RSSനെ മനസിലാക്കാൻ വൈകിയോ? | JANAM DEBATE | FULL PART | JANAM TV | 10-01-2025

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 41

  • @black_n_white_pk
    @black_n_white_pk 5 ชั่วโมงที่ผ่านมา +10

    anchor Ms Neelima -
    improved Janam TV debate
    good change

  • @SASIKUMAR-mn2wt
    @SASIKUMAR-mn2wt 10 ชั่วโมงที่ผ่านมา +24

    സേനാപതി എല്ലാ ഡിബേറ്റിലും ചുമ്മാ താഴെ ഇരിക്കുന്ന ടേബിളിൽ എന്തൊക്കെയോ തിരഞ്ഞ് കൊണ്ടിരിക്കും.. കാമറയിലേക്ക് നോക്കില്ല. കോൺഫിഡൻസ് ഇല്ലായ്മ......സേനാപതി കാലം മാറിപ്പോയി ചേട്ടാ ..... ദേശവാദിയായ ആർക്കും വരാം.....
    ദേശവാദി എന്നാൽ RSS ഓ BJPയൊ അല്ല - ജനിച്ച് വളർന്ന നാടിടോടുള്ള സ്നേഹം..... നിനക്ക് നാടിനോട് സ്നേഹം ഇല്ലായ്മ ഉള്ളത് ....... നെഹറു മുതൽ ഉള്ളതാ, '...... അത് ഇപ്പോൾ രാഹുൽ ഗണ്ടി എന്ന വിവരമില്ലാത്തവനിൽ എത്തി നിൽക്കുന്നു😢😢😢
    എന്ത് ചെയ്യും അമ്പാനെ ?

    • @arunkovalamg849
      @arunkovalamg849 8 ชั่วโมงที่ผ่านมา +1

      സത്യം ❤

    • @balankulangara
      @balankulangara 3 ชั่วโมงที่ผ่านมา +1

      100%%correct

    • @Narayanan2024
      @Narayanan2024 ชั่วโมงที่ผ่านมา

      Correct 👍

  • @Dhanil-Dal
    @Dhanil-Dal 8 ชั่วโมงที่ผ่านมา +14

    Rss ന്റെ ആശയം വളരെ വ്യക്തമാണ് അത് രാജ്യസ്നേഹം

    • @Ashvk18
      @Ashvk18 5 ชั่วโมงที่ผ่านมา

      പറി ബ്രിട്ടീഷ്കാർക്ക് ഒറ്റ് കൊടുത്തു ഷൂ നക്കി കൊടുത്ത് ഇന്ത്യയിൽ എണ്ണിയാൽ ഒടുങ്ങാത്ത സ്ഫോടനം കലാപം ഒക്കെ നടത്തിയ Rss തീവ്രവാദികൾ കൂടുതൽ ഡക്കറേഷൻ ഒന്നുംവേണ്ട... 2014 മുതൽതുടങ്ങിയകപട
      രാജ്യസ്നേഹം ...

  • @vsn2024
    @vsn2024 ชั่วโมงที่ผ่านมา +2

    മി.മോഹൻ വർഗീസ്, ഇന്ത്യ മുന്നണി എന്നു പറഞ്ഞ് ഇന്ത്യയെ ആക്ഷേപിക്കരുത്. ഇൻഡി മുന്നണി എന്നു തന്നെ പറയണം!

  • @vsn2024
    @vsn2024 ชั่วโมงที่ผ่านมา +3

    നുസ്രത്ത്, നീലിമ ❤😂🎉❤😂🎉

  • @HrushiMahadev
    @HrushiMahadev 11 ชั่วโมงที่ผ่านมา +11

    RSS 🧡🧡🧡🧡🧡🧡

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 10 ชั่วโมงที่ผ่านมา

      നേരും നെറിയുമില്ലാത്തവർ , ഫേക്ക് ന്യൂസിന്റെ ഇന്ത്യയിലെ ഉപജ്ഞാതാക്കൾ

  • @chandranmp832
    @chandranmp832 58 นาทีที่ผ่านมา

    കോൺഗ്രസ് പിളർന്നപ്പോൾ ഇന്ദിരാഗാന്ധിയെ കാൾ മുന്നിട്ടുനിൽക്കുന്ന നേതാവാണ് ശരത് പവാർ.

  • @SASIKUMAR-mn2wt
    @SASIKUMAR-mn2wt 10 ชั่วโมงที่ผ่านมา

    ❤❤❤❤❤

  • @reghumohan
    @reghumohan ชั่วโมงที่ผ่านมา +1

    ഈ വേണു എന്താണ് പറയുന്നത്.😊.
    കാ

  • @manojmanojp2997
    @manojmanojp2997 ชั่วโมงที่ผ่านมา

    Neelima is the best!

  • @Narayanan2024
    @Narayanan2024 10 ชั่วโมงที่ผ่านมา +4

    Biju saar poyi chemmannur news kaanu.. better😂😂😂..

  • @gopakumar6646
    @gopakumar6646 2 ชั่วโมงที่ผ่านมา +3

    ശരത് പവ്വാർ പറഞ്ഞ പോലെ സംഘ പ്രവർത്തന രീതികേരളത്തിൽBJP അനുവർത്തിച്ച് പ്രവർത്തിച്ചാൽ എന്ന് ആഗ്രഹിക്കുന്നു

  • @StraightDriveVlogs
    @StraightDriveVlogs 7 ชั่วโมงที่ผ่านมา +3

    Congress ഇവിടെ എന്നാ ഉലത്താന? ഈ ജന്മം കോൺഗ്രസ്‌ ന് ഭാരതം ഭരിക്കാൻ പറ്റുമോ?

  • @baijul4209
    @baijul4209 2 ชั่วโมงที่ผ่านมา

    സംഘടിത ന്യൂന പക്ഷ വോട്ടുകൾ തെരഞ്ഞെടുപ്പു സമയത്ത് നിർണ്ണായകമായഘട്ടത്തിലാണ് സതീശനും മറ്റുള്ളവരും R.S.S നെ തള്ളിപ്പറഞ്ഞു തുടങ്ങിയത് ഇപ്പോൾ അത് നേരേ തിരിയുന്നു

  • @black_n_white_pk
    @black_n_white_pk 5 ชั่วโมงที่ผ่านมา +2

    who will continue with the failed leadership of Rahul
    continuously 3 general elections, there is no scope for 2029 election also
    without power how the MPs and party's survive in Indian Politics

  • @ravic.k4102
    @ravic.k4102 2 ชั่วโมงที่ผ่านมา

    എന്താ വേണു ? ആശയത്തിന് കുഴപ്പം ? , കേരളത്തിൽ ആദ്യം BJP യിൽ ചേരുന്നത് നീയൊക്കെയായിരിക്കും. 13:32

  • @remakurup1513
    @remakurup1513 4 ชั่วโมงที่ผ่านมา +1

    So what?India is Hindu nation and Pakisthan is Muslim nation
    .that is the result of separation.

  • @balankulangara
    @balankulangara 3 ชั่วโมงที่ผ่านมา

    കോണ്ഗ്രസ് ൻടെ പതനം എഴുപതുകളിൽ തുടങ്ങിയതാ
    ശരത് പവാർ ദേവരാജ്അർസ്സ്.. ലീഡർ. കെ കരുണാകരൻ മുതലായ ജനസമ്മതി ഉള്ള നേതാക്കളെ ചവിട്ടിതാഴ്ത്തി
    അന്ന് തുടങ്ങിയ താണ് കൊണ്ഗ്റസ്സിൻടെ പതനം

  • @999vsvs
    @999vsvs ชั่วโมงที่ผ่านมา

    കാര്യമെന്തായാലും സേനാപതി വേണു പറഞ്ഞത് പ്രഥമദൃഷ്ട്യാ ശരിയാണ്. RSS ന്റെ അർപ്പണബോധം കണ്ടു പഠിക്കാനാണ് പവാർ പറഞ്ഞത്.

    • @Narayanan2024
      @Narayanan2024 ชั่วโมงที่ผ่านมา

      BJP ചേർന്നാൽ നല്ലോണം മനസ്സിലാക്കാമല്ലൊ എന്നാണു കവി ഉദ്ദേശിച്ചതു😂😂😂

  • @KVijayakumar-u2q
    @KVijayakumar-u2q 8 ชั่วโมงที่ผ่านมา

    Senayillatha senapathi . Cong netrathwam cheeyunna karyangal tettanennu. arinjittum onnum mindanavatha pravarthakan .mattu tozhilonnum ariyathathu kondu senapathi cong karanasi tudarunnu

    • @balankulangara
      @balankulangara 3 ชั่วโมงที่ผ่านมา

      കുറുക്കന് കോഴിക്കൂട്ടിലാണ് കണ്ണ് മുപ്പഞ്ച് ശതമാനമാനം വരുന്ന വോട്ട് ബാങ്ക്

  • @satheesanvaliyaveettil4507
    @satheesanvaliyaveettil4507 10 ชั่วโมงที่ผ่านมา +1

    🙏🙏🙏

  • @piyushbhaskar2998
    @piyushbhaskar2998 3 ชั่วโมงที่ผ่านมา

    സിംഹത്തിനു വയസ്സാവുമ്പോൾ പല്ലു പോകും. പിന്നെ ഇര പിടിക്കാൻ പ്രയാസം.

  • @bijumathai5758
    @bijumathai5758 10 ชั่วโมงที่ผ่านมา

    വേറൊന്നും ചർച്ഛിക്കാൻ ഇല്ലാരുന്നോ.... ഭയങ്കര വ്യൂസ് 😅😅😅😅

    • @12345_abcd
      @12345_abcd 7 ชั่วโมงที่ผ่านมา

      ഓട്രാ കമ്മീ...

    • @sudhindev2752
      @sudhindev2752 27 นาทีที่ผ่านมา

      താങ്കൾ ഇപ്പോൾ ഈ ചർച്ചക്ക് കമൻ്റ് ഇട്ടത് പോലെ തന്നെയാണ് ഞങ്ങളും ഉദ്ദേശിക്കുന്നത് "പയ്യെ തിന്നാൽ പനയും തിന്നാം" ഉദാ: cong vs bjp in india😊

  • @PradeepKumar-m1s5k
    @PradeepKumar-m1s5k 29 นาทีที่ผ่านมา

    ❤❤

  • @rajeshglobel7513
    @rajeshglobel7513 9 ชั่วโมงที่ผ่านมา

    ❤❤❤