മറഞ്ഞിരുന്നാലും

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 252

  • @rajeshpanayans8276
    @rajeshpanayans8276 3 ปีที่แล้ว +29

    ഹൃദയം കൊടുത്ത് പാടി. പാട്ടിലെ വേദന നൊമ്പരം ഒക്കെ ശരിക്കും പ്രതിഫലിച്ചു.. ഉജ്ജ്വലം. അഭിനന്ദനങ്ങൾ ❤💕❤

  • @christhomas5641
    @christhomas5641 2 ปีที่แล้ว +29

    അസാധ്യം ആയിട്ട് പാടി. ഇത്രയുംകാലം എവിടെയായിരുന്നു. നഷ്ടപ്പെട്ടവരെ ഓർക്കുമ്പോൾ പാട്ട് ഭയങ്കര feel ചെയ്യുന്നു. 🙏🙏🙏😍😍😍😍😍👍👍👍👍🌹🌹🌹🌹🌹🌹

  • @pakroos-9023
    @pakroos-9023 3 ปีที่แล้ว +36

    ഈ സോങ് എപ്പോൾ കേട്ടാലും മനസ്സിൽ ഉണ്ടാകുന്ന ഒരു ഫീൽ പറഞ്ഞറിയിക്കാൻ പറ്റാത്തത് ആണ്.. അതിന്റെ കൂടെ സജേഷ് ബ്രോയുടെ പാടുന്ന ഒരു ഫീലും.. 😃.. തകർത്തു...

  • @ancysebastian9278
    @ancysebastian9278 2 ปีที่แล้ว +39

    എന്തൊരു voice 💖 എന്തൊരു ഭാവം💖 ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @cyrilthomasthomas6714
    @cyrilthomasthomas6714 2 ปีที่แล้ว +10

    ഭയങ്കരമായി പാടി സർ. എന്റെ സ്ക്കൂൾ ജീവിതം എന്റെ മുൻപിൽ ഒരു വലിയ ഓർമ്മകളായി ഉണ്ടായിരുന്നു.
    Thanks sir,,

  • @shabeerbooto8388
    @shabeerbooto8388 2 ปีที่แล้ว +22

    എല്ലാം മറക്കാൻ ശ്രമിക്കുമ്പോഴുംഹൃദയത്തെ കൊളുത്തി വലിക്കുന്ന വേദനയാണ് വിരഹാർദ്രമായ നഷ്ട്ടപ്രണയം ഓരോ മനുഷ്യനും നൽകുന്നത് എങ്കിലും അതൊരു സുഖമുള്ള നോവാണ്

  • @sreenivasanselvarajan4106
    @sreenivasanselvarajan4106 3 ปีที่แล้ว +39

    സജേഷ്.. പാട്ടും, കൊടുത്ത ഭാവവും.. വാക്കുകളില്ല. 👌👌👌👍

  • @saraswathys9308
    @saraswathys9308 2 ปีที่แล้ว +19

    ,🙏സർ. വളരെ നന്നായിരുന്നു. മനസ്സിൽ തട്ടി തന്നെയാണ് പാടിയത് പതിവുള്ള ചിരിയുമില്ല.അഭിനന്ദനങ്ങൾ🙏

  • @baburajraj9838
    @baburajraj9838 3 ปีที่แล้ว +20

    Suuuuper dear.. പാട്ടിന്റെ ഭാവവും , താങ്കളുടെ അവതരണവും , വല്ലാതെ എന്നെ കഴിഞ്ഞ കാലങ്ങളിലേയ്ക്ക് കൊണ്ടുപോയി ....🙏🙏🙏

  • @bijimol9415
    @bijimol9415 3 ปีที่แล้ว +58

    എന്നെ ഒരുപാട് വേദനിപ്പിച്ച മാഷിന്റെ ആലാപനം .എങ്കിലും ഒത്തിരി ഒത്തിരി ഇഷ്ടം . ഹൃദയത്തിൽ പതിയുന്ന... ആലാപനത്തിലെ നൊമ്പരമുണർത്തുന്ന ഭാവം .

    • @pakroos-9023
      @pakroos-9023 3 ปีที่แล้ว +5

      ബിജിമോൾ നൊമ്പരം ഉണർത്തുന്ന ആലാപനം... എന്താ ഒരു ഫീൽ... 👍🙂

    • @pushpaharidas5773
      @pushpaharidas5773 3 ปีที่แล้ว +2

      Ohh super😍🌹

    • @lissymathai7122
      @lissymathai7122 2 ปีที่แล้ว +2

      How are you

    • @dhiyadentcare4091
      @dhiyadentcare4091 2 ปีที่แล้ว +2

      👍

    • @manojmn3908
      @manojmn3908 2 ปีที่แล้ว +2

      സത്യം

  • @soniyaeldho8304
    @soniyaeldho8304 3 หลายเดือนก่อน +1

    സൂപ്പർ ചേട്ടാ പാട്ട് കേൾക്കുബോൾ ഏതോ ഓർമ്മകൾ വന്നു നിറയുന്നു. ♥️♥️♥️♥️♥️♥️

  • @sureshgirija2168
    @sureshgirija2168 3 ปีที่แล้ว +15

    Sir... ഈ പാട്ട് പാടുന്ന സാറിന്റെ മുഖം നോക്കികൊണ്ട്‌ കേൾക്കുമ്പോൾ കണ്ണ് നിറയാതെ കേൾക്കാൻ പറ്റുന്നില്ല...🌹🌹🌹🌹🌹

  • @sunilkumard930
    @sunilkumard930 3 ปีที่แล้ว +18

    വാക്കുകൾ ഇല്ല പറയാൻ
    എത്ര നന്നായിട്ട പാടിയിരിക്കുന്നത്
    അസാധ്യ feel

  • @shylajaps
    @shylajaps 3 ปีที่แล้ว +12

    Re-post ആണെങ്കിൽ പോലും നമ്മുടെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്ന ആലാപനം. മാഷ് പാടിയ പാട്ടുകളിൽ കാണാൻ പ്രയാസവും കേൾക്കാൻ ഇഷ്ടവും ഉള്ള ഒരു ഗാനം. All the best .🙏🙏🙏👌👍🌹

  • @SumaDileep-u1s
    @SumaDileep-u1s ปีที่แล้ว +2

    ഈ പാട്ട് കേട്ടിട്ട് ഒത്തിരി ഒത്തിരി കരഞ്ഞു പഴയ കുറെ ഓർമകൾ മനസ്സിലൂടെ കടന്നുപോയി 😭😭

  • @ashanisha4415
    @ashanisha4415 3 ปีที่แล้ว +21

    മാഷിന്റെ പാട്ടുകളിൽ ഞാൻ ആദ്യമായി കേട്ട പാട്ട് ഒരുപാട് സ്വാധീനിച്ചു ഈ പാട്ട് ഒരുപാട് നന്ദി 🙏🙏🙏 🌹🌹🌹🌹

  • @shajia.n.2368
    @shajia.n.2368 2 ปีที่แล้ว +1

    അങ്ങയുടെ ഈ ഗാനം പഴയ കാലത്തിലേയ്ക്ക് കുറച്ചു നേരം സഞ്ചരിക്കാൻ ഇടയാക്കി മധുരതരമായ ഈ ഗാനം ഒരിക്കൽ കൂടി നന്നായി കേൾപ്പിച്ചതിന് ഒരായിരം നന്ദി

  • @muhammedkp9327
    @muhammedkp9327 ปีที่แล้ว +1

    സായൂജ്യത്തിലെ ഈഗാനരംഗം ഓർത്തു കണ്ണ് നിറഞ്ഞ് പോയി. സാറിൻ്റെ ഈ ഗാനം എന്നെ വല്ലാതെ സന്തോഷിപ്പിക്ക'യും സങ്കടപ്പെടുത്തുകയും ചെയ്തു. മനസ്സ് നിറഞ്ഞ് അഭിനന്ദിക്കുന്ന

  • @indhuganesh7827
    @indhuganesh7827 2 ปีที่แล้ว +3

    ഒരുപാട് ഇഷ്ട്ടം ഉള്ള പാട്ടു ആണ്... കരഞ്ഞു പോയി.. സാർ പാട്ടുന്നത് കേൾക്കാൻ നല്ല സുഖം ഉണ്ട് കുറെ പ്രാവശ്യം കേട്ടു 🙏🙏🙏🙏🙏സാറിനെ നല്ലത് മാത്രം വരട്ടെ

  • @KishoreKumar-wv1ej
    @KishoreKumar-wv1ej ปีที่แล้ว +2

    ഇത് സായുജ്യം എന്ന ചിത്രത്തിലെ മനോഹരമായ ഒരു പ്രമഗാനമാണ് പക്ഷെ എനിക്ക് ഇത് 23വർഷത്തിന് ശേഷം എനിക്ക് ഒരുകുഞ്ഞു ഉണ്ടായി പക്ഷെ ആ കുഞ്ഞു ഞങ്ങളെ വിട്ടു പോയി ആ കുഞ്ഞിനെ ഓർമിക്കാൻ അവനെ ഞങ്ങളുടെ സ്നേഹം അറിയിക്കാനും ഈ പാട്ട് എത്ര കേട്ടാലും മതിവരില്ല

  • @georgevarghese2735
    @georgevarghese2735 2 ปีที่แล้ว +2

    എന്റെ ജീവിതത്തിലെ ഞാനെറെ ഇഷ്ടപെട്ട ഗാനമാണ് മാഷ് നന്നായി പാടി അഭിനന്ദിക്കുന്നു

  • @shobhanap280
    @shobhanap280 2 ปีที่แล้ว +1

    പാട്ടിന് ഒത്ത ഭാവവും ആലാപനവും സൂപ്പർ കണ്ണ് നിറഞ്ഞു പോയി അഭിനന്ദനങ്ങൾ മാഷേ ദൈവം അനുഗ്രഹിക്കട്ടെ

  • @mathewpv1269
    @mathewpv1269 3 ปีที่แล้ว +5

    സൂപ്പർ പാട്ടുകൾ ആണ് ദൈവം അനുഗ്രഹിക്കട്ടെ

  • @Dr.jayalatha.m.j
    @Dr.jayalatha.m.j 3 ปีที่แล้ว +9

    സജേഷേട്ടന്റെ ഈ ഗാനം വളരെ മനോഹരമായതു കൊണ്ട് ശരിക്കും feel ചെയ്യുന്നു

    • @cyrilthomasthomas6714
      @cyrilthomasthomas6714 2 ปีที่แล้ว +1

      YS mam ( ഹൃദയത്തിന്റെ ഉള്ളറ പിടിച് കുലുക്കി )
      super-

  • @ishackishackyounus8382
    @ishackishackyounus8382 2 ปีที่แล้ว +2

    ഞാൻ ഈ പാട്ട് പാടാറുണ്ട് പക്ഷേ ഇത്ര മനോഹരമായിൽ താങ്കൾ പാടുംപ്പോൾ എത്ര ലഹരിയാണ് ഈ പ്രേമ ഗീതത്തിന്

  • @byjum2635
    @byjum2635 8 หลายเดือนก่อน +2

    ഒരുപാട് തവണ കേട്ടു വല്ലാത്തൊരു ഫീൽ... നൊമ്പരം. വിങ്ങൽ 😢😢😢

  • @johnsondcruz556
    @johnsondcruz556 3 ปีที่แล้ว +10

    സൂപ്പർ 🙏ശ്യാമസുന്ദരപുഷ്പ്പമേ.....കേൾക്കാൻ ആഗ്രഹം ഉണ്ട് ഭായ് 🤩🙏

  • @dineshnair2885
    @dineshnair2885 2 ปีที่แล้ว +1

    മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ കൃഷ്ണനെപ്പോലെ ഉള്ളിൽ കൊണ്ടു നടക്കുന്ന രൂപമാണ് സജേഷ് ദൈവം അനുഗ്രഹം ഉണ്ടാവട്ടെ അമ്മ ഹൈദരാബാദ്

  • @georgemathew7756
    @georgemathew7756 2 ปีที่แล้ว +5

    Melodious. Thank you for taking me to the Golden era of Malayalam film songs.

  • @pennammaonachan3990
    @pennammaonachan3990 2 ปีที่แล้ว +3

    ചെറുപ്പത്തിൽ എന്നെ ഒത്തിരി കര യി പ്പിച്ചി ടുണ്ട് ഈ ഗാനം ഇപ്പഴും 😭പക്ഷെ ചേട്ടൻ പാടിയപ്പോൾ സൂപ്പർ 👌👌👍

  • @josykjoy5640
    @josykjoy5640 2 ปีที่แล้ว +6

    Sir you are awesome… thank you for such a wonderful rendition 🎊🎉🙏😍

  • @suluzzmedia2426
    @suluzzmedia2426 5 หลายเดือนก่อน

    ആദ്യമായി കേൾക്കുകയാ. പറയാൻ വാക്കുകൾ ഇല്ല അത്രയും ഫീൽ ഹൃദയത്തിൽ തൊട്ട് ഉള്ള ഒരു ഫീൽ . മനോഹരമായി ആലാപനം❤❤❤

  • @QweuhHsjs
    @QweuhHsjs 4 หลายเดือนก่อน

    ഒരു പാട് ഇഷ്ടമുള്ള പാട്ട്.... മനസിനെ വേദനിപ്പിക്കുന്ന ഗാനം

  • @sreejansreevalsam2716
    @sreejansreevalsam2716 2 ปีที่แล้ว +3

    ഭാവം ഇത്രയും ഉൾക്കൊള്ളാൻ കഴിവുള്ളവർ ചുരുക്കം..... ഇപ്പോൾ ഞാൻ ഏറ്റവും അധികം കേൾക്കാൻ കൊതിക്കുന്നത് താങ്കളുടെ പാട്ടുകളാണ്.... 💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐

  • @mohammedashraf8641
    @mohammedashraf8641 2 ปีที่แล้ว +8

    പാടി അഭിനയിക്കുന്നു 🥰👍

  • @Kanakamani-nm1rq
    @Kanakamani-nm1rq ปีที่แล้ว +1

    Sir🙏🙏🙏🙏🙏🙏🙏
    One Of My Favorite Super Hit Songs! 🙏
    Well Done Sir! 🙏

  • @leowin869
    @leowin869 ปีที่แล้ว +1

    ഈ പാട്ട് കേൾക്കുമ്പോൾ അന ശ്വര നടൻ ജയൻ സാറിനെ ഓർമ്മ വരുന്നു.

  • @pramoddhyanpramod9575
    @pramoddhyanpramod9575 3 ปีที่แล้ว +12

    ശരിക്കും അനുഭവിച്ചു പാടി 🙏🙏🌹🌹🌹🌹

  • @philipvarkey1667
    @philipvarkey1667 3 ปีที่แล้ว +8

    പാട്ടും നിങ്ങളുടെ ഭാവവും ഒരു പാട് മനസിനെ സ്പർശിച്ചു

  • @kbfcfance8473
    @kbfcfance8473 3 ปีที่แล้ว +45

    ഈ പാട്ടു കേൾക്കുന്നവർ 45 വയസിനു മുതിർന്നവരായിരിക്കും അങ്ങനെ ഉള്ളവർ like cheyyu

  • @RajeshKumar-wi9hi
    @RajeshKumar-wi9hi 3 ปีที่แล้ว +5

    താലിപൂ പീലി പൂ (സുജാത മൂവി old), മേടമാസ പുലരിയിൽ ഈ ഗാനങ്ങൾ പാടണെ

  • @olvaoleen3837
    @olvaoleen3837 3 ปีที่แล้ว +2

    My favourite song aannu.... super aayyeee paadiyathu 👍👍🌹🌹😘😘😘

  • @najashareef4079
    @najashareef4079 2 ปีที่แล้ว +4

    അതിമനോഹരം 👍👍👍

    • @sajisajibucker
      @sajisajibucker 2 ปีที่แล้ว +1

      ഒറിജിനലിനെ വെല്ലുന്ന രീതിയിൽ പാടിയല്ലോ സർ

  • @jayanthir4556
    @jayanthir4556 3 ปีที่แล้ว +5

    I like this Song and Beautiful performance ❤️❤️❤️

  • @ratheeshkumar.g8781
    @ratheeshkumar.g8781 2 ปีที่แล้ว +1

    👌👌👌👌👌മാഷേ എന്റെ ഫേവറേറ്റ് പാട്ടാണ്♥️♥️♥️

  • @Dinesh-v7e
    @Dinesh-v7e 3 หลายเดือนก่อน

    Sajesh mon excellent ❤ Monde ullil vishamangal undengile songs 🎵feel touch cheydu Manassil snehamenna vakku kuttikalathu unndavanam adinu 45 avanamennilla All r appreciate U. ❤👍🙏✌Hyd

  • @meenab580
    @meenab580 3 ปีที่แล้ว

    Super, Oru Soul ful Song Anu Yithe, Yeppol Kettalum Manasine Bhayankara Vishamam Undakunnu, Super Lyrics, Mash Padiyathum Koodikettappol Ariyathe Kannuneer Vannu, Athrakku Feelodukoodiyanu Mash Padiyathe Super

  • @nizars2054
    @nizars2054 2 ปีที่แล้ว +7

    മറഞ്ഞിരുന്നതെല്ലാം മലരായി വിടർന്നു ഒളിഞിരുന്നതെല്ലാം വിളക്കായി തെളിഞ്ഞു ആ ഭാവം എന്റെയും വേധനയായിരുന്നു .

  • @shameemmj1043
    @shameemmj1043 3 ปีที่แล้ว +8

    Respect you sir🙏🙏

  • @NEENAGVASUDEVAN
    @NEENAGVASUDEVAN 2 หลายเดือนก่อน

    Hridayam pidnjupovunu chila nombarangal nammale vittupovilla oru kanal anayathe kidakum e thayalum super bro ❤💯🙏🙏

  • @sureshkp5284
    @sureshkp5284 2 ปีที่แล้ว +3

    ദീർഗായുസ്സുണ്ടാവട്ടെ ആയുഷ്കാലം മുഴുവൻ പാടാൻ കഴിയട്ടെ

  • @paramasivamp8646
    @paramasivamp8646 ปีที่แล้ว

    தனிமையில். இருக்கும்போது. நீங்கள்பாடும்.கானம்.என்இதயத்திற்கு.சுகமாக.உள்ளது.நன்றி

  • @Kanakamani-nm1rq
    @Kanakamani-nm1rq ปีที่แล้ว

    Sir🙏🙏🙏🙏🙏🙏🙏
    Sweetness So Cute Throughout This Great Song!
    Also Amazing Sweetness I Feel aIn That Portion... Malarai..! 🙏
    Blessed Ur Enough Sir🙏
    With Very Blessed Music! 🙏

  • @kaleshkarun3608
    @kaleshkarun3608 3 ปีที่แล้ว +3

    Nte Mashe🙏🙏🙏🙏
    Parayuvan vakkukalilla.
    E swaram ennum kelkkuvan pattane
    God bless you & Your family🙏🙏🙏🙏👌👌👌👌👌👌💞💞💞💞💞
    💖💖💖💖💖💖💖💖💖💖

  • @lajithparambil7312
    @lajithparambil7312 2 หลายเดือนก่อน

    അത്യുഗ്രൻ പെർഫോർമൻസ്'👏👏👏👏👏🌹❤️

  • @binduk.a4207
    @binduk.a4207 2 ปีที่แล้ว +2

    Super voice....beautiful..

  • @mohandas4755
    @mohandas4755 2 ปีที่แล้ว

    Athi Manoharam. Hridaya Sparshiyaya Gaanam. Dasettan Padunnathu Pole. 🙏🙏🙏🙏

  • @sheejaasokan1672
    @sheejaasokan1672 3 ปีที่แล้ว +2

    Super God bless you and your team

  • @chidambarancp4577
    @chidambarancp4577 6 หลายเดือนก่อน

    താങ്കളുടെ ഗാനാലപത്തിൽ ഒരു നൈസർഗ്ഗീകമായ സ്വരമാധുരി ഉണ്ട് ഹൃദയത്തോട് ചേര്ത് . വയ്ക്കാൻ പറ്റിയ ഒരു vanishing dreams ok all the best yours shadow

  • @rajuthomas3028
    @rajuthomas3028 11 หลายเดือนก่อน

    My dear super, very nice voice,
    May God bless you.

  • @RajeshKumar-ri3hl
    @RajeshKumar-ri3hl 2 ปีที่แล้ว +1

    Nice song.. 🌹🌹🌹

  • @manojkumar-dg6wz
    @manojkumar-dg6wz 2 ปีที่แล้ว +4

    What a feeling.... 👌👌👌👌👌👏👏👏

  • @ThambiPk
    @ThambiPk 5 หลายเดือนก่อน

    ഈ പാട്ട് കേൾക്കുമ്പോൾ തിരികെ സ്ക്കൂളിൽ ചെന്നത് പോലെ തോന്നി ഒത്തിരിനന്ദി

  • @JayaKumari-ll6kt
    @JayaKumari-ll6kt ปีที่แล้ว

    പാട്ട് വളരെ ഇഷ്ടമായി❤

  • @chandramathyk4984
    @chandramathyk4984 2 ปีที่แล้ว +2

    I love this song

  • @lijuarya7317
    @lijuarya7317 2 ปีที่แล้ว

    Video kandu kidannappol karachil vannu athrayum nalla bhavan thanks

  • @ushakumari1706
    @ushakumari1706 2 ปีที่แล้ว

    Soka gaanam & soka bhavam ,with it's super feel..thankalude voice il kelkkaan 👌👌👌👍👍👏👏

  • @subhaharish607
    @subhaharish607 2 ปีที่แล้ว +1

    Very nice song 👍

  • @senjacob73
    @senjacob73 2 ปีที่แล้ว +1

    When it is a show by most of the famous singers,real good rendition by you.keep it up

  • @samsonpdputhenpurackal3461
    @samsonpdputhenpurackal3461 2 ปีที่แล้ว

    എന്റെ ഇഷ്ട ഗാനം🙏🙏🙏

  • @santhoshk4981
    @santhoshk4981 ปีที่แล้ว

    Super
    Feel 👌👌👌

  • @raginiraj3733
    @raginiraj3733 2 ปีที่แล้ว

    Enikke orupad orupad ishttamulla patta mashe marakkan pattatha pattane

  • @bijusonmaruthianchal6206
    @bijusonmaruthianchal6206 2 ปีที่แล้ว

    Supper feeling and voice.god bless u

  • @sasikumar-yl5rs
    @sasikumar-yl5rs ปีที่แล้ว

    What a feel 👍u are fantastic

  • @jijeeshkeerthanam8619
    @jijeeshkeerthanam8619 3 ปีที่แล้ว +1

    എന്താ ഒരു ഫീൽ 💞💞💞

  • @reejaskitchen3143
    @reejaskitchen3143 3 ปีที่แล้ว

    Oo superrr kelkan kothikunna pattu nalla bhavam

  • @basheerkutty8937
    @basheerkutty8937 ปีที่แล้ว +1

    ❤️❤️❤️👍🙏

  • @vinod6788
    @vinod6788 2 ปีที่แล้ว

    നല്ല ആലാപനം👌

  • @gokuldasc4503
    @gokuldasc4503 22 วันที่ผ่านมา

    ❤❤❤❤വല്ലാത്തൊരു ഫീൽ 🌹🌹🌹🌹

  • @subhasubha6967
    @subhasubha6967 3 ปีที่แล้ว

    Good super song 👌 like

  • @HarikumarAKrishnankutty
    @HarikumarAKrishnankutty ปีที่แล้ว

    Beautiful ❤️

  • @ShajuS-gl1os
    @ShajuS-gl1os 11 หลายเดือนก่อน

    ഒന്നും പറയാനില്ല മാഷേ അത്ര മനോഹരം

  • @SomanCB-q8m
    @SomanCB-q8m 11 หลายเดือนก่อน

    മാഷേ ഒരു രക്ഷയില്ല അത്രക്ക് മനോഹരമായി😅😅😅😅

  • @royalpramodroyal9668
    @royalpramodroyal9668 2 ปีที่แล้ว

    Vendayirunu e song back 33 year

  • @ashifabu-o6j
    @ashifabu-o6j ปีที่แล้ว

    Wooow....what a feel .........❤❤❤❤

  • @sudheerk7096
    @sudheerk7096 2 ปีที่แล้ว +1

    ഹാവൂ ൯്റ മാഷേ... ❤❤❤❤

  • @SomanCB-q8m
    @SomanCB-q8m 11 หลายเดือนก่อน

    ❤ അടിപൊളി ❤❤❤❤❤

  • @sureshs8023
    @sureshs8023 3 ปีที่แล้ว

    ഒരുപാട് വിഷമം തോന്നുന്ന ഗാനം ഇതുപാടുമ്പോൾ സജേഷിന്റെ ഓർമ്മകൾ മോളുടെയടുത്തായിരുന്നിരിക്കാം

    • @solykb5560
      @solykb5560 2 ปีที่แล้ว

      മോൾക്കെന്ത് പറ്റി ?

  • @vinodaashariaashari2508
    @vinodaashariaashari2508 3 ปีที่แล้ว

    സൂപ്പർ,
    എല്ലാ പാട്ടിലുമുണ്ടല്ലോ രണ്ടോ മൂന്നോ അൺലൈക്ക് കീടങ്ങൾ 🤔

    • @vasudhevant9349
      @vasudhevant9349 ปีที่แล้ว

      അസൂയക്കാർ ആവും ഇത്തരം കഴിവുള്ളവരെ എന്നും പ്രോത്സാഹിപ്പി ക്കേ ണ്ടതിനു പകരം തന്നിക്കില്ലാത്ത കഴിവ് | മറ്റുള്ളവർക്കും വേണ്ട എന്ന തോന്നലാകാം ഇവർ അൺലൈക്ക് ചെയ്യുന്നത്. "നീ ച ജന്മങ്ങൾ "അല്ലാതെന്തു പറയാൻ

  • @sajivarughese4726
    @sajivarughese4726 3 ปีที่แล้ว +1

    Super selections

  • @കൃപ
    @കൃപ 3 ปีที่แล้ว +4

    ഇത്ര ദുഃഖം ഉള്ളപ്പോൾ പാടെണ്ടായിരുന്നു.
    (Uncle nte വേർപാട്)
    മനസ്സ് മുഖത്തും പ്രതിഫലിക്കുന്നുണ്ട്🙏🙏🙏

    • @bijimol9415
      @bijimol9415 3 ปีที่แล้ว

      ഇത് 2020 June 18 ന് പാടിയതാണ് .

  • @girijaa4832
    @girijaa4832 4 หลายเดือนก่อน

    Asaadhyam sir
    🙏🙏🙏

  • @basheerkutty8937
    @basheerkutty8937 2 ปีที่แล้ว +1

    ❤️❤️❤️🙏

  • @bindhudroupathi3332
    @bindhudroupathi3332 ปีที่แล้ว

    ❤❤❤good🌹🌹🙏🙏🙏

  • @rajank1632
    @rajank1632 ปีที่แล้ว

    I love my little Queens and grand son.

  • @nishapetersuni8889
    @nishapetersuni8889 2 ปีที่แล้ว

    Arayanname Aromale Damayanthikkay dhoothumay Padumo?

  • @rajank1632
    @rajank1632 ปีที่แล้ว

    With pleasure I share this song to my lovely grand son Ishan,Priyanka and Gowri.We are remembering all of you,where ever you are what ever you are ,you all are loving by this grand father,Thanks to the lovely singer you are so so perfect in your each every words.

  • @sunilkumar6329
    @sunilkumar6329 2 ปีที่แล้ว

    Sunilkumar. Supar. Mastar

  • @SureshKumar-tm8ok
    @SureshKumar-tm8ok ปีที่แล้ว

    സൂപ്പർ വോയിസ്

  • @ahalyavalsan
    @ahalyavalsan ปีที่แล้ว

    Superb🥰🙏🏻