Channel എല്ലാം നമ്പർ ഉണ്ട് ഏഷ്യാനെറ്റ് ഉൾപ്പെടെ അത് എഴുതി എടുത്ത് parents ന്റെ കയ്യിൽ കൊടുത്താൽ മതി. പിന്നെ voice കമാൻഡ് ജിയോ റിമോട്ടിൽ വരുന്നുണ്ട്. Its also helpful..
@@vishnug3078 yes പട്ടുന്നവർക്ക് വലിയ ഭൂതിമുട്ടു ഇല്ല. നമ്മൾക്ക് വേണ്ട ചാനൽ എല്ലാം favorites ad ആക്കി ഇട്ടാൽ മതി അതാണ് എളുപ്പം. നമ്പർ ഞെക്കി സമയം കളയണ്ട just open favourite that's it
@ANANDHUMOHAN-r5m 1,2,3 ആക്കി ഇടാൻ പറ്റില്ല. ചാനൽ എല്ലാം അതിൻ്റെ കൊടുത്തിട്ടുള്ള നമ്പറിൽ തന്നെ ആകും. മലയാളം എല്ലാം or നമ്മൾക്ക് വേണ്ട ചാനൽ എല്ലാം ഒരു set ആക്കി favorites ad ആക്കി ഇടാൻ പറ്റും. So favourite എടുത്താൽ നമ്മൾക്ക് വേണ്ടത് മാത്രം set ആക്കം.
ഫോണിൽ my jio app install ചെയ്യുക, jio airfiber number വെച്ച് രജിസ്റ്റർ ചെയ്യൂ. Data balance and bill all details കിട്ടും. ജിയോ സിം വേറെ ഉണ്ടെങ്കിൽ jio app use ചെയ്യുന്നു ഉണ്ടെങ്കിൽ ഈ നമ്പർ ad ചെയ്യുക
അതും jiofibr തമ്മിൽ ഒരു ബന്ധവും ഇല്ല. ടിവി നിന്ന് അല്ലെ ബ്ലൂടൂത്ത് കൊടുക്കുന്നത്. ടിവി സെറ്റിംഗ്സ് എടുത്ത് ബ്ലൂടൂത്ത് ഓപ്ഷൻ എടുക്കുക, ഹോം തിയേറ്റർ സേർച്ച് ലിസ്റിൽ വരും അതീന്നു സെലക്ട് ചെയ്യത്താൽ മതി, സാധാരണ പോലെ തന്നെ.
2 point വെച്ച് പറയാം സാധിക്കില്ല. Speed test ചെയ്തു നോക്കൂ, അതിനു മുൻപ് അവിടെ 5g കിട്ടുന്നു ഉണ്ടെന് ഉറപ്പിക്കുക. ഉണ്ടെങ്കിൽ സ്പീഡ് ടെസ്റ് ചെയ്യുക. എന്നിട്ട് near jio outlet പറഞ്ഞാൽ അവര് വന്ന് നോക്കും, അപ്പോൾ ഡൗൺലോഡ് and uploaded സ്പീഡ് 30 Mbps മുകളിൽ ഉണെങ്കിൽ മാത്രം എടുക്കുക
@@Sayooj21 ടിവി 4k Dolby Atmos ഉണ്ടേൽ കിട്ടും. Amazon Netflix pack base പ്ലാനിൽ കിട്ടില്ല. ആമസോൺ ഇടക്ക് ഉണ്ടായിരുന്നു. Lag നിലവിൽ ഇല്ല, network ഉണ്ടേൽ നോ issues.
@@Sayooj21 depends usage. 100 Mbps heavy use, 4 memebers മുകളിൽ ആളുകൾ use ചെയ്യുന്നു ഉണ്ടെങ്കിൽ, 4k tv watching ഒക്കെ ഉണ്ടെങ്കിൽ മതി. അല്ലെങ്കിൽ 30Mbps മതി. Network ഉണ്ടേൽ നോ issues. Data usage അതികം ഉണ്ടെങ്കിലും ബിഎസ്എൻഎൽ തന്നെ better. Or data + tv channel + some ott medium usage ആണെങ്കിൽ jio ok
@@sopanammedia4642 for 3 month 2140 rs , free installation. One month plan എടുത്താൽ 599+gst + installation charge 1000 കൊടുക്കണം. Better go for 3 month
@@sreekumar2354 Net work issues കാണും നിങ്ങളൂടെ സ്ഥലത്ത്. Downloading Uploading speed എന്നാ കിട്ടുന്നു ഉണ്ട്..? Check ചെയ്തു അല്ലെ എടുത്തത്. Set of box ചടങ്ങ് ആണ്, പിന്നെ സമയം കിട്ടുമ്പോൾ ആവിഷ്യം ഉള്ള ചാനല് എല്ലാം favorites add ആക്കി ഇട്ടാൽ മതി, സോ പിന്നീട് അതിൽ നിന്നും ഈസി ആയി എടുക്കാം
@@nanishamna1 netvelocity app. 5g phone ആയിരിക്കണം എന്നാൽ മാത്ര കറക്റ്റ് കിട്ടു. അതുപോലെ തന്നെ jio സെൻ്ററിന് ആളെ വിളിച്ചു അവർ confirm പറഞ്ഞ് എങ്കിൽ മാത്രം എടുക്കുക.
എല്ലാം പ്രീമിയം ആണ്, അതിപ്പോൾ jio fiber മാത്ര അല്ല എല്ലാ ബ്രോഡ്ബാൻ്റ് കണക്ഷൻസും പ്രീമിയം ആണ് OTT കൊടുക്കുന്നത്, അല്ലാത് കൊടുത്തിട്ട് എന്ത് കാരിയം... 1080p തന്നെ കാണാൻ സാധിക്കും.
👍🏻 base പ്ലാനിൽ എപ്പഴും ഉണ്ടോ എന്ന് അറില്ല, but കിട്ടും എന്ന് ആണ് പറയുന്നത്. Just my jio app open ആക്കി നോക്ക്, നിങ്ങളൂടെ പാക്കിൽ ഉണ്ടെങ്കിൽ കാണും, അതുപോലെ Qr code use cgeiythu register ചെയ്താൽ മതി കിട്ടും.
സർവീസ് ഉണ്ടേൽ എടുക്കാം..ഒരു കുഴപ്പവും ഇല്ല. 5 പേര് അല്ല 10 പേർ ഉപയോഗിച്ചാലും network ഉണ്ടേൽ ഒരു കുഴപ്പവും ഇല്ല. പിന്നെ ബേസ് പ്ലാനും എടുത്ത് network കൂടി ഇല്ലേ പറഞ്ഞിട്ട് കാരിയം ഇല്ല.. എടുക്കും മുമ്പ് ഇതൊക്കെ നോക്കുക. നമ്മൾക്ക് hotstar ലൈവ് കണ്ട് വീഡിയോ uploading and multipplr users വന്നിട്ടും ഒരു കുഴപ്പവും നിലവിൽ ഇല്ല.
എന്തു doubt ആണ്? നമ്മടെ ഇവിടെ ഒക്കെ ആളുണ്ട്. നിങ്ങൾ അടുത്തുള്ള ഔട്ട്‌ലെറ്റ് നിന്നും എടുക്കുക. ഓൺലൈൻ ബുക്കിങ് ഒക്കെ ആണേൽ ആണ് issues. Pinne ഇതൊക്കെ അങ്ങനെ ആണ്, ബാക്കി നമ്മൾ അടുത്തുള്ള ഔട്ട്‌ലെറ്റ് നോക്കി ആവിഷയം ഉണ്ടേൽ എടുക്കുക, ഇതിൽ നിലവിൽ അതിനു മാത്രം doubt ഒന്നും വരണ്ട സംഭവങ്ങൾ ഇല്ല
കൊച്ചിയിൽ ആണെകിൽ ഇവർ വന്നു പൈസ വാങ്ങി പോകും ഒരിക്കലും പൈസ തിരിച്ചു തരില്ല കണക്ഷനും തരില്ല .വിളിച്ചാൽ ഫോൺ എടുക്കില്ല കളമശ്ശേരി ജിയോ ആണെകിലും ,വൈറ്റില ആണെകിലും കണക്കാണ്
നേരിട്ട് ചെന്ന് വേണ്ടപോലെ കണ്ടാൽ മതി പിന്നെ ഫോൺ വിളിച്ചാൽ എടുക്കും. ഇവിടെ നല്ലത് കിട്ടും എന്ന് ഇവർക്ക് അറിയാം. നമ്മൾ മിണ്ടാതെ ഇരുന്നാൽ അങ്ങനെ ആണ്. കാശും വാങ്ങി സർവീസ് കിട്ടി ഇല്ലെങ്കിൽ പ്രതികരിച്ചു ഇരിക്കണം
@@dileepkg8589 എസ് ക്യാഷ് മേടിച്ചവരുടെ അടുത്ത് ചെല്ലുക, നല്ലത് പറയുക, and same എല്ലാം വീഡിയോ റെക്കോർഡ് ചെയ്യുക. നമ്മൾ സ്ട്രോങ്ങ് ആയി നിൽക്കുക, കൂടുതൽ xcuse ഒന്നും കേൾക്കാൻ നിൽകണ്ട ഇപ്പോൾ തന്നെ വന്ന് കണക്ഷന് തരാൻ പറയുക, നമ്മൾ ക്യാഷ് കൊടുത്തത് അല്ലെ, വെറുതെ അവരുടെ സമയത്തിന് നോക്കണ്ട കാരിയം ഇല്ല.
ഇതൊന്നും prepared ആയി ഇടുന്ന വീഡിയോ അല്ല.. സോ കൂടുതൽ എഡിറ്റ് ചെയ്തു ശ്രദ്ധിച്ചു ആവർത്തനം ഒഴിവാക്കി എടുക്കുന്നത് അല്ല. Just for information that's, ആവർത്തനം സഹിച്ചു വേണ്ടവർക്ക് കാണാം, അത്രേ ഉള്ളൂ😁🤭
Jio adutha oru service vene 2 3 days kazije visit cheyan ulaa time slot avrk ullu, athu vare namal internet ilathe erikanam, , Njan jio air jio app vazhi slot book chethu, avr enaa date el enaa time el varum enu parayum, namal noki erikum avar varilaa, Vedum vere date time avum, Vedum avr varilaaa, Mattu programs elam mativech evare noki eruna namal pottan avum... Ente epo 4 times varum enu paraj avr date mati pattikunu,
@@rovvytheman ആര് പറഞ്ഞു, അടുത്തുള്ള ഔട്ട്‌ലെറ്റ് നിന്നും connection എടുക്കണം, അവിടെ സർവീസ് ആള് ഉണ്ട്, അവര് വരും. ഇല്ലെങ്കിൽ നമ്മടെ അടുത്ത് സ്ഥലം ആകുമ്പോൾ അങ്ങോട്ട് നേരിട്ട് ചെന്ന്👍🏻കൂടുതൽ ഞാൻ പറഞ്ഞു തരേണ്ടല്ലോ അത്രേ ഉള്ളൂ. അല്ലാതെ online book cgeiythu ആരേലും വന്ന് പിടിപ്പിച്ചാൽ ഒക്കെ ആണ് slot കണക്ക് ഒക്കെ. അതിനൊന്നും അനുവദിച്ചു കൊടുക്കരുത്
@@stephenmannayan436 അതിപ്പോൾ എല്ലാവരും അനഗ്നെ തന്നെ, പിന്നെ ഓരോ സ്ഥലം അവിടുത്തെ സർവീസ് പോലെ ഇരിക്കും. ഇവിടെ അങ്ങനെ നടക്കില്ല ഔട്ട്‌ലെറ്റ് ചെന്നു കൊടുക്കേണ്ടത് കൊടുക്കും അതുകൊണ്ട് നോ issues
അതൊക്കെ അടുത്തുള്ള സർവീസ് നോക്കി എടുക്കുക, നമ്മൾക്ക് ഇവിടെ proper ആളുണ്ട്. നിലവിൽ issues Ella. Eni വരില്ല എന്ന് പറയുന്നില്ല എന്തു ബ്രോഡ്ബാൻ്റ് airfiber ആണെങ്കിലും issues ഉണ്ടാകും. ബിഎസ്എൻഎൽ ഫൈബർ ആരുന്നു, നല്ല റേറ്റ് കുറഞ്ഞു കുഴപ്പം ഇല്ലാതെ സർവീസ് എന്നാലും issues ഉണ്ട്
Channel എല്ലാം നമ്പർ ഉണ്ട് ഏഷ്യാനെറ്റ് ഉൾപ്പെടെ അത് എഴുതി എടുത്ത് parents ന്റെ കയ്യിൽ കൊടുത്താൽ മതി. പിന്നെ voice കമാൻഡ് ജിയോ റിമോട്ടിൽ വരുന്നുണ്ട്. Its also helpful..
@@vishnug3078 yes പട്ടുന്നവർക്ക് വലിയ ഭൂതിമുട്ടു ഇല്ല. നമ്മൾക്ക് വേണ്ട ചാനൽ എല്ലാം favorites ad ആക്കി ഇട്ടാൽ മതി അതാണ് എളുപ്പം. നമ്പർ ഞെക്കി സമയം കളയണ്ട just open favourite that's it
@@bonvoyagerofficial athu enganeya 1,2,3 aaki edan pattumo
@ANANDHUMOHAN-r5m 1,2,3 ആക്കി ഇടാൻ പറ്റില്ല. ചാനൽ എല്ലാം അതിൻ്റെ കൊടുത്തിട്ടുള്ള നമ്പറിൽ തന്നെ ആകും.
മലയാളം എല്ലാം or നമ്മൾക്ക് വേണ്ട ചാനൽ എല്ലാം ഒരു set ആക്കി favorites ad ആക്കി ഇടാൻ പറ്റും. So favourite എടുത്താൽ നമ്മൾക്ക് വേണ്ടത് മാത്രം set ആക്കം.
1000 gb യിൽ ഇനിയെത്ര ബാലൻസ് ഉണ്ട് എന്ന് എങ്ങനെ അറിയാൻ കഴിയും?
2 ദിവസം മുന്നേ എടുത്തെ ഉള്ളു
ഫോണിൽ my jio app install ചെയ്യുക, jio airfiber number വെച്ച് രജിസ്റ്റർ ചെയ്യൂ. Data balance and bill all details കിട്ടും.
ജിയോ സിം വേറെ ഉണ്ടെങ്കിൽ jio app use ചെയ്യുന്നു ഉണ്ടെങ്കിൽ ഈ നമ്പർ ad ചെയ്യുക
ഞാൻ എടുത്തു... അടിപൊളി ആണ്
@@Freethinker0234 ✌🏻
ബ്ലൂട്ടൂത്ത് വഴി ഹോം തിയേറ്ററിലേക്ക് സൗണ്ട് കൊടുക്കാൻ ആകുന്നില്ല അത് മാറാൻ എന്താണ് ചെയ്യേണ്ടത്?
അതും jiofibr തമ്മിൽ ഒരു ബന്ധവും ഇല്ല. ടിവി നിന്ന് അല്ലെ ബ്ലൂടൂത്ത് കൊടുക്കുന്നത്. ടിവി സെറ്റിംഗ്സ് എടുത്ത് ബ്ലൂടൂത്ത് ഓപ്ഷൻ എടുക്കുക, ഹോം തിയേറ്റർ സേർച്ച് ലിസ്റിൽ വരും അതീന്നു സെലക്ട് ചെയ്യത്താൽ മതി, സാധാരണ പോലെ തന്നെ.
Chettta entw vittel 2 point range olllu rnage purathu eragilllum
Njan jio airfiber edukunathu nalllathanoo speed kithuvooo
2 point വെച്ച് പറയാം സാധിക്കില്ല. Speed test ചെയ്തു നോക്കൂ, അതിനു മുൻപ് അവിടെ 5g കിട്ടുന്നു ഉണ്ടെന് ഉറപ്പിക്കുക. ഉണ്ടെങ്കിൽ സ്പീഡ് ടെസ്റ് ചെയ്യുക.
എന്നിട്ട് near jio outlet പറഞ്ഞാൽ അവര് വന്ന് നോക്കും, അപ്പോൾ ഡൗൺലോഡ് and uploaded സ്പീഡ് 30 Mbps മുകളിൽ ഉണെങ്കിൽ മാത്രം എടുക്കുക
bsnl 399 plan ninnum jio fiber eduthu..working fine .old tv android akki kiti..700 rs all ott + chanels too free
@@Nandakumar-ye5tb use ചെയ്യാൻ അറിയാവുന്നവർക്ക് വൻ ലാഭം
Jio Airfiber installation team ane. Njan
@@DC_Voltage contact number
Ott platform and chanel ഇവ ഓപ്പറെറ്റ് ചെയ്യാൻ ചില ബുദ്ധിമുട്ട് ഉണ്ട് അതിനെപ്പറ്റി ഒരു ക്ലാസ് എടുക്കുമോ 🌹
@@aravindakshanpillai922 അടുത്ത ഒരു വീഡിയോ just ഇതേപ്പറ്റി പറയുന്നു ഉണ്ട്. But detailed ആയി ഒരു വീഡിയോ ഇടാൻ ശ്രമിക്കാം
@@aravindakshanpillai922 video ഇട്ടിട്ട് ഉണ്ട്, ചാനൽ and ott എങ്ങനെ എടുക്കാം എന്നത്
bro jio 4k box egane ind lagg indo athil Netflix and Amazon okke Dolby Atmos and vision okke work avumo
@@Sayooj21 ടിവി 4k Dolby Atmos ഉണ്ടേൽ കിട്ടും. Amazon Netflix pack base പ്ലാനിൽ കിട്ടില്ല. ആമസോൺ ഇടക്ക് ഉണ്ടായിരുന്നു.
Lag നിലവിൽ ഇല്ല, network ഉണ്ടേൽ നോ issues.
@@bonvoyagerofficial tvil ellam ind appo scn illa lle . ente ippathe plan bsnl 100mbps ann jio 30 elle kittu ath valare kurav elle
@@Sayooj21 depends usage. 100 Mbps heavy use, 4 memebers മുകളിൽ ആളുകൾ use ചെയ്യുന്നു ഉണ്ടെങ്കിൽ, 4k tv watching ഒക്കെ ഉണ്ടെങ്കിൽ മതി. അല്ലെങ്കിൽ 30Mbps മതി. Network ഉണ്ടേൽ നോ issues. Data usage അതികം ഉണ്ടെങ്കിലും ബിഎസ്എൻഎൽ തന്നെ better. Or data + tv channel + some ott medium usage ആണെങ്കിൽ jio ok
asianet movies available akunnillalo enik jio airfibrelu
atho aa channel atjil available allle
@@binu-punalur Asianet movies ഇല്ല. ഉടനെ ad ആയേക്കാം ചാനൽ എല്ലാം ad ആകുന്നത് ഉള്ളൂ.
Thank you so much ❤
❤️
മഴ പെയ്താൽ, no network.
ഇവിടെ ഒന്നും കുഴപ്പം ഇല്ല.may be അങ്ങോട്ട് ടവർ ഇഷ്യൂ കാണും
Calling service കിട്ടുന്നില്ല😢
@@sureshsukumaran7474 calling feature Ella I mean via landline, jio voice call app വഴി call ചെയ്യാൻ പറ്റും
@@bonvoyagerofficial mobile വഴിയും പറ്റുന്നില്ല അവർ പറഞ്ഞു തുടങ്ങി ഇല്ല അത്രേ.
@@sureshsukumaran7474 not a mandatory item. Who call via landline or via data connection now days.
സാഹചര്യത്തിൻ്റെ സമ്മർദം എന്താണെന്ന് പറഞ്ഞില്ല
@@sajuantony5449 😁 അതൊരു കഥൈ ✌🏻
Hotstar subscription ethra device connect cheyyan pattum?
@@manujithmanoharan508 I think 3 , 2 device എന്തായാലും പറ്റും.
സാഹചര്യം സമ്മർദ്ദം ആവർത്തന വിരസത ടോട്ടൽ വിരസം
@@YoonassalimSalim-e5t ശ്രദ്ധിച്ചു എഡിറ്റ് ചെയ്തപ്പോൾ ഒഴിവാക്കാൻ മറന്നു പോയി
@bonvoyagerofficial Alright
What about 499 plan bro
There is no 499 plan, jio airfiber tariff plan starting from 599+gst
3 masathe plan eduthu, pinned vendenn vachaal,, ee items okke eduthond pokumo? Atho enthengilum fine kodukano?
@@sayedabdhullah3293 ഒന്നും കൊടുക്കണ്ട അത് നിങ്ങൾക്ക് സ്വന്തം. പിന്നെ താൽപര്യം ഉള്ളപ്പോൾ recharge ചെയ്യുക ഉപയോഗിക്കുക
First മോടേം എല്ലാം കൂടി എത്ര അടക്കണം 30 spped canaction
@@sopanammedia4642 for 3 month 2140 rs , free installation. One month plan എടുത്താൽ 599+gst + installation charge 1000 കൊടുക്കണം. Better go for 3 month
njan ee masam jio airfiber connection eduthu. 599+gst plan. chila samyangalil bufferring undu. asianet plus live kittunnilla. asianet movies kittunnilla. channels thiranju kandupidikkunna buddimuttundu.
@@sreekumar2354 Net work issues കാണും നിങ്ങളൂടെ സ്ഥലത്ത്. Downloading Uploading speed എന്നാ കിട്ടുന്നു ഉണ്ട്..?
Check ചെയ്തു അല്ലെ എടുത്തത്.
Set of box ചടങ്ങ് ആണ്, പിന്നെ സമയം കിട്ടുമ്പോൾ ആവിഷ്യം ഉള്ള ചാനല് എല്ലാം favorites add ആക്കി ഇട്ടാൽ മതി, സോ പിന്നീട് അതിൽ നിന്നും ഈസി ആയി എടുക്കാം
1000 gb ulluo monthly
Yes
നെറ്റ്‌വർക്ക് ഉണ്ടോ എന്ന് നോക്കുന്ന ആപ്പ് ഒന്നു പറഞ്ഞു തരാമോ
@@nanishamna1 netvelocity app. 5g phone ആയിരിക്കണം എന്നാൽ മാത്ര കറക്റ്റ് കിട്ടു.
അതുപോലെ തന്നെ jio സെൻ്ററിന് ആളെ വിളിച്ചു അവർ confirm പറഞ്ഞ് എങ്കിൽ മാത്രം എടുക്കുക.
Net velocity
1year free jio airfiber enn kandu
New users nu ee offer kittumo
@@ajpc6464 not free, അത് jio store നിന്നും some amount purchase, വഴി കൂപ്പൺ എന്തോ കൊടുത്ത് ഉള്ള പരിപാടി ആണ്
ഇവരുടെ സർവ്വീസ് വളരെ മോശമാണ് മലപ്പുറത്ത്.
Service പല സ്ഥലങ്ങളിലും മോശം ആണ്, അത് ഇവർ മാത്രം അല്ല മിക്കവരും അതാണ്, സോ സർവീസ് ഉറപ്പ് വരുത്തി നമ്മൾക്ക് ok ആണെങ്കിൽ എടുക്കാം
Jio mobile recharge il kittunna OTT apps ellam premium subscription alla..720p aanu..Ithinte koode kittunna OTT subscription ellam premium aano? 1080p il kaanan pattumo.?? Check cheythittu parayamo? Pls reply
എല്ലാം പ്രീമിയം ആണ്, അതിപ്പോൾ jio fiber മാത്ര അല്ല എല്ലാ ബ്രോഡ്ബാൻ്റ് കണക്ഷൻസും പ്രീമിയം ആണ് OTT കൊടുക്കുന്നത്, അല്ലാത് കൊടുത്തിട്ട് എന്ത് കാരിയം...
1080p തന്നെ കാണാൻ സാധിക്കും.
@@bonvoyagerofficial ok...njn kazhinja day jio sim il ulla with OTT offer cheythirunnu...athil ellam premium alla...sun nxt oke with adds aanu..pinne mikkathum 720p vareye kaanan pattu..atha chothiche..
@@neerajsunny2119 അത് ഓരോ പ്ലാൻ അനുസരിച്ച് ഡിഫ് ഉണ്ടാകും, എടുക്കുന്ന പ്ലാൻ ഇതാണ് അതിൻ്റെ OTT details nokkiyal മനസ്സിലാകൂ
ആദ്യം ഒരാഴ്ച എല്ലാം കിട്ടും പിന്നെ പകുതി ചാനൽ കിട്ടില്ല
@@faziyakk4977 ആര് പറഞ്ഞു.ഉള്ള എല്ലാ ചാനൽ കിട്ടും, കുറെ അഡ് ആയി വരുന്നു ഉണ്ട്. 1 month ആയി നോ issues.
കമന്റ് കാണുമ്പോഴേ അറിയാം ഇതിനെപ്പറ്റി വലിയ ധാരണയില്ലെന്നു, ഞാൻ മൂന്നുമാസമായി യൂസ് ചെയ്യുന്നു, ഇതുവരെ ഒരു രീതിയിലുള്ള പ്രശ്നമുണ്ടായിട്ടില്ല
@@anoopyesudasan5183prepaid or postpaid
?
1.30 ദിവസം കൊണ്ട് വെച്ചു പോയി ഇതിൽ ആമസോൺ പ്രൈം ഫ്രീ ആണോ?
👍🏻 base പ്ലാനിൽ എപ്പഴും ഉണ്ടോ എന്ന് അറില്ല, but കിട്ടും എന്ന് ആണ് പറയുന്നത്. Just my jio app open ആക്കി നോക്ക്, നിങ്ങളൂടെ പാക്കിൽ ഉണ്ടെങ്കിൽ കാണും, അതുപോലെ Qr code use cgeiythu register ചെയ്താൽ മതി കിട്ടും.
രണ്ടു ടീവിയിൽ ഒരു കണക്ട്ഷൻ പറ്റുമോ
@@dileepthapasya2916 set of box ഒരു ടിവി, ott നമ്മൾക്ക് ഏതു ടിവിയിൽ എടുക്കാം. ടിവി ചാനൽ ഒരു ബോക്സ് അല്ലെ ഉള്ളു
No
Jio airfiber adukkaruthu complaint vannal arum thirinjunokkillla 5 perorumichu opayogichal slow annu
Airfiber adulkaruthu
സർവീസ് ഉണ്ടേൽ എടുക്കാം..ഒരു കുഴപ്പവും ഇല്ല. 5 പേര് അല്ല 10 പേർ ഉപയോഗിച്ചാലും network ഉണ്ടേൽ ഒരു കുഴപ്പവും ഇല്ല.
പിന്നെ ബേസ് പ്ലാനും എടുത്ത് network കൂടി ഇല്ലേ പറഞ്ഞിട്ട് കാരിയം ഇല്ല.. എടുക്കും മുമ്പ് ഇതൊക്കെ നോക്കുക. നമ്മൾക്ക് hotstar ലൈവ് കണ്ട് വീഡിയോ uploading and multipplr users വന്നിട്ടും ഒരു കുഴപ്പവും നിലവിൽ ഇല്ല.
ഏതൊക്കെ ott പ്ലാറ്റഫോം കിട്ടും
Depends plan, base plan കൂടെ 13 ott ഉണ്ട്.അതിൽ hotstar, സി5,jio cinemas, sony live, sunnext etc ഉണ്ട്
ഒരു ഡൗട്ട് ക്ലിയർ ചെയ്യാൻ പോലും ആരുമില്ല
എന്തു doubt ആണ്? നമ്മടെ ഇവിടെ ഒക്കെ ആളുണ്ട്. നിങ്ങൾ അടുത്തുള്ള ഔട്ട്‌ലെറ്റ് നിന്നും എടുക്കുക. ഓൺലൈൻ ബുക്കിങ് ഒക്കെ ആണേൽ ആണ് issues. Pinne ഇതൊക്കെ അങ്ങനെ ആണ്, ബാക്കി നമ്മൾ അടുത്തുള്ള ഔട്ട്‌ലെറ്റ് നോക്കി ആവിഷയം ഉണ്ടേൽ എടുക്കുക, ഇതിൽ നിലവിൽ അതിനു മാത്രം doubt ഒന്നും വരണ്ട സംഭവങ്ങൾ ഇല്ല
Konde vakkan polum aalilla....vilichaal edukkilla.....cash adappikkaan kanikkunna importance installation ne illa.....so cancel cheyandi vannu
കൊച്ചിയിൽ ആണെകിൽ ഇവർ വന്നു പൈസ വാങ്ങി പോകും ഒരിക്കലും പൈസ തിരിച്ചു തരില്ല കണക്ഷനും തരില്ല .വിളിച്ചാൽ ഫോൺ എടുക്കില്ല കളമശ്ശേരി ജിയോ ആണെകിലും ,വൈറ്റില ആണെകിലും കണക്കാണ്
നേരിട്ട് ചെന്ന് വേണ്ടപോലെ കണ്ടാൽ മതി പിന്നെ ഫോൺ വിളിച്ചാൽ എടുക്കും. ഇവിടെ നല്ലത് കിട്ടും എന്ന് ഇവർക്ക് അറിയാം. നമ്മൾ മിണ്ടാതെ ഇരുന്നാൽ അങ്ങനെ ആണ്. കാശും വാങ്ങി സർവീസ് കിട്ടി ഇല്ലെങ്കിൽ പ്രതികരിച്ചു ഇരിക്കണം
@@bonvoyagerofficial 2 ദിവസം കൂടി വെയിറ്റ് ചെയ്യും ആദ്യം ലോക്കൽ പോലീസ് കംപ്ലൈന്റ്റ് ചെയ്തു കേസ് ഫയൽ ചെയ്ത് കൺസ്യൂമർ കോർട്ട് വഴി പോകാൻ ആണ് പ്ലാൻ .
@@dileepkg8589 എസ് ക്യാഷ് മേടിച്ചവരുടെ അടുത്ത് ചെല്ലുക, നല്ലത് പറയുക, and same എല്ലാം വീഡിയോ റെക്കോർഡ് ചെയ്യുക. നമ്മൾ സ്ട്രോങ്ങ് ആയി നിൽക്കുക, കൂടുതൽ xcuse ഒന്നും കേൾക്കാൻ നിൽകണ്ട ഇപ്പോൾ തന്നെ വന്ന് കണക്ഷന് തരാൻ പറയുക, നമ്മൾ ക്യാഷ് കൊടുത്തത് അല്ലെ, വെറുതെ അവരുടെ സമയത്തിന് നോക്കണ്ട കാരിയം ഇല്ല.
ഇതു വെച്ചാൽ ഗെയിം live streem chayyan patto 1080p
@@Afu_Gaming yes, coverage undannu urappu varuthuka
Yes
ആവർത്തന വിരസത😂
ഇതൊന്നും prepared ആയി ഇടുന്ന വീഡിയോ അല്ല.. സോ കൂടുതൽ എഡിറ്റ് ചെയ്തു ശ്രദ്ധിച്ചു ആവർത്തനം ഒഴിവാക്കി എടുക്കുന്നത് അല്ല. Just for information that's, ആവർത്തനം സഹിച്ചു വേണ്ടവർക്ക് കാണാം, അത്രേ ഉള്ളൂ😁🤭
599 ൽ amazon ഇല്ല
ഇപ്പൊ ഇല്ല, ഇടക്ക് ഉണ്ടരുന്നു. ഓഫർ ടൈമിൽ. Now higher പ്ലാനിൽ ഉള്ളൂ
Jio adutha oru service vene 2 3 days kazije visit cheyan ulaa time slot avrk ullu, athu vare namal internet ilathe erikanam, ,
Njan jio air jio app vazhi slot book chethu, avr enaa date el enaa time el varum enu parayum, namal noki erikum avar varilaa, Vedum vere date time avum, Vedum avr varilaaa,
Mattu programs elam mativech evare noki eruna namal pottan avum...
Ente epo 4 times varum enu paraj avr date mati pattikunu,
@@rovvytheman ആര് പറഞ്ഞു, അടുത്തുള്ള ഔട്ട്‌ലെറ്റ് നിന്നും connection എടുക്കണം, അവിടെ സർവീസ് ആള് ഉണ്ട്, അവര് വരും. ഇല്ലെങ്കിൽ നമ്മടെ അടുത്ത് സ്ഥലം ആകുമ്പോൾ അങ്ങോട്ട് നേരിട്ട് ചെന്ന്👍🏻കൂടുതൽ ഞാൻ പറഞ്ഞു തരേണ്ടല്ലോ അത്രേ ഉള്ളൂ.
അല്ലാതെ online book cgeiythu ആരേലും വന്ന് പിടിപ്പിച്ചാൽ ഒക്കെ ആണ് slot കണക്ക് ഒക്കെ. അതിനൊന്നും അനുവദിച്ചു കൊടുക്കരുത്
പാലം കടക്കുവോളം നാരായണ..... പാലം കടന്നാൽ.......😢
@@stephenmannayan436 അതിപ്പോൾ എല്ലാവരും അനഗ്നെ തന്നെ, പിന്നെ ഓരോ സ്ഥലം അവിടുത്തെ സർവീസ് പോലെ ഇരിക്കും. ഇവിടെ അങ്ങനെ നടക്കില്ല ഔട്ട്‌ലെറ്റ് ചെന്നു കൊടുക്കേണ്ടത് കൊടുക്കും അതുകൊണ്ട് നോ issues
എടുക്കരുത് കേട്ടോ എടുക്കരുത്
അതൊക്കെ അടുത്തുള്ള സർവീസ് നോക്കി എടുക്കുക, നമ്മൾക്ക് ഇവിടെ proper ആളുണ്ട്. നിലവിൽ issues Ella. Eni വരില്ല എന്ന് പറയുന്നില്ല എന്തു ബ്രോഡ്ബാൻ്റ് airfiber ആണെങ്കിലും issues ഉണ്ടാകും. ബിഎസ്എൻഎൽ ഫൈബർ ആരുന്നു, നല്ല റേറ്റ് കുറഞ്ഞു കുഴപ്പം ഇല്ലാതെ സർവീസ് എന്നാലും issues ഉണ്ട്
ന്താ ...കാര്യം ?
@@sajanpalloor എന്തേലും പണി കിട്ടി കാണും അത്ര തന്നെ
jio airfibre എടുക്കരുത്
അതൊക്കെ അടുത്തുള്ള സർവീസ് നോക്കി എടുക്കുക
ജിയോ ഒരു ചതി സർവീസ്
Sim service okay. But jio fiber no issues ഇതുവരെ