കേരളത്തിലെ 99% അമ്മായിയമ്മമാരും വിഷസർപ്പങ്ങളാണ്. അതിൽ കൂടിയ ഇനം, കുറഞ്ഞയിനം എന്നീ വ്യത്യാസങ്ങൾ മാത്രമേ ഉള്ളൂ. എന്നാൽ ഇവർ പെണ്മക്കൾക്ക് നല്ല അമ്മമാരും അവരുടെ കുട്ടികൾക്ക് നല്ല അമ്മൂമ്മമാരും ആയിരിക്കും. മകളുടെ കുട്ടികളെ സ്നേഹിക്കുന്നത് പോലെ മകന്റെ കുട്ടികളെ സ്നേഹിക്കാൻ എന്ത് കൊണ്ട് ഇവറ്റകൾക്ക് പറ്റുന്നില്ല, എന്ന ചോദ്യം വളരെ പ്രസക്തമാണ്. ചെറുപ്പം മുതലേ കുടുംബത്തെയും വീട്ടുകാരെയും സ്നേഹിച്ച്, കിട്ടുന്ന പണമെല്ലാം അമ്മയുടെ കയ്യിൽ കൊണ്ടുകൊടുത്ത് നല്ലവരിൽ നല്ലവനായി ജീവിച്ച ഒരുത്തന്റെ ഭാര്യയായി ആ വീട്ടിൽ വന്നു കയറുന്ന ഒരു പെൺകുട്ടിയും അവിടെ സമാധാനത്തോടെ ജീവിച്ച ചരിത്രമില്ല. ഇങ്ങനെയുള്ളവർ പെണ്ണ് കെട്ടരുത്. അല്ലേൽ വളയാത്ത നട്ടെല്ല് വേണം. അത് ഒരിക്കലും ഉണ്ടാവില്ലല്ലോ. അതൊക്കെ അമ്മ തന്നെ പണ്ടേ ഫ്ലക്സിബിളാക്കി വച്ചിട്ടുണ്ടാവും. നമ്മുടെ ജീവിതം മറ്റുള്ളവരുടെ കയ്യിലെ കളിപ്പാട്ടം ആവുന്നു എന്ന് തോന്നുന്ന നിമിഷം, എത്ര ആഴത്തിലുള്ള ബന്ധമാണെങ്കിലും അതൊക്കെയും പൊട്ടിച്ചെറിയാനുള്ള കരുത്ത് പുരുഷന്മാർ കാണിക്കണം. പത്തു മാസം ചുമന്ന കണക്ക് ആവർത്തിക്കുമ്പോൾ അവിടെ മലർന്നടിച്ചു വീണുപോവരുത്. നിങ്ങൾ തന്നെ മകനായി ജനിക്കാൻ നിങ്ങളുടെ അച്ഛനോ അമ്മയോ പ്രത്യേകിച്ച് ഒരു ചുക്കും ചെയ്തിട്ടില്ല. കുട്ടികളെ ഉണ്ടാക്കി വളർത്താൻ ആഗ്രഹിച്ചത് അവരാണ്. മക്കൾ വലുതായാൽ അവരുടെ ജീവിതത്തിലേക്ക് വീണ്ടും ഇടിച്ചു കയറി ചെല്ലാൻ ഈ പേരൻസിന് ഒരു റൈറ്റും ഇല്ല..നല്ല രീതിയിൽ ജീവിച്ചാൽ നല്ലരീതിയിൽ മരിക്കാം.
@@ReejithThembariഅത് തന്നെയാ ചേട്ടാ ഞാൻ പറഞ്ഞത്.താങ്ക്സ് യുവർ വാല്യൂബിൾ കമെന്റ്.എന്റെ ഭർത്താവിന് ഈ അവസ്ഥ മനസിലാക്കാൻ ആയി അയാൾ എന്റെ ഒപ്പം നിന്നു.ചില ഇടങ്ങളിൽ ഇന്നും പെങ്കൊച്ചുങ്ങൾ അനുഭവിക്കുന്നു.ആരും അറിയുന്നില്ല ഇതൊന്നും ❤️
@@ReejithThembari എനിക്ക് അമ്മായിയമ്മ ഇല്ല അമ്മായിയപ്പൻ 95 വയസ്സുണ്ട് നല്ല ആരോഗ്യവും ഒരു മക്കളും നോക്കത്തുo ഇല്ല എന്റെ husband ആണ് സഹോദരിമാരുടെ വിവാഹം, വീട് ഇവ വച്ചതു കൂടാതെ ഇളയമകനും കുടുംബം അതു കിട്ടി അന്ന് തുടങ്ങി എന്റെ കഷ്ടകാലം ഇറങ്ങിപോക്കോണം ഇതെന്റെ കുടുമ്പവീതം ആണ്, കഴിഞ്ഞ 30 വർഷം കൊണ്ട് ഇതു കേൾക്കുന്നു,
സത്യം ഇതിന്റെ കെട്ടിയോന്റെ വീട്ടിന്റെ തൊട്ടു മുകളിൽ ആണ് എന്റെ വീട് ഈ കൊച്ചു ഐ സി യൂ വിൽ ഒക്കെ കിടന്നിട്ടുണ്ട്. പാവം പെണ്ണ്. അവര് വെറും പണ കൊതിയന്മാർ ആണ് ഇതിനെ കൊല്ലാതെ വിട്ടത് കാര്യം ആയി
എന്റെ അവസ്ഥ സെയിം ആണ്.. ഞാൻ 12 കൊല്ലം സൗദിയിൽ ആണ് വർക്ക്. സൗദിയിൽ വന്ന ഒരു വർഷത്തിനുശേഷം വീട് പണി തുടങ്ങി രണ്ടുവർഷം കഴിഞ്ഞതിനു ശേഷം കല്യാണം കഴിച്ചു കല്യാണത്തിന് ഒരു വർഷത്തിനുശേഷം പ്രശ്നങ്ങൾ ഓരോന്നായി തുടങ്ങി. ഞാൻ വീട് വെച്ചത് അമ്മ തന്ന 11 സെന്റ് സ്ഥലത്ത് ആയിരുന്നു അതായിരുന്നു എനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ് കല്യാണം കഴിഞ്ഞ ശേഷമുള്ള പ്രശ്നത്തിൽ അമ്മ പിന്നെ എനിക്ക് സ്ഥലം എഴുതിത്തരാൻ വേണ്ടി പറ്റില്ലെന്നു പറഞ്ഞു വീടുപണി പകുതിയിൽ കയറി നടന്നു ഞാൻ വീടുപണി സ്റ്റോപ്പ് ചെയ്യേണ്ട അവസ്ഥ എത്തി. ഇപ്പം ഇപ്പം ഏകദേശം എട്ടുവർഷമായി വീടു പണി സ്റ്റോപ്പ് ചെയ്തു വച്ചിരിക്കുകയാണ് അമ്മ എഴുതി തന്നാൽ മാത്രമേ ഞാൻ വീടുപണി കമ്പ്ലീറ്റ് ചെയ്യൂ എന്നുള്ള രീതിയിൽ ചർച്ച എത്തി. അമ്മ അതിനുവേണ്ടി പതിനൊന്ന് സെന്റ് സ്ഥലത്തിന് എനിക്ക് എന്നോട് ആവശ്യപ്പെട്ടത് 50 ലക്ഷം രൂപയാണ് 😄 ഞാൻ വിചാരിച്ച 50 ലക്ഷം രൂപയുണ്ടെങ്കിൽ നല്ല മെയിൻ റോഡ് സൈഡിൽ തന്നെ എവിടെയെങ്കിലും ഒരു വീട് നല്ലത്... എന്താ ചെയ്യുക പ്രവാസികളുടെ ഒരു ദുരവസ്ഥ...
സത്യം ആണ് ഞാൻ ഹസ്ബൻഡ് കുറെ അനുഭവിച്ചു.. അമ്മായി അമ്മ മാർ ഭയങ്കരി കളാണ്... നമ്മളെ കൊല്ലാൻ പോലും അവളുമാർ മടിക്കില്ല... എനിക്ക് എന്റെ അമ്മായിഅമ്മ പേടിയാണ് ഞാൻ ഒറ്റയ്ക്ക് അവരുടെ അടുത്ത് പോവില്ല
ആ നാട്ടീന്ന് മാറീട്ട് വേറെ എവിടെ എങ്കിലും പൊയ് കുറച്ചു സ്ഥലവും വാങ്ങി ഒരു ചെറിയ വീട് വച്ച് രണ്ടാളും അവിടെ ജീവിക്കാൻ നോക്ക് നമ്മളെ വേണ്ടാത്തവരെ ഒരിക്കൽ പോലും അടുപ്പിക്കരുത് അവർക്ക് അവരെ വഴി നമ്മുക്ക് നമ്മുടെ വഴി take care god bless you and ഫാമിലി
ഈ വീഡിയോയുടെ കമെന്റ് കാണുമ്പോ മനസിലാകുന്നത് കേരളത്തിലെ എല്ലാ വീട്ടിലും പെൺപിള്ളേർ അനുഭവിക്കുന്നത് same ആണ് 😮😮😮😮😮 ആരും തുറന്ന് പറയുന്നില്ലെന്ന് മാത്രമേ ഉള്ളു അട്ജെസ്റ്റ് ചെയ്ത് ജീവിക്കുന്നു അത്ര തന്നെ 🙏🙏
ഇത് തന്നെ എന്റെ ചേച്ചി അനുഭവിക്കുന്നുണ്ട്.. ലാസ്റ്റ് വീട് അവർക്ക് കൊടുത്തു ഇപ്പോൾ വാടകക്ക് താമസിക്കുന്നു.. സാലറിയിൽ നിന്ന് ലോൺ എടുത്തത് കൊണ്ട് വാടക വീട്ടിൽ നിന്നുകൊണ്ട് അവരുടെ ലോൺ അടച്ചു കൊണ്ടിരിക്കുന്നു.. എല്ലാവരും ചേട്ടനെയാ പറയുന്നത്.. Mrgnu മുൻപ് അവരുടെ ബ്രദർ അമ്മയും അച്ഛനുമൊക്കെ ഇങ്ങനെ ആണെന്നറിഞ്ഞിട്ടും.. Mrg ഒക്കെ ആവുമ്പോൾ നല്ല വീട് വേണമല്ലോ എന്ന് വിചാരിച്ചു വെച്ചതാ.. ലാസ്റ്റ് കല്യാണത്തിന്റെ മുൻപേ അടിയായി.. ഞങളുടെ കഷ്ടകാലത്തിനു ഇതൊന്നും ഞങ്ങൾ അറിഞ്ഞിട്ടുമില്ല.. Mrgnu അവർ പങ്കെടുക്കാഞ്ഞപ്പോൾ കാര്യം മനസിലായി.. ഇപ്പോൾ അവരുടെ ആ അടിയിലേക്ക് ചേച്ചിയും പെട്ടു.. പിന്നീട് ചേച്ചിയെ സന്തോഷത്തോടെ കണ്ടിട്ടില്ല.. ജോലിയുള്ളോൻഡ് സേവിങ്സോ വീടോ ഇല്ലെങ്കിലും വാടകക്ക് കഴിഞ്ഞു പോവുന്നു.. അവർ മുഴുവൻ മറ്റേ മകന് എഴുതി കൊടുക്കാൻ വേണ്ടി ഓരോ ആളുകളോട് വിളിപ്പിക്കും ചേട്ടനെ.. ആ പേരെന്റ്സിന് ഒരു വിവരുവുമില്ലാതായി പോയല്ലോ എന്നാ.. അവരുടെ പേരിൽ ആണെകിലും ok.. ആ ബ്രദറിന് എഴുതി കൊടുത്താൽ നാളെ ഇറക്കി വിട്ടാലോ എന്ന് പോലും അവർ ചിന്ദിക്കുന്നില്ല.. ഫോൺ നമ്പർ മാറ്റി, ചെന്നാൽ വാതിൽ അടക്കും.. പക്ഷേ ലോൺ കറക്റ്റ് ആയി അടച്ചോണ്ടിരിക്കണം.. ഈ ടൈപ്പ് ആൾക്കാർ ഉണ്ടെന്ന് സ്വന്തം ഫാമിലിയിൽ വരുമ്പോഴാ മനസിലാവുന്നത്
മോളേ ഈ കൊച്ചിന്റെ കെട്ടിയോന്റെ വീടിന്റെ അടുത്ത എന്റെ വീട് ഇത് പറഞ്ഞത് ഒക്കെ സത്യം ആണ്. പണ്ട് ഇത് ഐ സി യൂ വിൽ ഒക്കെ കിടന്നിട്ടുണ്ട് കുറെ നാള് അവര് ഉപദ്രവിച്ചിട്ട്. പിന്നെ ഇതിന്റെ വീട്ടിന്നു അച്ഛനും അമ്മയും ഒക്കെ വന്നത് ഞാൻ ഇന്നും ഓർക്കുന്നു അവരെ പുറത്താക്കി അമ്മായി അമ്മ കതകു അടക്കുകയും കണ്ട തെറി ഒക്കെ ഇതിന്റെ വീട്ടുകാരെ പറഞ്ഞു ഓടിച്ചു. പാവം ഈ കൊച്ചു അപ്പൊ ചെറുത് ആണ് നിന്ന് കരഞ്ഞോണ്ട് ആ റോഡിൽ എല്ലാരും കാണെ നിന്നത് ഞാൻ ഇന്നും ഞാൻ എന്റെ വീട്ടിൽ സംസാരിക്കാറുണ്ട്. ഹുസ്ബൻഡ്ന്റെ വീട്ടിൽ നിക്കാഞ്ഞത് നന്നായി ഒള്ളു മോളേ അവിടെ നിന്നർന്നേൽ നിന്നെ കൊന്നു കുഴിച്ചു മൂടിയേനെ ആ തള്ള.
@Mathslive24 സാലറിയിൽ നിന്നുള്ളത് അതെങ്ങനെ പറ്റും? അല്ലാതെ വേറെയും ഉണ്ട്.. അത് ഇപ്പോൾ അടക്കുന്നില്ല എന്ന് പറഞ്ഞിരുന്നു.അത് അടച്ചാൽ പിന്നെ വാടകക്ക് ഉണ്ടാവില്ല..എന്നിട്ട് തന്നെ ബാങ്കിൽ നിന്ന് ചെല്ലുമ്പോൾ ഞങ്ങൾ വയസ്സായവർ എന്ത് ചെയ്യാനാ എന്നൊക്കെ ചോദിക്കും.. അവർ വിളിച്ചിട്ട് കുടുംബം നോക്കേണ്ട ക്ലാസ്സ് എടുക്കും.. വേറൊരു മോൻ ഉള്ളത് അവർ ചോദിച്ചാൽ കൂലിപ്പണിയല്ലേ, ഇപ്പോൾ പണിയില്ല എന്നൊക്കെ പറഞ്ഞു കരയും എന്ന്.. ബാങ്കുകർക് അവരുടെ പണം കിട്ടിയാൽ മതിയല്ലോ.. ഞാൻ വിചാരിക്കും എന്ത് കണ്ടിട്ടാ ഇത്രക്ക് കടം വാങ്ങി വീട് വലുതാകുന്നെ എന്ന്.. അനിയന് ബൈക്കും കാറും ഉണ്ട്.. നിൽക്കാൻ വീട് ഉണ്ട്.. 8 years ജോലി ഉള്ളവർ ശ്വാസം മുട്ടുന്നു.. ആർക്കും അത് അറിയുക പോലും വേണ്ട
@@sewcrafty9392 കർമ്മ എന്ന് ഒന്ന് ഉണ്ട്. കടം വാങ്ങി വീട് വെച്ചു.കല്യാണം കഴിഞ്ഞ് ചെന്നപ്പോൾ എൻ്റെ സ്വർണം വിറ്റ് കുറച്ച് കടം വീട്ടി.ബാക്കി ലോൺ ആയിരുന്നു. അതും ഞങൾ തന്നെ അടക്കണം എന്ന് പറഞ്ഞു. രണ്ട് അനിയന്മാരും കൈ ഒഴിഞ്ഞു. ഞങ്ങള് അടക്കില്ല എന്ന് പറഞ്ഞപ്പോൾ ഞങ്ങളെ ഇറക്കി വിട്ടു.എൻ്റെ വപ്പി 20 വർഷം ഗൾഫിൽ കഷ്ടപ്പെട്ട് 40 പവൻ സ്വർണം തന്ന് കെട്ടിച്ചത് ആണ്.അതിൽ 30 പവൻ കടം വീട്ടാൻ കൊടുത്ത്.എന്നിട്ടും ഞങൾ പുറത്തായി.അവസാനം ആർക്കും ഇല്ലാതെ ജെപ്തി ചെയ്തു പോയി.അതാണ്.കർമ്മ
ഞാൻ കുറെ അനുഭവിച്ചതാണ് അതുകൊണ്ട് ഒരിക്കലും എന്റെ മോളോട് അതായത് മരുമോൾ എന്ന് പറയുന്നതുപോലെ എനിക്കിഷ്ടമല്ല അവൾക്കും ഇഷ്ടമല്ല എനിക്കൊരു മോളും കൂടെയുണ്ട് അവളുടെ അമ്മയും അവളെ ഞാൻ എങ്ങനെയാണ് സ്നേഹിക്കുന്നത് അതുപോലെയാണ് സ്നേഹിക്കുന്നത് എന്തിനാ ഇങ്ങനെയൊക്കെ കാണിക്കുന്നത് ഒരു ജന്മം അല്ലേ ഉള്ളൂ😢
ഇതേ അവസ്ഥ തന്നെ ആണ് നമ്മുടെയും. നമ്മൾ Uk യിൽ പോയി വലിയ ഒരു വീട് വെച്ച്, അനിയന്റെ കല്യാണം നടത്തി, പിന്നെ നമ്മൾ ചെന്നപ്പോൾ എല്ലാം അനിയന്റെ പേരിൽ കൊടുത്തു, ഇപ്പോൾ നമ്മളെ അവർ അറിയത്തു പോലും ഇല്ല എന്ന അവസ്ഥ.
ഈ കമന്റ് വായിക്കുന്ന 😊എല്ലാവരോടും ഒരു കാര്യം പറയാനുണ്ട് എത്രനല്ല അച്ഛനമ്മമാരും കൂടെപ്പിറപ്പുകൾ ആണെങ്കിലും സ്വന്തം സ്ഥലം വാങ്ങി വീട് വെക്കുകഅച്ഛന്റെയോ അമ്മയുടെയോ സ്ഥലത്ത് വീട് വെക്കാൻ പോവരുത് എന്റെ അനുഭവത്തിൽ നിന്ന് പറയുകയാണ് നമ്മൾ ഇല്ലാതായാൽ നമ്മളെ മക്കളെ സംരക്ഷിക്കുവാൻ ആരും ഉണ്ടാവുകയില്ല മക്കളെ അവർ ഇറക്കിവിടുക ചെയ്യൂ അതുകൊണ്ട് വീട് വെക്കുകയാണെങ്കിൽ സ്വന്തം മായി വീട് ഉണ്ടാക്കുക അല്ലാതെ കുടുംബ സ്വത്തിൽ പോയി ആരും വീടുവെക്കാൻ ശ്രമിക്കരുത് ഹസ്ബൻഡ് ചെയ്ത മണ്ടത്തരത്തിന് ഇന്ന് ഞാനും എന്റെ മക്കളും അനുഭവിക്കുകയാണ് അതുപോലെ ഇനി ആരും അനുഭവിക്കരുത് എന്ന് കരുതിയാണ് ഈ കമന്റ് എഴുതുന്നത്l
പറയുന്നത് പറയുന്നതിനേക്കാൾ കൂടുതലായി മനസ്സിലാക്കാൻ പറ്റുന്നുണ്ട് ഹസ്ബൻഡ് പോലും സപ്പോർട്ട് ഇല്ലാതെ പ്രോസസ്സിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന വ്യക്തിയായിരുന്നു ഞാൻ, അത്രയ്ക്കും മുരടിച്ച വർഗ്ഗമാണ് ചില ഹസ്ബന്റിന്റെ വീട്ടുകാരും ഹസ്ബൻഡും ചിലരുടെ നമ്മുടെ കഴിഞ്ഞ എല്ലാം ഊറ്റിയെടുത്ത് ആയിക്കഴിഞ്ഞപ്പോൾ നമ്മളെ ഒഴിവാക്കാൻ നോക്കു ന്നു
My opinion is that don't disclose all the personal matters in social media specially personal matters... This types of things happens almost all Kerala pravasi families... Best regards for a bright future🎉
@@sunnyjoseph4568 she is right at least she was try to disclosed.it was leson for every girls and women ,motivated too. Now the days every government sector was useing Social media they will help to them incase they also useing social media it was eye opener story for every one👍👍
I know her story through her live videos, I think she try to solve this problems so many ways since 7 years. This is the last chance to express her emotions, at least let her to do that
@@sunnyjoseph4568 Addressing the critical issue of ‘how mother-in-laws ruin marriages,’ this piece sheds light on the delicate dynamics between couples and intrusive in-laws. It arms readers with effective tools for boundary-setting and conflict resolution, aiming to help those whose marital bliss is shadowed by the challenges of managing a difficult mother-in-law relationship.The involvement of a mother-in-law in her child’s marriage can sometimes lead to challenging dynamics. When these relationships are characterized by unrealistic expectations or narcissistic tendencies, they can place undue strain on the couple, often leading to stress and conflict. Family members may find themselves caught between opposing forces, exacerbating tension and discord.
കൂട്ട് കുടുംബം ആയി കഴിയുമ്പോൾ ഇത്പോലുള്ള പ്രശ്നങ്ങൾ ഉദിക്കുക തന്നെ ചെയ്യും അത് കൊണ്ട് അത് ആദ്യമേ തന്നെ മുൻകുട്ടി ചിന്തിച്ച് അതിന് വേണ്ടിയുള്ള കരുതൽ ജീവിതം മുന്നോട്ടു നയിക്കണമായിരുന്നു ഏതായാലും കഴിഞ്ഞത് കഴിഞ്ഞു ഇനി മുന്നോട്ടുള്ള ജീവിതത്തിൽ പുനർ ചിന്ത വേണ്ടത് ആവശ്യമാണ് , പിന്നെ ഇന്നേക്കുള്ള കേരളത്തിന്റെ പോക്കുകൾ വളരെ തീവ്രമായ ദൃശ്യവിസ്മയം തന്നെയാണ് എപ്പോഴും കാണാൻ കഴിയുന്നത്, അതെക്കുറിച്ച് നോക്കുമ്പോൾ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ സ്ഥിരതാമസമാക്കി ജീവിക്കുന്നവർക്ക് സ്വർഗ്ഗം തന്നെയാണ് ഞാൻ കഴിഞ്ഞ നാൽപത് വർഷമായി നോർത്ത് സൗത്തിൽ ഇന്ത്യയുടെ രണ്ട് സ്ഥലങ്ങളിൽ സ്ഥിരമായി കഴിയുന്ന ഒരാളാണ് കേരളത്തിൽ നടക്കുന്നത് കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ പലതും ചിന്തിച്ച് പോകാറുണ്ട് ആ പഴയ സൗഹാർദ്ദം നിറഞ്ഞ നമ്മുടെ നാട് അല്ലാ ഇന്നത്തെ കേരളം
ഒറ്റ മകൻ ആയാലും വലിയ പ്രശ്നം ആണ്. Case കൊടുത്തത്തു.. പത്രത്തിൽ എഴുതി വാങ്ങി.. മകൻ അല്ല എന്ന്.. അമ്മ.. അമ്മ മനസ്സ് നന്മ മനസ്സ് എന്ന്.. പാടുന്ന കേരളം... 😁😁😁😁💩😁. എല്ലാം കളഞ്ഞു...ഇപ്പൊ സമാധാനം... കുടുംബം ഇല്ലാണ്ടായി എന്ന് വിലപിക്കുന്ന എന്റെ ഭർത്താവ്... വിവാഹപ്രായമായ 2.girls... എതാണ് അയ്യാളുടെ കുടുംബം... ബുദ്ധി യില്ലാത്ത കുറെ ഭർത്താക്കന്മാർ.... ഭാര്യ മാരുടെ വിധി... 😁😁😁😁😞😞😞😞😩😩😩😩
I also have the same experience . 2005 to 2018 they lived in the house...After in laws passed away, also brother in law and sister in law played to get the house and property ....They filed a case against us. But all the evidence was in favor of us and the documents was in bank custody due to loan. We never closed the loan due to the same .Finally my husband filed a case against them and we have got injection order from court. Then we closed the bank loan .Now both cannot enter into our home and plot. You can also file case against them, if the property is under your husband's name
വാസ്തവം. ഏഴ് മക്കളിൽ എന്റെ ഹസ്ബൻഡ് ന് മാത്രമാണ് സർക്കാർ ജോലി ഉണ്ടായിരുന്നത്. അദ്ദേഹം ആണ് 50വർഷം മുൻപ് വീട് വെച്ചത്. രണ്ട് സഹോദരൻമാരുടെയും ഒരു സഹോദരിയുടെയും വിവാഹം നടത്തി, അവരുടെ പ്രസവങ്ങൾ നടത്തി. അച്ഛൻ മരിച്ചതിനാൽ എല്ലാം അദ്ദേഹത്തിന്റെ ചുമലിൽ ആയിരുന്നു ഇപ്പോൾ അവർക്കൊന്നും അത് ഓർമയില്ല. വീട്ടിൽ പ്രശ്നം ആയപ്പോൾ മാറി താമസിച്ചു അതോടെ അമ്മ അടക്കംഞങ്ങൾക്ക് ശത്രുക്കൾ ആയി.
ഞാനെന്നും ആ കണ്ണീരിൽ നിന്നും മോചനം നേടിയിട്ടില്ല 25 വർഷമായി വിവാഹം കഴിഞ്ഞിട്ട് 43 വയസ്സായി എനിക്ക് പേരക്കുട്ടി ഉണ്ട് മൂത്തമകൻ 24 വയസ്സ് ഇന്ന് ഒറ്റയ്ക്കിരിക്കുമ്പോൾ ഞാൻ കരയാറുണ്ട് അതിനുമാത്രം അനുഭവിച്ചു😢
@@unknown0x0x An overbearing mother-in-law is someone who craves control and dominance. She often makes every situation about herself-she’ll make sure you know exactly what she wants and how she wants it done. Meeting her expectations is challenging (and oftentimes impossible), as she may believe that no one can do things correctly except her. An overbearing mother-in-law may also try to dominate their own child’s life by pushing their partner “out of the way.”thanks dear valued cmt❤️
എൻ്റെ അതേ അനുഭവം. എൻ്റെ ഭർത്താവ് കടവും ലോണും എടുത്ത് ഒരു വീട് വെച്ചു .വസാനം അനിയനും അനിയത്തിയും ഞങ്ങളെ അടിച്ച് പുറത്താക്കി. ലോൺ അവർക്ക് അടക്കാനും പറ്റില്ല.ഞങ്ങളെ അവിടെ തമസിപ്പികാനും പറ്റില്ല.അവസാനം ആരും ലോൺ അടക്കാതെ രണ്ട് നില വീട് ആർക്കും ഇല്ലാതെ ജെപ്റ്റി ചെയ്ത് പോയി
അത് നല്ല കാര്യം ആയി. നിങ്ങളെ അവിടെ താമസിപ്പിക്കില്ല എങ്കിൽ അത് പോകുന്നത് തന്നെ ആണ് നല്ലത്. നഷ്ടം ആയി എങ്കിലും ഓസിനു ആരും അങ്ങനെ ഞെളിഞ്ഞു താമസിച്ചില്ലല്ലോ. നിങ്ങക് അനുഭവിക്കാൻ പറ്റാത്തത് അവരും അനുഭവിക്കണ്ട
@@dreamlandsmidhunjose hi bro,Emotionally abusive behavior includes non-physical actions that are meant to exert control over a person by instilling fear or isolation.It may be subtle, but can slowly erode a person’s self-esteem. You may think that emotional abuse only occurs within a nuclear family, but any time communication between people is disrespectful or manipulative, emotional abuse is likely at play.
@KunjuBabe Truly said it. When you start believing anyone you start loosing your intelligence. I believe it personally. I had been wrkng abroad so long and I realized those whom we helped will just think that we are golden goose. And when you are back to home after years of hardship be very careful, bz sometimes your close ones would'nt mind to kill you thinking that you got golden eggs in ur stomach. And you will be all left alone. Am not telling everyone is same. But we can surely understand who will cheat us long before. Because once somebody betrays you be mindful. He will show up his character again, even if he apologize A snake sheds its skin only to become a bigger snake.
I have same experience! My elder brother ( only brother) and his wife cheated my heard earned house. They tried to murder me through witchcraft. They have to answer at the court of Almighty God! I hope they will repent before me and Almighty God. I am really praying for their repentance
@@annammaphilipose211 With toxic mother-in-laws, there is typically a repeated pattern of negativity from her towards other family members. This may be exhibited in the form of control, manipulation, or abusive behavior. Her actions are sometimes intentional, but may also stem from behaviors learned from her own family of origin.
@@k0001tr സ്വാതന്ത്ര്യം അതൊരിക്കലും കിട്ടില്ല. മതവും ജാതിയും സമൂഹവും എല്ലാരും കൂടെ നമ്മളെ ഞെരിക്കും ലാസ്റ്റ് കൊല്ലും എന്നിട്ട് തെളിവ് ചോദിക്കും .അവസാനം പത്രങ്ങൾ കച്ചവടം ചെയ്യിം പിന്നെ തേഞ്ഞു മാഞ്ഞു പോവും കുറ്റക്കാർ രക്ഷപെടും
Same thing as u described happened to me also . Self noticed a sudden change in my parents attitude after my marriage . Anyhow self managed to come out with less damage compared to you .
@@varghesegeorge6360 Toxic people often use subtle methods of control and manipulation in relationships. With mothers-in-law, this toxicity may or may not be noticeable to others (particularly their own child). However, their behavior can be very negative and invalidating, sometimes resulting in low self-esteem, anxiety, and even depression. Still, there are effective techniques to deal with toxic mothers-in-law in order to help make your life a bit easier.❤️
Enikku daivam orupad nalla oru Ammaye anu thannathu.Enikku ente kadama poornamayit cheyyan sadhichilla. Ini enikku oru avasaram kittukayum illa. Karanam Amma njanjale vittu poyi. Ellavarum orupole alla.
അനുഭവിച്ചവർക് മനസ്സിലാകും 24വർഷം പ്രവാസി യായ എന്റെ ഭർത്താവിനും വേറെ വീട് വെക്കേണ്ടി വന്നു ആദ്യത്തെ വീട് അവരെ ഉപ്പാന്റെ പേരിൽ ആയത്കൊണ്ട് അവരെ മക്കൾ എടുത്തു ഞങ്ങൾ വേറെ വീട് വെച്ച് ഇപ്പോൾ ആ വീടും അവർക്ക് വേണെമെന്ന് പറഞ്ഞുകൊണ്ട് എപ്പോഴും പ്രശ്നം
ഇപ്പൊ ദുബായ് ല് വീട് ഓകെ വാങ്ങാം ലോ..പയ്യെ പയ്യെ കൂട്ടി വച്ച് ഒരു വീട് വാങ്...ഒരു മാതിരി പെട്ട എല്ലാ പ്രവാസികളും ഇത് അനുഭവിക്കുന്നത്...gulf മാത്രം അല്ല മറ്റു രാജ്യങ്ങളിൽ ഉള്ളവരും ഇത് ok തന്നെ അനുഭവിക്കുന്നത്
@SecretTime-te5rk അത് പോയി..അവർക്ക് ജീവന് തന്നെ ഭീഷണി.. ഇനി അതിനെ കുറിച്ച് ചിന്തിച്ചു ttu എന്ത് ചെയ്യാൻ ആണ്..നാട്ടിലേക്ക് വരാൻ പോലും അവർക്ക് കഴിയുന്നില്ല...അപ്പോ പോയത് പോയി..ഒരു ആയുസ്സ് എൻ്റെ മുഴുവൻ സമ്പാദ്യം ആയിരിക്കും...പക്ഷേ പറഞ്ഞിട്ട് കാര്യം ഇല്ല ലോ..മുന്നോട്ടു ഉള്ള ഭാവി നേ കുറിച്ച് ചിന്തിക്കുക നിവൃത്തി ഉള്ളൂ...
കേരളത്തിലെ 99% അമ്മായിയമ്മമാരും വിഷസർപ്പങ്ങളാണ്. അതിൽ കൂടിയ ഇനം, കുറഞ്ഞയിനം എന്നീ വ്യത്യാസങ്ങൾ മാത്രമേ ഉള്ളൂ.
എന്നാൽ ഇവർ പെണ്മക്കൾക്ക് നല്ല അമ്മമാരും അവരുടെ കുട്ടികൾക്ക് നല്ല അമ്മൂമ്മമാരും ആയിരിക്കും. മകളുടെ കുട്ടികളെ സ്നേഹിക്കുന്നത് പോലെ മകന്റെ കുട്ടികളെ സ്നേഹിക്കാൻ എന്ത് കൊണ്ട് ഇവറ്റകൾക്ക് പറ്റുന്നില്ല, എന്ന ചോദ്യം വളരെ പ്രസക്തമാണ്.
ചെറുപ്പം മുതലേ കുടുംബത്തെയും വീട്ടുകാരെയും സ്നേഹിച്ച്, കിട്ടുന്ന പണമെല്ലാം അമ്മയുടെ കയ്യിൽ കൊണ്ടുകൊടുത്ത് നല്ലവരിൽ നല്ലവനായി ജീവിച്ച ഒരുത്തന്റെ ഭാര്യയായി ആ വീട്ടിൽ വന്നു കയറുന്ന ഒരു പെൺകുട്ടിയും അവിടെ സമാധാനത്തോടെ ജീവിച്ച ചരിത്രമില്ല. ഇങ്ങനെയുള്ളവർ പെണ്ണ് കെട്ടരുത്. അല്ലേൽ വളയാത്ത നട്ടെല്ല് വേണം. അത് ഒരിക്കലും ഉണ്ടാവില്ലല്ലോ. അതൊക്കെ അമ്മ തന്നെ പണ്ടേ ഫ്ലക്സിബിളാക്കി വച്ചിട്ടുണ്ടാവും.
നമ്മുടെ ജീവിതം മറ്റുള്ളവരുടെ കയ്യിലെ കളിപ്പാട്ടം ആവുന്നു എന്ന് തോന്നുന്ന നിമിഷം, എത്ര ആഴത്തിലുള്ള ബന്ധമാണെങ്കിലും അതൊക്കെയും പൊട്ടിച്ചെറിയാനുള്ള കരുത്ത് പുരുഷന്മാർ കാണിക്കണം. പത്തു മാസം ചുമന്ന കണക്ക് ആവർത്തിക്കുമ്പോൾ അവിടെ മലർന്നടിച്ചു വീണുപോവരുത്. നിങ്ങൾ തന്നെ മകനായി ജനിക്കാൻ നിങ്ങളുടെ അച്ഛനോ അമ്മയോ പ്രത്യേകിച്ച് ഒരു ചുക്കും ചെയ്തിട്ടില്ല. കുട്ടികളെ ഉണ്ടാക്കി വളർത്താൻ ആഗ്രഹിച്ചത് അവരാണ്. മക്കൾ വലുതായാൽ അവരുടെ ജീവിതത്തിലേക്ക് വീണ്ടും ഇടിച്ചു കയറി ചെല്ലാൻ ഈ പേരൻസിന് ഒരു റൈറ്റും ഇല്ല..നല്ല രീതിയിൽ ജീവിച്ചാൽ നല്ലരീതിയിൽ മരിക്കാം.
@@ReejithThembariഅത് തന്നെയാ ചേട്ടാ ഞാൻ പറഞ്ഞത്.താങ്ക്സ് യുവർ വാല്യൂബിൾ കമെന്റ്.എന്റെ ഭർത്താവിന് ഈ അവസ്ഥ മനസിലാക്കാൻ ആയി അയാൾ എന്റെ ഒപ്പം നിന്നു.ചില ഇടങ്ങളിൽ ഇന്നും പെങ്കൊച്ചുങ്ങൾ അനുഭവിക്കുന്നു.ആരും അറിയുന്നില്ല ഇതൊന്നും ❤️
Bro ഇതുപോലൊരു കമെന്റ് ഞാൻ കണ്ടിട്ടില്ല സൂപ്പർ 👌👌👌👌പറഞ്ഞത് 100% ശെരിയാണ്
@@ReejithThembari എനിക്ക് അമ്മായിയമ്മ ഇല്ല അമ്മായിയപ്പൻ 95 വയസ്സുണ്ട് നല്ല ആരോഗ്യവും ഒരു മക്കളും നോക്കത്തുo ഇല്ല എന്റെ husband ആണ് സഹോദരിമാരുടെ വിവാഹം, വീട് ഇവ വച്ചതു കൂടാതെ ഇളയമകനും കുടുംബം അതു കിട്ടി അന്ന് തുടങ്ങി എന്റെ കഷ്ടകാലം ഇറങ്ങിപോക്കോണം ഇതെന്റെ കുടുമ്പവീതം ആണ്, കഴിഞ്ഞ 30 വർഷം കൊണ്ട് ഇതു കേൾക്കുന്നു,
എന്റെയും അവസ്ഥ
Athe
നിങ്ങൾ പറയുന്നത് 💯 correct ആണ്... ഇതുപോലെ അനുഭവം കുറേ പാവങ്ങൾക്ക് പറ്റുന്നുണ്ട് 😢
കൊടുക്കുന്നവരെ എപ്പോഴും കൊടുത്തു കൊണ്ടേയിരിക്കണം അതിന് ചോദ്യം ചെയ്യാൻ പാടില്ല ചോദിച്ചാൽ പിന്നെ നമ്മളോട് വെറുപ്പാണ് കാട്ടുന്നത്
സത്യം ഇതിന്റെ കെട്ടിയോന്റെ വീട്ടിന്റെ തൊട്ടു മുകളിൽ ആണ് എന്റെ വീട് ഈ കൊച്ചു ഐ സി യൂ വിൽ ഒക്കെ കിടന്നിട്ടുണ്ട്. പാവം പെണ്ണ്. അവര് വെറും പണ കൊതിയന്മാർ ആണ് ഇതിനെ കൊല്ലാതെ വിട്ടത് കാര്യം ആയി
@@JinuAnil-y9n വാങ്ങുന്നവർക്ക് ആവശ്യങ്ങൾ കൂടി കൊണ്ടിരിക്കും
Correct
Correct u said
സത്യം..അനുഭവം
മോളേ.. ഇങ്ങനെയുള്ളവർ ആണെങ്കിൽ അവരുടെ അടുത്ത് നിന്നും മാറി നിൽക്കുന്നതാണ് നല്ലത്.
@@SunilKumar-oe3fy ❤️
എന്റെ അവസ്ഥ സെയിം ആണ്.. ഞാൻ 12 കൊല്ലം സൗദിയിൽ ആണ് വർക്ക്. സൗദിയിൽ വന്ന ഒരു വർഷത്തിനുശേഷം വീട് പണി തുടങ്ങി രണ്ടുവർഷം കഴിഞ്ഞതിനു ശേഷം കല്യാണം കഴിച്ചു കല്യാണത്തിന് ഒരു വർഷത്തിനുശേഷം പ്രശ്നങ്ങൾ ഓരോന്നായി തുടങ്ങി. ഞാൻ വീട് വെച്ചത് അമ്മ തന്ന 11 സെന്റ് സ്ഥലത്ത് ആയിരുന്നു അതായിരുന്നു എനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ് കല്യാണം കഴിഞ്ഞ ശേഷമുള്ള പ്രശ്നത്തിൽ അമ്മ പിന്നെ എനിക്ക് സ്ഥലം എഴുതിത്തരാൻ വേണ്ടി പറ്റില്ലെന്നു പറഞ്ഞു വീടുപണി പകുതിയിൽ കയറി നടന്നു ഞാൻ വീടുപണി സ്റ്റോപ്പ് ചെയ്യേണ്ട അവസ്ഥ എത്തി. ഇപ്പം ഇപ്പം ഏകദേശം എട്ടുവർഷമായി വീടു പണി സ്റ്റോപ്പ് ചെയ്തു വച്ചിരിക്കുകയാണ് അമ്മ എഴുതി തന്നാൽ മാത്രമേ ഞാൻ വീടുപണി കമ്പ്ലീറ്റ് ചെയ്യൂ എന്നുള്ള രീതിയിൽ ചർച്ച എത്തി. അമ്മ അതിനുവേണ്ടി പതിനൊന്ന് സെന്റ് സ്ഥലത്തിന് എനിക്ക് എന്നോട് ആവശ്യപ്പെട്ടത് 50 ലക്ഷം രൂപയാണ് 😄 ഞാൻ വിചാരിച്ച 50 ലക്ഷം രൂപയുണ്ടെങ്കിൽ നല്ല മെയിൻ റോഡ് സൈഡിൽ തന്നെ എവിടെയെങ്കിലും ഒരു വീട് നല്ലത്... എന്താ ചെയ്യുക പ്രവാസികളുടെ ഒരു ദുരവസ്ഥ...
I will pray for your mother because lam a mother of twenty two years old son.how they behave like this
@ranijoseph4748 ഞാൻ ഇപ്പോൾ പുതിയ സ്ഥലം വാങ്ങി. വീട് പണി തുടങ്ങണം.. 😄
കേരളത്തിൽ ഉള്ളവർക്ക് മറ്റുള്ളവരെ പറ്റിച്ചും തട്ടിയെടുക്കാൻ ഒരു നാണവും ഇല്ല.
Agree with this statement....
@@remagopalakrishnan3234 ❤️
സത്യം
sathyam
Absolutely correct
ഈ type രക്ത rakshassu കളെ aduplikkaruthu..... സന്തോഷത്തോടെ ജീവിക്കുക ❤
സത്യം ആണ് ഞാൻ ഹസ്ബൻഡ് കുറെ അനുഭവിച്ചു.. അമ്മായി അമ്മ മാർ ഭയങ്കരി കളാണ്... നമ്മളെ കൊല്ലാൻ പോലും അവളുമാർ മടിക്കില്ല... എനിക്ക് എന്റെ അമ്മായിഅമ്മ പേടിയാണ് ഞാൻ ഒറ്റയ്ക്ക് അവരുടെ അടുത്ത് പോവില്ല
Enthae avaru pidichu thinnuvo avarum manusyra kurachu snehathil edapettu nokku avarum thirichu snehikkum
Ethra snehichalum ammayiammamar athikavum anganethannayaanu @@skyworld9476
@@skyworld9476ellaarum oru pole alla .ee saahacharyam ulla veedukalum veettukaarum und.
every one not same
Etra snehichalum thirich snehikatha ammayammayan kodthalum 😢
ഇത് കേട്ടിട്ട് സ്വന്തം വീട്ടുകാർ തന്നെ എന്നെ കൊല്ലാൻ പറ്റുമോ എന്ന് നോക്കി ഇരിക്കുന്ന ഞാൻ 😢 സുന്ദര കേരളത്തിൽ രെക്ഷ ഇല്ല.😅
Me too😢
Sathyam
ആ നാട്ടീന്ന് മാറീട്ട് വേറെ എവിടെ എങ്കിലും പൊയ് കുറച്ചു സ്ഥലവും വാങ്ങി ഒരു ചെറിയ വീട് വച്ച് രണ്ടാളും അവിടെ ജീവിക്കാൻ നോക്ക് നമ്മളെ വേണ്ടാത്തവരെ ഒരിക്കൽ പോലും അടുപ്പിക്കരുത് അവർക്ക് അവരെ വഴി നമ്മുക്ക് നമ്മുടെ വഴി take care god bless you and ഫാമിലി
ഈ വീഡിയോയുടെ കമെന്റ് കാണുമ്പോ മനസിലാകുന്നത് കേരളത്തിലെ എല്ലാ വീട്ടിലും പെൺപിള്ളേർ അനുഭവിക്കുന്നത് same ആണ് 😮😮😮😮😮 ആരും തുറന്ന് പറയുന്നില്ലെന്ന് മാത്രമേ ഉള്ളു അട്ജെസ്റ്റ് ചെയ്ത് ജീവിക്കുന്നു അത്ര തന്നെ 🙏🙏
@@SecretTime-te5rk ❤️
@@SecretTime-te5rk സത്യം 😂
ഇത് തന്നെ എന്റെ ചേച്ചി അനുഭവിക്കുന്നുണ്ട്.. ലാസ്റ്റ് വീട് അവർക്ക് കൊടുത്തു ഇപ്പോൾ വാടകക്ക് താമസിക്കുന്നു.. സാലറിയിൽ നിന്ന് ലോൺ എടുത്തത് കൊണ്ട് വാടക വീട്ടിൽ നിന്നുകൊണ്ട് അവരുടെ ലോൺ അടച്ചു കൊണ്ടിരിക്കുന്നു.. എല്ലാവരും ചേട്ടനെയാ പറയുന്നത്.. Mrgnu മുൻപ് അവരുടെ ബ്രദർ അമ്മയും അച്ഛനുമൊക്കെ ഇങ്ങനെ ആണെന്നറിഞ്ഞിട്ടും.. Mrg ഒക്കെ ആവുമ്പോൾ നല്ല വീട് വേണമല്ലോ എന്ന് വിചാരിച്ചു വെച്ചതാ.. ലാസ്റ്റ് കല്യാണത്തിന്റെ മുൻപേ അടിയായി.. ഞങളുടെ കഷ്ടകാലത്തിനു ഇതൊന്നും ഞങ്ങൾ അറിഞ്ഞിട്ടുമില്ല.. Mrgnu അവർ പങ്കെടുക്കാഞ്ഞപ്പോൾ കാര്യം മനസിലായി.. ഇപ്പോൾ അവരുടെ ആ അടിയിലേക്ക് ചേച്ചിയും പെട്ടു.. പിന്നീട് ചേച്ചിയെ സന്തോഷത്തോടെ കണ്ടിട്ടില്ല.. ജോലിയുള്ളോൻഡ് സേവിങ്സോ വീടോ ഇല്ലെങ്കിലും വാടകക്ക് കഴിഞ്ഞു പോവുന്നു.. അവർ മുഴുവൻ മറ്റേ മകന് എഴുതി കൊടുക്കാൻ വേണ്ടി ഓരോ ആളുകളോട് വിളിപ്പിക്കും ചേട്ടനെ.. ആ പേരെന്റ്സിന് ഒരു വിവരുവുമില്ലാതായി പോയല്ലോ എന്നാ.. അവരുടെ പേരിൽ ആണെകിലും ok.. ആ ബ്രദറിന് എഴുതി കൊടുത്താൽ നാളെ ഇറക്കി വിട്ടാലോ എന്ന് പോലും അവർ ചിന്ദിക്കുന്നില്ല.. ഫോൺ നമ്പർ മാറ്റി, ചെന്നാൽ വാതിൽ അടക്കും.. പക്ഷേ ലോൺ കറക്റ്റ് ആയി അടച്ചോണ്ടിരിക്കണം.. ഈ ടൈപ്പ് ആൾക്കാർ ഉണ്ടെന്ന് സ്വന്തം ഫാമിലിയിൽ വരുമ്പോഴാ മനസിലാവുന്നത്
മോളേ ഈ കൊച്ചിന്റെ കെട്ടിയോന്റെ വീടിന്റെ അടുത്ത എന്റെ വീട് ഇത് പറഞ്ഞത് ഒക്കെ സത്യം ആണ്. പണ്ട് ഇത് ഐ സി യൂ വിൽ ഒക്കെ കിടന്നിട്ടുണ്ട് കുറെ നാള് അവര് ഉപദ്രവിച്ചിട്ട്. പിന്നെ ഇതിന്റെ വീട്ടിന്നു അച്ഛനും അമ്മയും ഒക്കെ വന്നത് ഞാൻ ഇന്നും ഓർക്കുന്നു അവരെ പുറത്താക്കി അമ്മായി അമ്മ കതകു അടക്കുകയും കണ്ട തെറി ഒക്കെ ഇതിന്റെ വീട്ടുകാരെ പറഞ്ഞു ഓടിച്ചു. പാവം ഈ കൊച്ചു അപ്പൊ ചെറുത് ആണ് നിന്ന് കരഞ്ഞോണ്ട് ആ റോഡിൽ എല്ലാരും കാണെ നിന്നത് ഞാൻ ഇന്നും ഞാൻ എന്റെ വീട്ടിൽ സംസാരിക്കാറുണ്ട്. ഹുസ്ബൻഡ്ന്റെ വീട്ടിൽ നിക്കാഞ്ഞത് നന്നായി ഒള്ളു മോളേ അവിടെ നിന്നർന്നേൽ നിന്നെ കൊന്നു കുഴിച്ചു മൂടിയേനെ ആ തള്ള.
@@nature2752 ❤️
ലോൺ അടയ്ക്കേണ്ട വീടും സ്ഥലവും ജപ്തി ആകട്ടെ..
@Mathslive24 സാലറിയിൽ നിന്നുള്ളത് അതെങ്ങനെ പറ്റും? അല്ലാതെ വേറെയും ഉണ്ട്.. അത് ഇപ്പോൾ അടക്കുന്നില്ല എന്ന് പറഞ്ഞിരുന്നു.അത് അടച്ചാൽ പിന്നെ വാടകക്ക് ഉണ്ടാവില്ല..എന്നിട്ട് തന്നെ ബാങ്കിൽ നിന്ന് ചെല്ലുമ്പോൾ ഞങ്ങൾ വയസ്സായവർ എന്ത് ചെയ്യാനാ എന്നൊക്കെ ചോദിക്കും.. അവർ വിളിച്ചിട്ട് കുടുംബം നോക്കേണ്ട ക്ലാസ്സ് എടുക്കും.. വേറൊരു മോൻ ഉള്ളത് അവർ ചോദിച്ചാൽ കൂലിപ്പണിയല്ലേ, ഇപ്പോൾ പണിയില്ല എന്നൊക്കെ പറഞ്ഞു കരയും എന്ന്.. ബാങ്കുകർക് അവരുടെ പണം കിട്ടിയാൽ മതിയല്ലോ.. ഞാൻ വിചാരിക്കും എന്ത് കണ്ടിട്ടാ ഇത്രക്ക് കടം വാങ്ങി വീട് വലുതാകുന്നെ എന്ന്.. അനിയന് ബൈക്കും കാറും ഉണ്ട്.. നിൽക്കാൻ വീട് ഉണ്ട്.. 8 years ജോലി ഉള്ളവർ ശ്വാസം മുട്ടുന്നു.. ആർക്കും അത് അറിയുക പോലും വേണ്ട
@@nature2752 ജ്യോൽസ്യൻ ആണോ എന്ത് കറക്റ്റ് ആയിട്ടാണ് പറഞ്ഞത്.സെയിം എക്സ്പീരിയൻസ് 🔥❤️❤️❤️
എല്ലായിടത്തും ഉണ്ട് ഇതുപോലെ കുറെയെണ്ണങ്ങൾ ഞങ്ങളും കുറെ അനുഭവിച്ചതാണ്
@@sewcrafty9392 കർമ്മ എന്ന് ഒന്ന് ഉണ്ട്. കടം വാങ്ങി വീട് വെച്ചു.കല്യാണം കഴിഞ്ഞ് ചെന്നപ്പോൾ എൻ്റെ സ്വർണം വിറ്റ് കുറച്ച് കടം വീട്ടി.ബാക്കി ലോൺ ആയിരുന്നു. അതും ഞങൾ തന്നെ അടക്കണം എന്ന് പറഞ്ഞു. രണ്ട് അനിയന്മാരും കൈ ഒഴിഞ്ഞു. ഞങ്ങള് അടക്കില്ല എന്ന് പറഞ്ഞപ്പോൾ ഞങ്ങളെ ഇറക്കി വിട്ടു.എൻ്റെ വപ്പി 20 വർഷം ഗൾഫിൽ കഷ്ടപ്പെട്ട് 40 പവൻ സ്വർണം തന്ന് കെട്ടിച്ചത് ആണ്.അതിൽ 30 പവൻ കടം വീട്ടാൻ കൊടുത്ത്.എന്നിട്ടും ഞങൾ പുറത്തായി.അവസാനം ആർക്കും ഇല്ലാതെ ജെപ്തി ചെയ്തു പോയി.അതാണ്.കർമ്മ
ഇത് കേൾക്കുന്ന എല്ലാർക്കും ഒരു പാഠം ആകട്ടെ 👍👍👍
@@thedramarians6276 ഞാൻ അതെ ഉദ്ദേശിച്ചിട്ടുള്ളു
എല്ല കുടുംബത്തിലും ഇത് പോലെ കാശിനെ മാത്രം സ്നേഹിക്കുന്ന ബന്ധങ്ങൾക് ഒരു വിലയും നല്കാത്ത ആളുകൾ ഉണ്ട് ചേച്ചി 🤦
🥹🥹🥹
Narsastic personality disorder ( NPD).
സത്യം
@@Vampire.00 ❤️
True anubhavikkunnu
ഞാൻ കുറെ അനുഭവിച്ചതാണ് അതുകൊണ്ട് ഒരിക്കലും എന്റെ മോളോട് അതായത് മരുമോൾ എന്ന് പറയുന്നതുപോലെ എനിക്കിഷ്ടമല്ല അവൾക്കും ഇഷ്ടമല്ല എനിക്കൊരു മോളും കൂടെയുണ്ട് അവളുടെ അമ്മയും അവളെ ഞാൻ എങ്ങനെയാണ് സ്നേഹിക്കുന്നത് അതുപോലെയാണ് സ്നേഹിക്കുന്നത് എന്തിനാ ഇങ്ങനെയൊക്കെ കാണിക്കുന്നത് ഒരു ജന്മം അല്ലേ ഉള്ളൂ😢
@@Tobythesuperstar well said chechi good
ഇതേ അവസ്ഥ തന്നെ ആണ് നമ്മുടെയും. നമ്മൾ Uk യിൽ പോയി വലിയ ഒരു വീട് വെച്ച്, അനിയന്റെ കല്യാണം നടത്തി, പിന്നെ നമ്മൾ ചെന്നപ്പോൾ എല്ലാം അനിയന്റെ പേരിൽ കൊടുത്തു, ഇപ്പോൾ നമ്മളെ അവർ അറിയത്തു പോലും ഇല്ല എന്ന അവസ്ഥ.
@@jessyjijo6887 സാരമില്ലടോ എല്ലാം റെഡി ആവും ❤️
ഈ കമന്റ് വായിക്കുന്ന 😊എല്ലാവരോടും ഒരു കാര്യം പറയാനുണ്ട് എത്രനല്ല അച്ഛനമ്മമാരും കൂടെപ്പിറപ്പുകൾ ആണെങ്കിലും സ്വന്തം സ്ഥലം വാങ്ങി വീട് വെക്കുകഅച്ഛന്റെയോ അമ്മയുടെയോ സ്ഥലത്ത് വീട് വെക്കാൻ പോവരുത് എന്റെ അനുഭവത്തിൽ നിന്ന് പറയുകയാണ് നമ്മൾ ഇല്ലാതായാൽ നമ്മളെ മക്കളെ സംരക്ഷിക്കുവാൻ ആരും ഉണ്ടാവുകയില്ല മക്കളെ അവർ ഇറക്കിവിടുക ചെയ്യൂ അതുകൊണ്ട് വീട് വെക്കുകയാണെങ്കിൽ സ്വന്തം മായി വീട് ഉണ്ടാക്കുക അല്ലാതെ കുടുംബ സ്വത്തിൽ പോയി ആരും വീടുവെക്കാൻ ശ്രമിക്കരുത് ഹസ്ബൻഡ് ചെയ്ത മണ്ടത്തരത്തിന് ഇന്ന് ഞാനും എന്റെ മക്കളും അനുഭവിക്കുകയാണ് അതുപോലെ ഇനി ആരും അനുഭവിക്കരുത് എന്ന് കരുതിയാണ് ഈ കമന്റ് എഴുതുന്നത്l
സത്യം ആണ് തങ്ങൾ പറഞ്ഞത് സുഹൃത്തേ.😢
എല്ലാം വാങ്ങി ഐ ടുത് നമ്മളെ കറി വേപ്പില പോലെ വെളിയിൽ കളയും.
സത്യം എന്റെയും അനുഭവം... 😢
👍👍👍👍👍👍
ആക്രാന്തം, എത്ര കിട്ടിയാലും പോര, ഏത് രീതിയിലും അടിച്ചു മാറ്റി എടുക്കാന്‍ ഉണ്ട് കുറെ എണ്ണം 😮😮
@@naseemam3029 I agreed 🙏
പറയുന്നത് പറയുന്നതിനേക്കാൾ കൂടുതലായി മനസ്സിലാക്കാൻ പറ്റുന്നുണ്ട് ഹസ്ബൻഡ് പോലും സപ്പോർട്ട് ഇല്ലാതെ പ്രോസസ്സിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന വ്യക്തിയായിരുന്നു ഞാൻ, അത്രയ്ക്കും മുരടിച്ച വർഗ്ഗമാണ് ചില ഹസ്ബന്റിന്റെ വീട്ടുകാരും ഹസ്ബൻഡും ചിലരുടെ നമ്മുടെ കഴിഞ്ഞ എല്ലാം ഊറ്റിയെടുത്ത് ആയിക്കഴിഞ്ഞപ്പോൾ നമ്മളെ ഒഴിവാക്കാൻ നോക്കു ന്നു
@@Chinjus-oz3lw നന്ദി വന്നു കമെന്റ് ചെയ്തതിനു ❤️
Njan chechide video first time Aanu Kannunathe pakshe Ea video Kandapole Orupadu vishamamayi
@@radhikaid8665 thank you❤️
സിസ്റ്റർ .... നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്....വീഡിയോ മറ്റുള്ളവർക്കു ഉപകാരപ്പെടും
ഇനിയെങ്കിലും... നല്ലത് വരട്ടെ
My opinion is that don't disclose all the personal matters in social media specially personal matters... This types of things happens almost all Kerala pravasi families... Best regards for a bright future🎉
@@sunnyjoseph4568 she is right at least she was try to disclosed.it was leson for every girls and women ,motivated too. Now the days every government sector was useing Social media they will help to them incase they also useing social media it was eye opener story for every one👍👍
I know her story through her live videos,
I think she try to solve this problems so many ways since 7 years.
This is the last chance to express her emotions, at least let her to do that
@@sunnyjoseph4568 Addressing the critical issue of ‘how mother-in-laws ruin marriages,’ this piece sheds light on the delicate dynamics between couples and intrusive in-laws. It arms readers with effective tools for boundary-setting and conflict resolution, aiming to help those whose marital bliss is shadowed by the challenges of managing a difficult mother-in-law relationship.The involvement of a mother-in-law in her child’s marriage can sometimes lead to challenging dynamics. When these relationships are characterized by unrealistic expectations or narcissistic tendencies, they can place undue strain on the couple, often leading to stress and conflict. Family members may find themselves caught between opposing forces, exacerbating tension and discord.
കൂട്ട് കുടുംബം ആയി കഴിയുമ്പോൾ ഇത്പോലുള്ള പ്രശ്നങ്ങൾ ഉദിക്കുക തന്നെ ചെയ്യും അത് കൊണ്ട് അത് ആദ്യമേ തന്നെ മുൻകുട്ടി ചിന്തിച്ച് അതിന് വേണ്ടിയുള്ള കരുതൽ ജീവിതം മുന്നോട്ടു നയിക്കണമായിരുന്നു ഏതായാലും കഴിഞ്ഞത് കഴിഞ്ഞു ഇനി മുന്നോട്ടുള്ള ജീവിതത്തിൽ പുനർ ചിന്ത വേണ്ടത് ആവശ്യമാണ് , പിന്നെ ഇന്നേക്കുള്ള കേരളത്തിന്റെ പോക്കുകൾ വളരെ തീവ്രമായ ദൃശ്യവിസ്മയം തന്നെയാണ് എപ്പോഴും കാണാൻ കഴിയുന്നത്, അതെക്കുറിച്ച് നോക്കുമ്പോൾ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ സ്ഥിരതാമസമാക്കി ജീവിക്കുന്നവർക്ക് സ്വർഗ്ഗം തന്നെയാണ് ഞാൻ കഴിഞ്ഞ നാൽപത് വർഷമായി നോർത്ത് സൗത്തിൽ ഇന്ത്യയുടെ രണ്ട് സ്ഥലങ്ങളിൽ സ്ഥിരമായി കഴിയുന്ന ഒരാളാണ് കേരളത്തിൽ നടക്കുന്നത് കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ പലതും ചിന്തിച്ച് പോകാറുണ്ട് ആ പഴയ സൗഹാർദ്ദം നിറഞ്ഞ നമ്മുടെ നാട് അല്ലാ ഇന്നത്തെ കേരളം
@@codukarunila നാട് കൊറണക്കു ശേഷം ഒരുപാട് മാറി ☺️ നിങ്ങളുടെ അഭിപ്രായം മാനിക്കുന്നു നിങ്ങളുടെ മറുപടിക്കും അഭിപ്രായത്തിനും നന്ദി തുടരുകസ്നേഹപൂർവ്വം ❤️🔥
മനസിലാക്കാൻ കഴിയുന്നുണ്ട് 🥹🥹ഇങ്ങനെ ഒരുപാടു കുടുംബങ്ങളിൽ സംഭവിക്കുന്നുണ്ട് 🥺
@@manjupolorufamilyvlogs ❤️
എന്റെ മകളുടെ ഭർത്താവിന്റെ വീട്ടിലും ഇതുപോലത്തെ ഒരു കള്ളൻ ചേട്ടൻ ഉണ്ട്. പെരും കള്ളനാണ് അവൻ മൂലം ഞങ്ങളും വിഷമിച്ചു ജീവിക്കുന്നു.
@@LORDNUGGET271 അവന്റെ മൂലം അടിച്ചു ത്രിക്കോണം ആക്കണമ് ചേച്ചി 😂
ഒറ്റ മകൻ ആയാലും വലിയ പ്രശ്നം ആണ്. Case കൊടുത്തത്തു.. പത്രത്തിൽ എഴുതി വാങ്ങി.. മകൻ അല്ല എന്ന്.. അമ്മ.. അമ്മ മനസ്സ് നന്മ മനസ്സ് എന്ന്.. പാടുന്ന കേരളം... 😁😁😁😁💩😁. എല്ലാം കളഞ്ഞു...ഇപ്പൊ സമാധാനം... കുടുംബം ഇല്ലാണ്ടായി എന്ന് വിലപിക്കുന്ന എന്റെ ഭർത്താവ്... വിവാഹപ്രായമായ 2.girls... എതാണ് അയ്യാളുടെ കുടുംബം... ബുദ്ധി യില്ലാത്ത കുറെ ഭർത്താക്കന്മാർ.... ഭാര്യ മാരുടെ വിധി... 😁😁😁😁😞😞😞😞😩😩😩😩
ലോകത്തിലെ കാപട്യ സ്നേഹമുള്ള ഒരേ ഒരു നാട് കേരളം ഞാൻ ബഹ്റൈനിൽ ഫാമിലി അടക്കം 30 വർഷമായി അച്ഛനെയും അമ്മയെയും ഇടക്ക് ഇങ്ങോട്ട് കൊണ്ടുവരും
Swantham kudumbamanu ellavarkkum valuth, jeevichu kanichukodukkanam, 👍👍👍👍❤
I also have the same experience . 2005 to 2018 they lived in the house...After in laws passed away, also brother in law and sister in law played to get the house and property ....They filed a case against us. But all the evidence was in favor of us and the documents was in bank custody due to loan. We never closed the loan due to the same .Finally my husband filed a case against them and we have got injection order from court. Then we closed the bank loan .Now both cannot enter into our home and plot.
You can also file case against them, if the property is under your husband's name
@@manjuS-v6e already i filed case.❤️
ഇപ്പോ എടുത്തത് ശെരിയായ തീരുമാനം
വാസ്തവം. ഏഴ് മക്കളിൽ എന്റെ ഹസ്ബൻഡ് ന് മാത്രമാണ് സർക്കാർ ജോലി ഉണ്ടായിരുന്നത്. അദ്ദേഹം ആണ് 50വർഷം മുൻപ് വീട് വെച്ചത്. രണ്ട് സഹോദരൻമാരുടെയും ഒരു സഹോദരിയുടെയും വിവാഹം നടത്തി, അവരുടെ പ്രസവങ്ങൾ നടത്തി. അച്ഛൻ മരിച്ചതിനാൽ എല്ലാം അദ്ദേഹത്തിന്റെ ചുമലിൽ ആയിരുന്നു ഇപ്പോൾ അവർക്കൊന്നും അത് ഓർമയില്ല. വീട്ടിൽ പ്രശ്നം ആയപ്പോൾ മാറി താമസിച്ചു അതോടെ അമ്മ അടക്കംഞങ്ങൾക്ക് ശത്രുക്കൾ ആയി.
ഞാനെന്നും ആ കണ്ണീരിൽ നിന്നും മോചനം നേടിയിട്ടില്ല 25 വർഷമായി വിവാഹം കഴിഞ്ഞിട്ട് 43 വയസ്സായി എനിക്ക് പേരക്കുട്ടി ഉണ്ട് മൂത്തമകൻ 24 വയസ്സ് ഇന്ന് ഒറ്റയ്ക്കിരിക്കുമ്പോൾ ഞാൻ കരയാറുണ്ട് അതിനുമാത്രം അനുഭവിച്ചു😢
Correct ella veettlekum ethokke thanne areyum vishwasikkaruthu ente achanum ammayum sisters brother okk enge ennodu cheyythu 10years ayi njanum nattle poyittu ningale dubai avide anu
@@sajimolsuresh3885 uae dubai,karama
പൈസക്കും സ്വത്തിനും പ്രാധാന്യം ഇല്ലാതെ കരുതലും സ്നേഹവും അനുഭവിക്കാൻ സാധിക്കുന്നത് അപൂർവം പ്രവാസികൾക്ക് കിട്ടുന്ന ഭാഗ്യം ആണ്
@@rajeshchandran6138 സത്യം ❤️
7:50 exactly true
Super information
Dubai very good place to live. You are 100% correct, stay back in Dubai. All the best
Sis same experience from ksa
After marriage me and wife faced to much problem
My prayers for you
പ്രോഫഷണൽ കോളജിലെ റാഗിംഗ് പോലെയാണ് അമ്മായമ്മ മരുമകൾ ബന്ധം
എന്തായാലും അവർ സ്നേഹിച്ചില്ലേലും അവരുടെ മക്കൾ ആ നമ്മൾ. കേസ് കൊടുക്കുന്നതിൽ കാര്യം ഇല്ല. അവരുടെ ആഗ്രഹം വീടും വസ്തു ആരിക്കും അത് കൊടുത്തേക്കണം
നിങ്ങളുടെ വീട് വഴിക്കൂടേ പോന്നോർക്കു കൊടുക്കോ പോട്ടെ ഒരു അനാഥ കൊച്ചിനെ എടുത്തു വളർത്തോ ഒര് നേരത്തെ ആഹാരം കൊടുക്കോ 😂
നാട്ടിൽ വരണം ജീവിച്ചു കാണിക്കണം
100% കറക്റ്റ്
മിക്ക സ്ഥലത്തും ഇങ്ങനെയാണ് കുട്ടി❤❤❤
Njanum ente familyum 7 years aayi naattil povathee parayaan orupaad und naad ishtaan but oroo prblms karanam pokaan patunillaa
സത്യം 👍🏻
ശരിയാ സത്യം
Nattile epol pokanda....5 cent sthalavagi ettitt........kuttiude paduth kazhinj. Cheria oru veedu vecha thamasikk ....oru thendiyyeum adupikkaruth.......pls.....sawntham jeevitham ann valuth .........sister and family munpot pokkuka.....
Sathyam enteyum anubavam ethu thanne
Same situation: If we not give money regularly, they say it is their rights to receive the money and not your obligation.
@@unknown0x0x An overbearing mother-in-law is someone who craves control and dominance. She often makes every situation about herself-she’ll make sure you know exactly what she wants and how she wants it done. Meeting her expectations is challenging (and oftentimes impossible), as she may believe that no one can do things correctly except her. An overbearing mother-in-law may also try to dominate their own child’s life by pushing their partner “out of the way.”thanks dear valued cmt❤️
Sheriya chechi prnjth husnte frndsn ith pole sambavchitund gulfl kashtapettu veedundakit avsnm ath pengalk eyuthi koduthu
Same to me also...... parents turned to be just strangers
Yes 👍
25 yrs ayi എൻ്റെ marriage kayinjittu hus NRI ആണ് ഇപ്പോഴും property hold. വച്ചിരിക്കുവ ഭീഷണി ഉണ്ടു ഹസ് ബ്രോ ആണ് ഇപ്പോഴും problem
@@abeemani347 എല്ലാം പെട്ടെന്ന് റെഡി ആവും ടേക്ക് കെയർ ❤️
എൻ്റെ അതേ അനുഭവം. എൻ്റെ ഭർത്താവ് കടവും ലോണും എടുത്ത് ഒരു വീട് വെച്ചു .വസാനം അനിയനും അനിയത്തിയും ഞങ്ങളെ അടിച്ച് പുറത്താക്കി. ലോൺ അവർക്ക് അടക്കാനും പറ്റില്ല.ഞങ്ങളെ അവിടെ തമസിപ്പികാനും പറ്റില്ല.അവസാനം ആരും ലോൺ അടക്കാതെ രണ്ട് നില വീട് ആർക്കും ഇല്ലാതെ ജെപ്റ്റി ചെയ്ത് പോയി
@@Sheena-q2i അയ്യോ കഷ്ടം ആയി പോയി ചേച്ചി😳
അത് നല്ല കാര്യം ആയി. നിങ്ങളെ അവിടെ താമസിപ്പിക്കില്ല എങ്കിൽ അത് പോകുന്നത് തന്നെ ആണ് നല്ലത്. നഷ്ടം ആയി എങ്കിലും ഓസിനു ആരും അങ്ങനെ ഞെളിഞ്ഞു താമസിച്ചില്ലല്ലോ. നിങ്ങക് അനുഭവിക്കാൻ പറ്റാത്തത് അവരും അനുഭവിക്കണ്ട
So true
Same ഞാൻ അനുഭവിക്കുന്നു
ഞാൻ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു...😔
ആ വീട് ആരുടെ പേരിൽ ആണ് ഇപ്പോ
ഹസ്ബൻഡ്
I think there are 1000s of people experienced same situation.😢
@@dreamlandsmidhunjose hi bro,Emotionally abusive behavior includes non-physical actions that are meant to exert control over a person by instilling fear or isolation.It may be subtle, but can slowly erode a person’s self-esteem. You may think that emotional abuse only occurs within a nuclear family, but any time communication between people is disrespectful or manipulative, emotional abuse is likely at play.
@KunjuBabe Truly said it. When you start believing anyone you start loosing your intelligence. I believe it personally. I had been wrkng abroad so long and I realized those whom we helped will just think that we are golden goose. And when you are back to home after years of hardship be very careful, bz sometimes your close ones would'nt mind to kill you thinking that you got golden eggs in ur stomach. And you will be all left alone. Am not telling everyone is same. But we can surely understand who will cheat us long before. Because once somebody betrays you be mindful. He will show up his character again, even if he apologize A snake sheds its skin only to become a bigger snake.
Hi veedu ara Perla olladhu registration ara perla
@@aksharasdream7149 ഹസ്ബൻഡ് 🙏
Oh my god every where same issues 😢😮😂😂😅
I have same experience!
My elder brother ( only brother) and his wife cheated my heard earned house. They tried to murder me through
witchcraft. They have to answer at the court of Almighty God! I hope they will repent before me and Almighty God. I am really praying for their repentance
@@annammaphilipose211 With toxic mother-in-laws, there is typically a repeated pattern of negativity from her towards other family members. This may be exhibited in the form of control, manipulation, or abusive behavior. Her actions are sometimes intentional, but may also stem from behaviors learned from her own family of origin.
എന്തായാലും ഒരു ദിവസം നാട്ടിൽ പോകേണ്ടി വരും.....ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ ഉള്ള ലോക സാഹചര്യം അങ്ങനെയാണ് പോകുന്നത്....
@@shafeeq7447 അതെ അതിനു വേണ്ടി ശ്രെമിക്കുക ആണ്. കേസ് നടക്കുന്നു
Ente jeevithathilum ithu thanne kollan madiyillatha aalkkar aan kunjinte Jeevan nashttapettu...njanum vanyamrigangalude idayil ninnum rekshapettathan
Yes. Sister
Superrrrrrrrrrrrrr voice superrrrrrrrrrrrrr
Nammude naattile culture maarendathayunde 20 vayasinu shesham makkalkke independent aayi jeevichu thodanganam Pinne avarde karyathil parents idapedan padilla
No. After marriage independent avanam
@@binsonthomas870ആ കൊച്ചിന് ജോലി ഉണ്ട്
@@k0001tr സ്വാതന്ത്ര്യം അതൊരിക്കലും കിട്ടില്ല. മതവും ജാതിയും സമൂഹവും എല്ലാരും കൂടെ നമ്മളെ ഞെരിക്കും ലാസ്റ്റ് കൊല്ലും എന്നിട്ട് തെളിവ് ചോദിക്കും .അവസാനം പത്രങ്ങൾ കച്ചവടം ചെയ്യിം പിന്നെ തേഞ്ഞു മാഞ്ഞു പോവും കുറ്റക്കാർ രക്ഷപെടും
@@KunjuBabe correct
@@binsonthomas870 engil orikalum Independent akan ponila. Ethanu kozhapam ningale pole ulla alkar anu kozhapam ee nattil
Sathyam jeevitham thakarkum ingane ullavar. Love marriage avanamenilla, aranged marriage anekilum ithupole okke thaneyanu. Sharikum ivareyokke manasilaki varumbozhekum namal oru vazhi avum. Pinne namal jeevichale pattu. manasine oruvidham pidichu thirichu konduvaranam.
@@phebasamuel സത്യവാ 🙏
Allah give u all the happyness I pray for you and your family veed inum vekkam dont warry
What about the house don't give them.l too face problem from relatives.now we have own house
Correct same 20 yrs pravasi
Padachavan manushiyanu thanna ettavum valiya anugraham. Maravi anu maraviye alpam snehikuka santhoshamayi jeevikuka
@@shamsupa8524 ഈ അനുഭവം മറക്കാൻ കഴിയുന്നില്ല ❤️
Same thing as u described happened to me also . Self noticed a sudden change in my parents attitude after my marriage . Anyhow self managed to come out with less damage compared to you .
@@varghesegeorge6360 Toxic people often use subtle methods of control and manipulation in relationships. With mothers-in-law, this toxicity may or may not be noticeable to others (particularly their own child). However, their behavior can be very negative and invalidating, sometimes resulting in low self-esteem, anxiety, and even depression. Still, there are effective techniques to deal with toxic mothers-in-law in order to help make your life a bit easier.❤️
Enikku daivam orupad nalla oru Ammaye anu thannathu.Enikku ente kadama poornamayit cheyyan sadhichilla. Ini enikku oru avasaram kittukayum illa. Karanam Amma njanjale vittu poyi. Ellavarum orupole alla.
@@soumyaraju1278 അതെ എല്ലാരും ഒരുപോലെ അല്ല .നല്ല ഒരു അമ്മയുണ്ടാറിയൂന്നേൽ ആ കുടുംബം അങ്ങനെ ആവില്ലയിരുന്നു
Nigalke case okke kodukallo pravasi sumgadanel okke parathipettal halpundaville athupole empasy vazhi okke enthellam neyam sathyathakal unde avarkethire nigalum koduku nigal natil vannathumpoyathum okke pasportil seal undallo ethrayum pottarakaruthe nigal
Happy that you are in dxb
New subscriber ❤
Correct nammaley. Oottan mathram ariyavunna , amma, brother, bhandukkal ,avarudey karyangalkku. Nammal koodey. Venam athu kazhinjal. Nammaley ariyilla , adutha awashythinu. Veendum. Varum ,orupad. Pattippukal. Kitty. Eni oru aleyum venda enna theerumanam, kochiyil rent thamasikkunnu. Alukaley kanunnathey. Pediya, 😢😢
@@deepthishaji4601 ഡാ അനുഭവിച്ചവർക്ക് മാത്രേ ഇതൊക്കെ റിലേറ്റ് ആവു 💜
ഇരിക്കുന്ന സ്ഥലം കേരളം പോലെ ഉണ്ടല്ലോ ❤
കുന്നംകുളം ആവും 😂😂ചേച്ചിടെ ഒരു കാര്യം അവരുടെ വേറെ വീഡിയോ കണ്ടു നോക്ക് 😂😂
അനുഭവിച്ചവർക് മനസ്സിലാകും 24വർഷം പ്രവാസി യായ എന്റെ ഭർത്താവിനും വേറെ വീട് വെക്കേണ്ടി വന്നു ആദ്യത്തെ വീട് അവരെ ഉപ്പാന്റെ പേരിൽ ആയത്കൊണ്ട് അവരെ മക്കൾ എടുത്തു ഞങ്ങൾ വേറെ വീട് വെച്ച് ഇപ്പോൾ ആ വീടും അവർക്ക് വേണെമെന്ന് പറഞ്ഞുകൊണ്ട് എപ്പോഴും പ്രശ്നം
@@soudhanoushadsoudhanoushad2181 ❤️❤️
ചേച്ചി മോൾ ❤❤❤❤
ഇതെല്ലാം തുറന്നു പറയാൻ മോള് ധൈര്യം കാണിച്ചല്ലോ. അതുമതി
So ningalude family? Means your parents avarde aduthek vararille?
Njangalum veedu vechu. Pakshe veedu aniyan ayi. Eppo aniyanum fammilyum australia . Veedum avarkku. Nammale arayi?
@@jjm198 മൂഞ്ചി മൂഞ്ചി ബിം ബി
ബോ 😭
This is situation for all expats who try to help their families back home and then had to regret with foolishness.
👍👍👍👍👍🎉
Maalutty,Be positive Thanks for Sharing
അപ്പൊ നിങ്ങളുടെ അമ്മ അച്ഛൻ കാണണ്ടേ 😢
😢
@@Riya-w1p ആഗ്രഹം ഉണ്ട് പക്ഷേ ജീവൻ എങ്കിലും ബാക്കി വേണ്ടേ
@KunjuBabe അങ്ങനെ പേടിച് ജീവിക്കാൻ പറ്റോ നിയമം ഇല്ലേ ഇവിടെ
Well said
ഇപ്പൊ ദുബായ് ല് വീട് ഓകെ വാങ്ങാം ലോ..പയ്യെ പയ്യെ കൂട്ടി വച്ച് ഒരു വീട് വാങ്...ഒരു മാതിരി പെട്ട എല്ലാ പ്രവാസികളും ഇത് അനുഭവിക്കുന്നത്...gulf മാത്രം അല്ല മറ്റു രാജ്യങ്ങളിൽ ഉള്ളവരും ഇത് ok തന്നെ അനുഭവിക്കുന്നത്
അപ്പൊ അവര് മുടക്കിയ ക്യാഷ് ഓ
@SecretTime-te5rk അത് പോയി..അവർക്ക് ജീവന് തന്നെ ഭീഷണി.. ഇനി അതിനെ കുറിച്ച് ചിന്തിച്ചു ttu എന്ത് ചെയ്യാൻ ആണ്..നാട്ടിലേക്ക് വരാൻ പോലും അവർക്ക് കഴിയുന്നില്ല...അപ്പോ പോയത് പോയി..ഒരു ആയുസ്സ് എൻ്റെ മുഴുവൻ സമ്പാദ്യം ആയിരിക്കും...പക്ഷേ പറഞ്ഞിട്ട് കാര്യം ഇല്ല ലോ..മുന്നോട്ടു ഉള്ള ഭാവി നേ കുറിച്ച് ചിന്തിക്കുക നിവൃത്തി ഉള്ളൂ...
അനിയത്തി മോൾ ❤❤❤❤
Ninte ammayum ammayiamma alle
എന്റെ അമ്മ കണ്ടവന്റെ ക്യാഷ് തിന്ന് കൊഴുക്കുക അല്ല പണി എടുത്തു ജീവിക്കുന്നു
👌🏻❤️❤️❤️❤️
Never mind such people..... Who ever it is.....arhikkathavare porake povend avashyam illa sis...
@@raseenazubair488 എല്ലാറ്റിന്നും ഓടി രക്ഷപെട്ടതാ ബട്ട് അതിനും അനുവദിക്കില്ല അവര്
Dubai safe ann,,, nattile pokkanda
Correct സിസ്റ്റർ
Ningalude kumbakkar chettakal ayathinu Nadine enthinu kuttam parayunnu
@@jineeshmr1408 കേരളത്തിൽ അല്ലെ വീട് അല്ലാതെ സ്പേസ്ൽ അല്ല 😁
ചേട്ടന്റെ wife മിക്കവാറും ഫേക്ക് ഐഡി ൽ വന്ന് കമെന്റ് ഇടാൻ ചാൻസ് ഉണ്ട് 😂😂😂
ഇതിൽ ആരാ 👍