എന്റെ അഭിപ്രായത്തിൽ CSK ആണ് ഈ auction ൽ മികച്ചുനിന്നത്. 1, daryl mitchell, rachin ravindra, shardul thakur എന്നിവരെ മാന്യമായ വിലക്ക് ടീമിൽ എത്തിക്കാൻ സാധിച്ചു 2, mustafizur rahman ധോണിയുടെ ഫീൽഡിങ് സെറ്റപ്പിൽ ഡെത്ത് ഓവറുകളിൽ മികവുകാണിക്കാൻ സാധ്യത വളരെ കൂടുതലുള്ള ഒരു താരമാണ്. ചുരുക്കി പറഞ്ഞാൽ എരിവുള്ള കറിയിൽ വീണ്ടും കുറച്ച് മുളക് വിതറിയപോലെ ചാമ്പ്യൻ ടീമിന് ഒരുപിടി നല്ല താരങ്ങളേയും കിട്ടി. ഇത്രയൊക്കെ കിട്ടിയതിന്റെ സന്തോഷത്തിൽ ബാക്കിയുള്ള പൈസക്ക് അത്ഭുതങ്ങൾ കാണിക്കാൻ സാധ്യതയുള്ള ഒരു young player നേയും പൊക്കി.
ഒന്നും പറയാൻ പറ്റില്ല ചിലപ്പോ വൻ തുക മുടക്കി എടുത്ത പ്ലെയേഴ്‌സ് ആയിരിക്കും ചിലപ്പോ utter flop ആയി പോവുന്നത്......നല്ല squad depth ഉള്ള ടീം ആയിരിക്കും ചിലപ്പോ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നത്.......... ഈ auctionil മികച്ച പ്രകടനം നടത്തിയത് csk തന്നെയാണ്. .....ബാക്കി എല്ലാം ഇനി കളിക്കളത്തിൽ കാണാം....
എന്റെ അഭിപ്രായത്തിൽ mumbai ആണ് ഈ ഓക്ഷൻ ഏറ്റവും നന്നായി use ചെയ്തത്. മറ്റാരും നന്നായി use ചെയ്തില്ല എന്നല്ല അതിന്റെ അർത്ഥം. 17 cr വച്ചു കൊണ്ട് അവരുടെ ടീമിന് എന്ത് വേണമോ അത് ഏറ്റവും പെർഫെക്ട് ആയി അവർ നേടി. വളരെ സൈലന്റ് ആയി ഇരുന്ന് നന്നായി tactics use ചെയ്തു. csk നടത്തിയതും നല്ല നീക്കങ്ങൾ ആണ്.പക്ഷ 10 ടീമിൽ ഏറ്റവും നല്ല പ്രകടനത്തിൽ mumbai ഒരു പടി മേലെ ആരുന്നു. ഈ ഓക്ഷനിൽ പല playersum പോയ റേറ്റ് നോക്കുക starc,cummins,ജോസഫ്,johnson, തുടങ്ങി ipl കളിച്ചിട്ടില്ലാത്തതും ipl വളരെ മോശം പ്രകടനം ഉള്ള ഒരുപാട് താരങ്ങൾ വളരെ expensive ആയി പക്ഷെ mumbai യുടെ pic നോക്കുക. jerald coeatzee ഈ ഓക്ഷനിൽ ഏറ്റവും കൂടുതൽ റേറ്റ് expect ചെയ്ത ഒരു താരത്തെ നിസ്സാരമായി ടീമിൽ എത്തിച്ചു. ബാക്കിയുള്ള വില കൂടിയ ബൌളേഴ്സിന്റെ അതേ ഫലം തരുന്ന താരം ആണ് coeatzee. പ്രായം കുറവ്,150 സ്പീഡ്, യോർക്കർ കൃത്യമായി വേണ്ട സമയത്ത് ഏറിയും,ബാറ്റിംഗ് ചെയ്യും. ഇന്ത്യൻ കണ്ടിഷനിൽ അതും world cup il മികച്ച പ്രകടനം. അടുത്തത് മധുശങ്ക. same പ്രായം കുറവ്,സ്പീഡിൽ ഏറിയും, left arm ഇൻസ്വിംഗ് bowler, ഇന്ത്യൻ കണ്ടിഷനിൽ world കപ്പിൽ മികച്ച പ്രകടനം. നുവാൻ തുഷാര എന്നൊരു പ്ലയെറിനെ എടുത്തിട്ടുണ്ട്. malingayude അതേ വേർഷൻ ആണ്. യോർക്കർ കൃത്യമായി ഏറിയും. ഒരുപക്ഷെ ഈ സീസണിൽ പ്ലയിങ് 11 കണ്ടെന്ന് വരില്ല. bowling coach malinga ആണ്. അടുത്ത വർഷം മെഗാ ഓക്ഷൻ ആയത് കൊണ്ട് ഒളിപ്പിച്ച് വച്ചേക്കാം ramario shephered എന്നൊരു item trade വഴി എത്തിയിട്ടുണ്ട്. ഇത്രയും നാൾ ഉള്ള ആ പ്ലയെർ അല്ല ഇപ്പോൾ. പിന്നെ ശ്രേയസ് ഗോപാൽ experianced സ്പിന്നർ. ചില പിച്ചിൽ കളിപ്പിക്കാൻ നബി ഉണ്ട്. പിന്നെ uncapped playersil മുംബൈ എടുത്ത താരങ്ങളിൽ സൂപ്പർ pics ഉണ്ട് അത് അശ്വിൻ പറയുന്നത് കേട്ടതാ. so കുറഞ്ഞ ബഡ്ജറ്റ് വച്ചു ഏറ്റവും നന്നയി വേണ്ട playersine കൃത്യമായി എടുത്തു mumbai
@@hrishikeshvasudevan521 ഇപ്പോൾ ശ്രേയസ് നല്ല കിടിലം ഫോമിൽ ആണ് എന്നാലും പിയുഷിനെ വെച്ചേ start ചെയ്യു. പിന്നെ കുമാർ കാർത്തികേയ,ഷംസ് മുലാനി, okke ഉണ്ടല്ലോ. മുംബൈ പിച്ച് മെയിൻ ആയി fast bowlersinu അനുകൂലം ആണ്. ബാക്കി അവർ മാനേജ് ചെയ്യും
@@HARIKRISHNANPV45 Bro total 4 foreign players playing 11 ondengil impact player Indian aayrikanam. Or less than 4 foreign players aanengil starting 11 il impact foreign player avam.
ടീമിന്റെ എന്താ vedath nok apool മനസിലാകും mikachath araa Kkr in nalla experienced bowler venam indian/foreign. Kkr starc kina വിളിക്കുമ്പോള്‍ pinna oru nalla option അവര്‍ക്കു മുമ്പിൽ ഇല്ല. Agena നോക്കുമ്പോള്‍ starc kina വിളിച്ച് എടുത്തത് best. This is my opinion.
KKR തന്നെയാണ് മികച്ചലേലം നടതിയത് ലക്ഷ്യം വെച്ച ആളുകളെ ടീമിൽ കൊണ്ടുവരാൻ ടീമിന് സാധിച്ചു 32 കൊടി രൂപ പൈസിൽ ഉണ്ടായിട്ടും ടീമിന് അത്യാവശ്യമായി വേണ്ട ഫാസ്റ്റ് ബൗളറെ തിരഞ്ഞെടുക്കുകയായിരുന്നു കെ കെ ആർ ഇവിടെ, മനീഷ് പാണ്ഡെയെ ടീമിലേക്ക് തിരിച്ചുകൊണ്ടുവരാരും കെ കെ ആർ ന് സാധിച്ചു. നിലവിൽ കെ കെ ആർ ടീമിനെ നയിക്കുന്നത് തന്നെ വലിയൊരു യുവ നിരയാണ് അതുകൊണ്ട് എല്ലാം തന്നെ വലിയ പ്രതീക്ഷയാണ് ടീം നൽകുന്നത്. KKR💜
First chennai second mumbai.. avark nalloru spinnerne avashyam indayirunn.. avar eduthillaa.. pace unit mathram target cheyth.. srh ayalum csk ayalum onninonn mecham ayirunn auctionil.. comparing to mumbai….
Mi spinneesne edukarilla harbhajan kazhinjal oru established spinner mi use cheythitilla. Base price nu kittunna playersne aanu use cheyyunnath like p ojha, markande, rahul chahar, jayant yadav, now it's chawla. Spinner venamayirunnenkil nabik pakaram adil rashid, shamsi undayirunnu
I will give 1 st to rr since they have executed their plan very well.i think poor auction will be srh and punjab kings .srh players intea peril oka pakshea playing 11 varumbol most of the players will be on the bench.
mumbai playing 11 for fun Rohit Ishan Sky Tilak Hardik Tim david Wadhera/shephered Jerald coetzee P chawla/ shreyas gopal Bumrah Berendoff/ madhushanka impact sub റൂൾ ഉള്ളത് കൊണ്ട് akash madhwal നെ death bowler ആയി വേണമെങ്കിൽ കൊണ്ട് വരാം. ചില slow പിച്ചിൽ ടിം ഡേവിടിനോ shepheredino പകരം നബിയെ കളിപ്പിക്കാം. ഇനി ടോപ് ഓർഡറിൽ വേണമെങ്കിൽ dewald brewis നെ use ചെയ്യാം
Punjab patham sthanatho?😂😂😂 Harshal inne vangi bowling problems solve aaki Russoue vangi batting strengthen cheythu sam currante back up aayi chris woakes inne ethichu indiayille nalla domestic playersinne teamil ethichu ithrayum cheythittu patham sthanatho valare sad 😢 Ithavana pbks strategy mathramayirrunnu different aayittundayirunnathu baki ullavar big buysinniu poyappol pbks harshalinu vendi mathram cash chelavakkiyullu . Ella teamukaleyum orupole kandu rating nadathukka fan base nokkaruthu please 🙏🙏🙏
If Mumbai can sort their internal issues, they are the team to beat. Rajasthan looks good with Rovman and Shubam ,two finishers that they were lacking in the last season They got backups for Jos and Boult as well. KKR has a good 1st eleven,now it will depend on the form of their players Ike Jason Roy,Gurbaz,Venky iyer,Russel etc. CSK is CSK. They will still do even if they haven't got anybody. LSG didn't have anything to do and they look settled. SRH has too many 1st eleven overseas players,it will be tough for them to choose their team.That could be tricky if some of them have serious ego problems. Punjab clueless again Punjab still has a 1st eleven GT has the largest purse and still they decided to go for people like Spencer Johnson which surprise me. Finally DC, they are gonna struggle again if Warner,Marsh and Prithvi don't get them those starts. Harry brook in that slow wicket is gonna struggle. Finally RCB: They exists.😂😂
@@arunachu7499csk ikk nalle bowling unit und Deepak chahar , mukesh choudhary, shardul thakur, fizz , pathirana, rajavaedhan, Tushar, pinne darly Mitchell um pace option aan
ഈ വർഷം 24 കോടി ക്ക് എടുത്ത സ്റ്റാർക്ക് എനിക്ക് പറിക്കാണെന്നും പറഞ്ഞു കളിയിൽ നിന്ന് മാറിയില്ലങ്കിൽ. ഈ വർഷത്തെ ഏറ്റവും വലിയ ചെണ്ട അവനായിരിക്കും. ഹാരിസ് റൗഫ് അക്കധാമിയിൽ ചേരും
GT❤️💪👍
Mumbai all positions over
Batting😊
Spin department😮
All rounder😊
Fast bowler😮
Capitan allathe full okke ann
captain rohit alla 🙃
CSK 💛
Athokkea spinning ind
Spinooo?...
@@sreenandc2771 p.chawla
Nabi ❤️
Ml.❤💪👍
Csk ഏതു സ്ഥാനം കൊടുത്താലും msd ഉള്ളപ്പോൾ കപ്പ് അവസാനം csk കൊണ്ട് പോകും 🔥
Mi💙💙
Kkr
1-mumbai
2-chennai
3-kkr
Srh🔥🧡
എന്റെ അഭിപ്രായത്തിൽ CSK ആണ് ഈ auction ൽ മികച്ചുനിന്നത്.
1, daryl mitchell, rachin ravindra, shardul thakur എന്നിവരെ മാന്യമായ വിലക്ക് ടീമിൽ എത്തിക്കാൻ സാധിച്ചു
2, mustafizur rahman ധോണിയുടെ ഫീൽഡിങ് സെറ്റപ്പിൽ ഡെത്ത് ഓവറുകളിൽ മികവുകാണിക്കാൻ സാധ്യത വളരെ കൂടുതലുള്ള ഒരു താരമാണ്. ചുരുക്കി പറഞ്ഞാൽ എരിവുള്ള കറിയിൽ വീണ്ടും കുറച്ച് മുളക് വിതറിയപോലെ ചാമ്പ്യൻ ടീമിന് ഒരുപിടി നല്ല താരങ്ങളേയും കിട്ടി. ഇത്രയൊക്കെ കിട്ടിയതിന്റെ സന്തോഷത്തിൽ ബാക്കിയുള്ള പൈസക്ക് അത്ഭുതങ്ങൾ കാണിക്കാൻ സാധ്യതയുള്ള ഒരു young player നേയും പൊക്കി.
But nalloru pace unit illaa
@@nadishahammed3845ദീപക് chahar,Mukesh,thakur, pathirana,Fizz...csk ku ഇത്രേം മതി...ലോകോത്തര ബൗളിംഗ് കൊണ്ട് ഒന്നുമല്ല ഇത്രേം playoffs കളിച്ചത്
@@justinraju8166correct❤
@@justinraju8166rajavaedhan and Tushar Deshpande back up
Srh💥
ഫൈനലിൽ കപ്പ് നേടുന്ന ടീം മികച്ചത് ഇന്ത്യയുടെ വേൾഡ് കപ്പ് ഫൈനൽ കണ്ട അന്ന് മുതൽ നമ്മൾ എടുത്ത തീരുമാനം 😂😂
💯 yojikkunnu 😅
Sunrises Hyderabad super auction
ഒന്നും പറയാൻ പറ്റില്ല ചിലപ്പോ വൻ തുക മുടക്കി എടുത്ത പ്ലെയേഴ്‌സ് ആയിരിക്കും ചിലപ്പോ utter flop ആയി പോവുന്നത്......നല്ല squad depth ഉള്ള ടീം ആയിരിക്കും ചിലപ്പോ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നത്..........
ഈ auctionil മികച്ച പ്രകടനം നടത്തിയത് csk തന്നെയാണ്. .....ബാക്കി എല്ലാം ഇനി കളിക്കളത്തിൽ കാണാം....
No ..mi
CSK orkelum last finish cheyilla.kaarenam avide MSD ulladh kond oru thaaravum flop aavilla❤
എന്റെ അഭിപ്രായത്തിൽ mumbai ആണ് ഈ ഓക്ഷൻ ഏറ്റവും നന്നായി use ചെയ്തത്. മറ്റാരും നന്നായി use ചെയ്തില്ല എന്നല്ല അതിന്റെ അർത്ഥം. 17 cr വച്ചു കൊണ്ട് അവരുടെ ടീമിന് എന്ത് വേണമോ അത് ഏറ്റവും പെർഫെക്ട് ആയി അവർ നേടി. വളരെ സൈലന്റ് ആയി ഇരുന്ന് നന്നായി tactics use ചെയ്തു. csk നടത്തിയതും നല്ല നീക്കങ്ങൾ ആണ്.പക്ഷ 10 ടീമിൽ ഏറ്റവും നല്ല പ്രകടനത്തിൽ mumbai ഒരു പടി മേലെ ആരുന്നു.
ഈ ഓക്ഷനിൽ പല playersum പോയ റേറ്റ് നോക്കുക starc,cummins,ജോസഫ്,johnson, തുടങ്ങി ipl കളിച്ചിട്ടില്ലാത്തതും ipl വളരെ മോശം പ്രകടനം ഉള്ള ഒരുപാട് താരങ്ങൾ വളരെ expensive ആയി
പക്ഷെ mumbai യുടെ pic നോക്കുക. jerald coeatzee ഈ ഓക്ഷനിൽ ഏറ്റവും കൂടുതൽ റേറ്റ് expect ചെയ്ത ഒരു താരത്തെ നിസ്സാരമായി ടീമിൽ എത്തിച്ചു. ബാക്കിയുള്ള വില കൂടിയ ബൌളേഴ്സിന്റെ അതേ ഫലം തരുന്ന താരം ആണ് coeatzee. പ്രായം കുറവ്,150 സ്പീഡ്, യോർക്കർ കൃത്യമായി വേണ്ട സമയത്ത് ഏറിയും,ബാറ്റിംഗ് ചെയ്യും. ഇന്ത്യൻ കണ്ടിഷനിൽ അതും world cup il മികച്ച പ്രകടനം.
അടുത്തത് മധുശങ്ക. same പ്രായം കുറവ്,സ്പീഡിൽ ഏറിയും, left arm ഇൻസ്വിംഗ് bowler, ഇന്ത്യൻ കണ്ടിഷനിൽ world കപ്പിൽ മികച്ച പ്രകടനം.
നുവാൻ തുഷാര എന്നൊരു പ്ലയെറിനെ എടുത്തിട്ടുണ്ട്. malingayude അതേ വേർഷൻ ആണ്. യോർക്കർ കൃത്യമായി ഏറിയും. ഒരുപക്ഷെ ഈ സീസണിൽ പ്ലയിങ് 11 കണ്ടെന്ന് വരില്ല. bowling coach malinga ആണ്. അടുത്ത വർഷം മെഗാ ഓക്ഷൻ ആയത് കൊണ്ട് ഒളിപ്പിച്ച് വച്ചേക്കാം
ramario shephered എന്നൊരു item trade വഴി എത്തിയിട്ടുണ്ട്. ഇത്രയും നാൾ ഉള്ള ആ പ്ലയെർ അല്ല ഇപ്പോൾ. പിന്നെ ശ്രേയസ് ഗോപാൽ experianced സ്പിന്നർ. ചില പിച്ചിൽ കളിപ്പിക്കാൻ നബി ഉണ്ട്. പിന്നെ uncapped playersil മുംബൈ എടുത്ത താരങ്ങളിൽ സൂപ്പർ pics ഉണ്ട് അത് അശ്വിൻ പറയുന്നത് കേട്ടതാ. so കുറഞ്ഞ ബഡ്ജറ്റ് വച്ചു ഏറ്റവും നന്നയി വേണ്ട playersine കൃത്യമായി എടുത്തു mumbai
Oru foreign spinnere edkarn
Shreyas എന്താവും എന്ന അറിയില്ല
@@hrishikeshvasudevan521 ഇപ്പോൾ ശ്രേയസ് നല്ല കിടിലം ഫോമിൽ ആണ് എന്നാലും പിയുഷിനെ വെച്ചേ start ചെയ്യു. പിന്നെ കുമാർ കാർത്തികേയ,ഷംസ് മുലാനി, okke ഉണ്ടല്ലോ. മുംബൈ പിച്ച് മെയിൻ ആയി fast bowlersinu അനുകൂലം ആണ്. ബാക്കി അവർ മാനേജ് ചെയ്യും
Mumbai probable 11
Ishan kishan
Rohit sharma
Tilak varma
Surya kumar yadav
Hardik pandya
Tim david
Nabi
Chawla
Coetze
Madhwal
Bumrah
Impact: Brevis/madushanka/wadhera
😮😮🔥
❤ 🔥🔥🔥
SRH 🦅
Rohit Sharma, ishan kishan,suryakumar,thilak varma,Hardik pandya,Tim David,Dewald brievis,nihal vadhera,bhumrah,Gerald citizen,Muhammad nabi,Romariyo shepherd 💙mi best squad
Playing 11 🔥
Rohit
Ishan
Tilak
Surya
Hardik
Tim david ✈️️
Nabi✈️️
Gopal
Bumrah
Coetzee✈️️
Madhushanka ✈️️
😮💨🔥
@@abinshyju3986Impact player brevus
Nalla backup edthu csk💛🕶 super😊
KKR has done a great job in auction .
Better than many teams
Kkr
Kkr💜
Mi 💙 playing 11. ( batting 1st)
1.rohit
2.ishan
3.sky
4.tilak
5.hardik
6.tim
7.wadhera/ Vishnu /brevis /nabi
8.shreyas
9.coetzee
10.madhushanaka/ behrendoff
11.bumrah
Impact.. chawla
ROHIT
ISHAN
SURYA
PANDYA
TIM
COTZE
CHAWLA
BUMRAH
MADHWAL
MADHUSHANKA/THUSHARA
BEHERENDOFF
IMPACT-ROMARIO/NABI
@@HARIKRISHNANPV45
Bro total 4 foreign players playing 11 ondengil impact player Indian aayrikanam.
Or less than 4 foreign players aanengil starting 11 il impact foreign player avam.
Kkr nokk bhai
Experienced bowler venam avar vagii
Russel bakup -sherphane
Narine -Mujeebur rahman
Strac -aktinson
Nitish/sheryes -manish pandey
Harshit rana-chetan sakariya
Nall indian wiketkeeper -ks bharat
😊
Varun/suyash-anukul Roy
Gurbaz- ks bharat Jason Roy-venky
ടീമിന്റെ എന്താ vedath nok apool മനസിലാകും mikachath araa
Kkr in nalla experienced bowler venam indian/foreign.
Kkr starc kina വിളിക്കുമ്പോള്‍ pinna oru nalla option അവര്‍ക്കു മുമ്പിൽ ഇല്ല. Agena നോക്കുമ്പോള്‍ starc kina വിളിച്ച് എടുത്തത് best.
This is my opinion.
SRH എന്നും ആക്റ്റീവ് ആയിരുന്നു 🔥🔥
ശെരിക്കും underrated team anu srh ipl history...
അവരുടെ കഴിഞ്ഞു പോയ ആ പ്രധാഭം തിരിച്ചുപിടിക്കും 💥
SRH ella season ne kaalum nalla reethilanu ee auction kaikaryam chythath sure they gona get back that prime form
1 Hyderabad
2 Chennai
3 Mumbai
4 rcb
5 punjab
6 lsg
7 dc
8 gt
9 kkr
10 rr
Burger tom ivareyokke eduthaa rr avasanamooo 😂
Hyderabad first...😂😂😂
SRH❤ AND CSK❤
Csk power lucky team🥰💯
KKR തന്നെയാണ് മികച്ചലേലം നടതിയത് ലക്ഷ്യം വെച്ച ആളുകളെ ടീമിൽ കൊണ്ടുവരാൻ ടീമിന് സാധിച്ചു
32 കൊടി രൂപ പൈസിൽ ഉണ്ടായിട്ടും ടീമിന് അത്യാവശ്യമായി വേണ്ട ഫാസ്റ്റ് ബൗളറെ തിരഞ്ഞെടുക്കുകയായിരുന്നു കെ കെ ആർ ഇവിടെ, മനീഷ് പാണ്ഡെയെ ടീമിലേക്ക് തിരിച്ചുകൊണ്ടുവരാരും കെ കെ ആർ ന് സാധിച്ചു. നിലവിൽ കെ കെ ആർ ടീമിനെ നയിക്കുന്നത് തന്നെ വലിയൊരു
യുവ നിരയാണ് അതുകൊണ്ട് എല്ലാം തന്നെ വലിയ പ്രതീക്ഷയാണ് ടീം നൽകുന്നത്. KKR💜
Starc chenda😂😂
@@indians101 ഓക്കേ ok
Mi 💙💙💙3 👍super bowlers ശ്രീലെങ്കൻ 2 സ്റ്റാർ സൗത്ത് ആഫ്രിക്കൻ 1 🔥🔥🔥
KKR💜💜💜
RCB ❤
Mi🔥🔥🔥
Mi💙😍🏆
The best action in the history kkr💥💥🥵
Rr💞💞💞berger super bowler
C S K 🦁💛
സി എസ് കെ പത്താം സ്ഥാനം മതി പക്ഷേ കപ്പ് അടിക്കുന്നത് സി എസ് കെ
Eee tavan Kolkatakk ollathan.ennu tonanu..
Adhendha kkr manga parikan irikano😂
Bumrah, coeatzee mi ബോളിങ് തീ പറും ❤❤❤❤❤❤
Starc പെണ്ണുമ്പിള്ളയോടൊപ്പം ഒരു ട്രിപ്പ് പോണോന്ന് വച്ചാൽ കളഞ്ഞിട്ട് പോകുന്ന ടീം ആണ് മിക്കവാറും പണി പാളും 😄
Mi and csk🔥🔥
First chennai second mumbai.. avark nalloru spinnerne avashyam indayirunn.. avar eduthillaa.. pace unit mathram target cheyth.. srh ayalum csk ayalum onninonn mecham ayirunn auctionil.. comparing to mumbai….
Chennai oru nalla fast bowlerineyym eduthillallo
@@HARIKRISHNANPV45 half of the match will be played in Chennai. Chahar ind and Fizz will be good in Chennai pitch
Chennai de pace unit evide??
Mi spinneesne edukarilla harbhajan kazhinjal oru established spinner mi use cheythitilla. Base price nu kittunna playersne aanu use cheyyunnath like p ojha, markande, rahul chahar, jayant yadav, now it's chawla. Spinner venamayirunnenkil nabik pakaram adil rashid, shamsi undayirunnu
Mumbai😮
KKR 9 TH nalla team aanu kkr🔥🔥
😈💛💜
KKR uyr
Kkr💜
Mumbai Indians 💙
Rr❤
Csk💛
Srh
Kkr anyaya team thanne😮💥
Kkr best
I will give 1 st to rr since they have executed their plan very well.i think poor auction will be srh and punjab kings .srh players intea peril oka pakshea playing 11 varumbol most of the players will be on the bench.
Rcb and punjab worst😤
Srh and mi
Instead of anzari rcb can retain harshal for 10.75cr.
Then the bowling line up will be
Siraj
Harshal
Topley/lockie
Yash
Csk🎉
Avideyum MI & CSK 🥲
Csk
I think sunrisers Hyderabad a good team
CSK de aanu mikacha auction
CSK 1 st
Sunrisers Hyderabad 🔥
MI💙🔥
Csk
Mumbai
SRH
RcB 💔
RCB _6/10 JOSEPH😮💨 OZICHU BAAKI TOM CURRAN OKKE IPPO TOP FORMILANU BOTH WITH BAT AND BALL PINNE FERGUSON UM OK ANU❤🎉
Pbks❤
mumbai playing 11 for fun
Rohit
Ishan
Sky
Tilak
Hardik
Tim david
Wadhera/shephered
Jerald coetzee
P chawla/ shreyas gopal
Bumrah
Berendoff/ madhushanka
impact sub റൂൾ ഉള്ളത് കൊണ്ട് akash madhwal നെ death bowler ആയി വേണമെങ്കിൽ കൊണ്ട് വരാം. ചില slow പിച്ചിൽ ടിം ഡേവിടിനോ shepheredino പകരം നബിയെ കളിപ്പിക്കാം. ഇനി ടോപ് ഓർഡറിൽ വേണമെങ്കിൽ dewald brewis നെ use ചെയ്യാം
opening brevis and Rohit !!
Rajsthan ഇപ്പോളും ഒരു bowling all rounder short അല്ലേ
Ipl ath preshnamaalla impact player und
Csk🦁💛
ലേലം നോക്കി കാര്യമില്ല വിളിച്ചെടുത്ത പ്ലയെര്സ് കളിച്ചാൽ കാര്യം ☺️
Mumbai🥵💙🔥
Punjab patham sthanatho?😂😂😂
Harshal inne vangi bowling problems solve aaki
Russoue vangi batting strengthen cheythu sam currante back up aayi chris woakes inne ethichu indiayille nalla domestic playersinne teamil ethichu ithrayum cheythittu patham sthanatho valare sad 😢
Ithavana pbks strategy mathramayirrunnu different aayittundayirunnathu baki ullavar big buysinniu poyappol pbks harshalinu vendi mathram cash chelavakkiyullu .
Ella teamukaleyum orupole kandu rating nadathukka fan base nokkaruthu please 🙏🙏🙏
Harshal 😂😂😂😂😂😂
If Mumbai can sort their internal issues, they are the team to beat.
Rajasthan looks good with Rovman and Shubam ,two finishers that they were lacking in the last season
They got backups for Jos and Boult as well.
KKR has a good 1st eleven,now it will depend on the form of their players Ike Jason Roy,Gurbaz,Venky iyer,Russel etc.
CSK is CSK. They will still do even if they haven't got anybody.
LSG didn't have anything to do and they look settled.
SRH has too many 1st eleven overseas players,it will be tough for them to choose their team.That could be tricky if some of them have serious ego problems.
Punjab clueless again
Punjab still has a 1st eleven
GT has the largest purse and still they decided to go for people like Spencer Johnson which surprise me.
Finally DC, they are gonna struggle again if Warner,Marsh and Prithvi don't get them those starts.
Harry brook in that slow wicket is gonna struggle.
Finally RCB: They exists.😂😂
My say csk is 1st in the auction picks
കഴിഞ്ഞ ipl auction ൽ ഫസ്റ്റ് താരത്തെ എടുത്തത് csk കോൺവെനെ കപ്പ് csk നേടി. ഇത്തവണ RR പവലിനെ അപ്പോൾ ഇത്തവണ ipl കിരീടം RR നെടുമോ.?❤
മുംബൈ ഇന്ത്യൻസ് മികച്ച പ്ലയേഴ്സിനെ തന്നെയാണ് കൊടന്നത് എനിക്കൊരു നിരാശ വെച്ചാൽ മുഹമ്മദ് നബിയുടെ പകരം മുജീബുൽ റഹ്മാനെ മതിയായിരുന്നു
Sreyas gopal avum kalikune.. nalla pick ann ath.. Nabi onnum erakula
In batting nabi better Mujeeb
Csk 1st kodukamayirunu
Nammukk cup Mathi
Mumbai Will Win "This Saala cup"💯
Uvva
Csk is the best in ever❤❤
Rajapksha , southi, maharaj,matt short, iavare onnum lelathil kandillallo 😮
CSK and Mumbai best picks
Rafika playing 11 video idooo csk
Mi🩵
Mi
Pbks
My team rr but auction better team csk
Mi arrnu ithiri koode better csk bowling department shokam ahnu
@@arunachu7499look at csk purse and mi purse..😂😂. Mi was monsterous
@@arunachu7499csk ikk nalle bowling unit und Deepak chahar , mukesh choudhary, shardul thakur, fizz , pathirana, rajavaedhan, Tushar, pinne darly Mitchell um pace option aan
Pbks nalla strategy aayrunnu 🙂
Csk supper team
ഈ വർഷം 24 കോടി ക്ക് എടുത്ത സ്റ്റാർക്ക് എനിക്ക് പറിക്കാണെന്നും പറഞ്ഞു കളിയിൽ നിന്ന് മാറിയില്ലങ്കിൽ. ഈ വർഷത്തെ ഏറ്റവും വലിയ ചെണ്ട അവനായിരിക്കും. ഹാരിസ് റൗഫ് അക്കധാമിയിൽ ചേരും
Csk Good palyar
Csk 1st 6th cup loading
mumbai teaminte ippozhethe avasta moshem alle
Csk best
KKR 1st
Aa alsari Josephnu pakaram matt henrye edukkam ayirunnu rcb kku veruthe unsold ayi poyi😢
Csk 1
Srh action performance onn parayamo!
സൽട്ടിനെ ആരും എടുത്തില്ല 😢
ഏറ്റവും മോശം RCB ആയിരുന്നു..
Mumbai uyir hardik the captain 🔥🔥
Mi ആണ്
Rcb 👎
Cup ഡൽഹി കൊണ്ട് പോകും നോക്കിക്കോ
എന്റെ അഭിപ്രായത്തിൽ csk ഞാൻ ഒരു rr ആരാധകൻ ആണ്