''ഞാൻ അയ്യപ്പന്‍റെ ദ്വാരപാലകൻ'' : ADGP S Sreejith | Sabarimala Makaravilakku 2025 | Mandala Kalam

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 202

  • @aadithyanaparna5664
    @aadithyanaparna5664 11 ชั่วโมงที่ผ่านมา +74

    എനിക്ക് ഇദ്ദേഹത്തെ വലിയ ഇഷ്ടമാണ് 🙏🏻

  • @harishkumars2647
    @harishkumars2647 11 ชั่วโมงที่ผ่านมา +66

    Sreejith IPS സമാനതകളില്ലാത്ത നല്ല പോലിസുദ്ധ്യോഗസ്ഥൻ❤❤❤❤❤❤-❤
    ❤❤❤❤❤❤

  • @priyadarsants8974
    @priyadarsants8974 10 ชั่วโมงที่ผ่านมา +53

    ദ്വാരപ്പാലകനായെ ശ്രീജിത്ത്‌ Sir അഭിനന്ദനങ്ങൾ. സ്വാമിയേ ശരണം അയ്യപ്പ.

  • @santhoshkg3978
    @santhoshkg3978 10 ชั่วโมงที่ผ่านมา +34

    പതിനെട്ടാം പടിയിൽ നിൽക്കുന്ന പോലീസുകാർ ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് അവരെ അയ്യപ്പൻ അനുഗ്രഹിക്കട്ടെ ബിഗ് സല്യൂട്ട്

  • @shobanamohanan7917
    @shobanamohanan7917 10 ชั่วโมงที่ผ่านมา +40

    ഭഗവാന്റെ ദാസന്മാരായി കഴിഞ്ഞാൽ ബാക്കി എല്ലാം അയ്യപ്പൻ നോക്കിക്കോളും സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏

  • @shasheedransashi7322
    @shasheedransashi7322 10 ชั่วโมงที่ผ่านมา +29

    ശ്രീജിത്ത് സാറിന് എല്ലാവിധ അഭിനന്ദനങ്ങളും🙏🙏🙏🙏🙏🙏🙏

  • @sulochanaamma7212
    @sulochanaamma7212 11 ชั่วโมงที่ผ่านมา +23

    ഈ സാറിനെ വലിയ ഇഷ്ടം, സ്നേഹം, ബഹുമാനം, ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും, ❤️ ഉത്തമ ഭക്തൻ 🙏🙏🙏🙏

  • @agnair1859
    @agnair1859 9 ชั่วโมงที่ผ่านมา +11

    പൊന്നമ്പലാവാസന്റെ നടയിൽ നിന്നും ചെയ്ത തെറ്റിന്റെ പാപഭാരം കണ്ണുനീർവാർത്തു കഴുകികളഞ്ഞ ഏക പോലീസ് ഉദ്യോഗസ്ഥൻ ആണ് ഈ വ്യക്തി ... അവസാനം നമ്മുടെ മുഖ്യനും ശ്രീ ശബരിഗിരീശന്റെ ഇങ്കിതത്തിന് വണങ്ങി ....
    നന്ദി 🙏🙏🙏🙏 മുഖ്യൻ സഖാവേ

  • @kannanamrutham8837
    @kannanamrutham8837 10 ชั่วโมงที่ผ่านมา +18

    സ്വാമി ശരണം ശ്രീജിത്ത് സാർ നന്മയുള്ള പോലീസ് ഓഫീസർ ❤

  • @gopalakrishnankm5601
    @gopalakrishnankm5601 8 ชั่วโมงที่ผ่านมา +10

    ശ്രീജിത്ത്‌ സാറിന്റെ നിസ്വാർത്ഥ സേവനം വിലമതിക്കാത്ത അമൂല്യ സമ്പത്താണ്. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

    • @kainadys
      @kainadys 6 ชั่วโมงที่ผ่านมา

      Salary, Hill Allowance & Perquisites elle.......🤔

  • @tsgopalakrishnan
    @tsgopalakrishnan ชั่วโมงที่ผ่านมา +1

    A perfect role model .. more than the policing its his HUMANLY behaviour that makes him great. Having him as the head at Sabarimala is the blessing of The LORD HIMSELF, a true guardian sent by Ayyappa to proptect the Ayyappas.

  • @remeshkumarb3375
    @remeshkumarb3375 9 ชั่วโมงที่ผ่านมา +7

    ശ്രീജിത്ത്‌ സ്വാമിക്ക് ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 🙏സ്വാമി ശരണം 🙏

  • @sivajits9267
    @sivajits9267 10 ชั่วโมงที่ผ่านมา +15

    അയ്യപ്പ നിയാഗം മാത്രം ആണ്... പതിനെട്ടാം.. പടി. ഡ്യൂട്ടി കിട്ടുന്നത്... യോഗം ഉള്ളവർക്ക് കിട്ടും.. 💕💕💕🙏🙏🙏

  • @vipinvijayan9088
    @vipinvijayan9088 9 ชั่วโมงที่ผ่านมา +6

    അയ്യപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
    സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏

  • @vijayam-k3x
    @vijayam-k3x 9 ชั่วโมงที่ผ่านมา +3

    ഈ പൊലീസ് ഓഫീസർക്ക് ഒരു ബിഗ് സല്യൂട്ട് .....

  • @rajumonraj655
    @rajumonraj655 3 ชั่วโมงที่ผ่านมา +1

    ഇത്തവണ പോലീസുകാരുടെ സേവനം പ്രശംസനീയമാണ്‌..🙏🙏🙏
    അയ്യപ്പന്റെഅനുഗ്രഹതിന്റെ മഹിമ സർക്കാർപ്രതിനിതികളിൽചിലർക്കെങ്കിലും അനുഭവപ്പെട്ടു എന്ന് വേണം നാം മനസ്സിലാക്കാൻ..
    കൂടാതെ അയ്യപ്പ സന്ന്നിധാനത്തിൽ സമ്പത്ത് അടിച്ചുമാറ്റാനും... ഭക്തർക്കു സൗകര്യങ്ങൾ ചെയ്‌ത്‌ കൊടുത്താലേ സാധ്യമാകൂ എന്നും സർക്കാർ മനസ്സിക്കി...😊

  • @mohanank1881
    @mohanank1881 6 ชั่วโมงที่ผ่านมา +3

    ശ്രീജിത്ത്‌ സാറിന്റെ അന്ന് വീണ കണ്ണീരിന്റെ സമർപ്പണം 🙏🏻🙏🏻

  • @sivantdb
    @sivantdb 8 ชั่วโมงที่ผ่านมา +3

    അതാണ് ഒരു അയ്യപ്പഭക്തൻ സാറെ സ്വാമിയേ ശരണം

  • @renjithprabhakaranunnithan1070
    @renjithprabhakaranunnithan1070 10 ชั่วโมงที่ผ่านมา +5

    പകരം വെയ്ക്കാൻ ഇല്ലാത്ത പോലീസ് 🙏🙏🙏🙏

  • @bindusuresh869
    @bindusuresh869 9 นาทีที่ผ่านมา

    സത്യം .... ജയവിജയന്മാരെ ഓർക്കാതെ എന്ത് മണ്ഡലകാലം... ആ പാദപത്മങ്ങളിൽ നമിക്കുന്നു..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mukundanpooparambil16227
    @mukundanpooparambil16227 9 ชั่วโมงที่ผ่านมา +1

    ശ്രീജിത്ത് sir അങ്ങ് അസാമാന്യവ്യെക്തിത്വമുള്ള മനുഷ്യനാണ്......അമാനുഷ്യൻ.

  • @sundaresana7475
    @sundaresana7475 8 ชั่วโมงที่ผ่านมา +2

    അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ശരിയ്ക്കും കിട്ടിയ പോലിസ് ഓഫീസർ🙏🙏🙏

  • @AneeshVk-t3b
    @AneeshVk-t3b 7 ชั่วโมงที่ผ่านมา +1

    സ്വാമി ശരണം 🙏 ഞാൻ ശ്രീജിത്ത് സാർന്റെ ഫാൻ ആണ് അഭിനന്ദനങ്ങൾ സാർ ❤❤

  • @chandran3317
    @chandran3317 9 ชั่วโมงที่ผ่านมา +3

    യഥാർത്ത അയ്യപ്പഭക്തൻ സ്വാമി ശരണം

  • @velayudhanvelayudhan638
    @velayudhanvelayudhan638 9 ชั่วโมงที่ผ่านมา +2

    ഞാനു എന്റെ മക്ക ള് കുടി മലയ്ക്ക് വന്നിരുന്നു എനിക്ക് വയസ്സ് 65 നല്ല ഒരു ദർശനം കിട്ടി എന്റെ പോലിസ്സ് സാറിന് എല്ലാം എല്ലാം

  • @gopalakrishnankm5601
    @gopalakrishnankm5601 8 ชั่วโมงที่ผ่านมา +3

    എല്ലാ ഭക്തരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @omanagangadharan1062
    @omanagangadharan1062 10 ชั่วโมงที่ผ่านมา +3

    Blessed are them Ayyappa Swami, watched it from London. Eyes were full🙏🙏🙏❤️❤️❤️🙏🙏🙏bless them all🌼🌷💐🌹🌺

  • @vijayakumarkpvijaya6860
    @vijayakumarkpvijaya6860 9 ชั่วโมงที่ผ่านมา +1

    ആയസും ആരോഗ്യവും സാറിന് സ്വാമി അയ്യപ്പൻ തരും, സ്വാമിശരണം

  • @barsana8018
    @barsana8018 10 ชั่วโมงที่ผ่านมา +4

    Swamy Saranam 🙏🙏🙏🙏 bhagyam thanneyaanu sir, naadinte abhimaanam thanneyaanu proud of you 🙏

  • @rajumonraj655
    @rajumonraj655 3 ชั่วโมงที่ผ่านมา

    അയ്യപ്പന്റെഅനുഗ്രഹതിന്റെ മഹിമ സർക്കാർപ്രതിനിതികളിൽചിലർക്കെങ്കിലും അനുഭവപ്പെട്ടു എന്ന് വേണം നാം മനസ്സിലാക്കാൻ..
    കൂടാതെ അയ്യപ്പ സന്ന്നിധാനത്തിൽ സമ്പത്ത് അടിച്ചുമാറ്റാനും... ഭക്തർക്കു സൗകര്യങ്ങൾ ചെയ്‌ത്‌ കൊടുത്താലേ സാധ്യമാകൂ എന്നും സർക്കാർ മനസ്സിക്കി...😊

  • @prabhashankuttan104
    @prabhashankuttan104 5 ชั่วโมงที่ผ่านมา

    ADGP S Sreejith police karkku oru example aanu. Ingane aayirikkanam oru police udyogasthan. Thank you sir

  • @sajeevpadinjarekundanchali9976
    @sajeevpadinjarekundanchali9976 7 ชั่วโมงที่ผ่านมา +1

    സൂപ്പർ ശ്രീജി 🙏🙏🙏

  • @midhunnair2525
    @midhunnair2525 11 ชั่วโมงที่ผ่านมา +6

    Swami sharanam

  • @peacocktrends
    @peacocktrends 11 ชั่วโมงที่ผ่านมา +16

    അടുത്ത ദേവസം പ്രിസിഡന്റ് ഇദ്ദേഹം ആവണം.

    • @aswinsnair5611
      @aswinsnair5611 9 ชั่วโมงที่ผ่านมา

      ഇപ്പോൾ ഉള്ള സൂപ്പർ ആണ്

  • @ThummalaSriRamReddy
    @ThummalaSriRamReddy 6 ชั่วโมงที่ผ่านมา +1

    Srijith Sir you are SUPERB...

  • @udayabanucp7833
    @udayabanucp7833 ชั่วโมงที่ผ่านมา

    What a gentle talk 🥰🥰!!. മനസ്സിൽ നന്മയുള്ള ips ഓഫീസർ 🙏🏼🙏🏼

  • @sdprakash2549
    @sdprakash2549 11 ชั่วโมงที่ผ่านมา +3

    👣💐💐💐💐💐💐💐💐💐💐💐police ayypanmare 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🙏saraNam👏

  • @vasanthan9210
    @vasanthan9210 8 ชั่วโมงที่ผ่านมา +1

    ❤❤❤ very very super song sir 🌹🌸🌸🌸🌸🌸🌸🙏🙏🙏

  • @retn73
    @retn73 9 ชั่วโมงที่ผ่านมา +1

    ഡ്യൂട്ടി യിൽ ഭക്തി ചേരുമ്പോൾ അതിന്റെ മഹത്വ ഈ മഹാനായ പോലീസ് ഉദ്യോഗസ്ഥനിൽ കാണാം

  • @SureshTSThachamveedu-jj8jf
    @SureshTSThachamveedu-jj8jf 10 นาทีที่ผ่านมา

    സ്വാമിയേ ശരണമയ്യപ്പാ ശരിക്കും നിൻ്റെ സേവകൻ എളിയ ഭക്തൻ❤❤

  • @kcnairnair7299
    @kcnairnair7299 5 ชั่วโมงที่ผ่านมา

    Thank you, Kerala Police, for the wonderful work. And Thank You, Sreejith Sir, for leading this great force during the 2 months pilgrimage season. Tatvamasi.

  • @homechannel7279
    @homechannel7279 11 ชั่วโมงที่ผ่านมา +3

    🙏🙏big salute sir 🙏🙏

  • @AbKuru
    @AbKuru 8 ชั่วโมงที่ผ่านมา +1

    4:10 சுவாமியே சரணம் 5:25 🙏🕉️🙏

  • @muralip606
    @muralip606 9 ชั่วโมงที่ผ่านมา +1

    സാർ ബിഗ് സല്യൂട്ട്

  • @omanagangadharan1062
    @omanagangadharan1062 10 ชั่วโมงที่ผ่านมา +1

    Vishnu Maya………. Bilva Pathra Nayana……….beautiful lines with meaning🌷🌹

  • @prabhakarana
    @prabhakarana 10 ชั่วโมงที่ผ่านมา +1

    സ്വാമിയേ ശരണം അയ്യപ്പ

  • @Anuanoop-w5v
    @Anuanoop-w5v 5 ชั่วโมงที่ผ่านมา

    Thanks

  • @krishnajy2628
    @krishnajy2628 11 ชั่วโมงที่ผ่านมา +2

    Shwamyai sharam Ayyappa This year myself Iam realized 32years before police shwamy's experience 🙏🇮🇳🕉️🚩🙏 Thanking all IPS and police 🙏

  • @udayabanucp7833
    @udayabanucp7833 ชั่วโมงที่ผ่านมา

    അസാമ്മാന്യ പ്രതിഭ 🙏🏼🙏🏼🙏🏼👍🏼👏🏼

  • @shagilcp3598
    @shagilcp3598 6 ชั่วโมงที่ผ่านมา +1

    Sreejit sir ❤❤

  • @SureshKumar-ll4jk
    @SureshKumar-ll4jk 7 ชั่วโมงที่ผ่านมา

    Yes. Truth and devotion are something of inside and to be realised. True devotee can realise the truth. Kudos.
    .

  • @indirakeecheril9068
    @indirakeecheril9068 2 ชั่วโมงที่ผ่านมา

    ദേവസ്വം മന്ത്രി സൂപ്പർ... 👍

  • @vridavanavridavanasaranga
    @vridavanavridavanasaranga 9 ชั่วโมงที่ผ่านมา

    flower arrengement adipoli aayittundu ellavareyum ayyan anugrahikkette

  • @DhgSggg
    @DhgSggg 10 ชั่วโมงที่ผ่านมา +1

    സ്വാമിയേ ശരണമയ്യപ്പാ

  • @bhairava9496
    @bhairava9496 9 ชั่วโมงที่ผ่านมา +1

    എല്ലാ പോലീസ് അയ്യപ്പ സ്വാമിമാർക്കും നന്ദി പറയുന്നു.....🙏🙏🙏 സ്വാമിയേ ശരണം അയ്യപ്പ... 🙏🙏🙏

  • @dineshv1674
    @dineshv1674 9 ชั่วโมงที่ผ่านมา

    സൂപ്പർ

  • @KrishnaKumar-ui1eg
    @KrishnaKumar-ui1eg 11 ชั่วโมงที่ผ่านมา +2

    Blessing Kerala police ❤

  • @BNPalakkad777
    @BNPalakkad777 9 ชั่วโมงที่ผ่านมา +1

    Sreejith sir ❤

  • @SasikumarPS-l5d
    @SasikumarPS-l5d 11 ชั่วโมงที่ผ่านมา +3

    സ്വാമി saranam

  • @KrishnadasvkDas
    @KrishnadasvkDas 6 ชั่วโมงที่ผ่านมา

    ശ്രീജിത്ത്‌ sir സ്വന്തം വിശ്വാസം തുറന്നു പറയുന്ന നല്ലൊരു നട്ടെല്ലുള്ള വ്യെക്തി

  • @syamjith_karuvarakundu_Vlogs
    @syamjith_karuvarakundu_Vlogs 11 ชั่วโมงที่ผ่านมา +4

    ❤❤

  • @girisivram8763
    @girisivram8763 5 ชั่วโมงที่ผ่านมา

    SREEJITH SIR THE GIFT OF SREE AYYAPPA SWAMY.

  • @vasanthan9210
    @vasanthan9210 8 ชั่วโมงที่ผ่านมา

    ❤❤❤ swamiya saranam ayappa 🙏🙏🙏🌸🌸🌸🌸🌸🙏🙏🙏🙏
    Big salute sir 🌹🌹🌹

  • @krishnakripakrishnakripa9322
    @krishnakripakrishnakripa9322 9 ชั่วโมงที่ผ่านมา

    ബിഗ് സല്യൂട്ട്

  • @deepaprakash7412
    @deepaprakash7412 9 ชั่วโมงที่ผ่านมา

    സ്വാമിയേ ശരണം അയ്യപ്പാ ❤️🙏🏿🙏🏿🙏🏿

  • @Rajeeshvm-g4n
    @Rajeeshvm-g4n 9 ชั่วโมงที่ผ่านมา +1

    🙏🏻Swami Saranam🌹

  • @sharymadhusudan3534
    @sharymadhusudan3534 6 ชั่วโมงที่ผ่านมา

    Stay blessed...Sir🙏

  • @Shibinbasheer007
    @Shibinbasheer007 10 ชั่วโมงที่ผ่านมา +2

    2 sreejith 💙🙏

  • @KavirajanKR-i7q
    @KavirajanKR-i7q 9 ชั่วโมงที่ผ่านมา

    Swamiyeswaranamayappa.sreejithh.sir❤❤❤❤❤

  • @balakrishnanu919
    @balakrishnanu919 5 ชั่วโมงที่ผ่านมา

    Swami saranum sir and your teams

  • @nagarajanspillai7014
    @nagarajanspillai7014 9 ชั่วโมงที่ผ่านมา

    Big salute

  • @Shaiju.K
    @Shaiju.K 8 ชั่วโมงที่ผ่านมา

    Big salut sir swamiye saranam ayyappa

  • @unnikrishnan4165
    @unnikrishnan4165 8 ชั่วโมงที่ผ่านมา

    പോലീസ് ന് രാഷ്ട്രിയ ഇടപെടൽ ഇല്ല എങ്കിൽ പോലീസ് 👍🏻👌🏻🥰

  • @nithinnanthu701
    @nithinnanthu701 8 ชั่วโมงที่ผ่านมา

    പഴയതൊന്നും മറന്നിട്ടില്ല ശ്രീജിത്ത് സാറെ

  • @vijayakumarkpvijaya6860
    @vijayakumarkpvijaya6860 9 ชั่วโมงที่ผ่านมา

    സർ നു ബിഗ് സല്യൂട്ട്

  • @grishgrish6229
    @grishgrish6229 6 ชั่วโมงที่ผ่านมา

    ❤സ്വാമി ശരണം

  • @praveenkumarrai3270
    @praveenkumarrai3270 6 ชั่วโมงที่ผ่านมา

    SP Sreejith 🙏🙏🙏❤

  • @BijuN-qg3vt
    @BijuN-qg3vt 9 ชั่วโมงที่ผ่านมา

    ❤️❤️❤️❤️❤️സർ ayyapaaaaaaaaaaaa

  • @thekkumbhagam3563
    @thekkumbhagam3563 9 ชั่วโมงที่ผ่านมา

    സ്വാമി ശരണം ♥️♥️🙏🏻🙏🏻

  • @SubashMuralikollam
    @SubashMuralikollam 9 ชั่วโมงที่ผ่านมา

    Swami saranam sreejith Swami Swami saranam dwarapalaka

  • @sureshbtasb4060
    @sureshbtasb4060 7 ชั่วโมงที่ผ่านมา

    SWAMIYE SARANAMAYYAPPA .

  • @athulkuttooos7907
    @athulkuttooos7907 8 ชั่วโมงที่ผ่านมา +2

    ഒരു നാലു വർഷം എടുത്താൽ..ഈ പ്രാ വശ്യം...അയ്യപ്പ ദർശനം സൂപ്പർ ആയിരുന്നു.
    ഇതിനായി പ്രവർത്തിച്ച എല്ലാവര്ക്കും..
    കൂടുതൽ..ശ്രീജിത്ത് സാറിനു അയ്യപ്പൻ അനുഗ്രഹിക്കട്ടെ

  • @gangadharpai6312
    @gangadharpai6312 10 ชั่วโมงที่ผ่านมา

    ശ്രീജിത്ത്‌ സാർ 👍🙏♥️

  • @prasanthkumar8504
    @prasanthkumar8504 8 ชั่วโมงที่ผ่านมา

    Good officer swamy sharanam

  • @BijuN-qg3vt
    @BijuN-qg3vt 9 ชั่วโมงที่ผ่านมา

    മംഗളം നേരുന്നു sir

  • @crp3696
    @crp3696 9 ชั่วโมงที่ผ่านมา

    Sir 🙏❤️

  • @PushpavathiKG-g8h
    @PushpavathiKG-g8h ชั่วโมงที่ผ่านมา

    Dhaivathil viswasamullavark aa sakthiye manasilakkan kazhiyum. Dhaiva viswasam manushyane visudhanakkum. Allathavar ahankarikal aakunnu.

  • @Jayadevramachandran
    @Jayadevramachandran 11 ชั่วโมงที่ผ่านมา +2

    🙏🙏🙏🙏🙏🙏🙏

  • @pradeepnambiar8674
    @pradeepnambiar8674 8 ชั่วโมงที่ผ่านมา

    Kudos to ADGP Sreejith Swami. Hope next year also he will be in charge. In his last leg CM got a better thought to depute Sreejith Swami here.

  • @pushparajanp6688
    @pushparajanp6688 9 ชั่วโมงที่ผ่านมา

    Swamiye saranam Ayyappa

  • @velayudhanvelayudhan638
    @velayudhanvelayudhan638 9 ชั่วโมงที่ผ่านมา

    ഇങ്ങിനെ വേണം എനിയും അയ്യപ്പന്റെ സന്നിധ്വനം

  • @padmanabhannair8788
    @padmanabhannair8788 7 ชั่วโมงที่ผ่านมา +1

    Sriith sir adipoli❤

  • @HariSankar-f1x
    @HariSankar-f1x 10 ชั่วโมงที่ผ่านมา

    ശബരിമല തീർത്ഥാടനകാലം അതിഗംഭീരമായി നടത്തിയ കേരള സർക്കാരിനും അതിന് നേതൃത്വം നല്കിയ ശ്രീജിത്ത് സർ IPS നും ആയിരം അഭിലാഷങ്ങൾ.

    • @radhakrishnankuttanpillai3029
      @radhakrishnankuttanpillai3029 9 ชั่วโมงที่ผ่านมา

      മണ്ടൻ സർക്കാർ വലിയ ഇടപെടൽ നടത്താതെ വന്നത് കൊണ്ട്

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 10 ชั่วโมงที่ผ่านมา +2

    🙏🙏🙏🎆

  • @Vysakh-b8b
    @Vysakh-b8b 11 ชั่วโมงที่ผ่านมา +1

    സ്വാമിശരണം

  • @arjunmk3692
    @arjunmk3692 8 ชั่วโมงที่ผ่านมา

    സ്വാമി ശരണം...

  • @RajanNair-h2n
    @RajanNair-h2n 9 ชั่วโมงที่ผ่านมา

    Great and good officer for police department

  • @ShylajakShyla-wr8pl
    @ShylajakShyla-wr8pl 9 ชั่วโมงที่ผ่านมา

    Sreejith sarinu abhinandanangal

  • @Pradeepancm-j3m
    @Pradeepancm-j3m 7 ชั่วโมงที่ผ่านมา

    Sreejith Sarea Anghyea Namikkunnu Ethavana Sabarimalayilpoyi Thirichuvanna Oru Bakthanpolum Oru Vishamavum Paranjukettilla Athe sirndea Kazhive Thaneayane Athine Ayyappaswami Anghyea Sarikkum Anugrahichathukonde Mathramane Swamiyea Saranamayappa🙏

  • @shasheedransashi7322
    @shasheedransashi7322 10 ชั่วโมงที่ผ่านมา

    സാറിനെ ദേവസ്വം മന്ത്രി ആക്കണം 👍👍👍👍