എന്തായാലും നല്ല കുറവ് ആയിരിയ്ക്കും അവർ തരുന്നത്, ഒരു കാര്യം ശ്രദ്ധിച്ചോ അവർ വിലയുടെ കാര്യം ഇതുവരെയും പബ്ലിഷ് ചെയ്തിട്ടില്ല പല യൂട്യൂബ്ർ മരെയും അവർ വിലക്കിയിട്ടുണ്ട്, ( കാരണം വില നന്നായി കുറവാണ് എന്ന് ഉദ്യോഗസ്ഥർക്കും അറിയാം )പേരിനു വേണ്ടിയൊക്കെ ഹിയറിങ് വെച്ചു അതൊന്നും ആരും അറിഞ്ഞിട്ട് പോലുമില്ലായിരുന്നു എല്ലാം ധൃതിയിൽ ചെയ്ത് കൂട്ടി അവസാനം അവർ ഒരു വില പറയും😄😄😄😄 അതും വാങ്ങിക്കൊണ്ട് പൊക്കോണം
കേരളത്തിൽ ഒരിടത്തും എൻട്രി വേണ്ട, കാരണം കേരളത്തിൽ ഒരു വികസനവും വരില്ല. ഇനി കേരളത്തിലെ സാധാരണ ജെനങ്ങൾ കേരളം വിട്ട് പൊയ്‌കൊണ്ടിരിക്കുന്നു. തൊഴിലും, വരുമാനവുമില്ലാതെ കൊള്ളയടിച്ചു മദ്യപിച്ചു മാത്രം കേരളത്തിൽ ഇനി എത്രകാലം, എത്ര കുടുംബങ്ങൾ താമസിക്കും???
വിളപ്പിൽ ശാല ജങ്ഷൻവികസനം വേണം
New update kittiyille bro
Nagercovil to karakonam to navaikulam new four line road project for trivandrum development
കടകംപള്ളി വില്ലേജില് വെട്ടുകാട് -വേളി റോഡില് വികസനപദ്ധതിയെപറ്റി കൂടി പറയൂ
Thanks bro...
Outer ring road venganoor vazhi aano pokunath
@Biju Biju mukola sisilipuram chavadinada punnamood vedivachankoil madvoorpara angane aano
Thanks dear..❤️❤️👍
Good information
Ring rode cancel ayo .mangalapuram thekkada,
cancel aayi ennu ithuvare notification vannittilla
Stationkadavil junctionil കല്ലിട്ടത് ഏത് പദ്ധതിയാണെന്ന് അറിയാമോ സാർ,വീഴിഞ്ഞം പദ്ധതിയുമായ ബന്ധപ്പെട്ടതാണോ ??ariyumnkl pls reply
details kittiyilla
താങ്ക്സ് ബ്രോ
Kilimanoor ennanu hearing
അറിയിക്കാം..അടുത്ത അപ്ഡേറ്റ്
Maranalloor മാപ് ഉണ്ടോ
Illa
അഴിക്കോട് അല്ല മരുതിനകം ആണ്
റിങ്ങ് റോഡിനെക്കുറിച്ച് ഒന്നു അറിയുന്നില്ല .എന്താണ് ഇപ്പോൾ ഇത് സ്റ്റോപ്പ് ചെയ്ത് വച്ചിരിക്കുന്നത്
Ariyilla
മാറനല്ലൂർ വില്ലേജ് ലിസ്റ്റിൽ നിന്നും ഒഴിവാക്കിയോ. പ്ലീസ് ഒരു മറുപടി തരണേ
ഡീറ്റെയ്ൽസ് കിട്ടിയാലുടൻ അറിയിക്കാം
Good
നഷ്ട പരിഹാരം മാർക്കറ്റിൽ ക്രയ വിക്രയം നടക്കുന്ന വിലയാണോ അതോ പ്രമാണത്തിൽ വയ്ക്കുന്ന കുറഞ്ഞ വിലയാണോ??
എന്തായാലും നല്ല കുറവ് ആയിരിയ്ക്കും അവർ തരുന്നത്, ഒരു കാര്യം ശ്രദ്ധിച്ചോ അവർ വിലയുടെ കാര്യം ഇതുവരെയും പബ്ലിഷ് ചെയ്തിട്ടില്ല പല യൂട്യൂബ്ർ മരെയും അവർ വിലക്കിയിട്ടുണ്ട്, ( കാരണം വില നന്നായി കുറവാണ് എന്ന് ഉദ്യോഗസ്ഥർക്കും അറിയാം )പേരിനു വേണ്ടിയൊക്കെ ഹിയറിങ് വെച്ചു അതൊന്നും ആരും അറിഞ്ഞിട്ട് പോലുമില്ലായിരുന്നു എല്ലാം ധൃതിയിൽ ചെയ്ത് കൂട്ടി അവസാനം അവർ ഒരു വില പറയും😄😄😄😄 അതും വാങ്ങിക്കൊണ്ട് പൊക്കോണം
Kilimaanooril hearinginu vilichirunnu.appol avarodu chodhichapol paranjathu aa areayil last vilpana nadanna vasthuvinte pramanathil ullathinte iratti ennaanu.athu vechu nokkumbol valare kuravaanu.eattavum kuranja vila
@@sabeenashaji2232 അങ്ങനെയെ കിട്ടു നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല, വിലയിൽ തൃപ്തി ഇല്ലെങ്കിൽ അവർ കോടതിയിൽ പൊയ്ക്കൊള്ളാൻ പറയും..
സർവീസ് റോഡ് onway ആണോ
അത് അറിയില്ല ... മിക്കവാറും അങ്ങിനെ ആയിരിക്കും ... എക്സ്പ്രസ് വേ അല്ലേ
@@TrivandrumPulse 👍👍
Chetta mangalapuram thekkada??????
waiting for update news
ക്യാൻസൽ ചെയ്തു, വെറുതെ സമരം ചെയ്യാൻ പോയിട്ടില്ല ഇനി ഇതുപോലൊരു അവസരം ആ പ്രദേശവാസികൾക്ക് വരില്ല
സുഹൃത്തേ സമരം വസ്തു പോകുന്ന ഒരാളും സമരം ചെയ്യുന്നതായി കാണുന്നില്ല പകരം രാഷ്ട്രീയ മുതലെടുപ്പിന് ആയിട്ടാണ് ഈ സമരം നടക്കുന്നത്,,,
@@7816hh ആരു പറഞ്ഞു?
@@thazimmohammed9927 ഇന്ന് വന്ന വാർത്തയാണ്, ഞാനിത്ഹൈവേ അതോറിറ്റിയിൽ ജോലി ചെയ്യുന്ന എന്റെ സുഹൃത്ത് വഴി മുമ്പേ അറിഞ്ഞതാണ് രണ്ടുദിവസം മുമ്പേ പറഞ്ഞത്
Present stage Karodu Kannyakumari by pass
അപ്ഡേറ്റ് ചെയ്യാം
ഊരുട്ടമ്പലം ജംഗ്ഷനിൽ ഹൈവേയിലേക്ക് എൻട്രൻസ് ഉണ്ടോ. ടോൾ ബൂത്ത് വരുമോ.
ഇപ്പോൾ അറിയില്ല
Maranallor മാപ് ഉണ്ടോ ( kandala ഭാഗം )
മലയിൻകീഴ് എന്ന് എന്ന് അറിയാമോ....
ഇല്ല
Ok
maranalloor hearing ennanu
അറിയിക്കാം
ഇതെല്ലാം DPR ൽ ഉണ്ടായിരുന്നോ 😁
കേരളത്തിൽ ഒരിടത്തും എൻട്രി വേണ്ട, കാരണം കേരളത്തിൽ ഒരു വികസനവും
വരില്ല. ഇനി കേരളത്തിലെ സാധാരണ
ജെനങ്ങൾ കേരളം വിട്ട് പൊയ്‌കൊണ്ടിരിക്കുന്നു. തൊഴിലും, വരുമാനവുമില്ലാതെ കൊള്ളയടിച്ചു
മദ്യപിച്ചു മാത്രം കേരളത്തിൽ ഇനി
എത്രകാലം, എത്ര കുടുംബങ്ങൾ
താമസിക്കും???
Natukaruda pradarshanm karanm, aatakayo stalath ring road vikasanm nh authority nirthinu keetu.....
രാജേഷേ ഈ ജൂണിയൻ തന്നെ പണി തുടങ്ങുമോ🎉
മഴ സീസൺ ആയതുകൊണ്ട് ഒരിക്കലും തുടങ്ങില്ല ഡിസംബർ വരെയൊക്കെ ഇഴഞ്ഞു പോകും
വിവരം ലഭിക്കുമ്പോൾ വീഡിയോ ചെയ്യാം
link road varaan valla chance undoo.... vannillekil ee road kond valyaa upayoogam elladaavumm.. link road undakil growth corridor varumbol valya vikasanam varumaayirunnui..
@@MOTIVATIONS.9 ഇതുവരെ അതിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. സമീപഭാവിയിൽ പ്രതീക്ഷിക്കാം..
@@7816hh ayinu ni ara
Junction vikasanathinu 300 mtr randu sidum ano atho oru sido
Randu side ayirikkum
Apol oru side 150 mtr allea pogooo
@@jayalalks3029 2 സൈഡും 5 മീറ്റർ വീതം..അങ്ങിനെ നീളത്തിൽ 300 മീറ്റർ
Mudavoorpara ipozhullaa highway yudea ethu bhagathanu 300 mtr edukkunnathu