സത്യം പറയാലോ കരഞ്ഞുപോയി നിങ്ങളെ ഒരുവിധം സ്കിറ്റ് ഒക്കെ ഞാൻ കാണാറുണ്ട് കമൻറ് ചിലപ്പോൾ ഇടാറില്ല ഈ വീഡിയോ കണ്ടപ്പോൾ കമൻറ് ഇടാതെ പോവാൻ കഴിഞ്ഞില്ല മൂന്നുപേരും നന്നായി അഭിനയിച്ചു മിന്നു മോളെ അഭിനയം ഒരു രക്ഷയുമില്ല ഇതിൻറെ രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു❤
എൻ്റെ പൊന്നാര സുലു...❤❤❤ എന്താ എനിക്ക് പറയേണ്ടതെന്നറിയില്ല ...എല്ലാരും .സൂപ്പർ ആയിരുന്നു .. അവസാനം കരയിപ്പിച്ചു കള ഞ്ഞ് ല്ലോ..evidunnu കിട്ടുന്നു ഈ കഥയൊക്കെ .. ഇക്ക യും കട്ട സപ്പോർട്ട് ആയത് കൊണ്ട് മാത്രം ആണ് sulun u . ഇതൊക്കെ പറ്റുന്നത്...ഒരു പാട് ഒരു പാട് ഇഷ്ടായി ട്ടോ ..❤❤❤❤❤❤❤❤❤❤❤
സുലു മനസ്സ് വല്ലാതെ വേദനിച്ചു ഇതപറയുന്നത് പെൺകുട്ടികൾ എപ്പോഴും സ്വന്ധം കാലിൽ നിക്കാൻ അവർക്കൊരു ജോലി ആയതിനു ശേഷം കല്ലിയാണം കഴിപ്പിച്ചാൽ മതി എന്ന് ആരും എപ്പോ വേണമെങ്കിലും മാറി പോവും മനുഷ്യ ജന്മം അങ്ങിനാണ് സൂപ്പർ ഇനിയും സ്കിട്ട് പ്രധീക്ഷിക്കുന്നു ബെസ്റ്റ് ഓഫ് ലക്ക് 👍
ഇത് കണ്ടപ്പോൾ സത്യത്തിൽ ഞാൻ കരഞ്ഞു പോയി. കാരണം ഇതെന്റെ ഉമ്മാന്റെ ജീവിതം ആണ്. ഒരു വ്യത്യാസം മാത്രേ ഉള്ളു.. ഉപ്പ ഇപ്പോഴും വേറെ വിവാഹം കഴിച്ചിട്ടും ഇല്ല, തിരിച്ചു വന്നിട്ടും ഇല്ല..15 വയസ്സിൽ ആയിരുന്നു അവരുടെ വിവാഹം. ദാമ്പത്യത്തിന്റെ ഒരു സുഖവും സന്തോഷവും ആ പാവം അനുഭവിച്ചിട്ടില്ല. നാളെ ആഖിറത്തിലെങ്കിലും പടച്ച റബ്ബ് നല്ലൊരു ജീവിതം എന്റെ ഉമ്മാക്ക് കൊടുക്കണേ എന്ന് മാത്രം ആണ് എന്റെ പ്രാർത്ഥന 😔😔
എന്റെ മനസ്സിനെ വല്ലാതെ പിടിച്ചു ഉലച്ചു ഈ ഒരു വീഡിയോ എന്റെ ജീവിതം ആണ് എന്ന് തോന്നിപോയി അങ്ങനെ ഒരാളെ നമ്മുടെ കണ്മുന്നിൽ കാണേണ്ടി വരുന്ന ഒരു അവസ്ഥ അത് എങ്ങനെ ആണ് എന്ന് എനിക്ക് പറഞ്ഞു തരാൻ അറിയില്ല തോറ്റു പോവ്വാ ചിലപ്പോൾ ഞാൻ
hi..വണ്ണവും വയറും കുറയാനും ..അരിമ്പാറ മുഖക്കുരു കരിവാളിപ്പ് ,തൊലിയുടെ പ്രശ്നങ്ങൾ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പല്ലിന്റെ എല്ലാ പ്രശ്നങ്ങൾക്കും pcod problems,pcod,ഹോർമോൺ പ്രശ്നങ്ങൾ ,irregular periods ,body pain ,ഷുഗർ,കൊളെസ്ട്രോൾ ,thyroid ,കാലിന്റെ വിണ്ടു കീറൽ ,വിശപ്പുണ്ടാവാൻ ഇവക്കൊക്കെ പറ്റിയ organic product ഉണ്ട്..താല്പര്യമുള്ളവർ എട്ട് പൂജ്യംഎട്ട് ആറ് അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
ഈ കഥയുടെ ഹൈലൈറ്റ് എന്താന്നോ ഇതിലെ നായികക്ക് ഒരു ജോലി ഉള്ളതാ.ആരുടെയും മുന്നിൽ കൈനീട്ടാതെ ജീവിക്കാൻ ഒരു ജോലി അതാണ് ഒരു പെണ്ണിന് വേണ്ടത്. അതുണ്ടെങ്കിൽ ഒരു പെണ്ണും എവിടെയും തോൽക്കില്ല
കരഞ്ഞു തളർന്നു. .............!!! അഭിനയല്ല ജീവിക്ക്യായിരുന്നു, ഒരു നിമിഷം ഇത് സുലുവാണെന്ന് പോലും ഞാൻ മറന്നുപോയി 😞😢
നെഞ്ച് നോവുന്നൊരു കഥ! !!!!!!
Sathyam vallathe kannu niranju poi ....
അടിപൊളി വീഡിയോ 👍🥰🥰
പാർട്ട് 2 വേണം
Ummayaayittu abinyikkaan mollum
Mollayitt abinayikkan ummaum
Sper .
സത്യം പറയാലോ കരഞ്ഞുപോയി നിങ്ങളെ ഒരുവിധം സ്കിറ്റ് ഒക്കെ ഞാൻ കാണാറുണ്ട് കമൻറ് ചിലപ്പോൾ ഇടാറില്ല ഈ വീഡിയോ കണ്ടപ്പോൾ കമൻറ് ഇടാതെ പോവാൻ കഴിഞ്ഞില്ല മൂന്നുപേരും നന്നായി അഭിനയിച്ചു മിന്നു മോളെ അഭിനയം ഒരു രക്ഷയുമില്ല ഇതിൻറെ രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു❤
nalla story ningelde skit enikk oru pad eshtamanh
എസ് കറക്റ്റ് ആണ് പറഞ്ഞത് ഹൃദയംകൊണ്ട് ചിന്തിച്ച് തന്നെയാണ് ജീവിക്കുന്നത് ""അതാണ് ജീവിതം ""ഈമാൻ ഉറച്ച ജീവിതമാണ് ""അതിമനോഹരമായ കഥ ""💪👍
എൻ്റെ പൊന്നാര സുലു...❤❤❤ എന്താ എനിക്ക് പറയേണ്ടതെന്നറിയില്ല ...എല്ലാരും .സൂപ്പർ ആയിരുന്നു ..
അവസാനം കരയിപ്പിച്ചു കള ഞ്ഞ് ല്ലോ..evidunnu കിട്ടുന്നു ഈ കഥയൊക്കെ .. ഇക്ക യും കട്ട സപ്പോർട്ട് ആയത് കൊണ്ട് മാത്രം ആണ് sulun u . ഇതൊക്കെ പറ്റുന്നത്...ഒരു പാട് ഒരു പാട് ഇഷ്ടായി ട്ടോ ..❤❤❤❤❤❤❤❤❤❤❤
Ummayum molum analle nannayitund 👍👍👍👍💐💐💐
ഇത് അഭിനയമായി തോന്നിയില്ല. ഒരു യഥാർത്ഥ ജീവിതമായിട്ടാണ് തോന്നിയത്. എന്തായാലും കരയിപ്പിച്ചു😢
ഇന്നുമോൾടെ ഡയലോഗ് ശരിക്കും അടിപൊളി ❤
അടിപൊളി
ഇന്നുമോളെ വേഷം 👍🏻👍🏻
Excellent 👌
സുലു മനസ്സ് വല്ലാതെ വേദനിച്ചു ഇതപറയുന്നത് പെൺകുട്ടികൾ എപ്പോഴും സ്വന്ധം കാലിൽ നിക്കാൻ അവർക്കൊരു ജോലി ആയതിനു ശേഷം കല്ലിയാണം കഴിപ്പിച്ചാൽ മതി എന്ന് ആരും എപ്പോ വേണമെങ്കിലും മാറി പോവും മനുഷ്യ ജന്മം അങ്ങിനാണ് സൂപ്പർ ഇനിയും സ്കിട്ട് പ്രധീക്ഷിക്കുന്നു ബെസ്റ്റ് ഓഫ് ലക്ക് 👍
Video start ayathumuthal
time ellegilum full kanduu
Super orginaletii acting.
Secont part cheyyanamttoo. Nalla story aan.
അടിപൊളി 👍🌹🌹
അഭിനയിക്കുകയല്ലായിരുന്നു. ജീവിക്കുകയായിരുന്നു great 🌹🌹
Supervideo❤❤❤❤
സങ്കടപ്പെടുത്തുന്ന കഥ. അഭിനയം 👍
super 👍👍👍❤
കണ്ണ് നിറഞ്ഞു 👍👍👍👍
സുലു ഞാൻ ഇന്നാണ് കണ്ടത് കരഞ്ഞുപോയി 👌🏻👌🏻👌🏻👍🏻
ഒരു മൈക്ക് sound problm ഇണ്ടോ സുലുത്ത. പിന്നെ video അടിപൊളിട്ടോ 👌🏻
അടിപൊളി ❤❤❤❤
Nisar 3:34 3:35
Super😥
Ithaa ithinte second part Vegam upload cheyynee pls.. athrakkum feel aayi ee skit
Suluthatha 😢😢bayankara sangadayi..njnglk ath feel cheythitundel avideyan ngle vijayam itha.......❤ithaye kananen agaraham undarnu.ath namml folrayil vech kandapo happyayi........ennum koodeundkum❤love u itha😊
Super 👍👍👍❤❤ Like
Othiri ishtai
Real sambavam pole tonni
Part 2 ulpeduttumo
Really Heart touching 🥰👍👌
നന്നായിട്ടുണ്ട് ഇതാ അവസാനം കണ്ട് കരഞ്ഞു പോയി നല്ല പോലെ അഭിനയിച്ചു എല്ലാരും ♥️♥️ഇനിയും ഇത് പോലെ സ്കിട് ആയിട്ട് വായോ
Part 2 വേണം
Venam
വേണം
Venam
Venm
Plis
Super കരഞ്ഞു പോയി 😢😢 2
Like
Part 2 idumoo plssss 🎉
Super 👌
Adipoli👍🏻👍🏻
Super karanju tto❤ sulu innumol ❤❤
ഇത് കണ്ടപ്പോൾ സത്യത്തിൽ ഞാൻ കരഞ്ഞു പോയി. കാരണം ഇതെന്റെ ഉമ്മാന്റെ ജീവിതം ആണ്. ഒരു വ്യത്യാസം മാത്രേ ഉള്ളു.. ഉപ്പ ഇപ്പോഴും വേറെ വിവാഹം കഴിച്ചിട്ടും ഇല്ല, തിരിച്ചു വന്നിട്ടും ഇല്ല..15 വയസ്സിൽ ആയിരുന്നു അവരുടെ വിവാഹം. ദാമ്പത്യത്തിന്റെ ഒരു സുഖവും സന്തോഷവും ആ പാവം അനുഭവിച്ചിട്ടില്ല. നാളെ ആഖിറത്തിലെങ്കിലും പടച്ച റബ്ബ് നല്ലൊരു ജീവിതം എന്റെ ഉമ്മാക്ക് കൊടുക്കണേ എന്ന് മാത്രം ആണ് എന്റെ പ്രാർത്ഥന 😔😔
Aameen
Ameen
Super msg
Karanjupoyi
Ivarude skin care oil result undo..?vaagiyavarundoo
Super story ellavarum nannayi abinayichu
Part 2 ndavo
Sulutha അടിപൊളി ❤❤
*നന്നായിട്ടുണ്ട് നല്ല കഥ കണ്ണ് നിറഞ്ഞു ഒടുവിൽ*
Super. Do part 2
Super sulu
അടിപൊളി 🥰sulu
Super😢
ക്ലൈമാക്സ് 🤧🤧🤧പൊളിച്ചു....
Pennangi ponata.ammaye ammayum ammoshanumundayettanno
Adipoli tto. Sharikkum kannu niranju
നന്നായിട്ടുണ്ട് 👍🏻👍🏻👍🏻
സൂപ്പർ 👍👍
Nalla story😢 heart touching..excellent acting also..that feeling😔
അടിപൊളി 👍👍
Adipoli message super video
Adipoli aykkunu ❤❤❤
Super 👍🏼👍🏼❤❤
😢😢super
കരയിച്ചല്ലോ മുത്തേ 😭😭😭😭😭😭👌👌👌👌👌
Adipoly tttoo
Polichu❤❤❤❤❤
ഞാൻ ഇന്നാണ് ഇത് കണ്ടത്... എല്ലാവരും നന്നായി ജീവിച്ചു കാണിച്ചു.... ഒരു പാട് ഇഷ്ട്ടായി...
Inu mole abhinayam adipoli
Soo touching 😢😢
സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻👍🏻
Super 👍🏼excellent✌🏼
Naaaitundu sulutha❤ story
Suuper
Ee story orikkal shahul Malayil paranjadhalle 🤔
Nte suluoo🤝🤝
Heart touching 😢😢
Adipoli❤❤❤last part kandappol karanji poyi
ഒരുപാട് കരഞ്ഞു 👍👍
Super ❤😢
Super 🥰
Part 2 endhayallum Vennam 👍
Super😘😘 kannuniraju silutha
Karachil vannu.Part2 undenkil vegam idane.
ഒരു പെണ്ണിന്റെ ഏറ്റവും വലിയ ഒരു തോൽവി ആണ് നിങ്ങളുടെ ഈ വീഡിയോ സ്വന്തം അനുഭവം
എന്റെ മനസ്സിനെ വല്ലാതെ പിടിച്ചു ഉലച്ചു ഈ ഒരു വീഡിയോ എന്റെ ജീവിതം ആണ് എന്ന് തോന്നിപോയി അങ്ങനെ ഒരാളെ നമ്മുടെ കണ്മുന്നിൽ കാണേണ്ടി വരുന്ന ഒരു അവസ്ഥ അത് എങ്ങനെ ആണ് എന്ന് എനിക്ക് പറഞ്ഞു തരാൻ അറിയില്ല തോറ്റു പോവ്വാ ചിലപ്പോൾ ഞാൻ
@@HaseenaNidha-d4t😢
നന്നായിട്ടുണ്ട് part 2ചെയ്‌തൂടെ
hi..വണ്ണവും വയറും കുറയാനും ..അരിമ്പാറ മുഖക്കുരു കരിവാളിപ്പ് ,തൊലിയുടെ പ്രശ്നങ്ങൾ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പല്ലിന്റെ എല്ലാ പ്രശ്നങ്ങൾക്കും pcod problems,pcod,ഹോർമോൺ പ്രശ്നങ്ങൾ ,irregular periods ,body pain ,ഷുഗർ,കൊളെസ്ട്രോൾ ,thyroid ,കാലിന്റെ വിണ്ടു കീറൽ ,വിശപ്പുണ്ടാവാൻ ഇവക്കൊക്കെ പറ്റിയ organic product ഉണ്ട്..താല്പര്യമുള്ളവർ
എട്ട് പൂജ്യംഎട്ട് ആറ് അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
സങ്കടപ്പെട്ത്തിയല്ലോ ഇത്താ😢😢
Ho...ende ponno karayippichu 😢😢😢
Oru paaad. Sankadam thoni. Suluthaaaa. Nalla. Story
Exsalant enda abinayam ellavarum polich
Super👌🏻👌🏻👌🏻
Second part venam
Adi poli🥰
ഒത്തിരി ഇഷ്ടം ആയി കരഞ്ഞു പോയി
Adipowli
super
Part 2 venam
സുലു വീഡിയോ കണ്ട് ഒരുപാട് karangu ശരിക്കും മനസ്സിൽ തട്ടി 🥰🥰🥰🥰🥰😢😢😢😢😢❤❤❤❤
Super 😢😢
ഇതിൻറെ സെക്കൻഡ് പാർട്ട് വേണം
Karanj poyi nenjil thattunna oru. Vedio
ഒരു പാടിഷ്ടായി ട്ടോ 🥰🥰
കരയിപ്പിച്ചല്ലോ മുത്തേ 😢
👍🏻👍🏻👌🏻
Super nalla abhinayam
ഈ കഥയുടെ ഹൈലൈറ്റ് എന്താന്നോ ഇതിലെ നായികക്ക് ഒരു ജോലി ഉള്ളതാ.ആരുടെയും മുന്നിൽ കൈനീട്ടാതെ ജീവിക്കാൻ ഒരു ജോലി അതാണ് ഒരു പെണ്ണിന് വേണ്ടത്. അതുണ്ടെങ്കിൽ ഒരു പെണ്ണും എവിടെയും തോൽക്കില്ല