BSNL Sarvatra WiFi Registration, Activation, and Configuration - മലയാളം

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 88

  • @zacharia63
    @zacharia63 21 วันที่ผ่านมา +6

    You explained how it really works. Thanks.

  • @krishnakumartt3976
    @krishnakumartt3976 20 ชั่วโมงที่ผ่านมา

    BSNL will contact the customer

  • @binusaji-wu2jg
    @binusaji-wu2jg 27 วันที่ผ่านมา +5

    Can you please tell how to check BSNL fibre broadband data usage

    • @TechFreeTalks
      @TechFreeTalks  27 วันที่ผ่านมา +4

      You can find the data usage within the new portal. It is not available with real-time data.

  • @vijayannair9762
    @vijayannair9762 20 วันที่ผ่านมา +3

    Live tv and sarvathra both not possible in all place. in my area not possible 4G and even net not getting mostly

  • @swarupprasad4843
    @swarupprasad4843 20 วันที่ผ่านมา +4

    Not able to connect sarvatra wifi after configuration..does any configuration needed on lco side?

    • @TechFreeTalks
      @TechFreeTalks  19 วันที่ผ่านมา

      yes, as mentioned in the video.

  • @roshansmail
    @roshansmail 17 วันที่ผ่านมา +1

    LCO configured this WIFI at my home. I cant connect to it but no internet. Login page not coming up. BSNL says it is not available at my home network and will work only outside my home Sarvatra WIFI. Is it correct or is it a configuration issue?

    • @TechFreeTalks
      @TechFreeTalks  17 วันที่ผ่านมา

      Technically, it should work for you as well. Only then can others use it at your location. At least the login page should appear. Only after entering the login details, they can identify whether it is you or someone else. So, it should definitely work, and there might be an issue with the configuration.

  • @madhavunni6264
    @madhavunni6264 26 วันที่ผ่านมา +6

    Bsnl ന്റെ ഭാഗത്തുനിന്നും എല്ലാ വീടുകളിലും ith set ചെയ്‌താൽ പരിപാടി കൊള്ളായിരുന്നു

    • @TechFreeTalks
      @TechFreeTalks  26 วันที่ผ่านมา +2

      അതെ നല്ല രീതിയിൽ കൊണ്ടുപോയാൽ നല്ല കാര്യം ആണ്

    • @Richu-rayyu
      @Richu-rayyu 15 วันที่ผ่านมา

      അങ്ങനെയായാൽ ന്യൂ കണക്ഷൻ കുറയും

    • @Vestroshorts
      @Vestroshorts 8 วันที่ผ่านมา

      ​@@Richu-rayyu macahana athu agena korayaoum 😂

  • @ajmalmuhammed5929
    @ajmalmuhammed5929 18 วันที่ผ่านมา +2

    Bro njan register cheydu
    Now my wifi showing second wifi
    But wifi passwords chodikunnu
    What to do??

    • @TechFreeTalks
      @TechFreeTalks  18 วันที่ผ่านมา +1

      open wifi ayi ano kanikune (portal based login alle kanikune). pine WiFi SSID entha kanikune

  • @binukp9844
    @binukp9844 20 วันที่ผ่านมา +2

    Landline ഇല്ലാതെ എടുക്കാൻ പറ്റുമോ

    • @TechFreeTalks
      @TechFreeTalks  20 วันที่ผ่านมา +1

      ഇല്ല BSNL ഫൈബർ കണക്ഷൻ വേണം

  • @vineshpvijay
    @vineshpvijay 21 วันที่ผ่านมา +3

    Sarvathra registered but password not set. How to reset sarvathra password

    • @TechFreeTalks
      @TechFreeTalks  20 วันที่ผ่านมา +2

      Register cheytha time password set cheythilaruno? Final screen entha vannathu?

  • @muhammadalike3167
    @muhammadalike3167 26 วันที่ผ่านมา +3

    ഞാൻ സസ്ക്രയ്ബ് ചെയ്യുതു ട്ടൊ

    • @TechFreeTalks
      @TechFreeTalks  26 วันที่ผ่านมา +1

      നന്ദി ❤️

  • @SUHAILPKparad
    @SUHAILPKparad 12 วันที่ผ่านมา

    ithu sherikkum secured aano? vallavante wifi lu connect cheyth mitm attack varuo

    • @TechFreeTalks
      @TechFreeTalks  12 วันที่ผ่านมา

      aa rethil ulla issue onum undakila...

  • @kareem7857
    @kareem7857 23 วันที่ผ่านมา +5

    എന്റെ വീട്ടിൽ എനിക്ക് പാസ് വേഡ് ഇല്ലാതെ
    ഫ്രീ ആയി കിട്ടു ന്നുണ്ട്

    • @TechFreeTalks
      @TechFreeTalks  23 วันที่ผ่านมา +2

      മോഡത്തിൽ config ചെയ്തരുന്നോ.

  • @salnosunny4574
    @salnosunny4574 27 วันที่ผ่านมา +1

    New selfcare portalil register cheyyan parayunnundu. But new portal open avunillallo

    • @TechFreeTalks
      @TechFreeTalks  27 วันที่ผ่านมา

      New portal working anallo

    • @salnosunny4574
      @salnosunny4574 27 วันที่ผ่านมา

      @TechFreeTalks but enikku page loading annu kanikkunne onnume kittanilla

    • @TechFreeTalks
      @TechFreeTalks  27 วันที่ผ่านมา

      @@salnosunny4574 WA മെസ്സേജ് ചെയ്യു

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 26 วันที่ผ่านมา

    👍🏻👍🏻👍🏻

  • @heavenlyworld621
    @heavenlyworld621 14 วันที่ผ่านมา

    Nammude router configure cheyunnathu egane aanu

    • @TechFreeTalks
      @TechFreeTalks  14 วันที่ผ่านมา

      LCO anu cheyandathu.. thanne cheyan pattumenkil steps paranju tharam.. msg ayachal mathi

    • @heavenlyworld621
      @heavenlyworld621 14 วันที่ผ่านมา

      @TechFreeTalks aa cheyamm
      Parayumo

  • @anoopmathew9438
    @anoopmathew9438 15 วันที่ผ่านมา

    07:55 nammade modem 1 band aahnnu egil agane clent or other person connect aakkunne ...nammade ssid Alle kaanikkuka ollu

    • @TechFreeTalks
      @TechFreeTalks  15 วันที่ผ่านมา

      Multiple SSID (WiFi Name) create cheyan ulla option und modethil

  • @jkoothottil
    @jkoothottil 9 วันที่ผ่านมา

    ഒരു വീട്ടിൽ 5 പേരുണ്ട്, അപ്പോൾ എല്ലാവരും പുറത്തു പോകുമ്പോൾ എല്ലാവർക്കും സെയിം കിട്ടുമോ

    • @TechFreeTalks
      @TechFreeTalks  9 วันที่ผ่านมา

      ഒഫീഷ്യൽ ആയി എത്ര device എന്ന് ഒരു ഡീറ്റെയിൽസ് കിട്ടിയിട്ടില്ല. unofficial ആയി 4 - 5 എന്ന് കണ്ടു. പക്ഷെ അത് ഉറപ്പായിട്ടില്ല.

  • @joseph-Cochin--4981
    @joseph-Cochin--4981 11 วันที่ผ่านมา +1

    വീട്ടിൽ ഇരിക്കുന്ന Modem എത്ര കിലോമീറ്റർ ചുറ്റളവിൽ Wi Fi കൊടുക്കും. 😮

    • @TechFreeTalks
      @TechFreeTalks  11 วันที่ผ่านมา +1

      വീട്ടിലെ modem നിലവിൽ കിട്ടുന്ന 100 - 150 മീറ്റർ മാത്രം തന്നെ... അതുപോലെ പല വീടുകളിലെ ചെരുമ്പം കൂടുതൽ കവറേജ്‌ കിട്ടും. പിന്നെ ന്യൂസിൽ ഒകെ പറയുന്ന പോലെ, മൊബൈൽ ഇന്റർനെറ്റ് കിട്ടുന്നപോലെ എവിടെ ചെന്നാലും കിട്ടാൻ പോകുന്നില്ല. മാത്രം അല്ല, മൊബൈൽ ഇന്റെനെറ്റ് നു പകരം ആയി ഒന്നും ഇത് use ചെയ്യാൻ പറ്റില്ല.

  • @anjumohandasck3268
    @anjumohandasck3268 8 วันที่ผ่านมา

    എല്ല place ലും sarvathra wifi കിട്ടില്ലേ.... Wifi open ചെയുമ്പോൾ ആ network കാണുന്നില്ല

    • @TechFreeTalks
      @TechFreeTalks  8 วันที่ผ่านมา

      നമ്മൾ wifi സെർച്ച് ചെയുന്ന സ്ഥലത്തു wifi hotspot ഉണ്ടെങ്കിൽ മാത്രമേ കാണിക്കു.. അതുപോലെ കൂടുതൽ സ്ഥലങ്ങളിൽ ആയി വരാൻ സമയം എടുക്കും. പിന്നെ ന്യൂസിൽ ഒകെ കാണുന്നപോലെ നമുക്കു മൊബൈൽ ഇന്റർനെറ്റ് ഒകെ ഒഴിവാക്കി എവിടെ ചെന്നാലും wifi ഇന്റർനെറ്റ് ഉപയോഗികം എന്നൊക്കെ ഉള്ളത് കാര്യമായി നടക്കാത്ത കാര്യം ആണ്.

  • @johancruyff1465
    @johancruyff1465 15 วันที่ผ่านมา +1

    LCO?

    • @TechFreeTalks
      @TechFreeTalks  15 วันที่ผ่านมา +1

      Local Cable Operator or BSNL team

    • @johancruyff1465
      @johancruyff1465 14 วันที่ผ่านมา +1

      @TechFreeTalks OK ✌️ 😊

  • @mohamedsidheekkmsidheekkm3490
    @mohamedsidheekkmsidheekkm3490 12 วันที่ผ่านมา

    Land phone നമ്പർ ഇല്ലാതെ എടുക്കാൻ പറ്റുമോ

    • @TechFreeTalks
      @TechFreeTalks  12 วันที่ผ่านมา +2

      BSNL fiber ബ്രോഡ്ബാൻഡ് കണക്ഷൻ വേണം

  • @keralam023
    @keralam023 25 วันที่ผ่านมา +1

    Avmmarkk vilichan varan vayya

  • @panchajanyam2477
    @panchajanyam2477 21 วันที่ผ่านมา +2

    ചേട്ടാ ഇതിൽ റജിസ്റ്റർ ചെയ്ത് കഴിഞ്ഞിട്ട് എന്താണ് കിട്ടാത്തത് പുറത്തേക്ക് പോകുമ്പോൾ

    • @TechFreeTalks
      @TechFreeTalks  21 วันที่ผ่านมา +2

      പുറത്തു പോകുമ്പം സർവത്രയുടെ വൈഫൈ കാണിക്കുന്നുണ്ട് എങ്കിൽ അതിൽ കണക്ട് ചെയ്യണം. അവിടെ username and password കൊടുത്തു ലോഗിൻ ചെയ്യണം. നിലവിൽ കാര്യമായി എങ്ങും തന്നെ available ആയി തുടങ്ങിയില്ല

    • @panchajanyam2477
      @panchajanyam2477 21 วันที่ผ่านมา +1

      @TechFreeTalks ok, നോക്കട്ടെ

  • @sankarmenon468
    @sankarmenon468 20 วันที่ผ่านมา

    20 വർഷത്തിനുശേഷം

  • @mohamedsidheekkmsidheekkm3490
    @mohamedsidheekkmsidheekkm3490 12 วันที่ผ่านมา +1

    എല്ലാ സ്ഥലത്തും network കിട്ടുമോ

    • @TechFreeTalks
      @TechFreeTalks  12 วันที่ผ่านมา +1

      എല്ലാ സ്ഥാലത്തും ആയി വരാൻ സമയം എടുക്കും. ന്യൂസിൽ ഒക്കെ പറയുന്നപോലെ എല്ലാ സ്ഥാലത്തും മൊബൈൽ ഇന്റർനെറ്റ് കിട്ടുന്നപോലെ ഒന്നും available ആകാൻ പോകുന്നില്ല

  • @SUHAILPKparad
    @SUHAILPKparad 12 วันที่ผ่านมา

    otp onnum varunnilla

    • @sumeshchandran705
      @sumeshchandran705 12 วันที่ผ่านมา

      തുടക്കത്തിലെ തകർക്കാനുള്ള കുതന്ത്രങ്ങൾ ഒക്കെ പ്രൈവറ്റുകാർ തുടങ്ങിയിട്ടുണ്ടാവും.

    • @TechFreeTalks
      @TechFreeTalks  12 วันที่ผ่านมา

      register cheyumbam ano? Network issue akum... kurachu kazhinju onnu try cheythu nokike...

  • @stephenmathew9932
    @stephenmathew9932 14 วันที่ผ่านมา

    Not applicable to Kerala.
    No 4G connection every where.

    • @TechFreeTalks
      @TechFreeTalks  14 วันที่ผ่านมา

      Just a heads-up, this service isn’t for mobile. it's all about broadband!

  • @nithinjacob552
    @nithinjacob552 22 วันที่ผ่านมา +2

    Kitty

  • @kareem7857
    @kareem7857 23 วันที่ผ่านมา

    BSNLWiFi-Roming

  • @amalm4966
    @amalm4966 22 วันที่ผ่านมา

    മോഡത്തിൽ എങ്ങിനെ കോൺഫിഗർ ചെയ്യാം ? ഒരു വീഡിയോ ചെയ്യാമോ

    • @TechFreeTalks
      @TechFreeTalks  22 วันที่ผ่านมา

      ചെയ്യാം. ട്യൂട്ടോറിയൽ വീഡിയോ ഉടൻ തുടങ്ങുന്നുണ്ട്

    • @johancruyff1465
      @johancruyff1465 15 วันที่ผ่านมา

      ​@@TechFreeTalksഅത് ഉപകാരം ആകും 💫

  • @adwikarunkannan
    @adwikarunkannan 15 วันที่ผ่านมา +1

    1. സർവ്വത്ര രെജിസ്ട്രേഷൻ ചെയ്ത ആളുകൾക്കാർക്കു മാത്രമെല്ലെ സവ്വത്ര പോയിന്റുകളിൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കുകയൂള്ളൂ ?
    2. ഒരു കണക്ഷൻ ഉപയോഗിച്‌ എത്ര മൊബൈലിൽ ഉപയോഗിക്കാൻ സാധിക്കും ?

    • @TechFreeTalks
      @TechFreeTalks  15 วันที่ผ่านมา +1

      അതെ, രജിസ്റ്റർ ചെയ്ത BSNL FTTH കസ്റ്റമേഴ്സ് നു മാത്രം ആണ് use ചെയ്യാൻ പറ്റുക.
      എത്ര device എന്ന ഒരു കറക്റ്റ് ഡീറ്റെയിൽസ് കിട്ടിയിട്ടില്ല. Limit or restriction കാണാൻ ചാൻസ് ഉണ്ട്. അല്ല എങ്കിൽ misuse ഉണ്ടാകുമല്ലോ.

    • @johancruyff1465
      @johancruyff1465 15 วันที่ผ่านมา +1

      Q. No 2 = 4 💫 എന്ന് ഒരു വീഡിയോ യിൽ കണ്ടു 🤝

  • @fathimanajiya2410
    @fathimanajiya2410 16 วันที่ผ่านมา

    ഓട്ടോമാറ്റിക്കായി കണക്ഷൻ ആവും എന്നാണ് ഞാൻ അറിഞ്ഞത്

    • @TechFreeTalks
      @TechFreeTalks  16 วันที่ผ่านมา

      അങ്ങനെ ആണെങ്കിൽ നല്ലതു. എല്ലാ modem manually ചെയ്യാൻ ആണേൽ ഇത് വിജയിക്കില്ല.

  • @sijuka8610
    @sijuka8610 25 วันที่ผ่านมา +6

    സർവത്രെ പ്രശ്നം പരിഹരിച്ചറിന് ശേഷം തുടങ്ങിയാൽ മതിയായിരുന്നു

    • @TechFreeTalks
      @TechFreeTalks  25 วันที่ผ่านมา +3

      അത് ഒരു പോയിന്റ് തന്നെ ആണ്. 😆

  • @jamesbond-wh4dl
    @jamesbond-wh4dl 25 วันที่ผ่านมา +1

    സർവത്ര ആക്റ്റീവ്റ്റ് ആയോ, നിലവിൽ ആർക്കെങ്കിലും കിട്ടുന്നുണ്ടോ

    • @TechFreeTalks
      @TechFreeTalks  25 วันที่ผ่านมา +1

      പബ്ലിക് ആയി കൊടുത്തു തുടങ്ങിയത് ആയി അറിയില്ല.

  • @sherinkizhakkekara4571
    @sherinkizhakkekara4571 26 วันที่ผ่านมา +2

    LCO ക്ക് installation charge 4500/- രൂപ വേണം പോലും. അതിനു പുറമെ കേബിളിന് 35/- Rs. മീറ്ററിന്. അടുത്തുള്ള ബോക്സിൽ നിന്നൊന്നും കണക്ഷൻ തരില്ല. 250 മീറ്റർ അകലെ നിന്നുള്ള ബോക്സിൽ നിന്നാണ് കണക്ഷൻ ചെയ്തു തരാൻഅവർക്ക് താല്പര്യം. അതിൽ 50 മീറ്റർ കേബിൾ മൈനസ് ചെയ്ത് 200 മീറ്റർ കേബിളിന്റെ ചാർജ്ജ് കൂടി കൊടുക്കണം. അതിലൂടെ കൊള്ളലാഭം.
    അതയാത്
    Installation = ₹4500
    Cable 200x35 =₹7000
    Total = ₹11500/-
    ഇതാണ് എന്റെ അന്വേഷണത്തിൽ cable operator ആവശ്യപ്പെട്ടത്.

    • @TechFreeTalks
      @TechFreeTalks  26 วันที่ผ่านมา +2

      വേറെ ISP ഇല്ലാത്ത സ്ഥലങ്ങളിൽ ചില കേബിൾ ഓപ്പറേറ്റർ ഈ രീതിയിൽ കൂടുതൽ amount ചോദിക്കാറുണ്ട്. എന്ത് തന്നെ ആയാലും 11k ഒകെ കൊടുത്തു കണക്ഷൻ എടുക്കണ്ട ഒരു കാര്യവും ഇല്ല. വേറെ കണക്ഷൻ എന്തേലും വഴി ഉണ്ടേൽ അത് നോക്കുന്നതാ നല്ലതു.

    • @sherinkizhakkekara4571
      @sherinkizhakkekara4571 25 วันที่ผ่านมา +2

      Jio air fiber എടുത്തു

    • @lagarthaa
      @lagarthaa 21 วันที่ผ่านมา

      Monthly ethreya rate? Installing free ano​@@sherinkizhakkekara4571

    • @Real_indian24
      @Real_indian24 16 วันที่ผ่านมา

      Don't worry.
      Elon Musk ൻ്റെ Satatite ഇൻ്റർനെറ്റ് സേവനം 2025 മുതൽ ഇന്ത്യയിൽ കിട്ടി തുടങ്ങും. അന്നേരം അതെടുക്കുക. ടെറസിൻ്റെ മകളിൽ ഒരു Dish വെക്കുന്ന സമയമേ വേണ്ടൂ. ഇവന്മാരുടെ കഴപ്പ് തീർക്കാം.

    • @Real_indian24
      @Real_indian24 16 วันที่ผ่านมา +1

      Don't worry.
      Elon Musk ൻ്റെ Satatite ഇൻ്റർനെറ്റ് സേവനം 2025 മുതൽ ഇന്ത്യയിൽ കിട്ടി തുടങ്ങും. അന്നേരം അതെടുക്കുക. ടെറസിൻ്റെ മകളിൽ ഒരു Dish വെക്കുന്ന സമയമേ വേണ്ടൂ. ഇവന്മാരുടെ കഴപ്പ് തീർക്കാം.

  • @bestactorgoesto4339
    @bestactorgoesto4339 14 วันที่ผ่านมา

    വല്ലവനും നെറ്റിൽ കയറി വല്ല തീവ്രവാദവും കാണിച്ചാൽ പണി വൈഫൈ മോഡത്തിന്റെ മുതലാളിക്ക് കൂടി കിട്ടില്ലേ?

    • @TechFreeTalks
      @TechFreeTalks  14 วันที่ผ่านมา

      ലോഗിൻ ചെയുന്ന username password വേറെ അല്ലെ.