എൻ എസ് എസും ചെന്നിത്തലയും വീണ്ടും അടുക്കുന്നു; മന്നം ജയന്തി ആഘോഷത്തിന് ക്ഷണം | NSS | Chennithala

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น •

  • @mohananv3311
    @mohananv3311 2 วันที่ผ่านมา +2

    രമേശ് ശരിക്കുള്ള രാഷ്ട്രീയക്കാരനാണ്. എവിടെ വേണെങ്കിലും വിഴും.

  • @rahulgirig.k108
    @rahulgirig.k108 2 วันที่ผ่านมา +1

    ചെന്നിതലയുടെ കാരൃത്തിൽ തീരുമാനമായി😁😁

  • @rajukurian5938
    @rajukurian5938 2 วันที่ผ่านมา +1

    മറക്കാൻ ശ്രമിക്കുന്നത് നിങ്ങൾ കുത്തിപ്പൊക്കുക സ്ഥിരം ജോലിയാണ്.

  • @PramodNanu-h1d
    @PramodNanu-h1d วันที่ผ่านมา

    മന്നത്തേയ്ക്ക്..ഹമാസ്..😂😂😂 ബോംബെ.... ലീലകൾ കഴിഞ്ഞ് വേസ്റ് കുഴിയിൽ കിടന്നതാണ്.....😂😂😂

  • @rainynights4186
    @rainynights4186 2 วันที่ผ่านมา

    ഞാൻ നായർ അല്ല...എന്ന് പറഞ്ഞത് ഞങൾ മറന്നിട്ടില്ല

  • @radhakrishnanmenon3764
    @radhakrishnanmenon3764 2 วันที่ผ่านมา

    വെക്ഫ് കാര്യം ചെന്നിത്തല യോട് ചർച്ച ചെയ്യുമോ

  • @renjithushas2007
    @renjithushas2007 2 วันที่ผ่านมา +1

    Next CM post ne. Vendi epole adi thudangi but congress nte karyam decide cheyyane NSS alla league anu

  • @PradeepKumar-wu1kv
    @PradeepKumar-wu1kv วันที่ผ่านมา

    ഞാനും ഒരു നായർ ആണ്,എന്നാലും പറയാതെ വയ്യ.ബഹു.രമേശ് താങ്കൾ സുകുമാരൻ നായരുടെ കെണിയിൽ വീഴരുത്.താങ്കൾക്ക് കേരളത്തിൽ ഒരു മതേതര സമൂഹം പിന്തുണ തരുന്നുണ്ട്.ദയവു ചെയ്തു ഈ കെണിയിൽ വീണു താങ്കൾ അതു ഇല്ലൻഡ് ആക്കരുത്.

  • @aaface
    @aaface 2 วันที่ผ่านมา +1

    മുഖ്യമന്ത്രിയാകാൻ എൻ എസ് എസിന്റെ പിന്തുണ വേണം. പിന്തുണ കിട്ടിയാലും മുഖ്യമന്ത്രി സതീശൻ ആയിരിക്കും.

    • @Octopod-x1c
      @Octopod-x1c 2 วันที่ผ่านมา

      മുഖ്യമന്ത്രി അത് ശശി തരൂർ തന്നെ,

  • @ShafiEk-j3w
    @ShafiEk-j3w วันที่ผ่านมา

    NSS മാന്യന്മാരുടെ പ്രസ്ഥാനം SNDP പോലെയല്ല ❤❤❤❤❤

  • @ShajiP-hk9fy
    @ShajiP-hk9fy 2 วันที่ผ่านมา

    വിമോചന സമരം