BSNL wireless സർവീസ് പണ്ട് മുതൽ ഉണ്ട്. പക്ഷെ, ഇപ്പം അത് കാര്യമായി കൊടുകുന്നില്ല. വെയിറ്റ് ചെയ്തു ഇരിക്കണ്ട കാര്യം ഇല്ല. നിലവിൽ അവിടെ ഉള്ളതിൽ നല്ല സർവീസ് നോക്കു എടുത്തോളൂ.
സർവത്ര വൈഫൈ നമ്മുടെ വീട്ടിലെ മോഡത്തിൽ configure ചെയ്യണമെകിൽ LCO യുടെ ONU il കുറച്ചു configuration ചെയ്യാൻ ഉണ്ട്. അത് ചെയ്താൽ മാത്രമേ work ആകു. സർവത്ര വൈഫൈ വീഡിയോ ഉടനെ ചെയ്യാം.
നമ്മുടെ വീട്ടിലെ മോഡത്തിൽ ചെയ്യാൻ BSNL സ്‌പോർട് വേണ്ടി വരും. ചില സ്ഥലങ്ങളിൽ ഓട്ടോമാറ്റിക് ആയി config ചെയുന്നുണ്ട് എന്ന് കേട്ട്. പക്ഷെ അതിന്റെ കാര്യം ഉറപ്പില്ല.
നിലവിൽ ആൻഡ്രോയിഡ് മാത്രം ആണ് ഉള്ളത്. Stable വേർഷൻ വന്നു കഴിയുമ്പം fire tv കൂടെ വരും എന്ന് പ്രതീക്ഷികാം. ഇനി വന്നില്ലെങ്കിൽ, ആൻഡ്രോയിഡ് ആപ്പ് sideload ചെയ്താൽ മതി.
Bsnl aano ado kerala vision annno connectioninl better cityil ann location
Sir Asianet broadband ott plan new update varunnundo
Asianet nte nilavil puthiyathai onum kandilla..
App work avunilea update akean parayium vindum vindum kanichu kondirikum
athanu video il njan paranjathu. Keralathil working alla.. Install cheythal angane kanikum.
Sir bsnlinte tv live mattu broadband upayokikkan pattumo
Yes, BSNL Fiber Broadband venam
Bsnl sim nu WiFi Calling undo ?? Veettil range illa
work akila... real 4g coverage undo
@TechFreeTalks 4G undu
WiFi call enable cheythu nokike... kittan chance kuravanu... undankil thanne use cheyathe irikunatha better.
Sarvatra ye patty vedio cheyuu❤
Video cheythitund.
when it will for all india?
At this moment, we don't have any official dates available.
കേരളവിഷൻ ബ്രോഡ്ബാൻഡിൽ കിട്ടുമോ ഈ ആപ്
ഇല്ല, ഇത് BSNL ഫൈബർ ബ്രോഡ്ബാൻഡിലെ വർക്ക് ആകു, കേരളവിഷൻ KEE ആപ്പ് ഉണ്ട്. വീഡിയോ നമ്മുടെ ചാനലിൽ ഉണ്ട്.
@TechFreeTalks mm കണ്ടു
App update ചെയ്തപ്പോൾ Loop മാറി. number enter ചെയ്യാൻ പറ്റുന്നുണ്ട്!!
അതെ, ഇപ്പം loop മാറി. ഇവിടെ സ്റ്റാർട്ട് ചെയ്തതായി അപ്ഡേറ്റ് ഒന്നും ഇല്ല. weconnect സർവീസ് രജിസ്റ്റർ ചെയ്താലേ OTP കിട്ടു.
Ente android tv anu
Appo akki kito
ys, keralathil koduthu thudagi kazhinjal kittum
ബിഎസ്എൻഎൽ എയർ ഫൈബർ സർവീസ് നിലവിൽ വരാൻ സാധ്യതയുണ്ടോ. ഞാൻ നിലവിൽ ജിയോ എയർ ഫൈബർ ആണ് യൂസ് ചെയ്യുന്നത്.
BSNL wireless സർവീസ് പണ്ട് മുതൽ ഉണ്ട്. പക്ഷെ, ഇപ്പം അത് കാര്യമായി കൊടുകുന്നില്ല. വെയിറ്റ് ചെയ്തു ഇരിക്കണ്ട കാര്യം ഇല്ല. നിലവിൽ അവിടെ ഉള്ളതിൽ നല്ല സർവീസ് നോക്കു എടുത്തോളൂ.
സർവത്രയിൽ reg ചെയ്തു. Bsnl team വീട്ടിൽ വന്ന് ശരിയാക്കി തരാം എന്നു message വന്നു. ഓഫീസിൽ വിളിച്ച് പറഞ്ഞു. 2 ആഴ്ച കഴിഞ്ഞു. ഒരു response ഉം ഇല്ല.
സർവത്ര വൈഫൈ നമ്മുടെ വീട്ടിലെ മോഡത്തിൽ configure ചെയ്യണമെകിൽ LCO യുടെ ONU il കുറച്ചു configuration ചെയ്യാൻ ഉണ്ട്. അത് ചെയ്താൽ മാത്രമേ work ആകു. സർവത്ര വൈഫൈ വീഡിയോ ഉടനെ ചെയ്യാം.
@@TechFreeTalks അത് ചെയ്യാൻ അല്ലെ bsnl team വരും എന്ന മെസ്സേജ് അയച്ചത്. അതോ ഈ കാര്യം കസ്റ്റമർ തന്നെ ചെയ്യണോ
?. നിങ്ങൾ വീഡിയോ ചെയ്യൂ
നമ്മുടെ വീട്ടിലെ മോഡത്തിൽ ചെയ്യാൻ BSNL സ്‌പോർട് വേണ്ടി വരും. ചില സ്ഥലങ്ങളിൽ ഓട്ടോമാറ്റിക് ആയി config ചെയുന്നുണ്ട് എന്ന് കേട്ട്. പക്ഷെ അതിന്റെ കാര്യം ഉറപ്പില്ല.
😅😅😅😅
Local ഓപ്പറേറ്റർ കോൺഫിഗർ ചെയ്തു തരണം
കോൺടാക്ട് your operator
Ara ithu akki thara
Nilavil koduthu thudangiyitilla.
fire tv യിൽ അപ്ലിക്കേഷൻ ഇറങ്ങുവോ?
നിലവിൽ ആൻഡ്രോയിഡ് മാത്രം ആണ് ഉള്ളത്. Stable വേർഷൻ വന്നു കഴിയുമ്പം fire tv കൂടെ വരും എന്ന് പ്രതീക്ഷികാം. ഇനി വന്നില്ലെങ്കിൽ, ആൻഡ്രോയിഡ് ആപ്പ് sideload ചെയ്താൽ മതി.