എന്തു മനോഹരമായ ഗാനം . എന്തൊരു സുഖമാണ് മാഷിന്റെ ആലാപനം . ഹൃദയതന്ത്രികളിൽ ഒരു മൃദുസ്പർശം പോലെ... മനസ്സിൽ ഒരു തേൻതുള്ളി വീണതുപോലെ....അതീവ ഹൃദ്യം .ഒത്തിരി ഒത്തിരി ഇഷ്ടം .
പഴയ വേർഷൻ കേട്ടിട്ടു പുതിയത് ആരെങ്കിലും പാടുമ്പോൾ കൂടുതൽ നമുക്കു കേൾകുവാൻ സുഖം കാണില്ല... നമ്മുടെ മാഷ് പാടുമ്പോൾ എത്ര കേട്ടാലും മതി വരില്ല.. മാഷേ.. അടിപൊളി 🎈🙂🌹
പുലരി വന്നു വിളിച്ച നേരം അവനുണർന്നു ഒന്നവളെ നോക്കി എന്നല്ലേ വരി .. ആലാപനം ഒക്കെ വളരെ ഹൃദ്യം മനോഹരം.. പിന്നെ തനു എന്നതിന് തണു എന്നും പാടി... പാട്ട് ഏറെ ഇഷ്ടം ആയി
അനുഭവം എന്ന ചിത്രത്തിൽ ബിച്ചു തിരുമല സർ എഴുതി A. T. ഉമ്മർ സംഗീതം നൽകി ദാസേട്ടൻ പാടിയ അതിമനോഹരമായ ഗാനം നമ്മുടെ നാദബ്രഹ്മത്തിന്റെ സ്വരമാധുരിയിൽ കേൾക്കാൻ കഴിഞ്ഞതിൽ ഹൃദയത്തിൽ തൊട്ട് സന്തോഷിക്കുന്നു. മാഷെ you are really a gem to this music world. കലക്കി മാഷെ. May God bless you. 🙏🙏🙏🙏👌👌👌👍👍🌹🌹
വളരെ മനോഹരമായി പാടി..... മൊത്തം ഒരു മാന്ത്രിക സ്പർശം ഉണ്ട്. വരികളിൽ ഒന്ന് ശ്രദ്ധിക്കുമല്ലോ..., പുലരി വന്നു വിളിച്ചനേരം "അവനുണർന്നൊന്നവളെ" നോക്കി..... ❤❤❤❤❤❤❤❤❤❤
മാഷേ..... നിങ്ങൾ ഒരു അനുഗ്രഹീത കലാകാരൻ ആണ്... നല്ല സുഖം നിങ്ങളുടെ ആലാപനം കേൾക്കാൻ.... കേൾക്കാൻ ചെവി ഉള്ളവർ കെട്ട് മാഷിന് ഒരു നല്ല വഴി തരട്ടെ.... ദൈവം അനുഗ്രഹിക്കട്ടെ
Sir🙏🙏🙏🙏🙏🙏🙏 What An Amazing Lyrics! 🙏 Music! 🙏 Singing! 🙏 With Ur So Beautiful Amazing Voice! 🙏 Some Songs Making This Beautiful Earth.. Much More Beautiful! 🙏
വാകപ്പൂ ... താങ്കളുടെ ആലാപനം ഹൃദ്യം . താളലയ ഭാവങ്ങൾ ഗംഭീരം.പക്ഷേ ഒരു ചെറിയ തെറ്റു വന്നു പോയി.....? ശയ്യയിൽ തണുത ളർന്നു വീണു ! (ശയ്യയിൽ തനുതളർന്നു വീണു ) ഈശ്വരൻ അനുഗ്രഹിയ്ക്കട്ടെ !!!!
വാകപൂമരം ചൂടും സൂപ്പർ സോങ് വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ ഇപ്പോഴാണ് തെന്നൽ മുഴുവനും ഫ്രീ ആയത് ശരിയായി ശ്വസിക്കുന്നതും അതീന്ദ്രിയ ശക്തി സജീഷ് മോനെ കാക്കട്ടെ കൃഷ്ണ അമ്മ
ഫസ്റ്റ് മ്യൂസിക് ...wowwww . വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ പണ്ടൊരു വടക്കൻ തെന്നൽ വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ പണ്ടൊരു വടക്കൻ തെന്നൽ വാതിലിൽ വന്നെത്തി നോക്കിയ വസന്തപഞ്ചമിപ്പെണ്ണിൻ വളകിലുക്കം കേട്ടു കോരിത്തരിച്ചു നിന്നു തെന്നൽ തരിച്ചു നിന്നു വിരൽ ഞൊടിച്ചു വിളിച്ച നേരം വിരൽ കടിച്ചവളരികിൽ വന്നു വിധുവദനയായ് വിവശയായവൾ ഒതുങ്ങി നിന്നു നാണം കുണുങ്ങി നിന്നു വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ പണ്ടൊരു വടക്കൻ തെന്നൽ തരള ഹൃദയ വികാരലോലൻ തെന്നലവളുടെ ചൊടി മുകർന്നു തണുവണിർ തളിർ ശയ്യയിൽ തനു തളർന്നു വീണു തമ്മിൽ പുണർന്നു വീണു പുലരി വന്നു വിളിച്ച നേരം അവനുണർന്നൊന്നവളെ നോക്കി അവളടുത്തില്ലകലെയെങ്ങോ മറഞ്ഞു പോയി തെന്നൽ പറന്നു പോയി
സാധാരണ ക്കാരന്റെ മനസ്സിൽ അങ്ങയ്ക്കു ഉള്ള സ്വാധീനം ആ വരികളിൽ ,... നിറഞ്ഞു നിൽക്കുന്നു, ഇപ്പോൾ അങ്ങ് വരി കൊടുത്തു എഴുതിയ ആ ഗാനം ഉണ്ടെല്ലോ അതൊന്നു മതി മാഷേ നിങ്ങൾ ആരാണെന്നു അറിയാൻ
ഗാനഗന്ധർവ്വൻ പാടിയ ഈ മനോഹര ഗാനം ഇത്രെയും മനോഹരമാക്കിയ താങ്കൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ 🙏
എന്തു മനോഹരമായ ഗാനം . എന്തൊരു സുഖമാണ് മാഷിന്റെ ആലാപനം . ഹൃദയതന്ത്രികളിൽ ഒരു മൃദുസ്പർശം പോലെ... മനസ്സിൽ ഒരു തേൻതുള്ളി വീണതുപോലെ....അതീവ ഹൃദ്യം .ഒത്തിരി ഒത്തിരി ഇഷ്ടം .
പഴയ വേർഷൻ കേൾക്കുന്നതിലും ഇമ്പമുള്ള ആലാപനം നമ്മുടെ മാഷിന്റെ.. 😃
@@pakroos-9023 pakroos ആരാടാ പട്ടീ നീ.
@@abhilash4915 നിന്റെ അമ്മയെ ഒത്തവൻ.. നിനക്ക് അത് അറിയാൻ വഴിയില്ല
🙏🙏🙏🙏🙏🙏മനോഹരം 🙏🙏🙏🙏🙏🌹🌹👍👍
@@adwaithvinu2863 💝💝💝
പഴയ വേർഷൻ കേട്ടിട്ടു പുതിയത് ആരെങ്കിലും പാടുമ്പോൾ കൂടുതൽ നമുക്കു കേൾകുവാൻ സുഖം കാണില്ല... നമ്മുടെ മാഷ് പാടുമ്പോൾ എത്ര കേട്ടാലും മതി വരില്ല.. മാഷേ.. അടിപൊളി 🎈🙂🌹
പുലരി വന്നു വിളിച്ച നേരം അവനുണർന്നു ഒന്നവളെ നോക്കി എന്നല്ലേ വരി .. ആലാപനം ഒക്കെ വളരെ ഹൃദ്യം മനോഹരം.. പിന്നെ തനു എന്നതിന് തണു എന്നും പാടി... പാട്ട് ഏറെ ഇഷ്ടം ആയി
@@rajeshpanayans8276 അതെ എന്നാലും എത്ര കേട്ടാലും പിന്നെ കേൾക്കുമ്പോൾ ..മുഴുവനും കേട്ടിട്ടേ നിർത്താൻ തോന്നുകയുള്ളൂ
അനുഭവം എന്ന ചിത്രത്തിൽ ബിച്ചു തിരുമല സർ എഴുതി A. T. ഉമ്മർ സംഗീതം നൽകി ദാസേട്ടൻ പാടിയ അതിമനോഹരമായ ഗാനം നമ്മുടെ നാദബ്രഹ്മത്തിന്റെ സ്വരമാധുരിയിൽ കേൾക്കാൻ കഴിഞ്ഞതിൽ ഹൃദയത്തിൽ തൊട്ട് സന്തോഷിക്കുന്നു. മാഷെ you are really a gem to this music world. കലക്കി മാഷെ. May God bless you. 🙏🙏🙏🙏👌👌👌👍👍🌹🌹
❤️
എത്രയോ പേർ വന്നു പോയിട്ടുണ്ടെങ്കിലും സർ, താങ്കളിൽ എന്തോ ഒരു കാന്തിക മാന്ത്രിക സ്പശ മുണ്ട്...💜💜🙏
സത്യം.... ആ kannukalilo ഭാവത്തിലോ....വല്ലാത്തൊരു മാന്ത്രികത....
You said it
എത്ര ഈസിയായിട്ടാണ് പാടുന്നത് 🤔🥰😘😍
Correct 👍
എനിക്കും അങ്ങനെ ഒരു സംശയം ഇല്ലാതെ ഇല്ല.
എന്റെ ഏറ്റവും ഇഷ്ട ഗാനങ്ങളിലൊന്ന്. അങ്ങ് ഓരോ പാട്ടു പാടുമ്പോഴും അനുയോജ്യമായ ഭാവങ്ങൾ ആ കണ്ണുകളിൽ മിന്നി മറയുന്നു. God bless you.
മാഷിന്റെ എല്ലാ പാട്ടുകളും കേൾക്കാറുണ്ട്. ആലാപനം ഗംഭീരം
പ്രിയ സജീഷ്.....താങ്കൾ സംഗീത ലോകത്തെ മുത്താണ്🙏🙏
എത്ര കേട്ടാലും മതിയാവുന്നില്ല. അങ്ങയുടെ ആലാപനസൈലി കൊണ്ടാണ് എന്ന് തോനുന്നു ഈ മനോഹര ഗാനം മനസ്സിൽ നിന്നും പോകുന്നില്ല. 🙏🙏🙏
Mashe valare nannayi alapichittunde. God bless mashe. Mashine enikke orupadu ishtamane. Thank yoy.
Sir എന്ത് ഭംഗിയുള്ള ആലാപനം കാതിനും കണ്ണിനും മനസ്സിനും ശരീരത്തിനും ഉണർവ് കിട്ടു ന്ന അവതരണം ഇനിയും ഇതുപോലെ. പാടുക
Padila
താങ്കളുടെ ആലാപനം വളരെ നന്നായി നല്ലത് വരട്ടെ 🙏🙏🙏🙏
ആ സ്വാദന കാന്തി വലയം ജനിപ്പിക്കുന്ന ഗാനങ്ങൾ അ ങേക്കെ സാധ്യമാകു... 👍👍👏👏🌹🌹🌹🌹👌👌👌👌
നമസ്തെ🙏 മാഷേ വളരെ മനോഹരമായി പാടി
Manoharam sajeesh bhai,shudhamaya alapanam,enthra kettalum mathiyakatha ganam,keep posting the gems
വളരെ മനോഹരമായി പാടി.....
മൊത്തം ഒരു മാന്ത്രിക സ്പർശം ഉണ്ട്.
വരികളിൽ ഒന്ന് ശ്രദ്ധിക്കുമല്ലോ...,
പുലരി വന്നു വിളിച്ചനേരം "അവനുണർന്നൊന്നവളെ" നോക്കി.....
❤❤❤❤❤❤❤❤❤❤
വളരെ മനോഹരമായി, ആയാസരഹിതമായി തന്നെ പാടി ചേട്ടാ,..
ഞാൻ ഇതിന്റെ കരോക്കെ അന്വേഷിച്ചിട്ടു കിട്ടിയില്ല ഇതുവരെ :(
വളരെ ആകർഷകമായ ഗാനാലാപനം🌹❤️
ഹായ് എന്തൊരു സുഖം❤❤❤
മാഷേ..... നിങ്ങൾ ഒരു അനുഗ്രഹീത കലാകാരൻ ആണ്... നല്ല സുഖം നിങ്ങളുടെ ആലാപനം കേൾക്കാൻ.... കേൾക്കാൻ ചെവി ഉള്ളവർ കെട്ട് മാഷിന് ഒരു നല്ല വഴി തരട്ടെ.... ദൈവം അനുഗ്രഹിക്കട്ടെ
സൂപ്പർ അതിമനോഹരം എത്ര നല്ലതുപോലെ പാടി, മറക്കുവാൻ കഴിയുമോ, 🌹🌹🌹🌹
ആദ്യമായിട്ടാണ് താങ്കളെ കേൾക്കുന്നത്...... വളരെ ഇഷ്ടപ്പെട്ടു.... പാടുമ്പോഴുള്ള ശരീരഭാഷയുടെ സൗകുമാര്യവും എളിമയും താങ്കൾക്ക് ഒരു മുതൽക്കൂട്ടാണ് 🙏❤
Good voice...keep it up!
എന്റെ ഇഷ്ടഗാനങ്ങളിൽ ഒന്ന്...
നല്ല ഒഴുക്കുള്ള ആലാപനം...
ഇനിയും പ്രതീക്ഷിക്കുന്നു..!
All the Best...
Big fan from Calicut
ശ്രമം പാഴായിപ്പോയില്ല സോദരാ ... അതിമധുരമായി തന്നെ പാടി ..... അഭിനന്ദനങ്ങൾ🎉🎉🎉🎉
എന്തു മനോഹരമായ ആലാപനം❤️
ദാസേട്ടന്റെ രണ്ടാം ജന്മമാണോ എന്ന് തോന്നുന്ന ആലാപന ശൈലി...
അതിമനോഹരം....
ഹാഹാ പഴയ ആ കാലത്തേക്ക് കൂട്ടി കൊണ്ട് പോയി..നന്ദി
Sir🙏🙏🙏🙏🙏🙏🙏
What An Amazing Lyrics! 🙏
Music! 🙏
Singing! 🙏
With Ur So Beautiful Amazing Voice! 🙏
Some Songs Making This Beautiful Earth.. Much More Beautiful! 🙏
Mashe yenikke etha kettalum mathivaratha ganam supper selection.
The song I was waiting to hear in your amazing voice .... thanks a lot 🙏🙏🙏
നല്ല മനോഹരമായ Song❤❤ good feel ❤ Congrats
Sajesh monde 🎵 ellam superb aa bavam layam thalam kettu Amma karanchittunde God bless U✌🙏👍😘❤Hyd Amma
Excellent singing.
വാകപ്പൂ ... താങ്കളുടെ ആലാപനം ഹൃദ്യം . താളലയ ഭാവങ്ങൾ ഗംഭീരം.പക്ഷേ ഒരു ചെറിയ തെറ്റു വന്നു പോയി.....?
ശയ്യയിൽ തണുത ളർന്നു വീണു ! (ശയ്യയിൽ തനുതളർന്നു വീണു ) ഈശ്വരൻ അനുഗ്രഹിയ്ക്കട്ടെ !!!!
എന്താ രസം,അതിമനോഹരം ഗംഭീരം 👌👌👌👌👌👌👌
വാകപൂമരം ചൂടും സൂപ്പർ സോങ് വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ ഇപ്പോഴാണ് തെന്നൽ മുഴുവനും ഫ്രീ ആയത് ശരിയായി ശ്വസിക്കുന്നതും അതീന്ദ്രിയ ശക്തി സജീഷ് മോനെ കാക്കട്ടെ കൃഷ്ണ അമ്മ
നാണം കുണുങ്ങി നിന്നു
ആ നാണം അസാദ്ധഽഠ
സജേഷ് you are great🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ഒത്തിരി ഇഷ്ടമുള്ള പാട്ട് അടിപൊളി ആയി പാടി അതിമനോഹരം
Sir. Eniyum orupadu ganangal angayude ghandathil ninnum kelkkan agrahikkunnu.
ഫസ്റ്റ് മ്യൂസിക് ...wowwww . വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ
വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ
പണ്ടൊരു വടക്കൻ തെന്നൽ
വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ
വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ
പണ്ടൊരു വടക്കൻ തെന്നൽ
വാതിലിൽ വന്നെത്തി നോക്കിയ വസന്തപഞ്ചമിപ്പെണ്ണിൻ
വളകിലുക്കം കേട്ടു കോരിത്തരിച്ചു നിന്നു
തെന്നൽ തരിച്ചു നിന്നു
വിരൽ ഞൊടിച്ചു വിളിച്ച നേരം
വിരൽ കടിച്ചവളരികിൽ വന്നു
വിധുവദനയായ് വിവശയായവൾ ഒതുങ്ങി നിന്നു
നാണം കുണുങ്ങി നിന്നു
വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ
വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ
പണ്ടൊരു വടക്കൻ തെന്നൽ
തരള ഹൃദയ വികാരലോലൻ തെന്നലവളുടെ ചൊടി മുകർന്നു
തണുവണിർ തളിർ ശയ്യയിൽ തനു തളർന്നു വീണു
തമ്മിൽ പുണർന്നു വീണു
പുലരി വന്നു വിളിച്ച നേരം അവനുണർന്നൊന്നവളെ നോക്കി
അവളടുത്തില്ലകലെയെങ്ങോ മറഞ്ഞു പോയി
തെന്നൽ പറന്നു പോയി
എന്ത് മനോഹരമായി പാടുന്നു സൂപ്പർ ഓൾഡ് . gold
Very nice voice I like very much
I like this song very much....paadaanum,kelkkaanum.... u r singing beautifully ...more sweet as original ... 👏👏👏👏👌👌👍👍
ഹൃദയം ആർദ്ര മാക്കുന്ന ആലാപനം ആശംസകൾ 🍇❤️❤️❤️❤️
എൻ്റെ. ഇഷ്ട ഗാനങ്ങളിൽ ഒന്ന് സൂപ്പർ ❤🎉
Soulful voice ❤️🙏... എത്ര മനോഹരമായ ആലാപനം....❤️
Nalla voice
മാഷേ ,കലക്കി
ഹോ എന്തൊരു മാസ്മരിക ത അഭിനന്ദനങ്ങൾ 🍇❤️
നന്നായി പാടി സാർ 🙏🙏🙏
വളരെ നന്നായിട്ടുണ്ട്, അഭിനന്ദനങ്ങൾ
Athimanohara Gaanam... Manoharamayipaadi 🙏🏼👌🏻👍 Othiri ishtapettu❤ ❤
Beautiful voice and voice control , you’re a good dinner
Mashe🙏
Super song.
Ini elladivasavum video undavumo 🙏🙏
God bless you & your Family 🙏🙏🙏
അതിമനോഹരം നല്ല രീതിയിൽ പാടി
song selection super manoharamayi padi
വിൻസെന്റ് ഇരുന്ന് പാടും പോലെ അസാധ്യം അഭിനന്ദനങ്ങൾ
God voice of your voice sir excellent 💯💯💯👍👏👏👏👏👏👏👏👏👏👏👏
ചേട്ടായി വളരെ മനോഹരം ♥️♥️♥️♥️♥️♥️♥️♥️👌👌👌👌
Sir🙏🙏🙏🙏🙏🙏🙏
What An Amazing Singing This Is For This Amazing Lyrics
! 🙏🙏🙏🙏🙏🙏🙏
സജേഷ് ഭായ് നിങ്ങൾ പൊളിയാണ്👍👍👍👍🔥🔥🔥🔥💓💓💓💓
സാധാരണ ക്കാരന്റെ മനസ്സിൽ അങ്ങയ്ക്കു ഉള്ള സ്വാധീനം ആ വരികളിൽ ,... നിറഞ്ഞു നിൽക്കുന്നു, ഇപ്പോൾ അങ്ങ് വരി കൊടുത്തു എഴുതിയ ആ ഗാനം ഉണ്ടെല്ലോ അതൊന്നു മതി മാഷേ നിങ്ങൾ ആരാണെന്നു അറിയാൻ
അസ്സലായി സാജേഷേട്ടാ നല്ല സുഖം കേൾക്കാൻ 👌👌👌👏
Sir🙏🙏🙏🙏🙏🙏
Amazing The Feeling Ur Bringing Through This Much More Amazing Performance! 🙏
Much Blessed Ur With An Amazing So Cute Voice Sir! 🙏
Super Mashe, Beautiful Song And Beautiful Singing. Yinikke Yere Ishtamayi
മനോഹര ആലാപനം 🌹
അങ്ങയുടെ രാമായണ മാസം ഒരു പാരായണം കൂടി കേൾക്കാൻ കൊതിയുണ്ട്.... ഈ വർഷം......❤
Beautiful 🌹🌹 singing 🙏👍👍👍❤️❤️❤️❤️❤️❤️ soooooooooooperrrrr
Superb - some thing special in your voice
എനിക്ക് വളരെ ഇഷ്ടപ്പെട്ടു 👏👏👏
Very nice voice, really amazing
Oh Awsome Singjng Mashe,❤
സജേഷേട്ടാ നല്ല ആലാപനം
Ajith sirenu ee arathekayudai oru snehathil pothenjaa ee poochendukal nerunnu aa songente alla fangeeyum ee songelundu ❤❤❤❤❤
So beautiful song 👍
സാർ, മനോഹരം, മനസുകൊണ്ടാണ് ഈ പാട്ട് പാടുന്നത്.
Super rendition 👍🏻👍🏻👍🏻🙏🏻❤❤❤🥰🥰
അതിമനോഹരമായആലാപനം 🌹....
super aayi padi God bles u
മനോഹരമായ ആലാപനം ബ്രോ.... 👌👌
Great song Sir 👍👍👍❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏
Ajith Kumar thayyil also sung this song very beautifully. Viewers may watch his song and enjoy it.
ശരിക്കും അസൂയ തോന്നുന്നു... ദൈവം സമൃദ്ധമായി തന്നിരിക്കുന്നു... ശബ്ദഭംഗി.....
പ്രിയ സുഹൃത്തെ.... നമോപാദം...ജഗദീശ്വരൻ...താങ്കളോടൊപ്പം ...ഉണ്ടേ... ഹൃദയത്തിൽ തൊടുന്ന ആലാപന ...രീതി...
എത്ര മനോഹരമായാണ് പാടുന്നത്
Vadakaikkoru....muriyeduthu
Vadakkan thennal.......Athy manoharam...❤️
Yasudasinakkal e pattu madhuramaei padi .congrats
അതി മനോഹരം സാർ അതി മനോഹരം തന്നെ
ഒരായിരം ഇഷ്ടം.... 🌹🌹🌹
Maalinee mandhagaaminee neeyo munikanyakayo......light music song paadiya video idamo please
സജേഷ്, താങ്കൾ മറഞ്ഞിരിക്കുന്നു, പുറത്തു വരൂ.
മനോഹരം 💛💛
അതി മനോഹരം മാഷേ 🙏🙏🙏🙏🙏🙏
Enthoru Mahathaya Varikal Alapanam Super
Sir ethra kettalum mathivaratha ganamanithu sir manoharamay alapikkukayum cheithu
Super song and I love you ❤️
സൂപ്പർ മാമ 👏👏👏👏👏🌹🌹🌹🥰🥰 🥰🥰🥰
Sir..... what a great songs..we love you dear.♥️♥️
Super super voice beautiful song super singing
Super😍😍😍
Super song selection 😍😍👍👍
👍👌supper.....