Thankamani Review | തങ്കമണി ദുരന്തം| Dileep | Neeta Pillai | Pranitha | Malavika Menon | Balu S Nair

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024

ความคิดเห็น • 19

  • @georgechirakkal5802
    @georgechirakkal5802 6 หลายเดือนก่อน +5

    ഇത് ഞാൻ പ്രതീക്ഷിച്ചതാണ്
    ഇന്നലെ ഇതിന്റെ പോസ്റ്റർ കണ്ടപ്പോൾ ഉറപ്പിച്ചു 😂

  • @Sudhakaran-cx9bt
    @Sudhakaran-cx9bt 6 หลายเดือนก่อน +7

    എന്റെ അഭിപ്രായത്തിൽ ഈ സിനിമയിൽ ഏറ്റവും മോശം നായകനാണ് സീരിയസ് കഥാപാത്രങ്ങൾ അഭിനയിച്ചു ഫലിപ്പിക്കാൻ ഇയാൾക്ക് കഴിയുന്നില്ല ശരിക്കും ചിരിയാണ് വന്നത്

    • @sarathchandrank1950
      @sarathchandrank1950 6 หลายเดือนก่อน

      വ്യക്തിവിരോധം വച്ച് കണ്ട് അങ്ങനെ പലതും തോന്നും

    • @appuappuzz2309
      @appuappuzz2309 6 หลายเดือนก่อน +2

      Serious role pattilla pinne ippl aged ayi ini old pole comedym work akillaa
      Field out ayi kondirikkunnu but name still Janapriya naayakan😂😂

  • @umeshjasmine
    @umeshjasmine 6 หลายเดือนก่อน +3

    വളരെ നല്ല ഒരുപാട് റിവ്യൂ...... ഇതിൽ ഏറ്റവും കൂടുതൽ വെറുപ്പിച്ചത് മനോജ്‌ കെ ജയൻ, പ്രണിത..... രണ്ടുപേരും സീരിയലിൽ പോകേണ്ടവർ....

  • @lp6015
    @lp6015 6 หลายเดือนก่อน +5

    Koknte aniyan ano?🤔

  • @keralacafe998
    @keralacafe998 6 หลายเดือนก่อน +2

    ദിലീപ് നു ഇപ്പോളും crazy ഗോപാലനിൽ നിന്ന് വണ്ടി കിട്ടീട്ടില്ല.. ഇപ്പോളത്തെ മഞ്ഞുമൽ ബോയ്സ് പ്രേമല്ലു പോലെ നല്ല മൂവി വരുമ്പോൾ ആൾകാർ ഈ കൂറ പടം കാണില്ല 😁🤣

  • @vinodg4075
    @vinodg4075 6 หลายเดือนก่อน +1

    'ഇതാ സമയമായി' എന്ന ചിത്രത്തിൽ കഥാപാത്രങ്ങളുടെ സൃഷ്ട്ടി വളരെ realistic ആണ്. പ്രതാപചന്ദ്രൻ ചെയ്ത കാട്ടുമത്തായി എന്ന വില്ലൻ റോളും, എം. ജി സോമന്റെ വികാരിയച്ചനുമൊക്കെ നായകനെക്കാൾ score ചെയ്ത കഥാപാത്രങ്ങളായിരുന്നു. വെടിയേറ്റ് മരിക്കുന്ന ബഹദൂറിന്റെ കഥാപാത്രവും ജഗതിയുടെ കഥാപാത്രവുമൊക്കെ മനസ്സിൽ തങ്ങി നിൽക്കുന്ന രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്.

  • @thulasishankar8243
    @thulasishankar8243 6 หลายเดือนก่อน

    രതീഷ് ഈ സിനിമ ഇതാ സമയമായി എന്ന് എടുത്തുതാണ് നായകൻ രതീഷ് വളരെ നല്ല അഭിനയം ആയിരുന്നു.

  • @rekhavijayan7387
    @rekhavijayan7387 6 หลายเดือนก่อน +1

    ❤❤❤❤❤

  • @rajeshr6507
    @rajeshr6507 6 หลายเดือนก่อน +1

    Mallu
    Channapuli K.G.F 2024

  • @dhirenderkumar2368
    @dhirenderkumar2368 6 หลายเดือนก่อน +1

    ❤❤❤

    • @jayarajcg2053
      @jayarajcg2053 6 หลายเดือนก่อน

      Movie is an utter flop and wash out

  • @salamkh3966
    @salamkh3966 6 หลายเดือนก่อน +2

    ഇതാ. സമയമായി.. ഒരുസിനിമ. ഉണ്ട്.. കണ്ടിട്ടുണ്ടോ... അതിന്റ.. ഏഴ്.. അയൽവക്കത്തു.. വരുമോ.. ഇത്

  • @Ziyavlogs152
    @Ziyavlogs152 6 หลายเดือนก่อน +1

    Siddique 🔥🔥🔥

  • @harithagarage978
    @harithagarage978 6 หลายเดือนก่อน +1

    Book my show reviews nokk . Most of them are positive. Rating 8/10. Kidilan movie 🔥 ninik mathre negative thonniyullu

    • @DirectorBaluS
      @DirectorBaluS  6 หลายเดือนก่อน +1

      😂😂😂😂😂

    • @user-wi5vm7us3s
      @user-wi5vm7us3s 6 หลายเดือนก่อน +1

      Book myshow motham paid റിവ്യൂസ് ആണെന്ന് വിജയ് ബാബു തന്നെ പറഞ്ഞിട്ട് ഉണ്ട്...ഈ പടം correct റിവ്യൂ ആണ്...കാരണം പ്രേക്ഷകന് ഒരിക്കലും കണക്ട് akunilaa...സീരിയൽ വലിയ സ്ക്രീനിൽ കാണിച്ച പോലെ..😢😢😢😢