ഹക്കീം ഫൈസിയുടെ കപട മുഖം വാഫികൾ തന്നെ തുറന്നുകാട്ടുന്നു ഖുബൈബ് വാഫി നടത്തിയ കിടിലൻ പ്രഭാഷണം

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 164

  • @manuovm715
    @manuovm715 2 วันที่ผ่านมา +32

    അൽഹംദുലില്ല ,വഫികളെ എനിക്ക് വെറുപ്പായിരുന്നു ,അവരിലും ഈമ്മാനുള്ളവരും ഉണ്ടല്ലോ
    എന്റെ വെറുപ്പിനെ അല്ലാഹു പൊറുത്ത് തരട്ടെ,ആമീൻ

  • @Sajipamajlis
    @Sajipamajlis 2 วันที่ผ่านมา +28

    അൽ ഹംദുലില്ലാഹ്, ഇത് പറയാൻ താങ്കൾ യോഗ്യനാണ്.നന്ദി❤

  • @YusufCm-v6n
    @YusufCm-v6n วันที่ผ่านมา +7

    ഞാനൊരു എപി കാരനാണ് മുഴുവനും കേട്ടു അൽഹംദുലില്ലാഹ് ❤❤❤❤❤❤❤ ആദർശത്തിൽ വിശ്വാസമുള്ള എല്ലാവരും ഇതുപോലെ തന്നെയാണ്

    • @WE_HELP-84
      @WE_HELP-84 19 ชั่วโมงที่ผ่านมา

      @@YusufCm-v6nth-cam.com/video/D46YKa_rEMg/w-d-xo.htmlsi=Zn9xMRqsjSDuyr4i

    • @mohammedirshad4670
      @mohammedirshad4670 8 ชั่วโมงที่ผ่านมา

      Ap group samelanathin vanad english quthba ofunal
      Cm valih alen perod and ponmala

    • @mohammedirshad4670
      @mohammedirshad4670 8 ชั่วโมงที่ผ่านมา

      Muth Nabi swapnathil iblis varumen perod

  • @Faizy_Pallar_Nizami_Ameen
    @Faizy_Pallar_Nizami_Ameen วันที่ผ่านมา +2

    الحَمْدُ لِلّٰه
    ഏറെ ഇഷ്ടപ്പെട്ടുപോയി ഈ പ്രഭാഷണം

  • @mansoortp1229
    @mansoortp1229 2 วันที่ผ่านมา +9

    Hubaib ustad....
    ma sha allaah

  • @aboobackerp7222
    @aboobackerp7222 2 วันที่ผ่านมา +37

    ഉശിരുള്ള വാ ഫി

  • @AboobackerAboobacker-x7m
    @AboobackerAboobacker-x7m วันที่ผ่านมา +3

    അൽഹംദുലില്ലാ സന്തോഷം താങ്കൾക്ക് ആ ഫിയത്തോടെയുളള ദിർ ഗായുസ് അള്ളാഹു പ്രധാനം ചെയ്യട്ടെ. ആമിൻ

  • @4thepeople929
    @4thepeople929 2 วันที่ผ่านมา +17

    നളന്ദ കറുവ സംഘത്തെ നേരിടാൻ ആദർശധീരരായ ഹുദവികൾ തന്നെ ധാരാളം

    • @ABURUSHDA17
      @ABURUSHDA17 2 วันที่ผ่านมา +3

      ഇത് വാഫിയാണ്.

    • @junaidt5894
      @junaidt5894 2 วันที่ผ่านมา

      Oru kaaryavumillathe samasthaye thalli wafye nyayeegarikkunnu anegam hudawigal und bhooripaksham ennu thanne parayaam

    • @AbduRahman-rb1ro
      @AbduRahman-rb1ro วันที่ผ่านมา

      സമകാലിക അന്തരീക്ഷത്തെ കുറിച്ച് വലിയ പിടിപാട് ഇല്ല അല്ലെ

  • @ShuhaibTK-i9o
    @ShuhaibTK-i9o 2 วันที่ผ่านมา +16

    ആദർശം തെറ്റിയാൽ.ഉസ്താദ്. ആനെന്ന് നോക്കരുത്. കാര്യം തുറന്നു പറയുക. എ ന്നാലെ. കഷ്ഠ പെട്ടു പഠിച്ചത്. ഉപകാര പെടും

  • @mohammedirshad4670
    @mohammedirshad4670 8 ชั่วโมงที่ผ่านมา

    Masha allha jifrithanghal

  • @asharafpm7748
    @asharafpm7748 2 วันที่ผ่านมา +7

    സുന്നത്ത് ജമാഅത്തിന്റെ 🌹പണ്ഡിതന്മാർക്ക് ആഫിയത്തുള്ള ദീർഗായുസ്സ് കൊടുക്കണേ അള്ളാ 🌹🌹🌹🌹🌹

  • @zainudheenzainudheen7584
    @zainudheenzainudheen7584 14 ชั่วโมงที่ผ่านมา +1

    ഇത് തന്നെയാണ് കാന്തപുരം ഉസ്താദ് മുമ്പ് പറഞ്ഞത്.കാലം ഉസ്താദിന്റെ കൂടെ ❤

    • @muhammadkutty4348
      @muhammadkutty4348 8 ชั่วโมงที่ผ่านมา

      ഒന്ന് പോടെ..
      മണ്ണാർക്കാട് ആണ് ap അന്നും വാദിച്ചത്.. Sys രാഷ്ട്രീയ പാർട്ടി ആക്കാൻ..

  • @ramakrishnan2388
    @ramakrishnan2388 2 วันที่ผ่านมา +8

    തൊടാൻ പാടില്ല പക്ഷേ വോട്ട് ചെയ്ത് വിജയിപ്പിക്കാം 🤣

    • @FareedC
      @FareedC 2 วันที่ผ่านมา +1

      വോട്ട് ആർക്ക് വേണം എങ്കിലും ചെയ്യാം.. ഒരു പാർട്ടി ഒഴിച്ച്.....

    • @ramakrishnan2388
      @ramakrishnan2388 2 วันที่ผ่านมา

      @FareedC അപ്പോൾ തലയിരുന്ന് തൂറിയാലും മിണ്ടരുത്

    • @junaidt5894
      @junaidt5894 2 วันที่ผ่านมา +1

      Chanagathin ivade 😂

  • @AliMelethil-j2q
    @AliMelethil-j2q 2 วันที่ผ่านมา +2

    നന്ദി നന്ദി

  • @mujimujeeb2824
    @mujimujeeb2824 9 ชั่วโมงที่ผ่านมา +1

    ഉസ്താദേ......
    1926 മുതൽ 2024 നിടയിൽ ഇത് പോലെ സുന്നത്ത് ജമാഅത്തിന്റെ ആദർശം പറയാൻ ചങ്കൂറ്റം കാണിക്കാമായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ നല്ലൊരു സമയം അതിന് സമയം ചിലവാക്കാതെ എ പി യുടെ പിന്നാലെ കൂടി..ആ സമയത്ത് പ്രധാനപ്പെട്ട തസ്തികകളിലെല്ലാം വഹാബീസം പിടിമുറുക്കി...ഇന്നത്തെ അവസഥയിലെത്തി.
    ഇനിയെങ്കിലും ആദർശത്തിനായി അടരാടണം....

  • @MuhammedP-n8s
    @MuhammedP-n8s 12 ชั่วโมงที่ผ่านมา +1

    സമസ്തയുടെയും ലീഗിന്റെയും നേതാവ് ഒന്നായി കഴിഞ്ഞാൽ ചില പരിമിതികൾ ഉണ്ടാകും അതാണ് വാർത്ത സമ്മേളനത്തിൽ സലാം ബാഖവി തുറന്നുപറഞ്ഞത് രണ്ടും ഒരുമിച്ചു കൊണ്ടുപോകുവാൻ ഈ കാലത്തുള്ള നേതാക്കന്മാർക്ക് സാധിക്കുകയില്ല രണ്ടിനെയും രണ്ടായി കാണണം രണ്ടിനെയും ഒന്നായി കാണും കാലത്തോളം ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാവുകയില്ല

  • @NoorM-e6k
    @NoorM-e6k 2 วันที่ผ่านมา +12

    മുജാഹിദ് ലീഗ് പണ്ഡിത സഭയും മുസ്ലിം ഐക്യവും തകർക്കും

  • @shoukkathalipeerali4182
    @shoukkathalipeerali4182 วันที่ผ่านมา +1

    Hakeem faizy yude Alliyan masha allah Hakkinte kóode

  • @mujimujeeb2824
    @mujimujeeb2824 9 ชั่วโมงที่ผ่านมา +1

    ഇങ്ങനെ സുന്നത്ത് ജമാഅത്തിന്റെ ആദർശം ചങ്കൂറ്റത്തോടെ പറയാൻ നട്ടെല്ലുള്ള യുവ പണ്ഡിതർ രംഗത്ത് വരണം...
    രാഷ്ട്രീയം LDF ഓ UDF ഓ ഏതുമായിക്കോട്ടെ ...അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം. പക്ഷേ സുന്നി ആദർശം ആരുടേയും ആലയിലും പണയം വെക്കരുത്.
    സുന്നികൾ സുന്നികളായി തന്നെ തന്റേടത്തോടെ നിന്നാൽ വഹാബീസത്തിന്റെ ആണിക്കല്ല് ഇളകും.

  • @pklmajeed8361
    @pklmajeed8361 14 ชั่วโมงที่ผ่านมา +1

    സ്വന്തം ഒരേ ഒരു അളിയൻ ഹകീമിന്റെ

  • @saalihill9316
    @saalihill9316 2 วันที่ผ่านมา +6

    മുത്തേ നീയാണ് വാഫി

  • @AliAlindai
    @AliAlindai 2 วันที่ผ่านมา +12

    ആൺകുട്ടി.വഹാബികൾക് വോട് ചെയ്യരുത്

  • @KasimThangal-s1d
    @KasimThangal-s1d วันที่ผ่านมา +1

    റിപ്പൺ എവിടെ

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 2 วันที่ผ่านมา

    ماشاء الله 🥰🥰🥰🥰

  • @AyyoobAhammad
    @AyyoobAhammad 13 ชั่วโมงที่ผ่านมา +1

    ഇതേ ആദർശം സംരക്ഷിക്കാനായിരുന്നു ഉള്ളാൾ തങ്ങളും കാന്തപുരം ഉസ്താദും അന്ന് ഇറങ്ങിയത്.
    പക്ഷെ അന്നും വഹാബി ലീഗ്കാർ ചന്ദ്രികയിലൂടെ കളവ് പ്രചരിപ്പിച്ചു. അന്ന് ചന്ദ്രിക വായിക്കുന്ന സുന്നികളിൽ ഒരുവിഭാഗം അത് വിശ്വസിച്ചു കാന്തപുരത്തിനെ എല്ലാരും തെറിപറഞ്ഞു. ആ സമയം കാന്തപുരത്തിനെ സപ്പോർട്ട് ചെയ്തിരുന്നെങ്കിൽ ഇന്ന് കേരളത്തിൽ പുത്തൻവാദികൾ ഉണ്ടാകുമായിരുന്നില്ല. ചേളാരിക്കാർ AP യുടെ പിന്നിൽ കുത്തിത്തിരുപ്പുമായി നടന്ന സമയം പുത്തൻവാദികൾ വളർന്നു.. അതിനു എല്ലാ നിലക്കും ചെളാരികൾ സമ്മതിച്ചു. കാരണം, സമസ്തയുടെ നേതാവും ലീഗിന്റെ നേതാവും ഒന്നായാൽ പിന്നെ പറയേണ്ടല്ലോ പൂരം...

  • @abdulrazaqsalih473
    @abdulrazaqsalih473 14 ชั่วโมงที่ผ่านมา +1

    നിങ്ങൾക് നല്ലത്പറയുമ്പോൾ തീരെ സഹിക്കുന്നില്ല അല്ലെ ലീഗുകാരഎല്ലാത്തിനും ഫിത്ന ഉണ്ടാക്കുവാൻ നടക്കുന്നു

  • @salih5550
    @salih5550 วันที่ผ่านมา

    Super

  • @abdulnazar7499
    @abdulnazar7499 2 วันที่ผ่านมา

    ❤❤❤❤sunnath jamaath

  • @QasasulAuliyaMalayalam
    @QasasulAuliyaMalayalam 9 ชั่วโมงที่ผ่านมา

    ഇത് തന്നെയാണ് 1989 മുതൽ കാന്തപുരം ഉസ്താദ് പറഞ്ഞത് എന്ന് ഓർക്കുക. അന്ന് ശംസുൽ ഉലമ പറഞ്ഞ ഈ നിലപാട് വിളിച്ച് പറഞ്ഞപ്പോൾ ശംസുൽ ഉലമ പറയാത്ത കാര്യങ്ങൾ പറഞ്ഞ് നടക്കുന്നു എന്ന് പറഞ്ഞവർക്ക് സ്വന്തം കൂടാരത്തിൽ ഉള്ള സ്ഥാനമാനങ്ങൾ കൊടുത്ത് വളർത്തിയ പുത്തനാശയക്കാരനായ ഒരു ഫൈസി പുറത്ത് പോകേണ്ടിവന്നു ഇങ്ങനെയുള്ള കാര്യം പറയാൻ
    ഏതായാലും ഇപ്പോഴെങ്കിലും തുറന്ന് പറയുന്നതിൽ സന്തോഷിക്കാം الحمد لله

  • @Faizy_Pallar_Nizami_Ameen
    @Faizy_Pallar_Nizami_Ameen วันที่ผ่านมา

    مَا شَاء اللّٰه

  • @abdulkareemkmkl
    @abdulkareemkmkl 2 วันที่ผ่านมา +3

    പുതിയ പുതിയ വെളിപ്പാട്ടുകളുമായി വാപികളും രംഗത്ത് വരാൻ തുടങ്ങി - ഇത് സമയംവൈകിയിട്ടാണങ്കിലും നില നിന്ന് കിട്ടിയാൽ നന്നായിരുന്നു

  • @kunheedubava6222
    @kunheedubava6222 8 ชั่วโมงที่ผ่านมา

    പുണ്യനബി(സ്വ) 23 വർഷം കൊണ്ട് പഠിച്ചതിനേക്കാൾ കൂടുതൽ വാഫികൾ 5 വർഷം കൊണ്ട് പഠിച്ചിട്ടുണ്ടെന്ന ഭൂലോക ജഹാലത്ത് പറഞ്ഞ് ഗുരുത്വക്കേട് വാങ്ങിയ വ്യക്തിയാണ് ഹകീം ഫൈസി,
    ഇയ്യാളുടെ വാഫി കൂടിയായ മകനാണല്ലോ ബഹുമാനപ്പെട്ട സിദ്ദീഖ്(റ)ൻ്റെ "അച്ചൻ, അമ്മ " എന്നൊക്കെ പരാമർശിച്ച് അനാതരവ് പ്രകടിപ്പിച്ചത്, പിന്നീടത് വിവാദമായപ്പോൾ തെക്കൻ കേരളക്കാരോടുള്ള സംഭോതനമായിരുന്നെന്ന് ന്യായീകരിച്ചത്
    തൻ്റെ പിതാവിൻ്റെ ചരമ അറിയിപ്പിൽ
    " എൻ്റെ അച്ചൻ ചത്തിരിക്കുന്നു, ശവമടക്കൽ നിശ്ചിത സമയത്ത് നടക്കുന്നതാണ് " എന്ന പത്രക്കുറിപ്പ് കൊടുത്ത്, തെക്കൻ കേരളത്തിലെ ഭാഷാ പ്രയോഗമാണെന്ന് ന്യായീരിക്കുന്നത് പോലെയാണിത്.

  • @phoenixvideos2
    @phoenixvideos2 2 วันที่ผ่านมา +2

  • @salmanmk69
    @salmanmk69 7 ชั่วโมงที่ผ่านมา

    തവണ ജുമുഅ വിവാദത്തിൽ MT യെ തെറി പറയുകയും പരിഹസിക്കുകയും ചെയ്ത മുത്താണ്

  • @sefeerkadampuzha
    @sefeerkadampuzha วันที่ผ่านมา

    ❤️❣️

  • @realestatefromksd4689
    @realestatefromksd4689 2 วันที่ผ่านมา +1

    ലീഗും ദീനും.. ഒന്നാണ്.. എന്ന് പറങ്ങാൻ.. എല്ലാം തീരും 😂😂😂

  • @abdulsidhic7716
    @abdulsidhic7716 วันที่ผ่านมา

    الحمدلله

  • @SadiqShihab
    @SadiqShihab 2 วันที่ผ่านมา

    ❤❤❤❤❤

  • @Crescent-044
    @Crescent-044 วันที่ผ่านมา

    അല്ലാഹുവിനെ ആരാധിക്കുക.
    പ്രവാചകനെ സ്നേഹിക്കുക. അനുകരിക്കുക.
    മാതാപിതാക്കളെ സ്നേഹിക്കുക.
    അനുസരിക്കുക.
    ഉസ്താദുമാരെ ബഹുമാനിക്കുക
    ആദരിക്കുക...
    എന്നൊക്കെയാണ് ഞാൻ പഠിച്ചത്?
    അല്ലാതെ ഏതെങ്കിലും സംഘടനകളെയോ സംഘടനാ നേതാക്കളെയോ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്താൽമതി എന്നല്ല.

  • @rasheedv9574
    @rasheedv9574 วันที่ผ่านมา +3

    ഇദ്ദേഹംനജീബ്ഉസ്താദുമായിസഹവാസംഉളളവാഫിയാണ്

    • @AbbasKoya-b8s
      @AbbasKoya-b8s วันที่ผ่านมา

      വാഫി ഉസ്താദ് എല്ലാ സു ന്നി കളെയും ഇഷ്ട്ടപ്പെടുന്ന തായി യാണ് എന്റെ അനുഭവം❤️. ഉസ്താദു മായി അടുത്തവരിൽ ഒരാളാണ് ചങ്കുവെട്ടി സ്വാദേശി യായ ഞാൻ ❤️😂

    • @habeebafuzail7273
      @habeebafuzail7273 18 ชั่วโมงที่ผ่านมา

      Masha അല്ലാഹ്...

    • @habeebafuzail7273
      @habeebafuzail7273 18 ชั่วโมงที่ผ่านมา

  • @Shihabqilva
    @Shihabqilva 2 วันที่ผ่านมา

    الحمد لله :

  • @muhammedkv6709
    @muhammedkv6709 ชั่วโมงที่ผ่านมา

    ഏ കാരണവന്മാരെ, ആര് പറയുമ്പോഴും എല്ലാവരും തെളിവ് പറയുന്നുണ്ട് 🤔

  • @AbdurahimanP-uy8vu
    @AbdurahimanP-uy8vu 13 ชั่วโมงที่ผ่านมา

    മനുഷ്യരേകാണുന്നില്ല

  • @Sideeque1972
    @Sideeque1972 วันที่ผ่านมา

    Eyal. Aranenn. Sarikk. Anwesichal.. Ariyam.. Eyal. Ethe. Mathri. Purathakkiya. All. Ane

  • @SMRSMr-n8i
    @SMRSMr-n8i 2 วันที่ผ่านมา

    🤙🤙🤙🤙

  • @Hhhhjujuu
    @Hhhhjujuu 16 ชั่วโมงที่ผ่านมา

    ഈ വ്യക്തി സമസ്ത ബന്ധമില്ല എന്ന് പറഞ്ഞ ശേഷവും ഒന്നര വർഷം വാഫി കോളേജ് പ്രിൻസിപ്പാൾ ആയി തുടർന്ന്... ഇപ്പൊ കമ്മിറ്റി പോകാൻ പറഞ്ഞപ്പോൾ സമസ്ത 110😂

  • @sameertvr9720
    @sameertvr9720 วันที่ผ่านมา +1

    ഹക്കിം ഫൈസി ❤❤❤

    • @HASHIRMOYI
      @HASHIRMOYI 19 ชั่วโมงที่ผ่านมา

      ഇബിലീസ്

    • @gtasan4249
      @gtasan4249 11 ชั่วโมงที่ผ่านมา

      ഗേറ്റ്ഔട്ട്‌

  • @BmBava-z2q
    @BmBava-z2q 14 ชั่วโมงที่ผ่านมา

    സ്വാമിനിയെ ഓടിച്ചത് പോലെ എന്തുകൊണ്ട് സമസ്ത പണ്ഡിത സഭ തീരുമാനമെടുക്കുന്നില്ല ഖുർഹാൻ പറഞ്ഞതുപോലെ

    • @ASHRAFMASHRAFM-m4j
      @ASHRAFMASHRAFM-m4j 11 ชั่วโมงที่ผ่านมา

      Sominiyella potta saamiriyanu

  • @nuwaisabdulla5016
    @nuwaisabdulla5016 2 วันที่ผ่านมา

    89 il ee usharinde 10 il onn undaayirunnengil pilarpp undaayirikkumayirunnuvo....!

    • @abbasign3661
      @abbasign3661 2 วันที่ผ่านมา +1

      89 ൽ - ശൈഖുനാ കണ്ണിയത്ത് ഉസ്താദിനേയും ശംസുൽ ഉലമയെയും (ന:മ) ധിക്കരിച്ച് പോയവർ... വെളുപ്പിക്കാൻ നടക്കുന്നു...🥲

  • @BasheerKoduvally-g7s
    @BasheerKoduvally-g7s 2 วันที่ผ่านมา +1

    Ap usthadin38 varsham miunp paranju

  • @Mim-b3h3h
    @Mim-b3h3h 8 ชั่วโมงที่ผ่านมา

    Leeginn thale thazthan

  • @SideekThayyil-mc3zy
    @SideekThayyil-mc3zy 2 วันที่ผ่านมา +9

    ഇതല്ലേ മഹാനായ കാന്തപുരം ഉസ്താദ് 89ൽ പറഞ്ഞത്.

    • @zamindal283
      @zamindal283 2 วันที่ผ่านมา +2

      ഏത് ..?? കമ്മ്യൂണസത്തെ കെട്ടിപിടിക്കാനല്ലേ കാന്തപുരം പഠിപ്പിച്ചത് ...??

    • @MuhammedShafiAlikkal
      @MuhammedShafiAlikkal 2 วันที่ผ่านมา

      Kanthapuram ennunmutgalanu cpimnu vote cheythu thudangiyathu,nee oru muminanu enkil sathyam parayuka​@@zamindal283

    • @abbasign3661
      @abbasign3661 2 วันที่ผ่านมา +1

      89 ൽ - ശൈഖുനാ കണ്ണിയത്ത് ഉസ്താദിനേയും ശംസുൽ ഉലമയെയും (ന:മ) ധിക്കരിച്ച് പോയവർ... വെളുപ്പിക്കാൻ നടക്കുന്നു...🥲

    • @MuhammedShafiAlikkal
      @MuhammedShafiAlikkal 2 วันที่ผ่านมา

      @abbasign3661 muslim ummathiley fitna kaliloralanu nee

    • @MuhammedShafiAlikkal
      @MuhammedShafiAlikkal 2 วันที่ผ่านมา

      @@zamindal283 uvvuvvu, ap usthad kudey kalam congress inu vote cheythathanu,ethra kalam ayi cpimney pinthunakkan thudangiyitu,...pallaviyude angheekaram polum nalkathirikkan govt kondu orikkal cheyychiruunu,orikkal ummen chandu polum registeration kallan theyyarayirunnilla,adheham pinnedanu ap usthadiney manassilkkaiythu...ningalude themmadikalya kudey nethakkal islaminte shathrukkal ,orikkal allahu A very velichubthazheyidum marakkenda Suhurthey. ..randu shathamanam varunna wahabikalku keezhil aninnirakunna nanmilaltha oru sngadan vargam

  • @kenziperfumes6296
    @kenziperfumes6296 20 ชั่วโมงที่ผ่านมา

    വെള്ള തലേക്കെട്ടു കെട്ടുന്ന അപൂർവ വാഫി 🤣

  • @MuhammedMusliyar-y1v
    @MuhammedMusliyar-y1v วันที่ผ่านมา

    നല്ല വാഫി

  • @AbdulAzeez-g6i
    @AbdulAzeez-g6i 2 วันที่ผ่านมา +1

    കോ മർമെയ്സിന്നു നിലക്കരുത്. നമ്മുടെ ജാറപിരിവുനിലക്കും പല അനാചാരങ്ങളുടെയും പണവരവു് നിൽക്കും ഞമ്മളെ കൂടെയുള്ള എല്ലാ സമസതക്കാരും പൊട്ടന്മാരല്ല

  • @ALRAHMAMEDIA313
    @ALRAHMAMEDIA313 13 ชั่วโมงที่ผ่านมา

    ഈ ഉസ്താദ് സുന്നിയാ

  • @abdullatheef9051
    @abdullatheef9051 วันที่ผ่านมา

    എന്നാ നിങ്ങളും 110 ആയത്.

  • @WE_HELP-84
    @WE_HELP-84 2 วันที่ผ่านมา

    അന്നത്തെ കാലം അല്ല ഇപ്പോൾ.
    ഇന്ന്........
    AP വിഭാഗം SYS സമ്മേളനം ഉത്ഘാടനം ചെയ്തത് ഒരു ബിദ്അത്ത് കാരൻ ആയ യഹ്‌യ ആയിരുന്നു.

  • @sideekabdulkareem5842
    @sideekabdulkareem5842 2 วันที่ผ่านมา +1

    എന്തിനാണ് അലറുന്നത്....പ്രശനമുണ്ടാക്കി മുതലെടുക്കുന്നവർ.

    • @AbdulRaheemvkINDIA
      @AbdulRaheemvkINDIA 2 วันที่ผ่านมา

      സങ്കടായോ ഹവയെ ആരാധിക്കുന്നവർക്ക്

  • @nuwaisabdulla5016
    @nuwaisabdulla5016 2 วันที่ผ่านมา

    Ap usthadine sunnath jamaathinde karyathil sammadikkadhe ningal end thalakuthimarinjittum kaaryamilla koottare..

  • @Malayalistory
    @Malayalistory วันที่ผ่านมา +1

    കുരുത്തക്കേട് വാങ്ങിയ മറ്റൊരു പണ്ഡിതൻ കൂടി, ഇപ്പോൾ സമസ്തയിൽ, കുറച്ചു കഴിയുമ്പോൾ വഹാബിയിൽ പിന്നീട് ചേകന്നൂരോ മറ്റോ ആകും

  • @basheerbasheer807
    @basheerbasheer807 2 วันที่ผ่านมา +4

    ധീര വീര വാഫി നീ നാൾ വാഴട്ടെ - വഹാബിചാരൻമാർ ചാവട്ടെ

  • @asharafns2085
    @asharafns2085 2 วันที่ผ่านมา +1

    ഉറൂസിനെ കുറിച്ചും ചന്ദന കുടത്തെ സംബന്ധിച്ചു സമസ്ത എന്തു പറയുന്നു ഹലാലൊ ഹറാമൊ അടിസ്ഥാന വിഷയമായ തൗഹീദിനെ കുറിച്ചു മിണ്ടുകയില്ല സമസ്തയെ പുകഴ്ത്തി പറയും ആദർശ സമ്മേളനം ഒലക്കേടെ മൂട്😅

    • @sameerkt2
      @sameerkt2 2 วันที่ผ่านมา +1

      എന്നു ഇത് വരെ തൗഹീദു എന്തെന്ന് തിരിയത്ത വഹാബി 😂

    • @manuovm715
      @manuovm715 2 วันที่ผ่านมา

      ​@@sameerkt2 ഉറൂസിലും ,ചന്ദന കുടത്തിലും ,ഹറാമുണ്ടെകിൽ അത് തെറ്റ് ,ഹലായ എന്തും അതാണ് ഉറൂസ്

    • @muhammedrafi1948
      @muhammedrafi1948 วันที่ผ่านมา

      ഒരു വഹാബി മൗദൂദി ഭീകരവാദിയുടെ രോദനം

  • @samadmayyeri
    @samadmayyeri 2 วันที่ผ่านมา

    ഇയാൾ പറയുന്ന ആദർശങ്ങൾ പലതും പിന്തുടരുന്നത് സലഫികളുടേതാണല്ലോ

  • @starstarmedia4527
    @starstarmedia4527 2 วันที่ผ่านมา +2

    CIC തകർക്കാൻ ശ്രമിക്കുന്ന ഉസ്താദിൻ്റെ സഹോദരി പുത്രനാണ് പ്രസ്തുത ഉസ്താതിന് വേ
    ണ്ടിയാണ് നാക്ക് നീട്ടുന്നത് ഇയാളെ പ്രമുഖ സ്ഥാപനത്തിൻ്റെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് സുന്നി ഉമറാക്കൾ പെരിടിക്ക് പിടിച്ച് നീക്കം ചെയ്തിട്ടുമുണ്ട് എല്ലാ നല്ലതിലും പതിര് ഉണ്ടാവുമല്ലോ ഇദ്ദേഹം സമസ്ത വിമതനായ വാഫിയി ലെ പതിരാണ്: സമസ്ത പണ്ഡിതർ തന്നെ അന്യോന്യം കുറ്റപ്പെടുത്തി ചളി വാരി എറിയുന്ന ഇക്കാലത്ത് ഒരു വാഫി യെങ്കിലും വിമതാനാവണമല്ലോ ഇല്ലങ്കിലേ അൽഭുതമുള്ളൂ....

    • @AbdulRaheemvkINDIA
      @AbdulRaheemvkINDIA 2 วันที่ผ่านมา

      ഹവയെ ആരാധിക്കുന്ന രാഷ്ട്രീയ ഭക്തരുടെ ഒരു കാര്യം😊😊😊😊

  • @okkunjappuokkunjappu1083
    @okkunjappuokkunjappu1083 2 วันที่ผ่านมา +1

    ഇത്ര കലംനിങ്ങൾഇവിടെയായിരുന്നു

    • @Jayjith007
      @Jayjith007 วันที่ผ่านมา

      പുള്ളി എന്നും ഇതേ നിലപാടുമായി ഇവിടൊക്കെ തന്നെ ഉണ്ടായിരുന്നു...അത് ഖുബൈബ് വാഫിയെ പരിചയമുള്ളവർക്ക് അറിയാം

  • @abduljabbarjabbar3157
    @abduljabbarjabbar3157 16 ชั่วโมงที่ผ่านมา

    മഹാകഷ്ടം , സമകാലികമായി വേറെ എന്തെല്ലാം പറയാനുണ്ട്, Sys സമ്മേളനത്തിൽ ഇംഗ്ലീഷ് ഖുത്തുബ നടന്നതറിഞ്ഞില്ലേ ?

  • @nuwaisabdulla5016
    @nuwaisabdulla5016 2 วันที่ผ่านมา

    Pettappol ningalkkum haqqinoppam ap samasthaye sharivekkendivannadum kalam kaanichu thannu....

  • @MeeranKP
    @MeeranKP 2 วันที่ผ่านมา

    ഇത് ഒരു മുത്തേടം ആണല്ലോ. അന്തം പോയോ?

    • @Butterfly1384-w5b
      @Butterfly1384-w5b วันที่ผ่านมา

      മുത്തേടം എന്ന് കേട്ടാൽ തന്നെ വഹാബികൾക്ക് ഒരു മാതിരി ചൊറിച്ചിലാണ്...
      ഖാസിമി ഉസ്താദ് ❤

  • @starstarmedia4527
    @starstarmedia4527 2 วันที่ผ่านมา

    CIC കുളമാക്കിയ ഉസ്താദിൻ്റെ സഹോദരി പുത്രനാണ് അപ്പോൾ അമ്മാവന് വേണ്ടിയാണ് നാക്ക് നീട്ടുന്നത് ഇയാടെ പ്രമുഖ സ്ഥാപനത്തിൻ്റെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് ഇയാണ് സുന്നി ഉമറാക്കൾ പെരിടിക്ക പിടിച്ച് നീക്കം ചെയ്തിട്ടുമുണ്ട് എല്ലാ നല്ലതിലും പതിര് ഉണ്ടാവുമല്ലോ ഇദ്ദേഹം സമസ്ത വിമതനായ പതിരാണ്

  • @najeebudheenkp3797
    @najeebudheenkp3797 2 วันที่ผ่านมา

    ഹകീം ഫൈസിയുടെ ആദർശ വെദിയാനം എന്താ എന്നുള്ളത് ഇയാൾ ധൈര്യം ഉണ്ടങ്കിൽ പറയട്ടെ 🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @YaseenYusufYahya
      @YaseenYusufYahya 2 วันที่ผ่านมา +4

      അത് ഇനിയും തിരിയാത്തതാണ് നിന്റെ പോരായ്മ

  • @starstarmedia4527
    @starstarmedia4527 2 วันที่ผ่านมา

    CIC കുളമാക്കിയ ഉസ്താദിൻ്റെ സഹോദരി പുത്രനാണ്വേണ്ടിയാണ് നാക്ക് നീട്ടുന്നത് ഇയാടെ പ്രമുഖ സ്ഥാപനത്തിൻ്റെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് സുന്നി ഉമറാക്കൾ പെരിടിക്ക് പിടിച്ച് നീക്കം ചെയ്തിട്ടുമുണ്ട് എല്ലാ നല്ലതിലും പതിര് ഉണ്ടാവുമല്ലോ ഇദ്ദേഹം സമസ്ത വിമതനായ പതിരാണ്

  • @basheerbasheer807
    @basheerbasheer807 2 วันที่ผ่านมา

    വഹാബി ലീവ് പണ്ഡിത സഭ തകർക്കും

  • @abbasabbas6534
    @abbasabbas6534 2 วันที่ผ่านมา

    No compramaeeeeeeeeeeeees ഇത് ഹദീസാണോ

  • @salmanmk69
    @salmanmk69 7 ชั่วโมงที่ผ่านมา

    ബാഫഖി യിൽ നിന്ന് കേട്ടാൽ അറക്കുന്ന തെറി പള്ളിയിൽ വെച്ച് പറഞ്ഞപ്പോൾ അവിടന്ന് എടുത്ത് പുറത്തിട്ടതാണ്. ബഡായി ആണ് മെയിൻ, അധികം വൈകാതെ സമസ്തക്കും വയ്യാവേലിയാകും

  • @muhammadsadique9046
    @muhammadsadique9046 2 วันที่ผ่านมา +1

    ഒന്ന് ചോദിച്ചോട്ടെ 1992 ഞാൻ കുവ്വത്തുൽ ഇസ്ലാം മദ്രസ തലിപ്പറമ്പ എന്ന മദ്രസ യിൽ പഠിക്കുമ്പോൾ, മുജാഹിദ് പോലോത്ത പുത്തൻ വാദികളോട്,സലാം ചൊല്ലാൻ പാടില്ല എന്ന് 4ക്ലാസ്സിലെ കിതാബിൽ ഉണ്ടായിരുന്നു. പിന്നീട് എന്ത് കൊണ്ട് അത് നീക്കം ചയ്തു.

    • @abbasign3661
      @abbasign3661 2 วันที่ผ่านมา

      കാര്യമറിയാതെ തുളളണ്ട..... ഇപ്പോഴും അങ്ങനെ തന്നെയാ.....
      മുബ്തദഉകൾ എന്നാൽ എല്ലാ വഹാബി അലവലാതികളും എന്നാണ്...... മുജമണ്ടപ്പാ😅

    • @muhammedrafi1948
      @muhammedrafi1948 วันที่ผ่านมา

      ലീഗും സമസ്തയും ഒന്നായതുകൊണ്ട്.
      അതു മാറ്റാനല്ലേ സമസ്തയെ പിളർത്തിയത്

  • @BasheerChenganassery
    @BasheerChenganassery วันที่ผ่านมา

    യഥാർത്ഥ സുന്നത്തും ഖുർആനും പഠിച്ചാൽ ഇദ്ദേഹത്തിന്റെ ശാപ്പാട് മുട്ടും എന്നതിന്റെ ദേഷ്യമാണ് ഇദ്ദേഹം പറയുന്നത് പിന്നെ നബി സംസാരിച്ചതും ഖുതുബ പറഞ്ഞതും ജീവിതത്തിൽ ഉടനീളം ഉപയോഗിച്ച വാക്കും അറബിയാണ് അതുകൊണ്ട് ദയവുചെയ്ത് ഇങ്ങനെ പ്രസംഗിക്കുമ്പോൾ അറബി മാത്രം പ്രസംഗിക്കാൻ ശ്രമിക്കുക ജീവിതത്തിൽ എല്ലാ മേഖലയിലും അറബിയല്ലാത്ത മാഷ് ഉപയോഗിക്കരുത് റസൂലും മലയാളത്തിൽ സംസാരിച്ചിട്ട് ഇല്ല അതുകൊണ്ട് ഇദ്ദേഹം മാത്രമല്ല ഇദ്ദേഹത്തെ പിൻപറ്റുന്ന എല്ലാവരും അറബിയല്ലാത്ത ഒരു വാക്കും ഉപയോഗിക്കാൻ പാടില്ല ജനങ്ങളോട് അറബിയിൽ പറയാ അവർക്ക് മനസ്സിലാകില്ല എന്ന് എല്ലാവർക്കും അറിയാം പക്ഷേ റസൂൽ കാണിച്ചു തരാത്തത് കൊണ്ട് നമുക്ക് ചെയ്യാൻ പാടെയില്ല ജാറം ജീവിക്കുന്ന ഇവർക്ക് ജനങ്ങളെ കണ്ണിൽ പൊടിയിടാൻ ഇതുപോലെയുള്ള പ്രഷർ ഷുഗർ എന്ന അസുഖം ഉണ്ടാകും അതുകൊണ്ട് ഇതുപോലെയുള്ള രൂപത്തിലുള്ള സംസാരവും നമുക്ക് ഇനിയും കാണാം ഇവരുടെ ആവശ്യം ജനങ്ങൾക്ക് അറിവുണ്ടാവാൻ പാടില്ല എന്നെങ്കിലും ഈ കൗമിനെ പറ്റിച്ച് ഞങ്ങൾക്ക് പണം ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ എന്നുള്ള ഒരു ചിന്ത ഇവരുടെയും മനസ്സിൽ ഉള്ളതുകൊണ്ട് തന്നെയാണ് ഇതുപോലെ വെപ്രാളപ്പെട്ട് സംസാരിക്കുന്നത് 😅😅😅😅

  • @manuovm715
    @manuovm715 2 วันที่ผ่านมา +3

    അൽഹംദുലില്ല ,വഫികളെ എനിക്ക് വെറുപ്പായിരുന്നു ,അവരിലും ഈമ്മാനുള്ളവരും ഉണ്ടല്ലോ
    എന്റെ വെറുപ്പിനെ അല്ലാഹു പൊറുത്ത് തരട്ടെ,ആമീൻ

  • @thaharamees2942
    @thaharamees2942 วันที่ผ่านมา

    👍👍👍

  • @SMRSMr-n8i
    @SMRSMr-n8i 2 วันที่ผ่านมา

    ❤❤❤❤❤

  • @starstarmedia4527
    @starstarmedia4527 2 วันที่ผ่านมา +1

    CIC കുളമാക്കിയ ഉസ്താദിൻ്റെ സഹോദരി പുത്രനാണ് അപ്പോൾ അമ്മാവന് വേണ്ടിയാണ് നാക്ക് നീട്ടുന്നത് ഇയാടെ പ്രമുഖ സ്ഥാപനത്തിൻ്റെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് ഇയാണ് സുന്നി ഉമറാക്കൾ പെരിടിക്ക പിടിച്ച് നീക്കം ചെയ്തിട്ടുമുണ്ട് എല്ലാ നല്ലതിലും പതിര് ഉണ്ടാവുമല്ലോ ഇദ്ദേഹം സമസ്ത വിമതനായ പതിരാണ്

  • @starstarmedia4527
    @starstarmedia4527 2 วันที่ผ่านมา

    CIC തകർക്കാൻ ശ്രമിക്കുന്ന ഉസ്താദിൻ്റെ സഹോദരി പുത്രനാണ് പ്രസ്തുത ഉസ്താതിന് വേ
    ണ്ടിയാണ് നാക്ക് നീട്ടുന്നത് ഇയാളെ പ്രമുഖ സ്ഥാപനത്തിൻ്റെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് സുന്നി ഉമറാക്കൾ പെരിടിക്ക് പിടിച്ച് നീക്കം ചെയ്തിട്ടുമുണ്ട് എല്ലാ നല്ലതിലും പതിര് ഉണ്ടാവുമല്ലോ ഇദ്ദേഹം സമസ്ത വിമതനായ വാഫിയി ലെ പതിരാണ്: സമസ്ത പണ്ഡിതർ തന്നെ അന്യോന്യം കുറ്റപ്പെടുത്തി ചളി വാരി എറിയുന്ന ഇക്കാലത്ത് ഒരു വാഫി യെങ്കിലും വിമതാനാവണമല്ലോ ഇല്ലങ്കിലേ അൽഭുതമുള്ളൂ....

    • @starstarmedia4527
      @starstarmedia4527 2 วันที่ผ่านมา

      CIC തകർക്കാൻ ശ്രമിക്കുന്ന ഉസ്താദിൻ്റെ സഹോദരി പുത്രനാണ് പ്രസ്തുത ഉസ്താതിന് വേ
      ണ്ടിയാണ് നാക്ക് നീട്ടുന്നത് ഇയാളെ പ്രമുഖ സ്ഥാപനത്തിൻ്റെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് സുന്നി ഉമറാക്കൾ പെരിടിക്ക് പിടിച്ച് നീക്കം ചെയ്തിട്ടുമുണ്ട് എല്ലാ നല്ലതിലും പതിര് ഉണ്ടാവുമല്ലോ ഇദ്ദേഹം സമസ്ത വിമതനായ വാഫിയി ലെ പതിരാണ്: സമസ്ത പണ്ഡിതർ തന്നെ അന്യോന്യം കുറ്റപ്പെടുത്തി ചളി വാരി എറിയുന്ന ഇക്കാലത്ത് ഒരു വാഫി യെങ്കിലും വിമതാനാവണമല്ലോ ഇല്ലങ്കിലേ അൽഭുതമുള്ളൂ....

  • @manuovm715
    @manuovm715 2 วันที่ผ่านมา

    അൽഹംദുലില്ല ,വഫികളെ എനിക്ക് വെറുപ്പായിരുന്നു ,അവരിലും ഈമ്മാനുള്ളവരും ഉണ്ടല്ലോ
    എന്റെ വെറുപ്പിനെ അല്ലാഹു പൊറുത്ത് തരട്ടെ,ആമീൻ

  • @umarrahmani
    @umarrahmani วันที่ผ่านมา

    ❤❤❤❤❤

  • @starstarmedia4527
    @starstarmedia4527 2 วันที่ผ่านมา

    CIC കുളമാക്കിയ ഉസ്താദിൻ്റെ സഹോദരി പുത്രനാണ് അപ്പോൾ അമ്മാവന് വേണ്ടിയാണ് നാക്ക് നീട്ടുന്നത് ഇയാടെ പ്രമുഖ സ്ഥാപനത്തിൻ്റെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് ഇയാണ് സുന്നി ഉമറാക്കൾ പെരിടിക്ക പിടിച്ച് നീക്കം ചെയ്തിട്ടുമുണ്ട് എല്ലാ നല്ലതിലും പതിര് ഉണ്ടാവുമല്ലോ ഇദ്ദേഹം സമസ്ത വിമതനായ പതിരാണ്

    • @islamicmmmedia
      @islamicmmmedia 2 วันที่ผ่านมา

      നിന്റെ ഹകീം ഫൈസി നബി തങ്ങളെ കൊച്ചാക്കിയ ചെറ്റയാണ് പരമ നാറി

  • @MuhammedMusliyar-y1v
    @MuhammedMusliyar-y1v วันที่ผ่านมา

    ❤❤❤

  • @starstarmedia4527
    @starstarmedia4527 2 วันที่ผ่านมา

    CIC കുളമാക്കിയ ഉസ്താദിൻ്റെ സഹോദരി പുത്രനാണ് അപ്പോൾ അമ്മാവന് വേണ്ടിയാണ് നാക്ക് നീട്ടുന്നത് ഇയാടെ പ്രമുഖ സ്ഥാപനത്തിൻ്റെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് ഇയാണ് സുന്നി ഉമറാക്കൾ പെരിടിക്ക പിടിച്ച് നീക്കം ചെയ്തിട്ടുമുണ്ട് എല്ലാ നല്ലതിലും പതിര് ഉണ്ടാവുമല്ലോ ഇദ്ദേഹം സമസ്ത വിമതനായ പതിരാണ്

  • @starstarmedia4527
    @starstarmedia4527 2 วันที่ผ่านมา

    CIC കുളമാക്കിയ ഉസ്താദിൻ്റെ സഹോദരി പുത്രനാണ് അപ്പോൾ അമ്മാവന് വേണ്ടിയാണ് നാക്ക് നീട്ടുന്നത് ഇയാടെ പ്രമുഖ സ്ഥാപനത്തിൻ്റെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് ഇയാണ് സുന്നി ഉമറാക്കൾ പെരിടിക്ക പിടിച്ച് നീക്കം ചെയ്തിട്ടുമുണ്ട് എല്ലാ നല്ലതിലും പതിര് ഉണ്ടാവുമല്ലോ ഇദ്ദേഹം സമസ്ത വിമതനായ പതിരാണ്

  • @starstarmedia4527
    @starstarmedia4527 2 วันที่ผ่านมา

    CIC കുളമാക്കിയ ഉസ്താദിൻ്റെ സഹോദരി പുത്രനാണ് അപ്പോൾ അമ്മാവന് വേണ്ടിയാണ് നാക്ക് നീട്ടുന്നത് ഇയാടെ പ്രമുഖ സ്ഥാപനത്തിൻ്റെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് ഇയാണ് സുന്നി ഉമറാക്കൾ പെരിടിക്ക പിടിച്ച് നീക്കം ചെയ്തിട്ടുമുണ്ട് എല്ലാ നല്ലതിലും പതിര് ഉണ്ടാവുമല്ലോ ഇദ്ദേഹം സമസ്ത വിമതനായ പതിരാണ്

  • @starstarmedia4527
    @starstarmedia4527 2 วันที่ผ่านมา +1

    CIC കുളമാക്കിയ ഉസ്താദിൻ്റെ സഹോദരി പുത്രനാണ് അപ്പോൾ അമ്മാവന് വേണ്ടിയാണ് നാക്ക് നീട്ടുന്നത് ഇയാടെ പ്രമുഖ സ്ഥാപനത്തിൻ്റെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് ഇയാണ് സുന്നി ഉമറാക്കൾ പെരിടിക്ക പിടിച്ച് നീക്കം ചെയ്തിട്ടുമുണ്ട് എല്ലാ നല്ലതിലും പതിര് ഉണ്ടാവുമല്ലോ ഇദ്ദേഹം സമസ്ത വിമതനായ പതിരാണ്

  • @starstarmedia4527
    @starstarmedia4527 2 วันที่ผ่านมา +1

    CIC കുളമാക്കിയ ഉസ്താദിൻ്റെ സഹോദരി പുത്രനാണ് അപ്പോൾ അമ്മാവന് വേണ്ടിയാണ് നാക്ക് നീട്ടുന്നത് ഇയാടെ പ്രമുഖ സ്ഥാപനത്തിൻ്റെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് ഇയാണ് സുന്നി ഉമറാക്കൾ പെരിടിക്ക പിടിച്ച് നീക്കം ചെയ്തിട്ടുമുണ്ട് എല്ലാ നല്ലതിലും പതിര് ഉണ്ടാവുമല്ലോ ഇദ്ദേഹം സമസ്ത വിമതനായ പതിരാണ്

    • @muhammad_midlaj19
      @muhammad_midlaj19 2 วันที่ผ่านมา

      Onn poda

    • @muhammedrafi1948
      @muhammedrafi1948 วันที่ผ่านมา

      കാത്തിരുന്നു കാണാം നടക്കാൻ പോകുന്ന പൂരം

    • @muhammedrafi1948
      @muhammedrafi1948 วันที่ผ่านมา

      പൂർണ്ണമായി കേട്ടപ്പോൾ നിങ്ങൾ പറഞ്ഞതിനോട് ശരിവെക്കുന്നു