Boche ഞാൻ ചായപ്പൊടി വാങ്ങിയിരുന്നു എങ്ങിനെയെങ്കിലും ഞാൻ വാടകവീട്ടിൽ നിന്നും രെക്ഷ പെടും എന്ന് വിചാരിച്ചു എടുക്കുന്നതാ 10ലക്ഷം രൂബ യോളം കടം ഉണ്ട് മക്കളുടെ വിവാഹ ത്തിനും ഞങളുടെ ചികിത്സക്കുംവേണ്ടിയും വാങ്ങിയതാ ബോച്ചേ എന്നെ ഈ പ്രയാസത്തിൽ നിന്ന് ഒന്ന് രെക്ഷ പെടുത്തുമോ പലവരിയും പോയി കണ്ടു മുട്ടാത്ത വാതിലുകെളില്ല ഇത് ലാഷ്ട് ബോച്ചേ എന്നെ സഹായിക്കുമോ എന്റെ ഭർത്താവിനെ അല്ലങ്കിൽ എനിക്കോ ഒരു കടയെങ്കിലും ഇട്ടു തരുമോ ഭർത്താവ് മത്സ്യ തൊഴിലാളിയായിരുന്നു ഇപ്പോൾ അവർക്കു ഡിസ്കിന് പ്രശ്നം കാരെണം ഭാരം ഉള്ള ജോലി പറ്റുന്നില്ല ഒന്നര വർഷം ആയി ജോലിക്കു പോയിട്ട് 🙏🙏🙏🙏
ബോച്ചെ 25 കോടി കൊടുത്ത് കോടീശ്വരനാക്കണ്ട പകരം പാവങ്ങളുടെ പ്രയാസം മാറുന്നതിന് ഒരു ലക്ഷം വീതം കെടുത്തൂടെ 25 പേർക്ക് വീതം നൽകി അവരുടെ സാമ്പത്തിക പ്രയാസം മാറു ലെ 600 രൂപക്ക് ഞാനും വാങ്ങി ഒന്നും കിട്ടീല ഇനിയും വാങ്ങും കിട്ടുമെന്ന പ്രദീക്ഷയുടെ
ഞങ്ങൾ എത്ര ചായപ്പൊടി എടുത്തിട്ടും ഞങ്ങൾക്ക് ഒന്നും അടിക്കുന്നില്ല ഒരുപാട് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട് കടമുണ്ട് ചെറിയ ഒരു വീടാണ് അത് പോലും പണി കഴിഞ്ഞിട്ടില്ല ഇനിയെങ്കിലും എടുത്താൽ പ്രതീക്ഷിക്കുന്നു
Malapuram, കോഴിക്കോട് ഭാഗത്തുള്ളവർക്കാണ് കൂടുതലും കിട്ടുന്നത്,, ഞാൻ 4മത്തെ combo aanu.1200 ake kitty.4മത്തെത്തിൽ onnum ഇതുവരെ കിട്ടിയിട്ടില്ല.2.50000 കടം ഉണ്ട്. വാടക വീട്ടിലാണ് താമസം.എനിക്കും കിട്ടി വലിയ ഉപകാരം ആകും
ഞങ്ങൾക്ക് കുറച്ച് കടമുണ്ട് binnasheshi ആയ കുട്ടിയുമുണ്ട്. 😢1700 രൂപ കൊടുത്തിട്ട് സാധനം വാങ്ങിയിരുന്നു. അതിലൊരു 100 രൂപയാണ് കിട്ടിയത്. 10 lakh കിട്ടിയാല്‍ കൊള്ളാമായിരുന്നു. ഒരു vagha kadamengilum veedaamaayirunnu🙂
ഞാൻ ഒരുപാട് ചായപ്പൊടി വാങ്ങി ഇതുവരെ ഒന്നും കിട്ടിയിട്ടില്ല എങ്കിലും പ്രതീക്ഷയോടെ ഇനിയും മേടിക്കും ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട് കിട്ടും എന്ന പ്രതീക്ഷയോടെ
ദയവു ചെയ്ത്10 ലക്ഷം എന്നത് 1 ലക്ഷം വിലയുള്ള ബൈക്ക് എന്നതിലേക്ക് മാറ്റരുത്. വീടിന്റെ ആവശ്യത്തിന് വലിയ പ്രതീക്ഷ ഉണ്ടായിരുന്നു,10 ലക്ഷം ആവശ്യക്കാർക്ക് 1 ലക്ഷം കൊടുക്കരുതേ, പ്ളീസ്..
ഞാനും ഇന്നലെ പ്രതീക്ഷയോടെ രണ്ട് ചായപ്പൊടി വാങ്ങിച്ചു സമയം നോക്കി കാത്തു നിന്നു ആകാംക്ഷയോടെ പത്തുലക്ഷം കിട്ടിയില്ലെങ്കിലും 2 ലക്ഷമെങ്കിലും കിട്ടിയാൽ കൊള്ളാമായിരുന്ന ഫോൺകോൾ വരുന്നതും കാത്തു പ്രതീക്ഷയുമായി സമയം നോക്കി കാത്തിരുന്നു പ്രതീക്ഷ നഷ്ടമായി എന്ന് തോന്നി കാത്തിരിക്കുന്നു
ഞാൻ സ്ഥിരമായി ബോച്ചേ ടീ എടുത്തുകൊണ്ടിരിക്കുന്നു...100/-രൂപ വീതം പ്രൈസ് അടിക്കാറുമുണ്ടായിരുന്നു... പക്ഷേ ജൂലൈ ഒന്ന് മുതൽ ഇങ്ങോട്ട് ഒരു രൂപ പോലും ലഭിക്കുന്നില്ല... പുതിയ പുതിയ ഷോപ്പുകൾ കൂടിയതോടെ പ്രൈസ് എല്ലാം അങ്ങോട്ടാണെന്നു തോന്നുന്നു...
സർ സഹായിക്കുമോ 😢 സ്വന്തമായി വീടില്ല ഉമ്മയുടെ കൂടെയ രണ്ട് പെൺകുട്ടികൾ.ജോലി ഇല്ല ജീവിതം ബുദ്ധിമുട്ടില്ആണ് 😔എന്നെ സഹായിക്കോ വേറെ വഴിയില്ലാന്നിട്ട റിപ്ലൈ തരണം സർ വിചാരിച്ചാൽ നടക്കും pls pls pls
ഞാൻ രണ്ട് ടിപാക്കറ്റ് വാങ്ങിച്ചു. അത് രജിസ്റ്റർ ചെയ്യണമെന്ന് പറഞ്ഞു അതിൽ ഒരു ഓപ്ഷൻ ഉണ്ടല്ലോ പാസ്സ്‌വേർഡ് പക്ഷേ അടിച്ചു എല്ലാം കറക്റ്റ് ആയിട്ട് എഴുതി പക്ഷേ രജിസ്റ്റർ ആവുന്നില്ല എന്താണ് കാരണം പാസ്സ്‌വേർഡ് അടിക്കുമ്പോൾ എത്ര എങ്ങനെയാണ് പാസ്‌വേഡ് അടിക്കേണ്ടത് അറിയാവുന്ന ആരെങ്കിലും പറഞ്ഞു തരാമോ
Sire, bumber prize 25കൊടി രൂപ ഒരാൾക്കു കൊടുക്കാതെ 10lakh വെച്ച് 25കൊടി രൂപ ഈ ബോച്ചേ ടീ മത്സരത്തിൽ പങ്കെടുത്തവർക് കൊടുത്താൽ ഒരു കൈത്താങ്ങു സന്തോഷം ആയിരുന്നു
ബോച്ചേ ഒന്ന്സഹായിക്കോ എന്റെ മകളുടെ കല്ലിയാണം ആണ് സ്വർണ്ണം വാങ്ങാൻ ഒരു വഴിയും ഇല്ല ഒരു പാട് സ്നേഹം ബോച്ചേ എല്ലാവരെയും ബോച്ചേ സഹായിക്കുന്നുണ്ടല്ലോ എന്നെയും ഒന്ന് sahayiku ❤❤❤❤
എനിക്ക് 10 ലക്ഷം കിട്ടിയാൽ എനിക്കൊരുപാട് കടമുള്ള ആളാണ് എങ്കിലും ഞങ്ങളെ താഴെയുള്ള കുറച്ചുപേർക്ക് കൊടുക്കണം എന്നിട്ട് ഞാൻ അത് ഉപയോഗിക്കും കാരണം ബുദ്ധിമുട്ടി വില നല്ലവണ്ണം അറിഞ്ഞു ജീവിച്ച ആളാണ് ഞങ്ങളെ ഫാമിലിയിൽ ഒരാൾക്ക് കിട്ടി അത്യാവശ്യം ഒരു കച്ചവടക്കാരൻ ആണ് കിട്ടിയത് ഒരു 500 രൂപ പോലും വേറെ ആർക്കും കടമായിട്ട് പോലും കൊടുക്കില്ല അങ്ങനത്തെ പാർട്ടിക്കാണ് ഞങ്ങൾക്ക് സാറിന്റെ കയ്യിൽ നിന്ന് പെട്ടെന്ന് കിട്ടും എന്ന് പ്രതീക്ഷിക്കുന്നു
എന്തെങ്കിലും കിട്ടും എന്ന് വിചാരിച്ചു 2 എണ്ണം വാങ്ങി... ഒന്നും കിട്ടിയില്ല.... എന്റെ ഉമ്മക്കും ബാപ്പകും സ്വന്തം വീട് ഇല്ലാ..... വാടകക്ക് ആണ് 😭😭😭.. കടവും ഉണ്ട് 😭😭😭😭
ബോച്ചേ കിഴില്ലം സ്കൂളിൽ പഠിക്കുമ്പോൾ ബോർഡിങ്ങിൽ താമസിക്കുമ്പോൾ അങ്ങയൂടെ ഡ്രസ്സ് എല്ലാം വാഷ് ചൈതു തന്നിരുന്ന ത് എന്റെ ഫാദർ ആണ് ഡോബി ജോലി ചൈതിരുന്നത്. ഓർക്കുന്നോ തങ്കപ്പൻ എന്ന ആളെ.
1700 രൂപ കൊടുത്തു ഞാനും വാങ്ങി എനിക്ക് 700 രൂപ അടിച്ചു 100 രൂപ വച്ച് കുറച്ചു കടബാധ്യതകൾ ഉണ്ട് അതുകൊണ്ട് എടുത്തതാണ് വീടില്ല അതുകൊണ്ട് ഓൺലൈനിൽ ചായപ്പൊടി മാത്രം ഇല്ലല്ലോ
ഞാൻ boche tea 5:135:135:13 വാങ്ങിയിരുന്നു അതിൽ കിട്ടിയ കൂപ്പൺ കൂപ്പണുകൾ യൂസഡ് ആണ് കാണിക്കുന്നത് എന്താണ് അത് കാരണം അതുകാരണം എൻറെ കയ്യിൽ ബാക്കി പാക്കറ്റുകൾ ഉണ്ട് അത് ഞാൻ സ്കാൻ ചെയ്ത് നോക്കിയിട്ടില്ല റിട്ടേൺ ചെയ്താലോ എന്ന് ആലോചിക്കുകയാണ് മൂന്നെണ്ണം ഞാൻ സ്കാൻ ചെയ്ത് മൂന്ന് യൂസിഡ് ആണ് കാണിക്കുന്നത്
സാർ കണ്ടമാനം ടിക്കറ്റ് എടുത്തു ഒരു രൂപ പോലും ഇല്ല ആദ്യം നൂറ് നൂറ് നൂറ് നൂറ് കിട്ടിയിരുന്നു ഇപ്പോൾ ഒരു മാസമായിട്ട് ഒരു നൂറു രൂപ പോലും കിട്ടുന്നില്ല കാരണം കഷ്ടർ കൂടി പ്രൈസ് കുറഞ്ഞു. അതാണ് കാരണം ഞങ്ങൾക്കറിയാം ഓക്കേ സോറി
ഞാൻ വന്നു സമ്മേ ളെ നം കണ്ട് നാന്നയിരുന്നു സ്റ്റർ 5 കൂപ്പൺ 5 എണ്ണം ചെയ്യു തുത മാളു ആണ് അയചതു് ചില കുപ്പൺ കെറിയില്ല 30 തേയില ഞാൻ വ ) ങ്ങി കൈയൽ നിന്ന് 7: ന
ബാംബ്ബർ പ്രൈസ് 25 കോടി ഒരാൾക്ക് ഒരു കോടി വീതം 25 പേർക്ക് ആയിരുന്നെങ്കിൽ കുറേകൂടി നന്നായിരുന്നു...💕
എന്നാണ് ബംബർ നറുക്ക്
Oru Kodi edakk ayirunnakil 25koodi ottayadkk kodukkunnathinakkal shayam aayirunnu
👍
👍👍@@manikaazhchakal.7361
❤
Boche ഞാൻ ചായപ്പൊടി വാങ്ങിയിരുന്നു എങ്ങിനെയെങ്കിലും ഞാൻ വാടകവീട്ടിൽ നിന്നും രെക്ഷ പെടും എന്ന് വിചാരിച്ചു എടുക്കുന്നതാ 10ലക്ഷം രൂബ യോളം കടം ഉണ്ട് മക്കളുടെ വിവാഹ ത്തിനും ഞങളുടെ ചികിത്സക്കുംവേണ്ടിയും വാങ്ങിയതാ ബോച്ചേ എന്നെ ഈ പ്രയാസത്തിൽ നിന്ന് ഒന്ന് രെക്ഷ പെടുത്തുമോ പലവരിയും പോയി കണ്ടു മുട്ടാത്ത വാതിലുകെളില്ല ഇത് ലാഷ്ട് ബോച്ചേ എന്നെ സഹായിക്കുമോ എന്റെ ഭർത്താവിനെ അല്ലങ്കിൽ എനിക്കോ ഒരു കടയെങ്കിലും ഇട്ടു തരുമോ ഭർത്താവ് മത്സ്യ തൊഴിലാളിയായിരുന്നു ഇപ്പോൾ അവർക്കു ഡിസ്കിന് പ്രശ്നം കാരെണം ഭാരം ഉള്ള ജോലി പറ്റുന്നില്ല ഒന്നര വർഷം ആയി ജോലിക്കു പോയിട്ട് 🙏🙏🙏🙏
Nee eni joliku pokanda. Full expenseum biche eduthilum
അള്ളാഹു നിങ്ങളെ രക്ഷപെടും
Njan കാലിന് വയ്യാത്ത ഒരു കുട്ടിയ എന്തെ കല്യാണ ശരിയാആയി അടുത്ത മാസം 24 അന്ന് ഒന്ന് എന്നെ സഹിക്കുമോ എനിക്ക് വീട് ഇല്ല ഞാൻ വാടക വീട്ടിൽ അന്ന്
സർ എനിക്ക് ഒന്ന് കാണണം
Yes
മറുനാറി ചാജൻ ബൊച്ചേയേക്കുറിച്ച് പുതിയ നുണയുമായി വന്നിട്ടുണ്ട് നല്ല മറുപടി കൊടുക്ക് ഇനിയവൻ ബൊച്ചേയേക്കുറിച്ച് ഒന്നും ഒരിക്കലും മിണ്ടാൻ പാടില്ല 👍👍
വെറുതെമറുപടി കൊടുത്തു വില കളയരുത്
😂😂my**nadan shayi
അവന് മറുപടി കൊടുക്കാതിരിക്കലാണ് ഏറ്റവും നല്ല മറുപടി
ഞാൻ ഇന്നും കുറെ പ്രതീക്ഷിച്ചു 😢😢👍🏻
ഞങ്ങൾക്ക് ലോണും കടവും ഒരുപാടുണ്ട്. വീടും ഇല്ല. ഒരു ഷെഡ് വെച്ച് അതിലാണ് താമസം. കടം വീട്ടാനെങ്കിലും സഹായിക്കണേ😢😢.
ബോബി ചെമ്മണ്ണൂരിന് അഭിനന്ദനങ്ങൾ
ഒരു വീടില്ല എന്നും boche tea എടുക്കാറുണ്ട് എന്നും പ്രേതിക്ഷിക്കാറുണ്ട് പക്ഷെ ഒന്നും കിട്ടാറില്ല 😢
Kittum🤝🤲
ഈ വീഡിയോസ് ഒക്കെ കണ്ടിട്ട് motivate ആയി കുറെ ആയിട്ട് എടുകുന്നു.....ഒന്നും അടിക്കുന്നില്ല.,..
ബോച്ചെ 25 കോടി കൊടുത്ത് കോടീശ്വരനാക്കണ്ട പകരം പാവങ്ങളുടെ പ്രയാസം മാറുന്നതിന് ഒരു ലക്ഷം വീതം കെടുത്തൂടെ 25 പേർക്ക് വീതം നൽകി അവരുടെ സാമ്പത്തിക പ്രയാസം മാറു ലെ 600 രൂപക്ക് ഞാനും വാങ്ങി ഒന്നും കിട്ടീല ഇനിയും വാങ്ങും കിട്ടുമെന്ന പ്രദീക്ഷയുടെ
1 കോടി 25 പേർക്ക് വീതം ആണോ ഉദ്ദേശിച്ചത്
Athe plsss
Boche
You are a great personality in Kerala State.
Your noval ideas making others jealous.
Be BOLD & Go Ahead👍
ഞങ്ങൾ എത്ര ചായപ്പൊടി എടുത്തിട്ടും ഞങ്ങൾക്ക് ഒന്നും അടിക്കുന്നില്ല ഒരുപാട് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട് കടമുണ്ട് ചെറിയ ഒരു വീടാണ് അത് പോലും പണി കഴിഞ്ഞിട്ടില്ല ഇനിയെങ്കിലും എടുത്താൽ പ്രതീക്ഷിക്കുന്നു
Malapuram, കോഴിക്കോട് ഭാഗത്തുള്ളവർക്കാണ് കൂടുതലും കിട്ടുന്നത്,, ഞാൻ 4മത്തെ combo aanu.1200 ake kitty.4മത്തെത്തിൽ onnum ഇതുവരെ കിട്ടിയിട്ടില്ല.2.50000 കടം ഉണ്ട്. വാടക വീട്ടിലാണ് താമസം.എനിക്കും കിട്ടി വലിയ ഉപകാരം ആകും
ആര് പറഞ്ഞു അവിടെ ഉള്ളവർക്ക് മാത്രം ആണ് കിട്ടുന്നത് ന്ന്
ഞങ്ങൾക്ക് ഒന്നുമില്ല 45 പ്രാവശ്യം. ആയി. എടുക്കുന്നു. മലപ്പുറം ആണ്. എന്തോ ഒരു കളി ഉണ്ട്. അടിക്കാതെ ഇരുത്തുന്നതിൽ 😢😢😢😢😢😢
ഇത് എങ്ങനെ എടുക്കുന്നത്
10 ദിവസം ആയി എൻ്റെ tickets prize kitiyilla ...better luck next time ...ente time ആയിട്ടില്ല...എങ്കിലും happy ...🎉🎉
ഞാനും
സമ്പന്നനാണങ്കിലും എളിമയുടെ ആൾ രൂപം❤❤❤😂
എനിക്കും തരുമൊ 10 ലക്ഷം ദിവസവും എടുക്കാറുണ്ട് ഒരുപാട് പ്രതീക്ഷയോടെ
പതിനേഴു cuppen ആയിട്ടും 100രൂപ പോലും കിട്ടിയില്ല എങ്കിലും പ്രതീക്ഷിക്കുന്നു
Enikum kittiyilla 😢
സർ
എനിക്ക് ബോച്ചെ ടീ ഫ്രാഞ്ചൈസി എടുക്കാൻ ആഗ്രഹമുണ്ട് ഒന്ന് സാമ്പത്തികമായി സഹായിക്കാമോ
Orupad pratheeshayodirikkunnu. Boche kittiyal njagalude jeevitham rakshappedum...
എനിക്കും വേണം 10 ലക്ഷം
Bochekoppam orupaadu alkaar valarnnu varatte all the very best ❤ Boche❤
Boche നിങ്ങൾ ഒരു സംഭവം തന്നെ....ലൗ you..from Calicut.
ഞങ്ങൾക്ക് കുറച്ച് കടമുണ്ട് binnasheshi ആയ കുട്ടിയുമുണ്ട്. 😢1700 രൂപ കൊടുത്തിട്ട് സാധനം വാങ്ങിയിരുന്നു. അതിലൊരു 100 രൂപയാണ് കിട്ടിയത്. 10 lakh കിട്ടിയാല്‍ കൊള്ളാമായിരുന്നു. ഒരു vagha kadamengilum veedaamaayirunnu🙂
ഇനിയുള്ള പ്രതീക്ഷ ബമ്പറിലാണ് 😃😃
ഫ്രാഞ്ചൈസി എടുക്കാൻ സഹായിക്കാമോ
ബോച്ചേ ടി തെക്കൻ കേരളത്തിലാണല്ലോ കൂടുതലും മധ്യ കേരളത്തിലെ ഇടുക്കി തൊടുപുഴയിൽ ഒരു കൌണ്ടർ തുടങ്ങുമോ ബോച്ചേ... 😊
എങ്ങനെയാണ് ഫ്രാഞ്ചേർസി എടുക്കുന്നത്
5 cuppen eduthu onnu adichila
Boche Ji...❤❤❤
9 lack loan undu ticket okke yenum yedukkunnu
Onnu adichal loan clear akki samathanathode jeevikkanam
ഞാൻ ഒരുപാട് ചായപ്പൊടി വാങ്ങി ഇതുവരെ ഒന്നും കിട്ടിയിട്ടില്ല എങ്കിലും പ്രതീക്ഷയോടെ ഇനിയും മേടിക്കും ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട് കിട്ടും എന്ന പ്രതീക്ഷയോടെ
ഇതിൽ എങ്ങനാ അങ്കമാകുന്നത്. തൊടുപുഴയിൽ ഉണ്ടോ ഈ ടീ പ്ലീസ് പറയിൻ 🌹
ദയവു ചെയ്ത്10 ലക്ഷം എന്നത് 1 ലക്ഷം വിലയുള്ള ബൈക്ക് എന്നതിലേക്ക് മാറ്റരുത്. വീടിന്റെ ആവശ്യത്തിന് വലിയ പ്രതീക്ഷ ഉണ്ടായിരുന്നു,10 ലക്ഷം ആവശ്യക്കാർക്ക് 1 ലക്ഷം കൊടുക്കരുതേ, പ്ളീസ്..
ഞാനും ഇന്നലെ പ്രതീക്ഷയോടെ രണ്ട് ചായപ്പൊടി വാങ്ങിച്ചു സമയം നോക്കി കാത്തു നിന്നു ആകാംക്ഷയോടെ പത്തുലക്ഷം കിട്ടിയില്ലെങ്കിലും 2 ലക്ഷമെങ്കിലും കിട്ടിയാൽ കൊള്ളാമായിരുന്ന ഫോൺകോൾ വരുന്നതും കാത്തു പ്രതീക്ഷയുമായി സമയം നോക്കി കാത്തിരുന്നു പ്രതീക്ഷ നഷ്ടമായി എന്ന് തോന്നി കാത്തിരിക്കുന്നു
ബോച്ചേ....❤❤....
Lakkdi.....❤❤❤ adichu keri vaa ambaane ❤❤❤❤0
Eniku cancer treatment nu help cheyyumo Boche 🙏🙏🙏🙏🙏🙏🙏🙏
Please help me 🙏🙏
Sir... നാളെ 3 മണിക്ക് അവസാനിക്കുന്ന 25 കോഫി എത്രപേർക്ക് enna ചോ ദ്യം. ഉത്തരം 25 ലക്ഷം പേർക്കു..
Congratulations🎉🎉
5 coopen eduthit
3 ennam kayariella
Big salute my brother Bocho
ബോച്ചേടീ സെയിൽചെയ്യാൻ ആഗ്രഹംമുണ്ട്എന്നതാണ് ചെയ്യേണ്ടത്
ഞാൻ സ്ഥിരമായി ബോച്ചേ ടീ എടുത്തുകൊണ്ടിരിക്കുന്നു...100/-രൂപ വീതം പ്രൈസ് അടിക്കാറുമുണ്ടായിരുന്നു... പക്ഷേ ജൂലൈ ഒന്ന് മുതൽ ഇങ്ങോട്ട് ഒരു രൂപ പോലും ലഭിക്കുന്നില്ല... പുതിയ പുതിയ ഷോപ്പുകൾ കൂടിയതോടെ പ്രൈസ് എല്ലാം അങ്ങോട്ടാണെന്നു തോന്നുന്നു...
തേയില കിട്ടാൻ ഒരു മാർഗം മില്ല സർ ഓൺ ലൈനിൽ 180 ഒരണ്ണം . സർ തിരുവനന്തപുരം എവിടെ കിട്ടും പറഞ്ഞു തരുമോ
ബോച്ചേ ന്റെ സഹോദരിക്ക് വേണ്ടി യാണ് ടീ വാങ്ങൽ ഉണ്ട് ഇതുവരെ ഒരു രൂപ പോലും കിട്ടിയില്ല 10ലക്ഷം കിട്ടിയാൽ തല്ക്കാലം ഒന്ന് പിടിച്ചു നിൽക്കായിരുന്നു
സർ സഹായിക്കുമോ 😢 സ്വന്തമായി വീടില്ല ഉമ്മയുടെ കൂടെയ രണ്ട് പെൺകുട്ടികൾ.ജോലി ഇല്ല ജീവിതം ബുദ്ധിമുട്ടില്ആണ് 😔എന്നെ സഹായിക്കോ വേറെ വഴിയില്ലാന്നിട്ട റിപ്ലൈ തരണം സർ വിചാരിച്ചാൽ നടക്കും pls pls pls
55 ചായപ്പൊടി വാങ്ങി.... 100 രൂപ പോലും കിട്ടിയില്ല😂
20 ennam vangi onnum kittiyilla😢
Eniki boche tea venam online kittumo sir
Sir. Nhanum kure. Edthu 10 varshamayi. Vadaka veetilanu kure kadangalum. Und. Pls. Sahayikumo😭😭😭
God bless you Bochea 🌹💓
കഷ്ടപ്പെടുന്നവർക്കു പൈസയാണ് ബോച്ചേ ആവശ്യം. ഞാൻ അതാണ് പ്രതീക്ഷിക്കുന്നത്
ഞാൻ രണ്ട് ടിപാക്കറ്റ് വാങ്ങിച്ചു. അത് രജിസ്റ്റർ ചെയ്യണമെന്ന് പറഞ്ഞു അതിൽ ഒരു ഓപ്ഷൻ ഉണ്ടല്ലോ പാസ്സ്‌വേർഡ് പക്ഷേ അടിച്ചു എല്ലാം കറക്റ്റ് ആയിട്ട് എഴുതി പക്ഷേ രജിസ്റ്റർ ആവുന്നില്ല എന്താണ് കാരണം പാസ്സ്‌വേർഡ് അടിക്കുമ്പോൾ എത്ര എങ്ങനെയാണ് പാസ്‌വേഡ് അടിക്കേണ്ടത് അറിയാവുന്ന ആരെങ്കിലും പറഞ്ഞു തരാമോ
Boche sir. njan 70 thil athikam Onlinayi boche tea vangi. first lokke 100 adikkumayirunnu. ippo onnum kittarilla. ennalum prize kittumenna pratheekshayode ippoyum eduthondirikkunnu. better luck next time. kanunbo valare tenshion aavum😢😢😢
എന്റെ ചായപൊടി മാസങ്ങൾ കുറെ ആയല്ലോ ഒരു വിവരവും ഇല്ലാ....
വീട് മൊത്തം നനയുമാണ് മൂന്നു കുഞ്ഞുങ്ങളെ ഞാനെന്റെ വീട്ടിലാണ് താമസിക്കുന്നത് എനിക്ക് ശ്വാസം മുട്ടൽ ഒക്കെ ഉള്ളതാണ് പുള്ളിക്കാരൻ നോക്കത്തില്ല
Sire, bumber prize 25കൊടി രൂപ ഒരാൾക്കു കൊടുക്കാതെ 10lakh വെച്ച് 25കൊടി രൂപ ഈ ബോച്ചേ ടീ മത്സരത്തിൽ പങ്കെടുത്തവർക് കൊടുത്താൽ ഒരു കൈത്താങ്ങു സന്തോഷം ആയിരുന്നു
25 cr 5 ഭാഗം ആക്കി 5 പേർക്ക് വീതം നൽകിയാൽ ഒരാൾക്ക് 5 cr കിട്ടില്ലേ.....
എനിക്കും വേണം 10 ലക്ഷം. ബോച്ചേ 🙏ചായപ്പൊടി വാഗി ബോച്ചേ.
നങ്ങൾ തറ കെട്ടി ഇനി പണി എടുക്കാൻ പൈസ ഇല്ല സറേ ഒന്ന് സാഹായികുമോ . നങ്ങൾ ചായപൊടി വങ്ങി ഒന്ന് അടിച്ചില്ല. സറേ
ഞങ്ങളും 😢
ബോച്ചേ ഒന്ന്സഹായിക്കോ എന്റെ മകളുടെ കല്ലിയാണം ആണ് സ്വർണ്ണം വാങ്ങാൻ ഒരു വഴിയും ഇല്ല ഒരു പാട് സ്നേഹം ബോച്ചേ എല്ലാവരെയും ബോച്ചേ സഹായിക്കുന്നുണ്ടല്ലോ എന്നെയും ഒന്ന് sahayiku ❤❤❤❤
Njhan 40 boche tea edutthu idh vare kittiyilla kittumenna pradheekshayil yeppozum yedukkarund
വീഡിയോ call ആരെങ്കിലും വിളിച്ചാൽ😂😂ബോച്ചെ സാർ😅😅 പൗഡർ ഇടാറുണ്ടോ?😂😂 Hai Boche😊❤god bless you Boche
ഞങ്ങളും കുറേ ticket എടുത്തു ഒന്നും അടിച്ചില്ല. കുറേ കടങ്ങൾ ഉണ്ട് 😊
എനിക്ക് 10 ലക്ഷം കിട്ടിയാൽ എനിക്കൊരുപാട് കടമുള്ള ആളാണ് എങ്കിലും ഞങ്ങളെ താഴെയുള്ള കുറച്ചുപേർക്ക് കൊടുക്കണം എന്നിട്ട് ഞാൻ അത് ഉപയോഗിക്കും കാരണം ബുദ്ധിമുട്ടി വില നല്ലവണ്ണം അറിഞ്ഞു ജീവിച്ച ആളാണ് ഞങ്ങളെ ഫാമിലിയിൽ ഒരാൾക്ക് കിട്ടി അത്യാവശ്യം ഒരു കച്ചവടക്കാരൻ ആണ് കിട്ടിയത് ഒരു 500 രൂപ പോലും വേറെ ആർക്കും കടമായിട്ട് പോലും കൊടുക്കില്ല അങ്ങനത്തെ പാർട്ടിക്കാണ് ഞങ്ങൾക്ക് സാറിന്റെ കയ്യിൽ നിന്ന് പെട്ടെന്ന് കിട്ടും എന്ന് പ്രതീക്ഷിക്കുന്നു
എവിടെന്ന് കിട്ടും ഈ tea??? മ്മലപ്പുറത്താണ്
Sir anekoru frangacey tarumo 🙏 njanum salya
എൻറെ വീട് പണി കഴിഞ്ഞു കടങ്ങൾ ഉണ്ട് അതൊന്നു വീടി കിട്ടണം അതിനു പത്തുവർഷം കിട്ടിയാൽ മതി...
കാറ് ഇല്ലെങ്കിലും കുഴപ്പമില്ല
Hai boche ee tea eveday kettum
Boche tea businuss നടത്തണം എന്നുണ്ട് അതിനു എന്താണ് ചെയ്യേണ്ട ത്
കാർ ഒന്നും വേണ്ട sir ഞങ്ങൾക്ക് സ്വന്തം ആയിട്ട് ഒരു വീട് ഇല്ലഅത് വേണം എന്ന് ഒത്തിരി ആഗ്രഹം ഉണ്ട് sir
എന്തെങ്കിലും കിട്ടും എന്ന് വിചാരിച്ചു 2 എണ്ണം വാങ്ങി... ഒന്നും കിട്ടിയില്ല.... എന്റെ ഉമ്മക്കും ബാപ്പകും സ്വന്തം വീട് ഇല്ലാ..... വാടകക്ക് ആണ് 😭😭😭.. കടവും ഉണ്ട് 😭😭😭😭
Boche nja orupaadu vattam boche tea vaagan nooki kittiyilla yeniki tharumo boche tea😢
Eniku cancer treatment nu help cheyyumo Boche please 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ബോച്ചേ കിഴില്ലം സ്കൂളിൽ പഠിക്കുമ്പോൾ ബോർഡിങ്ങിൽ താമസിക്കുമ്പോൾ അങ്ങയൂടെ ഡ്രസ്സ് എല്ലാം വാഷ് ചൈതു തന്നിരുന്ന ത് എന്റെ ഫാദർ ആണ് ഡോബി ജോലി ചൈതിരുന്നത്. ഓർക്കുന്നോ തങ്കപ്പൻ എന്ന ആളെ.
Boche edhina 2500000 kodiyayitu oralkku kodukkunnathu, orupadu pavagalile avarkku koduthude 🙏🙏🙏
Perumbavoor undo boche tea?
തൃശൂർ ജില്ലയിൽ എവിടെയൊക്കെ ബോച്ചേ tea പാക്കറ്റ് കിട്ടും
Nigalk venno
ഇത് പോലെ ഒരു കാർ എനിക്ക് കിട്ടിയാൽ 😊 ഞൻ ഒരുപാട് tikett എടുത്തു but ബാഗിയം വന്നു vilichilla😊 inshallha എന്തിനും ഒരു ടൈം und☺️
Nanjalkum sirnte product vanajan thalparyamund please helpme
Hello Enikkyu oru home Venam... Hlp chaiyan pattumo...
സർ 15വർഷം ആയി വാടക്ക വീട്ടിൽ ആണ് ഒന്നുസഹായെക്കുമോ
തലശ്ശേരി എവിടെ കിട്ടു ചായപ്പൊടി
ಕರ್ನಾಟಕದಲ್ಲಿರುವ ನಮ್ಮ ಸಹೋದರಿಗೆ ಪೂಜೆಯ ಫ್ರಾಂಚೈಸ್ ಸಿಗಬಹುದೇ
ഞാനും ബോച്ചേ ടീ വാങ്ങിച്ചിട്ടുണ്ട്....
1700 രൂപ കൊടുത്തു ഞാനും വാങ്ങി എനിക്ക് 700 രൂപ അടിച്ചു 100 രൂപ വച്ച് കുറച്ചു കടബാധ്യതകൾ ഉണ്ട് അതുകൊണ്ട് എടുത്തതാണ് വീടില്ല അതുകൊണ്ട് ഓൺലൈനിൽ ചായപ്പൊടി മാത്രം ഇല്ലല്ലോ
സാറെ എനിക്കും വേണം. 10.ലക്ഷം വീടിന്റെ. ലോനാണ്. വളരെ ബുദ്ദിമുട്ടിലാണ്
Boche tea vanganulla link ayach tharumo
ഞാനും എടുത്തിട്ടുണ്ട് ഇത് വരെ 100 രൂപ പോലും കിട്ടിയിട്ടില്ല 😢😢ഇനി 20 ടിക്കറ്റ് ബാക്കിയുണ്ട്.. ഏതിലെങ്കിലും കിട്ടുമെന്നുള്ള പ്രതീക്ഷിക്കുന്നു..😊
Boche pattikkapettavarude bodham.pokathirunnal kollam
2month munne tea cash adachu tea packet ini kitumo
ഞാൻ ഒരു പാട് എടുത്തു 2000രൂപ ക്ക് എടുത്തു ഇത് വരെ 100രൂപ പോലും കിട്ടി യില്ല. എനിക്ക് ഒന്നും വിളിക്കാമോ
ഞാൻ boche tea 5:13 5:13 5:13 വാങ്ങിയിരുന്നു അതിൽ കിട്ടിയ കൂപ്പൺ കൂപ്പണുകൾ യൂസഡ് ആണ് കാണിക്കുന്നത്
എന്താണ് അത് കാരണം അതുകാരണം എൻറെ കയ്യിൽ ബാക്കി പാക്കറ്റുകൾ ഉണ്ട് അത് ഞാൻ സ്കാൻ ചെയ്ത് നോക്കിയിട്ടില്ല റിട്ടേൺ ചെയ്താലോ എന്ന് ആലോചിക്കുകയാണ് മൂന്നെണ്ണം ഞാൻ സ്കാൻ ചെയ്ത് മൂന്ന് യൂസിഡ് ആണ് കാണിക്കുന്നത്
മാശാ അല്ലാഹ് 🤲🤲🤲
TATA punch ..enikkoru puncher aya tyre enghilum adichal mathiyarnnu.
സാർ കണ്ടമാനം ടിക്കറ്റ് എടുത്തു ഒരു രൂപ പോലും ഇല്ല ആദ്യം നൂറ് നൂറ് നൂറ് നൂറ് കിട്ടിയിരുന്നു ഇപ്പോൾ ഒരു മാസമായിട്ട് ഒരു നൂറു രൂപ പോലും കിട്ടുന്നില്ല കാരണം കഷ്ടർ കൂടി പ്രൈസ് കുറഞ്ഞു. അതാണ് കാരണം ഞങ്ങൾക്കറിയാം ഓക്കേ സോറി
ഞാൻ വന്നു സമ്മേ ളെ നം കണ്ട് നാന്നയിരുന്നു സ്റ്റർ 5 കൂപ്പൺ 5 എണ്ണം ചെയ്യു തുത മാളു ആണ് അയചതു് ചില കുപ്പൺ കെറിയില്ല 30 തേയില ഞാൻ വ ) ങ്ങി കൈയൽ നിന്ന് 7: ന
വീട് ഇല്ല സർ വാടക വീട് ആണ് 3ലക്ഷം കടം ഉണ്ട് . വാടക വീട് ആയതുകൊണ്ട് മോളെ സ്കൂൾ ആകാനും പറ്റുന്നില്ല സർ plc help
10 lakhs mathi. എന്നും കിട്ടുമെന്ന് പ്രേതീക്ഷിക്കും. But kittanilla boche 😢
ബോച്ചേ സാർ
വൈക്കത്ത് കുടുതലും സാദാ രണ ക്കാരണ് ഇവിടെ ജീവിക്കുന്നത്. ഞങ്ങളെ പോലുള്ളവർക്കും ബോച്ചേ ടീ ചായ കുടിക്കണമെന്ന് ആഗ്രഹമുണ്ട് സാർ
🙏🙏🙏🙏
എന്നും എടുക്കാറുണ്ട് ഇതു വരെ അടിച്ചിട്ടില്ല
ഞങ്ങളുടെ കടങ്ങൾ ഒന്ന് വീട്ടിത്തരുമോഞങ്ങളുട കഴിവിനു അനുസരിച് അടച്ചുവീട്ടി തരാം എന്നാലും പലിശ കൊടുകണ്ടല്ലോ 🙏🙏🙏😭😭
ചേട്ടായി ഞാൻ വളരെ ബുദ്ധിമുട്ടിലാണ് എന്റെ ഭർത്താവിന് 5 വർഷമായി സുഖം ഇല്ല എന്നിക്ക് ഒരു ചെറിയ മോറാണ് ഉള്ളത് എന്നെ ഒന്ന് സഹായിക്കാമോ