പ്രിയമുള്ളവരേ ഈ വിഡിയോയിൽ ഒരുപാട് തെറ്റുകളും കുറവുകളും ഉണ്ടാവും ഇതുവരെ ഇതുപോലെ ലോങ്ങ് വീഡിയോകൾ ചെയ്തിട്ടില്ല ആദ്യമായതുകൊണ്ട് പല അഭാകതകളും ഉണ്ടാവും ക്ഷമിക്കണം എല്ലാ കുറവുകളും നിങ്ങൾ ഞങ്ങൾക്ക് പറഞു തരണം 🙏🙏👍👍 സ്നേഹപൂർവ്വം ബക്കറും പിള്ളേരും അവസാന ഭാഗം ചാനലിൽ ഉണ്ട്
@@sayyidmahboob7393 ഇജ്ജെത മോയന്തേ 😂😂.... ഇ പറയുന്ന നിനക്കും ബാപ്പ ഇല്ലേ ഇയ്യ് ഉഴിഞ്ഞിട്ടുണ്ടോ.... അവര് ഉഴിയെ ഉഴിയാതെ യോ ഇരിക്കട്ടെ അത് നിനക്കു ബാധകം ആണോ പൊട്ടാ... Ni നിന്റെ കാര്യം നോക്ക് 😏😏
എത്ര അഭിനന്ദിച്ചാലും മതിയാവില്ല എല്ലാവരും കലക്കി സൂപ്പർ 🥰🥰🥰എടുത്തു പറയേണ്ടത് നമ്മുടെ ബക്കർ കാക്ക കലക്കി ഇനിയും നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ ഏത്തട്ടെ 🥰ബക്കർ കാക്ക 😭spr❤️ഉപ്പമാരുടെ കൂടെ ഇരിക്കുമ്പോൾ അതൊരു വല്ലാത്ത സുഖം തന്നെയാണ് അവർ ഇല്ലെങ്കിൽ 😭😭😭😭എന്റെ ഉപ്പ മരിച്ചിട്ട് ഒരുപാട് കാലമായി എന്റെ ഉപ്പ മക്കൾക്കു വേണ്ടി കഷ്ട്ടപെടുന്നത് കണ്ടപ്പോൾ 6-ക്ലാസ്സിൽ പഠിപ്പു നിർത്തി ഉപ്പാനെ സഹായിക്കാൻ ഇറങ്ങിയതാ 😭നമ്മുടെ എല്ലാ ഉപ്പ മാർക്കും അള്ളാഹു പൊറുത്തു കൊടുക്കട്ടെ 😭🤲🤲🤲🤲ഇതുപോലെ ഉള്ള വീഡിയോ ചെയ്യുമ്പോൾ ആളുകളെ കൂട്ടാൻ ശ്രമിക്കുക ഇനിയും വരട്ടെ നല്ല വീഡിയോ എല്ലാവരും നന്നായി വരട്ടെ 🤲
വീഡിയോ കണ്ടുതീർന്നപ്പോഴേക്കും എന്റെ കണ്ണുകൾ മിഴിനീർ പുഴയായി കാലിക പ്രസക്തമായ കഥ ബക്കർ ക്കയുടെ അഭിനയമികവ് അപാരം തന്നെ അപ്രസസ്തിയിൽ നിന്നും പ്രസസ്തിയിലേക്കുള്ള യാത്ര നിർവിഗ്നംതുടരട്ടെ എല്ലാവർക്കും അഭിനന്ദനങ്ങൾ
ഇന്നത്തെ ഭൂരിഭാഗം വയസ്സായവരുടെ സ്ഥിതി ഇതുതന്നെയാണ് ഒരു തെറ്റും കുറവും വന്നിട്ടില്ല. എന്നും ചിരിപ്പിക്കുന്ന വക്താക്കൾ ഇത്ര കരയിപ്പിക്കല്ലേ എന്ന് പറയുന്നത്. സ്നേഹത്തോടെ ഇനിയും ഒരുപാട് കഥകൾ പറയു.,❤😂😂😂😂😂
ബക്കർക്ക നന്നായി അഭിനയിച്ചു. കഥ നിലവാരം പുലർത്തി കുഴപ്പമില്ല. സംവീധാനവും മെച്ചം തന്നെ ആദ്യത്തെ ലോങ്ങ് വീഡിയോ മോശം പറയാനാവില്ല. Super By Abdul Nazer kolleni മലപ്പുറം
കുറച്ച് കണ്ടു.കണ്ണീര് കൊണ്ട് കാണാൻ കഴിഞ്ഞില്ല😢 അൽപം കഴിഞ്ഞ് വീണ്ടും കണ്ടു😢😒 എന്റെ ഉപ്പാനെ കാണാൻ കഴിഞ്ഞു - ഇനിയും വളരട്ടെ നിങ്ങൾ👍🥰
🥰🥰🥰🥰
പ്രിയമുള്ളവരേ ഈ വിഡിയോയിൽ ഒരുപാട് തെറ്റുകളും കുറവുകളും ഉണ്ടാവും
ഇതുവരെ ഇതുപോലെ ലോങ്ങ് വീഡിയോകൾ ചെയ്തിട്ടില്ല ആദ്യമായതുകൊണ്ട് പല അഭാകതകളും ഉണ്ടാവും ക്ഷമിക്കണം എല്ലാ കുറവുകളും നിങ്ങൾ ഞങ്ങൾക്ക് പറഞു തരണം 🙏🙏👍👍
സ്നേഹപൂർവ്വം
ബക്കറും പിള്ളേരും
അവസാന ഭാഗം ചാനലിൽ ഉണ്ട്
Super ഇനിയും പോരട്ടെ filim
👍👍
സൂപ്പർ ആയിട്ടുണ്ട് 🎉❤🎉❤
ഇനിയും ഒരുപാട് സന്ദേശങ്ങൾ ഉള്ള വീഡിയോ ഉണ്ടാവട്ടെ
🙏👍
Bakkarkayude abinayam adipoli👍👍
🥰🥰
സൂപ്പർ പൊളി... കണ്ണീരിൽ കുതിർന്ന ബാപ്പ
🥰👍
Musafir,puchapadi,ellavarkum,assalamualaikum😅😅😅😅super,super,inshaalla,v,,,,,,,,,,,,,,,
🥰🥰
സൂപ്പർ. സൂപ്പർ ബിഗ് സലൂട്ട്
🥰
ബക്കാർക്കാന്റെ അഭിനയം പൊളി...... ഇത്ര നാളും അടിയപ്പെടാതെ പോയ കലാകാരൻ 🫰🥰
🥰🥰🥰🥰
സ്വന്തം ബാപ്പയല്ലാത്ത ബാപ്പയുടെ കാലാണ് ഉഴിഞ്ഞ് കൊടുക്കുന്നത് അല്ലെ സ്വന്തം ബാപ്പയുടെ കാല് ഇങ്ങനെ ഉഴിഞ്ഞ് കൊടുക്കുമോ
@@sayyidmahboob7393 ഇജ്ജെത മോയന്തേ 😂😂.... ഇ പറയുന്ന നിനക്കും ബാപ്പ ഇല്ലേ ഇയ്യ് ഉഴിഞ്ഞിട്ടുണ്ടോ.... അവര് ഉഴിയെ ഉഴിയാതെ യോ ഇരിക്കട്ടെ അത് നിനക്കു ബാധകം ആണോ പൊട്ടാ... Ni നിന്റെ കാര്യം നോക്ക് 😏😏
@@sayyidmahboob7393 കൊടുക്കും കൊടുത്തിട്ടുണ്ട്
കലക്കി തകർത്തിട്ടുണ്ട് 🙂😰😰😰
🥰🥰🥰🥰
Wonderful…. ഒരുപാട് ഉയരങ്ങളിൽ എത്തിപ്പെടാൻ കഴിയട്ടെ
🥰🥰👍👍
ഇതു് നല്ല ഒരു മെസേജ് ആണ് ആവണം ബക്കർക്കാ സൂപ്പർ
🥰😂
എത്ര അഭിനന്ദിച്ചാലും മതിയാവില്ല എല്ലാവരും കലക്കി സൂപ്പർ 🥰🥰🥰എടുത്തു പറയേണ്ടത് നമ്മുടെ ബക്കർ കാക്ക കലക്കി ഇനിയും നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ ഏത്തട്ടെ 🥰ബക്കർ കാക്ക 😭spr❤️ഉപ്പമാരുടെ കൂടെ ഇരിക്കുമ്പോൾ അതൊരു വല്ലാത്ത സുഖം തന്നെയാണ് അവർ ഇല്ലെങ്കിൽ 😭😭😭😭എന്റെ ഉപ്പ മരിച്ചിട്ട് ഒരുപാട് കാലമായി എന്റെ ഉപ്പ മക്കൾക്കു വേണ്ടി കഷ്ട്ടപെടുന്നത് കണ്ടപ്പോൾ 6-ക്ലാസ്സിൽ പഠിപ്പു നിർത്തി ഉപ്പാനെ സഹായിക്കാൻ ഇറങ്ങിയതാ 😭നമ്മുടെ എല്ലാ ഉപ്പ മാർക്കും അള്ളാഹു പൊറുത്തു കൊടുക്കട്ടെ 😭🤲🤲🤲🤲ഇതുപോലെ ഉള്ള വീഡിയോ ചെയ്യുമ്പോൾ ആളുകളെ കൂട്ടാൻ ശ്രമിക്കുക ഇനിയും വരട്ടെ നല്ല വീഡിയോ എല്ലാവരും നന്നായി വരട്ടെ 🤲
ആമീൻ 👍👍
വീഡിയോ കണ്ടുതീർന്നപ്പോഴേക്കും എന്റെ കണ്ണുകൾ മിഴിനീർ പുഴയായി കാലിക പ്രസക്തമായ കഥ ബക്കർ ക്കയുടെ അഭിനയമികവ് അപാരം തന്നെ അപ്രസസ്തിയിൽ നിന്നും പ്രസസ്തിയിലേക്കുള്ള യാത്ര നിർവിഗ്നംതുടരട്ടെ എല്ലാവർക്കും അഭിനന്ദനങ്ങൾ
തുടക്കം തന്നെ അടിപൊളി .ഒരായിരം അഭിനന്ദനങ്ങൾ
🥰👍
Big videos super annu yegi kreshi
🥰👍
Kidukki kalakki tto
👍
എല്ലാവരും തകർത്ത് അഭിനയിച്ചു അടിപൊളി msg ആണ് ഇത് സമൂഹത്തിൽ നടക്കുന്നത് തന്നെ😊
👍👍
അടിപൊളി , കലക്കിട്ടോ'
ചില സ്ഥലത്ത് കോയക്ക നിങ്ങൾ - ചിലടത്ത് കോയേ ഇയ്യ് -
😂🥰
ഇന്നത്തെ ഭൂരിഭാഗം വയസ്സായവരുടെ സ്ഥിതി ഇതുതന്നെയാണ് ഒരു തെറ്റും കുറവും വന്നിട്ടില്ല. എന്നും ചിരിപ്പിക്കുന്ന വക്താക്കൾ ഇത്ര കരയിപ്പിക്കല്ലേ എന്ന് പറയുന്നത്. സ്നേഹത്തോടെ ഇനിയും ഒരുപാട് കഥകൾ പറയു.,❤😂😂😂😂😂
👍
എന്തു രസം ഉള്ള channel ആണ് ഇതു... അള്ളാഹു ഉയർത്തട്ടെ bakkr ka അടിപൊളി എല്ലാരും
🥰🥰🥰🥰
സൂപ്പർ ബക്കർ ഇക്കാ &ടീം 🥰🥰🥰👍🏻👍🏻👍🏻
🥰👍
Mujeebkkayum monum supper aayittund👍👍👍
👍
ഇന്നത്തെ സമൂഹത്തിന് ഇത് നല്ലൊരു മസ്സാജ് ആണ് ഇത് പോലെ യുള്ള ആശയങ്ങൾ ഇനിയും കൊണ്ട് വരിക
Best of luck 👍👍👍
🥰🥰👍👍
ബക്കർക്ക നന്നായി അഭിനയിച്ചു. കഥ നിലവാരം പുലർത്തി കുഴപ്പമില്ല.
സംവീധാനവും മെച്ചം തന്നെ
ആദ്യത്തെ ലോങ്ങ് വീഡിയോ മോശം പറയാനാവില്ല. Super
By Abdul Nazer kolleni മലപ്പുറം
Thanks🥰🥰
Iniyum iduppoolethe nalla videokku vendi wait
ബക്കർ മതി യടാ ഇനി യും ഉ യര ട്ടെ
🥰🥰🥰🥰
@@madakkalshamsushamsudheen9481 🥰
ഇന്റെ നാട്ടുകാര് ഇന്റെ അനിയൻ ഭാവ 😅😅😅❤ അടിപൊളി ബക്കറാക്ക അയൽവാസി അടിപൊളിയായിടട്ടുണ്ട് ഇനിയും പ്രദിക്ഷിക്കുന്നു
🥰🥰
Bakkarka... Karayippichu.. 👏👏
🥰🥰
Nice ❤
🥰👍
Super👍👍🤝
🥰
എ ന്റെ അ നുഭവം 😢😢
🥰🥰👍👍
Mashallah nalla abhinayam🥰♥️
🥰👍
Nice da …….. iniyum pradheekshikkunnu❤❤❤
നിങ്ങൾ ഇപ്പോൾ കാണാനില്ലല്ലോ എവിടെയാണ് നിങ്ങൾ നിങ്ങൾ നല്ല അഭിനയം ഉണ്ടായിരുന്നു മുമ്പ് 🤓🤓
തീർച്ചയായും 🥰🥰
എന്തൊരു സ്നേഹമുള്ള 😅😅😅മക്കൾ
Adipoli super
👍👍
ബക്കാർക്ക അതുല്യ കലാകാരൻ തന്നെ.
🥰🥰
Bakaraka karayumbol entho enikum sangadam vara😭😔😍😍😍😍
🥰🥰👍👍
Bakkarkka fan from Mumbai Maharashtra ❤
Ikka fan from Kolkata west bengal ❤
അത് കലക്കി 🥰🥰😂😂
😂🥰
Great message.. Awesome presentation..
All the best
Dr Raees
Gudalur Dental clinic
Thanks🥰🥰👍👍
എല്ലാവരും തകർത്തു 👍👍
🥰
സൂപ്പർബക്കർക്കാ....
👍🥰
എനിക്ക് ഏറ്റവും ഇഷ്ടം നമ്മുടെ തേയില തോട്ടം. ഇഞ്ചി തോട്ടം. ദുബൈ ന്നു ഇത് കാണൂ മ്പോൾ എന്ത് ഒരു അനുഭൂതി 👍👍
🥰🥰👍👍
Supper
🥰👍
അവസാനം എന്തെങ്കിലും ഒന്നോ രണ്ടോ ഡയലോഗ് കൊടുക്കാമായിരുന്നു.. എന്നാലും ബക്കാർക്കാ സൂപ്പർ 👍
👍🥰
ബക്കർ ഇക്ക കലക്കി ഇന്നും നടന്നുകൊണ്ടിരിക്കുന്ന അനുഭവങ്ങൾ
🥰🥰
Bakkara spr
👍😍
സൂപ്പർ
🥰
👍👍💯
👍😍
Bakkarkka super aayi
👍
👌👍
🔥
🥰🥰
ബക്കർക്ക തകർത്തു ഒന്നും പറയാനില്ല 😰😰😰😰😰
🥰🥰
Bakarkim pillaerum super
👍🥰
Bakkarkaa,ithu likilum commetilum onnum nikkoollaatta.sooper
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Suppar
👍👍
Masha allhah 👌🏻👍🏻എന്നെ പഠിപ്പിച്ച ഉസ്താദിന്റെ ജേഷ്‌ടനാണ് bakaraka
ആ ഉസ്താദ് ന്റെ പേര്
🥰
♥️🥰
👍
Bakkarkka abinayam👍🏻. Oru rakshayumillaaa🥰🫰
🥰🥰👍👍
വളരെ നന്നായിട്ടുണ്ട് കുറവുകൾ അടുത്ത എപ്പിസോഡിൽ നികത്തുക😊
Ok🥰🥰
💓💓💓💞💞💖💖❤️❤️❤️
👍🏼👍🏼👍🏼👍🏼🥰🥰🥰🥰
ബക്കാർക്കാ ❤
🥰🥰
ഹൃദയത്തിന്റെ അകത്തളങ്ങളിൽ എവിടെയോ തട്ടി പ്രധിധ്വനിക്കുന്നു ആ ഉപ്പയുടെ കണ്ണീർ 😢😢
🥰🥰🥰🥰
AKZO 😊IS 😊😊I❤
എൻറെ സ്റ്റോറി എന്നിട്ട് അവൻറെ സ്റ്റോറി ആണ് എന്നാണ് അവൻ പറയുന്നത്😅
🙏🙏🥰🥰
❤❤❤
🥰🥰
അഭിനയം നല്ലതാണ്
പക്ഷേ മികച്ച പ്രമേയം കൊണ്ട് വരിക
പുതിയ പുതിയ പ്രമേയങ്ങളും
കഥകളും
Ok 🥰🥰🥰🥰
@@NILGIRIMALAYALI
സന്തോഷം
നാലൊരു മെസ്സേജു 👍 കഥ ഇനിയും വലുതാക്കാൻ നോക്കണം 👍
👍👍ok
Award in future.
🥰🥰🥰🥰
Second part link undo?
ഈ വീഡിയോയുടെ അവസാന ഭാഗം copyright ആയതിനാൽ ആ ഭാഗം ചാനലിൽ കിടപ്പുണ്ട് ഒന്ന് ചെക്ക് cheythu നോക്കു
th-cam.com/video/nGhB3k5iFSw/w-d-xo.htmlsi=z1_MKhJUrdsf8_GA
😔👍
🥰
Bakkarkka karannappo sathyam parayaalo njanum karann poyiii😢
🥰🥰👍👍
Shareefa koppam paavam uppa😢😢
🥰🥰👍👍
വാവേ പാവമാണ് ചീത്ത പറയല്ലേ ബക്കറ കാക്ക പാവമാണ്😢
👍👍
😔😔😔😔😢😢🤲🫶😘
😢😢
🥰🥰
ബക്കർക്ക കരയിപ്പിച്ചു കളഞ്ഞല്ലോ
bakkarakka sad aakiyaallo🥺
🥰🥰👍👍
😂😂😂😂😂😂😂😂😂😂😅😅😅😅😅😅
Iadict bakkar ka act
🥰🥰
Goood
Un
ശൈത്താമാരുടെ അനു യായിക്ൾ
നീയും അതിൽ ഒരുത്തൻ
ബാവ നല്ല തേച്ച് കൊടുക്ക്
ഇബ്ലീസുകൾ പല കോലത്തിലും വരും
അതിൽ ഒരു കോലത്തിൽ വന്ന ഇബ്‌ലീസ് നീ
ഈ കിനാവാണ് - ജാതി മത ഭേതം എല്ലാ കുടുബങ്ങളിലും നടക്കുന്നത് എന്തായാലുംയായും സ്ക്രിപ്റ്റ് വളരെ നന്നായി അഭിനന്ദനം😂
🥰🥰🥰🥰
Super
🥰
❤❤
🥰🥰
❤❤❤❤
🥰🥰
❤❤
❤❤❤