ഏതു ഡിഷ് ആണ്. ഡിഷ് tv ആണോ. എല്ലാ ആൻഡ്രോയിഡ് ബോക്സിലും വർക്ക് ആകേണ്ടത് ആണ്.. പിന്നെ DTH ആൻഡ്രോയിഡ് ബോക്സിൽ bhoomika use ചെയുന്നത് ബുദ്ധി അല്ല... കാരണം dth ബോക്സ് റീചാർജ് ചെയ്തില്ലേൽ വർക്ക് ആകില്ല... നിങ്ങക്ക് BSNL IPTV കാണണം എങ്കിൽ dth കൂടെ റീചാർജ് ചെയ്യേണ്ടി വരും.
BSNL Live TV App (IFTV Explained) th-cam.com/video/C3NIm2xQYQ4/w-d-xo.html
ലളിതമായ രീതിയിൽ നല്ല ഒരു അവതരണം
Thank you for your kind words.
IPTV smarters pro yengane install cheyyam
Gcc available undo
No, BSNL Fiber networkil matre kittu
Android tv thanne venamennundo? LG Web os aanengil cheyyan pattumo?
Bhoomika App vazhi anu Service provide cheyunne... athu play storil ninnu download cheyanam. So direct install pattilla.
👍
Bsnl broadband illathavar engane activate cheyyum ith
BSNL ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷൻ ഉള്ളവർക്ക് മാത്രമേ BSNL IPTV എടുക്കുവാൻ പറ്റു
എൻ്റെ ഡിഷ് ആൻഡ്രേയ്ട് ബോക്സ് ആണ് അതിൽ ബുമിക ഡൗൻ ല്ലോട് ആ വുന്നില്ല ഞാൻ എന്തു ചെയ്യു
ഏതു ഡിഷ് ആണ്. ഡിഷ് tv ആണോ. എല്ലാ ആൻഡ്രോയിഡ് ബോക്സിലും വർക്ക് ആകേണ്ടത് ആണ്.. പിന്നെ DTH ആൻഡ്രോയിഡ് ബോക്സിൽ bhoomika use ചെയുന്നത് ബുദ്ധി അല്ല... കാരണം dth ബോക്സ് റീചാർജ് ചെയ്തില്ലേൽ വർക്ക് ആകില്ല... നിങ്ങക്ക് BSNL IPTV കാണണം എങ്കിൽ dth കൂടെ റീചാർജ് ചെയ്യേണ്ടി വരും.
ജിയോ ഫൈബർ ഉള്ള ഇനിക്ക് അപ്പോ BSNL Ip tv പറ്റില്ലല്ലേ!
BSNL IPTV ku BSNL FTTH connection venam.
@@TechFreeTalks 😢😢😢
BSNL ഒന്നും നേരിട്ട് കൊടുക്കുന്നില്ല ആകയാൽ അവർ രക്ഷ പെടില്ല.
അതെ.. ചില LCO നല്ലതു ആണ്.