വായിലിട്ടാൽ അലിഞ്ഞുപോകും മൈസൂർപാക് വെറും 5 മിനിറ്റിൽ || Perfect Mysore pak || Soft Mysore Pak

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • HAPPY COOKING WITH SHAMEES KITCHEN
    Enjoy Mouth Watering Recipes
    #Mysorepak #Sweetrecipe
    Ingredients
    Gram flour - 1 cup
    Sugar - 1 cup
    Water - 1/2 cup
    Ghee - 100gm
    Friends, Please do Share your Feedback about the Recipe in the Comment Section below, Thank you So Much....
    If You Like This Recipe Please Don't Forget to Subscribe My Channel Shamees Kitchen. Happy Cooking.
    Visit My Tips Channel : / @shameestipsreviews
    You Can Mail Me At : Shameeskitchen@gmail.com
    Lets Connect With :
    FACEBOOK : / shameeskitchen
    Message Me On :
    INSTAGRAM : / shamees_kitchen

ความคิดเห็น • 1.9K

  • @ShameesKitchen
    @ShameesKitchen  4 ปีที่แล้ว +296

    NOTE : കടലമാവ് ചേർത്തതിന് ശേഷം ഒരു 5 മിനിറ്റ് Medium Flame ൽ നന്നായി mix ചെയ്ത ശേഷം വേണം Tray യിലേക്ക് മാറ്റേണ്ടത് (Alla enkil maavinte pachamanam undakum .. Sugar ile vellam complete vatiyilla enkil set aakilla)
    After adding gram flour continuously stirring 5 minutes, then immediately transfer the mixture to greased tray. Happy cooking Dears..😍👍

    • @pravikarthik7183
      @pravikarthik7183 4 ปีที่แล้ว +8

      I just tried it..its so yummy..! Its actually tastier than the shop one. Thanks a lot dear.. 🙂

    • @maneeshamejo2506
      @maneeshamejo2506 4 ปีที่แล้ว +5

      Ghee endoram cherkanam. Pls mention in cup

    • @priyak8157
      @priyak8157 4 ปีที่แล้ว +2

      Yes .. Ghee യുടെ അളവ് correct ആക്കണേ.. 50gm എന്നും 100gm എന്നും കാണുന്നുണ്ട്. Cup അളവ് പറയുമെങ്കിൽ നന്നായിരുന്നു.

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +6

      Ghee adhikam cherkkumbol aanu mysore pak kooduthal soft askunnath . 1/2 cup aanu 100gm🥰🥰👍

    • @neenubijoy251
      @neenubijoy251 4 ปีที่แล้ว

      Shamees Kitchen trayil ozhichathinu shesham set aakan ethra neram vekkanam???

  • @shanibkannurkannur6771
    @shanibkannurkannur6771 5 ปีที่แล้ว +1050

    ആരെങ്കിലും ഉണ്ടാക്കി തന്നിരുന്നെങ്കിൽ kazhikkayirunnu

  • @donadenny7014
    @donadenny7014 4 ปีที่แล้ว +1

    njan undaki super ayyirunnu. ellavarkum ishtamayi

  • @asmasinu4437
    @asmasinu4437 5 ปีที่แล้ว +222

    Jhn undakki...yummy aahn
    Sherikum kadayil ninn vaghyathu pole thanne und...tnx chechi😍

  • @anithak3238
    @anithak3238 3 ปีที่แล้ว +1

    ഉണ്ടാക്കി. നന്നായിട്ടു കിട്ടി. താങ്ക്സ്

  • @stikersgamingzone4700
    @stikersgamingzone4700 5 ปีที่แล้ว +109

    എനിക്കേറ്റവും ഇഷ്ടം ഷമിയുടെ സോഫ്റ്റായ സംസാരശൈലിയാണ്. അതോടൊപ്പം ഒന്നിനൊന്ന് മികച്ച റെസിപ്പി കളും...keep it up

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      🥰🥰🥰😍😍😍🥰😇😇😇😇😇😇😇🤩🤩 happiye

  • @nujaibakaladi2837
    @nujaibakaladi2837 4 ปีที่แล้ว +2

    Njanum try cheythu perfect aayitt kitti.. shamithaade recipes orikkalum floap aavillaa.... Thanks ithaaa....

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      Chella Muthumaniyee.. Orupaad Happyyee 😍😘😘😘

  • @harisyusaf6946
    @harisyusaf6946 4 ปีที่แล้ว +2

    അവതരണ ശൈലി സൂപ്പർ
    ബാക്കി ട്രൈ ചെയ്തു നോക്കിട്ടു പറയാം shamee.

  • @sanithashaji2339
    @sanithashaji2339 3 ปีที่แล้ว +1

    njan undaki supper essy recipi thank u

  • @santhoshperinad3351
    @santhoshperinad3351 5 ปีที่แล้ว +3

    എന്റെ ഇഷ്ടപ്പെട്ട ഒരു പലഹാരമാണ് ഇത്. ഞാൻ തീർച്ചയായും try ചെയ്യും. Thanks chechi.....

  • @meera3820
    @meera3820 3 ปีที่แล้ว +1

    I tried this,,,came out very well,,,ithaaaa

  • @priyajayapal1114
    @priyajayapal1114 4 ปีที่แล้ว +3

    Hiii chechiii.... njngal mysore paakk undaakkito..... oru rekshayillaatha taste..... kidukachi aanuto.... thank u sooooo much for this

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      Hi..ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @sruthybinu4426
    @sruthybinu4426 3 ปีที่แล้ว +2

    Njn try cheythu adipwoli ayitte kitti 💖💖💖nalla tasty ayirunnu nalla oru flavorum undayirunnu 💕💕thank youu soo much chechi ithippo shopil poyi vagiyal iraatti vila kodukendi varum ippo simple ayi super ayi vtl thanna undakan patti thq u so mucchhhh😘

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว +1

      Muthumaniye 🤩🤩 ishttamayi ennu ariyunathil happiye 🥰🥰 love you 😘😘

  • @soulmatesoul2346
    @soulmatesoul2346 4 ปีที่แล้ว +29

    ഇത്രേം മതിയാവും 😍😍😍master piece ഇത്ത

  • @citicab511
    @citicab511 3 ปีที่แล้ว +1

    Thanku for your wondwrful recipe

  • @beenajose4718
    @beenajose4718 4 ปีที่แล้ว +38

    അവതരണം കേൾക്കാൻ മാത്രമാണ് ഞാൻ വരുന്നത്... സൂപ്പർ

  • @binupk9606
    @binupk9606 3 ปีที่แล้ว +1

    Adipole..sure ayittum try cheyyunnumm

  • @anjanaharidasan
    @anjanaharidasan 4 ปีที่แล้ว +8

    I made it today. Came out perfect and so simple. Will definitely recommend this recipe. I added 2tbsp extra ghee . Love you Shami 😍 keep going and god bless you...🥰🥰

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +1

      Thanku so much Dear So Happyyee 😘😘👍

  • @happykitchenandvlog161
    @happykitchenandvlog161 4 ปีที่แล้ว +1

    Try cheyth nokatte mysore pak ishttayi

  • @naseemnaseem7764
    @naseemnaseem7764 4 ปีที่แล้ว +9

    ഇതൊന്ന് സൗദിയിൽ ക്ക് പാർസൽ വിടണം ട്ടോ അത്രക്കും ഇഷ്ടം ആണ് ഈ സാധനം മുത്തുമണി 🥰🥰😀

  • @islamicmedia1103
    @islamicmedia1103 4 ปีที่แล้ว +5

    ഞാൻ ഉണ്ടാക്കി
    അടിപൊളി നല്ല രുചി ഉണ്ടായിരുന്നു 👌😍

  • @kedhararts4939
    @kedhararts4939 5 ปีที่แล้ว +3

    സമ്മതിച്ചിരിക്കുന്നു. ഇത്രേം ലളിതമായ ഒരു അവതരണ ശൈലി.. Thank u ചേച്ചി.. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്..

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Happy Dear 😍😘😘☃️☃️☃️

    • @kedhararts4939
      @kedhararts4939 5 ปีที่แล้ว

      @@ShameesKitchen അടുത്ത അയിറ്റം എന്തുവാണ്..

  • @lopexgaming
    @lopexgaming 3 ปีที่แล้ว +2

    Chechiyude samsaram enike orupade ishtapetu ❤️❤️

  • @rajanimanurajanimanu2554
    @rajanimanurajanimanu2554 4 ปีที่แล้ว +3

    "ith ithrayum mathiyavum" ith kelkkan enik bayankaram ishtamanu♥️

  • @saranyasankar9134
    @saranyasankar9134 4 ปีที่แล้ว +1

    super njn try cheythu

  • @jyothyaravind2752
    @jyothyaravind2752 5 ปีที่แล้ว +8

    Shamee I am a big fan of you💕for so many reasons
    You are so humble and genuine
    You don’t drag the video and you respect others time
    People search these recipes because they don’t know how to cook and they need to experiment and learn. At that time if the blogger drag it incorporating their family life and doing long talk shows into this, they automatically takes away the viewers time for monetary benefits. You are completely different
    Thank you so much♥️
    May God bless you more and more
    Your recipes are awesome

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +1

      Thank you so much for your Lovable Comment 🥰🥰🥰😘😘💝💝

  • @hmvlogs7580
    @hmvlogs7580 4 ปีที่แล้ว +1

    Njan try cheyam

  • @jaseelat2081
    @jaseelat2081 4 ปีที่แล้ว +47

    ഒരു Like തരൂ മോ...

  • @suparnajyothish2896
    @suparnajyothish2896 4 ปีที่แล้ว +1

    ചേച്ചി ഞാൻ ഉണ്ടാക്കി സൂപ്പർ

  • @scateam9087
    @scateam9087 4 ปีที่แล้ว +15

    Chechi , IAM from Gujrat , I don't speak much Malayalam. But I understand the way you explain and present.
    IAM using your recipe to spend out my time in lockout . Thanks for all your recipe.s

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +4

      Hi.. dear 🥰😍 so happy to see your comments dear 😘😍 Thanku so much dear 😇😍 happiye dear 😘😘

  • @ajmiyaanzar8367
    @ajmiyaanzar8367 3 ปีที่แล้ว +2

    Lock downil കാണുന്നവർ ഇണ്ടോ 🤩🤩🤩njan ട്രൈ ചെയ്യിയത്‌ spr a💞💞💞😘thankzzz shamee itha❤🤩🤩🤩💕🤩💕🤩

  • @krishnakripa2178
    @krishnakripa2178 5 ปีที่แล้ว +7

    ചേച്ചി ചേച്ചിയുടെ റെസിപ്പി ഞാൻ ചെയ്തു നോക്കാറുണ്ട് ലാസ്റ്റ് ആയിട്ട് ചെയ്തത് തക്കാളി ചുട്ട ചമ്മന്തി ആണ് 😋😋😋😋😋എല്ലാർക്കും ഇഷ്ടം ആയി 😍😍😍😍ഇപ്പോൾ ഇടയ്ക്ക് ഇടയ്ക്ക് വീട്ടിൽ ചെയ്യാറുണ്ട്..... ഇനി അടുത്ത റെസിപ്പി ഇത് ആണ് ചെയ്യാൻ പോകുന്നത് ☺️

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +4

      Orupaad Happy Muthe Ishtamayi Ennariyunnathil 🥰😘😘 Love youu 😍☃️

    • @rageshchazhoor1977
      @rageshchazhoor1977 5 ปีที่แล้ว +1

      Krishna Kripa

  • @malukunjuvlogs9719
    @malukunjuvlogs9719 3 ปีที่แล้ว

    Easy recipe aanu to vekham undakkan pattunna recipe thank you so much

  • @manikaringanad4940
    @manikaringanad4940 5 ปีที่แล้ว +117

    ഇജ്ജ് സൂപ്പറാണ് പെണ്ണെ ഇങ്ങനെ വേണം പെട്ടന്ന് പറഞ്ഞു തീർക്കണം

  • @dhaneshdanu952
    @dhaneshdanu952 3 ปีที่แล้ว +1

    എന്തായാലും ഈ ദീപാവലിക്ക് ട്രൈ ചെയ്യണം 😋😋

  • @mujeeb7rehman
    @mujeeb7rehman 5 ปีที่แล้ว +15

    വളരെ എളുപ്പത്തിൽ ആണ് ചേച്ചി ഇതെല്ലാം ഉണ്ടാക്കുന്നത്. തേൻ നിലാവും ഉണ്ടാക്കണം മൈസൂർ പാക്കും ഉണ്ടാകണം.

  • @akhil4505
    @akhil4505 4 ปีที่แล้ว +236

    ഷമീ ഹീറോ ആണെടാ ഹീറോ....

  • @vismayavichu3482
    @vismayavichu3482 3 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ്👌. സെറ്റ് ആവുകയും ചെയ്തു. കടയിൽ നിന്ന് വാങ്ങുന്ന പോലെ കിട്ടി.കുറച്ച് ഏലക്ക പൊടി കൂടി ചേർത്തപ്പോൾ കൂടുതൽ ടെസ്റ്റ്‌ തോന്നി

  • @muneerm5356
    @muneerm5356 4 ปีที่แล้ว +211

    പറയുന്ന രീതി മാത്രമേ ശ്രദ്ധിക്കാൻ പറ്റിയുള്ളൂ. എന്താ പറഞ്ഞെതെന്ന് ശ്രദ്ധിക്കാൻ പറ്റിയില്ല.. 😂

  • @u.s9300
    @u.s9300 4 ปีที่แล้ว +1

    Supparan. Nan undakkittud. Eniyum iganathe vidio idanam. 👌👌👌👌👌👌👌👌

  • @malukichu4367
    @malukichu4367 5 ปีที่แล้ว +109

    Polichullo muthe..... undaki nokittaaa... superayi. Etra കാശു കൊടുക്കണം കടേന്നു വാങ്ങുമ്പോൾ.. ഇതിത്ര സിമ്പിൾ ആയിരുന്നോ. Thank u so much. Love u chakare 😍😍😍👍👍👍👍❤❤❤❤

  • @islamicstatusvideos8224
    @islamicstatusvideos8224 3 ปีที่แล้ว +1

    Shmeetha supr sweet 😘😘I shred to all My frnds ✌ yelrum istappettu varappayi try cheyyunu😋😋😋✌

  • @fasilmalappuram8952
    @fasilmalappuram8952 5 ปีที่แล้ว +129

    ഞ്ചെ ഷമ്മ്യേ.....
    ഇജ്ജും അന്റെ ഫുഡും ബേറെ ലബലാട്ടൊ.....
    ഞമ്മക്ക് പെര്ത്ത് ഇഷ്ട്ടായിക്ക്ണ്. അതിന്റെ പേരില് കിടക്കട്ടെ അനക്കൊര് കുതിരപവൻ ....💯

    • @fasilmalappuram8952
      @fasilmalappuram8952 5 ปีที่แล้ว +5

      @@sulfanarafeeq4012 ഞമ്മള് ഓളെ കൂടെ കൂടി കമ്മന്റ് കൊടുക്കല് തൊടങ്ങിറ്റ് ഇമ്മിണി കാലായി കുട്ട്യേ

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +5

      Pachuvee😇😇😇😇

    • @muhammedmammu9334
      @muhammedmammu9334 5 ปีที่แล้ว

      @@fasilmalappuram8952
      Nan.

    • @fasilmalappuram8952
      @fasilmalappuram8952 5 ปีที่แล้ว

      @@muhammedmammu9334 എന്താപ്പൊ ഇങ്ങക്ക് പറ്റ്യേ

    • @soumyasv9100
      @soumyasv9100 4 ปีที่แล้ว

      Super 👌👌👌

  • @safarkv4201
    @safarkv4201 3 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി 100 percentage സക്സസ് ആയി 😍😍😍😋😋

  • @abhijithmb3370
    @abhijithmb3370 4 ปีที่แล้ว

    Am big fan of urs....bcs Food il variety kandethunna iyalude vibhavangal njn try cheyarund.....ippol lock down ayond bangalore il roomil otteka...appol kore vibhavangal try chaidhu...really nice....shameera.....Keep going ..god may always bless u.......🙏🙏🙏🙏

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      Thanku so much Dear 😍🤩😍

  • @mizalfathima386
    @mizalfathima386 5 ปีที่แล้ว +37

    Super.. Ma favorite sweet I will try

  • @itsme-yi9jq
    @itsme-yi9jq 3 ปีที่แล้ว +1

    CHECHI NJN 3 TIME UNDAKKI CRCT AAYILLA 4TH TIME CRCT AAAAYII
    NALLA TASTYYAARNU
    THANKYOU

  • @Tales_of_Rechu
    @Tales_of_Rechu 4 ปีที่แล้ว +5

    Tried it super tasty and easy recipe 😍😍✌️

  • @deepag4285
    @deepag4285 4 ปีที่แล้ว +1

    Thanks chechi.... Super......

  • @navyasprakash7738
    @navyasprakash7738 5 ปีที่แล้ว +8

    My favourite 😱 paranjal viswasikkoola mole.. njn orthellu inale kure nalayi Mysore paak kazhchittennu.. Delhi n Bangalore airport il kitunna sadanam undu🤤 ithinte look correct athupolend🤩 undakkum njan👩‍🍳

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Suuppara.. ney kooduthal cherthal eniyum soft aakum😋😋😋

  • @aryavinayan7031
    @aryavinayan7031 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി നോക്കി ഇന്ന് ... Super ആയിരുന്നു...❤

  • @niranjan2039
    @niranjan2039 4 ปีที่แล้ว +22

    The mysore pak looks really amazing. Should the mixture be kept in the fridge for cooling? 👍👍

  • @achuachuz1843
    @achuachuz1843 4 ปีที่แล้ว +1

    Njn indaakki.. ithrem test ulla misoor pack njn ithuvare kazhichattilla... thankz chechii.. 🥰🥰🥰🥰👍👍

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +1

      Hi.. hapiyeeee dear 😘😘🥰🥰

  • @azlahaneefa5278
    @azlahaneefa5278 5 ปีที่แล้ว +7

    Ithuzzzz innu eve undakanam....Thnks my dr ithuuzzzz.....Muuuaaahhh.....God bless you my sweetheart....

  • @TECHWITHSAFWAN
    @TECHWITHSAFWAN 4 ปีที่แล้ว +1

    Pinne nyangal try cheythu adipoli anne

  • @vivek6297
    @vivek6297 4 ปีที่แล้ว +4

    Shopil ninnu vaangunekaal veetl indakunna Mysore pack taste level vereyaaaaa😍😍😍😍othiri share cheytu ...try cheyanam......stay safe 🥰

  • @preejaes5323
    @preejaes5323 3 ปีที่แล้ว +1

    Try cheythu supper💯💯

  • @jithinmohan7017
    @jithinmohan7017 5 ปีที่แล้ว +4

    I tried this, pothuve sweets valare ishtamanu. specially Mysore pack !
    Shape kulamaayi, but sangathi pwoli sadhanamayirunnu.
    Thank youu 😊😊

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Oruppadu santhosham dear 🥰🥰😍 ishttamayi ennu ariyunathil 😍🥰🥰😍😍🥰🥰😍

  • @akhinaudayan3292
    @akhinaudayan3292 4 ปีที่แล้ว

    Thanku chechii.... first aaytt prepare cheyyunna karanam kurach matram undakki.. Apolekkum veetl family guest vannu. avarkkum koodi ith share cheythu.. Nalla abhiprayam kitty..... Ithokky eppo padichu enn chodichu..

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      Orupaad Happyyee Muthumaniyee 🥰🍬🍬🥰😘💝💝🥳

  • @sainulabid7533
    @sainulabid7533 5 ปีที่แล้ว +171

    ഞാൻ കാണുന്നതിനു മുമ്പ്‌ like അടിച്ചു

  • @TECHWITHSAFWAN
    @TECHWITHSAFWAN 4 ปีที่แล้ว +1

    Chechiyude video istapettu adipoli

  • @sudeepag9385
    @sudeepag9385 4 ปีที่แล้ว +3

    ohhh my favourite sweet..... durely wil try

  • @revathikm7979
    @revathikm7979 3 ปีที่แล้ว +1

    Ippol thanne try cheyyam chechi ❤️

  • @manjuanilkumar2116
    @manjuanilkumar2116 5 ปีที่แล้ว +8

    അതിന്റെ പേരിൽ എന്റെ ഒരു like തരുന്നു shamees muthe🥰🥰🥰

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Manju Muthe.. orupaad Santhosham...😇😇😇😍😚

  • @rahmathrahmath3213
    @rahmathrahmath3213 4 ปีที่แล้ว +1

    Naan undaki noki spr
    Your amazing

  • @silpasasi7624
    @silpasasi7624 5 ปีที่แล้ว +8

    Chechi undakunathellam poliyanallo

  • @saleenas9031
    @saleenas9031 3 ปีที่แล้ว +1

    Shemeetha Njn Maisoor pak Indakkitto Annu Indakki sheriyayilla Apoo innum Indakki enit Njn Oru Steel Pathrathilek anu Ozhichath Ennit Aramanikkoor Vechu Ennit Nokkumpo Correct ayi vannilla 😥 Entha Karanam Plszz Reply ithaaaa

  • @farsanafarhanafidhan8922
    @farsanafarhanafidhan8922 4 ปีที่แล้ว +10

    Shamees enney ishttamme ullavar like and plzz coment

  • @ambilik960
    @ambilik960 3 ปีที่แล้ว +1

    1 cup ennullathu 1 tbsp il convert cheythu parayamo

  • @hibafaisal363
    @hibafaisal363 5 ปีที่แล้ว +4

    najn try cheythu adipoliaaa thank uu love you 🤗 your sound

  • @pushpaaravind9640
    @pushpaaravind9640 2 ปีที่แล้ว

    Chechii...ith ethra divasam kedu koodathe sookshikkan kazhiyum...pls replyyyy

  • @ayshasaima5330
    @ayshasaima5330 5 ปีที่แล้ว +9

    Thsnk you for adding this video.. Would like to prepare it

  • @trakonemedia5792
    @trakonemedia5792 6 หลายเดือนก่อน

    സത്യ മായ കാര്യങ്ങൾ പറഞ്ഞു 👍👍👍❤️

  • @shabeerali4185
    @shabeerali4185 5 ปีที่แล้ว +3

    I will try

  • @Easypsc2024
    @Easypsc2024 5 ปีที่แล้ว +30

    50g neynnuparanju but screenil kandathu 100 g anennu kanunnu
    Pinne ghee kooduthal chetjal kuzhappamundo enikku vegam reply tharamo

  • @ambilil9729
    @ambilil9729 3 ปีที่แล้ว +1

    Valare nannayittundu

  • @jcsemi8660
    @jcsemi8660 5 ปีที่แล้ว +10

    Ishtaayi adinte peril oru lyk adikayane... itryum madiyaum lle 😜😍

  • @sibikdaniel4811
    @sibikdaniel4811 5 ปีที่แล้ว +1

    Itha Njn ithayude oru fan annu..Njn elam try cheyth nokarund...sprb elam thanne...simple & very tasty

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +1

      Thanku dear 🥰🥰🥰☃️☃️☃️☃️☃️

  • @THESPORTFC1
    @THESPORTFC1 5 ปีที่แล้ว +4

    Polichu chechi

  • @mohindermohan7494
    @mohindermohan7494 4 ปีที่แล้ว

    ഉണ്ടാക്കി നോക്കി......സൂപ്പർ ആയി വന്നു.... thank u... 👍👍

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +1

      Orupaad Happyyee 😍😘😘😘

  • @muralidask623
    @muralidask623 3 ปีที่แล้ว

    Instead of sugar can i use jaggery

  • @aashachu6292
    @aashachu6292 5 ปีที่แล้ว +5

    super ma favourite sweet i will try

  • @malurajendran2706
    @malurajendran2706 3 ปีที่แล้ว

    Daldayum gheeyum koodi use cheyan pattuvo

  • @vasanthasuresh9020
    @vasanthasuresh9020 5 ปีที่แล้ว +7

    കിടുക്കാച്ചി മുത്തേ 😘😘😘❤

  • @rubeenarubeena6867
    @rubeenarubeena6867 5 ปีที่แล้ว +1

    Anik ishtaman itante recipe

  • @kunhimoidupulikkalkunhimoi7807
    @kunhimoidupulikkalkunhimoi7807 5 ปีที่แล้ว +278

    നി ഓരോന്ന് ഉണ്ടാക്കും ഞാൻ അത് കണ്ട് കൊണ്ട് ഉണ്ടാകും ഇപ്പം കൈയിലെ കാശും തീർന്നു പെരുന്നാളിന് ഇനി എന്ത് ചെയ്യും

  • @nilalifestylesmalayalam
    @nilalifestylesmalayalam 5 ปีที่แล้ว +2

    chirikudukkea super sweet recipe

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      ☃️☃️☃️🥰🥰thanku dear

  • @dewdrops8008
    @dewdrops8008 5 ปีที่แล้ว +5

    പൊളിച്ചു മുത്തേ സൂപ്പർ 😘😘😘

  • @rasaqrasaq3905
    @rasaqrasaq3905 5 ปีที่แล้ว +2

    njSuper ചേച്ചി പൊളിച്ചു കടയിൽ നിന്ന് വാങ്ങുന്നത് പോലെ തന്നെ..... Tnx ചേച്ചി....
    ഇനി boost use ചെയ്ത് ഉണ്ടാകുന്ന പേട പോസ്റ്റ്‌ ചെയ്യണം ട്ടോ plz ചേച്ചി.....😊

  • @akhil_k_jayan
    @akhil_k_jayan 4 ปีที่แล้ว +4

    'Mathiyavum' kelkkan poliya🔥🔥

  • @sivapriyasantoshkumar8535
    @sivapriyasantoshkumar8535 4 ปีที่แล้ว

    Shamee its not getting hard its sticky y but taste 👌👌👌👌👌👌

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      Vellam complete vatathathu kondanu angane 👍

    • @sivapriyasantoshkumar8535
      @sivapriyasantoshkumar8535 4 ปีที่แล้ว

      @@ShameesKitchen thank u i will try second time and let u know

  • @sxne167
    @sxne167 5 ปีที่แล้ว +5

    The way you speak 🔥🔥🔥🔥🔥

  • @TasteWhistle
    @TasteWhistle 4 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി, എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്വീറ്റ് ഇതാണ്.
    ഷമ്മീസ് കിച്ചൺ പൊളിയാണ്, ഒരു രക്ഷയില്ല

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +1

      Thankuu Muthumaniyee😍😍😘😘

  • @shakeelabeevi4420
    @shakeelabeevi4420 5 ปีที่แล้ว +5

    Adipoli Mysore Pak.,👌👌👌😍😍😍😋😋😋

  • @shifaartandcraft6292
    @shifaartandcraft6292 4 ปีที่แล้ว

    Enik bayakaramishtane inshalh trychyanam

  • @saleenachathoth8788
    @saleenachathoth8788 5 ปีที่แล้ว +5

    Super...I love this recipe 😍

  • @rinurinuuus8579
    @rinurinuuus8579 5 ปีที่แล้ว +14

    My Fvrt..😋😋😋😍

  • @ericeldho1803
    @ericeldho1803 4 ปีที่แล้ว

    Eee Food item pollichu, Thakarthu👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @darsanam.s.4641
    @darsanam.s.4641 4 ปีที่แล้ว +3

    Thank you for ur recipe 😍

  • @aparnabhaskar1506
    @aparnabhaskar1506 4 ปีที่แล้ว

    Super recipe we tried it chechi adipowli aiet vannitunde powlli taste ah oru rekshayumella.😍

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +1

      Hi.. muthae 😍🤩 Orupaadu Santhosham ishttamayi ennariyunnathil 😘😘🥰 happiye 😘 dear 🥰🥰🥰