മാനസ നിളയിൽ

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 177

  • @muhammedt5587
    @muhammedt5587 ปีที่แล้ว +2

    Enik ingane mughamulla oru friend undayirunnu..ee avasarathil avane ormavarunnu..ere ishtam...god bless you....

  • @gopakumarc.v.6576
    @gopakumarc.v.6576 4 หลายเดือนก่อน +2

    പാട്ടിന് താങ്കൾ കൊടുക്കുന്ന സവിശേഷമായ നിറഭേദം അനുപമമാണ്.... 👌🏻❤

  • @mahoormashoor1573
    @mahoormashoor1573 2 ปีที่แล้ว +6

    എൻ്റെ നാടായ പെരുവണ്ണാമൂഴി ഡാം പരിസരത്ത് വച്ചാണ് ഇ സിനിമ ഷൂട്ട് ചെയ്തത്,, ജയയാം ശോഭന പ്രേ നസീർ സാർ,, എന്നിവരെ നേരിട്ട് അവിടെ കണ്ടിരുന്നു,, കാലം ആരെയും കാത്ത് നിൽക്കാതെ മുന്നോട്ട് കുതിച്ചു പായുന്നു,, നല്ല ഗാനം അഭിനന്ദനങ്ങൾ

  • @bijimol9415
    @bijimol9415 3 ปีที่แล้ว +52

    ഹൃദയം നിറഞ്ഞ സ്നേഹം . ഓർമ്മയിൽ നൊമ്പരമെങ്കിലും ഇത്രയേറെ മനോഹരമായി പാടുവാൻ ഈ ഗന്ധർവ്വ സുന്ദര നാദത്തിനു മാത്രമേ കഴിയൂ . ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം .

    • @JobyJacob1234
      @JobyJacob1234 3 ปีที่แล้ว +6

      ഓർമ്മയിലെന്താ നൊമ്പരം..?😟

    • @moralworld4261
      @moralworld4261 3 ปีที่แล้ว +9

      ഏതൊരു ലജന്റും വലിയ വേഷമോ കാട്ടിക്കൂട്ടലോ മോഡിപിടിപ്പിക്കലൊ ഇല്ലാതെ സാധാരണക്കാരനായി ഇറങ്ങി വന്നാലും ജനം അവരെ അംഗീകരിക്കുന്നു .

    • @stanlysneha9020
      @stanlysneha9020 3 ปีที่แล้ว +4

      അടിപൊളി

    • @priyeshpriyesh3334
      @priyeshpriyesh3334 2 ปีที่แล้ว

      മാഷിനെ മാഷിന്റെ ശബ്താതെ തിരിച്ചറിയുവാൻ കഴിവില്ലാത്ത മൂണ്ണ ഗൾക്കും പലചെറ്റകൾക്കും ഈ ഒറിജിനൽ കേട്ടു ആരും പടിയിതാണ് ഭാഗ്നി kj യേശുദാസ് ഗായകൻ തന്നെ ബട്ട്‌ അതിനേക്കാൾ നന്നായി പാടുന്ന ഗായകരും. ഉണ്ട്‌ കേരളത്തിൽ തന്തക്ക്‌ പിക്കുപിരാന സഗീത സംവിധായകർ ജാതി മത വ്യത്തയാസം കാണിക്കാത്തവർ ഒരുഅവസരം കൊടുക്ക്‌ എന്നിട്ട് മാഷിനെ പ്രതിക്കരിക്കു moonnakale
      L

    • @ghgryg5297
      @ghgryg5297 2 ปีที่แล้ว

      U
      Uu

  • @jyothimolr7934
    @jyothimolr7934 3 ปีที่แล้ว +7

    എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്ന്. സൂപ്പർ

  • @gparvathyparu6548
    @gparvathyparu6548 2 ปีที่แล้ว +5

    പഴയ ഓർമയിലേക്ക് കൊണ്ടുപോയി 😍😍😍അനുഗ്രഹീത കലാകാരൻ 🙏സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🌹🌹🌹

  • @rajkumartk3931
    @rajkumartk3931 2 ปีที่แล้ว +6

    സർ വളരെ നന്നായി ഗാനം ആലപിച്ചിരിക്കുന്നു ഇത്രയും മനോഹരമായി പാടുവാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @praveenrajk8241
    @praveenrajk8241 3 ปีที่แล้ว +7

    സൂപ്പർ ഒരുവിധം എല്ലാ ഗാനങ്ങളും ഞാൻ കേൾക്കാറുണ്ട് ഗാനവും ആ body language ഉം suuupper -നമിക്കുന്നു -അങ്ങയെ ഒന്ന് പരിചയപ്പെടാൻ സാധിച്ചാൽ വളരെ സന്തോഷം

  • @Syamala_Nair
    @Syamala_Nair ปีที่แล้ว

    ആ സിനിമ ധ്വനികണ്ടതു പോലെ ഒരു feeling.
    താങ്കൾക്ക് ജനങ്ങളുടെ
    അവാർഡ് എന്നും ഉണ്ട്
    Voiceപറയാൻ വാക്കുകളില്ല
    എന്തു ഭംഗിയായിട്ടാണ് പാടുന്നത് love you and your family ❤❤❤❤❤❤❤❤

  • @rajanaathanimoochikal1298
    @rajanaathanimoochikal1298 3 หลายเดือนก่อน

    ദൈവം തന്ന ശബ്ദം നന്നായിരിക്കുന്നു നമ്മുടെ മറ്റു ഗയഗരേ പോലെ അഹങ്കാരം താങ്കളിൽ ഉണ്ടവതിരിക്കാട്ടെ

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 3 ปีที่แล้ว +10

    അടിപൊളി പാട്ട് ഈ ചേട്ടൻ്റെ പാട്ടിലൂടെ ആണ് പലതും അറിയുന്നത്. 👍

    • @jarishnirappel9223
      @jarishnirappel9223 10 หลายเดือนก่อน

      രചന യൂസഫലി കേച്ചേരി സംഗീതം നൗഷാദ്

  • @harirnair346
    @harirnair346 2 ปีที่แล้ว +5

    സൂപ്പർ 👌 ശ്രുതിലയം അതിന്റെ ഔന്യത്യങ്ങളിൽ 👏👏👏

  • @VinodKumar-dr7lo
    @VinodKumar-dr7lo 6 หลายเดือนก่อน

    സൂപ്പർ ആയി പാടി... പഴയകാലത്തേക്ക് കൊണ്ടുപോയി... God bless you chetta

  • @Dasan-th9jj
    @Dasan-th9jj 7 หลายเดือนก่อน +1

    Chettan reyallayi paadi sarigama adipoli❤

  • @lethaekn2522
    @lethaekn2522 2 ปีที่แล้ว +2

    ഈ ഗാനഗന്ധർവനു ഒരായിരം അഭിനന്ദനങ്ങൾ

  • @rahimnoormuhammed7511
    @rahimnoormuhammed7511 2 ปีที่แล้ว +5

    ഒരിക്കലും മനസ്സിൽ നിന്ന് മായാത്ത അമൂല്യ ഗാനം

    • @siniv.r8775
      @siniv.r8775 11 หลายเดือนก่อน +1

      👍👍👍👍👍👍👍👍1990👍👍👍👍🌈🌈🌈🌈🌈🌈🌈🌺🌺🌺🌺🌈🌈🪴🌈🌺🌺🌺🌺🌺🍀🍀🍀🍀⛈️⛈️⛈️⛈️⛈️⛈️⛈️⛈️🌟🌟🌟🌟🦢🦢🦢🦢🦢🦢

  • @suryakkannan4474
    @suryakkannan4474 7 หลายเดือนก่อน

    അനുഗ്രഹീത കലാകാരൻ എല്ലാം ഭാവുകങളും നേരുന്നു സൂപ്പറായിട്ട് പാടി

  • @sujadhvarghese1062
    @sujadhvarghese1062 3 ปีที่แล้ว +6

    മനോഹരമായ ശബ്‌ദം ...ഹൃദ്യമായ ആലാപനം

  • @najashareef4079
    @najashareef4079 3 ปีที่แล้ว +6

    ആലാപനംഅതിമനോഹരം 🌹🌹🌹......

  • @moralworld4261
    @moralworld4261 3 ปีที่แล้ว +8

    Sajesh sir .your voice has a special beauty ..keep it up

  • @subairmk1223
    @subairmk1223 11 หลายเดือนก่อน

    മനോഹരമായി പാടുന്നു താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @vikramancv8372
    @vikramancv8372 2 ปีที่แล้ว +1

    സൂപ്പർ സജീഷിനെ ഭയങ്കര ഇഷ്ടമാണ് പാട്ടുകൾ സൂപ്പർ

  • @moosavalappil5957
    @moosavalappil5957 3 ปีที่แล้ว +5

    പൊളിച്ചു..
    ഈ പാട്ട് ഞാൻ ഒന്ന് പാടാൻ ശരമിക്കാൻ പോവുകയാണ്

  • @rajanmathai339
    @rajanmathai339 3 ปีที่แล้ว +3

    Wonderful Sir God bless you

  • @arunpspsarun7962
    @arunpspsarun7962 3 ปีที่แล้ว +2

    🙏super എന്തൊരു ഫീലിംഗ് 🙏🙏സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @sunithaer6291
    @sunithaer6291 ปีที่แล้ว +1

    സർ എന്തു മനോഹരമായി പാടുന്നു 👌❤️❤️

  • @sreelathasreelatha8459
    @sreelathasreelatha8459 2 ปีที่แล้ว

    Sir kazhiyumenkil malayalathile ellaganangalum sir padanàm.athine bhagavan anugrahikkate thank you.

  • @jarishnirappel9223
    @jarishnirappel9223 3 ปีที่แล้ว +2

    ധ്വനി ഗംഭീരം ആശംസകൾ 🍇❤️❤️❤️❤️❤️❤️ GOD BLESS YOU'

  • @raphaelsebastian396
    @raphaelsebastian396 ปีที่แล้ว

    Oh! Sajesh, what a rendition of മനസാ നിലയിൽ.You took me to an unblemished heavenly abode with your divine voice and it touched the core of my heart with varied cadence of emotions.
    You took me in an voyage in the ocean of sweet impeccable melody. You possess an amazingly sweet voice. Keep up. Best Wishes

  • @Dasan-th9jj
    @Dasan-th9jj 5 หลายเดือนก่อน

    Chettan Assalayi paadi ie paat innum ravile rediyoyil kettirunnu❤❤

  • @krishnanmohanan3736
    @krishnanmohanan3736 ปีที่แล้ว +1

    സജേഷ്.... തിരുവൈരാണിക്കുളം ശ്രീ ദക്ഷിണാമൂർത്തി സന്നിധിയിൽ ഒരു ഗാനാർച്ചന നടത്തൂ .... കൃഷ്ണൻ മോഹനൻ.

  • @ushadevi7876
    @ushadevi7876 3 ปีที่แล้ว +5

    Excellent singing.

  • @radhakujikuttan9507
    @radhakujikuttan9507 2 ปีที่แล้ว

    Hai.ponnoosa....sweet.song.you.sang.it.pleasantly.o.k.monu.
    Radhamma

  • @highnessp.v7890
    @highnessp.v7890 3 ปีที่แล้ว +5

    മനോഹരമായ ആലാപനം

  • @najashareef4079
    @najashareef4079 3 ปีที่แล้ว +1

    എന്നും മനസ്സിൽതങ്ങിനിൽക്കുന്നഗാനം ആലാപനംഅതിമനോഹരം 🌹...

    • @priyeshpriyesh3334
      @priyeshpriyesh3334 2 ปีที่แล้ว

      മാഷേ... ഒരു ആഗ്രഹം പറയെട്ടെ തെറ്റാണെകിൽ ക്ഷെമിക്കണം. ക്ഷേമികിലെ... കുറിവരച്ചാലും കുരുശുവരച്ചാലും കുമ്പിട്ടൂനിസ്കരിച്ചാലും.... ഈ ഗാനം. മാഷിന്റെ ആലബാനസൈലിയിൽ കേൾക്കാൻ ഒരു വലിയ ആഗ്രഹം

  • @nigilk7425
    @nigilk7425 ปีที่แล้ว

    ഗംഭീരം ❤പറയാതെ വയ്യ 👌🏼

  • @dineshnair2885
    @dineshnair2885 ปีที่แล้ว

    Etra kettalum madiyavilla 👍sajeshinde swaramaduryam ellavarkum ishtamanu mone Amma 👍

  • @moralworld4261
    @moralworld4261 3 ปีที่แล้ว +22

    ഏതൊരു ലജന്റും വലിയ വേഷമോ കാട്ടിക്കൂട്ടലോ മോഡിപിടിപ്പിക്കലൊ ഇല്ലാതെ സാധാരണക്കാരനായി ഇറങ്ങി വന്നാലും ജനം അവരെ അംഗീകരിക്കുന്നു .

    • @AswathiS-c1w
      @AswathiS-c1w ปีที่แล้ว

      സൂപ്പർ 👌കൊള്ളാം

  • @deepababu3686
    @deepababu3686 3 ปีที่แล้ว +5

    മനോഹരം 🙏🙏

  • @AjiAji-e8g
    @AjiAji-e8g 4 หลายเดือนก่อน +1

    Supper. Soñg. ❤. Supper. Alapanam❤🎉❤

  • @AjiAji-e8g
    @AjiAji-e8g 4 หลายเดือนก่อน +1

    ❤❤❤❤❤❤❤🎉❤❤❤❤❤❤❤

  • @harikrishnan2263
    @harikrishnan2263 2 ปีที่แล้ว +1

    നല്ല തുറന്ന ശബ്ദം, നല്ല ഭാവം, പിന്നെ ദാസേട്ടന്റെ ആരാധകനാണെന്നു൦ മനസ്സിൽ ആയി, ദാസേട്ടന്റെ ശബ്ദവുമായി സാമ്യവു൦ എനിക്കു തോന്നി, പക്ഷേ ചേട്ടൻ പാടുമ്പോൾ ദാസേട്ടനെ കൂടുതൽ അനുകരിക്കാൻ ശ്രമിക്കുന്നുണ്ടോ എന്നു൦ എനിക്കു തോനുന്നു ചേട്ടന്റെ പാട്ടു കേട്ടപ്പോൾ
    മൂക്കൊക്കെ അടച്ചു പിടിച്ചു പാടുന്ന പോലെ ദാസേട്ടന്റെ ശബ്ദം കൂടുതൽ പെർഫെക്റ്റ് ആകാൻ വേണ്ടി
    എന്തോ എനിക്കു അങ്ങനെ തോന്നി,
    ചേടന് നല്ലൊരു ശബ്ദം ഉണ്ട൭, ആ ശബ്ദത്തിൽ എവിടെയെക്കയോ ഒരു ദാസേട്ടൻ ടച്ചുണ്ട്, പക്ഷേ ചേട൮ പാടുമ്പോൾ കൂടുതൽ ദാസേട്ടൻ ശബ്ദ സാമ്യ൦ തോന്നാൻ വേണ്ടി മൂക്കൊക്കെ അടച്ചു പിടിച്ചു, ചേട്ടൻ തുറന്ന് അങട് പാടൂന്നേ അനുകരിക്കാതെ
    ❤❤❤❤❤❤❤

  • @ajaytkochu8593
    @ajaytkochu8593 2 ปีที่แล้ว

    പൊളി വോയിസ്‌ 😘❤️👍love it😘

  • @AswathiS-c1w
    @AswathiS-c1w ปีที่แล้ว

    എന്റെ ചേട്ടായി സൂപ്പർ 👌👌👌👌🥰🥰🥰🥰🥰

  • @valsanp.a3154
    @valsanp.a3154 2 ปีที่แล้ว

    Awesome.God bless you abundantly.

  • @narayanank2026
    @narayanank2026 ปีที่แล้ว

    വളരെ മനോഹരം 👏👏👏

  • @reenasrainbowvlogs8081
    @reenasrainbowvlogs8081 3 ปีที่แล้ว

    Ethra coolayittanu ningal padunnathu muzhuvanum kettu kazhinjappol kannu niranju poyi🙏🙏🙏🙏❤❤❤❤

  • @dayajayan7838
    @dayajayan7838 2 ปีที่แล้ว +2

    NO WORDS SIR. AMAZING

  • @sunilmc3331
    @sunilmc3331 3 ปีที่แล้ว

    അടിപൊളി യായി പാടുന്നു വളരെ സന്തോഷം

  • @sudhiksaji8049
    @sudhiksaji8049 10 หลายเดือนก่อน

    മാനസനിളയിൽ പൊന്നോളങ്ങൾ
    മഞ്ജീരധ്വനിയുണർത്തി(2)
    ഭാവനയാകും
    പൂവനിനിനക്കായ്
    വേദിക പണിതുയർത്തി(2)
    (മാനസനിളയിൽ)
    രാഗവതീ നിൻ
    രമ്യശരീരം
    രാജിതഹാരം മന്മഥസാരം
    വാർകുനുചില്ലി വിണ്മലർ വല്ലി
    ദേവധുകുലം
    മഞ്ജുകപോലം
    പാലും തേനും എന്തിനുവേറേ
    ദേവീ നീ മൊഴിഞ്ഞാൽ
    (2)
    (മാനസനിളയിൽ)
    രൂപവതീ നിൻ മഞ്ജുളഹാസം
    വാരൊളിവീശും
    മാധവമാസം
    നീൾമിഴിനീട്ടും തൂലികയാൽ നീ
    പ്രാണനിലെഴുതീ
    ഭാസുരകാവ്യം
    നീയെൻ ചാരേ വന്നണയുമ്പോൾ
    ഏതോ നിർവൃതി
    ഞാൻ
    (മാനസനിളയിൽ)
    പദസ...സ...സനിപമ..പമ...
    ഭാവനയാകും പൂവനി
    നിനക്കായ്...
    വേദിക പണിതുയർത്തി..

  • @dineshnair2885
    @dineshnair2885 2 ปีที่แล้ว

    Onnum parayan illa superb👍✌🙏

  • @kirshnamak-pr5oc
    @kirshnamak-pr5oc ปีที่แล้ว

    മനോഹരം സൂപ്പർ 👌👌👌👌

  • @minimini4552
    @minimini4552 3 ปีที่แล้ว +1

    Chetta. Super vice❤️❤️❤️❤️❤️❤️❤️👍👍👍👍

    • @sudheerks3484
      @sudheerks3484 2 ปีที่แล้ว

      👌🏼👌🏼👌🏼👌🏼👏👏👏👏👏

  • @SAJATHTT
    @SAJATHTT 3 ปีที่แล้ว +1

    Mashe...thaalanyanju...ganama poornam...padumo?...

  • @babygirija7736
    @babygirija7736 2 ปีที่แล้ว

    Suuper feel. Good🙏🏼

  • @vinodmuthoor80vinodmuthoor14
    @vinodmuthoor80vinodmuthoor14 2 ปีที่แล้ว +2

    You are equal to dasettan....... 👌

  • @pazhankanjiyumkanthariyum3801
    @pazhankanjiyumkanthariyum3801 2 ปีที่แล้ว

    Gagadeeswaran thottanugrahicha gayakan onnum parayanilla ente monte vivahathinu varumo onnupadumo cherthallayanu oru pattu kudumbamanu

  • @VenuViswanath
    @VenuViswanath ปีที่แล้ว

    സൂപ്പർ 👏👏👏👏

  • @nowshadkn2133
    @nowshadkn2133 3 ปีที่แล้ว +2

    Super feel....

  • @vijayank9320
    @vijayank9320 2 ปีที่แล้ว

    Super yaar.... 🌹🌹🌹🌹👍

  • @aravindps9399
    @aravindps9399 3 ปีที่แล้ว

    Orupad ishtamayi ellla paatukalum, Sir paadiya ee ella paatukaludeyum MP3 file kittumo avidunnekilum. Caril play cheyyan aairunu.

  • @bindukb3927
    @bindukb3927 3 ปีที่แล้ว +2

    Enikku ethra eshtamanenno this song

  • @fahiandpachu1586
    @fahiandpachu1586 ปีที่แล้ว

    Sooooper❤️🙏

  • @embeebabichen4490
    @embeebabichen4490 2 ปีที่แล้ว

    Extra beautiful songsnd aound

  • @purushothamana6224
    @purushothamana6224 4 หลายเดือนก่อน

    🎉സജീഷ്മനോഹരം

  • @reghunathanpillaig6512
    @reghunathanpillaig6512 ปีที่แล้ว

    Unbelievable 🙏❤️

  • @rejee100
    @rejee100 2 ปีที่แล้ว

    Mashe recording out of studio ano... Atho acting ano

  • @manoj.tpalode2210
    @manoj.tpalode2210 2 หลายเดือนก่อน

    സൂപ്പർ❤

  • @rekha6035
    @rekha6035 2 ปีที่แล้ว

    Ishttam enikkishttam pattum padunnaleyum❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @indhuganesh7827
    @indhuganesh7827 3 ปีที่แล้ว

    സാർ... സൂപ്പർ 👍👍👍👍

  • @mangattusanker4477
    @mangattusanker4477 2 หลายเดือนก่อน

    സൂപ്പർ ചേട്ടാ

  • @Fivecats2024
    @Fivecats2024 3 หลายเดือนก่อน

    Super❤❤❤❤

  • @shibushivramshibushivram6042
    @shibushivramshibushivram6042 3 ปีที่แล้ว

    ഒരു രക്ഷയുമില്ല...... Wow👍

  • @maniviju6652
    @maniviju6652 2 ปีที่แล้ว

    Super 💞❤️❤️💞

  • @sajeevb1841
    @sajeevb1841 2 ปีที่แล้ว +1

    ഈ മനുഷ്യനെ സിനിമയിൽ പാടാൻ അവസരം കൊടുക്കാത്ത ദുഷ്ട ലാക്ക് ആർക്കാണ്

  • @rajeev_shanthi
    @rajeev_shanthi 2 ปีที่แล้ว

    ആഹാ. മധുരം പകരും ജീവിതത്തിൽ

  • @Kanakamani-nm1rq
    @Kanakamani-nm1rq ปีที่แล้ว

    Sir🙏🙏🙏🙏🙏🙏🙏🙏

  • @shibuprabhakar3292
    @shibuprabhakar3292 ปีที่แล้ว

    Great job

  • @AshokK-gr3tx
    @AshokK-gr3tx ปีที่แล้ว

    super sir

  • @licrajagopal8769
    @licrajagopal8769 3 ปีที่แล้ว

    Super God bless you

  • @vidhubalab1212
    @vidhubalab1212 3 ปีที่แล้ว

    enthorufeelodukudiymashupadunne..super...song

  • @sudhakarannk9856
    @sudhakarannk9856 3 ปีที่แล้ว +1

    Super👍

  • @പച്ചവെളിച്ചം-ങ7ത
    @പച്ചവെളിച്ചം-ങ7ത 3 ปีที่แล้ว +2

    🙏🙏🙏🙏❤️❤️❤️🙏🙏🙏വളരെ ലളിതമായി.....പക്ഷേ അതി മനോഹരം🙏🙏🙏🙏

  • @rajkumartk3931
    @rajkumartk3931 2 ปีที่แล้ว

    ഇത്രയും കാലം എവിടെയായിരുന്നു

    • @salamma1829
      @salamma1829 7 หลายเดือนก่อน

      വനവാസത്തിലായിരുന്നു കാട്ടാന ഓടിച്ചു അങ്ങനെ ഇറങ്ങിവന്നു പാടുന്നതാ 😔

  • @johnsonlobo3613
    @johnsonlobo3613 ปีที่แล้ว

    Etholokayhukodupoyi

  • @sunithab1285
    @sunithab1285 2 ปีที่แล้ว

    Good👍👍👍👍👍👍🙏

  • @Dr.jayalatha.m.j
    @Dr.jayalatha.m.j 3 ปีที่แล้ว

    എന്താ രസം👍👍👍

  • @ashanisha4415
    @ashanisha4415 3 ปีที่แล้ว +2

    🌹🌹🌹🌹

  • @VimalaVimala-nd2ce
    @VimalaVimala-nd2ce 26 วันที่ผ่านมา

    ❤❤❤❤❤❤❤

  • @abdulraheem4187
    @abdulraheem4187 2 ปีที่แล้ว

    സൂപ്പർ

  • @minivarghese8253
    @minivarghese8253 2 ปีที่แล้ว

    Super

  • @sumaravi8850
    @sumaravi8850 2 ปีที่แล้ว

    Super feel

  • @rajeeshkarolil5747
    @rajeeshkarolil5747 ปีที่แล้ว

    💟💟💟👍👍👍

  • @krishnamap5157
    @krishnamap5157 ปีที่แล้ว

    ❤️❤️❤️

  • @anuartsmedia950
    @anuartsmedia950 3 ปีที่แล้ว

    HHoo...., Beautiful

  • @sreekalasarojam5133
    @sreekalasarojam5133 3 ปีที่แล้ว +1

    🌹🌹
    👌👌

  • @jammajose4803
    @jammajose4803 3 ปีที่แล้ว

    Superrrrrr ..superrrr

    • @adwaithk3297
      @adwaithk3297 3 ปีที่แล้ว

      യേശുദാസ് -------ജയചന്ദ്രൻ -------മാഷ് തന്നെ പിന്നെ.... നോ ഡൌട്ട്.
      Dr. K. Pradeepkumar. MD.

  • @maneeshmangalath5500
    @maneeshmangalath5500 2 ปีที่แล้ว

    👏👏👏👏👏👏👏👏👏👏👏👏👏

  • @shajanabraham3753
    @shajanabraham3753 2 ปีที่แล้ว

    💐👍🙏

  • @harickunnathchekunnath3081
    @harickunnathchekunnath3081 2 ปีที่แล้ว

    Good sound