ബോച്ചെ നിങ്ങള് മുത്താണ്..!! പെട്ടിക്കടയിലെത്തി മല്ലിക ചേച്ചിയുടെ ജീവിതം തന്നെ മാറ്റിമറിച്ചു ബോച്ചെ

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #latestvideo #boche

ความคิดเห็น • 217

  • @abdullasabira
    @abdullasabira 5 หลายเดือนก่อน +53

    സാധുക്കളെ ചേർത്ത് പിടിക്കുമ്പോഴുള്ള സമാധാനം അതൊന്ന് വേറെ തന്നെയാണ് .. എനിക്ക് ആരും ഇനി ഇല്ല ചത്താൽ മതി എന്ന് തോന്നിയ പെങ്ങൾക്ക് ദൈവ ദൂതനെ പോലെ കടന്നു വന്ന ബോച്ചെ ... നിങ്ങളെ മറക്കില്ല കേരളം 🌹🌹👍👍💚💚

  • @abdullasabira
    @abdullasabira 5 หลายเดือนก่อน +110

    ആ പെൺകുട്ടി കരഞ്ഞപ്പോൾ ചേർത്ത് പിടിച്ഛ് ഞാനുണ്ട് കൂടെ കരയരുത് എന്ന് പറഞ്ഞപ്പോൾ കരഞ്ഞു പോയവർ ഉണ്ടോ??? ബോച്ചെ 100 വട്ടം ഇഷ്ട്ടം ❤🌹👍

    • @thanhappanmk6780
      @thanhappanmk6780 2 หลายเดือนก่อน

      അല്ലെങ്കിലും പെണ്ണൂങ്ങളുടെ പിടിക്കാൻ പോച്ചെ മിടുക്കനാ

    • @SanjuBindhu
      @SanjuBindhu 13 วันที่ผ่านมา

      Hi Endeavour Bindu

    • @SanjuBindhu
      @SanjuBindhu 13 วันที่ผ่านมา

      Endeavour Bindu video song

  • @sudheerzaman3659
    @sudheerzaman3659 5 หลายเดือนก่อน +55

    ബോച്ചേ നിങ്ങൾ മുത്ത് ആണ് ❤️🫂

  • @bibinvarghese6384
    @bibinvarghese6384 5 หลายเดือนก่อน +45

    കള്ളൻ കയറിയതുകൊണ്ട് ചേച്ചി രക്ഷപ്പെട്ടു അതിലേറെ ശക്തിയിൽ ദൈവവും വന്നുകയറി... 👆🏻👍🏻💪🏻

  • @SamsudheenK-q9p
    @SamsudheenK-q9p 5 หลายเดือนก่อน +33

    ലോട്ടറി എടുക്കുന്നതിനു പകരം boche ടി വാങ്ങുമോ

  • @YusufKa-lo1pn
    @YusufKa-lo1pn 5 หลายเดือนก่อน +8

    ❤❤❤ "ഇതായിരിക്കും സൃഷ്ടാവിൻ്റെ ഹിതം" എന്ന ബോചെയുടെ വാക്ക് അങ്ങേയറ്റം സന്തോഷിപ്പിക്കുന്നു!❤❤❤

  • @pushpakl2200
    @pushpakl2200 5 หลายเดือนก่อน +21

    ബോച്ചെ ഈശ്വര തുല്യ തന്നെ ബോച്ചെ 👍🙏🙏🙏

  • @mnvibes1612
    @mnvibes1612 5 หลายเดือนก่อน +28

    ഏതൊരാളുടെയും വിജയമെന്ന് പറയുന്നത് അവർ പാവപ്പെട്ടവരെ ചേർത്തുപിടിക്കും അതാണ്.Boche ❤️🥰👌✌️💪

  • @sheenap8847
    @sheenap8847 5 หลายเดือนก่อน +24

    ബോച്ചേ സൂപ്പർർർർർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Saverepublic-w5i
    @Saverepublic-w5i 5 หลายเดือนก่อน +15

    ബോച്ചെ. ഒരു നൂറു ജന്മം ജീവിക്കാൻ ആയുസ് ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു...

  • @perfectgirl2861
    @perfectgirl2861 4 หลายเดือนก่อน +6

    സാതുക്കളെ സഹായിക്കുന്ന ഈവ ലിയ മനസിന്റെ ഉടമക്ക്ഓരുപാട് ഓരുപാട്❤

  • @rathnakumari9472
    @rathnakumari9472 5 หลายเดือนก่อน +14

    ഫ്രാൻജെസി എടുക്കാൻ എന്ത് ചെയ്യണം sir

    • @ThumbiThumbu
      @ThumbiThumbu 3 หลายเดือนก่อน

      Minimum 1 bag ...

  • @hamzapropharma9249
    @hamzapropharma9249 5 หลายเดือนก่อน +5

    ആ രംഗം കണ്ട് സന്തോഷംകൊണ്ട് ശെരിക്കും കണ്ണനിറഞ്ഞു
    ദൈവം തമ്പുരാൻ ബൊച്ചേക്കും അവരുടെ അനുയായികൾക്കും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കുംഅണിയറപ്രവർത്തകർക്കും
    ആയുരാരോഗ്യം നൽകട്ടെ എല്ലാ ബുദ്ധിമുട്ടിൽ നിന്നും അപകടങ്ങളിൽ നിന്നും പടച്ചതമ്പുരാൻ രക്ഷപ്പെടുത്തട്ടെ .
    ആമീൻ ❤❤❤❤❤❤❤❤❤❤

  • @iloveindia1076
    @iloveindia1076 5 หลายเดือนก่อน +6

    കള്ളൻ മാർ ഒരു അസോസിയേഷൻ തുടങ്ങണം 😊😊😊😊😊😊

  • @Yokito_Edits_2023
    @Yokito_Edits_2023 5 หลายเดือนก่อน +9

    ഭൂമി യീലേക് വന്നദൈവദൂതൻ🙏🙏🙏❤️❤️❤️

  • @jayaprakashn452
    @jayaprakashn452 4 หลายเดือนก่อน +1

    Congratulations for your great kindness of the poor peoples❤❤❤...

  • @Lolanlolan304
    @Lolanlolan304 5 หลายเดือนก่อน +22

    എന്റെ നാട്ടിലും വന്നു ബോച്ചേ ടീ നാളെ മുതൽ ലോട്ടറി എടുക്കുന്നത് നിർത്തിട്ടു ദിവസേന ബോച്ചേ ടീ വാങ്ങാൻ പോകുവാ 🤗

    • @Lolanlolan304
      @Lolanlolan304 5 หลายเดือนก่อน

      @@Suneer-es9ee അതെ 😅 എങ്ങനെ പോയാലും ലാഭം ഒള്ളു....

    • @1093Fayis
      @1093Fayis 5 หลายเดือนก่อน

      Place എവടെ

    • @Lolanlolan304
      @Lolanlolan304 5 หลายเดือนก่อน

      @@Suneer-es9ee അതെ

    • @DivyaSaj-pn5zp
      @DivyaSaj-pn5zp 4 หลายเดือนก่อน

      Pathanamthittayil, thumpamon

  • @mani19591
    @mani19591 2 หลายเดือนก่อน +2

    നിങ്ങൾമുതലാളി അല്ലതൊഴിലാളികളാണ് കൂട്ട്എപ്പോ നോക്കിയാലും പാവപ്പെട്ടവരുടെ കൂടെവീണ്ടും ഭൂമിയിൽ ദൈവം മനുഷ്യൻറെ രൂപത്തിൽ അവതരിച്ചിരിക്കുന്നു

  • @sajanbabu7822
    @sajanbabu7822 5 หลายเดือนก่อน +4

    Kerala Real King
    Boche🎉🎉🎉
    ❤❤❤❤❤

  • @JamshiMkd-b3d
    @JamshiMkd-b3d 5 หลายเดือนก่อน +2

    Franjesi എടുക്കാൻ എന്ത് ചെയ്യണം? Pls.....

  • @mammunnikadungooth5150
    @mammunnikadungooth5150 5 หลายเดือนก่อน +5

    പെരിന്തൽമണ്ണ ഏജൻസിതരുമോ

  • @selinvarghesemathew8561
    @selinvarghesemathew8561 5 หลายเดือนก่อน +9

    Well said Boche.
    God bless you Boche.

  • @SanthoshKumar-nm8pk
    @SanthoshKumar-nm8pk 5 หลายเดือนก่อน +5

    Trivandrum തു എപ്പോൾ കിട്ടും

  • @keralapsctipsnew
    @keralapsctipsnew 4 หลายเดือนก่อน +2

    കോടീശ്വരി ആകട്ടെ 👍😍❤️

  • @geethaskitchen2894
    @geethaskitchen2894 4 หลายเดือนก่อน +3

    മോനേ അങ്ങനെ ഒരു കട എനിക്കും vanaam

  • @nidhashjunu
    @nidhashjunu 5 หลายเดือนก่อน +3

    Oru thulli porum ahangaramillatha manushyan❤❤❤❤

  • @sallyzachariah9599
    @sallyzachariah9599 5 หลายเดือนก่อน +10

    God bless you Boche

    • @habeebakt4224
      @habeebakt4224 5 หลายเดือนก่อน

      ബോച്ചേ നിങ്ങൾ മുത്താണ് ❤️

  • @theaqualovers6745
    @theaqualovers6745 หลายเดือนก่อน +1

    ഈ മല്ലിക കരയുന്ന വീഡിയോ കണ്ടവരുണ്ടോ 😔
    ബോച്ചേ മുത്തല്ലാ ഫ്രോഡ് ആണ് 🤣🤣

  • @Sidheeqanwari
    @Sidheeqanwari 5 หลายเดือนก่อน +3

    ഉപകാരം ചെയ്ത കള്ളൻ ചേച്ചിയെ രക്ഷപ്പെടുത്തി

  • @suriathshafi
    @suriathshafi 5 หลายเดือนก่อน +6

    Boche . God bless you ❤❤❤

  • @1093Fayis
    @1093Fayis 5 หลายเดือนก่อน +4

    Shop എവിടെ

  • @SinduSajeev-oq7no
    @SinduSajeev-oq7no 5 หลายเดือนก่อน +4

    ബോച്ചെ💕💕🌼💕🙏

  • @MajeedMuthalamada
    @MajeedMuthalamada 2 หลายเดือนก่อน

    Thank you very much.... Boche sir.....

  • @malayalee12
    @malayalee12 2 หลายเดือนก่อน +1

    ജഗദീശ്വരൻ്റെ (അല്ലാഹുവിൻ്റെ) അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു.

  • @UshaCk-ev6pb
    @UshaCk-ev6pb 4 หลายเดือนก่อน +2

    ഈശോ എന്റെ കൂടെ എപ്പോഴും ഉണ്ടാവനേ 🙏🙏🙏

  • @Jayachandran-fh5qp
    @Jayachandran-fh5qp 11 วันที่ผ่านมา +1

    ബ്രോ സൂപ്പർ

  • @ThankachanDevassy
    @ThankachanDevassy 5 หลายเดือนก่อน +3

    Boche I was a customer of Boby chemmannur gold instalment scheme in Kuwait due to some issue when yiu wind up from Kuwait your manager called and give back all my money . I know that you will not cheat any one.
    Wish you great success in your new venture .
    Please launch it in Kuwait

  • @Jayachandran-fh5qp
    @Jayachandran-fh5qp 11 วันที่ผ่านมา +1

    Super

  • @pushpaak6149
    @pushpaak6149 5 หลายเดือนก่อน

    Orupad sneham Boche ❤❤❤

  • @rajeshramankutty4111
    @rajeshramankutty4111 5 หลายเดือนก่อน +4

    Boche the Great ❤

  • @JameelaP-ry6kq
    @JameelaP-ry6kq 4 หลายเดือนก่อน +1

    നിങ്ങൾ ഒന്ന് കാണുവാൻ എന്ത് ചെയ്യണം

  • @anzaryafzal1235
    @anzaryafzal1235 2 หลายเดือนก่อน

    Evida varanam

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 5 หลายเดือนก่อน

    Mallika. GOD. BLESS YOU🙏🙏🙏🙏🙏🙏🙏

  • @Defender5568
    @Defender5568 27 วันที่ผ่านมา

    🔥🔥🔥🔥🔥❤❤❤❤❤❤❤❤❤❤ boche pwili annan masssss

  • @spv688
    @spv688 5 หลายเดือนก่อน +2

    കള്ളൻ കയറാത്ത നല്ല ഒരു കട എടുത്ത് കൊടുക്കാമായിരുന്നു

  • @Abdulsalam6855
    @Abdulsalam6855 5 หลายเดือนก่อน

    Kannooril franchaisi kittumo

  • @sindhusethunath800
    @sindhusethunath800 4 หลายเดือนก่อน

    Sir oru franchisee thudanganam.entha cheyyendathu.🙏

  • @RemyasajanSanjaysanjith
    @RemyasajanSanjaysanjith 5 หลายเดือนก่อน +3

    👏👏👏👏👍

  • @shadowfrc8474
    @shadowfrc8474 5 หลายเดือนก่อน +1

    Ade ....ee pradeshathue eni vere kallanmaronnum kerilla😂😂😂😂😂😂. Aa moshanam boche sponsered alle😂😂😂😂😂

  • @lishalisha.a3805
    @lishalisha.a3805 หลายเดือนก่อน

    എനിക്കും ഒരു ചെറിയ ഒരു സഹായം

  • @SanthoshKumar-nm8pk
    @SanthoshKumar-nm8pk 5 หลายเดือนก่อน +2

    മറ്റുള്ള തേയില കമ്പനികളുടെ കാര്യത്തിൽ തീരുമാനമായി

    • @Vishnu-vh7pi
      @Vishnu-vh7pi 5 หลายเดือนก่อน

      😂😂

  • @varghesekc2047
    @varghesekc2047 2 หลายเดือนก่อน

    സൂപ്പർ🎉

  • @RManikuar-mo2xg
    @RManikuar-mo2xg 4 หลายเดือนก่อน +1

    Super super super super Boche Tea super super super super

  • @AbdulSalam-zy8pz
    @AbdulSalam-zy8pz หลายเดือนก่อน

    സാർ. ഒരു സഹായം. ചയ്യുമോ. എനിക്ക് ഒരു 1ഒരു leakesahm. രുബ. കടം. Udde..😢😢🤲🤲

  • @Faisal786kunnampalli
    @Faisal786kunnampalli 5 หลายเดือนก่อน +1

    ഇപ്പോൾ കള്ളനും bocho യും എന്ത് ഒരു കഷ്ടം ❤😢😢😢😢😢

  • @anu73468
    @anu73468 5 หลายเดือนก่อน +1

    34 cr evide

  • @kadeeja_riia2370
    @kadeeja_riia2370 5 หลายเดือนก่อน +3

    Kasargod uppala 1 cunter please

  • @jamshadchery4083
    @jamshadchery4083 5 หลายเดือนก่อน

    Boche tea എവിടെ കിട്ടും,😎😎

  • @ShareefPullara-b1f
    @ShareefPullara-b1f 5 หลายเดือนก่อน +1

    Sir.nja galkum.oru kada ittu tharumooo? Nangal bayangara budi muttilanu pls 🙏 😢 😭 😫 😔 😩 🙏

  • @rafirafirafi5054
    @rafirafirafi5054 5 หลายเดือนก่อน +4

    🤲🤲🤲🤲🤲🙏🙏🙏🙏🙏

  • @aravindakshand2164
    @aravindakshand2164 3 หลายเดือนก่อน

    എനിക്ക് നിങ്ങളുടെ കടയിൽ നിന്നും ബോച്ചേറ്റി വാങ്ങുന്നതിനായി കടയുടെ ഫോൺ നമ്പർ തരുമോ സ്റ്റോക്ക് അറിഞ്ഞിട്ട് വരാനാണ്

  • @RatheeshRatheeshRa
    @RatheeshRatheeshRa 5 หลายเดือนก่อน +4

    🥰🥰🥰🥰🥰🥰💙💙

  • @susheela7296
    @susheela7296 17 วันที่ผ่านมา

    ഇത് എവിടുന്നാണ് ടിക്കറ്റ് എടുക്കേണ്ടത് എന്ന് അറിയില്ല ഇത് എവിടെയാ വരണം👍👍👍👍 കാണാൻ എവിടെ വരണം 👍

  • @SleepyCanoe-qd9xu
    @SleepyCanoe-qd9xu 5 หลายเดือนก่อน +2

    ❤❤❤ God bless you

  • @arulprakash43
    @arulprakash43 4 หลายเดือนก่อน

    ഞാനൊരു വാങ്ങി അതിലെ ടിക്കറ്റ് എങ്ങനെ ആക്റ്റീവ് ചെയ്യാം

  • @sureshm-md4kz
    @sureshm-md4kz 4 หลายเดือนก่อน

    Boche njan 8m clas ninnu
    Joli thudangiyathannu
    Eppolum Joli jeyunnu veedu
    Pani nadakkunu full aayittilla😢 sahayikkanam ennu. Sajini

  • @Muhammed-123a
    @Muhammed-123a 2 หลายเดือนก่อน

    ബോച്ചേ സാർ ഞാൻ 1642അടച്ചു ഇത് വരെ എനിക്ക് ഓൺലൈൻ വന്നില്ല എപ്പോൾ കിട്ടും

  • @SuharaMvr
    @SuharaMvr 2 หลายเดือนก่อน

    ബോച്ചേ . എന്റെ മോന് ഒരു വീട് വെച്ച് തരുമോ. വാടക വീട്ടിലാണ് താമസിക്കുന്നത്😢😢

  • @licygeorge1983
    @licygeorge1983 5 หลายเดือนก่อน +2

    God bless you boche🙏🙏

  • @suharapp3016
    @suharapp3016 2 หลายเดือนก่อน

    👌👌👌👌സൂപ്പർ

  • @Crazy_ca_r_lover
    @Crazy_ca_r_lover 5 หลายเดือนก่อน +2

    ബോച്ചേ ഉയിർ

  • @beenaabraham2243
    @beenaabraham2243 5 หลายเดือนก่อน +2

    😍😍😍😍😍👌👌👌
    👐👐👐👐👐👐👐👐🙏🙏🙏🙏

  • @varghesekc2047
    @varghesekc2047 2 หลายเดือนก่อน

    സമ്മാനം കിട്ടിയ ഒരാളുടെ വീഡിയോ കാണിക്കണം.

  • @daisybinoy
    @daisybinoy 5 หลายเดือนก่อน +1

    പയ്യാവൂർ ഇത ഒരു കട വേണം ബോ ചെ

  • @Guppyfarm876
    @Guppyfarm876 5 หลายเดือนก่อน +1

    എങ്ങനെ ബാച്ചേ ടീ ഏടുകൾ

  • @MammoottyOm-fj3vg
    @MammoottyOm-fj3vg 5 หลายเดือนก่อน +1

    ബോച്ചെട്ടിയുടെ ഒരു കടയിട്ട് തരാൻ പറ്റുമോ

  • @Nas_hva
    @Nas_hva 5 หลายเดือนก่อน +1

    ബോച്ചേ 👍👍👍👍

  • @kadeejakadeeja62
    @kadeejakadeeja62 2 หลายเดือนก่อน

    സാർ എന്ക്ക ഒരു ലക്ഷe തന്ന് സഹായിക്കുമോ കടം വിടാനാണ്

  • @sss-te1fh
    @sss-te1fh 5 หลายเดือนก่อน +1

    കൊയിലാണ്ടി യിൽ ഒന്ന് ഇട്ടു തരുമോ

  • @JessySheshu
    @JessySheshu 5 หลายเดือนก่อน +1

    Always I give you God's blessings.May God bless you

  • @irshada6712
    @irshada6712 5 หลายเดือนก่อน +2

    🎉🎉🎉🎉🎉👍🏻👍🏻👍🏻

  • @nishadniahad6866
    @nishadniahad6866 5 หลายเดือนก่อน +3

    ❤❤🎉

  • @lekshmir.s1300
    @lekshmir.s1300 5 หลายเดือนก่อน +1

    കള്ളൻ ആയാലും ഒരു മനസാക്ഷി വേണം 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @anuzanu8809
    @anuzanu8809 5 หลายเดือนก่อน +1

    ബോചെയുടെ നമ്പർ കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ..

    • @ABDULAZEEZ-xl1bn
      @ABDULAZEEZ-xl1bn 5 หลายเดือนก่อน +1

      ഒരു വഴിയും. ഇല്ല നേരെ കാണാം

  • @YasarArafath-u9z
    @YasarArafath-u9z 5 หลายเดือนก่อน +2

    Bocheee....mutheee❤❤❤❤

  • @YousefaliAH
    @YousefaliAH 4 หลายเดือนก่อน

    സാർ എനിക്ക് ഒരുവീഡ് വെച്ച് തരുമോ

  • @Nesiriya
    @Nesiriya 5 หลายเดือนก่อน

    Boche❤❤❤❤ 2:29

  • @BusharaRasheed-x5j
    @BusharaRasheed-x5j 3 หลายเดือนก่อน

    ഇവരുടെ നമ്പർ tharooooo.....???????? 😊

  • @minijoshy6860
    @minijoshy6860 หลายเดือนก่อน

    ഒരുപാടു കടമുണ്ട് ടീ tharamo

  • @prajodnk6439
    @prajodnk6439 5 หลายเดือนก่อน +1

    എറണാകുളത് എവിടെ കിട്ടും ഓഫ്‌ ലൈനിൽ

    • @skjkv2429
      @skjkv2429 5 หลายเดือนก่อน

      ഇവരുടെ ജ്വല്ലറിയിൽ ഉണ്ട്

  • @myworld7814
    @myworld7814 5 หลายเดือนก่อน

    എനിക്കും വേണം 40, രൂപയുടെ ചായപ്പൊടി, enghinekittumboch

  • @RoshinRaj
    @RoshinRaj 26 วันที่ผ่านมา

    Anik boche daivamanu ❤❤❤

  • @ramyamurali3850
    @ramyamurali3850 2 หลายเดือนก่อน

    BOCHE love you🎉

  • @selinvarghesemathew8561
    @selinvarghesemathew8561 5 หลายเดือนก่อน +2

    ❤❤❤❤

  • @jgk16msd7
    @jgk16msd7 5 หลายเดือนก่อน +3

    ബോച്ചേ അളിയാ ഇവിടെ വരണം

  • @AslamM-g5x
    @AslamM-g5x 5 หลายเดือนก่อน

    ശരിക്കും ബോചെയെ പോലെ ഉള്ളവർ കേരളത്തിന്റെ മുഖ്യമന്ത്രി ആകണം

  • @sasikuttan1743
    @sasikuttan1743 5 หลายเดือนก่อน +1

    ബോച്ചേ 💪💪💪💪💪💪💪❤️❤️❤️❤️

  • @minijoshy6860
    @minijoshy6860 หลายเดือนก่อน

    എനിക്കും ഒരു കഅടയുണ്ടേ എനിക്ക് ടീ tharamo

  • @gopikrishnan2090
    @gopikrishnan2090 5 หลายเดือนก่อน +1

    ❤❤❤

  • @m.s.nizarkhankhan1121
    @m.s.nizarkhankhan1121 5 หลายเดือนก่อน

    റഹീമിൻ്റെ കേസിൻ്റെ ഇന്നത്തെ അവസ്ഥ എന്താണ് ???( ബോച്ചെയെ ക്രൂശിച്ച് അനേകം വീഡിയോ വരുന്നു ,വിഷമമുണ്ട് )