പട്ടിണിയില്ലാതെ കുടുംബം പോറ്റാൻ കഷ്ടപ്പെടുന്ന പച്ചമനുഷ്യന്റെ കഥ.... പാവപ്പെട്ടവന്റെ വേദന മനസിലാക്കി അവനെ സഹായിക്കണം എന്ന വലിയ മെസ്സേജ് കൈ മാറുന്ന മനോഹര കാഴ്ച്ച.... മാഷാ അല്ലാഹ്... ചിതലരിക്കുന്ന ധാർമിക ചിന്തകൾ ചികഞ്ഞെടുത്തു ചിന്തിപ്പിക്കാൻ ഇനിയും സാധിക്കട്ടെ.... ഇഷ്ടം...❤
ഈ വിഡിയോ കണ്ടപ്പോൾ എന്റെ ഉപ്പാനെ ഓർത്തുപോയി. ഞങ്ങൾക്ക് വേണ്ടി ഒരുപാട് കഷ്ടപെട്ട് ജീവിച്ചിരുന്നു.. സ്വർഗ്ഗീയ ലോകത്ത് കണ്ടുമുട്ടാൻ നാഥൻ തൗഫിഖ് നൽകട്ടെ 😢😢😢
എല്ലാവരും നന്നായി അഭിനയിച്ചു,👍, പ്രത്യേകിച്ച് ക്യാമറമാൻ ഒരു രക്ഷയുമില്ല 🤩, നമ്മുടെയൊക്കെ ഉപ്പമാരുടെ ജീവിത പാശ്ചാത്തലം. നല്ല കണ്ടന്റ്,, ഇനിയും ഒരുപാട് നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 💙
കഴിഞ്ഞ വീഡിയോകൾ നിങ്ങളെ വിമർശിച്ചിരുന്നു പക്ഷേ ഇതിലൊന്നും പറയാനില്ല ലൊക്കേഷൻ ക്യാമറമാൻ എല്ലാം പൊളി എല്ലാവരും നന്നായി അഭിനയിച്ചു.ഇതുപോലെത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു💓💓💞🌹🔥🔥
രക്ഷിതാക്കൾ ഇങ്ങനെ ഒക്കെ ആണ് 😭. പക്ഷേ പല മക്കളും അറിയാതെ പോകുന്നതും ഇത് തന്നെ ആണ്. കഷ്ട പ്പാട് അറിയിച്ചു തന്നെ മക്കളെ വളർത്താൻ കഴിഞ്ഞാൽ നമ്മൾ രക്ഷ പെട്ടു 👍. ഇല്ലെങ്കിൽ അവർ നമ്മളെ ശിക്ഷിക്കും 😔😔😔.
പറയാൻ വാക്കുകൾ ഇല്ല എല്ലാവരും നന്നായി അഭിനയിച്ചു. പ്രവാസ ലോകത്ത് നിന്നും ഈ വീഡിയോ കാണുമ്പോൾ മനസ്സിന് വല്ലാത്ത ഒരു സുഖമാണ്. നമ്മുടെ നാടും പരിസരവും നാട്ടുകാരെയും എല്ലാവരെയും കണ്ടു മനസ് നിറഞ്ഞു. 🥰 എന്റെ മുത്ത് കുഞ്ഞാണിയും ഉണ്ടല്ലോ വീഡിയോയിൽ...😍 തുടർന്നും ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു... 👍🏻
Mashaallah 👍എല്ലാവരും പൊളിച്ചു ട്ടൊ എല്ലാ ഉപ്പമാരും ഇങ്ങനെ കഷ്ടപ്പെട്ടിട്ടാണ് മക്കളെയും കുടുംബത്തെയും നോക്കുന്നതെന്ന് മനസിലാക്കാനുള്ള ഒരു padamavatte👍👍👍❤️❤️❤️
മനസ്സിൽ തട്ടിയുള്ള നല്ല ഒന്നാം നമ്പർ കണ്ടന്റ് നേർവര ജീവിതം കണ്ടപോലെ ഇതുപോലുള്ള ഒരുപാട് ഉപ്പമാരെ കണ്ടിട്ടുണ്ട് എന്നാലും മക്കൾക്ക് അവരെ കുറ്റം പറയാൻ നേരമുള്ളൂ പടച്ച റബ്ബ് എല്ലാ ഉപ്പമാർക്കും ഉമ്മമാർക്കും ആഫിയത്തോട് കൂടെയുള്ള ദീർഘായുസ്സ് നൽകട്ടെ🤲🤲🤲
😮🎉ഇങ്ങനെയൊരുസ്ഥലം ഇപ്പോഴും ഉണ്ട് എൻെറ ചെറുപ്പത്തിൽ എൻെറനാട് ഇതുപോലെ പക്ഷെ ഇപ്പോൾ എല്ലാം കോൺഗ്രീട്ട് കാട്..ബാക്കിസ്ഥലം മുഴുവനും കട്ട നിരത്തി കാർതിരിക്കാൻ..
പട്ടിണിയില്ലാതെ കുടുംബം പോറ്റാൻ കഷ്ടപ്പെടുന്ന പച്ചമനുഷ്യന്റെ കഥ....
പാവപ്പെട്ടവന്റെ വേദന മനസിലാക്കി അവനെ സഹായിക്കണം എന്ന വലിയ മെസ്സേജ് കൈ മാറുന്ന മനോഹര കാഴ്ച്ച....
മാഷാ അല്ലാഹ്...
ചിതലരിക്കുന്ന ധാർമിക ചിന്തകൾ ചികഞ്ഞെടുത്തു ചിന്തിപ്പിക്കാൻ ഇനിയും സാധിക്കട്ടെ....
ഇഷ്ടം...❤
🥰🥰🥰🥰
@@NILGIRIMALAYALI16:09
ഈ വിഡിയോ കണ്ടപ്പോൾ എന്റെ ഉപ്പാനെ ഓർത്തുപോയി. ഞങ്ങൾക്ക് വേണ്ടി ഒരുപാട് കഷ്ടപെട്ട് ജീവിച്ചിരുന്നു..
സ്വർഗ്ഗീയ ലോകത്ത് കണ്ടുമുട്ടാൻ നാഥൻ തൗഫിഖ് നൽകട്ടെ 😢😢😢
ആമീൻ 🤲
Aameen 🤲🤲
Ameen
ആമീൻ
امين
മനോഹരമായി റ്റുണ്ട് പച്ചയായ കുട്ബകഥ എല്ലാവരും നന്നായി അഭിനയിച്ചു കണ്ണ് നിറഞ്ഞു❤❤❤❤
@@khalidck6930 🥰🥰
മിക്കവാറും കുടുംബങ്ങളിലെ അവസ്ഥ വ്യക്തമായി അവതരിപ്പിച്ചു😢😢, കണ്ണീരോടെ ❤️❤️❤️❤️❤️
👍🥰
എന്തിനാ കണ്ണീർ
@@Thelakkadan മനസാക്ഷിയുള്ളത്കൊണ്ട്
എല്ലാവരും നന്നായി അഭിനയിച്ചു,👍, പ്രത്യേകിച്ച് ക്യാമറമാൻ ഒരു രക്ഷയുമില്ല 🤩, നമ്മുടെയൊക്കെ ഉപ്പമാരുടെ ജീവിത പാശ്ചാത്തലം. നല്ല കണ്ടന്റ്,, ഇനിയും ഒരുപാട് നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 💙
🥰🥰🥰🥰
സൂപ്പർ ആയിട്ട് എല്ലാവരും അവനവന്റെ റോൾ തകർത്തു
ഇനിയും. ഇതു പോലുള്ള വ.
പ്രതീക്ഷിക്കുന്നു
👍🥰
ബക്കർക്ക എന്നും സൂപ്പർ, നൈസർഗിക അഭിനയ ചാരുത...
🥰🥰🥰🥰
എല്ലാവരും തകർത്തു അഭിനയിച്ചു 👍
👍🥰
കഴിഞ്ഞ വീഡിയോകൾ നിങ്ങളെ വിമർശിച്ചിരുന്നു പക്ഷേ ഇതിലൊന്നും പറയാനില്ല ലൊക്കേഷൻ ക്യാമറമാൻ എല്ലാം പൊളി എല്ലാവരും നന്നായി അഭിനയിച്ചു.ഇതുപോലെത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു💓💓💞🌹🔥🔥
👍👍👍👍🥰🥰🥰🥰
ബക്കർക്ക കഴിഞ്ഞ വീഡിയോ ഞാൻ വിമർശനങ്ങൾ പറഞ്ഞിരുന്നു
ഈ വീഡിയോ സൂപ്പർ ആയ്
ഒന്നും പറയാൻ ഇല്ല
🥰🥰🥰🥰🥰
ഞാനും പറഞ്ഞിരുന്നു പക്ഷേ ഇതിൽ ഒന്നും പറയാനില്ല എല്ലാം ലൊക്കേഷനും ക്യാമറ മാൻ പൊളി💞 എല്ലാവരും തകർത്തു
Bakkarakka onnum parayan illa action polichu ethinnin kattil super ayirunnu kinavile baba ithum polichu innum pothiye shorts filim ayitte varanam❤ polichu too
🥰🥰👍👍
അടി പൊളി ഒരു കുടുംബം പുലർത്തുന്ന കഷ്ടം 👍👍
🥰👍🏻
രക്ഷിതാക്കൾ ഇങ്ങനെ ഒക്കെ ആണ് 😭. പക്ഷേ പല മക്കളും അറിയാതെ പോകുന്നതും ഇത് തന്നെ ആണ്. കഷ്ട പ്പാട് അറിയിച്ചു തന്നെ മക്കളെ വളർത്താൻ കഴിഞ്ഞാൽ നമ്മൾ രക്ഷ പെട്ടു 👍. ഇല്ലെങ്കിൽ അവർ നമ്മളെ ശിക്ഷിക്കും 😔😔😔.
🥰🥰🥰🥰
Thani naadan vlog amazing ellavarum nannayi abinayichu iniyum channel uyarathil ethatte aameen ❤❤❤
🥰🥰🥰🥰👍👍👍👍
നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു💞💞💞
🥰🥰👍👍
പറയാൻ വാക്കുകൾ ഇല്ല എല്ലാവരും നന്നായി അഭിനയിച്ചു.
പ്രവാസ ലോകത്ത് നിന്നും ഈ വീഡിയോ കാണുമ്പോൾ മനസ്സിന് വല്ലാത്ത ഒരു സുഖമാണ്.
നമ്മുടെ നാടും പരിസരവും നാട്ടുകാരെയും എല്ലാവരെയും കണ്ടു മനസ് നിറഞ്ഞു. 🥰
എന്റെ മുത്ത് കുഞ്ഞാണിയും ഉണ്ടല്ലോ വീഡിയോയിൽ...😍 തുടർന്നും ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു... 👍🏻
Ok🥰🥰🥰🥰🥰
@@NILGIRIMALAYALI 😍
എന്റെഅനുഭവമാണ് ഈ കഥ നന്നായി അവതരിപ്പിച്ചു ബക്കറിക്ക.
👍👍
നന്നായിട്ടുണ്ട്.. ഇഷ്ടപ്പെട്ടു ഒരുപാട്.. അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤all the best
Thanks 🥰🥰🥰🥰
❤
Mashaallah 👍എല്ലാവരും പൊളിച്ചു ട്ടൊ എല്ലാ ഉപ്പമാരും ഇങ്ങനെ കഷ്ടപ്പെട്ടിട്ടാണ് മക്കളെയും കുടുംബത്തെയും നോക്കുന്നതെന്ന് മനസിലാക്കാനുള്ള ഒരു padamavatte👍👍👍❤️❤️❤️
🥰🥰😍😍😘😘🤩🤩
മനസ്സിൽ തട്ടിയുള്ള നല്ല ഒന്നാം നമ്പർ കണ്ടന്റ് നേർവര ജീവിതം കണ്ടപോലെ ഇതുപോലുള്ള ഒരുപാട് ഉപ്പമാരെ കണ്ടിട്ടുണ്ട് എന്നാലും മക്കൾക്ക് അവരെ കുറ്റം പറയാൻ നേരമുള്ളൂ പടച്ച റബ്ബ് എല്ലാ ഉപ്പമാർക്കും ഉമ്മമാർക്കും ആഫിയത്തോട് കൂടെയുള്ള ദീർഘായുസ്സ് നൽകട്ടെ🤲🤲🤲
👍👍
മനസ്സിൽ തട്ടിയ ഒരു കഥ എന്ന് പറയാൻ പറ്റില്ല. ഇന്നും പല വാപ്പമാരുടെയും സ്ഥിതി ഇതൊക്കെ തന്നെയാ.എന്നെങ്കിലും അല്ലാഹു ഒരു നല്ല നാളുകൾ തരും. ഇൻ ശാ അല്ലാഹ്.
🥰🥰🥰🥰
😊@@NILGIRIMALAYALI
മാ ശാ അള്ളാ സൂപ്പർ റിയാസ്👍
🥰👍
നീലഗിരി മലയാളീസ്..😊
അഭിനന്ദനങ്ങൾ🎉
👍🥰
ബക്കറും പിള്ളേരും 👍🏻👍🏻❤️❤️.....
👍🥰
Exspecially camera man. Awsome work NO WORDS❤️❤️❤️❤️
🥰🥰🥰🥰
ഒന്നും പറയാനില്ല അടിപൊളി💞💞💓🌹🔥🔥
🥰👍
കൊള്ളാം മക്കളെ തകർത്തു ❤️❤️👌
👍👍🥰🥰
Mashaallah ❤️ നന്നായിട്ടുണ്ട്.
🥰👍
സൂപ്പറായി ബക്കാർക്കാ 👍🏻❤️❤️🌹🌹🌹
🥰🥰🥰🥰
ജീവിതം ഇതുപോലെതന്നെ ഇങ്ങനെ ഒരു പിതാവിന് കിട്ടിയിരുന്നെങ്കിൽ
@@noushadpallikkara 😍😍
എന്റെ ഉപ്പ പണിയെടുത്തു കുടുംബം പോറ്റി ദുനിയാവിൽ ഒരു നിമിഷം പോലും വിശ്രമം കിട്ടാതെ മരിച്ചു പോയി... പരലോകം സ്വർഗ്ഗപൂന്തോപ്പാക്കി കൊടുക്കട്ടെ....
ആമീൻ 🤲🤲
ആമീൻ
Aameen
Ameen
Aameen 🤲😢
Adipoly🎉
🥰🥰
തല മാത്രം കുലുക്കി കൊണ്ടിരുന്ന ആ കഥാ പത്രം ആരാ ആ ഇക്ക ആണ് സൂപ്പർ 🙂🙂
😁😁🤣🤣🤣
😂😂
വിഡിയോ ഫുൾ കണ്ടു എല്ലാവർക്കും അഭിനന്ദനങ്ങൾ
👍👍🥰🥰
Baker ninneum ninde pillaraum
Anik eshthapethu nannayithund
Baker mhazen swadohsam 👍
മനസ്സിൽ തട്ടിയ ഒരു അനുഭവ കഥ, എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മെച്ചം
🥰🥰🥰🥰🥰
Adi poli aayittind camara man editor adi poli ❤️
100%%
👍🥰
😮🎉ഇങ്ങനെയൊരുസ്ഥലം ഇപ്പോഴും ഉണ്ട് എൻെറ ചെറുപ്പത്തിൽ എൻെറനാട് ഇതുപോലെ പക്ഷെ ഇപ്പോൾ എല്ലാം കോൺഗ്രീട്ട് കാട്..ബാക്കിസ്ഥലം മുഴുവനും കട്ട നിരത്തി കാർതിരിക്കാൻ..
👍
ഒരു മിഡിൽ ക്ലാസ്സ് കുടുംബത്തിലെ യഥാർത്ഥ ജീവിത കഥ അതു പോലെ അവതരിപ്പിച്ചു
🥰🥰👍👍
CR 16:09
വളരെ നന്നായി 👍
👍🥰
SUPER VAPPA 👄 SAYING GOOD 👍 👌 👏 🙌 😎 😀 👍
🥰👍
Masha Allah ❤❤❤❤❤
🥰👍
ഉഷാറായിട്ടുണ്ട് ❤
🥰🥰🥰🥰
💞💞💓 തകർത്തു💘💘💖💖
വളരെ നന്നായിട്ടുണ്ട്
🥰🥰
Superb❤❤❤❤❤❤❤❤
ഭക്കർകാക്കാന്റെ അഭിനയം കലക്കി
🥰🥰
👍👍സൂപ്പർ
🥰
Super 👌🏾👌🏾
😍🥰
ഒരു പാട് ഇഷ്ട്ടപെട്ട വീടിയോ
ഞാൻ നീലഗിരിയിൽ വന്നിരിന്നു. നിങ്ങളുടെ നമ്പർ ഇല്ലാത്തത് കൊണ്ട് കാണാൻ പറ്റിയില്ല❤😢
Insta nokkiyaal pore
👍👍🥰🥰
സൂപ്പർ❤❤❤🌹🌹🌹🥰🥰🥰
🥰🥰🥰🥰
സൂപ്പർ, 👏
👍🥰
അഭിനന്ദനങ്ങൾ🎉
🥰
👍
ഇഷ്ട്ടായി 😊
👍🥰
👍👍💖💖💝
🥰🥰
വളരെ മനസ്സിൽ തട്ടി. 😭😭
@@vidyadharannair6257 🥰🥰
Adipoli ❤
🥰
Camera man aanu thaaram🎉🎉🎉 nice👌👌
🥰👍
Adipolli
SUPER 👄 👌 👍
VAPPA ADDIPOLI
🥰
തകർത്തു
👍🏻
Super 👍👏👏
👍🥰
ഏതൊരു കുടുംബത്തിനും കേട്ടിരിക്കാൻ പറ്റിയ കഥകൾ
🥰👍
GOOD STORY
REAL STORY 😮😢
👍👍🥰🥰
🎉🎉🎉super
👍👍🥰🥰
Super ❤❤❤
👍🥰
സൂപ്പർ❤
👍🥰
Masaallah
👍👍🥰🥰
woow good message
👍🥰
Adipoli👌👌
🥰
Adipoli🎉🎉
👍🥰
❤❤❤🤲
Bakkar❤❤❤❤
👍
feeling ayi
🥰🥰👍👍
Bakkarakka❤❤❤
👍🥰
😍👏🏻👏🏻
🥰🥰
Kakka good worker
IN DJFFERENT VLOG
🥰🥰🥰🥰
Super video adipoly 😢😢
🥰
hurt touching vdo😢😢😢😢
Script aanelum reality aan❤
🥰🥰
Good
🥰🥰
Great
🥰
🥰
🥰🥰🥰🥰
സ്വന്തം പിതാവിനെ ഹൃദയത്തിൽ തട്ടി ആലോചിക്കുന്നവർക്ക് ഇത് കണ്ണീരോടെ അല്ലാതെ കണ്ടുതീർക്കാൻ കഴിയില്ല
സത്യം
100%💞💞
👍🥰
സത്യം 😭
😢😢❤❤❤❤❤❤❤❤
🥰👍
soopper
🥰
👍
@@abbaskv099abbas6 🥰
😢😢😢😢❤❤❤❤❤❤🎉🎉🎉🎉🎉🎉
🥰🥰
❤😢
❤❤❤❤
👍
Super
🥰🥰
സൂപ്പർ
🥰👍
❤
👍
❤❤❤❤❤074
രാവിലെ പല്ല് തേക്കുന്നതിന്റെയും ഒക്കെ ശരി സുബഹി നമസ്കാരം കൂടെ ഒന്ന് കാണിക്കണമായിരുന്നു
👍👍👍👍
❤👍😢
🥰👍
ഇനിയും പ്രതി ഷിക്കുന്നു
👍👍🥰🥰
Pakkar super
🥰🥰
12:44 my frend samsheer
🥰🥰🥰🥰
Ithoru sangalpamanengilum karyam sathyaman
🥰🥰