Alternative Endings, Double Climax, Deleted Muted ReDubbed Scenes, Dialogues in Malayalam Movies

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 147

  • @angrymanwithsillymoustasche
    @angrymanwithsillymoustasche ปีที่แล้ว +70

    6:25 പറയാതെ വയ്യ ഈ ക്ലൈമാക്സ്‌ ആയിരുന്നു ഗ്രാമഫോണിന് പറ്റിയ ക്ലൈമാക്സ്‌ 🔥 ദൂരെ എവിടെയോ ജീവിക്കുന്ന കാമുകിക്ക് വേണ്ടി ജീവിതം സംഗീതത്തിനായി ഉഴിഞ്ഞു വെച്ച നായകൻ 👌🏻 ശോകമാണെങ്കിലും അതിമനോഹരം ആയേക്കാവുന്ന ക്ലൈമാക്സ്....

    • @SandeepRavi5ive
      @SandeepRavi5ive ปีที่แล้ว

      Sathyam!

    • @shrutimohan8908
      @shrutimohan8908 ปีที่แล้ว +4

      Yes meghamalhar pole
      Vandanam
      Thalavattam
      Chitram pole mansil ninane❤..

    • @priyakris3616
      @priyakris3616 ปีที่แล้ว +6

      Yzzz nalla movie aarunuu..climax nashipicchu aa feel poyiii😢

    • @AmalViswanatan
      @AmalViswanatan ปีที่แล้ว +1

      പക്ഷേ ഈ ക്ലൈമാക്സ് ചില പ്രേക്ഷകർ ഉൾക്കൊണ്ടില്ല എന്ന് വരും

    • @shrutimohan8908
      @shrutimohan8908 ปีที่แล้ว

      Innayarunenki accept ..annu kalthu ellam subham must ayirunnu...santoshathode avsanikanam...last ellavrum chirikanam...2010 varoke aa pattern ayrnnu

  • @harigovindhsreekumar950
    @harigovindhsreekumar950 11 หลายเดือนก่อน +6

    ബാബാ കല്യാണിയിൽ ഇന്ദ്രജിത്തിനെ സായ്കുമാർ കൊല്ലുന്ന ഒരു ക്ലൈമാക്സ്‌ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. അച്ഛൻ ആദ്യ ദിനങ്ങളിൽ സിനിമ തിയേറ്ററിൽ കണ്ടതാണ്, ആ സമയം ഇതുപോലെ ഒരു എന്റിംഗ് ആയിരുന്നു എന്നാണ് പറഞ്ഞത്. വർഷം കുറേ ആയതിനാൽ ഉറപ്പില്ല...

  • @SanuHomes
    @SanuHomes ปีที่แล้ว +14

    *_അഭിനയിച്ചവരുടെയും സംവിധായകന്റെയും കഴിവ് കൊണ്ടു ശ്രദ്ധിക്കാതെ പോയ അനേകം ഗാനങ്ങൾ മലയാള സിനിമയിലുണ്ട്, സിനിമ കാണുമ്പോൾ നമ്മൾ ആ ഗാനം ശ്രദ്ധിക്കില്ല.. അതിന് ഒരു ഉദാഹരണമാണ് "മൂക്കില്ലാ രാജ്യത്ത് എന്ന സിനിമയിലെ "കാശി തുമ്പ കാവായി നീല വാനം" എന്ന് തുടങ്ങുന്ന ഗാനം..!! ഇതുപോലെയുള്ള സിനിമഗാനങ്ങൾ അനേകം ഉണ്ട് അതെല്ലാം ചേർത്ത് ഒരു വീഡിയോ ചെയ്യുമോ..!!??_*

  • @VASU-
    @VASU- ปีที่แล้ว +13

    ഗ്രാമഫോൺ sad climax കിടു

  • @Y0momma_Lol
    @Y0momma_Lol ปีที่แล้ว +9

    Chekhol tragic ending kidu mass❤❤

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 ปีที่แล้ว +7

    മിഴിരണ്ടിലും സിനിമയിലെ first കാണിച്ച അവസാനിക്കുന്ന print ഞാൻ കണ്ടിട്ടുണ്ട് vcr ൽ

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 ปีที่แล้ว +17

    12 th man എന്ന സിനിമയിൽ അനുശ്രീ മരിക്കുന്നുണ്ട് അനുശ്രീ മരിച്ചതിനുശേഷം ആണ് അവരെ എല്ലാവരെയും ടേബിളിൽ ഇരുത്തി മോഹൻലാൽ അനേഷിക്കുന്നത് എന്നാൽ അതിൽ ട്രൈലെർ കാണിക്കുമ്പോൾ ടേബിളിൽ അനുശ്രീ ഉണ്ടായിരുന്നു

    • @shrutimohan8908
      @shrutimohan8908 ปีที่แล้ว +1

      Trailer Aditi ravi kanichurunilla

    • @ajithknair5
      @ajithknair5 ปีที่แล้ว +1

      അത് മനപ്പൂർവമാണ്

    • @Anjana-
      @Anjana- 8 หลายเดือนก่อน +1

      Spoiler ആവാതെ ഇരിക്കാനാണ് 👍🏻

  • @ajamsvh5610
    @ajamsvh5610 ปีที่แล้ว +9

    ഫ്രണ്ട്സ് ൽ ഇതിൽ കാണിച്ച ക്ലൈമാക്സ്‌ ൽ മീനയുടെ ഡയലോഗ് കട്ട്‌ ചെയ്തത് നന്നായി,, പ്രേക്ഷകരുടെ ചിന്തയിൽ അത് തനിയെ വരും അത് തന്നെ ആണ് കറക്റ്റ് 💯👍

  • @fxswinger5922
    @fxswinger5922 ปีที่แล้ว +6

    ചെങ്കോൽ കുട്ടികാലത് തിയേറ്ററിൽ പോയി കണ്ടപ്പോൾ ലാലേട്ടൻ മരിക്കുന്നതായിരുന്നു ക്ലൈമാക്സ്‌.. കുറെ വർഷങ്ങൾക്കു ശേഷം ദൂരദർശനിൽ ചെങ്കോൽ വന്നപ്പോൾ അവർ എല്ലാം നടന്നു പോകുന്ന സീൻ

  • @jayaharig1572
    @jayaharig1572 ปีที่แล้ว +11

    മണിച്ചിത്രത്താഴ് സിനിമയിൽ ആദ്യ ഷോ യിൽ ഉണ്ടായിരുന്നതും എന്നാൽ പിന്നീട് കാണാൻ സാധിക്കാതെ ഇരിക്കുന്നതുമായ ഒരു ഷോട്ട് ഉണ്ട്.ഗണേഷിനെ ആദ്യമായി കാണിക്കുന്ന സീനിൽ ഗണേഷ് ഒരു സ്ഥാപനം അടച്ചു പൂട്ടിയതിനു ശേഷമാണ് ഇറങ്ങി വരുന്നത് അടച്ചുപൂട്ടുന്ന കെട്ടിടത്തിന്റെ വാതിലിന്റെ മുകളിൽ എഴുതി വെച്ചിരിക്കുന്നത് "കേരള യുക്തിവാദി സംഘം " എന്നാണ് ഫലത്തിൽ യുക്തിവാദത്തിന്റെ ഓഫീസ് അടച്ചു പൂട്ടിയിട്ടാണ് മാടമ്പള്ളിയിൽ താക്കോലെടുക്കാൻ പോകുന്നത് - ഈ രംഗം ആരുടെ എങ്കിലും കൈവശം ഉണ്ടെങ്കിൽ പോസ്റ്റ് ചെയ്താൽ നന്നായിരിക്കും

    • @JithuRaj2024
      @JithuRaj2024 ปีที่แล้ว +1

      അങ്ങനെ ഉണ്ടോ. എങ്കിൽ ഒന്ന് ഇടു

    • @shrutimohan8908
      @shrutimohan8908 ปีที่แล้ว +1

      Aa movie innocent sir lalithamma edupil charadukettan nokkuna scenes..
      But pinnea cut aki

    • @KHANMAX
      @KHANMAX  ปีที่แล้ว +3

      ചരട് സീൻ വീഡീയോയിലുണ്ടല്ലോ ഗണേഷിന്റെ സീൻ കിട്ടുമോ എന്ന് നോക്കാം

  • @abhishekpm3896
    @abhishekpm3896 ปีที่แล้ว +2

    Fan of your work

  • @canreviewanything3641
    @canreviewanything3641 ปีที่แล้ว +9

    Chenkol - Doordarshan il vannathu happy ending aayirunnu

  • @SreeHari777
    @SreeHari777 ปีที่แล้ว +5

    Gramaphone tragic ending thanna mathiyayirunnu athavumbo aa kallathe ella cliches okke ezhuthi maatan sadhikkumayirunnu

  • @shivalal3274
    @shivalal3274 ปีที่แล้ว +3

    salim kumar said " Balachandra menons birthday thats why " in chattambi nadu

  • @harigovindhsreekumar950
    @harigovindhsreekumar950 ปีที่แล้ว +5

    ഇതിന്റെ ന്യൂ എപ്പിസോഡ്സ് കാണുമോ..? Alternate Endings ന്റെ...

    • @KHANMAX
      @KHANMAX  ปีที่แล้ว +1

      Chakaramuth pole vallathinteyum exclusive video kittiyal mathram cheyyum

    • @harigovindhsreekumar950
      @harigovindhsreekumar950 ปีที่แล้ว

      @@KHANMAX That's a tough one... 🥲

  • @Shashi-b5m4w
    @Shashi-b5m4w ปีที่แล้ว +1

    Bro oru dout
    Ee lolipoop cinemayil jayasuryade lifil nadanna karyangal vechittaano cinemayude story .
    Pine ee cinema re release ipoll cheythal vijayikaan chance undo

  • @faisalns1926
    @faisalns1926 ปีที่แล้ว +3

    മലയാളത്തിലെ നായകന്റെ മികച്ച സെക്കന്റ്‌ introkalude video ചെയ്യാമോ?

  • @indrankk9384
    @indrankk9384 ปีที่แล้ว +2

    ഫ്രണ്ട്‌സ് നു ഇങ്ങനെ ഒരു ക്ലൈമാക്സ്‌ ഉണ്ടെന്ന് ഇതു കണ്ടപ്പോൾ ആണ് മനസിലായത്

  • @sanjaydutta-s3v
    @sanjaydutta-s3v 2 หลายเดือนก่อน +1

    2:24 ഇല്ല തിയേറ്ററിൽ ഉണ്ടായിരുന്നില്ല ... ഞാൻ തിയേറ്ററിൽ കണ്ടിരുന്നു . തിരുവനന്തപുരം ശ്രീകുമാർ

  • @manumathew6603
    @manumathew6603 ปีที่แล้ว +2

    Ram chran telugu movie nayak'inte malayalam dubbed movieil climax fight seance vetti kurch TV il kanichathu

  • @sreerajchilameelika7531
    @sreerajchilameelika7531 ปีที่แล้ว +7

    സ്വപ്നകൂട് ലൈല വരുന്ന ക്ലൈമാക്സ്‌ ഞാൻ കണ്ടിട്ടുണ്ട്, അത് പോലെ ഫ്രണ്ട്സും

    • @shrutimohan8908
      @shrutimohan8908 ปีที่แล้ว +2

      Laila balcony vannu chirichu nikkunthe atra allea ullu...ee swapnakootileku oru adhithi koodi

    • @matman3945
      @matman3945 ปีที่แล้ว +2

      ​@@shrutimohan8908swapnakkoodu njan theatre il Kanda padam aanu.
      Athil ingane oru dialogue illa.
      Puthiya adhithi koodi ennu ezhuthiyathe ollu.

    • @shrutimohan8908
      @shrutimohan8908 ปีที่แล้ว

      @@matman3945 yes njnum theatreil kandatha...
      Ee movie Murakami ellam song illayirunnu...
      Adymoke indayirunnu kettathu ...film length karanm cut akiyatha tonnunu ..but aa time ticket kittan padaya konde pinnea kore kazhnja kande ..

  • @gopushaji1927
    @gopushaji1927 ปีที่แล้ว +2

    ഈ വീഡിയോയിൽ നിന്ന് കട്ട് ചെയ്ത് ഒഴിവാക്കിയ രംഗങ്ങൾ ഇനി വേറെ വീഡിയോയിൽ വരുമോ? 🤗

  • @althaf93027
    @althaf93027 ปีที่แล้ว +3

    ഗ്രാമഫോൺ ൽ സെക്കന്റ് ക്ലൈമാക്സ് മതിയായിരുന്നു... ഹരികൃഷ്ണൻസിൽ പേര് കാണിക്കണ്ടായിരുന്നു

  • @sm10pace53
    @sm10pace53 ปีที่แล้ว +6

    Lollipopile അത്യത്തെ climax ഞാൻ കുറച്ചു കാലം മുമ്പ് കണ്ടത് ഓർമയുണ്ട്

    • @UNNIKRISHNAN-gp8ti
      @UNNIKRISHNAN-gp8ti ปีที่แล้ว

      ലോലിപോപ്പ് രണ്ട് ക്ലൈമാക്സും തീയേറ്ററിൽ തന്നെ മാറിയിരുന്നു... രണ്ടും ഞാൻ കണ്ടിരുന്നു

  • @AkPK369
    @AkPK369 ปีที่แล้ว +1

    Fir censored original not available

  • @azharudheenazhar9780
    @azharudheenazhar9780 ปีที่แล้ว +1

    Bro Red wine enna cinemayil suresh gopiyide cheriya oru scene undayirunnu ath kittan valla margham undo?

    • @KHANMAX
      @KHANMAX  ปีที่แล้ว

      Suresh gopiyo ethu Role il ??

    • @azharudheenazhar9780
      @azharudheenazhar9780 ปีที่แล้ว

      @@KHANMAX Suresh gopiaayitt thanneyanu cheriya entho cinema shooting scene anennu thonnunnu,wikipediayilum kanikkunnund

  • @fahadguru
    @fahadguru ปีที่แล้ว +1

    മമ്മൂട്ടിയുടെ വിഷ്ണു ഒരിക്കൽ ടിവിയിൽ വന്നപ്പോൾ ഹാപ്പി എൻഡിംഗ് ആയിരുന്നു. യഥാർത്ഥ സിനിമയിൽ മമ്മൂട്ടിയെ വെറുതെ വിടുന്നതായി സ്വപ്നം കാണുന്നുണ്ട്. അത് കഴിഞ്ഞാണ് വിളിച്ചുകൊണ്ടുപോയി തൂക്കികൊല്ലുന്നത്. എന്നാൽ ദൂരദർശനിൽ വന്നപ്പോൾ മമ്മൂട്ടിയെ വെറുതെ വിടുന്നിടത്ത് അവർ പടം അവസാനിപ്പിച്ചു.

  • @kayzerzoze
    @kayzerzoze ปีที่แล้ว +3

    ഇത് എല്ലാം കണ്ടിട്ട് ഉള്ളത് ആണല്ലോ. ചെങ്കോൽ ഒഴികെ . ആ പടം പോലും കണാൻ തോന്നിയിട്ടില്ല

  • @triggeredone505
    @triggeredone505 10 หลายเดือนก่อน

    ഫ്രണ്ട്സിന്റെ പ്രിന്റ് ദൂരദർശനിൽ കണ്ടപ്പോൾ എൻഡിങ് സെയിം ആദ്യത്തേതായിരുന്നു ആയിരുന്നു

  • @subinchackoabraham7788
    @subinchackoabraham7788 ปีที่แล้ว +2

    ❤❤❤

  • @policeimmoral
    @policeimmoral ปีที่แล้ว +4

    Inspector general എന്ന സിനിമയിൽ സുരേഷ് ഗോപി പാർട്ടി ഓഫീസ് റെയ്ഡ് ചെയ്യാൻ വരുന്ന സീനിൽ സായ്കുമാറിന്റെ കഥാപാത്രത്തിനെ എന്തോ മൂത്ത തെറി വിളിക്കുന്നതും സായ്കുമാർ അത് കേട്ട് വല്ലാതെ ഞെട്ടുന്നതും കാണാം . അതിനും മാത്രം എന്ത് തെറിയാ വിളിക്കുന്നത് എന്ന് അറിയത്തില്ല 😕😕😕😕😕🥵🥵🥵🥵🥵🥵🥵

  • @nishad8278
    @nishad8278 ปีที่แล้ว +12

    ചെങ്കോൽ happy ending aayrnnu nallth❤

  • @harikrishnapradeep4700
    @harikrishnapradeep4700 ปีที่แล้ว +2

    Cobra 2022 kanan poyappol climax avunnathin munb off cheydhu🥹

  • @vishnumohancherath
    @vishnumohancherath ปีที่แล้ว +9

    പഞ്ചാബി ഹൗസ് സിനിമയ്ക്ക് ജോമോൾ ആത്മഹത്യ ചെയ്യുന്ന ഒരു ക്ലൈമാക്സ് ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. പിന്നിട് Happy ending ആക്കിയതാണത്രെ.

    • @harigovindhsreekumar950
      @harigovindhsreekumar950 ปีที่แล้ว +5

      പഞ്ചാബി ഹൗസിന് വേണ്ടി റാഫി മെക്കാർട്ടിൻ രണ്ട് ക്ലൈമാക്സ്‌ എഴുതിയതാണ്. ഒന്നിൽ ദിലീപ് ജോമോളുമായി ഒന്നിക്കുന്നതും ഒന്നിൽ മോഹിനിയുമായും. രണ്ടും എഴുതിയ ശേഷം അവർ കാസ്റ്റ് & ക്രൂവിലെ സ്ത്രീകളെ വിളിച്ച് രണ്ട് ക്ലൈമാക്ക്സും വായിച്ച് കേൾപ്പിച്ചു, എന്നിട്ടവരോട് തന്നെ ഏത് ക്ലൈമാക്സ്‌ എടുക്കണം എന്ന് തീരുമാനിക്കാൻ പറഞ്ഞു. അവരുടെ നിർദേശം ആയിരുന്നു ദിലീപും മോഹിനിയും ഒന്നിക്കുന്ന ക്ലൈമാക്സ്‌...

    • @Y0momma_Lol
      @Y0momma_Lol ปีที่แล้ว

      Onn podo agne climax onnumilla

  • @JithuRaj2024
    @JithuRaj2024 ปีที่แล้ว +4

    Fazinlinte അധിക പടത്തിലും കഞ്ഞി ഡയലോഗ് കാണാം. പറ എന്നിട്ട് നമ്മൾ എന്താ ഇങ്ങനെ.

  • @akhilakhil2388
    @akhilakhil2388 9 หลายเดือนก่อน

    theevandi cinimayile climax kissing scene chila channel print il cut cheithittund

  • @shibilirahman4182
    @shibilirahman4182 ปีที่แล้ว +2

    Mammootty ipo Besty anu...
    😅

  • @Indian19452
    @Indian19452 ปีที่แล้ว +2

    Solo movie climax ഇനിയും ഉണ്ടല്ലോ dq father ൻ്റെ മകൾ ആണ് dq Soldier heroin ആയിരുന്നവർ അത് ലാസ്റ്റ് ഇവർ സംസാരിക്കുന്നതും ഉണ്ട് ഇറങ്ങിയ സമയത്ത് ഈ ക്ലിപ് ഉണ്ട്

    • @KHANMAX
      @KHANMAX  ปีที่แล้ว +2

      അതെ പിന്നെ തിയറ്ററുകാർ പലയിടത്തും അത് എത്തും മുമ്പ് ഷോ നിർത്തുകയായിരുന്നുഞാൻ കണ്ട തിയറ്ററിലും ലാസ്റ്റ് കാണിച്ചില്ല പിന്നെ ott കണ്ടാണ് കഥ മനസ്സിലാക്കിയത് .ഡയറക്ടർ ബിജോയ് അതിനെതിരെ പ്രതികരിച്ചിരുന്നു

  • @sourabhapz9433
    @sourabhapz9433 ปีที่แล้ว +2

    Anton Kalashnikov is also the name

    • @KHANMAX
      @KHANMAX  ปีที่แล้ว

      Автомат Калашникова /Avtomat Kalashnikova

    • @sourabhapz9433
      @sourabhapz9433 ปีที่แล้ว

      @@KHANMAX you can also search for anton kalashnikov but it will show you the same.

  • @vinayanvinod4754
    @vinayanvinod4754 11 หลายเดือนก่อน

    ഗ്രാമഫോൺ ട്രാജിക് ക്ലൈമാക്സ് ആർന്നു നല്ലത് അത് കണ്ട് കഴിയുബോൾ വല്ലാത്ത ഒരു വൈകാരിക ഫീൽ കിട്ടുന്നു ആ അവസാന വരിയും കൂടി കാട്ടിയപ്പൊ ❤️❤️❤️❤️❤️

  • @KMKTrolls
    @KMKTrolls ปีที่แล้ว +2

    17:05 ഇത് തീയേറ്ററിൽ കേട്ടത് ഓർമയുണ്ട്..

    • @arshworld65
      @arshworld65 ปีที่แล้ว

      Shariya aa dialogue pinne mute cheytho pinne tvyil kandpazhum kettathaya orma

  • @anaghsasi
    @anaghsasi ปีที่แล้ว +8

    Prithviraj allai kaduvayil actual villain. Adi chodichu vangiyadu allai?

  • @Jobinjohn660
    @Jobinjohn660 ปีที่แล้ว +5

    സത്യം പറ ഇന്ന് രാവിലെ കടുവ കണ്ടില്ലേ 😄

  • @georgeabhijith3509
    @georgeabhijith3509 10 หลายเดือนก่อน

    ഗ്രാമഫോൺ ക്ലൈമാക്സ്‌ 🔥

  • @matman3945
    @matman3945 ปีที่แล้ว +1

    swapnakkoodu njan theatre il Kanda padam aanu. Athil ingane oru dialogue illa. ippol ullathu pole ollu...

    • @KHANMAX
      @KHANMAX  ปีที่แล้ว

      First day ആണോ കണ്ടത്

    • @matman3945
      @matman3945 ปีที่แล้ว

      @@KHANMAX first day alla kandathu, first week il aanu kandathu.
      Housefull aayirunnu.
      Ticket kiitiyilla first Kure divasangal

  • @aslahahammed2906
    @aslahahammed2906 ปีที่แล้ว +2

    🎉

  • @A4agrotech
    @A4agrotech ปีที่แล้ว +2

    ലോഹിതദാസ് സംവിധാനം ചെയ്തതും തിരക്കഥ എഴുതിയതുമായ പല സിനിമകളിലും ക്ളൈമാക്സ് ദുരന്തപര്യവസായിയാരുന്നു തനിയാവർത്തനം മുതൽ നോക്കിയാൽ പലതും

    • @harigovindhsreekumar950
      @harigovindhsreekumar950 ปีที่แล้ว +4

      ലെ വീണ്ടും ചില വീട്ടുകാര്യങ്ങൾ: Hold my Beer... 😎

    • @shrutimohan8908
      @shrutimohan8908 ปีที่แล้ว +2

      Kanmadam lalettan manju chechi onnikum

  • @sskkvatakara5828
    @sskkvatakara5828 ปีที่แล้ว +2

    Welcom to codakanal 2climax undu jagadesh marikunnatum hospitalilpokynnatum

  • @mmstar9821
    @mmstar9821 ปีที่แล้ว +1

    ഫ്രണ്ട്സ് ക്ലൈമാക്സ്‌ ഇങ്ങനെ ആയിരുന്നു 2000
    ൽ എല്ലാം സോങ് ലാസ്റ്റ് മാത്രം വരുക ഉള്ളൂ

  • @Thalapathy10
    @Thalapathy10 ปีที่แล้ว +2

    ഈ വീഡിയോ മുൻപ് ഇട്ടതല്ലേ 🤔

    • @KHANMAX
      @KHANMAX  ปีที่แล้ว +4

      Last 3yrs aayit cheytha 1-6 Episodes New subscribers nu vendi Orumich ittadhanu

  • @babunamboori3641
    @babunamboori3641 ปีที่แล้ว +27

    Friends movie scn njn kanditt und already

    • @K-MaxCollaborations
      @K-MaxCollaborations ปีที่แล้ว

      Evide?

    • @akhilkonni3507
      @akhilkonni3507 ปีที่แล้ว +5

      Njanum aa sceane kandittund

    • @KHANMAX
      @KHANMAX  ปีที่แล้ว +3

      ഇന്ന് ലഭ്യമായ ഒരു പ്രിന്റിലും ആ ക്ളൈമാക്സില്ല നമ്മളാണിത് യൂറ്റൂബിട്ടത് വേറെ എവിടേം ഇത് ഇപ്പോഴില്ല

    • @Akshayjs1
      @Akshayjs1 ปีที่แล้ว

      ​@@KHANMAXഅതത്ര റെയർ ഒന്നുമല്ല ഹാർമണിയുടെ വിസിഡി പ്രിന്റിൽ ഉള്ളതാണ്.

    • @KHANMAX
      @KHANMAX  ปีที่แล้ว +2

      അതൊന്നും ഇപ്പോൾ പ്രേക്ഷകന് ലഭ്യമല്ലേലോ സിഡി കാലം ഒക്കെ കഴിഞ്ഞില്ലേ അത് സൂക്ഷിച്ചത് റെയർ തന്നെയല്ലേ

  • @fahadguru
    @fahadguru ปีที่แล้ว +1

    Posession(2009) എന്ന ഇംഗ്ലീഷ് മൂവിക്ക് രണ്ട് climax ഉണ്ട്. കിടിലൻ പടമാണ്. പേര് കേട്ട് ഹൊറർ ആണെന്ന് വിചാരിക്കണ്ട.

    • @RahulRaj-xs2on
      @RahulRaj-xs2on 11 หลายเดือนก่อน

      Appo bro Possession 1981 onnu kandu nokk (UK banned it's release, in US it was heavily banned)

  • @SDXEDITZ181
    @SDXEDITZ181 7 หลายเดือนก่อน +1

    23:10 aareya udhsshiche

  • @Luckytricky5634
    @Luckytricky5634 ปีที่แล้ว +1

    Chattambi nadil balachandra menon nte ennayirikkum paranjittundavuka

  • @AjimshaAju-gm9qg
    @AjimshaAju-gm9qg หลายเดือนก่อน

    Oru adaar love have also two climax

  • @ARDcreations46333
    @ARDcreations46333 ปีที่แล้ว +2

    ചെങ്കോലിന്റെ പുതിയ ക്ലൈമാക്സ്‌ പണ്ട് വീഡിയോ സിഡിയിൽ കണ്ടിട്ടുണ്ട് പിന്നീട് ഏഷ്യാനെറ്റിലും ഒക്കെ പഴയ ക്ലൈമാക്സ്‌ ആയിരുന്നു സംപ്രേഷണം ചെയ്‍തത് 🥰

  • @paulsontjohn
    @paulsontjohn 5 หลายเดือนก่อน

    26:50 മറ്റ് ആരോ അല്ല ഷോബി തിലകൻ ആണ് ഡബ്ബ് ചെയ്തത്.

  • @anoopkg3709
    @anoopkg3709 ปีที่แล้ว +1

    Friendsile dialogue maatiyath nannayi😅

  • @kichukichu6781
    @kichukichu6781 ปีที่แล้ว +2

    കലാഭവൻ മണിയുടെ ജയിംസ് ബോണ്ട് സിനിമയിൽ ജനാർദനൻ യേശു ക്രിസ്തുവിന്റെ ഫോട്ടോ നോക്കി എന്തോ പറയുമ്പോൾ അവിടെ കുറച്ച് second mute ആണ്...

  • @shafizvlogz369
    @shafizvlogz369 ปีที่แล้ว +1

    10:22 എൻ്റെ കയ്യിലെ സിഡി പ്രിൻ്റ് ഈ ക്ലൈമാക്സ് ആണ്

  • @parabellum8273
    @parabellum8273 ปีที่แล้ว +1

    അഡാർ ലൗ പടത്തിന് ക്ലൈമാക്സ് മാറ്റിയതാണ്. എനിക്ക് തോന്നുന്നത് പിന്നെയും കാണാൻ വേണ്ടിയാണെന്നു തോന്നുന്നു ഓമറിക്കാ ബ്രില്ലിയൻസ് 🤣🤣

  • @rahulram8292
    @rahulram8292 ปีที่แล้ว +1

    Adar love nte randu climax njan kanditulatha

  • @jyothia9325
    @jyothia9325 ปีที่แล้ว

    4:22 Naannayi mute cheyythathu
    Friends ❤

  • @SHAANSHANU-wo3hp
    @SHAANSHANU-wo3hp ปีที่แล้ว +1

    സലിം കുമാർ പറഞ്ഞത് വ്യക്തി യുടെ പേര് അല്ല... ഇന്ന് തലയിൽകെട്ടു കാരുടെ ജന്മദിനം എന്നാണ് dvd യിൽ അങ്ങനെ തന്നെയാണ് ഉള്ളത്

    • @KHANMAX
      @KHANMAX  ปีที่แล้ว

      Dvd undo?

  • @informativeandintrestingfa5756
    @informativeandintrestingfa5756 ปีที่แล้ว

    Shole first climax i was watched

  • @stijojoseph9112
    @stijojoseph9112 ปีที่แล้ว

    Ippozhum ithu nadakkunnundu..
    Kasargold climax changed after 1st day..

    • @KHANMAX
      @KHANMAX  ปีที่แล้ว

      Enthayirunnu athu ??? njan kandappol Asif aliyum nayikayum Baaki ullavare kollunnathum vinayakan nu jailil manassilayo sire kathu kodukkunnathumayirunnu ..

  • @SanuHomes
    @SanuHomes ปีที่แล้ว +1

    ✨️ *_26/December/2O23_* ✨️

  • @sudheeshps1696
    @sudheeshps1696 ปีที่แล้ว

    മണിച്ചിത്രതഴിലെ സീന് ഞാൻ കണ്ടിട്ടുണ്ട്

  • @pranavpk62
    @pranavpk62 ปีที่แล้ว +1

    റഹ്മാന് ശബ്ദം നല്‍കിയത് ഷോബി തിലകന്‍.

  • @rosebaiju
    @rosebaiju ปีที่แล้ว

    Adaar love nte 2 climax um kandittund😅

  • @abhi8979
    @abhi8979 ปีที่แล้ว +3

    Harikrishnans climax aayirunnu ettavum dookkili

  • @johney6560
    @johney6560 9 หลายเดือนก่อน

    vellinakshathram siddique bite scean

  • @sccyber9194
    @sccyber9194 ปีที่แล้ว

    Swapnakoode angote clear aayilla

  • @sskkvatakara5828
    @sskkvatakara5828 ปีที่แล้ว +2

    Chankol happy ending climax movi youtubilil illa😢

    • @KHANMAX
      @KHANMAX  ปีที่แล้ว +3

      Undayirunnu biscoot Malayalam channelil

  • @nirmalyam2315
    @nirmalyam2315 ปีที่แล้ว +1

    18:44 salim kumar say sree narayanaguru

  • @divyapbr
    @divyapbr ปีที่แล้ว

    Pathram release ayathu Manoramayilum Mathrubhumiyilum otta parasyam illathe aanu

  • @habiafsal7041
    @habiafsal7041 ปีที่แล้ว +1

    ലോലിപൊപ് കട്ട്‌ ചെയ്യാത്തത് ഞാൻ കണ്ടിട്ടുണ്ട്

  • @raihanns4392
    @raihanns4392 ปีที่แล้ว

    Oru Adaar Love climax was changed and remade because original ending was failed to satisfied the audience

  • @AmalViswanatan
    @AmalViswanatan ปีที่แล้ว

    അഡാർ ലവ് ഉള്ളത് സദാചാരവാദികളാണോ ആ കുട്ടികളുമായി എന്തോ വൈരാഗ്യമുള്ള ആളുകളല്ലേ ക്ലൈമാക്സിൽ വില്ലന്മാർ ആയി വരുന്നത് 🤔

  • @vinayanvinod4754
    @vinayanvinod4754 11 หลายเดือนก่อน

    ലോലിപോപ്പ് ജയസൂര്യ( പ്രേതം) കഥ പറയുന്ന സീൻ കണ്ടിട്ടുണ്ട്

  • @kumarvr1695
    @kumarvr1695 ปีที่แล้ว +1

    ഇപ്പോൾ സെൻസർ ബോർഡ് ഉണ്ടോ ?

    • @KHANMAX
      @KHANMAX  ปีที่แล้ว +4

      ഉണ്ട് പേര് Central Board of Film Certification എന്നാണേലും ചെയ്യുന്നത് censor തന്നെയാണ്

  • @elvinhilary8700
    @elvinhilary8700 ปีที่แล้ว

    Ys theatre ...

  • @ratheeshchandran4849
    @ratheeshchandran4849 ปีที่แล้ว

    Angananel orikkalum oru channelilum idaan pattatta cinema aanu ' CHURULI'.

    • @KHANMAX
      @KHANMAX  ปีที่แล้ว +1

      Yes 18+ Move tv channel idan pattillalo re sensor cheythal full Mute aayirikumlo😃 but churuli Theri illatha version und iffk yil kanichadh athayirunnu athu venel channelil idam

    • @ratheeshchandran4849
      @ratheeshchandran4849 ปีที่แล้ว

      @@KHANMAX oru channelil orikkal kaanicchathaayi Njanum kettirunnu. But, pinne aa channel polum randaamathu athittittilla!

  • @saayvarthirumeni4326
    @saayvarthirumeni4326 ปีที่แล้ว +3

    അത് മോഹൻ ലാലിന് പുറത്ത് മാർക്കറ്റ് ഉണ്ടായിരുന്നില്ല.. അതാണ്‌ ലാലിനെ സുഹൃത് ആക്കിയത് തമിഴ് വേർഷനിൽ..

    • @KHANMAX
      @KHANMAX  ปีที่แล้ว +1

      Hmm കല്ല്യാണമാര് കഴിക്കണമെന്ന് സുഹുർത്ത് തീരുമാനിക്കും ആ തീരുമാനം കാണിക്കാത്തത് കൊണ്ട് ആരായാലും നോ ഇഷ്യുസ്

  • @sskkvatakara5828
    @sskkvatakara5828 ปีที่แล้ว

    Boomyilarajakan mar climax last sen aditchaitudelet akki
    Karanam cm nakalyakinannu censebofila oral pranamudaki
    Certificatkityilla pennda delhyil ninnunanumaty vagi agana cut chaita ragagalil climax seenum poy

  • @mmstar9821
    @mmstar9821 ปีที่แล้ว

    ഹരികൃഷ്ണൻസ് ൽ മോഹൻലാൽ നു ആണ്... നായികയെ കിട്ടുക ന്ന് കാണിക്കുന്നുണ്ട്.... മമ്മൂട്ടി ഫ്രണ്ട്..തമിഴ് ൽ എഡിറ്റിംഗ് മിസ്റ്റേക്ക് മാത്രം ആണ്...

    • @KHANMAX
      @KHANMAX  ปีที่แล้ว

      ആരാണ് കല്ല്യാണം കഴിക്കുന്നതെന്ന് ഒരു Version ലും പറയുന്നില്ല ആരാണ് വിവാഹം ചെയ്യേണ്ടതെന്ന് തീരുമാനമെടുക്കുന്ന ഫ്രണ്ടിനെയാണ് തിരഞ്ഞെടുക്കുന്നത് ആ ഫ്രണ്ടിന്റെ തീരുമാനം കാണിക്കുന്നുമില്ല