കേരളത്തിലെ ഭൂമി ഏറ്റെടുക്കൽ ഉടമകളുടെ ഉറക്കം കെടുത്തുന്നതാണ്.. നഷ്ടപരിഹാര പണം സർക്കാരിന് ഉണ്ടായ ശേഷമേ നോട്ടിഫിക്കേഷൻ ഇറക്കാവൂ... പദ്ധതി നടന്നാലും ഇഴഞ്ഞാലും ഇല്ലെങ്കിലും ഉടമകൾക്ക് ആദ്യമേ പണം നൽകി ഭൂമി ഏറ്റെടുക്കണം... അനിശ്തിതാവസ്ഥയിലാക്കുന്നത് ജന ജീവിതത്തെ എങ്ങനെയെല്ലാം ബാധിക്കും എന്ന് സർക്കാർ കാണേണ്ടതാണ് ...
മന്ത്രിസഭ അംഗീകരിച്ചതേയുള്ളൂ എന്ന് ഫണ്ട് നൽകുമെന്നോ എന്ന് വർക്ക് തുടങ്ങുമെന്നോ പറഞ്ഞിട്ടില്ല.ഇപ്പോൾ തന്നെ വസ്തുവിന്റെ പ്രമാണം വാങ്ങിയിട്ട് 18 മാസം കഴിഞ്ഞു ഇപ്പോഴാണ് ഒപ്പിട്ടത് അപ്പോൾ പിന്നെ ബാക്കി പറയണ്ടല്ലോ 😢
പദ്ധതിക്ക് അംഗീകാരം കേന്ദ്രവും സംസ്ഥാന അംഗീകാരവും കഴിഞ്ഞിട്ട് വർഷങ്ങൾ ആയി. ഫണ്ട് ആര് എത്ര ചിലവാകും എന്ന കാര്യത്തിൽ ആയിരുന്നു പ്രശ്നം. ഇതിൽ കേന്ദ്രം പറഞ്ഞ നിബന്ധന കേരളം ഇപ്പോ അംഗീകരിച്ചു. അതാണ് മന്ത്രിസഭ അംഗീകരിച്ചത് എന്ന് പറഞ്ഞത്. ഫണ്ടിന്റെ കാര്യം ആയിരുന്നു ഇത്രയും നാൾ പ്രശ്നം ആയിരുന്നത്. ആ പ്രശ്നം തീർന്നതോടുകൂടി ഇനി 3A വികഞ്ജാപനം ഒന്നുകൂടെ പുറപ്പെടുവിപ്പിക്കും. നേരത്തെ പുറപ്പെടുവിപ്പിച്ചത് expire ആയി. മുൻപേ തന്നെ 3A കഴിഞ്ഞതുകൊണ്ട് പെട്ടെന്ന് തന്ന 3D വരും. തൊട്ടു പിറകെ 3E. അതിന്റെ പിറകെ 3G വരുമ്പോൾ നഷ്ടപരിഹാര വിതരണം തുടങ്ങും.
3A expire ആയ സ്ഥിതിക്ക് ഇനി 3A വികഞ്ജാപനം ഒന്നുകൂടെ പുറപ്പെടുവിപ്പിക്കും. മുൻപേ തന്നെ 3A കഴിഞ്ഞതുകൊണ്ട് പെട്ടെന്ന് തന്ന 3D വരും. തൊട്ടു പിറകെ 3E. അതിന്റെ പിറകെ 3G വരുമ്പോൾ നഷ്ടപരിഹാര വിതരണം തുടങ്ങും. ഒരു ആറേഴു മാസം മുതൽ 1 വർഷം വരെ എടുക്കാം.
വിഴിഞ്ഞം തുറമുഖത്തിന് ഇതൊന്നും അല്ല ആദ്യം അവശ്യം. മാത്രം അല്ല എത്രയും പെട്ടെന്ന് ചെയ്യാൻ കഴിയുന്നതും എന്നാൽ വലിച്ചു നീട്ടുന്നതുമായ ഒരു പാത, NH66,ബൈ pass 6വരി പാത കന്യാകുമാരി ഹൈവേ യിൽ യോജിപ്പിക്കുന്നത്. അത് കാരോട് വരെ ചെന്നു നിൽക്കുകയാണ്. അതു കന്യാകുമാരിയിൽ ഉള്ള ബാംഗ്ലൂർ ഹൈവേ യുമായി ജോയിൻ ചെയ്താൽ തുറമുഖത്തിന്റ വലിയ പണി കഴിഞ്ഞു എന്ന് തന്നെ പറയാം. കാരണം വ്യവസ്യമായികായി ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന തമിഴ് നാട്, ആന്ധ്ര, കർണാടക, പോണ്ടിച്ചേരി, തെലുഗാന തുടങ്ങിയ സാംസ്ഥാനങ്ങളിലെ ഹൈവേ കളുമായി കണക്ഷൻ ലഭിക്കും. കര വഴിയുള്ള കണ്ടെയ്നർ നീക്കം സുഗമം ആകും. വിശക പട്ടണം, മദ്രാസ്, ട്യൂട്ടിക്കുടി തുറമുഖങ്ങൾ, വലിയ നഗരങ്ങൾ ആയ മദ്രാസ്, ബാംഗ്ലൂർ, ഈസി ആകും. അങ്ങിനെ തുറമുഖത്തിന് വ്യപര ഗുണം വരുത്തുന്ന ഒട്ടേറെ ഘടകങ്ങൾ ആ പാത തുറക്കുന്നത് വഴി ലഭിക്കും. അടിയന്തിരമായി ആകാരോട് കന്യാകുമാരി ബൈ pass പൂർത്തിയാക്കാൻ കേന്ദ്രം സർക്കാരും തമിഴ് നാട് സർക്കാരും തയാറാകണം, അതിനു അദാനിയും, കേരള സർക്കാരും സമ്മർദ്ദം ചെലുത്തണം... Ring റോഡ് ഒക്കെ സാവധാനം വന്നാലും മതി. പക്ഷേ ഇപ്പോൾ ശ്രദ്ധിക്കേണ്ടത് ഈ പാത ആണ്.. അതിന്റെ പണി വലിഞ്ഞു ഈഴഞ്ഞു നീങ്ങുകയാണ്..... 🙂🙂🙂
അംഗീകരിച്ചു എന്നെ പറയുന്നുള്ളു ഇതിന്റെ പേപ്പർ പ്രൂഫ് onnum തന്നെ ആയില്ല compensation കിട്ടാനും കാല താമസം എടുക്കും കുറഞ്ഞത് oru 6 months ഒരു one year കൂടാനും സാദ്യത കാണുന്നു
മംഗലപുരം തേക്കട വേണ്ടന്ന് വച്ച് എന്ന് പറഞ്ഞാൽ ഏറ്റവും മണ്ടത്തരം. തേക്കട യിൽ നിന്നും പിന്നെയുള്ള റീച്ചിൽ അടുത്ത നൂറ്റാണ്ടിന്റെ അവസാനം പോലും വണ്ടികൾ കുറവ് ആയിരിക്കും. അത്യാവശ്യം വേണ്ടിയിരുന്ന ആലപ്പുഴ ബൈപാസ് 40 കൊല്ലത്തോളം എടുത്താണ് കഴിഞ്ഞത്. അപ്പൊ പിന്നെ ഇതോ? മന്ത്രി സഭ തീരുമാനം മാത്രം ആണ് ഇത്. പണം അനുവദിക്കുന്നത് എന്നത് എപ്പോൾ എന്നത് ആണ് ചോദ്യം.
അങ്കമാലി, തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് ഹൈവേ കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചു എന്നു കേള്‍ക്കുന്നു. ഇത് ശരിയാണോ എന്ന് അറിയില്ല. കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, തിരുവനന്തപുരം ലോകസഭാ m.p. മാര്‍ ഇന്ന് 8 8 2024 കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തി ഈ പദ്ധതി ഉപേക്ഷിക്കാന്‍ പാടില്ല എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അങ്കമാലി, തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് ഹൈവേ പറ്റിയുള്ള പൂതി വിവരങ്ങൾ അറിയുവാന്‍ പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഒരു പാട് ആളുകള്‍ ആഗ്രഹിക്കുന്നു. പത്തനംതിട്ട കോട്ടയം ജില്ലയിലെ ഒരുപാട് സ്ഥലങ്ങളില്‍ വളരെ വന്‍ വികസനത്തിന് വഴി തെളിയിക്കുന്ന ഈ നാലു വരി പാത ഉപേക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ അവസാനിപ്പിച്ച് ഈ പാത യാഥാർത്ഥ്യം ആക്കുവാന്‍ ഉള്ള നടപടികള്‍ വേഗത്തില്‍ ആക്കുക.
@@vishnujain7645 3 ദിവസം മുന്‍പു മലയാള മനോരമ പേപ്പറില്‍ അങ്കമാലി, തിരുവന്തപുരം ഹൈവേ സംബന്ധിച്ച news ഉണ്ടായിരുന്നു. ഇത് ഉപേക്ഷിക്കാന്‍ നിതിന്‍ ഗഡ്കരി പാര്‍ലമെന്റില്‍ ഒരു പ്രസ്താവന നടത്തിയെന്നും ഇതിനെതിരായി കേരളത്തിലെ m.p. മാര്‍ നിതിന്‍ ഗഡ്കരിക്ക് നിവേദനം സമര്‍പ്പിക്കും എന്നും മനോരമ പേപ്പറില്‍ ഉണ്ടായിരുന്നു. അതിനു ശേഷം കേരളത്തിലെ 4 m.p. മാര്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് നിവേദനം സമര്‍പ്പിക്കുകയും ഈ ഹൈവേ പദ്ധതി യാതൊരു കാരണവശാലും ഉപേക്ഷിക്കാന്‍ പാടില്ല എന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടു ചര്‍ച്ച നടത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ പദ്ധതി നഷ്ടപ്പെടുത്തില്ല എന്നും ഇത് ഉപേക്ഷിക്കപ്പെടത്തില്ല എന്നും,ഇത് ഭാരത് മാല പദ്ധതിയില്‍ പെടുത്തി പുതിയ ഉത്തരവ് ഇറക്കും മെന്ന് ഉറപ്പും കൊടുത്തു. ഈ രണ്ട് വിവരങ്ങളും 8,9,തിയതികളിലെ മനോരമ പേപ്പറില്‍ വളരെ വിശദമായി ഉണ്ടായിരുന്നു.
കേരളത്തിലെ ഭൂമി ഏറ്റെടുക്കൽ ഉടമകളുടെ ഉറക്കം കെടുത്തുന്നതാണ്.. നഷ്ടപരിഹാര പണം സർക്കാരിന് ഉണ്ടായ ശേഷമേ നോട്ടിഫിക്കേഷൻ ഇറക്കാവൂ... പദ്ധതി നടന്നാലും ഇഴഞ്ഞാലും ഇല്ലെങ്കിലും ഉടമകൾക്ക് ആദ്യമേ പണം നൽകി ഭൂമി ഏറ്റെടുക്കണം... അനിശ്തിതാവസ്ഥയിലാക്കുന്നത് ജന ജീവിതത്തെ എങ്ങനെയെല്ലാം ബാധിക്കും എന്ന് സർക്കാർ കാണേണ്ടതാണ് ...
Very clear presentation ❤🎉
Glad you think so!
നഷ്ടപരിഹാരം പെട്ടന് കിട്ടുമെന്ന് വിചാരിക്കാം 😢
മിക്കവാറും നൽകും
Super video 📹 👌 ❤️
Trivandrum-Angamaly expressway and High speed railway must be built immediately
മന്ത്രിസഭ അംഗീകരിച്ചതേയുള്ളൂ എന്ന് ഫണ്ട് നൽകുമെന്നോ എന്ന് വർക്ക് തുടങ്ങുമെന്നോ പറഞ്ഞിട്ടില്ല.ഇപ്പോൾ തന്നെ വസ്തുവിന്റെ പ്രമാണം വാങ്ങിയിട്ട് 18 മാസം കഴിഞ്ഞു ഇപ്പോഴാണ് ഒപ്പിട്ടത് അപ്പോൾ പിന്നെ ബാക്കി പറയണ്ടല്ലോ 😢
പദ്ധതിക്ക് അംഗീകാരം കേന്ദ്രവും സംസ്ഥാന അംഗീകാരവും കഴിഞ്ഞിട്ട് വർഷങ്ങൾ ആയി. ഫണ്ട് ആര് എത്ര ചിലവാകും എന്ന കാര്യത്തിൽ ആയിരുന്നു പ്രശ്നം. ഇതിൽ കേന്ദ്രം പറഞ്ഞ നിബന്ധന കേരളം ഇപ്പോ അംഗീകരിച്ചു. അതാണ് മന്ത്രിസഭ അംഗീകരിച്ചത് എന്ന് പറഞ്ഞത്. ഫണ്ടിന്റെ കാര്യം ആയിരുന്നു ഇത്രയും നാൾ പ്രശ്നം ആയിരുന്നത്.
ആ പ്രശ്നം തീർന്നതോടുകൂടി ഇനി 3A വികഞ്ജാപനം ഒന്നുകൂടെ പുറപ്പെടുവിപ്പിക്കും. നേരത്തെ പുറപ്പെടുവിപ്പിച്ചത് expire ആയി. മുൻപേ തന്നെ 3A കഴിഞ്ഞതുകൊണ്ട് പെട്ടെന്ന് തന്ന 3D വരും. തൊട്ടു പിറകെ 3E. അതിന്റെ പിറകെ 3G വരുമ്പോൾ നഷ്ടപരിഹാര വിതരണം തുടങ്ങും.
@@RoRZoroഫണ്ട് എവിടുന്നാണ് തരുന്നത്. അത് പറഞ്ഞില്ലല്ലൊ.
Good
Good information bro....
progress 😍
Good updates
Junction vikasanathinu ethra meter neelathilanu edukkunnathu
Good ഇതാണ് ആവശ്യം
ഇതിപ്പോ കുറേ പ്രാവശ്യമായല്ലോ തടസ്സങ്ങൾ നീങ്ങുന്നത്....... ഈ നൂറ്റാണ്ടിൽ പണി തുടങ്ങോ?
Okay
Metro any update?
Ethrayum pettennu kittiyal mathiyayirunnu
👍🏻👍🏻
അഴിക്കോട് അല്ല മരുതിനകം
❤
MC റോഡ് കേശവദാസപുരത്തു നിന്നും 4വരി യാക്കുന്നത് എന്തായി? വല്ല വിവരവും ഉണ്ടോ 🤔
ഇതിന്റെ comansation എപ്പോൾ കിട്ടും
Next year
3A expire ആയ സ്ഥിതിക്ക് ഇനി 3A വികഞ്ജാപനം ഒന്നുകൂടെ പുറപ്പെടുവിപ്പിക്കും. മുൻപേ തന്നെ 3A കഴിഞ്ഞതുകൊണ്ട് പെട്ടെന്ന് തന്ന 3D വരും. തൊട്ടു പിറകെ 3E. അതിന്റെ പിറകെ 3G വരുമ്പോൾ നഷ്ടപരിഹാര വിതരണം തുടങ്ങും. ഒരു ആറേഴു മാസം മുതൽ 1 വർഷം വരെ എടുക്കാം.
@@RoRZoro11 വിലേജുകളിൽ 3D വന്നല്ലോ... അവർക്കും 3A ഉണ്ടാകുമോ. :
Santosham
Government expenses extra ullath etteduth
വിഴിഞ്ഞം തുറമുഖത്തിന് ഇതൊന്നും അല്ല ആദ്യം അവശ്യം. മാത്രം അല്ല എത്രയും പെട്ടെന്ന് ചെയ്യാൻ കഴിയുന്നതും എന്നാൽ വലിച്ചു നീട്ടുന്നതുമായ ഒരു പാത, NH66,ബൈ pass 6വരി പാത കന്യാകുമാരി ഹൈവേ യിൽ യോജിപ്പിക്കുന്നത്. അത് കാരോട് വരെ ചെന്നു നിൽക്കുകയാണ്. അതു കന്യാകുമാരിയിൽ ഉള്ള ബാംഗ്ലൂർ ഹൈവേ യുമായി ജോയിൻ ചെയ്താൽ തുറമുഖത്തിന്റ വലിയ പണി കഴിഞ്ഞു എന്ന് തന്നെ പറയാം. കാരണം വ്യവസ്യമായികായി ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന തമിഴ് നാട്, ആന്ധ്ര, കർണാടക, പോണ്ടിച്ചേരി, തെലുഗാന തുടങ്ങിയ സാംസ്ഥാനങ്ങളിലെ ഹൈവേ കളുമായി കണക്ഷൻ ലഭിക്കും. കര വഴിയുള്ള കണ്ടെയ്നർ നീക്കം സുഗമം ആകും. വിശക പട്ടണം, മദ്രാസ്, ട്യൂട്ടിക്കുടി തുറമുഖങ്ങൾ, വലിയ നഗരങ്ങൾ ആയ മദ്രാസ്, ബാംഗ്ലൂർ, ഈസി ആകും. അങ്ങിനെ തുറമുഖത്തിന് വ്യപര ഗുണം വരുത്തുന്ന ഒട്ടേറെ ഘടകങ്ങൾ ആ പാത തുറക്കുന്നത് വഴി ലഭിക്കും. അടിയന്തിരമായി ആകാരോട് കന്യാകുമാരി ബൈ pass പൂർത്തിയാക്കാൻ കേന്ദ്രം സർക്കാരും തമിഴ് നാട് സർക്കാരും തയാറാകണം, അതിനു അദാനിയും, കേരള സർക്കാരും സമ്മർദ്ദം ചെലുത്തണം... Ring റോഡ് ഒക്കെ സാവധാനം വന്നാലും മതി. പക്ഷേ ഇപ്പോൾ ശ്രദ്ധിക്കേണ്ടത് ഈ പാത ആണ്.. അതിന്റെ പണി വലിഞ്ഞു ഈഴഞ്ഞു നീങ്ങുകയാണ്..... 🙂🙂🙂
പോർട്ട് റോഡ് ഹൈ വേ ഇതുവരെ ബന്ധിപ്പിച്ചില്ല 😢😮
100 ശതമാനം ശരി.
കന്യാകുമാരി ജില്ലയിൽ 8 വർഷമായി ഇതിന്റെ പണി നടന്നുകൊണ്ടിരിക്കുന്നു. എന്നിട്ടും ഒന്നും ആകുന്നില്ല.
രണ്ടും ആവശ്യമാണ്. ഇത് വിഴിഞ്ഞം port കാരണം വരുന്ന industrial developments നു കൂടെ വേണ്ടി ആണ്. NH 66 ഗതാഗതത്തിനു വേണ്ടിയും.
🎉🎉🎉
❤👍👍👍👍👍👍
Thekkada - Mangalapuram cancel aayo?
Then Mangalapuram outer area growth corridor engane sadhyamakum???
Ethinte karyam koodi parayamo
ഇപ്പോൾ തത്ക്കാലം ഇല്ല എന്നാണറിവ് ...
@@TrivandrumPulse മംഗലാപുരത്തെ പ്രത്യേക സാമ്പത്തിക മേഖല OAGC ക്യാൻസൽ ആകില്ലേ?
70 മീറ്റർ എന്നൊക്ക പറഞ്ഞു ഇപ്പോൾ 45 മീറ്ററിൽ ഒതുങ്ങിയോ
അംഗീകരിച്ചു എന്നെ പറയുന്നുള്ളു ഇതിന്റെ പേപ്പർ പ്രൂഫ് onnum തന്നെ ആയില്ല compensation കിട്ടാനും കാല താമസം എടുക്കും കുറഞ്ഞത് oru 6 months ഒരു one year കൂടാനും സാദ്യത കാണുന്നു
😂😂😂 2 വർഷം ഇനിയും വേണം ഇവർ ഇടുന്ന വില കണ്ടിട്ടാണ് ഇനി ബാക്കിയുള്ളവർ ആത്മഹത്യ ചെയ്യാൻ പോകുന്നത് വീട് പോകുന്നവരുടെ കാര്യമാണ് വളരെ കഷ്ടം
വിഴിഞ്ഞം നാവായിക്കുളം കടമ്പാട്ടുകോണം ആര്യംങ്കാവ് ഗ്രീൻഫീൽഡ് ഹൈവേ എന്തായി എന്ന് പറയുവോ ഞങ്ങളുടെ എല്ലാം പ്രമാണം വാങ്ങിയിട്ട് കൊറേക്കാലം ആയി
Karavaram undo😅
പറ. പറ. കുറെ കേട്ടു കേട്ടു ചെവി പൊട്ടി യോ എന്ന് ഒരു സ
അം ശയം 🤭
മംഗലപുരം തേക്കട വേണ്ടന്ന് വച്ച് എന്ന് പറഞ്ഞാൽ ഏറ്റവും മണ്ടത്തരം. തേക്കട യിൽ നിന്നും പിന്നെയുള്ള റീച്ചിൽ അടുത്ത നൂറ്റാണ്ടിന്റെ അവസാനം പോലും വണ്ടികൾ കുറവ് ആയിരിക്കും. അത്യാവശ്യം വേണ്ടിയിരുന്ന ആലപ്പുഴ ബൈപാസ് 40 കൊല്ലത്തോളം എടുത്താണ് കഴിഞ്ഞത്. അപ്പൊ പിന്നെ ഇതോ? മന്ത്രി സഭ തീരുമാനം മാത്രം ആണ് ഇത്. പണം അനുവദിക്കുന്നത് എന്നത് എപ്പോൾ എന്നത് ആണ് ചോദ്യം.
നടന്നാൽ നടന്നു 😢
Nadakum
Nadakum enn thonunn
അങ്കമാലി, തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് ഹൈവേ കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചു എന്നു കേള്‍ക്കുന്നു. ഇത് ശരിയാണോ എന്ന് അറിയില്ല. കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, തിരുവനന്തപുരം ലോകസഭാ m.p. മാര്‍ ഇന്ന് 8 8 2024 കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തി ഈ പദ്ധതി ഉപേക്ഷിക്കാന്‍ പാടില്ല എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അങ്കമാലി, തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് ഹൈവേ പറ്റിയുള്ള പൂതി വിവരങ്ങൾ അറിയുവാന്‍ പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഒരു പാട് ആളുകള്‍ ആഗ്രഹിക്കുന്നു. പത്തനംതിട്ട കോട്ടയം ജില്ലയിലെ ഒരുപാട് സ്ഥലങ്ങളില്‍ വളരെ വന്‍ വികസനത്തിന് വഴി തെളിയിക്കുന്ന ഈ നാലു വരി പാത ഉപേക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ അവസാനിപ്പിച്ച് ഈ പാത യാഥാർത്ഥ്യം ആക്കുവാന്‍ ഉള്ള നടപടികള്‍ വേഗത്തില്‍ ആക്കുക.
ഇപ്പോൾ അതിനെക്കുറിച്ച് കേന്ദ്രം മിണ്ടുന്നില്ല
Athipol X press highway il an ulpeduthiyitullath...8 place il mathram entrance ullu enn kelkunnu
Evideyanu anganoru news vannath?
@@vishnujain7645 3 ദിവസം മുന്‍പു മലയാള മനോരമ പേപ്പറില്‍ അങ്കമാലി, തിരുവന്തപുരം ഹൈവേ സംബന്ധിച്ച news ഉണ്ടായിരുന്നു. ഇത് ഉപേക്ഷിക്കാന്‍ നിതിന്‍ ഗഡ്കരി പാര്‍ലമെന്റില്‍ ഒരു പ്രസ്താവന നടത്തിയെന്നും ഇതിനെതിരായി കേരളത്തിലെ m.p. മാര്‍ നിതിന്‍ ഗഡ്കരിക്ക് നിവേദനം സമര്‍പ്പിക്കും എന്നും മനോരമ പേപ്പറില്‍ ഉണ്ടായിരുന്നു. അതിനു ശേഷം കേരളത്തിലെ 4 m.p. മാര്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് നിവേദനം സമര്‍പ്പിക്കുകയും ഈ ഹൈവേ പദ്ധതി യാതൊരു കാരണവശാലും ഉപേക്ഷിക്കാന്‍ പാടില്ല എന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടു ചര്‍ച്ച നടത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ പദ്ധതി നഷ്ടപ്പെടുത്തില്ല എന്നും ഇത് ഉപേക്ഷിക്കപ്പെടത്തില്ല എന്നും,ഇത് ഭാരത് മാല പദ്ധതിയില്‍ പെടുത്തി പുതിയ ഉത്തരവ് ഇറക്കും മെന്ന് ഉറപ്പും കൊടുത്തു. ഈ രണ്ട് വിവരങ്ങളും 8,9,തിയതികളിലെ മനോരമ പേപ്പറില്‍ വളരെ വിശദമായി ഉണ്ടായിരുന്നു.
@@vishnujain7645 mathrabhoomi news paperil undayirunnalo
Apoo cash kettilanuu urappyiii😂😂😂😂
Bro cash sattalment ennu ayirikum
അപ്പോൾ തേക്കട മംഗലാപുരം റോഡ് ഇല്ല
Ippol illa
E news ath news paper la vannath
എല്ലാ പ്രധാന പത്രങ്ങളിലും വന്നു
Oru koppum nadakkilla
വല്ലോം നടക്കോ😂😂
ഒരു കോപ്പും നടക്കാൻ പോണില്ല 😆😆😆
നാല് വരിയല്ല ആറ് വരിപ്പാതയാണ്ആവശ്യം

🎉🎉
❤🎉
❤❤
❤❤❤