ഡോ. ഷിനി ഞാനും ഒരു ചാനൽ തുടങ്ങീട്ടുണ്ട് ആരോഗ്യം വീണ്ടെടുക്കാൻ തുടങ്ങിയതാണ്. പൂക്കളുണ്ടാക്കാൻ അതിൻ്റെ വീഡിയോകളാണ്. പറ്റുമെങ്കിൽ ചെറിയ റെസീപ്പി കളും ചെയ്യാൻ 'നോക്കാം. കണ്ട് വിലമയേറിയ സപ്പോർട് വേണം❤️❤️❤️
ഇത് അരി കുടുതലും ഉഴുന്നും പരിപ്പും അതിന്റെ പകുതിയും ചുവന്ന മുളക്,, ഒരു ടേബിൾ സ്പൂൺ കുരുമുളക്, അര സ്പൂൺ ചെറിയ ജീരകം, അല്പം കായം, ധാരാളം കറിവേപ്പില എന്നിവ വേറെ വേറെ വറുത്തു പൊ ടിച്ചും ഉണ്ടാക്കാം..വറുക്കുമ്പോ എണ്ണ ഉപയോഗിക്കാറില്ല. വെളുത്തുള്ളിയും ഒഴിവാക്കും.. പകരം രണ്ടുപിടി മുരിങ്ങ ഇല വറുത്ത് ചേർത്തും പൊ ടിക്കാം..ഇത് എന്റെ അമ്മ ഉണ്ടാക്കിയിരുന്ന രീതിയാണ്..ഇനി വിഡിയോയിൽ കാണുമ്പോലെയും ഉണ്ടാക്കി നോക്കാം.. എല്ലാ രീതിയിലും ചെയ്തു നോക്കാമല്ലോ..
Cheena chatti , spoon 👌👌👍💜💜💜
ഇത്രയും എളുപ്പമാണ് എന്ന് അറിയില്ലായിരുന്നു... എന്തായാലും ട്രൈ ചെയ്തു നോക്കി പറയാം 🥰🥰
Idli podi super 👌👌👍💜
Ithu adipoli aanennu kanumbol thanne ariyam 💯💯
🥰🥰
സൂപ്പർ❤️❤️❤️❤️❤️
ഞാൻ ചോദിച്ചിരുന്നു ഈ റെസിപ്പി കാണിക്കാമോ എന്ന്... Thanks ചേച്ചി 😍😍
നന്നായിട്ടുണ്ട് മോളെ 🥰🥰
Thank you anty 😍😍
ഇതു ഞാൻ ഉണ്ടാക്കാറുണ്ട്
എന്റെ വീട്ടിൽ എല്ലാർക്കും ഇത് മാത്രം മതി ഇഡലിയുടെ കൂടെ.... ഞാൻ ഷോപ്പിൽ നിന്നും വാങ്ങാറാണ് പതിവ്... ഇനി എന്തായാലും വീട്ടിൽ ഉണ്ടാക്കി നോക്കും 😍😍😍
👌❤️❤️
Thank you dear🥰
Ante Amma Ari koodudhal cherkum garlic cherkarilla pinne allam edhupoleya ❤❤
0Thank u ma'am.for this recipe.
Thanks for liking.. Keep watching 😍😍
ചട്ടി link undo
Shanide veg cooker biriyani njan idakkide undakkarund.
Thank you so much dear 😍😍😍
ഡോ. ഷിനി ഞാനും ഒരു ചാനൽ തുടങ്ങീട്ടുണ്ട് ആരോഗ്യം വീണ്ടെടുക്കാൻ തുടങ്ങിയതാണ്. പൂക്കളുണ്ടാക്കാൻ അതിൻ്റെ വീഡിയോകളാണ്. പറ്റുമെങ്കിൽ ചെറിയ റെസീപ്പി കളും ചെയ്യാൻ 'നോക്കാം. കണ്ട് വിലമയേറിയ സപ്പോർട് വേണം❤️❤️❤️
ചന്ദ്രമതി വ്ലോഗ് ആണ്
തീർച്ചയായും കണ്ടു അഭിപ്രായം അറിയിക്കാം.. എല്ലാവിധ ആശംസകളും നേരുന്നു 😍😍😍❤️❤️
ഇത് അരി കുടുതലും ഉഴുന്നും പരിപ്പും അതിന്റെ പകുതിയും ചുവന്ന മുളക്,, ഒരു ടേബിൾ സ്പൂൺ കുരുമുളക്, അര സ്പൂൺ ചെറിയ ജീരകം, അല്പം കായം, ധാരാളം കറിവേപ്പില എന്നിവ വേറെ വേറെ വറുത്തു പൊ ടിച്ചും ഉണ്ടാക്കാം..വറുക്കുമ്പോ എണ്ണ ഉപയോഗിക്കാറില്ല. വെളുത്തുള്ളിയും ഒഴിവാക്കും.. പകരം രണ്ടുപിടി മുരിങ്ങ ഇല വറുത്ത് ചേർത്തും പൊ ടിക്കാം..ഇത് എന്റെ അമ്മ ഉണ്ടാക്കിയിരുന്ന രീതിയാണ്..ഇനി വിഡിയോയിൽ കാണുമ്പോലെയും ഉണ്ടാക്കി നോക്കാം.. എല്ലാ രീതിയിലും ചെയ്തു നോക്കാമല്ലോ..
ഞാനും ഈ രീതിയിൽ ഒന്ന് try ചെയ്തു നോക്കട്ടോ 😍😍😍Thanks for sharing... Lots of love😍😍