എൻ്റെ ജന്മം നീ എടുത്തു

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 222

  • @Unnikkannan-v7w
    @Unnikkannan-v7w 3 หลายเดือนก่อน

    ഒരു പാട് നാളായ് കേൾക്കാൻ കൊതിച്ച ഗാനം എത്രകേട്ടാലും മതിവരില്ല സാറിന്റെ ആലാപനം കൂടിയായപ്പോൾ അതി മനോഹം ഇനിയും ഇതു പോലുള്ള നല്ല നല്ല ഗാനങ്ങൾ പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ❤

  • @sreelathasreelatha8459
    @sreelathasreelatha8459 2 ปีที่แล้ว +3

    Mashe supper song selection. Supper aalapanam. Thanks mashe.

  • @bindudamodaran8796
    @bindudamodaran8796 3 ปีที่แล้ว +21

    കേൾക്കാൻകൂടുതൽ ആഗ്രഹിച്ചിരുന്ന ഗാനം.സാറിന്റെ ആലാപനം കൂടി ആയപ്പോൾ അതി മനോഹരം അവർണ്ണനീയം.

  • @georgevarghese2735
    @georgevarghese2735 2 ปีที่แล้ว +10

    നല്ല ഒരു ഗായകനെ മാഷിലൂടെ ദൈവം തന്നു അഭിനന്ദനം അതി ഗെഭീരമായ ആലാപനം

  • @krishnamap5157
    @krishnamap5157 ปีที่แล้ว +1

    എന്റെ ഏട്ടാ എത്ര കേട്ടാലും മതി വരില്ല അത്രയും മനോഹരം ആണ് ആലപനം സൂപ്പർ 👌👌👌👌👌👌👌💕💕💕💕💕🌹

  • @raveendrannair7589
    @raveendrannair7589 ปีที่แล้ว +1

    എത്ര മനോഹരമായിട്ട് പാടുന്നു എത്ര കലമയലുമതിവരുവേല100വടംകേടൂ

  • @rajeeshkarolil5747
    @rajeeshkarolil5747 2 ปีที่แล้ว +4

    സോമൻ ശ്രീവിദ്യ അഭിനയിച്ച ചിത്രം
    നല്ല അടിപോളി സീൻ ആയിരുന്ന.ഞാൻ എപ്പോഴും കാണും നല്ല പോലെ അഭിനയിച്ചു മറക്കാൻ പറ്റില്ല 👍👍👍

  • @kirshnamak-pr5oc
    @kirshnamak-pr5oc ปีที่แล้ว

    എന്റെ ഏട്ടാ ഒരു മനസിനെ ഒരു പാട് ആകർഷിക്കുന്ന ഒരു ഗാനം ആണ് അത് വളരെ അൽമാർത്ഥമായി പാടിയിരിക്കുന്നു വളരെ സന്തോഷം ഒരു പാട് പ്രാർത്ഥന യോടെ

  • @gowrigmohan5641
    @gowrigmohan5641 ปีที่แล้ว +1

    Super sajeeshetta🙏🏻🙏🏻🌹

  • @metrodrivingschool2362
    @metrodrivingschool2362 ปีที่แล้ว +1

    സമ്മതിച്ചു ഇപ്പോഴത്തെ പാട്ടുകാർ കേൾക്കട്ടെ ഇങ്ങനെയും ഒരു പാട്ടുണ്ട് ഇങ്ങനെ ഒരു swram

  • @shylajaps
    @shylajaps 3 ปีที่แล้ว +21

    🙏ജാനകിമ്മക്ക് ജന്മദിനാശംസകൾ 🙏🙏
    ഈ മനോഹരമായ സ്നേഹോപഹാരം നെഞ്ചോടു ചേർത്ത് വളരെ പ്രേമാർദ്രമായി അതിന്റെ എല്ലാ ഫീലിടുംകൂടി ഈ സ്വരമാധുരിയിൽ കേൾക്കാൻ കഴിഞ്ഞതിൽ ഞാൻ കൃതാർത്ഥയാണ്. മാഷിന് എല്ലാവിധ ദൈവാനുഗ്രഹവും ശരീരികമായ സൗഘ്യവും ഉണ്ടാകട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു. All the best. 🙏🙏🙏👌👌👍👍🌹🌹🌹

  • @shylaja2657
    @shylaja2657 3 ปีที่แล้ว +26

    💐🙏🤗ദൈവം അനുഗ്രഹിക്കട്ടെ മാസ്റ്റർ 🤗എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന്. മനോഹരമായി പാടി 🤗

  • @SureshBabu-hg3nl
    @SureshBabu-hg3nl 3 ปีที่แล้ว +7

    മനോഹരമായ ഗാനങ്ങൾ ആലാപനം അതിമനോഹരം വല്ലാത്ത ഔരു ഫീൽ ആണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ.. ഇനിയിം ഔരുപാടു ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.. നാട്ടിൽ വരുമ്പോൾ താങ്കളെ നേരിൽ കാണണം എന്നുണ്ട്...

  • @Dr.jayalatha.m.j
    @Dr.jayalatha.m.j 3 ปีที่แล้ว +41

    വർണ്ണിക്കാനാവാത്തവിധം ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന മനോഹരമായ ആലാപനം

    • @Hameed91-i6w
      @Hameed91-i6w 8 หลายเดือนก่อน

      പഴയ പാട്ടിനോട് ഒത്തിരി ഇഷ്ടമാണല്ലെ ?

  • @kishorekumar7424
    @kishorekumar7424 3 ปีที่แล้ว +16

    മനോഹരം.. പാടുനത്തിന് മുൻപ് അതിലേക്ക് പ്രിപ്പേർ ചെയ്യുന്ന മൂഡ് അതി മനോഹരം

  • @mithirmalasuresh3324
    @mithirmalasuresh3324 3 ปีที่แล้ว +7

    നല്ല ആലാപനം. നല്ല പാട്ട്. നല്ല ശബ്‌ദം. ദൈവം അനുഗ്രഹിക്കട്ടെ

  • @bijimol9415
    @bijimol9415 3 ปีที่แล้ว +23

    മാഷിന്റെ ആലാപനം അതിമനോഹരം . അവർണ്ണനീയം . ഹൃദ്യമായ ഗാനം .

    • @pakroos-9023
      @pakroos-9023 3 ปีที่แล้ว +2

      👍 ശരിയാണ് 🔥

    • @abhilash4915
      @abhilash4915 3 ปีที่แล้ว

      @@pakroos-9023 ഡാ പക്രൂ ഓടിക്കോ നീ.

    • @pakroos-9023
      @pakroos-9023 3 ปีที่แล้ว

      @@abhilash4915 ശരി അണ്ണാ.. ഓടിക്കോളാമേ 🙂

    • @moralworld4261
      @moralworld4261 3 ปีที่แล้ว +1

      വളരെ നല്ല ഫീലാണ് മാഷിന്റെ എല്ലാ ഗാനങ്ങളും

    • @bijimol9415
      @bijimol9415 3 ปีที่แล้ว +1

      @@pakroos-9023 💝💝💝

  • @cyrilpalakunnel
    @cyrilpalakunnel ปีที่แล้ว

    Excellent singer.. ദൈവം ഉയരങ്ങളിൽ ഇനിയും എത്തിക്കട്ടെ 🙏🏾❤👍👍👍

  • @rameshp1209
    @rameshp1209 2 ปีที่แล้ว +5

    മനോഹര ഗാനം. സുന്ദരമായി പടുകയും ചെയ്തിരിക്കുന്നു. 🙏
    AT. ഉമ്മർ സാറിന്റെ ഗാനങ്ങൾക്ക് ലയവും ഭാവവും അതിർവചനീയമാണ്. ❤️❤️🌹🌹

    • @dineshnair2885
      @dineshnair2885 2 ปีที่แล้ว

      Super voice Nallade varu ayyappankaruna kanikim How to contact u 🥦🌹 Ammayude snehavalsyam

  • @ushakumari1706
    @ushakumari1706 3 ปีที่แล้ว +4

    Very sweet & beautiful..as original.kettu kondirikkaan thonnunnu..good feel... 👏👏👏👍👍👍👌👌👌

  • @shareeftharamal774
    @shareeftharamal774 3 ปีที่แล้ว +4

    ആലാപനംഅതിമനോഹരം അഭിനന്ദനങ്ങൾ 🌹...

  • @subrukaithapram
    @subrukaithapram 3 ปีที่แล้ว +6

    സർ..മനോഹരമായി പാടി..എല്ലാവിധ ആശംസകളും...സുബ്രമണ്യൻ,കൈതപ്രം..

  • @dineshnair2885
    @dineshnair2885 ปีที่แล้ว

    Ee 🎵 Sajeshmon sundaramayi bhavathode padi ethra kettalum madiyavatha song superb👍❤😘Amma

  • @lathamohan7705
    @lathamohan7705 2 ปีที่แล้ว +2

    Beautiful singing super

  • @AswathiS-c1w
    @AswathiS-c1w ปีที่แล้ว

    എന്റെ ചേട്ടായി വളരെ മനോഹരം ആലാപനം ♥️♥️♥️♥️

  • @dayaparang7263
    @dayaparang7263 3 ปีที่แล้ว +11

    ഗാനത്തിൻ്റെ ആത്മാവ് കണ്ടെത്തുന്ന ഗായകൻ.

  • @remadevibiju7217
    @remadevibiju7217 3 ปีที่แล้ว +6

    എത്ര കേട്ടിട്ടും മതി വരുന്നില്ല

  • @jyothik3158
    @jyothik3158 3 ปีที่แล้ว +8

    എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്ന് 🌹🌹🌹

  • @sreevighneshwaraautomobile3221
    @sreevighneshwaraautomobile3221 ปีที่แล้ว +1

    ഞാൻ താങ്കളുടെ ബന്ധു ആണ്. ബാലരാമപുരം ആണ് വീട്. എന്റെ അമ്മയുടെ പേര് ലളിത എന്നാണ്. എന്റെ അമ്മയുടെ കൊച്ചപ്പന്റെ മകൾ ആണ് ചേട്ടന്റെ അമ്മ.

  • @hari40633
    @hari40633 3 ปีที่แล้ว +9

    എന്തു പറയാൻ.. മനോഹരം..

  • @QweuhHsjs
    @QweuhHsjs ปีที่แล้ว

    നല്ല അർത്ഥമുള്ള ഓരോ വരികളും സൂപ്പർ

  • @salomipaskali6390
    @salomipaskali6390 3 ปีที่แล้ว +6

    Really it's a beautiful voice ! God bless you !

  • @ajithateachermusicme9679
    @ajithateachermusicme9679 3 ปีที่แล้ว +6

    Very good song..Super Singing...Congrats...Sir !! God Bless...

  • @sreelathasreelatha8459
    @sreelathasreelatha8459 2 ปีที่แล้ว +1

    Mashe mash yee noottandile yettavum nalla gayakanayi bhavikkatte. God bless yours.

  • @kannankskannanks6412
    @kannankskannanks6412 2 ปีที่แล้ว +2

    എത്രകേട്ടാലും മതിവരില്ല അടിപെടഷ

  • @krishnamap5157
    @krishnamap5157 2 ปีที่แล้ว +2

    അതെ ജന്മം എടുത്തു സത്യം

    • @krishnamap5157
      @krishnamap5157 2 ปีที่แล้ว

      അത് ഈ ജന്മം എടുത്തു ഒരു

  • @guptabhagavan9085
    @guptabhagavan9085 6 หลายเดือนก่อน

    Sang melodiously. Thanking you for singing such a song. You deserve very good appreciation.

  • @geetamonson9078
    @geetamonson9078 2 ปีที่แล้ว +1

    ഗംഭീരമായി പാടി.പ്രണയാർദ്രമായ ഗാനം.

  • @Dinesh-v7e
    @Dinesh-v7e 5 หลายเดือนก่อน

    Sajesh monu Amma nalla oru singer 🎤avanulla janmam thannu poyi ella nanmagalum monudavum God bless you🙏❤👍✌😘Amma Hyd

  • @ManiKandan-gf2wc
    @ManiKandan-gf2wc 3 ปีที่แล้ว +2

    Sir super God voice kJ yesudas good singing sir

  • @pramodp3580
    @pramodp3580 2 ปีที่แล้ว

    മാഷേ വർണിക്കാൻ വാക്കുകൾ ഇല്ല. കാതിൽ തെണ്മഴയായി ഉള്ള ആലാപനം.... 👌👌👌👌👌👌🌹🌹🌹🌹🌹🌹

  • @pakroos-9023
    @pakroos-9023 3 ปีที่แล้ว +8

    അടിപൊളി സജേഷ് ബ്രോ.. നല്ല രസം ഉള്ള പഴയ പാട്ട്.. സൂപ്പർ.. മാഷിന്റെ ഹെയർസ്റ്റൈൽ ലുക്ക്‌ ഇതിൽ superb..

    • @bijimol9415
      @bijimol9415 3 ปีที่แล้ว +1

      💝💝💝💝💝💝

    • @saleemahamsa8601
      @saleemahamsa8601 3 ปีที่แล้ว

      സ6 ജഷ് സാറിൻ്റെ നാടെവിടെ

  • @sunnysamuel7902
    @sunnysamuel7902 3 ปีที่แล้ว

    എന്റെ ഹൃദയത്തോട് ചേർന്നുനിന്ന, എന്നാൽ മനസ്സോടെ വേർപിരിഞ്ഞ പെൺകുട്ടിക്ക് ഞാൻ ഇത് സമർപ്പിക്കുന്നു

  • @afzalhuzain9771
    @afzalhuzain9771 3 ปีที่แล้ว +8

    അനുഗ്രഹീത ഗായകൻ......

  • @chandrasekaranv8387
    @chandrasekaranv8387 ปีที่แล้ว

    കേൾക്കുമ്പോൾ തന്നെ ഒരു സുഖം അഭിനന്ദനങ്ങൾ

  • @muralikrishnan9407
    @muralikrishnan9407 ปีที่แล้ว

    Chettoo.. Njan eduthilla. Aro kallam paranjathanu. Ente Monayi Really you're an ace singer .god bless you.

  • @predheepkpkp1194
    @predheepkpkp1194 3 ปีที่แล้ว +6

    മനോഹരമായ.. ആലാപനം

  • @arifakarim3774
    @arifakarim3774 2 ปีที่แล้ว

    😄😄😄സൂഊഊപ്പർ ചിരി കാണാൻ രസം ഉണ്ട് പാടുമ്പോൾ 🤣😄😄❤❤❤❤🥰🥰🌹🌹

  • @sureshlu
    @sureshlu 10 หลายเดือนก่อน

    സജേഷ്, അതിമനോഹരം.. Congrats 💐❤

  • @salimkumarvk1025
    @salimkumarvk1025 3 ปีที่แล้ว +2

    ഈ പാട്ടുകൾ ഇപ്പോഴാണ് മനസ്സിൽ ആഴത്തിൽ ഇറങ്ങിച്ചെന്ന് ഒന്നും പറയാനില്ല നന്ദി നമസ്കാരം

  • @padmadgowda610
    @padmadgowda610 3 ปีที่แล้ว +2

    Beautiful song. Bro ethra nanayee padunnu my favorate song🙏🙏

  • @alicekrishnan2572
    @alicekrishnan2572 3 ปีที่แล้ว +4

    Wonderful rendering

  • @LataPillai-u5u
    @LataPillai-u5u ปีที่แล้ว

    Excellent singing 👏

  • @sasikumarvp6176
    @sasikumarvp6176 ปีที่แล้ว

    Great singing, lovelly feel

  • @jagsideas3383
    @jagsideas3383 3 ปีที่แล้ว +2

    ബ്യൂട്ടിഫുൾ..... 👍
    സബ്സ്ക്രൈബ്ഡ്

  • @govindannamboothiry135
    @govindannamboothiry135 3 ปีที่แล้ว +2

    I think Shri Kaithappuram Thirumeni or Shri Mohan Sithara will definitely give serious thoughts about this blessed artist. He deserves more from music directors. Such talents should not be wasted. Sajesh is undoubtedly above most singers singing in malayalam films. I hope by this time he might have sung for few films in malayalam. I understand Sajesh has sung for ten to twelve tamil films and known widely as ilamai yesudas in tamilnadu. God bless you and your family.
    Keep learning and keep singing. The music lovers are with you.
    Another suggestion is
    Please sing some songs for Jayettan fans as well
    1) KAVYA PUSTHAKAMALLO JEEVITHAM
    2) ANURAGA GANAM POLE
    3) KARIMUKIL KATTILE
    4) ONNINI SRUTHI THAZHTHI
    5) MANJALAYIL MUNGITHORTHI
    6) FEW HINDI SONGS OF RAAFI SAB ,KISHOREDA, MUKESH ETC
    ONLY MY SUGGESTION BECAUSE MUSIC LOVERS ARE EXPECTING MORE FROM YOU. THEY LOVE YOU SO MUCH.
    THANK YOU

  • @sreekalasarojam5133
    @sreekalasarojam5133 3 ปีที่แล้ว +6

    എന്റെ. ജന്മം., നീയെടുത്തു...... നിന്റ., ജന്മം... ഞാനെടുത്തു.....
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @premanataraj3687
    @premanataraj3687 2 ปีที่แล้ว +2

    ദൈവം അനുഗ്രഹിക്കട്ടെ

  • @najashareef4079
    @najashareef4079 3 ปีที่แล้ว +2

    മധുരകരമായആലാപനം.....

  • @sindhuv9274
    @sindhuv9274 2 ปีที่แล้ว

    ethra manoharamayi padiyirikunnu super

  • @sureshchalakkandi9128
    @sureshchalakkandi9128 2 ปีที่แล้ว

    Manoharam. You are a great singer.

  • @kunhipockerpm8784
    @kunhipockerpm8784 3 ปีที่แล้ว +4

    This song also took a rebirth...thank you Sajesh Sir

  • @shimlasugunbabu9614
    @shimlasugunbabu9614 3 ปีที่แล้ว +4

    Beautiful singing...😊😊👌👌👌👏👏

  • @premrichard2190
    @premrichard2190 2 ปีที่แล้ว

    Superb soul soothing singing. Your voice texture and appearance gels beautifully with the rendition. Never it left a vaccum of female voice. But had there been a compatible female voice, the performance would have been exemplary & mind-blowing..

  • @suluzzmedia2426
    @suluzzmedia2426 7 หลายเดือนก่อน

    ❤ adhimanoharamaaya aalabanam❤❤❤ voice parayaan vaakkukal illa😢

  • @MadhuPappan
    @MadhuPappan 10 หลายเดือนก่อน

    എന്ത് രസമാ കേൾക്കാൻ......

  • @ull893
    @ull893 2 ปีที่แล้ว

    കണ്ണ് നിറയാതെ ഈ പാട്ടു കേട്ട് തീർക്കാൻ പറ്റില്ല ❤

  • @licrajagopal8769
    @licrajagopal8769 3 ปีที่แล้ว +8

    Song dedicated to all loved ones 💞

  • @jayakumarpg6443
    @jayakumarpg6443 2 ปีที่แล้ว

    Thank you so much for giving such a melody song with full of feelings.

  • @krishnamap5157
    @krishnamap5157 2 ปีที่แล้ว

    Super song and I love you❤️🌹

  • @reenajose7609
    @reenajose7609 3 ปีที่แล้ว +3

    Sir super ayittu paadi as usual ❤️

  • @mjmmedia5680
    @mjmmedia5680 5 หลายเดือนก่อน

    ആലാപനം മനോഹരം

  • @Bosscat57
    @Bosscat57 ปีที่แล้ว

    മാഷിന്റെ മുഖത്തുനോക്കി പാട്ടുകേൾക്കുമ്പോൾ, ഹോ ചങ്ക് പിടയുന്നു. 🙏🙏🙏

  • @reenajose7609
    @reenajose7609 3 ปีที่แล้ว +2

    Enikku ettavum isthtemula paat annu ❤️

  • @VijayKumar-cx4jb
    @VijayKumar-cx4jb 2 ปีที่แล้ว

    Dasettante. Hindi. Songs. Padathathu. Endu kodu plea

  • @sheejasaji1513
    @sheejasaji1513 2 ปีที่แล้ว

    Beautiful voice god bless you mashe👍🙏🙏❤❤💞💞💞🥰🥰♥️♥️♥️♥️

  • @kairalypradeep8290
    @kairalypradeep8290 3 ปีที่แล้ว +2

    ഒന്നും പറയാനില്ല അതി മനോഹരം

  • @joytv4990
    @joytv4990 2 ปีที่แล้ว

    ബ്യൂട്ടിഫുൾ എക്സ്പ്രഷൻസ്..
    🙏❤

  • @AmbilyShibu-e2c
    @AmbilyShibu-e2c ปีที่แล้ว

    Super song sir🎉🎉🎉

  • @aiwingod
    @aiwingod 2 ปีที่แล้ว

    Super voice.god bless you

  • @mujeebrahman7546
    @mujeebrahman7546 3 ปีที่แล้ว +1

    ഒരു രക്ഷയുമില്ല.💯💯👌👌👍👍🙏

  • @olvaoleen3837
    @olvaoleen3837 3 ปีที่แล้ว +1

    Super super super.... Sir adipoly ayyeee🌹🌹🌹👍👍👍😘😘😘😘

  • @bindhudroupathi3332
    @bindhudroupathi3332 ปีที่แล้ว

    Wowwwsuper..super🎁💫🌹♥️♥️♥️🌹👌👌👌👌

  • @rekha6035
    @rekha6035 2 ปีที่แล้ว

    Hai sir love you .My fav song

  • @suryakkannan4474
    @suryakkannan4474 7 หลายเดือนก่อน

    നല്ല ആലാപനം

  • @sajimu7503
    @sajimu7503 2 ปีที่แล้ว

    Beautiful singing 🌹🌺

  • @gowrigmohan5641
    @gowrigmohan5641 ปีที่แล้ว

    Super👌🏼👌🏼👌🏼👌🏼👌🏼👌🏼👍🏻👍🏻👍🏻🌹🌹

  • @rajanvelayudhan7570
    @rajanvelayudhan7570 3 ปีที่แล้ว

    നന്നായി പാടി.
    തമ്മിൽ തമ്മിൽ എന്ന ഭാഗത്ത്‌ ഒരു വ്യത്യാസം തോന്നുന്നു

  • @smithabenny9675
    @smithabenny9675 ปีที่แล้ว

    Good singer..

  • @sreekumarnair2073
    @sreekumarnair2073 ปีที่แล้ว

    Mashe ONNININNU SUPERB - ORU JAYANCHETTANDE PAATTU KOODI

  • @leilasvlogandkitchen4313
    @leilasvlogandkitchen4313 2 ปีที่แล้ว

    Very good rendering sajesh your voice is amazing

  • @Kanakamani-nm1rq
    @Kanakamani-nm1rq ปีที่แล้ว

    Sir🙏🙏🙏🙏🙏🙏
    Blessed You Are Much! 🙏

  • @SenthilKumar-kd2gz
    @SenthilKumar-kd2gz ปีที่แล้ว

    Nice song super

  • @sajeshyadu6786
    @sajeshyadu6786 2 ปีที่แล้ว

    Godly voice...Vaakukalilla...Nallath varatte....

  • @chinnumadathil1931
    @chinnumadathil1931 2 ปีที่แล้ว

    Super. Amazing ♥️♥️

  • @indhuganesh7827
    @indhuganesh7827 3 ปีที่แล้ว

    നല്ല സുഖം ഉണ്ട് കേൾക്കാൻ 👍👍🙏🙏🙏

  • @bindhurajan7841
    @bindhurajan7841 3 ปีที่แล้ว

    Very nice 👍👍❤❤❤singing nice song

  • @ansaritv6109
    @ansaritv6109 3 ปีที่แล้ว +3

    Super Maashe.....👍

  • @shillylachu555
    @shillylachu555 3 ปีที่แล้ว +4

    What a feel😍😍😍

  • @sunithab1285
    @sunithab1285 2 ปีที่แล้ว +1

    Good👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌