ബിജെപി സംഘടനാ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്ന് ശോഭ സുരേന്ദ്രന്‍ ​| Sobha Surendran | BJP

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 15

  • @manueltr7393
    @manueltr7393 23 ชั่วโมงที่ผ่านมา +12

    മഞ്ഞരമയ്ക്ക് സന്തോഷമായി,,😂

  • @vijayanukottakkal8053
    @vijayanukottakkal8053 10 ชั่วโมงที่ผ่านมา +3

    ശോഭാ സുരേന്ദ്രൻ എങ്ങിനെയാണ് ആലപ്പുഴ ജില്ലാ കമ്മറ്റിയിൽ വോട്ടു ചെയ്യുക എന്നു മനസിലാവുന്നില്ല

  • @sajeevanmk7175
    @sajeevanmk7175 12 ชั่วโมงที่ผ่านมา +1

    ഒരു തന്നിഷ്ടവും ബിജെപി യിൽ നടക്കില്ല

  • @paula.i1690
    @paula.i1690 12 ชั่วโมงที่ผ่านมา

    ഇപ്പോൾ പോരാളി താക്കോൽ വാര്യർ നമുക്കൊപ്പം ചേരുന്നു

  • @ska-kn6ed
    @ska-kn6ed 23 ชั่วโมงที่ผ่านมา +4

    ശോഭ കോൺഗ്രസ്‌ ലേക്ക്

    • @krishnakumar-oy3ur
      @krishnakumar-oy3ur 23 ชั่วโมงที่ผ่านมา +9

      ഭാവി പ്രധാന മന്ത്രിയുടെ പുതിയ ആഞ്ഞടികൾ ഒന്നും ഇല്ലേ 😄😄

    • @kajahussain6680
      @kajahussain6680 8 ชั่วโมงที่ผ่านมา

      ഇവിടെ വേണ്ട വേണേൽ സുരേന്ദ്രൻ വന്നോട്ടെ

  • @unnikuttanvinu7027
    @unnikuttanvinu7027 11 ชั่วโมงที่ผ่านมา +1

    Kuthithiruppumayitte mangarema irangiyittunde poyipani nokkade

  • @paula.i1690
    @paula.i1690 12 ชั่วโมงที่ผ่านมา

    മനാരമക്ക് രോമാഞ്ചo.

  • @manueltr7393
    @manueltr7393 23 ชั่วโมงที่ผ่านมา

    നിലപാട്

  • @kajahussain6680
    @kajahussain6680 8 ชั่วโมงที่ผ่านมา

    അമ്മായി കുറെ കാലമായി പട്ടിണി കിടക്കുന്നു പാവാട മുറുക്കി കെട്ടുന്നു ജോലിക്കൊന്നും പോകാറുമില്ല മക്കൾക്ക് കോടികണക്കിന് ആസ്തി ഉണ്ടാക്കിക്കൊടുത്തു ഇഷ്ടം പോലെ ബുമികളും വാങ്ങി ഇനി മറ്റുള്ളവർക് അവസരം കൊടുക്കണം അവരും മത്സരിക്കട്ടെ ഇലക്ഷൻ ഫണ്ട് അടിച്ചുമാറ്റാട്ടെ

  • @krishkichulechu
    @krishkichulechu 21 ชั่วโมงที่ผ่านมา

    എന്നും വിവാദങ്ങളുടെ കളിതോഴി

  • @sagivekumarmachad6019
    @sagivekumarmachad6019 22 ชั่วโมงที่ผ่านมา

    അങ്ങനെ ചെയ്യാറുണ്ട് വോട്ടവകാശം ഉള്ളവർ,, അതൊന്നും വിഷയം അല്ല, വേറെ വല്ലതും ഇടാൻ നോക്ക് 👍