'ഇതില്‍ വിശ്വാസത്തിന്റെ ഭാഗമുണ്ട്; SDPIക്കാരാണ് മുദ്രവാക്യം വിളിച്ചത്'; ആര്‍വി ബാബു

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 430

  • @sal_indian
    @sal_indian 13 วันที่ผ่านมา +456

    ഈ ബാബുവിനെ എല്ലാത്തിൽ നിന്നും മാറ്റി നിർത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു....

    • @മനുഷ്യൻ-ഛ3ര
      @മനുഷ്യൻ-ഛ3ര 13 วันที่ผ่านมา +11

      Ombra😂

    • @Words.and.arrows
      @Words.and.arrows 13 วันที่ผ่านมา +6

      എന്ന് വച്ചാൽ സമാധി ആക്കണോ 😌

    • @Kerala-f8g
      @Kerala-f8g 13 วันที่ผ่านมา +1

      ✅✅

    • @nvsworldchallenge9463
      @nvsworldchallenge9463 11 วันที่ผ่านมา

      @@Words.and.arrows തീർച്ചയായും

    • @basheerb3498
      @basheerb3498 11 วันที่ผ่านมา

      സുപ്രീം കോടതി വിധി അട്ടിമറിക്കാൻ ഭീകര പ്രവർത്തനം നടത്തുന്ന ടീംസ് ആണ്

  • @vandiloverfaslu2206
    @vandiloverfaslu2206 13 วันที่ผ่านมา +393

    ഈ ബാബു മനുഷ്യൻ്റെ ഇന്ത്രിയത്തിൽ പിറന്നത് തന്നെയാണോ

    • @Bava1977jul
      @Bava1977jul 13 วันที่ผ่านมา +13

      അല്ല,പിശാചിൻ്റെ

    • @abidsanufa6704
      @abidsanufa6704 13 วันที่ผ่านมา +2

      👌👌👌

    • @SN-wi5kt
      @SN-wi5kt 13 วันที่ผ่านมา +1

      👍👍

    • @ashkarakku9329
      @ashkarakku9329 13 วันที่ผ่านมา +1

      😄😄

    • @SulfathIbrahim-t8k
      @SulfathIbrahim-t8k 13 วันที่ผ่านมา +1

      No, ഹിന്ദു ഐക്യ വേദി

  • @rashidpk4555
    @rashidpk4555 13 วันที่ผ่านมา +281

    എന്തിനും sdpi എന്തുവാടെ. 😅😅സംഖിയല്ലേ അല്ലയോ പൊട്ടൻ സംഖി ഇതിൽ sdpi ക്കാർക്ക് എന്താണ് ലാഭം അതും കൂടി പറയോ

    • @shakkirt5764
      @shakkirt5764 13 วันที่ผ่านมา +1

      😂

    • @mohammedsajith2189
      @mohammedsajith2189 13 วันที่ผ่านมา +7

      Athu mthram chodikkaruth, parayilla😂😂

    • @premkumark4821
      @premkumark4821 12 วันที่ผ่านมา +1

      അതുതന്നെയല്ലേ ചോദിച്ചത്,Sdpi ക്കാർ അവിടെക്കിടന്നു മുദ്രാവാക്യം വിളിച്ചത് എന്തിനാണെന്ന്

    • @Creep_girl
      @Creep_girl 11 วันที่ผ่านมา +3

      ​@@premkumark4821SDPI kkar epazha mudravakyam vilichath oru video kaanikkuvoo 😂😂 avanteyokke oru samaadhi 😂

    • @ashiksha2266
      @ashiksha2266 9 วันที่ผ่านมา

      Sdpi ye parayumbo oru sukan😅

  • @Shaji-e9b
    @Shaji-e9b 13 วันที่ผ่านมา +385

    മുദ്രാവാക്യം വിളിച്ചത് RSS കാരാണ്..... കൂടുതൽ ന്യായീകരിക്കണ്ട..... ഞങ്ങളും ചോറ് തന്നെയാണ് കഴിക്കുന്നത്....😂😂😂

    • @anuraj4048
      @anuraj4048 13 วันที่ผ่านมา +7

      Ne rice ano mattuvallathum ano thinnunnathu ennaryilla avide undayirunnathu sdpi kkar ayirunnu

    • @Shaji-e9b
      @Shaji-e9b 13 วันที่ผ่านมา +8

      @anuraj4048 നീ അവിടെ ആദ്യം മുതൽ ഉണ്ടായിരുന്നോ❓❓എന്നാ അവരുടെ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്.... എല്ലാവരും കാണട്ടെ....

    • @anuraj4048
      @anuraj4048 13 วันที่ผ่านมา +4

      @Shaji-e9b Njan chanalil kandatha CPM kkar ennu paranju vanna oruthan paranjathe ne kettilliyo

    • @sivan8224
      @sivan8224 13 วันที่ผ่านมา

      മുദ്രാവാക്യം വിളിച്ചത് ആര് എന്നതല്ല ഇവിടെ വിഷയം. യോഗ്യതപ്പെട്ട ആരും മരണം ഉറപ്പുവരുത്താതെ, നാട്ടുകാരെയോ ബന്ധുകളെയോ അറിയിക്കാതെ ഒരാളുടെ ശരീരം മറവുചെയ്യുക എന്നാൽ കൊലപാതകം ആണോ എന്ന് പോലും സംശയിക്കാവുന്ന കുറ്റമാണ് ഇവിടെ അമ്മയും മക്കളും ചെയ്തിരിക്കുന്നത്. അത്‌ അനുവദിക്കാൻ കഴിയില്ല. ആചാരം വിശ്വാസം എന്നൊക്കെ പറഞ്ഞ് നിയമ നടപടിക്ക് തടസ്സം നിൽക്കുന്നത് ആരായാലും അവർ ഈ കുറ്റത്തിൽ കൂട്ടുപ്രതികൾ ആണ് എന്ന് പറയേണ്ടി വരും ​@@anuraj4048

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 13 วันที่ผ่านมา +20

      രണ്ട് വോട്ടിന് വേണ്ടി സംഘികൾ കളിക്കുന്നു, മനസിലാകുന്നില്ല ഉള്ളവോട്ടും പോകും എന്ന്.

  • @Safeer-t2c
    @Safeer-t2c 13 วันที่ผ่านมา +288

    എവിടെ കലക്കാൻ പറ്റുമോ വിഷമം അവിടെയുണ്ട് ബാബു 😀

    • @anuraj4048
      @anuraj4048 13 วันที่ผ่านมา +6

      Avalum malarum arum marannittilla sudappi

    • @JT-le1vp
      @JT-le1vp 13 วันที่ผ่านมา +1

      കല്ലറ അല്ല സമാധി

    • @sonus.....
      @sonus..... 13 วันที่ผ่านมา

      Alla bhai.​@@anuraj4048
      Sabarimala nigal vishayam undakan vendi.avde maranpetta orale kure naal idh pole kond nadanit last medical report vanapol scope illan kandu nigal tame adh vitu.
      Adh pole tane aanu idhum.vargeeyadha evide undo adhinok nine kanu.

    • @AjiAsharaf-jl9nb
      @AjiAsharaf-jl9nb 13 วันที่ผ่านมา +1

      ​@@anuraj4048ഞങ്ങൾ ചുമ്മാ പറഞ്ഞതല്ലേടാ നിനക്കുള്ള അവലും പലരും ഞങ്ങൾ കരുതി വെച്ചിട്ടുണ്ട്

    • @sandeepplazhy4368
      @sandeepplazhy4368 13 วันที่ผ่านมา

      ​Peadipikalle suhrthe ethu vilichavaroke eavide onnu alochiko

  • @shemisvlogalapy9624
    @shemisvlogalapy9624 13 วันที่ผ่านมา +172

    ബാബുവിന്റെ മകൾക് നല്ല ബുദ്ധി തോന്നി ബാബുവിനെ സമാദി ആക്കിയിരുന്നേൽ പുണ്യം കിട്ടിയെന🤷🏻‍♂️

  • @kachithurump6677
    @kachithurump6677 13 วันที่ผ่านมา +118

    ആരെയെങ്കിലും കൊന്ന് കല്ലറയിൽ മൂടിയിട്ട് വിശ്വാസം എന്ന് പറഞ്ഞാൽ മതിയോ എങ്കിൽ ഇതുപോലുള്ളത് ഇനിയും ഉണ്ടാകും

  • @sureshkp248
    @sureshkp248 13 วันที่ผ่านมา +186

    അന്ധവിശ്വാസം ഒരു ബഹുമാനവും അർഹിക്കുന്നില്ല ഹിന്ദു ഐക്യവേദി അനാവശ്യ വിഷയങ്ങളിൽ ഇടപെടരുത്

    • @Adarshishere
      @Adarshishere 13 วันที่ผ่านมา +2

      വിശ്വാസം ഒരു ബഹുമാനവും അർഹിക്കുന്നില്ല

    • @DarthVader-c4v
      @DarthVader-c4v 13 วันที่ผ่านมา +1

      Athu ninne pole ulla communistkaar alla theerumanikunnathu. Hindukal aanu💪

    • @nomad-cm1br
      @nomad-cm1br 13 วันที่ผ่านมา +4

      ​@@DarthVader-c4vആ എന്നിട്ട് 😂😂

    • @maxverstapanfromkerala
      @maxverstapanfromkerala 13 วันที่ผ่านมา

      സനാതനം സംരക്ഷിക്കണം. സമാധി ഔദ്യോഗികമായി കണക്കാക്കണം❤

    • @amalappu8316
      @amalappu8316 13 วันที่ผ่านมา

      ​@@DarthVader-c4v ഓഹ് കിന്തു ക്കൾ ❤

  • @muhammadnazar9712
    @muhammadnazar9712 13 วันที่ผ่านมา +105

    ആർ വി ബാബുവാണൊ മന്ദബുദ്ധി
    അതൊ ഈ ചർച്ച കേൾക്കുന്ന ശ്രോതാക്കളൊ.?

    • @lunkitimes3258
      @lunkitimes3258 13 วันที่ผ่านมา

      ശരിയ ബ്രോ

  • @jamsheerkarat
    @jamsheerkarat 13 วันที่ผ่านมา +68

    Hiv നേതാവിനെ സമാധി യാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 🤩

  • @JithuArackal-k3o
    @JithuArackal-k3o 13 วันที่ผ่านมา +100

    മകന് എന്തോ കൈയബദ്ധം പറ്റിയിട്ടുണ്ട്. അത് മറയ്ക്കാൻ വേണ്ടി വീട്ടുകാരെല്ലാം കൂടി ചേർന്നുള്ള ഒരു തിരക്കഥയല്ലേ ഈ സമാധി.

    • @Devcut0
      @Devcut0 13 วันที่ผ่านมา +2

      ഒരു അഭിഭാഷകനും കുറച്ചു ആൾക്കാരെല്ലോം അതിനെ അനുകൂലിക്കുന്നു എന്ന് പറയായമ്പോ എന്താണ് അവസ്ഥ ഈ കേരളത്തിലെ മനുഷ്യൻ മാരുടെ ചിന്തകെതിയെല്ലോം എങ്ങോട്ടാണ് പോകുന്നതെന്ന് മനസിലാവുന്നില്ല

  • @gopalakrishnanta1278
    @gopalakrishnanta1278 13 วันที่ผ่านมา +36

    എടൊ ബാബു എനിക്ക് ചൊറിഞ്ഞു വരുന്നു. നിന്റെ വാർത്തനത്തില്

  • @Shafi88
    @Shafi88 13 วันที่ผ่านมา +97

    ജമാഅത് ഇസ്ലാമി ജസ്റ്റ്‌ മിസ്സ്‌ 😂😂😂

  • @sivan8224
    @sivan8224 13 วันที่ผ่านมา +44

    മുദ്രാവാക്യം വിളിച്ചത് ആരും ആവട്ടെ. യോഗ്യതപ്പെട്ട ആരും മരണം ഉറപ്പ് വരുത്താതെ, നാട്ടുകാരെയോ ബന്ധുക്കളെയോ അറിയിക്കാതെ ഒരാളുടെ ശരീരം സംസ്കരിച്ചു എന്ന കുറ്റമാണ് ഈ വീട്ടുകാർ ചെയ്തിരിക്കുന്നത് കൊലപാതകമാണോ എന്ന് പോലും സംശയിക്കാവുന്ന സാഹചര്യം ഉണ്ടായിട്ടും ആചാരം വിശ്വാസം എന്നൊക്കെ പറഞ്ഞ് കുളം കലക്കി മീൻ പിടിക്കാൻ ശ്രമിക്കുന്ന VHP ഇതൊരു കൊലപാതകം ആയിരുന്നു എന്ന് തെളിഞ്ഞാൽ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്ന് വ്യക്തമാക്കണം.

  • @ABK-b1u
    @ABK-b1u 13 วันที่ผ่านมา +39

    എങ്ങെനെ എങ്കിലും കലാപം ഉണ്ടാക്കി മാപ്പിളമാരുടെ നെഞ്ചത്ത് കേറണം

  • @sal_indian
    @sal_indian 13 วันที่ผ่านมา +46

    ഈ ബാബു എന്ന വിഷത്തെ എല്ലാ മാധ്യമങ്ങളും റിജെക്ട് ചെയ്യേണ്ടതല്ലേ

  • @MountainraidersMr
    @MountainraidersMr 13 วันที่ผ่านมา +38

    ശ്മീ ഇങ്ങനെ വർഗീയത തുപ്പാൻ അവസരം ഒരുക്കി കൊടുക്കാതെ നമ്മുടെ കേരളം നമ്മുടെ കൈയിൽ നിന്നും പിടി വിടും നിങ്ങൾ മീഡിയ തികഞ്ഞ ജാഗ്രത പാലിക്കുക ഇല്ലെങ്കിൽ നമ്മൾ കരുതുന്ന അതിനപ്പുറം ഈ നാട് നശിച്ചു നാറാണക്കല്ല് ഇളകും

    • @SN-wi5kt
      @SN-wi5kt 13 วันที่ผ่านมา +1

      വർഗ്ഗീയത പറഞ്ഞാൽ കുറെ നെഗറ്റീവ് കമന്റ്‌സ് കിട്ടും. അതിന് വേണ്ടിയാ ഈ അസുരവിത്ത് ബാബുവിനെ ചർച്ചക്ക് ഇരുത്തുന്നത്. ഇയാൾ national waste ആണെന്ന് അറിഞ്ഞിട്ടും

    • @Master80644
      @Master80644 11 วันที่ผ่านมา

      ആകട്ടെ.. നശിക്കാൻ ഒന്നുമില്ല..

  • @Bipin22554
    @Bipin22554 13 วันที่ผ่านมา +17

    യഥാർത്ഥ ഹിന്ദു ഐക്യവേദി ആണെങ്കിൽ സത്യാവസ്ഥ നിങ്ങൾ പുറത്തുകൊണ്ടുവരണം അല്ലാതെ ഹിന്ദുക്കൾ മുഴുവൻ നിങ്ങൾ പറയുന്നത് ശരിയാണ് എന്ന് നിങ്ങൾ അവകാശപ്പെടരുത്.

  • @shebinchittadiyil
    @shebinchittadiyil 13 วันที่ผ่านมา +17

    Rv ബാബുവിനെ പോലെ ഉള്ള ആളുകളെ ജനങ്ങൾ കൈകാര്യം ചെയ്താൽ ഈൗ നാട് നന്നാവും അത് വിതൂരം അല്ല

    • @noorjihanabdul2871
      @noorjihanabdul2871 12 วันที่ผ่านมา

      കൈ വൃത്തികേട് ആക്കണോ?

  • @Sayyidhasanp
    @Sayyidhasanp 13 วันที่ผ่านมา +32

    എന്ത് പച്ചേ പച്ചേ: ' ഇതൊക്കെ പച്ചയാണന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിലാണ് 'കാവി യേട്ടൻ😂

  • @_axswathy_43
    @_axswathy_43 13 วันที่ผ่านมา +12

    നാട്ടിലുളള മനുഷ്യരെ SDPI ആക്കി 😢😢😢😢
    എല്ലാ ജാതിവിഭാഗം മനുഷ്യരും
    അവിടെ ഉണ്ടായിരുന്നു.

  • @shibu4331
    @shibu4331 13 วันที่ผ่านมา +8

    ഇവനെ പോലെയുള്ള വിഷങ്ങൾ bjp യിൽ ഉള്ളതാണ് ബാക്കിയുള്ളവരെ ഒരു മനസമാധാനം 😊😊😊.. താമര പെട്ടന്ന് വിരിയില്ല 😄😄😄

  • @habeebkalicg9276
    @habeebkalicg9276 13 วันที่ผ่านมา +33

    അതിലും SDPI ല്ലേ ബാബു 🤣🤣🤣

  • @BraveVoice-rs5bx
    @BraveVoice-rs5bx 13 วันที่ผ่านมา +11

    ഇ ദുഷ്ട ജീവിയെ ആരെങ്കിലും ഒന്നും സമാധി ഇരിതികൂടെ. . ഒരു ഹിന്ദു സ്‌നേഹി വന്നിരിക്കുന്നു കഷ്ട്ടം

  • @rafeek3636
    @rafeek3636 13 วันที่ผ่านมา +18

    ബിജെപിയുടെ ഐശ്വര്യം ആണ് എസ്ഡിപിഐ

  • @ബാലചന്ദ്രൻ-ഡ1സ
    @ബാലചന്ദ്രൻ-ഡ1സ 13 วันที่ผ่านมา +15

    🤣😂😄
    😄😂🤣
    😂😂😄
    ഇന്ന് സമാധി....
    നാളെ മറ്റന്നാൾ ,,
    സതി..... 🤣
    കേരളം കാത്തിരിക്കുന്നു..

  • @ShajiAaa-y6t
    @ShajiAaa-y6t 13 วันที่ผ่านมา +9

    ബാബുവിനെ ആരും സീരിയസ് ആയി എടുക്കാറില്ല

  • @maramoruvarammaramoruvaram634
    @maramoruvarammaramoruvaram634 13 วันที่ผ่านมา +14

    നുണയില്ലെങ്കിൽ സംഘിയില്ല.. അതാണ് ഈ ജീവി എല്ലാം.

  • @thalolampattukal
    @thalolampattukal 13 วันที่ผ่านมา +10

    വാര്യർക്ക് പ്രയോഗിച്ച മരുന്ന് R V ബാബുവിന് കൂടി നൽകി അദ്ദേഹത്തെ സാധാരണ സന്തോഷ ജീവിതത്തിലേക്ക് ക്ഷണിക്കൂ..😮

  • @samsuarabian5608
    @samsuarabian5608 13 วันที่ผ่านมา +26

    ബാബു വിനെ ചർച്ചക്ക് വിളിക്കുന്ന 24 നെ വേണം പറയാൻ

  • @MUHAMMED_IRFAN_369
    @MUHAMMED_IRFAN_369 13 วันที่ผ่านมา +50

    RV CLOSET..

    • @vishnuvnair6019
      @vishnuvnair6019 13 วันที่ผ่านมา

      ക്ലോസേറ്റ് മമ്മദ് 😃😃😃

    • @MUHAMMED_IRFAN_369
      @MUHAMMED_IRFAN_369 13 วันที่ผ่านมา +1

      @vishnuvnair6019 njaan shivanem parvathiyeyum sreeramanem okke path theri vilikkette.... Enthaaa Ninte abhiprayam...

    • @sajadtopline1186
      @sajadtopline1186 12 วันที่ผ่านมา +2

      ​@@vishnuvnair6019oru vishayam parayumbol athine kurichu parayuka rashtreeyam parayumbol ath parayuka matham parayumbol ath parayuka, pala pithaakkanmar ullavar pala swabhavam kanikkum athupole akaruth ninte reethiyum.

  • @jalalkunju4281
    @jalalkunju4281 13 วันที่ผ่านมา +8

    പണ്ടെങ്ങോ ഒരു അമ്പലമുണ്ടായിരുന്നു എന്ന കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍.. ഒരു സമുദായത്തിന്റെ വിശ്വാസത്തിന്റെ ഭാഗമായ പള്ളി പൊളിച്ച ടീമാണ് ഒരാളെ കൊന്ന് കുഴിച്ചുമൂടിയ സ്ഥലം വിശ്വാസത്തിന്റെ ഭാഗമാണ്.. പൊളിക്കാന്‍ പറ്റില്ല എന്നൊക്കെ പറയുന്നത്...

  • @abdullat2184
    @abdullat2184 10 วันที่ผ่านมา +1

    ഈ അന്തവിശ്വാസം എല്ലാ മതത്തിലും ഉണ്ട് അതല്ലാം ക്യാഷ് ഉണ്ടാക്കാൻ വേണ്ടിയുള്ള കളിയാണ് ഏത് മതം ആയാലും

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 13 วันที่ผ่านมา +16

    ബാവു ഇപ്പോഴാണ് ശരിക്കും ബാവു ആയത്😂😂

    • @SN-wi5kt
      @SN-wi5kt 13 วันที่ผ่านมา

      😂😂😂👍

  • @Surprised-y6t
    @Surprised-y6t 13 วันที่ผ่านมา +8

    മുസ്ലീങ്ങളിൽ ഉള്ള ഒരു മുത്തലാക്ക് പ്രശ്നവും സ്ത്രീകൾക്ക് എതിരെയുള്ള അനീതിയും ഒക്കെ മതപരമായ കാര്യങ്ങളിൽ ഈ ബിജെപിയും ആർഎസ്എസും എല്ലാം കടന്നു കയറി അഭിപ്രായം പറയുകയും അതിനെതിരെ നിയമങ്ങൾ കൊണ്ടുവരുകയും ചെയ്തു നല്ല കാര്യമാണ് അത് വേണ്ടതാണ് അപ്പോൾ അവിടെയൊന്നും ഒരു പ്രശ്നങ്ങളുമില്ല കാരണം ന്യായമായ കാര്യത്തിന് ഏതു മതത്തിൻറെ മോളിലും ആർക്കും കയറി സംസാരിക്കുകയും കാര്യങ്ങൾ പറയാൻ സ്വാതന്ത്ര്യമുണ്ട് അതുപോലെതന്നെ ഇവിടെ ഇപ്പോൾ മുസ്ലീങ്ങൾ എന്തെങ്കിലും അഭിപ്രായം പറഞ്ഞു എന്ന് വെച്ച് അത് വിശ്വാസത്തിനെതിരെ എങ്ങനെയാവും മുസ്ലിങ്ങൾക്കും ഇങ്ങനെയുള്ള കാര്യങ്ങളിൽ നിയമപരമായി പ്രതികരിക്കാനുള്ള അവകാശം

    • @SN-wi5kt
      @SN-wi5kt 13 วันที่ผ่านมา

      ഒഞ്ഞു പോടോ, പച്ചക്ക് ഒരു മനുഷ്യനെ സ്ലാബിട്ട് മൂടിയോ എന്ന് നാട്ടുകാർക്കും ബന്ധുകൾക്കും സംശയം ഉണ്ട്. അതിന് പോസ്റ്റ്മോർട്ടം ചെയ്യണം.പിന്നെ രണ്ടാമത് വരുന്നതാണ് മതം.

  • @RatheeshKumarG-lh7gn
    @RatheeshKumarG-lh7gn 13 วันที่ผ่านมา +11

    ഈ സമാതി പൊളിച്ചില്ലങ്കിൽ ഈ ഒരു കേസ് കാണിച്ച് കുറെ വയസൻമാർ സമാതി ആകും 😂😂😂😂

  • @augustinjoseph947
    @augustinjoseph947 13 วันที่ผ่านมา +5

    എങ്ങനെയും കലാപമുണ്ടാക്കി മതവികാരം വൃണപ്പെടുത്തി അധികാരം കൈക്കലാക്കുന്നതിനുള്ള ക്രൂരത

  • @v.m.abdulsalam6861
    @v.m.abdulsalam6861 13 วันที่ผ่านมา +8

    ഈ സംഭവം പോലിസ് അന്വേഷിച്ചില്ലെങ്കിൽ ഇത്തരം 'സമാധികൾ' കേരളത്തിൽ ആവർത്തിക്കപ്പെടും.

  • @MuhammedBasheer-y6s
    @MuhammedBasheer-y6s 13 วันที่ผ่านมา +6

    ഇതൊരു മുസ്ലിം ആണെകിൽ ഇന്തു ഐക്യ വേദി ഉറങ്ങില്ല

  • @Pen_Tongue
    @Pen_Tongue 13 วันที่ผ่านมา +4

    അദ്ദേഹത്തിന് കൈയ്യിച്ചിട്ട് ഇറക്കാനും വയ്യാ, മധുരിച്ചിട്ട് തുപ്പാനും വയ്യാ, കഷ്ടം. ശ്രീ പണിക്കർ വിദഗ്ദമായി തലയൂരി.

  • @mash-ef1kd
    @mash-ef1kd 13 วันที่ผ่านมา +11

    ഇങ്ങനെ പോയാൽ കൊലപാതകം നടത്തി സമാധി ആയി എന്ന് പറയില്ലേ 😮
    എന്താണ് ഇവിടെ നടക്കുന്നത്?????????

  • @latheefrayyaan2352
    @latheefrayyaan2352 13 วันที่ผ่านมา +7

    ഇനി മുതൽ ഹോസ്പിറ്റലിൽ കൊണ്ട് പോകുന്ന വഴിക്ക് വച്ചു മരണപ്പെട്ടാലും വിശ്വാ സത്തിന്റെ പേരിൽ പോസ്റ്റ്മോർട്ടം ചെയ്യേണ്ടതില്ല എന്ന് ശടിച്ചാൽ അങ്ങനെ അംഗീകരിക്കേണ്ടി വരുമോ ?

  • @mohammedrafath3370
    @mohammedrafath3370 13 วันที่ผ่านมา +14

    ഏക സിവിൽ കോഡ് നടപ്പാക്കണ്ടേ ബാബു

  • @bib1559
    @bib1559 13 วันที่ผ่านมา +8

    ഇന്ത്യയിലെ നിയമവ്യവസ്ഥകൾ നടപ്പിലാക്കാൻ ഗവണ്മെന്റ് നെ ഹിന്ദു ഐക്യവേദി ഒന്ന് അനുവദിക്കണം പ്ലീസ്

  • @ajithelamanassery5660
    @ajithelamanassery5660 13 วันที่ผ่านมา +1

    നവീൻ ബാബുവിന്റെ കുടുംബത്തിനും നാട്ടുകാർക്കും
    ഒരു പരാധി ഉണ്ടായിരുന്നു - ഇവിടുത്തെ അന്വേഷണം പോരാ
    എന്ന് അത് മതി എന്ന് ശഠിച്ചത്
    കോടതിയും അധികാരത്തിലിരി
    ക്കുന്നവരുമാണ് -- അതെ പോലെ ജനങ്ങളുടെ വിശ്വാസത്തിനും ഇങ്ങനെ പോവണം എന്ന് തീരുമാനിക്കു
    ന്നിടത്ത് ജനങ്ങൾക്ക് പ്രശ്നമു
    ണ്ടാവും - കോടതിയും അധികാരികളും പറയുന്ന വിശ്വാ
    സം നീതിയല്ലാതെ തോന്നിയാൽ
    പ്രശ്നമുണ്ടാവു

  • @Shyamkumar-e7z9i
    @Shyamkumar-e7z9i 13 วันที่ผ่านมา +1

    യേശുദാസും വിശ്വമ്പരൻ ഒന്നും SDPI കാർ അല്ലല്ലോ ബാവൂ........ ശബരിമലവിഷയത്തിൽ രണ്ടു വഞ്ചിയിൽ കാലിട്ടട്ട് ആണല്ലേ ബാവൂ ഏട്ടാ ഈ വിശ്വാസികളെ ഒക്കെ തെരുവിൽ ഇറക്കിയത് 😮

  • @troyoElena
    @troyoElena 13 วันที่ผ่านมา +1

    എടോ വഷളനായ ബാബു ഒന്ന് പറഞ്ഞാൽ രണ്ടാമത്തതിന് മുസ്ലിങ്ങളുടെ നെഞ്ചത്ത് എന്തിനാണ് ഇങ്ങനെ കേറുന്നത് ഈ മരിച്ച ആളുടെ മകനും ഇതേ ഡയലോഗ് പറഞ്ഞു എന്താണ് മുസ്ലീങ്ങളോട് ഇത്ര ശത്രുത പറയൂ വഷളനായ ബാബു

  • @salimkannothshalusalim8525
    @salimkannothshalusalim8525 12 วันที่ผ่านมา +1

    എങ്ങനെ ഇതൊരു സുവർണാവസരം ആക്കാം എന്നാണ് ചില കുളം കലക്കികൾ നോക്കുന്നത് ഇതിന്റെ മുൻപിലുള്ള ആളാണ് mr ബാബുവേട്ടൻ

  • @ഞാൻകരിഞ്ഞഗന്ധർവൻ
    @ഞാൻകരിഞ്ഞഗന്ധർവൻ 13 วันที่ผ่านมา +9

    ചിലർ നായായും നരിയായും ജനിക്കും. ബാബു നീ ഏത് ജന്മം ആണ്. എന്തൊരു ജന്മമാ നിന്റെ.... 🙏🙏🙏🙏🙏🙏

  • @rupukannan6583
    @rupukannan6583 13 วันที่ผ่านมา +5

    അനാവശ്യ കാര്യങ്ങളിൽ എന്തിനെ ഇടപെട്ടു party കാരെയും നാണം കെടുത്തുന്നു.

  • @jaikc7840
    @jaikc7840 13 วันที่ผ่านมา +1

    അവധാനത കൂടി പോയതാണ് പ്രശ്നം. Convince ആയില്ലെങ്കിൽ പൊളിക്കാൻ പറ്റില്ലേ.. നാട്ടിലെ നിയമകാര്യങ്ങളിൽ HAV ക്ക് ഒക്കെ എന്തു കാര്യം? നിങ്ങൾ എന്തിനാണ് ഇവരെ ഒക്കെ വിളിച്ച് ഇത് ചർച്ച ചെയ്യുന്നത്?

  • @HUMAN2829
    @HUMAN2829 13 วันที่ผ่านมา +1

    ഈ വിഷ ജീവിയെ ഒക്കെ ആരാ പിടിച്ചു ചാനെലിൽ കൊണ്ട് ഇരുത്തിയത് ? കേരളത്തിലെ ജനങ്ങളുടെ ദുരവസ്ഥ😢

  • @Srees-my4uu
    @Srees-my4uu 13 วันที่ผ่านมา +2

    ഇവർ പറഞ്ഞ് പറഞ്ഞ്.... എസ്ഡിപിഐ വലിയ സംഭവം ആക്കി....

  • @moosanpulkady7472
    @moosanpulkady7472 13 วันที่ผ่านมา +1

    എന്തിനാ ബാബു കത്തിക്കുന്നതു ഉളുപ്പില്ലേ പറയാൻ

  • @sivaprasad9010
    @sivaprasad9010 13 วันที่ผ่านมา +1

    ഈ വക പൊട്ടമ്മാര് നാട് കുട്ടിച്ചോറക്കുമല്ലോ 😢

  • @panyalmeer5047
    @panyalmeer5047 13 วันที่ผ่านมา +12

    ഇത്രയും ഒക്കെ വിവരമേ ഹിന്ദു ഐക്യ വേദിക്കുള്ള്.😂 വിവരവും വിദ്യാഭ്യാസവും ഉള്ള ഒരു ഒറ്റ ഹിന്ദുക്കൾ ഇതിൽ ഒട്ട് ഇല്ലതാനും അതാ ഇതിൻ്റെ കോമഡി 😂

  • @vinodv7140
    @vinodv7140 12 วันที่ผ่านมา

    മരണം സർട്ടിഫിക്കറ്റ് ചെയണ്ടാ എന്ന് ബാബുവിന് ഇതുവരെ അറിഞ്ഞുടെ കഷ്ടം😅

  • @nizarp6782
    @nizarp6782 12 วันที่ผ่านมา

    എന്റെ പൊട്ടൻ ബാബുവേട്ടാ ഏത് വിശ്വാസക്കാരായാലും അവരുടെ വീട്ടിൽ മരണം വന്നാൽ എല്ലാ കുടുംബാംഗങ്ങളെയും വിവരം അറിയിക്കും...
    മിനിമം 50 ആളെങ്കിലും വന്ന് കാണും
    അപ്പൊ അറിയാൻ സാധിക്കും...
    ജീവൻ ഉള്ള സമാധി ആണോ അതോ ജീവൻ ഇല്ലാത്ത സമാധി ആണോ എന്ന്...
    ഇത് അങ്ങനെ ആണോ ചുളുവിൽ പരിപാടി നടത്തിയിട്ടു ഒളിഞ്ഞു നിന്ന് സമാധി പോസ്റ്റർ ഒട്ടിച്ചു ഓടി കളഞ്ഞു..
    ദതാണ് സംശയം....
    താങ്കളോട് ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല എന്നറിയാം 😊
    എന്നാലും....

  • @pandarirazakchungam8239
    @pandarirazakchungam8239 10 วันที่ผ่านมา

    കുളം കലക്കി മീൻ പിടിക്കുക മീനിന് പകരം വോട്ട് തന്നാൽ മതി

  • @rafeek3636
    @rafeek3636 13 วันที่ผ่านมา +3

    പാൽറ്റി സെക്രട്ടറിയും കേരള മുഖ്യൻ വരേയും രാത്രി 8 മണിക്ക് ശേഷം അര മണിക്കൂർ ലൈറ്റണച്ച് മരമണ്ടപ്പണിയിൽ കൊറോണയെ ഓടിച്ച നാടാണ് സാറേ കേരളം.😂😂 കണക്ക് നോക്കിയപ്പോൾ കോവിടിൽ കൂടുതൽ മരിച്ചത് കേരളത്തിൽ

  • @arakal2060
    @arakal2060 13 วันที่ผ่านมา +2

    കഷ്ട്ടം തന്നെ ഇത് കേരളമാണ് ഹേ ഉത്തരേന്ത്യ അല്ല

  • @babuitdo
    @babuitdo 12 วันที่ผ่านมา

    എന്തിനാണ് ഇയാളെ വിളിച്ച് ചർച്ച ചെയ്യിക്കുന്നത് ഇയാൾ ആരാണ് ? തലക്ക് വെളിവുള്ള ഭാരതത്തിലെ നിയമ ബോധം ഉള്ളവരെ വിളിച്ച് ചർച്ച ചെയ്യൂ.

  • @TravelBro
    @TravelBro 13 วันที่ผ่านมา +3

    അപ്പോൾ ഇനി മുതൽ ആരെയും കൊന്ന് ഇതുപോലെ ചെയ്താൽ ഒരു പോലീസും അന്വഷിക്കില്ല അല്ലെ 😂 അതാണോ നിങ്ങളൊക്കെ കൂടി പറഞ്ഞു വരുന്നത്

  • @manojkuruvilla7180
    @manojkuruvilla7180 13 วันที่ผ่านมา

    ബാബുച്ചേട്ടാ വീട്ടിൽ സ്കൂളിൽ പോകുന്ന കുട്ടികൾ കേൾക്കണ്ടാ😅

  • @kassimpallathu3298
    @kassimpallathu3298 12 วันที่ผ่านมา

    ബാബൂ..... ജോലി ചെയ്തു കൊണ്ടിരിക്കെ പെട്ടന്ന് കുഴഞ്ഞു വീണ ഒരാളെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുമ്പോൾ വഴിമദ്ധ്യേ മരണപ്പെട്ടാൽ നിർഭാഗ്യവശാൽ മരണം സ്ഥിരീകരിക്കുവാൻ ഹോസ്പിറ്റലിൽ ചെന്നാൽ പോസ്റ്റ്മോർട്ടം ചെയ്യാതെ ആ മൃതദേഹം വിട്ടുതരില്ല . കാരണം അത് എങ്ങനെയുള്ള മരണമാണെന്ന് അറിയേണ്ടത് അനിവാര്യമാണ്. അങ്ങനെയുള്ള നമ്മുടെ ഈ നാട്ടിൽ മണിയുടെ മരണ ത്തെകുറിച്ചും അറിയേണ്ടത് നമ്മുടെ അവകാശമല്ലേ. അവിടെ ജാതിയുടേയോ മതത്തിന്റയോ പേരിലുള്ള വിഷയമല്ല. മരിച്ച , ( കൊലപ്പെടുത്തിയ )മണിയും ഈ നാട്ടിലെ ഒരു പൗരനല്ലേ.

  • @sadisadn6363
    @sadisadn6363 13 วันที่ผ่านมา +2

    ബിജെപി ഭരിക്കുന്ന സ്ഥലങ്ങളിലെ അവസ്ഥ അയ്യോ ഇപ്പൊ കേരളത്തിൽ സിജെപി

  • @Anil-nk6nf
    @Anil-nk6nf 13 วันที่ผ่านมา +1

    sheda ഈ sdpi ഇത് എവിടുന്നു വന്നു….😂😂ഇവൻ ഉടായിപ്പ് ആണ്

  • @sasidharannadar
    @sasidharannadar 13 วันที่ผ่านมา +1

    അവിടുത്തെ,ആ വാർഡിലെ പ്രതിനിധിയുടെ വാക്കുകൾക്ക് വിലയില്ലേ...
    നോക്കൂ, ഒരു പ്രദേശം ഒരു പ്രത്യേക വിഭാഗത്തിന്റെ അധീനതയിൽ എത്തിയാൽ ഇതുപോലത്തെ കടന്നാക്രമണം പ്രതീക്ഷിക്കുക....
    പിന്നെ, നിയമം...
    അതിനു വഴങ്ങണം....പൊളിച്ചു പോസ്റ്റുമാർട്ടം നടത്തിയാൽ ശ്വാസം മുട്ടിയാണ്
    മരണമെന്നു തെളിഞ്ഞാൽ
    അവർ അതിനുള്ള ശിക്ഷയ്ക്ക് അർഹർ തന്നെ.....
    ആൾകുട്ടമല്ല അത് വിധിക്കേണ്ടത്... അത്രമാത്രം.

  • @NoushadQurban
    @NoushadQurban 13 วันที่ผ่านมา

    ജനങ്ങളുടെ ഇടയിൽ ഈ വിഷയത്തെ വേറെ ആംഗിളിലേക്ക് കൊണ്ടുപോകണം ബാബുവിന് ചുട്ടപ്പൻ ചൂടോടെ എന്ന് പറയുന്ന ഒരു സ്വഭാവം ലാഭമില്ലാത്ത ഒരു കച്ചവടത്തിനും ബാബു തയ്യാറല്ല😂 ബാബുവിനെ പേടിക്കണം

  • @muhammadsheheer6184
    @muhammadsheheer6184 8 วันที่ผ่านมา +1

    S.d.p.i❤❤❤❤

  • @Abbasom1980
    @Abbasom1980 12 วันที่ผ่านมา

    എന്തെങ്കിലും പറഞ്ഞു നാട്ടിൽ ആളുകൾക്കിടയിൽ ഭിന്നത ഉണ്ടാക്കണം എന്നല്ലാതെ ഇവനൊക്കെ എന്താണ് പണി?

  • @SalimSalimA-s5n
    @SalimSalimA-s5n 13 วันที่ผ่านมา +4

    അറബി ബാബുവിന്റെ നല്ല ന്യായം അയാളെ പറഞ്ഞു വിടൂ

    • @anuraj4048
      @anuraj4048 13 วันที่ผ่านมา

      Yesterday ninte vettil vannirunnallo

    • @JT-le1vp
      @JT-le1vp 13 วันที่ผ่านมา

      കല്ലറ അല്ല സമാധി

  • @NaushadNaushad-m8k
    @NaushadNaushad-m8k 12 วันที่ผ่านมา +1

    Babu. 🤣🤣

  • @mansoorpp2800
    @mansoorpp2800 13 วันที่ผ่านมา +1

    പ്രസിഡന്റിനെ ആക്കുമ്പോൾ കുറച്ചു വിവരം ഉള്ള ആളെ ആക്കേണ്ട കഷ്ടം

  • @edkworld
    @edkworld 12 วันที่ผ่านมา

    ഇതിനെ ആരെങ്കിലും ഒക്കെ സമാധി ആകിയിരുന്നെങ്കിൽ മറ്റുള്ളോർക്ക് സമാധാനം കിട്ടിയേനെ 😂

  • @ആദിദ്രാവിഡന്
    @ആദിദ്രാവിഡന് 7 วันที่ผ่านมา

    Man missing case അന്വേഷണം നടക്കാൻ നോട്ടീസ്..... 🤣
    നിങ്ങ പുലിയാണ് ബാബഏട്ടാ.....😊

  • @ckRMz
    @ckRMz 12 วันที่ผ่านมา

    Mr ബാബു ഇതിനെ ഒരു സുവര്‍ണ്ണ അവസരം ആയിട്ട് കാണണം എന്നാണ് എന്റെ ഒരു ഇത്

  • @abdulrahman706
    @abdulrahman706 12 วันที่ผ่านมา

    കേരളത്തിലെ സുപ്രീം കോടതി ജഡ്ജ്‌ ആർ വി ബാബു ആയ കാലം🥲

  • @shereefp2492
    @shereefp2492 13 วันที่ผ่านมา +2

    ചില ദുഷ്ടന്മാരുടെ വർത്തമാനം കേട്ടാൽ sdpi ആണ് ഇവിടെ കാര്യങ്ങൾ ഒക്കെ ചെയ്യുന്നത് എന്ന് തോന്നും. Sdpi അവിടെ വരില്ല. പൂച്ചക്ക് പൊന്നു ഉരുക്കുന്നിടത് എന്താ കാര്യം.

    • @shajishamsudeen8586
      @shajishamsudeen8586 12 วันที่ผ่านมา +1

      ഓരോ ദിവസവും Sdpi യിലേയ്ക്ക് ആളിനെ ചേർത്തുകൊണ്ടിരിക്കുന്നതിന് ഐക്യവേദിക്ക് നന്ദി

  • @RashidKhan-xv3wk
    @RashidKhan-xv3wk 11 วันที่ผ่านมา

    മുഴുവൻ മതവിശ്വാസങ്ങളും
    അന്ധവിശ്വാസങ്ങളാണ് അനാചാരങ്ങളുടെ ദുരാചാരങ്ങളാണ്
    എല്ലാ മതത്തിലുള്ള ദൈവവിശ്വാസവും FK ആണ്
    ഇത് എന്റെ അഭിപ്രായമാണ്
    ആ പാവം കുടുംബത്തെ ഇതിലേക്ക് നയിച്ചത്
    ഈ അന്ധവിശ്വാസം തലയ്ക്ക് കയറ്റിവിട്ടവൻമാർ തന്നെയാണ്

  • @Sideek-n2p
    @Sideek-n2p 12 วันที่ผ่านมา

    പാലക്കാട്‌ തോറ്റാൽ sdpi 😄വയനാട് തോറ്റാൽ sdpi 😄നാല് പേര് യോഗ നടത്തിയാൽ sdpi 😄അച്ഛൻ ദുരൂഹസാ ഹ ചര്യ ത്തിൽ മരിച്ചാൽ sdpi 😄😄ഈ sdpi ഇല്ലെങ്കിൽ സിപിഎം ഉം 😄ബിജെപി യും പിന്നെ എന്ത് ചെയ്യും 😄😄നാല് പേര് മാത്ര മുള്ള sdpi ആണ് ഇപ്പോൾ ശെരിക്കും താരം 👍👍

  • @abdulhameed9041
    @abdulhameed9041 13 วันที่ผ่านมา +1

    സാധാരണ കുടുംബത്തിന് വിഷമമുണ്ടാകും. പക്ഷെ ഇവിടെ അതുണ്ടോ എന്നറിയില്ല. അങ്ങനെ എങ്കിൽ ഡോക്ടറെ കാണിച്ചു ഒരു ഉറപ്പു വാങ്ങേണ്ടെ.പോസ്റ്റ്മോർട്ടം പിന്നെ.

  • @ExcitedMountainLandscape-tc3ux
    @ExcitedMountainLandscape-tc3ux 13 วันที่ผ่านมา +4

    ജമായത്തെ ഇസ്ലാമി Just miss

  • @Malluentertainment-b1k
    @Malluentertainment-b1k 13 วันที่ผ่านมา

    ഇയാൾ എന്തിനാണ് sdpi യെ ഇതിൽ വലിച്ചു അയക്കുന്നത് എന്ന് മനസിലാകുന്നില്ല?

  • @jayakumarnair1229
    @jayakumarnair1229 12 วันที่ผ่านมา

    എസ്ഡിപിഐ എന്ന പേര് കേട്ടപ്പോൾ തന്നെ സുഡാപ്പി അവതാരകൻ വിഷയം മാറ്റുന്നു

  • @faslurahman669
    @faslurahman669 13 วันที่ผ่านมา +4

    ഏത് അച്ഛൻ വന്നാലും അമ്മക്കാ കേട്

  • @MohammedIsmail-yv9so
    @MohammedIsmail-yv9so 13 วันที่ผ่านมา +1

    RV ബാബുവിന് അവസാനം SDPI ക്കാരേകിട്ടി.😅😅

  • @mujeebrahmants7787
    @mujeebrahmants7787 13 วันที่ผ่านมา +1

    ലാലേട്ടൻ : മോനേ ജിത്തൂ..നമുക്ക് ആ മൂന്നാം ഭാഗം....

  • @സ്രാങ്ക്
    @സ്രാങ്ക് 13 วันที่ผ่านมา

    ആഹാ... Sdpi മുദ്രാവാക്യം വിളിച്ചോ എന്റെ ബാബു എല്ലാവനും ഇങ്ങനെ ആയിപോയല്ലോടാ 🤣🤣🤣

  • @sainulabid1553
    @sainulabid1553 12 วันที่ผ่านมา

    ബാബുവിനെ ചർച്ചക്ക് വിളിച്ച ഹാഷമിയോട് സഹതാപം തോന്നുന്നു.

  • @sainulabid1553
    @sainulabid1553 12 วันที่ผ่านมา

    വിശ്വാസം എന്ന് പറഞ്ഞാൽ പിന്നെ എന്ത് ക്രിമിനൽ കുറ്റവും ചെയ്യാം.... ആരും ഒന്നും ചോദിക്കരുത് , പറയരുത്

  • @SharafudeenSharafudeenmullavil
    @SharafudeenSharafudeenmullavil 12 วันที่ผ่านมา +1

    10001 തേങ്ങ ദൈവത്തിനു ഇഷ്ടപ്പെട്ട അമ്പലത്തിൽ അടിച്ചേക്കാം... ഇവന്‌ ഒരുസമാതി കൊടുക്കണേ ഇവന്റെ മക്കൾ അതിനു തയ്യാറാകണം അവനു പുണ്യവും കിട്ടും മറ്റുള്ളവർക്ക് സമാധാനവും കിട്ടും 🌹🌹🌹

  • @khadarkaaku4102
    @khadarkaaku4102 13 วันที่ผ่านมา +1

    ബാബു അത് എസ്ഡിപിഐ അല്ല. അത് വി എസ് ഡി പി ആണ് അത് മനസ്സിലാക്ക്

  • @FRL971
    @FRL971 13 วันที่ผ่านมา +4

    അപ്പോൾ സമാധി ക്കായി പുതിയ നിയമം ഉണ്ടാക്കാം.😂

  • @ShameerShamer-bx8zs
    @ShameerShamer-bx8zs 13 วันที่ผ่านมา

    ബാബു മുത്തിനേ ഇതുപോലെ മക്കൾ സമാദി ആക്കണം 😂😂

  • @ibrahimkandapath3731
    @ibrahimkandapath3731 10 วันที่ผ่านมา

    പ്രശ്നം പരാതി പെട്ടത്തിൽ മുസ്‌ലിം പേരുള്ള ഒരാള് ഉണ്ടായി എന്നത് കൊണ്ട് ആണ്.
    പട്ടാപ്പകൽ നടന്ന സംഭവം പക്ഷേ അയൽവാസികൾ മുതൽ അടുത്ത ബന്തുകൾ പോലും അറിഞ്ഞില്ല എല്ലാം കഴിഞ്ഞ് നോട്ടിസ് ഒട്ടിച്ചു എന്നതാണ് ഇവിടെ പ്രശ്നത്തിൻ്റെ കാതൽ. പിതാവ് മക്കളോട് പറഞ്ഞ ഞാൻ സമാധി ആകാൻ പോകുന്നു എന്നും അത് കൊണ്ട് എന്നീ ഇന്നാ ദിവസം സമാധി ഇരുത്താൻ എന്ന് പറയുകയും. ആ ദിവസം മക്കൾ അച്ഛനെ സമാധി ഇരുത്തി കർമങ്ങൾ ചെയ്ത് കല്ലറ അടക്കുമ്പോൾ.അദ്ദേഹത്തിന് ജീവൻ ഉണ്ടെങ്കിൽ കല്ലറ അടച്ച ശേഷം അദ്ദേഹം ശ്വാസം മുട്ടി മരിക്കുക്ക അല്ലേ ചെയ്തത്.
    സത്യത്തിൽ ഇതാണ് അവിടെ സംഭവിച്ചത് എങ്കിൽ അത് സമാധി ആല്ല പകരം ധയാവധമാണ്.
    ഇന്ന് ലോകത്ത പല രാജ്യങ്ങളിലും ദയാവധം നടക്കുന്നുണ്ട്. അതായത് രോഗിയുടെ ബന്ധുക്കൾ ഡോക്ടർ ഇനി ച്ഹിലിടിച്ചിട്ട് കാര്യം ഇല്ല എന്ന പറഞാൽ ഡോക്ടറുടെ അഭിപ്രായം വെച്ച ബന്ധുക്കൾക്ക് ദയാവധത്തിന് ഉള്ള അപേക്ഷ കൊടുത്ത് കോടതിക്ക് ബോധ്യം വന്നാൽ അയാളെ മരുന്ന് കൊടുത്ത് ധയാ വധം നടത്താൻ ഉള്ള അനുവാദം പല രാജ്യങ്ങളും നൽകുന്നു. എന്നത് പോലെ ഇത് പിതാവിൻ്റെ ആഗ്രഹപ്രകാരം മക്കൾ നടത്തിയ ദയാ വധം എന്നെ പറയാൻ പറ്റു.

  • @Vijaykumar-rj5uz
    @Vijaykumar-rj5uz 12 วันที่ผ่านมา

    എടാ ബാബു നിന്നെയാണ് ആദ്യം സമാധിയാക്കേണ്ടത് എന്നാൽ കേരളം നന്നാവും

  • @MarhabaMarhaba-o5i
    @MarhabaMarhaba-o5i 13 วันที่ผ่านมา

    സുവർണ അവസരം നോക്കി ബിജെപി പാളയം 😁സുര അണ്ണന് ഉറക്കമില്ലാത്ത രാത്രികൾ 🤣

  • @ansaraziz123
    @ansaraziz123 13 วันที่ผ่านมา

    ഇപ്പോഴും ബാബു, ബാബു മോൻ ആണ്. Love you Babuവേട്ട ❤️😀

  • @KadathanaadanVoice
    @KadathanaadanVoice 13 วันที่ผ่านมา

    അവിടെ പൊളിക്കാൻ പോയത് നാട്ടുകാർ കൈകോട്ടും പടന്നും ബിക്കകാസും കൊണ്ട് പോയത്..
    പോലീസും collector ആണ് ഈ ബാബു വംഷീയ വാതി അറിയില്ലേ...