Aliyans - 405 | സഹജീവി സ്നേഹം | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies

ความคิดเห็น • 352

  • @mayasmadahavam2705
    @mayasmadahavam2705 2 ปีที่แล้ว +60

    ക്ലീറ്റോയുടെ നിസഹായവസ്ഥ കാണുമ്പോൾ സങ്കടം വരും.. എന്നാൽ പാര വെക്കുന്ന സ്വഭാവം കാണുമ്പോൾ ഒന്ന് കൊടുക്കാൻ തോന്നും😅😅...
    ഇതിൽ കനകന്റെ ചിരി സൂപ്പർ ആയിരുന്നു 😄😄

  • @radhikaradhika8089
    @radhikaradhika8089 2 ปีที่แล้ว +74

    ഇതുവരെ കണ്ട എപ്പിസോഡിൽ ഇത് മികച്ചത് ചിരിച്ചു ഒരുവഴിയായി😁. ഇതിൽ സ്ക്കോർ ചെയ്തത് അൻസാർ.

  • @sajanskariah3037
    @sajanskariah3037 2 ปีที่แล้ว +60

    ക്ലീററ സിൻ്റെ ഷർട്ട് സൂപ്പർ👍
    ഇന്ന് അൻസാർ + തങ്കം നന്നായി 👌
    Aliyans ഒത്തിരി ഇഷ്ടം.........

  • @chandranmancheyil254
    @chandranmancheyil254 2 ปีที่แล้ว +24

    നീക്കുപോക്കുകൾ ഉണ്ടെങ്കിലും വളരെ ഇഷ്ടപ്പെട്ട എപ്പിസോഡ് അൻസാർ ക്ലീറ്റസ് തങ്കം കനകൻ അതി മനോഹരം ആയിട്ടുണ്ട് അടിപൊളിയായിട്ടുണ്ട്

  • @jalilu237
    @jalilu237 2 ปีที่แล้ว +26

    ക്ലീറ്റസിനോട് സഹതാപം തോന്നുന്നു❤ ജീവിച്ചു അഭിനയിക്കുന്നു.❤❤

  • @anjaleenamalu3859
    @anjaleenamalu3859 2 ปีที่แล้ว +71

    എല്ലാ എപ്പിസോഡിലും ക്ളിറ്റോ ചേട്ടനെ കളിയാക്കുന്ന എപ്പിസോഡ് ആണ് ഉള്ളത്.
    അത് വേണ്ടായിരുന്നു..😔😔

    • @jayamenon9594
      @jayamenon9594 2 ปีที่แล้ว +1

      Aa thankam anu kooduthal avarde actions bigboss ornavarum

  • @user-tv3kf4zs7x
    @user-tv3kf4zs7x 2 ปีที่แล้ว +12

    അൻസാർ പൊളിച്ചു കയ്യിൽ കൊടുത്തു 😂😂😂😂 എന്താ, ഡൈലോഗ് അൻസാറിന്റെ,, ക്ളീറ്റോ വാ പൊളിച്ചു മേപ്പൊട്ടു നോക്കി നിന്നെടുത്തു് 😂😂😂😂😂😂🤣🤣🤣

  • @sumeskaria8595
    @sumeskaria8595 2 ปีที่แล้ว +14

    ലില്ലി കനകൻ fans ഉണ്ടേൽ ലൈക്‌ അടിക്കണേ. ലില്ലി fans കമന്റ്‌ ഇടണേ

  • @ayyoobperiyandavida1639
    @ayyoobperiyandavida1639 2 ปีที่แล้ว +7

    അടിപൊളി തങ്കമ് കനകനും ആയി തർക്കികുമ്പോൾ തേങ്ങ ചരണ്ടാൻ കൊണ്ട് പോയി സൂപ്പർ

  • @sajeevkumars9820
    @sajeevkumars9820 2 ปีที่แล้ว +34

    അൻസാർ പൊളിച്ചു നല്ല ബിസിനസ് ചിരിച്ചു മരിക്കും ♥️😀😀

  • @rageshthiruvangad7478
    @rageshthiruvangad7478 2 ปีที่แล้ว +18

    Super episode...കച്ചവടം അടിപൊളി ..ചിരിച്ചു ഒരു വഴിയായി..

  • @knnishanth
    @knnishanth 2 ปีที่แล้ว +34

    Thangam ഇപ്പൊ കുറച്ചു ഓവർ ആവുന്നുണ്ട് ലിലി അന്നും ഇന്നും എന്നും സൂപ്പർ ❤❤❤

    • @mins1376
      @mins1376 2 ปีที่แล้ว +1

      വല്ലാതെ ഭരിക്കുന്ന ഒരു ഭാവം..ഇത്രക്ക് വേണ്ട എന്ന് തോന്നി 😔😔😔

    • @mayagopan3299
      @mayagopan3299 2 ปีที่แล้ว +1

      അതെ

  • @princeandprincesses8674
    @princeandprincesses8674 2 ปีที่แล้ว +23

    Thankathinte last dialogue super 😂😂😂

  • @binubinisha5792
    @binubinisha5792 2 ปีที่แล้ว +12

    ഞാൻ ഈ സീരിയൽ എപ്പോളും കാണുന്ന ആൾ ആണ് നല്ല സീരിയൽ ബിനു പാലക്കാട്

  • @adarshkjoseph940
    @adarshkjoseph940 2 ปีที่แล้ว +2

    ക്‌ളീറ്റോക്ക് ഇങ്ങനത്തെ ഷർട്ട്‌ എവിടുന്നു കിട്ടുന്നു.. അടിപൊളി....

  • @vimalkumar398
    @vimalkumar398 2 ปีที่แล้ว +2

    തങ്കം ചേച്ചിക്കു ഡയലോഗ്കൾ ആരാണ് പറഞ്ഞുകൊടുക്കുന്നത് 😍😜
    തെങ് കേറാൻ അല്ലാലോ പറഞ്ഞത്
    തേങ്ങാ പൊത്തിക്കാനല്ലേ പറഞ്ഞോളൂ 😍

  • @rajendranvayala4201
    @rajendranvayala4201 ปีที่แล้ว +1

    ഒരു സ്ക്രിപ്റ്റ് മൽസരംനടത്തൂ ഏറ്റവും രസകരമായത് വരുമോന്നറിയാല്ലോ..ആകെ ഇപ്പോഴും രസം

  • @RajeevKumar-vo1cn
    @RajeevKumar-vo1cn ปีที่แล้ว +3

    മുത്തിന് പ്രോത്സാഹനം കൊടുക്കണം, ചടപ്പിക്കരുത്

  • @nandana7425
    @nandana7425 2 ปีที่แล้ว +5

    Muthinee miss cheyyunnavar undooo😥😥😥😞😞😞

  • @SeedhiMumAndSon
    @SeedhiMumAndSon 2 ปีที่แล้ว +55

    ഇനിയെങ്കിലും എല്ലാ എപ്പിസോഡിലും ക്‌ളീറ്റസിനു പണി കൊടുക്കാതെ കനാകനും കൊടുക്കണം..

  • @gopakumarkd
    @gopakumarkd 2 ปีที่แล้ว +4

    ദാ വന്നു.. ദേ പോയി.. ക്ലീറ്റോ വീണ്ടും പ്ലിങ് 😃

  • @muhammedsidhan663
    @muhammedsidhan663 2 ปีที่แล้ว +2

    Nalla episode ayirunnu.തങ്കം and ansar പൊളിച്ചു

  • @g.padmakumarg.padmakumar5544
    @g.padmakumarg.padmakumar5544 2 ปีที่แล้ว +1

    എന്തായാലും ഒരു കാര്യം പറയാതെ വയ്യ, ക്ലീറ്റസ് അപാര പെർഫോമൻസ്

  • @anugrahamolmp447
    @anugrahamolmp447 2 ปีที่แล้ว +22

    😂😂😂 ചിരിച്ചു ചിരിച്ചു ഞാൻ മരിക്കും.നേതാവും കൊള്ളാം. അണിയും കൊള്ളാം.

  • @Suresh-tu3sw
    @Suresh-tu3sw 2 ปีที่แล้ว

    സുഖമില്ലാതിരുന്നതു കൊണ്ടു 5 എപ്പിസോഡുകൾ ഒരുമിച്ചു ഇന്ന് കണ്ടു..... അതുകൊണ്ട് ഒരു കുടുംബചിത്രം കാണുന്നത് പോലെ തോന്നി..... കനകൻ, ക്ലീറ്റോ ചേട്ടൻ, ലില്ലി മോൾ, മക്കൾ,തങ്കം, അമ്മ, അൻസാർ, നടരാജൻ,..എല്ലാവരും സൂപ്പർ പെർഫോമൻസ് 👌👌👌
    അമ്മാവനെയും തക്കിളിമോളെയും മാത്രം കണ്ടില്ല 😊മുത്തേ 😊തക്കിളി മുത്തേ... എക്സാം ഒക്കെ കഴിഞ്ഞോ 😊🙏🙏🙏🙏🙏

  • @USHABABY367
    @USHABABY367 2 ปีที่แล้ว +3

    അവസാനത്തെ ഡയലോഗ് പൊളിച്ചു 💕💕💕

  • @soniiii8651
    @soniiii8651 2 ปีที่แล้ว +41

    ഇന്ന് അൻസാറും തങ്കവും പൊളിച്ചു.. ക്‌ളീറ്റസ് എന്നു രക്ഷപ്പെടുമോ 🤪🤓😅😂

  • @logos8757
    @logos8757 2 ปีที่แล้ว +2

    ദോശക്ക് സാമ്പാർ മാത്രമല്ല.. പരിപ്പ് കറിയും കഴിക്കാം... അത്രയും സാധനങ്ങൾ ഉണ്ടായിട്ടും ഉപയോഗിക്കാൻ അറിയാത്തവർ... കഷ്ടം..

  • @marneer381
    @marneer381 2 ปีที่แล้ว +7

    Ansar super acting 👍

  • @thomasshelby6252
    @thomasshelby6252 2 ปีที่แล้ว +7

    Like cleetus there are many characters 😂😂😂

  • @renjipc4667
    @renjipc4667 2 ปีที่แล้ว +2

    സുരേഷേട്ടൻ ദേ വന്നു ദാ പോയി എന്നല്ല പറഞ്ഞത്. ദേ പോയി ദാ വന്നു എന്നാണ്....

  • @പട്ടാളംപുരുഷു-ര6ര
    @പട്ടാളംപുരുഷു-ര6ര 2 ปีที่แล้ว +27

    ക്ളീറ്റോ ഫാൻസ്‌ അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ് ❤

    • @neenaseban4543
      @neenaseban4543 2 ปีที่แล้ว +5

      ക്ലീറ്റൊച്ചനു ജില്ല തിരിച്ചു ഫാൻസ്‌ അസോസിയേഷൻ ഒക്കെ ഉണ്ടോ? എന്തായാലും ആള് പൊളിയാണ് ❤️

    • @പട്ടാളംപുരുഷു-ര6ര
      @പട്ടാളംപുരുഷു-ര6ര 2 ปีที่แล้ว +2

      @@neenaseban4543 ഉണ്ട് ❤

    • @gulfstarsameer6352
      @gulfstarsameer6352 2 ปีที่แล้ว

      From trissur

  • @riyazhw726
    @riyazhw726 2 ปีที่แล้ว +6

    Love u riyaz uncle

  • @haleelrahim6096
    @haleelrahim6096 2 ปีที่แล้ว +8

    അൻസാറിനെയും നടരാജനെയും കുറച്ചൂടി ഉൾപെടുത്തണം.. ബാക്കി എല്ലാം പൊളിയാണ് 😍😍

  • @somlata9349
    @somlata9349 2 ปีที่แล้ว +15

    എന്തായാലും തങ്കത്തിന്റ ഇറുക്കിയ നൈറ്റി മാറ്റിയല്ലോ

  • @somlata9349
    @somlata9349 2 ปีที่แล้ว +20

    ലില്ലി always സൂപ്പർ 👌

    • @mediator50
      @mediator50 2 ปีที่แล้ว +4

      ശരിയാണ് സൗമ്യ നല്ലൊരു നടിയാണ്, മഞ്ജു പലപ്പോഴും ഓവർ ആവുന്നുണ്ട്

    • @cheers_sharingandreceiving
      @cheers_sharingandreceiving 2 ปีที่แล้ว +2

      @@mediator50 manju edakk naturality koottan vendi cheyumbo over ayi povum.. Abhinayikkukayanu enn thonnipovunnund. Athum ipo thudangyatha..
      Kurach kalam munne vare ithra presnam undayttilla. Nalla natural ayrunnu.

    • @sumeskaria8595
      @sumeskaria8595 2 ปีที่แล้ว

      @@mediator50 correct

    • @mayagopan3299
      @mayagopan3299 2 ปีที่แล้ว

      @@sumeskaria8595 അതെ വളരെ over

  • @pageorge9163
    @pageorge9163 2 ปีที่แล้ว +1

    മുത്തിനെ കണ്ടിട്ട് കുറെ ആയല്ലോ, എന്ത് പറ്റി.

  • @Keerthi.rajasegaran12311
    @Keerthi.rajasegaran12311 2 ปีที่แล้ว +15

    I’m from Sri Lanka and to be honest there is no starvation here! Inflation is there and fuel and gas shortage is there, but no food shortage yet! Hahaha but someone like clitus will make perfect match to the current government in Sri Lanka.. hahaha

    • @bobanmp
      @bobanmp 2 ปีที่แล้ว

      This is not the problem of Srilanka, or Kerala. Wherever these people like Cleeto, it may happen everywhere. it's the problem with the creators of these such shows, & ofcourse the people watch! 😂

    • @aru5492
      @aru5492 2 ปีที่แล้ว

      Hope things get better for people in Srilanka.

    • @jessysaldanha4495
      @jessysaldanha4495 2 ปีที่แล้ว

      Pavam Cleetus 😭

  • @vandanaraj3661
    @vandanaraj3661 2 ปีที่แล้ว +5

    Veruthe irunnitt 2500 kitteele...aa ansar nte nalla manass

  • @praveengopalakrishnapillai227
    @praveengopalakrishnapillai227 2 ปีที่แล้ว +5

    Aneeshettan rocks

  • @MohanKumar-he7ei
    @MohanKumar-he7ei 2 ปีที่แล้ว +3

    ഒന്നും പറയാനില്ല കഷ്ട്ടം ഈ കുടുംബം

  • @asombrosa1213
    @asombrosa1213 2 ปีที่แล้ว +5

    ഒരു മാറ്റം ഓക്കേ ആകാം ക്ലിട്ടൊക്ക് 😂

  • @sumaprakash8459
    @sumaprakash8459 2 ปีที่แล้ว +18

    ക്ലീറ്റസ്സിനെ കനകന്റെ മുന്നിൽ ഇടക്കെങ്കിലും ഒരു നിലയും വിലയും ഉള്ള ആളാണെന്നു തെളിയിപ്പിച്ചു കാണിക്കുന്ന ഒരു എപ്പിസോഡ് കാണാൻ മോഹം 🥰

  • @muhammedmuhammad611
    @muhammedmuhammad611 2 ปีที่แล้ว +2

    അമ്മ അമ്മാവൻ കൊറോണ കൊച്ചമ്മ ഇവരെ കൂടി ഇടക്കിടക്ക് ഉൾപ്പെടുത്തണം പിന്നെ അൻസാറും നട്രാജനും

  • @jayaprakashcp5645
    @jayaprakashcp5645 2 ปีที่แล้ว +2

    തോൽവികൾ ഏറ്റുവാങ്ങാൻ ക്ലീറ്റസ്സിൻ്റെ ജന്മം ഇനിയും ബാക്കി

    • @shibikp9008
      @shibikp9008 2 ปีที่แล้ว

      പാവം ക്ലീട്ടോ

  • @shalisaju2977
    @shalisaju2977 2 ปีที่แล้ว +5

    Cletus so sweet.

  • @reflections6073
    @reflections6073 2 ปีที่แล้ว +1

    ചിരിച്ചു ഒരുവഴിയായി.....cleatus oru sambhavam thenneh

  • @georgejoseph9514
    @georgejoseph9514 2 ปีที่แล้ว +1

    പച്ചക്കറിയുടെ കഷണമുണ്ടെങ്കി - അവിയൽ ഉണ്ടാക്കാമല്ലോ തങ്കം ! ലങ്കയിലെ സ്ഥിതി പറഞ്ഞ് സമാധനപ്പെട്:

  • @geethashridharan7749
    @geethashridharan7749 2 ปีที่แล้ว +9

    🤣🤣🤣🤣these guys were wonderful...cleto always ends up penniless...dreams get shattered...kanakan cleto ansar...missing amavans entry n dialogues...

  • @minhasworld9582
    @minhasworld9582 2 ปีที่แล้ว +2

    Muthe evide poyi Kure aayallo kandit

  • @PreveenaAnish-dn2zq
    @PreveenaAnish-dn2zq ปีที่แล้ว +1

    നല്ല ആണ് ഈഅളിയാ ന് സ്

  • @rajithaajeesh7212
    @rajithaajeesh7212 2 ปีที่แล้ว +7

    Thakathite breakfast polichu😜

  • @fathimasathar5394
    @fathimasathar5394 2 ปีที่แล้ว +15

    അവസാനത്തെ തങ്ക ത്തിന്റെ ഡയലോഗ് പൊളിച്ചു

  • @rejithkumar1588
    @rejithkumar1588 2 ปีที่แล้ว +2

    Lilliyde churidar evidunna vangunne ,ente bharyakku vangana

  • @reshmalalu9717
    @reshmalalu9717 2 ปีที่แล้ว +24

    എപ്പോഴും ക്‌ളീറ്റോ ചേട്ടനെ മാത്രം ശശി ആക്കുന്ന പോലെ 😔😔

    • @muhdsinan9745
      @muhdsinan9745 2 ปีที่แล้ว +1

      അതെ

    • @nirmaladas4371
      @nirmaladas4371 2 ปีที่แล้ว +2

      ആക്കണതെന്തിന്, ആണല്ലോ

    • @sumeshsumeshps5318
      @sumeshsumeshps5318 2 ปีที่แล้ว +1

      @@nirmaladas4371 😂

    • @fathimanjm7684
      @fathimanjm7684 2 ปีที่แล้ว

      Athe

    • @shankariyer7762
      @shankariyer7762 2 ปีที่แล้ว +4

      Mr.cleeto is potraying a negative character in this serial
      He is a versatile actor
      He can handle this role

  • @annustipsandtalks9778
    @annustipsandtalks9778 2 ปีที่แล้ว +6

    ഒരു ദിവസം ക്ലീറ്റസ് ചേട്ടന് ഹീറോ ആക്ക് പ്ലീസ്

    • @neenaseban4543
      @neenaseban4543 2 ปีที่แล้ว +2

      സത്യം. ഒരു ദിവസമെങ്കിലും ഒന്ന് ജയിക്കട്ടെ ഞങ്ങടെ ക്ലീറ്റൊ.

  • @alexandergeorge9365
    @alexandergeorge9365 2 ปีที่แล้ว +2

    വല്ലവനും കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന സമ്പാദ്യം ആണ് ഒരു വീട്. അത് ഒരാൾക്ക് കാണിച്ചു കൊടുത്ത്, വലിയ കമ്മീഷൻ ഉണ്ടാക്കി സുഖിക്കുന്ന സകല ഉടായിപ്പ് ഏജന്റ്മാർക്കും പ്രണാമം.

  • @mehanafathimacp1955
    @mehanafathimacp1955 2 ปีที่แล้ว +1

    Eeeh episodekal oyivakle adi polii anh💃❤️

  • @BEN-jk8ck
    @BEN-jk8ck 2 ปีที่แล้ว +7

    ഇത് ഇങ്ങനെ വരു എന്ന് നമുക്ക് അറിഞ്ഞു കൂടെ ക്ലീറ്റസിനെ നമുക്ക് അറിയാത്ത്താണോ..😂😂😂😂😂😂😂😜😜😜😜😜😜😜💯💯💯നമ്മളും ഈ കുടുംബത്തിൽ ഉള്ളതല്ലേ...😜😂😜😂😜😂😜

  • @blessyamal1403
    @blessyamal1403 2 ปีที่แล้ว +1

    Le thankam :suresh gopinte arelum ano 🤣🤣🤣de vannu tha poyi😂😂😂😂

  • @mohammedshareef5256
    @mohammedshareef5256 2 ปีที่แล้ว +5

    Thangam lilly vazhkkundakkunna episode okkee idoo director mamaaa innale oru interest olluuuu😊

  • @shibikp9008
    @shibikp9008 2 ปีที่แล้ว +1

    Cleettoye.പോലെ ഒരു പരാജയം ആണ് ഞാനും😭😭😭

  • @mohammedyousuf3146
    @mohammedyousuf3146 2 ปีที่แล้ว +2

    pavam onnu rakashapettu kandal mathiyayirunnu

  • @geethumariam9850
    @geethumariam9850 2 ปีที่แล้ว +1

    Epolum cleetusine degrade cheythullaaa vdo edallleeeee enganeeee plzzzz

  • @seenathseenath8865
    @seenathseenath8865 2 ปีที่แล้ว +4

    പാവം ക്ലീറ്റോ 🤪🤪🤪🤪🤣🤣🤣🤣🤣

  • @georgejohn9879
    @georgejohn9879 2 ปีที่แล้ว +2

    ഒരു പൊതു പ്രവർത്തകൻ 😏

  • @akhilchandran5387
    @akhilchandran5387 2 ปีที่แล้ว +1

    Ammayikum Ammavanum kunjundakuna episodes venam

  • @shiyasrahim8078
    @shiyasrahim8078 2 ปีที่แล้ว +1

    Aliyanz ishttam

  • @sasidharan.m8870
    @sasidharan.m8870 ปีที่แล้ว +3

    3 ആൾ ഉളള വീട്ടിലേക്ക് സാമ്പാർ വെക്കാനുള്ള പാത്രത്തിന്റെ വലിപ്പം അപാരം

    • @Ani-tz9nc
      @Ani-tz9nc 9 หลายเดือนก่อน

      Uchathekum, പിന്നെ കണകൻ്റെ vveettilekum വേണം

  • @shankollam9128
    @shankollam9128 2 ปีที่แล้ว +1

    ഇതിൽ അൻസാർ പൊളിച്ചു 😂

  • @bindumanoj4339
    @bindumanoj4339 2 ปีที่แล้ว +7

    @ 5:51 very, very true 👍.

  • @ROH2269
    @ROH2269 2 ปีที่แล้ว +1

    Randu aliyanmarum super anu

  • @shivaabi4143
    @shivaabi4143 2 ปีที่แล้ว +1

    Iam srilanka this rama good

  • @ikozhikod1391
    @ikozhikod1391 2 ปีที่แล้ว +5

    അമ്മാവനും വേണമായിരുന്നു

  • @pramodhjohn2880
    @pramodhjohn2880 2 ปีที่แล้ว +1

    ക്ലീറ്റസേ താൻ ഒരു ചെറ്റയാണ് ഇഷ്ടം പ്പോലെ ചെറ്റ കഥാപാത്രങ്ങളെ ഉണ്ടാക്കാൻ കഴിയും

  • @sreedhanyasureshnair3596
    @sreedhanyasureshnair3596 2 ปีที่แล้ว +3

    Muthine kanane ellallo

  • @salimaliyarukunjualiyaruku4042
    @salimaliyarukunjualiyaruku4042 2 ปีที่แล้ว +1

    അമ്മൂമ്മ ഇല്ലാത്തത് കഷ്ടമായിപ്പോയി

  • @saralatk9370
    @saralatk9370 2 ปีที่แล้ว +1

    ഇന്ന് അൻസാർ പൊളിച്ചു

  • @godzgreat8538
    @godzgreat8538 2 ปีที่แล้ว +2

    Punch dialogues 😂😂

  • @rekharavindran6540
    @rekharavindran6540 2 ปีที่แล้ว +3

    Aliyans super ♥️💟❤️💚💖💛🔯🔯💫💫🖤🤍💜💜✡️✡️💛💛💖

  • @Nisha-sx5hg
    @Nisha-sx5hg 2 ปีที่แล้ว +2

    Very predictable these days. If Cletus is doing something we can predict that it will not succeed.

  • @muhammedsidheequesrambi4412
    @muhammedsidheequesrambi4412 2 ปีที่แล้ว +7

    നടരാജനും കൊടുക്കണം ആയിരുന്നു കുറച്ചു അപ്പൊ പൊളിച്ചേനെ 😄😄😄😄

    • @mollyjoseph1758
      @mollyjoseph1758 2 ปีที่แล้ว

      ഈ epi Sode അൻസാർ പൊളിച്ചു. പാവം ക്ലീറ്റോക്ക് എന്നും തിരിച്ചടി:

  • @DivyaP-qq7xv
    @DivyaP-qq7xv 2 ปีที่แล้ว +1

    Clitto chettanoru member aganam

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 2 ปีที่แล้ว +1

    Ennu Ansar nte divasam👍🏾👍🏾

  • @chinnachinnakadhaigal43
    @chinnachinnakadhaigal43 2 ปีที่แล้ว +2

    Very practical. I want to see clitto as m. L. A.

  • @dayarajmenon4084
    @dayarajmenon4084 2 ปีที่แล้ว +5

    EXCELLENT💯👍 EPISODE SEE THAT ALL EPISODES ARE AS GOOD AS THIS SUBSTANCE

  • @snehaprasad3731
    @snehaprasad3731 9 หลายเดือนก่อน

    Thankam poliyaane

  • @rakeshshiva3377
    @rakeshshiva3377 2 ปีที่แล้ว +6

    ഫസ്റ്റ് ഞാൻ ആണ് കാണുന്നത് 😜

  • @annammawilsi9612
    @annammawilsi9612 2 ปีที่แล้ว +1

    Very good kleetus Bhai.

  • @sunilachusunilachu9979
    @sunilachusunilachu9979 2 หลายเดือนก่อน

    സാമ്പാർ പൊടി ഇല്ലാതെ സാമ്പാർ വെക്കത്തില്ലെ
    എന്നാ സാമ്പാർ പൊടി ഉണ്ടായത്

  • @mohammadriyaz1307
    @mohammadriyaz1307 2 ปีที่แล้ว +1

    Adi poli cleetto

  • @leenapeter9283
    @leenapeter9283 2 ปีที่แล้ว +3

    Clitto the best

  • @freefirearmy1645
    @freefirearmy1645 2 ปีที่แล้ว

    Ansar ikka leval koodi varunnund reylestic all acter

  • @reflections6073
    @reflections6073 2 ปีที่แล้ว

    ചിരിച്ചു ഒരുവഴിയായി.......clipttoooooooo

  • @lillyjacob8884
    @lillyjacob8884 2 ปีที่แล้ว +1

    Thankam adipoli❤️

  • @hamzamehru5545
    @hamzamehru5545 2 ปีที่แล้ว +2

    Muth ellao evide poyi

  • @salinip8869
    @salinip8869 2 ปีที่แล้ว +4

    എപ്പോഴും ക്‌ളീറ്റോ നെ താഴ്ത്ജികെട്ടും. 🥰

  • @sajeevsaji1852
    @sajeevsaji1852 2 ปีที่แล้ว +1

    വല്ലപ്പോഴും kanakanum പണി കൊടുക്കണം

  • @godwindavis7773
    @godwindavis7773 2 ปีที่แล้ว +1

    Super epsiode

  • @ossammob5730
    @ossammob5730 2 ปีที่แล้ว +1

    Thangam makeup person changed?