    • @shajivg6218
      @shajivg6218 4 ปีที่แล้ว +1

      Correct

    • @muneerkoombayil8847
      @muneerkoombayil8847 4 ปีที่แล้ว +1

      Over acting

    • @susammajoy533
      @susammajoy533 4 ปีที่แล้ว

      Yes

    • @rajeshmuthayyan5548
      @rajeshmuthayyan5548 4 ปีที่แล้ว

      Yes

    • @abhilash3931
      @abhilash3931 4 ปีที่แล้ว +2

      ഞാൻ ഫാസ്റ്റ് അടിച്ച് കണ്ട് തീർത്തു... വല്ലാത്ത വെറുപ്പിക്കൽ

  • @thorappangamingyt3102
    @thorappangamingyt3102 4 ปีที่แล้ว +13

    Thumbnail കണ്ട് സമാദാനത്തോടെ കാണാൻ വന്നവർ ഉണ്ടോ....? 😜