ഒരു കലാകാരന്റെ ഏറ്റവും വലിയ അംഗീകാരം സ്വന്തം മാതാപിതാക്കൾ അവരുടെ കഴിവിനെ കുറിച്ചോർത്ത് അഭിമാനിക്കുന്നതിലാണ്🎉In that sense, these two are really blessed🤍🤍Evin&Kevin എന്നത് ബമ്പർ ചിരി കാണാനുള്ള കാരണങ്ങളിൽ ഒന്ന് തന്നെയാണ്💯😍😍
മക്കളെ നിങ്ങൾ തമാശയിൽ പോലും പിരിയും എന്ന് പറയുന്നത് വളരെ വിഷമം തോന്നുന്നു. നിങ്ങൾ പിരിയാൻ ഉള്ളവരല്ല സിനിമ ലോകം അടക്കി ഭരിക്കാനുള്ളവർ ആണ്. ഏതായാലും സ്വന്തം കുടുംബകാരെയും ജഡ്ജസ് മാരെയും മനോഹരമായി ട്രോളി. വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ ❤️❤️❤️❤️
ഈ എപ്പിസോഡ് ഷോര്ട്ട് ആണ് കണ്ടിരുന്നത് ഫുൾ എപ്പിസോഡ് കണ്ടപ്പോൾ സന്തോഷം ഒരാളെ വിടാതെ എല്ലാവരെയും ട്രോളി ഇതുപോലുള്ള ഒരു വേദി അവരുടെ ഫാമിലിക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ ഗിഫ്റ്റ് ആണ് മക്കളെ സൂപ്പർ ❤❤
ഇങ്ങനെയുള്ള രണ്ടു മക്കൾക്കു ജന്മം നൽകിയ അച്ഛനും അമ്മയ്ക്കും ആയിരം അഭിനന്ദനങ്ങൾ.
അളിയൻ കൊള്ളാം.ചിരി കാണാൻ എന്നാ രസമാ..
അളിയൻ എന്നാ ലുക്ക് ആാാ
അളിയൻ സൂപ്പർ
സൂപ്പർ മക്കളേ. കന്നാസും, കടലാസും പോലെ രണ്ടാളും. ജഗതിയും, ഇന്നസെന്റും പോലെ അടിപൊളി മക്കളേ
സ്വന്തം വീടുകരെ മുന്നിൽ ഇരുത്തി എല്ലാരേയും ട്രോളി 🔥💥
ഒരു കലാകാരന്റെ ഏറ്റവും വലിയ അംഗീകാരം സ്വന്തം മാതാപിതാക്കൾ അവരുടെ കഴിവിനെ കുറിച്ചോർത്ത് അഭിമാനിക്കുന്നതിലാണ്🎉In that sense, these two are really blessed🤍🤍Evin&Kevin എന്നത് ബമ്പർ ചിരി കാണാനുള്ള കാരണങ്ങളിൽ ഒന്ന് തന്നെയാണ്💯😍😍
അച്ഛന് ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ 😂
ഇവരെ കാണുമ്പോ തന്നെ മനസ്സിന് ഒരു സന്തോഷം ആണ്. .ഉണ്ണിമുകുന്ദന്റ് ചെറുപ്പം അഭിനയിക്കാൻ പറ്റുന്ന മുഖം ❤
Fr
സൂപ്പർ മക്കളെ ഞാൻ ഇത് ഫുൾ കാണാൻ ആഗ്രഹിച്ചു ഇപ്പൊ സന്തോഷം ആയി 🙌
ഇങ്ങനെ രണ്ട് മക്കളെ കിട്ടിയില്ലല്ലോ എന്ന് തോന്നി പോകുന്നു നന്നായി വരട്ടെ മക്കളെ ഉമ്മ ❤❤
ഡേയ്.. അളിയനാടാ... കൊല്ലണ്ട 🎉🎉🎉
കാണാൻ കാത്തിരുന്നഎപ്പിസോഡ് 😂👍🏻
സൂപ്പര്‍ എപ്പിസോഡ് ചിരിച്ചു മടുത്തു 😂
മക്കളെ നിങ്ങൾ തമാശയിൽ പോലും പിരിയും എന്ന് പറയുന്നത് വളരെ വിഷമം തോന്നുന്നു. നിങ്ങൾ പിരിയാൻ ഉള്ളവരല്ല സിനിമ ലോകം അടക്കി ഭരിക്കാനുള്ളവർ ആണ്. ഏതായാലും സ്വന്തം കുടുംബകാരെയും ജഡ്ജസ് മാരെയും മനോഹരമായി ട്രോളി. വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ ❤️❤️❤️❤️
ഉറപ്പാണ് അടുത്ത ജഗതി ശ്രീ കുമാർ തന്നെ ❤️❤️❤️
അളിയൻ മാരോഡ് സ്നേഹമുള്ള അളിയൻ എന്നാ ചിരിയ 😅
അളിയൻ സൂപ്പർ ❤️❤️ചിരി ഒരു രക്ഷയും ഇല്ല സൂപ്പർ ❤️❤️❤️❤️
അച്ഛനും അമ്മയും പെങ്ങളും അളിയനും അടിപൊളി 👍🫡🎉🎉🎉❤️❤️ എവിൻ ആൻഡ് കെവിൻ ഗോഡ് ബ്ലെസ് യു മക്കളെ ❤❤ വാവയുടെ ചക്കര അമ്മച്ചന്മാർ
3:08 - *ലെ അപ്പൻ... വീട്ടിലോട്ട് വാടാ 😂
പിഷു പറഞ്ഞത് വളരെ ക്ലിയർ ആണ് 👍
നല്ല കഴിവുള്ള കുട്ടികൾ ❤
ലെ അളിയൻ : പുല്ല് ജനിക്കേണ്ടായിരുന്നു 😂😂
Super makkale 👌👍 God bless u ❤️🎊💐
ഭാഗ്യം ചെയ്ത കുടുംബം❤️ എല്ലാ നന്മകളും ഉണ്ടാകട്ടെ❤️
അടിപൊളി എപ്പിസോഡ് ആയിരുന്നു 🥰🥰🥰🥰🥰🥰🥰
Entammo poli skit
Chirich chath😂😂
Avasanam aa amma karayunne kand karachil vann😢
എൻ്റെ പൊന്നൊ കിടു ചിരിച്ചു ചത്തു😂😂
എവിനും കെവിനും സൂപ്പർ ❤️
👍👍സൂപ്പർ ❤❤❤
ഇന്ന് ചോറ് മീൻ വറുത്തത് കൊടുക്കണം 😁😁😁😁
സന്തോഷം കൊണ്ട് ഞാൻ കരഞ്ഞുപോയി evin, kevin 🥰🥰
karthik'n onnum koduthilleda paavam 🤣😍🥰
Heart touching moment congratulations dearss❤
കുറെ വട്ടം കണ്ടു ! Sooper ഒരു രക്ഷയുമില്ല മച്ചാമാരെ കിടു❤️❤️❤️❤️❤️
👌👌👌👌എത്ര കണ്ടാലും മതി യാവുന്നില്ല
ഈ എപ്പിസോഡ് ഷോര്ട്ട് ആണ് കണ്ടിരുന്നത് ഫുൾ എപ്പിസോഡ് കണ്ടപ്പോൾ സന്തോഷം ഒരാളെ വിടാതെ എല്ലാവരെയും ട്രോളി ഇതുപോലുള്ള ഒരു വേദി അവരുടെ ഫാമിലിക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ ഗിഫ്റ്റ് ആണ് മക്കളെ സൂപ്പർ ❤❤
അളിയന്റെ ഭാഗ്യം...... ഇതുപോലെയുള്ള അളിയന്മാരെ കിട്ടിയില്ലേ
Beautiful family and script ❤️
14:43 karayathe 😢
ഇതാണ് മക്കളെ സൂപ്പർ കഴിവ് ❤🎉❤
സ്നേഹം കൊണ്ട്പറയുകയാണ്
ബിബിൻ തമാശ പറയാൻ ശ്രമിക്കരുത്, എഴുതിക്കോളൂ
സ്വന്തം വീട്ടുകാരെ വിളിച്ചു വരുത്തി ഊക്കി വിടാൻ കാണിച്ച ആ മനസ് ആരും കാണാതെ പോകരുത് 😅😅😂😂
നസീർ ഇക്കാ പറഞ്ഞത് ശരി ആണ് എനിക്ക് തോന്നി ജഗതി ചേട്ടൻ jnr ആണ്
👍 നല്ല കുട്ടികൾ
ചേച്ചിയെയും അളിയനെയും വിളിക്കേണ്ടിരുന്നു
ഇത് എത്ര തവണ കണ്ടു എന്ന് ഓർമ യില്ല അത്രയും സൂപ്പർ 🎉
അച്ഛൻ :നീ യൊക്കെ വീട്ടിലേക്ക് വാ ന്ന് 😂😂
Adi poli ayirunnu bagiyam cheyitha achan amma anu nalla 2 gurutham ulla makkale kittiyathinu
ലെ അച്ഛൻ at 3:08 നീയൊക്കെ വീട്ടിലോട്ടു വാടാ.......😂😂😂😂
അടിപൊളി 😂😂😂😂
നല്ല ക്രിയേറ്റിവിറ്റി ❤️❤️❤️
Full episode ഇട്ട മഴവിൽ മനോരമക്ക് abhivadgangal💯💯❤️❤️❤️
ദൈവം അനുഗ്രഹിക്കട്ടെ രണ്ടു പൊന്നു മക്കളെ
Amma sundari aahn❤❤❤
എവിനേയും കെവിനേയും ഇഷ്ട്ടം ഉള്ളവർ ഇവിടെ കമ്മോണ് ❤❤
Mazhavil manorama, ranjith ❤
മിടുക്കൻമാരാണ് ഉമ്മ ഉമ്മ❤❤❤❤❤
ഫാമിലി ഫുൾ 👌👌👌😂😂😂😂😂. സൂപ്പർ മക്കളെ... പൊളിച്ചു നിങ്ങൾ വീണ്ടും 😘😘❤️❤️
ലെ അപ്പൻ നീ വീട്ടിലോട്ട് വാടാ മോനെ.. ലെ അമ്മ.. നിങ്ങൾ വീട്ടിലോട്ട് വായോ കെട്ട്യോനെ.. ലെ അളിയൻ... ഇതിലും വലുത് എന്തോ 🤣🤣🤣
ഇവരെ പരുവാടി കാണാൻ ഭയങ്കര രസമാ
Evin & kevin ♥️♥️😍
Superb Skit by Evin and Kevin👌❤️😍😍😌
Makkalumare onnum parayan illeda ❤🥰🥰😘😘😊
ചേച്ചിയേം അളിയനേം ഫ്ലോറിൽ വിളിക്കാം ആയിരിന്നു
Chicken kalu thinnana chettane kettiyathu chechikum kitti
Chirich chiripich chekkanmar karayipichu amma karanjapol Golden Bumper ❤🎉😊
കുറെ പ്രാവശ്യം കണ്ട്ച്ചിരിച്ചു 😂
അച്ഛൻ :- ഇതിനുള്ള ഫൈൻ ഞാൻ വിട്ടിൽ നിന്ന് മേടിക്കാം
ന്റെ പിള്ളേരെ നമിച്ചു 🙏🏻🙏🏻😘😘😘❤❤
ആ പൈസ കൊടുക്കുമ്പോ ചേച്ചിയും അളിയനും ഉണ്ടായിരുന്നെങ്കില്‍ super ആയേനെ
അടുത്ത ജഗതി ശ്രീകുമാർ തന്നെയാണ്❤💚🥰
Gifts of Gods❤❤..14:33 ,14:38,14:46
14:59 , 15:00 - 15:17🥹..
Best siblings and best aliyan ❤
അടിപൊളി മക്കളെ ഗോഡ് മാഷാ അള്ളാ
Chechiyeyum aliyaneyum vilikkayirunnu❤️❤️
Watched it many times… amazing performance…. All the best wishes for both of you….
Sathym
Yes - പലവട്ടം കണ്ടു ഞാനും
Congratulations മക്കളെ🎉🎉
I like that Aliyan 😂😂
ട്രോളന്മാർ നല്ല ചുള്ളന്മാർ❤
14:50 timing ente kanne vare niranje poyiiii😢
അമ്മക്ക് സ്കിറ്റ് എഴുതാൻ അറിയാമോന്ന് - അവിടെവച്ച് ഒരുത്തൻ മറന്നുപോയി അല്ലേ 😂✅
Super Performance
പൊളിച്ചു
😂😂😂
Kayyeennitt kalikkunno 😂👏👏
ഒരാളേം വെറുതെ വിട്ടില്ല 😂😂
Adipoli makkaleee ❤❤❤❤❤❤
ഈ മാതാപിതാക്കൾ മുൻ ജൻമത്തിൽ ചെയിത തിന്റെ പുണ്ണ Jമാണ്🙏🙏🙏
Aaa അമ്മയുടെയും അച്ഛന്റെയും ഭാഗ്യം ചെയ്തവർ 😍😍😍
God bless you makale❤
Nanai makale supper
God bless you both
Full episode എത്രയായി തപ്പിനടക്കുന്നു
മക്കളെ നിങ്ങൾ നന്നായി വരടെ ഉമ്മ മക്കൾക്ക്
Not even a single negative comment.... E&K rocked. ❤❤❤❤
അപ്പൻ തല ആട്ടുനുടെ vtil ചെല്ലുമ്പോൾ 😂😂
Outstanding
Pahayanmar chirippich krayichu.😊
🥰🥰🥰superrrr ee episode full comedy chirichuu happyy ayi
സൂപ്പർ മക്കൾ
God bless you dear
Reel kand vannavar undo 😂
Suuuuuper🎉🎉❤❤❤ 16:57
Super 👍👍
Ee kuttikale onnu kanan pattumo? Othiri eshattama.🥰🥰
The best one❤🎉