സ്വാമി സംഗീതമാലപിക്കും Saqjesh Parameswaran

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 142

  • @mohammedarshad6214
    @mohammedarshad6214 ปีที่แล้ว +4

    സൂപ്പർ. സൂപ്പർ. ഒന്നും പറയാനില്ല. നല്ല ഫീൽ

    • @SiniVr-g1l
      @SiniVr-g1l 2 หลายเดือนก่อน

      0:20

  • @sasikk1275
    @sasikk1275 2 ปีที่แล้ว +10

    മിസ്റ്റർ സജേഷ് ....,
    താങ്കൾ വളരെ മനോഹരമായി പാടി...
    താങ്കളുടെ ആലാപനം വിലയിരുത്തി കമന്റുകൾ രചിക്കാനുള്ള അറിവ് എനിക്ക് ഇല്ല...
    എങ്കിലും മലയാളത്തിലെ ചാനലുകൾ സാധാരണക്കാരായ ജനങ്ങൾക്ക് സംഗീതം ആസ്വദിക്കാൻ ഒരു കഴിവ് ഉണ്ടാക്കി കൊടുത്തിട്ടുണ്ട് ....
    ആ നിലവാരത്തിൽ വിലയിരുത്തിയാണ് ഞാൻ ഈ സാഹസത്തിനു മുതിർന്നത്...
    യേശുദാസിന്റെ ആദ്യകാല ആലാപനശൈലിയോടു ചേർന്നിരിക്കുന്നതായി തോന്നുന്നു....
    താങ്കൾക്ക് എന്റെ ശതകോടി പ്രണാമം....
    ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് എത്താനുള്ള അവസരം അയ്യപ്പസ്വാമിയുടെ അനുഗ്രഹത്താൽ ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു...

  • @radhamanicc-vp4np
    @radhamanicc-vp4np ปีที่แล้ว +4

    ദാസേട്ടനെ ഓർത്തുപോകും ❤️❤️❤️💞🌹🌹

  • @chandrasekharananiyan2817
    @chandrasekharananiyan2817 2 ปีที่แล้ว +9

    ശ്രീ സജേഷ് ഭക്തിനിർബരമായാണ് ഈ ഗാനമലപിച്ചത് (അല്ല, ഉള്ളിൽ നിന്ന് ഒഴുകി വന്നതാണ് )
    ഇദ്ദേഹം പാടുന്ന പാട്ടുകൾ save ചെയ്ത് പല തവണ കേട്ടുകൊണ്ടേയിരിക്കുന്നു. ഒരു ജാഡയുമില്ലാത്ത ഗായകൻ. വളരെ വളരെ നന്ദി.

  • @jayakumarpg6443
    @jayakumarpg6443 8 หลายเดือนก่อน +5

    ഈസിയായ ആലാപനം... എന്നാൽ ഒട്ടും തന്നെ ഭാവം, ഈണം എന്നിവ ചോരാതെ.... പൂർണ്ണമായും നീതി പുലർത്തുന്ന ഗാനങ്ങൾ... ശബ്ദവെത്യാസം മാത്രമാണ്... പറയാനായിട്ടുളളത്... അഹങ്കാരമില്ലാത്ത താങ്കൾ ക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ... ❤❤❤

  • @sajeevkannath3714
    @sajeevkannath3714 27 วันที่ผ่านมา

    Sajesh ji, what a blessed voice, ആദ്യമായിട്ടല്ല അങ്ങയുടെ കേൾക്കുന്നത്, എന്നാലും പറഞ്ഞു പോകുകയാണ്. ❤❤❤❤❤❤❤❤❤❤❤❤

  • @RajeevenK-hq6nd
    @RajeevenK-hq6nd 8 หลายเดือนก่อน +3

    സജേഷേ നിങ്ങൾ വല്ലാത്തൊരു ഗായകൻ തന്നെയാണ് കേട്ടോ സുഹൃത്തേ.ഞാൻ വളരെയധികം enjoy ചെയ്തു.ഈശ്വരന്റെ ശ്രുതി ആയതിനാൽ ആണ് ഒരു പ്രേത്യേകത തോന്നിയത്.നിങ്ങൾ പാട്ടിൽ ഭയങ്കരൻ തന്നെ.ഒരു samsayavu ഇല്ല.ഇതു വരെ ഉണ്ടായതൊക്കെ തീർന്നു.god bless you

  • @RahulKS-gg5fw
    @RahulKS-gg5fw หลายเดือนก่อน +1

    സ്വാമി ശരണം💜❤️💚

  • @ManmadhanPm
    @ManmadhanPm 8 หลายเดือนก่อน +2

    സജീഷിൻ്റെ മിക്ക പാട്ടുകളും
    കേൾക്കാറുണ്ട്.
    മനോഹരമാണ്
    അങ്ങയുടെ ശബ്ദം

  • @prabha582
    @prabha582 หลายเดือนก่อน +1

    അറിയാതെ കണ്ണ് നിറഞ് പോയി അത്ര ഭംഗി ആയി പാടി

  • @suryakkannan4474
    @suryakkannan4474 7 หลายเดือนก่อน +4

    കേട്ടാലും കേട്ടാലും മതിവരില്ല കേട്ടു കൊണ്ടേയിരിക്കാൻ തോന്നും സൂപ്പർ നല്ല ആലാപനം

  • @ammoos8950
    @ammoos8950 หลายเดือนก่อน

    കൂട്ടുകാരാ സൂപ്പർ ആലാപനം ആശംസകൾ

  • @shajanabraham3753
    @shajanabraham3753 ปีที่แล้ว +8

    മനോഹരമായി പാടുന്നുഈശ്വരൻ റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ💐🙏

  • @krishnamap5157
    @krishnamap5157 ปีที่แล้ว +3

    എന്റെ ഏട്ടാ മനോഹരം ആയി ഗുരുവിന്റെ ഗാനം ആലപിച്ചു ഒരു പാട്‌ സന്തോഷം സ്‌നേഹത് ടെ 🙏🙏👌👌💞💞🌹🥰🥰

  • @mujeebrahman2391
    @mujeebrahman2391 2 ปีที่แล้ว +2

    എന്റെ പൊന്നോ എന്താ ഒരു ഫീൽ
    സൂപ്പർ എത്ര കേട്ടാലും മതി വരില്ല
    ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 👏👏👏👏👏

  • @mohananchenniveettil5683
    @mohananchenniveettil5683 2 ปีที่แล้ว +8

    താങ്കൾ തകർത്തു പാടി. ഭക്തിയുടെ ഒരംശം ഒള്ള ഏത് മനസും ലയിച്ചു പോകും. നല്ല വോയ്‌സ് 👏👏👏👏👌

  • @RajeevenK-hq6nd
    @RajeevenK-hq6nd 8 หลายเดือนก่อน +2

    Koormanthara, : Mr.sajesh,നിങ്ങളുടെ വലിയ ഒരു ആരാധങ്ങനാണ് ഞാൻ.പാട്ടുകൾ കേൾക്കാത്ത ദിവസങ്ങളില്ല.ഒരുപാട് പാട്ടുകൾ family gp ഇലും share ചെയ്തിട്ടുണ്ട്.അത് എന്തുകൊണ്ടാണെന്നു എനിയ്ക്കു ഇതു വരെ മനസിലായിട്ടില്ല.നിങ്ങൾ വല്ലാത്തൊരു ആൾ തന്നെ.ഭക്തി നിറഞ്ഞിരിക്കയുണ് ഈ മ്യൂസിക് ൽ

  • @sajeeshkumar7162
    @sajeeshkumar7162 2 ปีที่แล้ว +6

    നല്ല ആലാപനവും നല്ല ശബ്ദവും ഉച്ചാരണശുദ്ധിയും ഉണ്ട്. നന്നായി വരും. വളരെ ഉയരങ്ങളിൽ എത്തട്ടെ. സരസ്വതി ദേവിയും ലക്ഷ്മി ദേവിയും ഒരേ സമയം തന്നെ അനുഗ്രഹിക്കട്ടെ. മഹാഭാഗ്യങ്ങൾ ഉണ്ടാകട്ടെ .

  • @muralimohan4000
    @muralimohan4000 2 ปีที่แล้ว +8

    ഈ സീസണിൽ ഒരു പാട് തവണ..... സ്വാമി ശരണം 🙏

  • @gopinathannottath
    @gopinathannottath ปีที่แล้ว +3

    അതി മനോഹരമായി പാടി. You have a good control on your voice. Good feel. God bless

  • @dineshnair2885
    @dineshnair2885 ปีที่แล้ว +1

    സജീഷ് മോൻ ആനന്ദിച്ച് ആസ്വദിച്ച് ഭക്തിനിർഭരമായി നല്ല താള ലയ ത്തോടെ പാടി അയ്യപ്പൻ മോനെ കടാക്ഷിക്കുക വിഷമിക്കുകയെ വേണ്ട എല്ലാം മണികണ്ഠസ്വാമി അരുൾ ചെയ്ത പോലെ എല്ലാം നടക്കും ശുഭമായി തന്നെ അമ്മ ഹൈദരാബാദ്❤👍😘✌🙏

  • @mrssreedharam
    @mrssreedharam 2 ปีที่แล้ว +4

    ആലപ്പി രംഗനാഥ്‌ സാറിന്റെ അതി മനോഹരമായ സംഗീതം...

    • @pramodg1253
      @pramodg1253 ปีที่แล้ว

      എന്റെ ഇഷ്ട ഗാനം

  • @AswathiS-c1w
    @AswathiS-c1w 5 หลายเดือนก่อน

    എന്റെ ചേട്ടായി വളരെ മനോഹരം ആലാപനം 💞🙏💞👌❤️❤️❤️❤️🌹

  • @radhakrishnanmk8874
    @radhakrishnanmk8874 ปีที่แล้ว +3

    Excellent... Feeling voice amazing 👍

  • @anuradhamr5399
    @anuradhamr5399 ปีที่แล้ว +4

    Amazing singing and super voice

  • @DennichenKJ
    @DennichenKJ 4 หลายเดือนก่อน

    അനുഗ്രഹീത ഗായകൻ, ദൈവം അനുഗ്രഹിക്കട്ടെ!

  • @madhavanunnikrishna9451
    @madhavanunnikrishna9451 ปีที่แล้ว +11

    ഇത് പോലെ ഈ പാട്ട് പാടാൻ ആരും ഇല്ലാ.... ദൈവം അനുഗ്രഹിക്കട്ടെ..... മാഷേ.... അങ്ങ് അയ്യപ്പനു വേണ്ട കലാകാരൻ ആണ് 😊❤❤

    • @SiniVr-g1l
      @SiniVr-g1l 3 หลายเดือนก่อน

      0:22 0:33

    • @SiniVr-g1l
      @SiniVr-g1l 3 หลายเดือนก่อน

      Swamiyeayyappaaaaaa✌️✌️✌️✌️✌️beautiful🕉️🕉️🕉️🌙🌙🌙🔱👍👍🔱🐚🐚🐚🐚🐚🔔🔔🔔🔔🔔🔔🔔🌟🌟🌟🌟🌟🌟🌿🌿🦚🦚🦚🦚☸️☸️☸️🌻🌲🌻🌻🌼🌼🌼🌼🌼🐅🐅🌵🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅

    • @bennyvarghese2101
      @bennyvarghese2101 2 หลายเดือนก่อน

      Yesudas ൂപാൻ erikkuvanano

  • @meenab580
    @meenab580 2 ปีที่แล้ว +3

    Mashe Fabulous Singing,Ho Super, Ranganmashinu Veendum Pranamam, Super, Swamisharanam,Kettalum Kettalum, Mathivaratha Ganam.

  • @Babumadhavan-j6e
    @Babumadhavan-j6e 8 หลายเดือนก่อน +1

    Nallapattu verygood tankyou❤❤

  • @manikuttanpk9748
    @manikuttanpk9748 ปีที่แล้ว +1

    Let God Ayyappa bless you.IThink you played this song in good laya with correct sruthy . Lot of sangathees with good Layam was there there .thanks brother .lot of lot of.

  • @anilkailasashaanil5067
    @anilkailasashaanil5067 3 หลายเดือนก่อน

    ❤മനോഹരം.... അതി മനോഹരം ❤🎉

  • @QweuhHsjs
    @QweuhHsjs 2 หลายเดือนก่อน

    മാഷേ സൂപ്പർ👍

  • @satheedavi61
    @satheedavi61 ปีที่แล้ว +1

    ഇപ്പോൾ 3വട്ടം കേട്ടൂ 🙏❤️❤️❤️

  • @bijukrishnamuraleedharan6251
    @bijukrishnamuraleedharan6251 2 ปีที่แล้ว +2

    മനോഹരം
    👌👌👌👌
    വളരെ വളരെ മനോഹരം
    👌👌👌👌👌👌
    🌹🌹🌹🌹🌹🌹

  • @damodarankookal8502
    @damodarankookal8502 3 หลายเดือนก่อน

    Like your songs Sajesh. Super songs

  • @VrindaKumari-d9s
    @VrindaKumari-d9s ปีที่แล้ว +1

    സൂപ്പർ 👍👍👌👌

  • @gopia6530
    @gopia6530 ปีที่แล้ว

    സൂപ്പർ ആലാപനം 👍👍👍

  • @libishpadmanabhan6512
    @libishpadmanabhan6512 3 ปีที่แล้ว +2

    ഈ വിശ്വമാകെ ഞാൻ ......സൂപ്പർ!!!!!!!

  • @sreerajop2267
    @sreerajop2267 ปีที่แล้ว +3

    Supersong

  • @dineshnair2885
    @dineshnair2885 11 หลายเดือนก่อน +1

    Bhava, laya thalam ellam othu cherna Gayagan ❤🍀😘Amma Hyd

  • @jayanthit.b
    @jayanthit.b ปีที่แล้ว

    സൂപ്പർ എല്ലാ സോങ്‌സും നന്നായിട്ടുണ്ട്

  • @SatheeshVc-le8vp
    @SatheeshVc-le8vp ปีที่แล้ว +1

    സൂപ്പർ 🥰👍🏻

  • @prakashantm5701
    @prakashantm5701 หลายเดือนก่อน

    Super സുഹൃത്തേ ആശംസകൾ❤

  • @sasikumar-yl5rs
    @sasikumar-yl5rs 2 ปีที่แล้ว +3

    Fantastic feel and voice 👍

  • @dineshnair2885
    @dineshnair2885 11 หลายเดือนก่อน

    Daivam Sajeshinulladu sure manushya manassugal mone help cheydal kure songs 🎵purathu varum God bless you Sajesh❤🙏👍🍀✌😘

  • @siddharthsuresh6142
    @siddharthsuresh6142 หลายเดือนก่อน

    Super🙏🙏🙏

  • @Gopinadhamarar
    @Gopinadhamarar ปีที่แล้ว +1

    ❤ സൂപ്പർ

  • @Dinesh-v7e
    @Dinesh-v7e 5 หลายเดือนก่อน

    Swamysaranam🙏Rangansir, veeramani randuperum stationil irunnu ee pattu karanchu padi souhrudam pankittu Sajeshmon super ayi padi ❤🙏✌👍Amma

  • @sujacc7183
    @sujacc7183 2 ปีที่แล้ว +1

    Superrrr. Superrrr enthurasamanu kelkkan

  • @suleenasuleena6700
    @suleenasuleena6700 ปีที่แล้ว

    Supper bro beautiful soud

  • @jinsymg4518
    @jinsymg4518 ปีที่แล้ว +1

    ❤❤❤ നമിച്ചു.

  • @balannair9687
    @balannair9687 2 ปีที่แล้ว +3

    God bless you!

  • @bijuc7035
    @bijuc7035 2 ปีที่แล้ว +2

    Good voice nice singing

  • @kalaangathil917
    @kalaangathil917 6 หลายเดือนก่อน

    Sooper bhai

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe4484 9 หลายเดือนก่อน

    സാറേ.. സ്വമി സംഗീതം ആലപിക്കും എന്നല്ല,
    സ്വാമി സംഗീതമാലപിക്കും എന്ന് മുറിക്കാതെ പാടിയിരിക്കുന്നേ..
    എന്തായാലും മനോഹരമായിട്ടുണ്ട് ആലാപനം 🙏🥰

  • @Driverinkerala
    @Driverinkerala 3 ปีที่แล้ว +2

    സഹോ നന്നായി പാടി🙏

  • @PaulmaniPonnappan
    @PaulmaniPonnappan 4 หลายเดือนก่อน

    Super sir

  • @ShajiMohdhas
    @ShajiMohdhas 9 หลายเดือนก่อน +1

    Ayapan anugrahikum sajesh ponne

  • @Kanakamani-nm1rq
    @Kanakamani-nm1rq ปีที่แล้ว

    Sir🙏🙏🙏🙏🙏🙏
    Thanks A Lot For Once Again Bringing The Beautiful Memories Of Ur Great Master! 🙏
    Yes Our Own Great Master! 🙏
    Through This Amazing Singing! 🙏
    Ur Blessed Enough Sir! 🙏

  • @sasiek6946
    @sasiek6946 6 หลายเดือนก่อน

    Very good

  • @satheedavi61
    @satheedavi61 ปีที่แล้ว +1

    എന്താ ഒരു ഫീൽ 🙏

  • @santhoshpan7032
    @santhoshpan7032 ปีที่แล้ว

    Sir super singing

  • @AswathiS-c1w
    @AswathiS-c1w 5 หลายเดือนก่อน

    സ്വാമിയെ ശരണം അയ്യപ്പാ 🙏🙏🙏👌👌👌🥰🥰🥰🥰❤️🌹

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 ปีที่แล้ว

    Super ji
    Swami saranam

  • @raichaldas239
    @raichaldas239 2 ปีที่แล้ว +2

    സ്വാമി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💕ഏട്ടാ സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️😘

  • @santhakumarit9083
    @santhakumarit9083 2 ปีที่แล้ว

    Manassu nirayunna kelkan sukhamulla ayyappa bhakthi ganam SUPER 🌹🌹🌹🌹🌹

  • @abuabu7122
    @abuabu7122 2 ปีที่แล้ว +1

    Nallaswaram,alhadulilla

  • @haridaskssreehari3424
    @haridaskssreehari3424 ปีที่แล้ว

    Good🙏

  • @sunithab1285
    @sunithab1285 2 ปีที่แล้ว +1

    Sir 🙏👌

  • @mcmanooj
    @mcmanooj ปีที่แล้ว

    നന്നായിരിക്കുന്നു

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് 👍

  • @SathishKumar-lq7wy
    @SathishKumar-lq7wy ปีที่แล้ว

    Wow nice 👍👍👍

  • @binuscotland6429
    @binuscotland6429 2 ปีที่แล้ว

    Super love it

  • @santhoshpan7032
    @santhoshpan7032 ปีที่แล้ว

    Mash super

  • @ramachandrank5650
    @ramachandrank5650 3 หลายเดือนก่อน

    എന്താ പറയാ ദൈവം അനുഗഹിക്കട്ടെ

  • @krishnamap5157
    @krishnamap5157 2 ปีที่แล้ว +1

    My song ❤️❤️❤️❤️

  • @krishnamap5157
    @krishnamap5157 2 ปีที่แล้ว

    ഞാൻ എവിടെ യ്യു ഭക്തി ഗാന. മേ ള ക് യൂ പാടു ന്ന പാട്ട് അതി മനോഹരമായി പാടി കെ ല് പ്പി ച തി ന് ഒരു പാട് ന നീ

  • @minipv2500
    @minipv2500 11 หลายเดือนก่อน

    ❤ suuuuuuuuuupper ❤

  • @mcmanooj
    @mcmanooj ปีที่แล้ว

    സൂപ്പർ

  • @mayakunjammaa7370
    @mayakunjammaa7370 2 ปีที่แล้ว

    Swami anugrahikkatte

  • @mcmanooj
    @mcmanooj ปีที่แล้ว

    നല്ല ആൽബങ്ങൾ ഇറക്കുക ഇതുപോലുള്ള സഹായം ഉണ്ടാകും

  • @sabarinath5338
    @sabarinath5338 ปีที่แล้ว

    👏👏👍

  • @alicekrishnan2572
    @alicekrishnan2572 2 ปีที่แล้ว

    Wonderful

  • @badhraharish8831
    @badhraharish8831 2 ปีที่แล้ว

    Super👍

  • @sumeshks1365
    @sumeshks1365 2 ปีที่แล้ว

    Great

  • @aniltr9045
    @aniltr9045 2 ปีที่แล้ว

    Super....

  • @ashokkm74
    @ashokkm74 2 ปีที่แล้ว

    Beautiful

  • @krishnamap5157
    @krishnamap5157 2 ปีที่แล้ว

    Mnoharam🙏🙏🙏🙏

  • @gangak.s3334
    @gangak.s3334 2 ปีที่แล้ว

    Adipoli.chatta

  • @ShajithkShajith
    @ShajithkShajith 21 วันที่ผ่านมา

    🙏👍

  • @kannanvenu2662
    @kannanvenu2662 2 ปีที่แล้ว

    Paadiyathu gampeeram.. Nalla feel ondaayirunnu... oru cheriya chandana kuri netriyil thodaamaayirunnu.... Ithu Christian song paadunna oru look aanu kaanunnathu....

  • @sujacc7183
    @sujacc7183 2 ปีที่แล้ว +2

    സത്യം പറഞ്ഞാൽ ദാസേട്ടനേക്കാളും എത്രയോ നല്ല ശബ്ദമാണ് സജേഷിന്റേത്. എന്നിട്ടും സി നിമയിൽ പാടാൻ അവസരവും കൊടുക്കാത്തത് എന്തു കഷ്ടമാണ്

    • @3081-wcc
      @3081-wcc 3 หลายเดือนก่อน

      This is the culture of this wicked community: He is outcasted.

  • @sandhyasandhyasandu4584
    @sandhyasandhyasandu4584 2 ปีที่แล้ว

    Super

  • @Sathyamma-ph7ht
    @Sathyamma-ph7ht ปีที่แล้ว

    ❤❤❤

  • @ninan1290
    @ninan1290 11 หลายเดือนก่อน

    🙏🏻🙏🏻🙏🏻🥰🥰🥰

  • @mathewjoseph590
    @mathewjoseph590 2 ปีที่แล้ว

    പാട്ട്.ഭഗവാൻ.nalkiyaaa.വരദാനം

  • @dineshnair2885
    @dineshnair2885 ปีที่แล้ว

    Dasettanu sajeshinde birthday gift idu thanne anu❤😮🙏🕉

  • @dineshnair2885
    @dineshnair2885 ปีที่แล้ว

    ❤❤😮🍀🙏👍

  • @sijikuraikose2744
    @sijikuraikose2744 2 ปีที่แล้ว +1

    👌👌👌👌👌👌👌❤️❤️

  • @varadarajannarayanan5639
    @varadarajannarayanan5639 ปีที่แล้ว +1

    മാഷേ.. താങ്കളുടെ ഫോൺ നമ്പർ.. Pl