സർ, അങ്ങയുടെ വീക്ഷണം വളരെ ശരി യാണ്, ശോഭ സുരേന്ദ്രൻ ആരെയും തെറ്റോ, കുറ്റമോ കണ്ടാൽ ചോദ്യം ചെയ്യും അതുപോലെ മറ്റുള്ളവരെ അവരുടെ വിഷമതകൾ മനസ്സിലാക്കി അതിനു പരിഹാരം കാണാനും എല്ലാംശോഭയുടെ സവി ശേഷത കളാകുന്നു അങ്ങനെ യുള്ള പ്രവർത്തനം ഉണ്ടെങ്കിൽ മാത്രം കേരള ത്തിനു നന്മ പ്രതീക്ഷിക്കാം
കേരളത്തിലും തമിഴകത്തിലും അത്ര പെട്ടെന്ന് അധികാരം പിടിക്കാൻ പറ്റില്ല കാരണം രണ്ടു പ്രബലമായ മുന്നണി സംവിധാനമാണ് ഏറ്റുമുട്ടുന്ന ത് അത് കൊണ്ട് മൂന്നാം മുന്നണിക്ക് പ്രശസ്തി നഷ്ടപ്പെടുന്നത്
As you have told sobha only can make the impact as she can change.the.present situations with sincierity corage determination togethernes crowed pulling speches instant interfrence .But inner Inter politics jealousy betwee n leaders makes the differences seems to be
ശ്രീ അണ്ണാമലൈ യെ സ്റ്റാലിനും കൂട്ടാളികളും ഭയക്കുന്നു എന്നുള്ളത് അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഞാൻ മനസ്സിലാക്കിയിട്ടുള്ളതാണ്. ചെന്നൈയിലെ സ്റ്റാലിന്റെ പാർട്ടി നേതാക്കളുമായുള്ള സ്വകാര്യ സംഭാഷണത്തിൽ നിന്നുതന്നെ നേരിട്ട് കേട്ടിട്ടുള്ളതാണ്.
സുരേന്ദ്രന്‍ പ്രസിഡണ്ട് ആയി തുടരുന്നതാണ് ഇടതു വലതു സുടാപ്പി മുന്നണികള്‍ക്ക് താല്‍പര്യം. ഇതിന്റെ ഉള്ളുകളികള്‍ മനസിലാകുന്നവര്‍ കെ.ജെ.പി എന്നും പൂജ്യെപ്പീ എന്നും പാര്‍ട്ടിയെ പരിഹസിക്കുന്നു.തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് കാലത്ത് താല്‍ക്കാലിക പ്രസിഡന്‍റായെങ്കിലും ശോഭാ സുരേന്ദ്രന്‍ വന്നാല്‍ അതിന്റെ വ്യത്യാസമുണ്ടാകും.
As Gopakumar Sir said such attitude carrying current BJP leaders (an arrogant, selfish motived always thinking for money making) are the real curse for KJP leadership.. Everybody knows the above facts but only BJP centre leaders are pretending as they are not interested / not aware of it.. What a pity???...
@amalnath6477 മനുഷ്യ രാശിയിൽ 90 ശതമാനവും വർഗീയത ഇല്ലാത്തവരാണ്. ചെറിയ വിഭാഗം മാത്രം വർഗീയത ഉള്ളവരാണ്. നിഷ്പക്ഷ ബുദ്ധ്യാ വീക്ഷിച്ചാൽ മനസിലാകുന്ന യാഥാർത്ഥ്യമാണിത്.
എന്തായാലും P. V. Anwar T. M. C യിൽ ചേർന്ന സ്ഥിതിയിൽ anwarinu ഇനി ldf il pokan പറ്റില്ല. ഒന്നുകിൽ udf അല്ലെങ്കിൽ നാലാമത്തെ മുന്നണി. അൻവർ ഇന്റെ T. M. C udf ഇൽ ചേർന്നില്ല എങ്കിൽ bjp 22% വോട്ടോടു കൂടി 25 ഇൽ കൂടുതൽ സീറ്റ് പിടിക്കും. Anwar udf ചേർന്നാൽ udf 100 ഇൽ കൂടുതൽ സീറ്റ് കിട്ടുകയും ldf 30 il ഒതുങ്ങുകയും ബിജെപി 10 സീറ്റ്.
ബിജെപി നേതാക്കൾ ചാനൽ ചർച്ചകൾ പോയി വായിൽ തോന്നിയത് വിളിച്ചു പറയുന്ന സമയം കൊണ്ട് ജനസേവനം നടത്തുക. സുരേഷ് ഗോപി ചാനൽ ചർച്ചകൾക്ക് പോയതുകൊണ്ട് ആണോ തിരഞ്ഞെടുപ്പിൽ ജയിച്ചത്.
സർ, അങ്ങയുടെ വീക്ഷണം വളരെ ശരി യാണ്, ശോഭ സുരേന്ദ്രൻ ആരെയും തെറ്റോ, കുറ്റമോ കണ്ടാൽ ചോദ്യം ചെയ്യും അതുപോലെ മറ്റുള്ളവരെ അവരുടെ വിഷമതകൾ മനസ്സിലാക്കി അതിനു പരിഹാരം കാണാനും എല്ലാംശോഭയുടെ സവി ശേഷത കളാകുന്നു അങ്ങനെ യുള്ള പ്രവർത്തനം ഉണ്ടെങ്കിൽ മാത്രം കേരള ത്തിനു നന്മ പ്രതീക്ഷിക്കാം
കൃത്യമാണ് അങ്ങയുടെ വിലയിരുത്തൽ സാധാരണ ജനങ്ങളുടെ യാതൊരു പ്രസ്നങ്ങളിലും ബിജെപി ഇടപെടുന്നില്ല
നല്ല അവലോകനം അഭിനനങ്ങൾ 💐💐💐🙏🙏🙏
കോന്നിയൂർ ഗോപകുമാർ സാർ കേന്ദ്രനേതൃത്വത്തിലുള്ള വിശ്വാസത്തിൽ തന്നെയാണ് കേരള ബി.ജെ.പിയ്ക് ജനങ്ങൾ വോട്ടു നൽകിയത്.
Good message for Surandran from Gopakumar Sir
കേരളത്തിലും തമിഴകത്തിലും അത്ര പെട്ടെന്ന് അധികാരം പിടിക്കാൻ പറ്റില്ല കാരണം രണ്ടു പ്രബലമായ മുന്നണി സംവിധാനമാണ് ഏറ്റുമുട്ടുന്ന ത് അത് കൊണ്ട് മൂന്നാം മുന്നണിക്ക് പ്രശസ്തി നഷ്ടപ്പെടുന്നത്
But ഒരിക്കൽ മൂന്നിൽ രണ്ടു പേർ മാത്രമാകും❤❤
U r right sir
100 % correct G. Sir
Correct observation Sir❤❤❤
ഇത്തവണ നാരീശക്തി നേതൃ സ്ഥാനത്ത് വരണം. കേരള രാഷ്ട്രീയത്തിൽ തരംഗം സൃഷ്ടിക്കാൻ പറ്റുന്ന വനിത നേതാവ് വരട്ടെ 🔥 ഝാൻസി റാണി ശോഭ സുരേന്ദ്രൻ ഉത്തമം 🧡🧡🧡💥💥
🙏💕💕
No way out.
You are right. പല ബൂത്തുകളിലും പേപ്പർ കമ്മറ്റികൾ മാത്രമേ ഉള്ളൂ. ശോഭയോ രാജീവ്ജിയോ വന്നാൽ റിസൾട്ട് ഉണ്ടാക്കാൻ സാധിക്കും
രാജീവ് ചന്ദ്രശേഖർ നല്ല ലീഡർ ആണ്. അഡ്മിനിസ്ട്രേഷൻ കപ്പാസിറ്റി ഉണ്ട്. ഗ്രൂപ്പ് ഇല്ല.
ഏറ്റവും നല്ല ചർച ഗോപകുമാറിൻ്റെ നാവ് പൊന്നാവട്ടെ
നേതാക്കൾക്ക് സ്വാർത്ഥ താല്പര്യങ്ങൾ ഉണ്ടാകുമ്പോൾ അവർ എതിരാളികളോട് ഒരു അയഞ്ഞ നിലപാടുകൾ സ്വീകരിക്കും -
As you have told sobha only can make the impact as she can change.the.present situations with sincierity corage determination togethernes crowed pulling speches instant interfrence .But inner Inter politics jealousy betwee n leaders makes the differences seems to be
ജനങ്ങളെ സ്വാധീനിക്കുന്ന ആളുകളെ അദ്ധ്യക്ഷസ്ഥാനത്തേക്ക് വരരുത് വന്നാൽ BJP ജയിച്ചാലൊ
കേരളത്തിൽ BJP രക്ഷപെടണമെങ്കിൽ ABC മലയാളം പുട്ടുക 😂😂😂😂😂
സ്വന്തം കുടുമ്പം വളർത്തുന്ന നേതാക്കന്മാരെ മാറ്റി ജെനങ്ങളിൽ ഇറങ്ങി ചെന്നു പ്രവർത്തിക്കാൻ നേതാക്കന്മാർ തെയ്യാറാവണം അണികളോടൊപ്പം ചേരണം
ശ്രീ അണ്ണാമലൈ യെ സ്റ്റാലിനും കൂട്ടാളികളും ഭയക്കുന്നു എന്നുള്ളത് അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഞാൻ മനസ്സിലാക്കിയിട്ടുള്ളതാണ്.
ചെന്നൈയിലെ സ്റ്റാലിന്റെ പാർട്ടി നേതാക്കളുമായുള്ള സ്വകാര്യ സംഭാഷണത്തിൽ നിന്നുതന്നെ നേരിട്ട് കേട്ടിട്ടുള്ളതാണ്.
ആരെ പ്രസിഡൻ്റാക്കിയാലും വളരാൻ സമ്മതിക്കാത്ത കുറെ ആൾക്കാരുണ്ടാകും
ഝാൻസി റാണി ശോഭ സുരേന്ദ്രൻ വരണം . കേരള രാഷ്ട്രീയത്തിൽ BJP ചരിത്രം കുറിക്കും 🧡🧡🔥🔥
സുരേന്ദ്രന്‍ പ്രസിഡണ്ട് ആയി തുടരുന്നതാണ് ഇടതു വലതു സുടാപ്പി മുന്നണികള്‍ക്ക് താല്‍പര്യം. ഇതിന്റെ ഉള്ളുകളികള്‍ മനസിലാകുന്നവര്‍ കെ.ജെ.പി
എന്നും പൂജ്യെപ്പീ എന്നും പാര്‍ട്ടിയെ പരിഹസിക്കുന്നു.തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് കാലത്ത് താല്‍ക്കാലിക പ്രസിഡന്‍റായെങ്കിലും ശോഭാ സുരേന്ദ്രന്‍
വന്നാല്‍ അതിന്റെ വ്യത്യാസമുണ്ടാകും.
If Shofa Surandran becomes B J P president, that will be a rebirth of Kerala B J P.
Gopakumar sir ❤
Well done gopakumar sir.
I agree with Gopakumar sir, charismatic BJP leader like Sobha Surendran must be made BJP president in lieu of egocentric Surendran
Kashinte hunkil ennale vannavarku sthanamanagal kodukkathirikuka.
As Gopakumar Sir said such attitude carrying current BJP leaders (an arrogant, selfish motived always thinking for money making) are the real curse for KJP leadership.. Everybody knows the above facts but only BJP centre leaders are pretending as they are not interested / not aware of it.. What a pity???...
Kendrathil ninnulla anukullyagal kerala sarkarinu kodukkathirikuka.....
വർഗീയത പറയൽ നിർത്തിയാൽ ബി ജെ പി വളരും കേരളത്തിൽ
ആർക്കാണ് വർഗീയത ഇല്ലാത്തത്
@amalnath6477 മനുഷ്യ രാശിയിൽ 90 ശതമാനവും വർഗീയത ഇല്ലാത്തവരാണ്. ചെറിയ വിഭാഗം മാത്രം വർഗീയത ഉള്ളവരാണ്. നിഷ്പക്ഷ ബുദ്ധ്യാ വീക്ഷിച്ചാൽ മനസിലാകുന്ന യാഥാർത്ഥ്യമാണിത്.
Sariyaya nirishanam. sobha surendrane bjpyude president akkuka yennal keralathile bjp reshapedum athane keralathile bjp prevarthakar aagrahikkunnathe jaibjp jai sobha surendran 🙏🙏🙏👍
Ullisuraye mattuka...
Modiji enna vyakthiye kandanu BJP yil chernnathu.❤🙏🙏💕
BJP കേരളത്തിൽ രക്ഷപെടണമെങ്കിൽ മുനമ്പം കത്തിക്കുക 😜😜😜😜😜😜🙏🏽🙏🏽🙏🏽🙏🏽🙏🏽
😂😂
Useless talk .😮
ശോഭ സുരേന്ദ്രൻ പ്രസിഡണ്ട് ആയി വരുക.
എന്തായാലും P. V. Anwar T. M. C യിൽ ചേർന്ന സ്ഥിതിയിൽ anwarinu ഇനി ldf il pokan പറ്റില്ല. ഒന്നുകിൽ udf അല്ലെങ്കിൽ നാലാമത്തെ മുന്നണി. അൻവർ ഇന്റെ T. M. C udf ഇൽ ചേർന്നില്ല എങ്കിൽ bjp 22% വോട്ടോടു കൂടി 25 ഇൽ കൂടുതൽ സീറ്റ് പിടിക്കും. Anwar udf ചേർന്നാൽ udf 100 ഇൽ കൂടുതൽ സീറ്റ് കിട്ടുകയും ldf 30 il ഒതുങ്ങുകയും ബിജെപി 10 സീറ്റ്.
ബിജെപി നേതാക്കൾ
ചാനൽ ചർച്ചകൾ പോയി വായിൽ തോന്നിയത് വിളിച്ചു പറയുന്ന സമയം കൊണ്ട് ജനസേവനം നടത്തുക.
സുരേഷ് ഗോപി ചാനൽ ചർച്ചകൾക്ക് പോയതുകൊണ്ട് ആണോ തിരഞ്ഞെടുപ്പിൽ ജയിച്ചത്.
If Rajiv Chandrasekhar is taking over as Kerala BJP President, it will be a good decision.
See the performance of RC as the chief of a leading channel.😂
First he should control his own news channel 😂
Else Shobha Surendran
Ration niruthiyal malayali bko parayunnathu kelkum
വളരെ സതൃസന്തമായംഅദിപ്റായം bjpനേതാക്കന് മാറ് ഉള്ളിലുടെ കാല് വാരും ശോബാ😂 ഓക്കെ തെരഞടുപ്പദിവസതലെനാള് മോദിഒരു മാജിക്ക് കാട്ടണം അദികാരമൊഹികളെ ഗവറണ്ണ രാക്കമെന്ന് വാഗ്ദാന നട ത്തൂക many mla ഉണ്ടാവു കേരള
കോന്നി പറയുന്നത് തന്നെയാണ് ബാഗുഭൂരിപക്ധം ബിജെപി കർക്കുമുള്ളത് പക്ഷെ Amit shah ക്ക് മനസ്സിലാക്കേണ്ട? KS vetum oru paisa നാണയമാണ്... എന്ത് ചെയ്യാം 🙄
Bjp yille swarthan mare purathakanam...
Pattumoooo....
ഈ സുരേന്ദ്രനെ മാറ്റി. ഒന്നും ശോഭയെ പരീക്ഷിച്ചു ടെ
J.p nadhaye mattiyal ellam okk....bjp rekshapedum..
10 days keralathile bjp yudayum rss nteyum full power eniku tharamoooo....njan keralam barichu kanichu tharam oru naya paisa polum tharandaaaa.....
Shambalam vendaaaaa....
😂😂😂😂😂😂😂😂😂
Gasmole and umbrella frame is rubbish 🗑
bjp ക്കാരനല്ല പക്ഷെ വോട്ട് മോദിക്ക് . സുരനും മുരനും അല്ല
കേരളത്തിൽ ബിജെപി പിരിച്ചു വിടുക. എന്നാൽ രക്ഷപ്പെട്ടു.
Onion sura is the best
TPസെൻകുമാറിനെ വെള്ളാപ്പള്ളിക്ക് വേണ്ടി ബലി കഴിച്ചു.
വേസ്റ്റ് ടോക്ക്