എന്ത് നാടകം മാപ്രേ ജയിലിനകത്തു കിടന്നപ്പോഴാണ് അവിടെ നിങ്ങളെല്ലാവരും കൂടി പൂട്ടിയിട്ട കുറേ പാവങ്ങൾ ഉണ്ടെന്ന് മനസ്സിലായത് നല്ലൊരു മനുഷ്യൻ ആയതുകൊണ്ട് അദ്ദേഹമിങ്ങ് ഇറങ്ങിപ്പോരാതെ അതിനുള്ളിൽ കിടക്കുന്നവരെയും ഒന്ന് സഹായിക്കണമെന്ന്തോന്നി അത്രതന്നെ
മൈലേജ് ബോബിക്ക്… ഇനി ബോബി കൂടുതൽ കരുത്തൻ ആകുന്നു… അത് അയാളുടെ ഫ്രോഡ് ബിസിനസിന് സമൂഹത്തിൽ കൂടുതൽ സ്വീകരിയത ഉണ്ടാക്കും.. സിനിമ മേഖല കൈവിട്ട നടിക്ക് ഇനി ഉൽഘടന പരിപാടി നഷ്ടമാകും.. ചൊറിയും കുത്തി വീട്ടിൽ ഇരിക്കാം… ഒരാളുടെ ജീവിതം വഴിയാധാരം ആക്കിയ മാപ്രകൾക്കു സമാധാനം ആയി കാണും
ബോച്ചേക്കു ജയിൽ ഫുഡ് നന്നായി പിടിച്ചു.. ആകാത്തക്കിയവർ കുടുങ്ങി ഇനി എങ്ങിനെ പുറത്താക്കും.. പിടിച്ചതിനേക്കാൾ വലുത് ആണു മടയിൽ എന്ന സ്ഥിതി ആയി.. ആസ്വദിക്കുവാ പഹയൻ.. മ്മടെ ബോച്ചേ വേറെ ലെവൽ
Oru രാഷ്ട്രീയ പിൻബലത്തിലും ഇല്ലാത്തതിൻ്റെ ഒരു അടയാളമാണ് ബൊചെയുടെ അറസ്റ്റ്..ഒരു പക്ഷെ വല്ല സിപിഎം അനുഭാവിയും ആയിരുന്നേൽ അയാൾ ഈ 6 ദിവസവും വീട്ടിലിരുന്നേനെ....
കളി അറിയുന്നവരോട് കളിക്കരുത് എന്ന് പിണറായിയുടെ പോലീസ് ഈമാൻ മാറോടു പറയാതെ പറയുന്ന കളി . അടുത്ത എലെക്ഷൻ നോക്കി കളിച്ചാൽ ബോബി പാർട്ടി അധികാആരത്തിൽ കയറും , കാലം അതാണ് പറയുന്നത്
കേരളം മുഴുവൻ ബോബിയെ വരവേല്ക്കാൻ മനുഷ്യചങ്ങല തീർക്കണം. അദ്ദേഹത്തെ വരവേല്കാൻ തലസ്ഥാനത്തും, കൊച്ചിയിലും ബോബി മഹാകുംഭമേള സംഘടിപ്പിക്കണം അദ്ദേഹവും അദ്ദേഹത്തെ ഹൃദയത്തിലേറ്റുന്ന ജനങ്ങളുടെയും വേദനകൾക്ക് ശമനം കിട്ടാൻ വേണ്ടി
എന്താണ് ഇത്ര തിടുക്കം എന്ന് കോടതി
ഒരു തിടുക്കവും ഇല്ല എന്ന് ഇപ്പോൾ ബോച്ചേ
😅
Lllllll.llllll lolllllllo
Llllllol lllllllllllllllllll ko
അല്ല പിന്നെ 😂
😂
Power 🔥🔥
ഇനി ജയിലിലുള്ള പാവപ്പെട്ടവരേം കൂടെ സഹായിച്ചിട്ടേ നമ്മുടെ ബോച്ചെ വരൂ ❤❤
ലക്ഷക്കണക്കിന് ആളുകൾ ബോച്ചേക്കൊപ്പം ❤❤❤❤ ലക്ഷക്കണക്കിന് ആളുകൾ ബോച്ചേക്കൊപ്പം ❤❤❤❤
❤️❤️❤️❤️❤️❤️
🤭🤭🤭
@@muhammedshafikshafik7796 ❤️❤️❤️❤️❤️
പണം മുടക്കാതെ നല്ല പരസ്യം കിട്ടിയില്ലെ ഇത് ആണടോ ബോബിയുടെ വ്യത്യസ്ത ബിസിനസ് മാനേജ്മെന്റ് എല്ലാവരും പഠിക്കണം
ഇതാണ് നിങ്ങൾ പറഞ്ഞത് കറക്ട് ഒരു മമ്മൂട്ടിയും മോഹൻലാലും വെച്ച് ചെയ്യുന്നതിനെ ക്കാളും എത്രയോ മേലെ ബോബിയെ നിങ്ങൾ ബേബി ആക്കല്ലേ ഇത് ബോബിയാ
ബോച്ചേയെ അനുകൂലിക്കുന്നവർ 👍
നല്ല കാര്യം . അധികം ആരും ചിന്തിക്കാത്ത കാര്യം .ബോബി സത്യത്തിൽ നിങ്ങളോട് ആരാധന തോന്നുകയാണ് ഇപ്പോൾ .
മാധ്യമ മാപ്രകൾ ഒഴികെ ലക്ഷക്കണക്കിന് പൊതുജനം
ബോച്ചേക്ക് ഒപ്പം
ബാക്കി കോടികൾ ജനങ്ങൾ ഭരണഘടനക്കോപ്പോം
Aah lakshakanakkil njan illa
Correct avarku vendath perinoru case alle
@@SILJOV.Gwho cares🤣🤣
ഞാൻ ആ ലക്ഷത്തിൽ ഇല്ല
അണ്ണൻ വേറെ ലെവൽ. എല്ലാവിധ അഭിനന്ദനങ്ങളും
ബോച്ചേ ജയിച്ചു, നീ തോറ്റു..
എവിടെപ്പോയാലും രാജാവ് രാജാവ് തന്നെ അത് ജയിലിൽ ആയാലും ബോ ഛേ എന്നാൽ സുമ്മാവാ❤❤❤❤
ബോച്ചേ സാർ 🙏🙏🙏🙏🙏👍👍👍👍❤️
ഞങ്ങൾ ബോച്ചേ ക്കൊപ്പം.🎉🎉🎉
ഇവനെ ആനമൂട്ടയെ ഇറക്കി കടിപ്പിക്കും.🌻
പുറത്തിറങ്ങിയതിലും പവർ ആണ് അകത്തുള്ള ബോച്ചെ ..... Support .....💪
ഹൈകോടതിയിൽ ജാമ്യത്തിന് പോയതെന്തിന്?
ബോച്ചേയെ അങ്ങനെ ആർക്കും പെട്ടെന്ന് മനസ്സിലാക്കാൻ കഴിയില്ല. 🙏
അതാണ് ബോച്ചേ 🫂💗
പോരാടണം ബോച്ചേ ഹണിക്കി ബോച്ചേ ആരാണ് എന്നു മനസിലാക്കി കൊടുക്കണം
വഷളൻ ആണെന്ന് അന്നേ മനസിലായല്ലോ
Waite cheyy ini kundiku veetilorikam nee kotham manpikan chellano. 😂@@Analyzer-v1u
എല്ലാവരും ഉൽഘടനത്തിന്ന് ബോചെയെ വിളിക്കണം മേകപ്പ് ൽ വായുന്നവരൊക്ക റസ്റ്റ് എടുക്കട്ടെ
അത് കലക്കി.....
അതാണ് യഥാർത്ഥ മനുഷ്യസ്നേഹി ബോച്ചേ മനസ്സിലാക്കാതെ കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് ഒരുപാട് പേരുടെ തണലാണ് ബോച്ചൻ ദൈവം ഉണ്ട് കൂടെ 🙏🙏❤❤🥰🥰
ഏറ്റവും വിഷമം ചാനലുകൾക്കാണ് 🤣🤣🤣 ചെങ്ങാതിയുടെ മുഖത്തു നല്ല വിഷമം ഉണ്ട്. പുറത്തിറങ്ങിയിട്ട് ചൊറിയാൻ ഇന്ന് കിട്ടിയില്ലല്ലോ
ബോച്ചെ Super ❤❤❤man❤❤❤
Boche പാവങ്ങളുടെ പടത്തലവൻ🔥💚
Paavangalude njaramban.
@@lavender8415😂😂😂
ഞര०പ് എല്ലാവർക്കു० ഉണ്ടല്ലോ 😂😅😅
@@sukhenduswaminathan4492സ്വന്തം അമ്മയെ സെക്സ് ചെയ്യുന്നവരും ഉണ്ടല്ലോ
അണ്ടി ഏത് പാവങ്ങടെ
ബോച്ചേക്കൊപ്പം. ❤️
പാവം കാത്തിരുന്ന മാധ്യമങ്ങൾ പ്ലിംഗ് ആയി
😂😂😂
മാല വാങ്ങി കാത്തിരുന്നവർ പ്ലിംഗ് 🤣🤣
@@Analyzer-v1u ayal vaide thane kidakunwnnu paranjappol ayal onnum kaanathalla lekshom roopa mudaki vakeeline vechu vadhichu jamyem kittitum irangunillel honidem pinarayidem maprakle adiverilakunna plan. Varunundu nee mongiko
ഹഹ..ചിന്താ വിഷ്ടയായ ശ്യാമള യിൽ ശ്രീനിവാസൻ മലക്ക് പോയ പോലെ ആയി ഇപ്പോൾ..
മാപ്രാകൾക്ക് ഒരു ഷോഡ എടുക്കട്ടെ😂
🤣🤣
😂😂😂
😂
😂😂😂😂❤❤❤
കേരള ജനത മൊത്തം ബോച്ചെക് ഒപ്പം, പോലീസും ജയിലും വരേ ബോച്ചെക് ഒപ്പം...
എന്ത് നാടകം മാപ്രേ ജയിലിനകത്തു കിടന്നപ്പോഴാണ് അവിടെ നിങ്ങളെല്ലാവരും കൂടി പൂട്ടിയിട്ട കുറേ പാവങ്ങൾ ഉണ്ടെന്ന് മനസ്സിലായത് നല്ലൊരു മനുഷ്യൻ ആയതുകൊണ്ട് അദ്ദേഹമിങ്ങ് ഇറങ്ങിപ്പോരാതെ അതിനുള്ളിൽ കിടക്കുന്നവരെയും ഒന്ന് സഹായിക്കണമെന്ന്തോന്നി അത്രതന്നെ
ബോച്ചേക്കു ഒപ്പം ❤❤❤❤
അവിടുത്തെ അത്ര സുഖജീവിതം ആയിരിക്കും😅
Brother,🤣😂🤭 onu
Avedea
poyitt
korchu 😂😂🤣divasam
Rest cheyidhu 🤣😂
nokkikkuga
Apool
Ellam sharuyagum 🤣🤣🤣🤣
മൈലേജ് ബോബിക്ക്… ഇനി ബോബി കൂടുതൽ കരുത്തൻ ആകുന്നു… അത് അയാളുടെ ഫ്രോഡ് ബിസിനസിന് സമൂഹത്തിൽ കൂടുതൽ സ്വീകരിയത ഉണ്ടാക്കും.. സിനിമ മേഖല കൈവിട്ട നടിക്ക് ഇനി ഉൽഘടന പരിപാടി നഷ്ടമാകും.. ചൊറിയും കുത്തി വീട്ടിൽ ഇരിക്കാം… ഒരാളുടെ ജീവിതം വഴിയാധാരം ആക്കിയ മാപ്രകൾക്കു സമാധാനം ആയി കാണും
ബിസിനെസ്സ് നടത്തുന്നത് എങ്ങനെ ഫ്രോഡ് തരം ആവും?
@ അങ്ങേരുടെ ബിസിനസ് എല്ലാം ആന മയിൽ ഒട്ടകം പരിപാടി ആണ്..അട്ടയുടെ കണ്ണ് കണ്ട് ടീം ആണ്.. അങ്ങേരെ നമ്പി ക്യാഷ് ഇറക്കിയാൽ നമ്പിയവൻ ഉമ്പും.
എങ്കിലേ നീയു० കൂടി തുടങ്ങ്. ആന മയിൽ ഒട്ടക०. വിജയിക്കുമോ എന്നിറിയാമല്ലോ .അതു വയ്യ അല്ലേ. പിന്നെ എന്താ മൂൻജലടിക്കുന്നേ 😂😅😅
😂😂😂😂@@sukhenduswaminathan4492
പോടാ ഫ്രോഡ് പട്ടി
ഇതാണ് 💕 ഇത് 💕
ന്യൂസ് reader ku ഒരു ഉഷാർ ഇല്ലല്ലോ
ഒരു ഷോഡ എടുക്കട്ടേ 😂
😂😂
😂😂😂😂😂😂😂😂😂😂😂😂😂😂
😅😅😅
😂😂😂
😂😂
ബോബിയെ പോലെ ഒരു ജന്മം ഉണ്ടായിരുനെങ്കിൽ
എത്ര നന്മയുള്ള മനുഷ്യനാ
മനുഷ്യനെ തിരിച്ചറിയുന്ന
മനസ്സറിയുന്ന ആൾ
ഇങ്ങനെ ഉള്ള ആൾ ഇനിയും പിറക്കട്ടെ
ബോചയുടെ നിലപാടിന് അഭിനന്ദനങ്ങൾ 🌹🌹
അതാണ് 👍😎
അതാടാ ബോച്ചേ❤❤❤❤❤
😎😎😎അവിടെയും സഹായ കരങ്ങൾ ബോച്ചയുടെ ജയിൽ പ്രവേശനം മറ്റുള്ള സാധുക്കൾക്ക് ഗുണകരമായി👏👏👏
Avideyum marketting 😅😅😅😅😅😅😅😅😅great 😅😅
😂😂😂😂😂😂
ഈ ബുദ്ധിയാണ് അദ്ദേഹത്തെ പണക്കാരനും നമ്മളെ പിച്ചക്കാരുമാക്കുന്നത്...😂😂😂😂
@baijumon6078 ningal pichakaran aythunu ningal mathramanu utharavadhi😀😀😀
@@prasanthsagar-k2w അതു തന്നെ.....😜😜😜😜
Athe super marketing.. 😂👌
ബോച്ചേക്കൊപ്പം
ബോച്ചേ എന്നാ സുമ്മാവാ 😁🔥
Real Business man
ബോച്ചെയോടൊപ്പം . പാവങ്ങളുടെ രക്ഷകനാണ് ബോച്ചെ 🩵🩵💙🩵💙🩵💙🩵💙🩵💙🩵💙🩵💙🩵💙🩵💙🩵💙🩵💙🩵💙
ബോച്ചേക്കു ജയിൽ ഫുഡ് നന്നായി പിടിച്ചു.. ആകാത്തക്കിയവർ കുടുങ്ങി ഇനി എങ്ങിനെ പുറത്താക്കും.. പിടിച്ചതിനേക്കാൾ വലുത് ആണു മടയിൽ എന്ന സ്ഥിതി ആയി.. ആസ്വദിക്കുവാ പഹയൻ.. മ്മടെ ബോച്ചേ വേറെ ലെവൽ
ബോച്ചേ ജയിലിൽ കേറിയത് തടവുകരുടെ ദുരിതങ്ങൾ കാണാനായിരിക്കും.
ബോച്ച. അതിബുദ്ദിമാൻ
Bobby chemmanur ആളൊരു ആൺകുട്ടിയാ പുലിക്കുട്ടി 💪💪💪🔥🔥🔥
All the very best Boche sir 👍👍👍
ബോച്ചേ നന്മ മരത്തിന്റെ ഒപ്പം മായിരിക്കും ഭൂരിപഷം മലയാളികളും ഒരുപാട് പാവപെട്ട വർക്ക് സഹായങ്ങൾ ധാനം ചയൂന്നുണ്ട് അത് ഒരിക്കലും ആരും മറകണ്ട
അപ്പോൾ എനിക്കൊരു സംശയം പുറത്ത് ഇറങ്ങേണ്ടെങ്കിൽ പിന്നെ എന്തിനാ വക്കീലിനെ വെച്ചു ജാമ്യത്തിന് ശ്രമിച്ചത് 🤔🤔🤔
എനിക്ക് പട്ടി ഷോ കാണിക്കാൻ😂
ഉപാധികൾ കോടതി വെക്കും. അംഗീകരിച്ചാൽ ജാമ്യം
Boche ❤❤❤❤❤❤
ബോച്ചേ യുടെ അടുത്ത മൂവ്, എന്തെങ്കിലും കണ്ടിട്ടുണ്ടാകും ❤
Oru രാഷ്ട്രീയ പിൻബലത്തിലും ഇല്ലാത്തതിൻ്റെ ഒരു അടയാളമാണ് ബൊചെയുടെ അറസ്റ്റ്..ഒരു പക്ഷെ വല്ല സിപിഎം അനുഭാവിയും ആയിരുന്നേൽ അയാൾ ഈ 6 ദിവസവും വീട്ടിലിരുന്നേനെ....
ബോച്ചേക്ക് ഒപ്പം 💯
ബോച്ചേ 🤩🤩🎉🎉
ഒരു " ജെയിൽ "നെക് ലസ് പുറത്തിറക്കൂ
ഇവിടെ പുറത്ത് ജീവിക്കാനാണ് ബുദ്ധിമുട്ട് എന്ന് മനസ്സിലായിക്കാണും അവിടെ നല്ല ഭക്ഷണം സുഖ ജീവിതം
അയാൾക്ക് പുറത്ത് സുഖ० ഇഷ്ടംപോലെ കിട്ടു०. അതൊന്നുമല്ല. അയാൾ മനസ്സിൽ വേറേ പലതു० കണ്ടിട്ടുണ്ടാകു० 😂😅😅
ആ പുറത്ത് കഞ്ഞിക്ക് വകയില്ലാത്തവൻ ആണല്ലോ. ബോച്ചേ
ഇത് വലിയരു മാനുഷിക പ്രശ്നമാണ് ബോണ്ട് നൽകാൻ കഴിയാത്തവരുടെ പ്രശ്നം സാമൂഹിക ശ്രദ്ധ അർഹിക്കുന്നതാണ്
ചില മനുഷൃരെക്കൊണ്ട് ദൈവത്തിന് ചില പദ്ധതികളുണ്ട് അതിലൊന്നാവാഠ ഇത്
Full support to Boche 💯❤️
ബോബി നിസ്സഹായർക്കൊപ്പം എവിടെയും 👍
Super. Bocho you are great. God bless you. Big salute.
ബോച്ചേ ❤❤❤❤❤👍💪💪✅✅✅✅✅
BOCHEJai❤❤❤❤
ബോച്ചേക്കൊപ്പം... 💪🏻💪🏻💪🏻
ബോബിക്ക് ഒരായിരം അഭിവാദ്യങ്ങൾ
ഞാൻ ഒരിക്കലും പോവാത്ത ചെമ്മണ്ണൂർ ജ്വലറിയിൽ ആദ്യമായി ഇന്നലെ പോയി
ഒരു മോതിരം വാങ്ങി
ബോച്ചേ ❤️❤️😍😍♥️💚💙😘😘😘😘😘😘
Boche❤
ബോച്ചേക്കു അഭിവാദ്യങ്ങൾ ❤️❤️
We support him ❤️❤️❤️❤️
കളി അറിയുന്നവരോട് കളിക്കരുത് എന്ന് പിണറായിയുടെ പോലീസ് ഈമാൻ മാറോടു പറയാതെ പറയുന്ന കളി . അടുത്ത എലെക്ഷൻ നോക്കി കളിച്ചാൽ ബോബി പാർട്ടി അധികാആരത്തിൽ കയറും , കാലം അതാണ് പറയുന്നത്
ബോബി ❤
conquer the world with love, love everybody👍👍
Boche വേറേ ലെവൽ🔥
കള്ളനും പിടിച്ചുപറിക്കാനും പീഡനക്കാർക്കും വേണ്ടി ജയിൽ കിടക്കേണ്ട കാര്യമൊന്നുമില്ല ബോബി
Very good support Bobby
GREAT
PR അടിപൊളി ആണ് എല്ലാം ഒരേ മെസേജ് വ്യത്യസ്തമായി എഴുതിയിരിക്കുന്നു😂
പുറത്തു കാത്തു നിൽക്കുന്ന ആയിരങ്ങൾ വെറുതെയായോ
ഹണി വന്നു മാപ്പ് പറയട്ടെ.. എന്നിട്ടേ പോച്ചേ പുറത്തിറങ്ങു 😂😂
കോടതി : അങ്ങനെ പറഞ്ഞൂടാ..... എങ്കിൽ പിന്നെ ഞാൻ എന്തിനാ ഇവിടെ ഇരിക്കുന്നത്😂😂😂
Great 🎉
ഏതായാലും സർക്കാർ വഞ്ചിച്ചതല്ലേ ,സർക്കാറിനെ ഒരു പാഠം പഠിപ്പിക്കണം
താങ്കൾ മുത്താ ❤❤❤
രാജാവ് എവിടെ യായാലും രാജാവ് തെന്നെ അത് രാജാവ് തെളിയിച്ചു കഴിഞ്ഞു അത് ശെരിയാ ബോച്ചേക്ക് ഒപ്പം 💪🏿😎💪🏿😎💪🏿💚👍🏿👍🏿👍🏿👍🏿👍🏿
കേരളം മുഴുവൻ ബോബിയെ വരവേല്ക്കാൻ മനുഷ്യചങ്ങല തീർക്കണം. അദ്ദേഹത്തെ വരവേല്കാൻ തലസ്ഥാനത്തും, കൊച്ചിയിലും ബോബി മഹാകുംഭമേള സംഘടിപ്പിക്കണം അദ്ദേഹവും അദ്ദേഹത്തെ ഹൃദയത്തിലേറ്റുന്ന ജനങ്ങളുടെയും
വേദനകൾക്ക് ശമനം കിട്ടാൻ വേണ്ടി
എല്ലാവർക്കും ഈ നിയമം നടപ്പ് ആകണേ കോടതി എന്ന നിയമം
അബ്‌ദുൾ റെഹിം ബോച്ചേ നാളെ ഒരുമിച്ച് പുറത്തിറങ്ങും ❤️❤️
മച്ചാൻ വേറെ ലെവൽ
ആരേലും ണ്ടോ ഇനി
ഒണ്ടേൽ വലത്തോട്ട് നില്ലെടാ 😂😂😂
വീണ്ടും ബോചായുടെ കിരിടത്തിൽ ഒരു പൊൻ തൂവൽ കൂടി ❤❤❤
ബോച്ചേ 👍
ബൊച്ചെ യെ 'കുറ്റം പറഞ്ഞ മാധ്യമങ്ങൾ തിരുത്തണം. കണ്ടില്ലേ കേട്ടില്ലേ ഹാ നന്മമരം പറയുന്നത്
Stand with boche🥰🥰🥰
Good🎉
Ith boby show
Very good business man ❤❤❤
ബൊച്ചകൊപ്പം❤❤❤❤♥️♥️♥️
അവസാനം ബോച്ചേ ജയിൽ ചാടും.. പറയാൻ പറ്റൂല്ല... ബോച്ചേ ആണേ....
ജയിലിൽ ഇടാൻ ഉത്സാഹിച്ചവർ ഇപ്പോൾ പുറത്തിറക്കാൻ വിയർപ്പ് ഒഴുക്കണ്ടി വരുമോ
Bo che 🔥🔥🔥👏🏽👍🏽🇮🇳
Superman
🙌