അഖണ്ഡഭാരതം വരുന്നു | POLITICAL ANALYSIS | NEWS INDIA MALAYALAM POINT

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 56

  • @RajendraKumar-cy3xf
    @RajendraKumar-cy3xf 55 นาทีที่ผ่านมา

  • @krishnakumarim1640
    @krishnakumarim1640 ชั่วโมงที่ผ่านมา

    രാജ്യസ്നേഹികൾക്കു സുഖമുള്ള സംസാരo... Nation First

  • @sunilsooryaprabha7882
    @sunilsooryaprabha7882 ชั่วโมงที่ผ่านมา +2

    സത്യത്തിൽ അഖണ്ഡ ഭാരതം എന്ന് കേൾക്കാൻ സാധിക്കുന്നത് തന്നെ പുണ്യം

  • @vsankar1786
    @vsankar1786 ชั่วโมงที่ผ่านมา +1

    അഖണ്ഡഭാരത സങ്കല്പം യാഥാർത്ഥ്യമാകാൻ...
    സംഘം ശരണം.

  • @DileepKumar-vu7iw
    @DileepKumar-vu7iw 3 ชั่วโมงที่ผ่านมา +7

    വന്ന് ചേരും പലരും 'കാരണം ഭാരതത്തിന് ഇന്ന് നല്ല ആരോഗ്യമുള്ള അവസ്ഥയുണ്ട്' ഒന്ന് കാത്തിരിക്കു'നമുക്ക് ചുറ്റുമുള്ള പല രാജ്യത്തിൻ്റയും ഭാഗം ഇന്ത്യയുമായ് ചേരും

    • @PKpk-or2oe
      @PKpk-or2oe 2 ชั่วโมงที่ผ่านมา

      Appozhekkum india christian country avum.😂

  • @KurianJacob-zn9rr
    @KurianJacob-zn9rr 4 ชั่วโมงที่ผ่านมา +5

    Polikkuum our India

  • @Achilles-jf1ui
    @Achilles-jf1ui 44 นาทีที่ผ่านมา

    ബാലുചിസ്ഥൻ നല്ല ദാതു ഖനികൾ നിറഞ്ഞ ഒരു സ്ഥലമാണ് അത് കിട്ടിയാലും നമ്മുടെ ഇന്ത്യക്ക് നല്ല ഗുണമാണ്👌👌👌

  • @lanil627
    @lanil627 2 ชั่วโมงที่ผ่านมา +2

    1985 ൽ ഞാൻ ശാഖയിൽ പോയപ്പോൾ ആദ്യം കേട്ട ഗണഗീതത്തിലെ ഒരു വരി ഓർമ്മ വരുന്നു. അഖണ്ഡ ഭാരത മാതാ കീ ജയ് ഘോഷം പൊങ്ങും പുനരെങ്ങും

    • @PKpk-or2oe
      @PKpk-or2oe 2 ชั่วโมงที่ผ่านมา

      Koppanu. Eppo thanne motham.evangelical team ayi.
      😢😢😢

  • @AswathiK-y7k
    @AswathiK-y7k 2 ชั่วโมงที่ผ่านมา +2

    1 സാമ്പത്തീകമായിമുന്നേറുക(3സ്ഥാന०)
    2 കോണ്ഗ്രസ്സ്മുക്തഭാരത०
    3 pok
    Etc,,,,,,,

  • @DineSan-q5o
    @DineSan-q5o 3 ชั่วโมงที่ผ่านมา +3

    അഘണ്ഡഭാരത മാതാ കീ ജയഘോഷം പൊങ്ങും പുനരെങ്ങും

  • @sivakumar.o.s4519
    @sivakumar.o.s4519 4 ชั่วโมงที่ผ่านมา +2

    👍👍👍👍

  • @newsnews2723
    @newsnews2723 ชั่วโมงที่ผ่านมา

    ഉള്ള ഭാരതത്തെ
    ജനങ്ങളുടെ വികസനം കഴിഞ്ഞിട്ട് പോലെയാ കണ്ടഭാരതം
    കാര്യം നല്ലത് തന്നെയാണ്
    നമ്മൾ തന്നെ പട്ടിണിയിലാണ്

  • @hareeshkey
    @hareeshkey 2 ชั่วโมงที่ผ่านมา

    അഖണ്ഡഭാരത് 💪

  • @y.santhosha.p3004
    @y.santhosha.p3004 2 ชั่วโมงที่ผ่านมา +1

    വരുവാനുള്ളത് ഇന്ത്യയുടെ നല്ല കാലം

  • @SankaranKB
    @SankaranKB 4 ชั่วโมงที่ผ่านมา +3

    കേരളത്തിലെ റോഡുകളും ഇന്ത്യൻ കമ്പനികളെ ഏൽപ്പിച്ചാൽ. വണ്ടികൾ ഓട്ടിക്കുവാൻ പറ്റുമായിരിക്കും

  • @KurianJacob-zn9rr
    @KurianJacob-zn9rr 3 ชั่วโมงที่ผ่านมา +2

    Our Modi great Iam proud of my India why ? Am from Israel Indian

  • @pavithranedacholikandy9474
    @pavithranedacholikandy9474 2 ชั่วโมงที่ผ่านมา +1

    ന്യായീകരണ തൊഴിലാളി എന്നാണ് ശരിയായ ഭാഷ (കമെന്റ് തൊഴിലാളി എന്നല്ല.

  • @codukarunila
    @codukarunila ชั่วโมงที่ผ่านมา +1

    തൽക്കാലം അഖണ്ഡ ഭാരതം മാറ്റിവെച്ച് ചിക്കൻനെക്ൻ്റേ കഴുത്ത് ആനക്കഴുത്താക്കാൻ പറഞ്ഞിട്ടുണ്ട് അത് അല്ലാതെ പി ഒ കെ പിടിച്ചെടുത്ത് ഇപ്പോൾ ഉള്ള ഭാരമേ ചൊമക്കുന്നത് വളരെ പാട് പെട്ടാണ് ഇനി പി ഒ കെ യുടെ ഭാരം കൂടി ചൊമക്കണോ ഒള്ള മേത്തന്മാരെയൊക്കെ ഏറ്റെടുത്ത് തീറ്റിപ്പോറ്റണോ അതിൻെറ ആവശ്യം ഇല്ലാ ഇന്ത്യക്ക്, വേർതിരിച്ചു കൂടെ ചേർത്താലും നാളെ അതില് എന്താണ് ഒരു ഉറപ്പ് ഉള്ളത് അതിന് ശേഷം ഇന്ത്യക്ക് നേരെ തിരിഞ്ഞ് അവർക്ക് വേർതിരിച്ചു വേണമെന്ന് ആവശ്യപ്പെട്ടാൽ പിന്നെ ഉള ഉപയോഗം എന്താണ്

  • @subidevu4002
    @subidevu4002 3 ชั่วโมงที่ผ่านมา +6

    അഫ്ഘാനിസ്ഥാനിൽ ഒരിക്കലും 40 കോടി 45 കോടി ജനങ്ങളോ, ഒന്നു കൂടി ചിന്തിച്ച് പറയൂ

  • @PradeepKumar-ll4id
    @PradeepKumar-ll4id 3 ชั่วโมงที่ผ่านมา +1

    🙏🙏🙏🇮🇳🇮🇳🇮🇳🙏🙏🙏

  • @selvanqathif2054
    @selvanqathif2054 3 ชั่วโมงที่ผ่านมา

    Jai bharath

  • @abhijithshaji9127
    @abhijithshaji9127 2 ชั่วโมงที่ผ่านมา +1

    Modi sreeramante kazhivanu dhanushe

  • @ThomasVarkey-ns3fx
    @ThomasVarkey-ns3fx 3 ชั่วโมงที่ผ่านมา

    😊 vakil

  • @yuvanmanoj
    @yuvanmanoj 3 ชั่วโมงที่ผ่านมา +4

    ഇത് കേൾക്കുന്ന ഞങ്ങൾ എന്ത് ഉദ്ദേശിച്ചത് എന്ന് നിങ്ങൾ തല കെട്ട് കൊടുത്തു.. Rss പ്ലാൻ, bjp പ്ലാൻ എല്ലാം വിശ്വാസത്തിൽ എടുക്കാൻ ഒക്കില്ല. 10കൊല്ലം ഭരിച്ചിട്ടു ഹിന്ദു രാജ്യം ആക്കിയില്ല.... കുരിശ് കൃഷി, നടക്കുന്നു, ഇസ്ലാമിക ജിഹാദ് നടക്കുന്നു. ഒരു സനാതന വിശ്വാസി എന്ന നിലയിൽ അമർഷം ആണ് എനിക്ക്. മതം പ്രശ്നം തന്നെ അത് മാറ്റം വരുത്തി ഹിന്ദു ഒന്നായി നിൽക്കണം. പട്ടിണി മാറ്റണം... കുരിശ്, ജിഹാദികൾ കൊടുക്കുന്ന നക്കാപിച്ച വാങ്ങിക്കാതെ ഹിന്ദു ഐക്യം ഉണ്ടാക്കാൻ ശ്രമിക്കു RSS..പിന്നെ സോഫ്റ്റ്‌ നയതന്ത്ര വർക്ക്‌ അത് സൂപ്പർ ആണ്.. പക്ഷേ ജെറ്റ് എൻജിൻ ഇല്ല കാവേരി എന്ത് ആയി ഇപ്പോൾ ടെസ്റ്റ്‌ ബെഡ് കേറി അതിനെ കുറച്ചു നിങ്ങൾ ഒരു വാർത്ത ചെയ്യാൻ നോക്ക്...

    • @hareeshkey
      @hareeshkey 2 ชั่วโมงที่ผ่านมา

      റോം ഒറ്റദിവസം കൊണ്ട് ഉണ്ടായതല്ല.

  • @KurianJacob-zn9rr
    @KurianJacob-zn9rr 4 ชั่วโมงที่ผ่านมา +1

    Why we are straight

  • @rjpzhprmb
    @rjpzhprmb 6 นาทีที่ผ่านมา

    Niyonnum parynda , vivaram ullvr parayunna kelk danushe

  • @Anil-xh8qm
    @Anil-xh8qm 3 ชั่วโมงที่ผ่านมา

    Afganistan population is around 42 million. That means 4 .2 crore.

  • @ഗ്രീൻപീസ്
    @ഗ്രീൻപീസ് 3 ชั่วโมงที่ผ่านมา +1

    Enthonnaade ithu ?

  • @narayananvn3406
    @narayananvn3406 4 ชั่วโมงที่ผ่านมา +3

    Aghan da bharatham venam.

    • @satheesankrishnan4831
      @satheesankrishnan4831 4 ชั่วโมงที่ผ่านมา +2

      വേദിയിൽ കിടക്കുന്ന അതിനെത്തന്നെ എടുത്ത് തോളിൽ വെക്കണോ ഒന്ന് രണ്ട് വട്ടം ആലോചിക്കണം... പണ്ടത്തെ സ്ഥിതിയിൽ ആയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു... ശ്രീലങ്കയും ഭൂട്ടാനും നേപ്പാളും പീകോക്ക് യും ബംഗ്ലാദേശിലെ തലയും ഉള്ള ഭാഗം ചേർന്ന് അഖണ്ഡഭാരതം ഉൾപ്പെടുത്തിയാൽ നല്ലത് അതിനപ്പുറം അതിനപ്പുറം വേണ്ട എന്ന് തന്നെയാണ് പബ്ലിക് അഭിപ്രായം

  • @san-zl4qm
    @san-zl4qm 2 ชั่วโมงที่ผ่านมา +1

    ആദ്യം മനസ്സിലാക്കേണ്ട ഒരു വസ്തുത അഖണ്ഡ ഭാരതം ആയാൽ അതു ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യം ആയി മാറുകയും അതോടെ ഹിന്ദുക്കളും മറ്റു സമുദായക്കാരും താമസിയാതെ ഈ പറഞ്ഞ അഖണ്ഡ ഭാരതം വീട് ഓടേണ്ടി വരികയും ചെയ്യും. ഇത് മനസ്സിലാക്കാതെ ഇവർ ചെയ്യുന്ന ഈ ചർച്ച എന്തു മണ്ടത്തരമാണ് എന്ന് ചിന്തിക്കുക

    • @Govinda-Mamukoya
      @Govinda-Mamukoya ชั่วโมงที่ผ่านมา

      💯 ഇവൻമ്മാർക്ക് പിരാന്ത് ആണ്😂😂

  • @alexcleetus6771
    @alexcleetus6771 3 ชั่วโมงที่ผ่านมา +1

    India rajyattinte level vere ayi varum

  • @umamakesh6395
    @umamakesh6395 2 ชั่วโมงที่ผ่านมา +1

    ❤❤❤❤

  • @Govinda-Mamukoya
    @Govinda-Mamukoya ชั่วโมงที่ผ่านมา

    നാളത്തന്നെ എഴീച്ച് പോടെ😂😂

  • @AlexCherian-f9s
    @AlexCherian-f9s 2 ชั่วโมงที่ผ่านมา

    Two Fools 😂

  • @tonyedamon3559
    @tonyedamon3559 2 ชั่วโมงที่ผ่านมา

    afganisthan population 4.33core anu.

  • @lanifrancis8926
    @lanifrancis8926 3 ชั่วโมงที่ผ่านมา

    4 crore afgan population not 40 crore

  • @sarathlal-xs8cw
    @sarathlal-xs8cw 4 ชั่วโมงที่ผ่านมา

    Orikkallum illaa ithokky kittiyaal lottery thanny yanu …..but only one thing …..thirichadikkum ….islaam

  • @PKpk-or2oe
    @PKpk-or2oe 2 ชั่วโมงที่ผ่านมา

    Appozhekkum india christian country avum.😂😂

  • @tgno.1676
    @tgno.1676 3 ชั่วโมงที่ผ่านมา

    അഖണ്ട ഭാരതം യഥാർത്ഥ മാവണമെങ്കിൽ ഭാരതം സാമ്പത്തിക മായി ഇനിയും വളരെ ഉയരണം, എങ്കിലേ മറ്റു രാജ്യങ്ങൾ ഭാരതത്തോട് ലയിക്കാൻ താല്പര്യം കാണിക്കു

  • @SN-yk6wl
    @SN-yk6wl 3 ชั่วโมงที่ผ่านมา +1

    ഭാരതസംസ്കാരം ശ്രെഷ്ടഭാരതം ലോക സമസ്ത സുഖിനോ ഭവന്തു നമ്മുടെ ആശയം യഥാർഥ്യമാകുന്നു നമ്മുടെ രാജ്യം നാശത്തിന്റ വക്കിൽ എത്തുമ്പോൾ ദൈവം അതിൽ നിന്നും രക്ഷിക്കാൻ ഒരു ദൂതനെ ദൈവം നമ്മൾക്ക് തരും ഇപ്പോൾ നമ്മുടെ രാജ്യത്തിന്റെ ദൈവദൂതൻ നമ്മുടെ പ്രിയങ്കരനായ മോദിജിയാണ് ഇനി മുന്നോട്ട് പോകാൻ യോഗിജി. ഹേമന്ത് ബിശ്വ ശർമ. നിതിൻ ഖട്കർജി.ഇതുപോലെ നമ്മുടെ രാജ്യത്തെ പെറ്റമ്മയോളം സ്നേഹിക്കുന്ന നേതാക്കൾ ഇന്ന് ബിജെപിയിൽ ഉണ്ട് നമ്മൾ രാജ്യസ്നേഹികൾ മൂക്ക് നോക്കാതെ കിറ്റ് ചോദിക്കാതെ ഫ്രീയെ പറ്റി ചിന്തിക്കാതെ സത്യസന്തമായി അധ്വാനിച്ചു നമ്മൾക്കും നമ്മുടെ മക്കൾക്കും അടുത്ത തലമുറയുടെ നന്മക്കു വേണ്ടിയും മോദിജിക്കൊപ്പം ബിജെപിക്കൊപ്പം നമ്മൾ രാജ്യസ്നേഹികളും പങ്കു ചേരാം ജയ് ബിജെപി ജയ് ഹിന്ദ് ജയ് മോദിജി 🙏

  • @rtgg5502
    @rtgg5502 2 นาทีที่ผ่านมา

    ജനുവരി , ഇരുപത് വരെ .ഒന്ന് .ക്ഷമീ

  • @rtgg5502
    @rtgg5502 4 นาทีที่ผ่านมา

    എടാ ചെക്കാ . മൂന്ന് ദിവസം മുന്നെ .ഏബീസി . മലയാളം . പുറത്ത് വിട്ടതാ