PIAGGIO Ape classic|malayalam review|തിരിച്ചെത്തിയിരിക്കുന്നു|specifications|CLASSIC MOTORS MANJERI

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025
  • #PIAGGIO APE CLASSIC..
    #താക്കോലും ബാറ്ററിയും ഇല്ലാതെ വലിച്ചു സ്റ്റാർട്ട് ആക്കാം
    #രാജാവ്
    #435 CC
    #31 - 35 മൈലേജ്
    #BOOKING STARTED
    🛑🛑🛑🛑🛑🛑🛑🛑🛑🛑🛑
    👍happy customers
    👍less maintenance
    👍good mileage
    👍seating comfortable
    👍good engine performance
    👍strong body
    👍good mechanical team
    ➡️CLASSIC MOTORS
    ➡️22 nd MILE
    ➡️MANJERI
    ➡️ph 9496000453
    ➡️ph 9496000432

ความคิดเห็น • 103

  • @samadadcs3913
    @samadadcs3913 ปีที่แล้ว +16

    സാധാരണക്കാർ അടവിട്ട് ഓട്ടോ എടുക്കുന്നു ഓടുന്ന കാശ് അടവ് അടച്ചു തീർക്കുന്നു ഫൈനാൻസ് കാർ സമ്പാദിക്കുന്നു..ഓട്ടോ എടുക്കാൻ സാദാരണക്കാർക് കുറഞ്ഞ പലിശ നിരക്കിൽ ഗവൺമെന്റ് ലോൺ കൊടുക്കണം

    • @shabeebak5197
      @shabeebak5197 3 หลายเดือนก่อน

      Correct brother👍👍🤝🤝🤝

  • @ajikumar1590
    @ajikumar1590 ปีที่แล้ว +7

    ശബ്ദം കുറച്ച് ഇറക്കാമായിരുന്നു ചെവിക്കല്ല് പൊട്ടുന്ന പേലെ sound

  • @harismukkam8683
    @harismukkam8683 2 ปีที่แล้ว +11

    ഈ ശബ്ദമലിനീകരണത്തിന് കൂടി എന്തെങ്കിലും മാർഗം കണ്ടിരുന്നെങ്കിൽ ഒന്നുകൂടെ നന്നായേനെ

  • @justinthomson2613
    @justinthomson2613 2 ปีที่แล้ว +43

    ആക്സിലേറ്റർ കേബിളും DC കേബിളും തമ്മിൽ തിരിച്ചറിയാൻ കഴിയാത്തവന്മാരാണ് video ചെയ്യുന്നത്.

  • @harisperinchery
    @harisperinchery ปีที่แล้ว +5

    വണ്ടിയുടെ റിവ്യൂ ചെയ്യുമ്പോൾ അതിൻറെ ഓൺറോഡ് പ്രൈസ് ദ ഡൗൺ പെയ്മെൻറ് ഇതെല്ലാം പറയുന്നത് നല്ലതായിരിക്കും

  • @manoj-nw2gu
    @manoj-nw2gu 2 ปีที่แล้ว +2

    Ape vandikkethire sabtha malineekaranathinu case edukkanam

  • @shanusunni3411
    @shanusunni3411 2 ปีที่แล้ว +17

    Bs6 നല്ലവണ്ണം വിജയിച്ചത് കൊണ്ടായിരിക്കും bs4പിന്നെയും ഇറക്കിയത് 🤭

  • @saifusaifudheen2156
    @saifusaifudheen2156 2 ปีที่แล้ว +11

    ആവശ്യക്കാർക്ക് ഫ്രീ ആയിട്ടാണോ കൊടുക്കുന്നത് ?
    വില പറഞ്ഞു കണ്ടില്ല. കേട്ടില്ല 🤔

  • @vijeshkatakada6905
    @vijeshkatakada6905 2 ปีที่แล้ว +3

    ആക്സിലേറ്ററും ഗിയർ കേബിളും മനസ്സിലായി😀

  • @omvmedia3885
    @omvmedia3885 2 ปีที่แล้ว +3

    ഇതിൻ്റെ വിലയെ പറ്റിയോ,കേന്ദ്രത്തിൻ്റെ പ്രശ്നത്തെ പറ്റിയോ, ഗ്യാസ്, ഡീസൽ വണ്ടികളുടെ ഇപ്പോയതെ പ്രോബ്ലത്തെ പറ്റിയോ ഒന്നും പറഞ്ഞില്ല....?

  • @madhuputhukade7600
    @madhuputhukade7600 2 ปีที่แล้ว +3

    ഒരു ഡീലർഷിപ്പിൽ നിന്നും വണ്ടി വാങ്ങിയാൽ മറ്റൊരു ഡീലർഷിപ്പുകാരൻ സർവ്വീസ് ചെയ്ത് തരുകയില്ല അവർ പറയും നിങ്ങൾ എവിടുന്നാണോ വാങ്ങിയത് അവിടെ പോയി സർവ്വീസ് ചെയ്തോ ഞങ്ങൾ ചെയ്ത് തരില്ലെന്ന് എങ്ങനെയുണ്ട് അംഗീകത വിതരണകാരുടെ മനോഭാവം

  • @farooq2678
    @farooq2678 2 ปีที่แล้ว +3

    കോഴിക്കൂടിന് വെക്കുന്ന കുറ്റി യാണ് ഇപ്പോഴും ഡോറിന്......

  • @manuppahamza4738
    @manuppahamza4738 ปีที่แล้ว +2

    വില പറഞ്ഞില്ല അത് കൂടി പറയാം ആയിരുന്നു ok ഭായ്

  • @aksiddique4030
    @aksiddique4030 2 ปีที่แล้ว +7

    ഇതിന്റെ സൗണ്ട് കുറക്കാൻ മാർഗ്ഗം കമ്പനി ഉടൻ കണ്ടെത്തുക

  • @mujeebrahmanmujeeb3337
    @mujeebrahmanmujeeb3337 2 ปีที่แล้ว +11

    പാലം കടക്കോളം നാരായണ പാലം കടന്നാൽ കോരായണ അതാണ് ആപ്പയുടെ മഞ്ചേരി ക്ലാസിക്

    • @nisar5545
      @nisar5545 ปีที่แล้ว +1

      ഏതു വണ്ടി ഷോറൂമിൽ ചെന്നാലും അവസ്ഥ ഇത് തന്നെയാണ്

  • @sajudeen5195
    @sajudeen5195 2 ปีที่แล้ว +1

    ന്നാലും ആ കുലുക്കം.. ബല്ലാത്തജാതി....

  • @ibrahimkappil8832
    @ibrahimkappil8832 4 หลายเดือนก่อน +1

    Idu auto.aano helicopterano

  • @gireeshgovindan1964
    @gireeshgovindan1964 5 หลายเดือนก่อน +1

    Thissur dealer ?😊

  • @vinodkaruvakode8620
    @vinodkaruvakode8620 2 ปีที่แล้ว +4

    ആ അപ്പേ റോഡിൽ കുടി ഓടിച്ചു പോയ csen കാണിച്ചല്ലോ എത്ര പുതിയ വണ്ടി ആയാലും അത് പോലുള്ള റോഡിൽ കുടി രണ്ട് പ്രാവിശ്യം ഓടിച്ചാൽ വണ്ടി യുടെ കഥ കഴിയും. ഈ റോഡിൽ കുടി ഓടുന്നതിനാണോ നമ്മൾ ടാക്സ് കൊടുക്കേണ്ടത്..

  • @abuselectronics
    @abuselectronics 2 ปีที่แล้ว +8

    ഇത്തരം ശബ്ദ മലിനീകരണ വണ്ടികൾ നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

    • @harismukkam8683
      @harismukkam8683 2 ปีที่แล้ว +1

      കമ്പനി ഏതു തന്നെയായാലും ഈ ഗ്രേപ്സിന്റെ എൻജിൻ ഒന്ന് ശബ്ദം കുറച്ച് ഇറക്കിയിരുന്നെങ്കിൽ സിഎൻജി ആരും എടുക്കില്ല

  • @ShijuKachapilly-qh7sn
    @ShijuKachapilly-qh7sn ปีที่แล้ว +1

    Engine irakkiyalum soundle orukuravum illa

  • @akbarabdulakbar5573
    @akbarabdulakbar5573 2 ปีที่แล้ว +3

    ഇതിന്റെ ഒക്കെ വൈപ്പർ സെൻഡറിൽ ആയാൽ അൽഫ മോഡൽ സെൻഡറിൽ ആയാൽ 2സൈഡും പോയിഅടിക്കില്ല t v s ബജാജ് മഹിന്ദ്ര ഇദെല്ലാം സെന്റർ ആയദുകൊണ്ട് ഉഷാറാണ്

  • @NoushadN-o6k
    @NoushadN-o6k ปีที่แล้ว +1

    ഡീസൽ ഒഴിവാക്കാൻ പറയുന്നു പിന്നെ ഇത് ഇങ്ങിനെ എടുത്ത് കഴിയുമ്പോൾ നിരോധിക്കുമോ

    • @babuvarghese6183
      @babuvarghese6183 ปีที่แล้ว +1

      അരും മറുപടി തരുന്നില്ലല്ലോ

  • @HARIKUMARMANGALATHU
    @HARIKUMARMANGALATHU 2 ปีที่แล้ว +3

    വയൽ ഉഴുന്ന ട്രില്ലറിൻ്റെ ശബ്ദം, കുടുക്കം ഉയർന്ന സീറ്റുകൾ പ്രായമായവർക്ക് യാത്ര സുഖകരമല്ല, തല റൂഫ് കമ്പിയിൽ തട്ടും

  • @noushadpalakkadnoushadph3613
    @noushadpalakkadnoushadph3613 2 ปีที่แล้ว

    ഒരു വീഡിയോ ഇടുമ്പോൾ അതിൻറെ ഫുൾ ഡീറ്റെയിൽസ് ഇടാൻ ശ്രമിക്കണം ഇതിൻറെ വില ആരു പറയും ഈ വീഡിയോ കാണുന്ന ജനങ്ങൾ പറയണോ

  • @navas.tnavas.t669
    @navas.tnavas.t669 2 ปีที่แล้ว +1

    Thank you❤❤❤🙏

  • @sunilpj316
    @sunilpj316 11 วันที่ผ่านมา +1

    Greaves auto super

  • @71571571
    @71571571 ปีที่แล้ว

    പഴയതിൽ നിന്നും പുതിയ തിലേക്ക് പഴയ മാറ്റം ക്യാബിൻ പഴയതി ൽ പുതിയതിൽ പഴയത് പഴയ കേബിൾ പുതിയതിൽ പഴയത് പഴയ തിൽ പുതിയതിൽ പഴയത് ആകെ Bs 4 Bs6 ആയി. ഇത് മുടിഞ്ഞ ക ബ്ലേന്റ് കാരണം കമ്പനി പ്രൊഡക് ഷൻ നിർത്തി വെച്ചു ആശ്വാസം Ape classic അങ്ങനെ ക്യാൻസൽ ആയി. നിലവിൽ Ape ക്ലാസിക്ക് കൈവശ ള്ളവരുടെ കാര്യത്തിൽ തീരുമാനം ആയി .

  • @indianbrotherssisters5400
    @indianbrotherssisters5400 2 ปีที่แล้ว +1

    മൊത്തം ടാക്സി ഇൻഷുറൻസ് എല്ലാം കൂടി ആകെ വണ്ടിയുടെ റേറ്റ് 338000

  • @Freethinker6468-x1o
    @Freethinker6468-x1o 2 ปีที่แล้ว +1

    Arum eduthu kudunganda ....

    • @munnasedakkadan5292
      @munnasedakkadan5292 2 ปีที่แล้ว

      നിങ്ങൾ എടുത്തു കുടുങ്ങിയോ?

    • @Freethinker6468-x1o
      @Freethinker6468-x1o 2 ปีที่แล้ว

      @@munnasedakkadan5292 ഞാൻ നീ.. അല്ലാലോ...

  • @babuvarghese6183
    @babuvarghese6183 ปีที่แล้ว

    ഇതിൻ്റ cc എത്രയാ

  • @mujeebrahmanmujeeb3337
    @mujeebrahmanmujeeb3337 2 ปีที่แล้ว +8

    സാധനം വാങ്ങുന്നത് വര നല്ല സംസാരം നല്ല പെരുമാറ്റം വാങ്ങിയാലും പെരുമാറ്റത്തിന് കുഴപ്പമില്ല സർവീസിന് ചെറിയ കുഴപ്പം എന്തെന്നാൽ സാധനം അവർ മാറ്റാൻ എല്ലാം എഗ്രിമെൻറ് സാധനം വാങ്ങാൻ ഡബിൾ ക്യാഷ് ഈടാക്കും വണ്ടി വാങ്ങിയിട്ട് ആറുമാസം ആകുമ്പോഴേക്കും വൈപ്പറിന്റെ അതിന് അവരെ പൈസ ഈടാക്കി ഓൺ മാറ്റി തന്നില്ല ഒരു വർഷം കഴിഞ്ഞിട്ടുണ്ട് എങ്കിൽ കുഴപ്പമില്ല ഏതെങ്കിലും ഒരു സാധനം കേടുവന്നാൽ അതിന് ഗ്യാരണ്ടിയില്ല അതിന് വാറണ്ടിയില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറും വണ്ടി വാങ്ങിക്കോ പക്ഷേ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ഞാൻ പറഞ്ഞത് കാരണം വാങ്ങാതെ ആരും നിൽക്കണ്ട

    • @hamrasbabu6034
      @hamrasbabu6034 2 ปีที่แล้ว

      നിങ്ങളുട ഫോൺ നമ്പർ തരൂ

  • @muhammedashraf669
    @muhammedashraf669 2 ปีที่แล้ว +6

    എന്തായാലും ആപ്പ വേണ്ട 10 കൊല്ലം ഉപയോഗിച്ച് അത് മാറ്റി ബജാജ് വലിയ വണ്ടിയെടുത്തു നല്ലത് ബജാജ് ആണ് മാക്സിമ

    • @sajudeen5195
      @sajudeen5195 2 ปีที่แล้ว +3

      ബജാജ് ഷോറൂമിലാവും ജ്വാലി.. 😂

    • @indianbrotherssisters5400
      @indianbrotherssisters5400 2 ปีที่แล้ว +1

      ബജാജ് സ്പെയർപാർട്സിന് ഭയങ്കര റൈറ്റ് ആണ് ഒരുപാടു മോഡൽ വണ്ടികൾ മാക്സിമം ഒപ്ടിമ നാലുതരം വാഹനങ്ങൾ ആണ് ഇറക്കുന്നത് വ്യത്യസ്ത രീതിയിലുള്ള സ്പെയർപാർട്സുകൾ ചിലപ്പോൾ കിട്ടണമെങ്കിൽ ബുക്ക് ചെയ്യണം ആപ്പേ അതുൽ മഹിന്ദ്ര ഈ ഓട്ടോ എല്ലാം ക്ലച്ച് അങ്ങോട്ടുമിങ്ങോട്ടും ഷൂട്ട് ആകും വിലയും കുറവ് ആപ്പയുടെ ക്ലച്ച് മൂന്നെണ്ണം വാങ്ങാം ബജാജിന്റെ വാങ്ങേണ്ട പൈസ ഉണ്ടെങ്കിൽ ബജാജിന്റെ ക്ലച്ച് കേവള്ളിലെ 380 രൂപ ബജാജ് ഒപ്റ്റിമ എക്സൽപ്ലാൻ ചെയ്യ് ആക്സിൽ ഫുൾ സെറ്റ് 4600 രൂപക്ക് മുകളിലാണ് റേറ്റ് അതും കിട്ടാനില്ല ബുക്ക് ചെയ്ത് കാത്തിരിക്കണം പിന്നെ കേബിളും അങ്ങനെ തന്നെ വ്യത്യസ്ത രീതിയിൽ വില കൂടിയ സ്പെയർപാർട്സ് ആണ് ബജാജ് ഓട്ടോയുടെ സാധാരണക്കാരന് താങ്ങാൻ പറ്റാത്ത സ്പെയർപാർട്സിന്റെ വില 100 രൂപക്ക് എണ്ണയടിച്ച് വർക്ക് ഷോപ്പിൽ കയറിയാൽ താലിമാല പണയം വയ്ക്കേണ്ട അവസ്ഥയാണ് ബജാജിന്റെത് ഇതെല്ലാം അനുഭവവും കൊണ്ട് പറഞ്ഞതാണ് ഇനി ജന്മകാലം ബജാജിന്റെ ഓട്ടോ വാങ്ങുകയില്ല🙏🙏

    • @sulthanmuhammed9290
      @sulthanmuhammed9290 2 ปีที่แล้ว

      @@indianbrotherssisters5400 ape ആണോ നല്ലത് ബ്രോ പുതിയ ഈ മോഡൽ എങ്ങനെ ഉണ്ട് അറിയുമോ

    • @indianbrotherssisters5400
      @indianbrotherssisters5400 2 ปีที่แล้ว

      @@sulthanmuhammed9290 പുതിയ വണ്ടിയെക്കുറിച്ച് പഠിച്ചു കൊണ്ടിരിക്കുന്നു ആറുമാസം എടുക്കും ആപ്പേ, പുതിയ വണ്ടിയുടെ അവസ്ഥ മനസ്സിലാക്കാൻ എങ്കിലും ആപ്പേ ഓട്ടോ മോശം ആവുകയില്ല കാരണം പഴയ മോഡലാണ് ഇറക്കുന്നത്

    • @sulthanmuhammed9290
      @sulthanmuhammed9290 2 ปีที่แล้ว

      @@indianbrotherssisters5400 thanks 😊ബ്രോ

  • @Trivian_mallu
    @Trivian_mallu 2 ปีที่แล้ว +1

    Pazhaya vandiyum puthiya vilayum, kallanmar

  • @jsheebseebuk1397
    @jsheebseebuk1397 2 ปีที่แล้ว +1

    എൻജിൻ മാത്രം വാങ്ങാൻ കിട്ടുമോ

  • @khadarmunamkadavu6511
    @khadarmunamkadavu6511 27 วันที่ผ่านมา +1

    എത്ര വില

  • @manoj-nw2gu
    @manoj-nw2gu 2 ปีที่แล้ว

    Ee vandiyil bangalore nivasikal aarum kayarilla,ODUKKATHE sound thanne kaaryam

  • @wayanadankochunni5663
    @wayanadankochunni5663 ปีที่แล้ว

    കമ്പനി പൂട്ടിപ്പോവാതിരിക്കാൻ തന്ത്രപരമായ നീക്കം BS 4

  • @niyasniyas1770
    @niyasniyas1770 ปีที่แล้ว

    ഭാരത സർക്കാർ ബാങ്കുകൾ യൂണിയൻ ബാങ്ക് കാനറാ ബാങ്ക് തുടങ്ങി എല്ലാ ബാങ്കുകൾ മുദ്ര ലോൺ കൊടുക്കുന്നു പലിശ കുറവ് ആണ്

  • @madhuputhukade7600
    @madhuputhukade7600 ปีที่แล้ว

    ഡീലർഷിപ്പ് മാറിയാൽ ഇവർ സർവ്വീസ് ചെയ്ത് തരുമോന്ന് കൂടി പറയു

  • @saneeshsaneeshunny2331
    @saneeshsaneeshunny2331 ปีที่แล้ว +1

    എന്തു വില വരും 🙄

  • @subaidanpsubaidanp595
    @subaidanpsubaidanp595 ปีที่แล้ว +2

    ശരിക്കും വലിച്ചില്ലങ്കിൽ പല്ല് ഒറ്റ ബാലൻസ് കാണില്ല

  • @omvmedia3885
    @omvmedia3885 2 ปีที่แล้ว +1

    ഡീസൽ വണ്ടികൾക്ക് പ്രോബം ഉണ്ടാകുമോ... ഗ്യാസ് വണ്ടികൾ അല്ലെ ഇപ്പൊ ഇറങ്ങുന്നത്.... ഗ്യാസിനും വില കൂടി 😄

  • @zakkariyazakki3207
    @zakkariyazakki3207 ปีที่แล้ว +1

    വില എത്രയാ bro

  • @abuziyad6332
    @abuziyad6332 2 ปีที่แล้ว +1

    Hai bro

  • @ramshadkalariyil444
    @ramshadkalariyil444 2 ปีที่แล้ว +1

    ഇത് ഡീസലാണോ

  • @rasheedk7316
    @rasheedk7316 2 ปีที่แล้ว +2

    എന്ത് 6 ആയാലും സൗണ്ട് . പഴയ പോലെ തന്നെ.. ഷിങ്കാരിമേളം.
    2012 ൽ . 1.30. വണ്ടിടെ വില.. 2 എണ്ണം ഉണ്ടായിരുന്നു.. മെയിന്റൻസ് . കുറവ് ഓടിയാ . ക്യാഷ് കയ്യിൽ ഉണ്ടാവും എത്ര ലോങ് . ധൈര്യത്തിൽ പോയി വെരാ . ഗ്രീസ് അടിക്കണ്ടാ. കട്ട പിന്ന് പോവില്ലാ .. ക്ലച്ച് സൂപ്പർ. പോയാലും . ചിലവ് കുറവ്. ബജാജ് . ഡീസൽ . കാലിൽ ക്ലച്ച് ഉള്ളപ്പോൾ . 10 കൊല്ലം മുമ്പ് . 1500 വേണം..

    • @hussainmadavoor2952
      @hussainmadavoor2952 2 ปีที่แล้ว +1

      ബജാജ് കാലിൽ ക്ലച്ച് 2012 മോഡൽ ക്ലച്ച് സൂപ്പറാണ് 2021 ലാണ് ക്ലച്ച് മാറിയത്

  • @riyas5438
    @riyas5438 2 ปีที่แล้ว +5

    മിനറൽ വാട്ടർ എന്ന് എഴുതിയാൽ പോരെ

  • @Music.rootofficial
    @Music.rootofficial 2 ปีที่แล้ว +1

    എന്നാമുഞ്ഞ ശബ്ദമാണ് ഓട്ടോകൾക്ക്
    എന്നാലും ഇഷ്ടമാണ്

  • @shameemaismaeeil1448
    @shameemaismaeeil1448 2 ปีที่แล้ว +2

    Hi

  • @binucm9151
    @binucm9151 2 ปีที่แล้ว +1

    സർവീസ് സെന്ററിൽ നിൽക്കുന്ന മനുഷ്യനും അറിയില്ല വീഡിയോ എടുക്കുന്ന ആൾക്ക് അറിയില്ല ഡി കംപ്രഷൻ ഏതാണ് ആക്സിലേറ്റർ ഏതാണെന്ന് പറയുന്ന കാര്യങ്ങൾ എത്രത്തോളം ജനുവിൻ ആണെന്ന് കണ്ടറിയണം സോൾവെൻറ് ടാങ്കിൽ വെള്ളം ഒഴിച്ചാൽ മതി എന്നാണ് ഇവർ പറയുന്നത് തൊട്ടടുത്ത ഷോറൂം ഉണ്ടെങ്കിൽ എളുപ്പമാണ്

  • @ajmalpookad7656
    @ajmalpookad7656 5 หลายเดือนก่อน +1

    CENSER ANO ITHUM

  • @sajudeen5195
    @sajudeen5195 2 ปีที่แล้ว

    6+1 ഉണ്ടോ

  • @kailassunitha7837
    @kailassunitha7837 ปีที่แล้ว +1

    😊

  • @oppoa6801
    @oppoa6801 2 ปีที่แล้ว

    Vila paranjillallo ptta

  • @abbascp1824
    @abbascp1824 2 ปีที่แล้ว +1

    നല്ല മൈക് ഉപയോഗിച്ച് വീഡിയോ ചെയ്യൂ മച്ചാനെ

  • @rajudevasya602
    @rajudevasya602 2 ปีที่แล้ว +6

    നല്ല ബോഡി അതുൽ ആണ്

  • @vinodkaruvakode8620
    @vinodkaruvakode8620 2 ปีที่แล้ว +1

    ഇതിന്റെ വില എത്രയാ. എത്ര ശത മാനം ലോൺ കിട്ടും.

  • @sheelaanil3639
    @sheelaanil3639 4 หลายเดือนก่อน +1

    എത്ര കിട്ടി റിവ്യൂ എടുത്തതിന്

  • @ratheeshchathanpara392
    @ratheeshchathanpara392 2 ปีที่แล้ว +1

    എന്താടെ ഇത് D, c കേബിൾ കാണിച്ചിട്ട്, ആക്‌സിലേറ്റർ എന്നോ??? ആക്‌സിലേറ്ററും സ്റ്റോപ്പറും കാണിച്ചിട്ട് ഗിയർ എന്നോ???? കഷ്ടം 🤭🤭🤭🤭

  • @muhammadthaslimtp5132
    @muhammadthaslimtp5132 2 ปีที่แล้ว

    ഒരു ഒലക്കേടെമൂഡും അറിയാത്ത സംസാരം ആണല്ലോ....

  • @manaftrithala3609
    @manaftrithala3609 2 ปีที่แล้ว +1

    Manaf

  • @shihabvp7643
    @shihabvp7643 2 ปีที่แล้ว

    On u pooyineda
    Ithu puthiya arivalla

  • @mujeebrahmanmujeeb3337
    @mujeebrahmanmujeeb3337 2 ปีที่แล้ว +2

    ആ യൂട്യൂബിൽ കാണുന്ന ആ ആവേശം അതൊന്നും അവർക്ക് ഉണ്ടാവില്ല കാശുകൊടുക്കുന്ന വരെ ഭയങ്കര സോഫി കൊടുത്ത് കയ്യിൽ ആയിക്കഴിഞ്ഞാൽ പിന്നെ അവർക്കതുമില്ല അവര് സാധനം ചെലവാണ് വരെ ഭയങ്കര ഷോപ്പിംഗ് എം ആർ പി പൈസ എത്രയുണ്ടോ അത് ഫുൾ വാങ്ങും അവരൊരു കുറച്ചാക്കുന്നില്ല വാങ്ങുന്നവർ എല്ലാം പറഞ്ഞു വാങ്ങുക ഇല്ലെങ്കിൽ പണി കിട്ടും

  • @praveenajakode2407
    @praveenajakode2407 2 ปีที่แล้ว +1

    റോഡ് കീഴടക്കാൻ അല്ലട പൊട്ടാ.. റോഡ് കുഴിയടക്കാൻ എന്ന് പറ

  • @shibjiadivaramAuto
    @shibjiadivaramAuto 4 หลายเดือนก่อน

    ഇവർ പറയുന്നത് പച്ച കള്ളമാണ്.
    ഒന്ന് ഇതിൻ്റെ ശബ്ദം
    രണ്ട് കുലുക്കം
    മൂന്ന് ബ്രയ്ക്ക്
    ഇത് മൂന്നിൻ്റെയും പ്രശ്നം എനിക്ക് അനുഭവപ്പെട്ടു
    ഈ പ്രശ്നങ്ങൾ തീർന്നാൽ മാത്രമാണ് ഇത് നല്ല വണ്ടിയെന്ന് പറയാൻ പറ്റൂ

  • @madhuputhukade7600
    @madhuputhukade7600 ปีที่แล้ว

    എടുത്ത് പെട്ടു പൊകരുത്

  • @rajeevkc8319
    @rajeevkc8319 2 ปีที่แล้ว

    പഴയ വണ്ടി തന്നെ