ആർക്കും പാട്ടെഴുതാം....Anyone can write songs - Interview with M.M. Sacheendran Part 6

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 19

  • @paulatreides6218
    @paulatreides6218 4 ปีที่แล้ว +4

    കഥ കഥ കസ്തൂരി കേട്ടു തുടങ്ങിയതാ..ഇദ്ധേഹത്തിന്‍റെ വീഡിയോസൊക്കെ തിരഞ്ഞു പിടിച്ചു കാണുന്നു..കേള്‍ക്കാന്‍ ഒരു രസമാണ്...♥

  • @sruthilayanarayan691
    @sruthilayanarayan691 2 ปีที่แล้ว +1

    എത്ര ലളിതമായി അവതരിപ്പിക്കുന്നു അഭിനന്ദനങ്ങൾ

  • @salaudeenph9699
    @salaudeenph9699 8 หลายเดือนก่อน

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @jereeshta1245
    @jereeshta1245 8 วันที่ผ่านมา

    Good

  • @indiraunnikrishnan5584
    @indiraunnikrishnan5584 9 หลายเดือนก่อน +1

    വളരെ ഉപകാരം ചങ്ങമ്പുഴയുടെ രമണൻ്റെ വൃത്തം പറഞ്ഞു തരുമോ

  • @dattashealthtips9026
    @dattashealthtips9026 9 หลายเดือนก่อน +2

    മാഷ ക്ലാസുകേട്ടപ്പോ കൂടുതൽ സങ്കിർണ്ണമായി. എൻ്റെ അഭിപ്രായത്തിൽ ഓരോരുത്തരുടെയും ഉള്ളിലുള്ള കാര്യങ്ങൾ മധുരമായി പറയുകയെന്നതാണ്. അത് കേൾക്കാൻ ഇമ്പമുള്ളതായിരിക്കണമെന്നേയുള്ളു. ബാക്കിയെല്ലാം മാഷെ പോലെയുള്ള പണ്ഡിതന്മാർക്കുള്ളതാണെന്ന് തോന്നുന്നു.

  • @baburajpothy920
    @baburajpothy920 2 ปีที่แล้ว

    വളരെ നന്ദി, സർ😍😍🙏🙏🙏

  • @bijukumar3334
    @bijukumar3334 10 หลายเดือนก่อน

  • @jishasubu115
    @jishasubu115 3 ปีที่แล้ว

    Great information

  • @ashrafmyladi5818
    @ashrafmyladi5818 ปีที่แล้ว

    🙏

  • @flightofideas2013
    @flightofideas2013 4 ปีที่แล้ว

    Wonderful sir...

  • @sareeshkannoth8953
    @sareeshkannoth8953 4 ปีที่แล้ว

    Super info

  • @nithingopal4546
    @nithingopal4546 5 ปีที่แล้ว

    Great info..

  • @kasipookkad
    @kasipookkad 2 ปีที่แล้ว +1

    ഇത്ര ലളിതമായി പറയാനുള്ള പ്രതിഭയെ, ....' ആരുറപ്പിനെ ' നമിയ്ക്കുന്നു.

  • @smithakkgovind516
    @smithakkgovind516 5 ปีที่แล้ว

    supper

  • @shibooshsreenarayan8117
    @shibooshsreenarayan8117 4 ปีที่แล้ว

    ഹൃദ്യമായി.

  • @peterv.p2318
    @peterv.p2318 5 ปีที่แล้ว

    നമിക്കുന്നു.... ബിജു...'

  • @sureshkumark2672
    @sureshkumark2672 4 ปีที่แล้ว

    കണക്കു പഠിപ്പിക്കുന്ന പോലെ ആണ് ഞാൻ സ്കൂളിൽ വൃത്തം പഠിച്ചത്

  • @uvaiserahman331
    @uvaiserahman331 9 หลายเดือนก่อน

    ആർക്കും പാട്ടെഴുതാമെങ്കിൽ മാഷിന് എന്താണ് പാട്ടെഴുതാൻ പറ്റാത്തത്