നഷ്ടപരിഹാരം ഉടൻ നൽകും-outer ring road update 2023 may 11 trivandrum
ฝัง
- เผยแพร่เมื่อ 14 ธ.ค. 2024
- The proposed Outer Ring Road (ORR) project in the capital received environmental clearance from the state government based on the study conducted by the State level Environment Impact Assessment Authority (SEIAA). With this, the lone hurdle for developing this region into an urban corridor has been cleared. The clearance has been given for the southern side of the ring road from Mangalapuram to Vizhinjam via the Mangalapuram-Thekkada link road. The validity for the environmental clearance for the 47-km road is for a period of 10 years.The estimated cost of the Navaikulam-Thekkada road is Rs 1,478.31 crore, and for the Thekkada-Vizhinjam stretch, it is Rs 1,489.15 crore. The proposed 77-kilometre highway will start from Vizhinjam and end at Navaikulam, near the Kollam border. A total of 348.09 hectares of land will be acquired for the project. Meanwhile, the environmental clearance has been granted subject to certain conditions.
#outerringroad #orr #enviornment #road #nhai #vizhinjam #mangalapuram #thekkada #linkroad #navaikulam #news #update #trumpetjunction #trivandrumpulse
Good news Thakkada - Magalapuram inner ring road 3D notification, Survey shall commence
@TrivandrumPulse
Thekkada - Mangalapuram any latest updates??
സ്ഥലമേറ്റെടുക്കലിൽ ഇത്രയും വേഗത ഉണ്ടായ മറ്റൊരു പ്രോജക്ട് കേരളത്തിൽ ഇല്ല. അത്ര കാര്യക്ഷമമായാണ് സംസ്ഥാന സർക്കാരും ദേശീയ പാതാ അതോറിറ്റിയും പ്രവർത്തനം നടത്തുന്നത്. ട്രാഫിക് ജംഗ്ഷനുകൾ ഇല്ലാത്ത ഫ്ളൈഓവർ കളിലൂടെ മാത്രം പ്രവേശിക്കാൻ കഴിയുന്ന വ ആണ് access controlled . റോഡിൻറെ വശങ്ങൾ ബാരിയർ കൊണ്ട് തിരിച്ചിരിക്കും. മംഗലപുരം - തേക്കട റോഡിന് പ്രധാന തടസം ഒരു ക്ഷേത്രത്തെ സംബന്ധിച്ച് ഉളളതാണ്. ആരാധനാലയങ്ങൾ അല്ല വികസന പദ്ധതികൾ ആണ് പ്രാധാന്യം നൽകേണ്ടവ.
Outer ring road upekshichu annoru news kelkunnu sariyano
Mudavoorpara junction 5 mtr veetham edukkumennu paranjittu athu enthaayyiii
I just want to know how much time taken for getting compensation after completing hearing .
Details collecting
അങ്കമാലി കുണ്ടന്നൂർ NH66 ന്റെ ഒരു വീഡിയോ ചെയ്യാമോ ?
Aruvikkara villege details?
Aruvikkara Villegas eppol
Waiting
Hearing kazhinjathinu kurich enthelum ariyamo
Please do vedeo for greenfield highway outer bypass upcoming ring road at punalur city junction And kalanjoor temple city junction.
Thanks for the nice presentation and valuable information.🙏
Any idea about Angamally Kundannoor Green field Highway?
No
Access control road means a road which has controlled access.
നാവായിക്കുളം ഭാഗത്തു സർവ്വേ ഒന്നും നടന്നിട്ടില്ല വിവരം അറിയാമെങ്കിൽ പറയാമോ?
Details kittiyilla
@@TrivandrumPulseudane nadakkum
വളരെ നന്ദി ചേട്ടാ..👍❤️... NH 66 ന് നൽകിയ നഷ്ടപരിഹാരം മാണ് ഇവിടെയും. അതും ok.. പക്ഷേ അവിടെ എത്രയാ നഷ്ടപരിഹാരം കൊട് തത് എന്ന് ... ഞങൾക്ക് അറിയില്ല.... ഇവരാണെങ്കിൽ.. നമ്മുടെ ..എല്ലാ... ഒറിജിനൽ രേഖകൾ എല്ലാം വാങ്ങുകയും ചെയ്യുന്നു... തുക പറയാതെ...... ആനയുടെ വായിൽ കരിമ്പ് കൊണ്ട് വെച്ചത് പോലേ ആകുമോ..എന്നെരു സംശയം: ... എല്ലാ കൂടി നോകുംമ്പോൾ... ഒരു തേപ്പിന്റെ ലക്ഷണം മണകുന്നു......❤️❤️👍👍❤️🥰🥰
ഇന്നുവരെ നാഷണൽ ഹൈവേ അതോറട്ടറി ആരെയും പറ്റിച്ചതായി അറിവില്ല...
എന്റെ അവസ്ഥയും അത് തന്നെ... നഷ്ടപരിഹാംരം ഒന്നും ആയിട്ടില്ല 5 കടയാണ് പോകുന്നത്.. അപേക്ഷ കൊടുത്ത് മടുത്തു.🙏
@@sunilkseb9966 ഞങ്ങളുടെ കാര്യത്തിലും.. അത് സാധ്യമാകട്ടെ... എന്ന് പ്രർത്ഥി കുന്നു.. ❤️👍
Kanayannuur village undo
Details kittiyilla
Sir any updates to kodinada highways
channel nokku...video undu
Maranalloor ille
മാറനല്ലൂർ ഉടനെ ഉണ്ടാകുമോ? ഞങ്ങടെ വസ്തു അതിർത്തി തർക്കം കാരണം അളന്നില്ല. അതും ഉടനെ ഉണ്ടാകുമോ?മറുപടി പ്രതീക്ഷിക്കുന്നു
Vannialloo
Mukkola-Vizhinjam main road vikasanathinu kallu ittu. Nashta pariharam udan kittumo? Theera desha road vikasana video cheyyamo next?
details collecting
Vizhinjam venganoor peringamala punnamood angane aano outer rng road pokunath
Details route map kittiyilla
Venganoor ഇടുവ ഭാഗത്തു കൂടിയാണ് റിങ്റോഡ് പോകുന്നത്
@@remyapratheep8056 correct route engane...
@@remyapratheep8056 അത് കഴിഞ്ഞ് മണ്ണാർ കുന്ന് ഏറ്റത്തിന്റെ മുകളിൽ കൂടി.. വിഷു ണു ക്ഷേത്രത്തിന്റെ പുറകിൽ കൂടി.... കൂടല്ലൂർ വഴി.... നസ്രത്ത് ഹോം സ്ക്കുളിന്റെ അട്ത്ത് കൂടി.. താന്നി വിള... പനയ തേരി ഡച്ച് ... ചെയ്ത്.. പോകും....👍
Aruvikkara 3d notification e masam kanoo
Waiting
വിഴിഞ്ഞം വില്ലേജിലെ തലക്കോട് ഭാഗത്തു ട്രമ്പറ്റ് മോഡൽ റോഡിന്റെ പ്ലാൻ തയ്യാറായോ, കല്ലിടൽ, സർവ്വേ എന്നിവ ഉടൻ തുടങ്ങുമോ, വിശദവിവരങ്ങൾ പ്രതീക്ഷിക്കുന്നു
വിശദ വാർത്ത ഉടനെ പ്രതീക്ഷിക്കാം
മണ്ണന്തല, വട്ടപ്പാറ, വെഞ്ഞാറമൂട് റോഡിന്റെ വീതി കൂടുന്നതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ചെയ്യാമോ. വട്ടപ്പാറ junction എങ്ങനെയാണ് പോകുന്നത് എന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു.
Details collecting
One lack ulla sthalam ethra vech kitum amount?
Waiting for details
1 lak nammude വിലയാണ്, government വില ഇതിലും എത്രയോ താഴെയാണ്
സർവ്വീസ് റോഡ് ഉൾപ്പെടെ സ്ഥലമെടുക്കാനാണോ ഇപ്പോൾ 3 D വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്?
Ys
വെള്ളയ്കടവ് വഴി ഇ റോഡ് പോകുന്നുണ്ടോ എങ്കിൽ അത് കൃത്യമായി ഒന്നു പറയാൻ പറ്റുമോ
route map kittiyilla
വാമനപുരത്തിന്റ 3ഡി ഉടൻ ഉണ്ടാകുമോ
Waiting
തേക്കട മംഗലപുരം റോഡ് ഭാവിയിൽ ഉണ്ടാവാൻ സാധ്യത ഉണ്ടോ....
waiting
Maranalloor elle apol
details kittiytilla
OORUTTAMBALAM tow ship avumoo...
Oortabalamm seaport...gateway avumooo
മാറാനല്ലൂർ എന്തായി
details kittiyilla
Maranalloor ooruttambalam enthavumu...
നെടുമങ്ങാട് മുൻസിപ്പാലിറ്റി 3d ഉടനെ ഉണ്ടാകുമോ
Waiting
വീടിന്റെ കുറച്ച് മാത്രമേ പോകുന്നു ഉള്ളൂ എങ്കിൽ പയിസ കിട്ടില്ല കെട്ടി കൊടുക്കേ ഉള്ളൂ എന്ന് പറയുന്നു ശെരിയാണോ. അങ്ങനെ ആണെകിൽ അവിടെ എങ്ങനെ കിടക്കാൻ പറ്റും
No
ഈ റോഡിനടുത്ത് വീട് വയ്ക്കാൻ പറ്റുമോ? വീട് വയ്ച്ചാൽ റോഡിൽനിന്നും വീട്ടിൽ നമ്മുടെ വാഹനം കയറ്റാൻ പറ്റുമോ?
Details kittumbol post cheyyam
സർവ്വീസ് റോഡ് വഴി പ്രവേശിക്കാം
സർക്കർ ഒപ്പിട്ടില്ല പോലും
Pettenu ellam sheri akate
നഷ്ട പരിഹാരം ഒക്കെ ആയോ😂
മേയ് മാസത്തിൽ വന്ന വാർത്ത ... വീഡിയോ നോക്കുക
ഒലക്ക കിട്ടും കാത്തിരുന്നോ 🤣🤣
Ningade angot oke cash nu pakaram ulakka aano kodukaarulath. Apo pine 2 eraaty ulakka nashtaparihaaram thana mathiyalo😂
@@resmir1328 😂 ellaayidathum und eth pole kure ennam.
Access controlled high way = തോന്നിയ പോലെ എവിടെ നിന്നും റോഡിലേക്ക് പ്രവേശിക്കാൻ കഴിയില്ല.
നിശ്ചിത മെർജിങ് പോയിന്റ്റുകളിൽ കൂടി മാത്രമേ ഹൈ വേ യിലേക്ക് പ്രവേശനം /അക്സസ്സ് ഉണ്ടാവൂ
നന്ദി
മാറനല്ലൂർ വില്ലേജ് ഒഴിവാക്കിയോ മാറനല്ലൂർ വില്ലേജ് ഈ പദ്ധതി യിൽ ഉൾപെട്ടിട്ടുണ്ടോ.....?
വിശദ വിവരം ലഭ്യമല്ല
മലയിൻകീഴ് പറയുന്നില്ല....
എല്ലാം അവസാന ഘട്ടത്തിൽ എത്തിയിട്ടും നഷ്ടപരിഹാരം അവർ ഇനിയും വെളിപ്പെടുത്തിയിട്ടില്ല അപ്പോൾ തന്നെ ഒരു കാര്യം ഊഹിക്കാം ഏറ്റവും തറവിലെ തന്നെയായിരിക്കും അവർ ഉദ്ദേശിക്കുന്നത് എന്ന് അവരുടെ ഭാഗമെല്ലാം ക്ലിയർ ചെയ്താൽ നമുക്ക് പ്രതിഷേധിക്കാനുള്ള ഓപ്ഷൻ ഉണ്ടല്ലോ 😄ഇന്ത്യയിൽ പ്രതിഷേധിച്ചിട്ടും വലിയ കാര്യമില്ല
Ethu ellam India govt land anu athu use cheyyam ullaa ownership iilluu avaru need
..kodukanam...
താങ്കളെ ഇതുമായി ബന്ധപ്പെട്ട വാർത്തകളിൽ എല്ലാം നെഗറ്റീവ് കമൻ്റുകൾ ഇടാൻ ആരെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ? എല്ലായിടത്തും കാണാല്ലോ ഇത്തരം കമൻറുകൾ.. എന്തായാലും അർഹിക്കുന്ന നഷ്ട പരിഹാരം ഭൂമി കൊടുക്കുന്നവർക്ക് കിട്ടും...
@@saranyanair8357 കിട്ടട്ടെ 😄😄😄 😄😄എന്നാണ് ഞാനും ആഗ്രഹിക്കുന്നത്
@@saranyanair8357 Athe. Njanum sradhichittund.Outer ring roadumayi relate cheythittulla ella videos nte comment boxilum negative comment idunnath
@@Malavika-f7cs njanum sredichitund, mika ring road related videosilum, negative edunathil oral eyala. Eathelm action councilil ula aalaakum😂paavam
Sir contact number tharumo
Contact number tharumo
എന്താണ് അറിയേണ്ടത് എന്ന് കമൻ്റ് ഇടുക...അറിയാവുന്നത് പറയാം..മറ്റുള്ളവരുടെ മറിപടികളും പ്രതീക്ഷിക്കാം. കൂടുതൽ സർക്കാർ കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കിട്ടുമ്പോൾ അറിയിക്കാം
കുളത്തുമ്മൽ വില്ലേജിൽ ഇനി ഒരു നോട്ടിഫികേഷൻ ഇടുമോ കാരണം ഞങ്ങളുടെ വസ്തു ഇപ്പോഴത്തെ നോട്ടിഫികേഷനിൽ ഇല്ല അവർ പറയുന്നു ഇനി ഒന്നുകൂടെ പത്രത്തിൽ വരും അപ്പോൾ വന്നാൽ മതിയെന്ന് ഇതുപോലെ ഞങ്ങളുടെ അടുത്തുള്ള 16 വീട്ടുകാരും നോട്ടിഫികേഷനിൽ വന്നിട്ടില്ല പക്ഷെ ആളന്നപ്പോൾ വസ്തു മുഴുവനും അളന്ന് എടുത്തു ഞങ്ങളുടെ വസ്തുവിൻറെ മുകളിലുള്ള തും താഴെയുളളതും പോകുന്നുണ്ട് അപ്പോൾ ഞങ്ങളുടെ വസ്തുവും മുഴുവനും പോകും എന്തു ചെയ്യണം
@@BinduSathees ഇപ്പോൾ എന്താണ് അവസ്ഥ എന്ന് അറിയില്ല ... അവിടെ പോയി നേരിട്ട് ഒന്നു അന്വേഷിച്ചോ ?
അന്വേഷിച്ചു അടുത്ത നോട്ടിഫിക്കേഷൻ വന്നിട്ട് ഹഈയറഇംഗഇന് ചെന്നാൽ മതി എന്നു പറഞ്ഞു നിങ്ങൾ പറയുന്നു ഹീയറി.ഗ് എല്ലാം കഴിഞ്ഞു എന്ന് അതാ വിശദമായി പറയാനാണ് number ,ചോദിച്ചത് ഒന്ന് അന്വേഷിക്കുമോ