ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് സോയാബീൻ എങ്ങനെയാ ഉണ്ടാകുന്നത് വല്ല പൊടിയും കുഴച്ചു വരുന്നതാണോ ഞാൻ പലരോടും ചോദിച്ചു ആർക്കും അറിയില്ല നല്ലൊരു മെസ്സേജ് തന്നതിന് താങ്ക്സ്
സോയാ ചങ്ക്സ് ഉണ്ടാക്കുന്ന മെസ്സേജ് കണ്ടു വളരെ നന്നായിട്ടുണ്ട് മായം ചേർക്കുന്നതായി കാണാൻ കഴിഞ്ഞില്ല അതുകൊണ്ടുതന്നെ വളരെ സന്തോഷമുണ്ട് ഞാനും എന്റെ കുട്ടികൾക്ക് സോയ വാങ്ങി ഉണ്ടാക്കി കൊടുക്കാറുണ്ട്
ചില സൂപ്പർ മാർക്കറ്റുകളിലും ഷോപ്പുകളിലും സോയാബീൻ ചോദിച്ചാൽ സോയ ചങ്‌സ് ആണ് തരുന്നത്. ഈ ചങ്‌സ് കൂടുതലായി kazhikyunnathu നല്ലതല്ല എന്നാണ് മുൻപ് വായിച്ചിട്ടുള്ളത്
ഇന്ന് സോയാബീൻ കഴിച്ചപ്പോ വിചാരിച്ചേ ഒള്ളു ഇത് നല്ലതാണോ എന്തോ?നല്ലതാവണെ എന്ന് വിചാരിച്ച വീഡിയോ കണ്ടത്, വീഡിയോ കണ്ടു തീരുന്നതിനു മുന്നേ കമന്റ് വായിച്ചു, നല്ല കമന്റ് കണ്ടപോഴാ സമാധാനമായി ഫുൾ വീഡിയോ കണ്ടത് 💞
ഞങ്ങൾ വിദ്യാസമ്പന്നരല്ലെ? എങ്ങിനാ പണിയെടുക്കുന്നേ? കൈ നനയാതെ മീൻ പിടിക്കാൻ പറ്റില്ലല്ലോ? അതു കൊണ്ടല്ലെ ഞങ്ങൾ 1200 രൂപ ബംഗാളിക്ക് ദിവസക്കൂലി കൊടുത്ത് മാസം 5000- 10000 രൂപക്ക് കടയിലും മറ്റും ജോലി നോക്കുന്നത്.
ഇതെങ്ങനെയാ ഉണ്ടാകുന്നത് എന്ന് doubt ആരുന്നു clear ആയി ❤️👍🏻
Enikkum
നല്ല വിഡിയോ അറിയാത്തത് അറിയാൻ കഴിഞ്ഞു സന്തോഷം thankyou
എനിക്കും. ഈ. Msg ഇഷ്ടം ആയി. അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു 🎉❤
നന്ദി, ഇത് അറിയാൻ ആഗ്രഹിച്ചിരുന്നു 👍
ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് സോയാബീൻ എങ്ങനെയാ ഉണ്ടാകുന്നത് വല്ല പൊടിയും കുഴച്ചു വരുന്നതാണോ ഞാൻ പലരോടും ചോദിച്ചു ആർക്കും അറിയില്ല നല്ലൊരു മെസ്സേജ് തന്നതിന് താങ്ക്സ്
സോയാ ചങ്ക്സ് ഉണ്ടാക്കുന്ന മെസ്സേജ് കണ്ടു വളരെ നന്നായിട്ടുണ്ട് മായം ചേർക്കുന്നതായി കാണാൻ കഴിഞ്ഞില്ല അതുകൊണ്ടുതന്നെ വളരെ സന്തോഷമുണ്ട് ഞാനും എന്റെ കുട്ടികൾക്ക് സോയ വാങ്ങി ഉണ്ടാക്കി കൊടുക്കാറുണ്ട്
എനിക്ക് വളരെ ഇഷ്ടമായി വളരെ നല്ല മെസ്സേജ് ആണ് 👌🏻👌🏻👌🏻👌🏻
ഞാൻ കാത്തിരുന്ന താണ് ഇതേക്കുറിച്ചറിയാൻ❤❤❤❤🎉🎉🎉🎉🎉🎉
എനിക്ക് നല്ല ഇഷ്ട്ടം ആണ് ഈ വീഡിയോ കാണാൻ കഴിഞ്ഞതിൽ സന്തോഷം
വളരെ ഇഷ്ട്ടം ആണ് സോയബിൻ
Iniyumund kanyakumari kovalam moonar..............
സോയാബീൻസ് ൽ നിന്നും സോയ വിഭവങ്ങൾ ഉണ്ടാക്കുന്നത് കാണിച്ചു തന്നതിൽ നന്ദി 🥰🙏
എനിക്ക് ഭയങ്കര ഇഷ്ടം ആണ് സോയാബീൻസ്.. ഞാൻ ചെറുതിലൊക്കെ വിചാരിച്ചത് ഗോതമ്പ് പൊടി എന്തോചെയ്ത് ഉരുട്ടി ഉണക്കുന്നത് എന്നായിരുന്നു..
ഞാനും 😂
ഞാൻ വിചാരിച്ചത് ഗോതമ്പുപൊടിയും മരപ്പൊടിയും കൂടി കുഴച്ച് ഉണ്ടാക്കുന്നതാണ് എന്ന്
😂😂😂😂
കപ്പലണ്ടി യിൽ നിന്നും എണ്ണ എടുത്ത ശേഷം പിണ്ണാക്ക് കന്നുകാലിതീറ്റയാക്കുന്നതു പോലെ സോയ ചണ്ടി '
Good information ❤❤🎉🎉❤❤
Enthina ingane samsarikkanath
Normal aayit samsarichude
Ith mattarokeyo anukarikkunapole
Ethine agrahmundayirunnu വളെരെ nnanni souper👍👍
എനിക്ക് വലിയ ഇഷ്ടമാണ്
ഗുഡ് പ്രസന്റേഷൻ 👍
Soya beenne kurichu samsayangalundarnu Athu mattuvan sahayichu ithinte vrithiye kurichayirunnu samsayam thanks 👌👍🤝
നല്ല അറിവാണ് പകർന്നു തന്നത്. പക്ഷെ narration നല്ല boring എന്ന് പറയാതെ വയ്യ. സ്ക്രിപ്റ്റിലും കുറേക്കൂടി ശ്രദ്ധിക്കണേ.. 👍🏻
Animals fooding anu soya been ennu namal parayunnathu ❤. Madhya pradesh ethu farming undu. Ethinte oil ❤very super anu
ഞങ്ങൾക്കും ഇഷ്ടമാണ്
എനിക്കും വാങ്ങണം ഒരു...... പ്യാക്കറ്റ്... 🤣
😂😂😂😂😂😂
22.10.24 il പുതേട്ട് ട്രാവൽ ബ്ലോഗിൽ കണ്ടപ്പോൾ ആണ് ഇത് engane anannu മനസിൽ ആയെ..
ദാ ഇപ്പോള് ഇവിടെയും
Super information 🙏❤
ഇനി മുതൽ കഴിക്കും. തീർത്തും ചവറാണെന്നാ കരുതിയത്.
ഞാൻ സ്ഥിരം സോയാബീൻ ഉപയോഗിക്കുന്നു ണ്ട്
നല്ല വീഡിയോ👍♥️
ഇവിടെ മക്കൾക്ക് നല്ല ഇഷ്ടാ ഞാൻ ആലോചിച്ചിരുന്നു ഇത് മക്കൾ കഴിക്കുന്നത് നല്ലതു ആണോ സംശയം തീർന്നു 👍
Cancel വരും
Number 1 oil coconut oil aanu 💯🗺️
സന്തോഷ് ജോർജ് കുളങ്ങരയെ അനുകരിച്ചു സംസാരിക്കുന്നു
എനിക്ക് തോന്നിയില്ല
Sancharattilet santhosh sir nte voice over alla
ആരെ അനുകരിച്ചാൽ എന്താ.. നന്നായി സംസാരിക്കുന്നുണ്ട് 😊
Good information, thank you
ഞാനും ഒരു pyaku വാങ്ങി
ആക്കിയതാണല്ലേ
നല്ല അവതരണം... വേറെയില്ലെങ്കിൽ😅 വലിച്ചിൽ ഇല്ലാ എന്നു തോന്നുന്നു
1.70× ൽ ഇട്ടാലും ഇഴച്ചിൽ 😂😂
സോയബിൻ ഇഷ്ടമാണ്
നമ്മുടെ തേങ്ങാപ്പാലിനെ ജയിക്കാൻ ഒരു സോയയും പറ്റില്ല മദേഴ്സ് മിൽക്ക് മാത്രം.
നിങ്ങൾ സന്തോഷ് ജോർജ് കുളങ്ങരയുടെ അതെ tone ആണല്ലോ 😁
ഈ പിണ്ണാക്കാണ് നാം കൂടിയ വിലകൊടുത്ത് വാങ്ങി ഉപയോഗിക്കുന്നത് എന്ത് ചെയ്യാൻ എന്തായാലും ഏത് സാധനം അറിഞ്ഞാലും നാം വാങ്ങും അതാണ് മലയാളി
വില കുറവാണല്ലോ
പൊട്ടനാണോ..?
ഇതിനു വില കുറവ് ആണ്.
ഒരു kg 150 ഉള്ളു..
1 kg തന്നെ കുറെ ഉണ്ടാവും.
പിന്നെ ഇത് പ്രോട്ടീൻ റിച്ചു ആണ്.
100g soya യിൽ 52g protien ആണ്.
അടിപൊളി ❤
സോയഓയിൽ സൈഡ് എഫക്ട് വളരെ ഗുരുതരം
മുൻപ് കേട്ടിട്ടില്ലല്ലോ, എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത് ,അറിയില്ലാത്തതുകൊണ്ടാണ് ഒന്നു പറഞ്ഞുതരുമോ
@@SheebaRavi-p7mകൂടുതൽ കഴിച്ചാൽ കുട്ടികൾ ഉണ്ടാകില്ല.
@@SheebaRavi-p7mപിന്നെ ശരീരത്തിൽ പ്രോടീൻ കൂടാനും പാടില്ല.
ആഴ്ചയിൽ ഒരു പ്രാവശ്യം കഴിക്കാം.
Sathyamano
സോയാബീന്റെ നല്ല ഭാഗങ്ങൾ വിദേശികൾ കഴിക്കുന്നു അതിന്റെ വേസ്റ്റ് നമ്മൾ കഴിക്കു ന്നു
Soya bean superrr
എനിക്കും എന്റെ മക്കൾക്കും ഭയങ്കര ഇഷ്ടമാണ് സോയാബീൻ ആദ്യം ഞങ്ങൾക്ക് ഒരു സംശയം ഉണ്ടായിരുന്നു ഇത് നല്ല സാധനം തന്നെയാണോ എന്ന് ഇപ്പോൾ ആ ഡൗട്ട് തീർന്നു👍
@@rashidarashi-r6i ആണോ ഞാനറിഞ്ഞില്ലല്ലോ 😂
ഓഹോ എങ്കിൽ മൈക്കിൽ വിളിച്ചു പറഞ്ഞു നടക്കു
@@media9218 നിങ്ങൾക്ക് എന്തിന്റെ അസുഖമാണ്
@media9218 നിങ്ങൾക്ക് എന്തിന്റെ അസുഖമാണ്
❤
Side effects - ഉം ഉണ്ട് !
ഇത് ഇന്നെങ്ങാനും തീരോ
🚶♂️🚶♂️
ഹാവൂ സമാധാനമായി
Kadayil vangunnath entho mayamundenn kelkkunnu shariyano aarkelum ariyumo
വേഗത്തിൽ പറഞ്ഞുകൂടേ?
വേഗത്തിൽ പറഞ്ഞാൽ ഈ process മുഴുവൻ കാണിക്കാൻ സാധിക്കുമോ ? നല്ല വീഡിയോ ആണ്
ഞങ്ങൾ ഡൈലി കഴിക്കാ രണ്ട് സൂപ്പർ
സോയമിൽക്ക് എവിടെ കിട്ടും? ലിറ്ററിന് എത്ര രൂപയാണ് വില?
Try online
Ask google
Plus super markets are selling these
About 140 per litter
Soya milk powder we can get online
Just try .good luck
ഈ soya milk എങ്ങനെ use ചെയ്യും. നമ്മൾ cows milk boil ചെയ്യുന്നത് പോലെ ചൂടാക്കി ആണോ use ചെയ്യുന്നത്
ചൂടാക്കാതെ കഴിക്കണം. Boiled milk mix cheythu kudikkam
Soyabeen
@@raichelbabu7396അതങ്ങനെ കുടിക്കാം- ടേസ്റ്റി ആണ്-ഹെൽത്തിയും
സൂപ്പർ
Thanku
സോയ ചണ്ടി തൈറോയ്ഡ് കാർ auto immune disorder കാർക്ക് നല്ല തല്ല.... ചീപേസ്റ് and danger എന്ന് ഇംഗ്ലീഷ് ചാനലിൽ കണ്ടു
വേറൊരുചാനലിൽ കേട്ടത് കുട്ടികൾ ഉണ്ടാകുകയില്ല എന്നാണ്
Soya chunks ❤
വില കൂടുതൽ ആണ്. പിന്നെ എങ്ങിനെ വാങ്ങും
പ്യാക്കറ്റുകളിൽ പ്യാക്ക് ചെയ്യുന്നു 🙄
😂
😂
Shudda malayalam anu 😁
😂😂😂
Chirippikkalle chengayee
ചില സൂപ്പർ മാർക്കറ്റുകളിലും ഷോപ്പുകളിലും സോയാബീൻ ചോദിച്ചാൽ സോയ ചങ്‌സ് ആണ് തരുന്നത്. ഈ ചങ്‌സ് കൂടുതലായി kazhikyunnathu നല്ലതല്ല എന്നാണ് മുൻപ് വായിച്ചിട്ടുള്ളത്
ബസ് മതി സ്റ്റോറിൽ വാങ്ങാൻ കിട്ടും, സോയ പയർ, ചെറുപയറിന്റെ രുചിയൊന്നും ഇല്ല വിലയും കൂടുതൽ ആണ്
❤❤❤❤
സോയാപ്യാക്
ഇതിൻ്റെ പയർ വാങ്ങി കഴികമോ. Enthenkilum പാർശ്വഫലങ്ങൾ ഉണ്ടോ pls rply
Estrogen
ചില അലർജി കണ്ടീഷൻ ഉള്ളവർക്കും തൈറോയ്ഡ് ഉള്ളവർക്കും പറ്റില്ല
@@mallufalooda8736 vere side effect undo
Appo nammalk kittunnadh soyabeen allale
സോയാബീൻ ആയിട്ട് വാങ്ങാൻ കിട്ടും...എല്ലാ ഷോപ്പിലും സോയച്ങ്സ് ആണ് കിട്ടുക... പയർ പോലെ ആണ് സോയാബീൻ..
ഇന്ന് സോയാബീൻ കഴിച്ചപ്പോ വിചാരിച്ചേ ഒള്ളു ഇത് നല്ലതാണോ എന്തോ?നല്ലതാവണെ എന്ന് വിചാരിച്ച വീഡിയോ കണ്ടത്, വീഡിയോ കണ്ടു തീരുന്നതിനു മുന്നേ കമന്റ് വായിച്ചു, നല്ല കമന്റ് കണ്ടപോഴാ സമാധാനമായി ഫുൾ വീഡിയോ കണ്ടത് 💞
തൈറോയിഡ് അസുഖം ഉള്ളവർ കഴിക്കാൻ പറ്റുമോ
God❤❤❤
Good 😍
Soya milk നമ്മൾ cow's milk പോലെ ചൂടാക്കി ആണോ use ചെയ്യുന്നത് 😮
Alla.. direct kudikkam.. already processed aanu.
നിനക്കെന്താ മൂലക്കുരു ഉണ്ടോ അങ്ങനെ കടിച്ചു പറയുന്നത് നല്ലോണം
,😂😂😂😂😂
യാത്രാവിവരണം പറയുന്നതുപോലുണ്ട്. ഓഞ്ഞ ശബ്ദവും .
😂😂
സോയാബീൻറെ വിത്ത് പൊടിച്ചു മിൽക്ക് ആക്കി അയിന്റെ പിണ്ണാക്ക് ആണോ സോയാബീൻ 😮
വാർത്തകൾ വായിക്കുന്നത്, ആൽബിൻ. 😂
Ithra taestindo.
Nice presentation ❤
Thanks
@@ALBINALONA🤭
Good 👍🏻👍🏻👍🏻
Appol soya chunks alla soya pinnakku
Wow
എങ്കിൽ പിന്നെ സോയ ചങ്ക്‌സ് എന്ന് പറയാതെ സോയ പിണ്ണാക്സ് എന്ന് പറഞ്ഞാൽ പോരെ.
😂😅
🤣🤣
😁
😅
English il chunks ennu parnjal pinnakk ennartham 😅
Good 👍👍.
Thanks
നെഗറ്റീവ് ആയിട്ടുള്ള ഒരു വിവരവും നൽകിയില്ല. എല്ലാം പോസിറ്റീവ് ഗുണങ്ങൾ മാത്രം
Koppera is more good
👍
സോയാബീൻ പാൽ പശുവിൻപാൽ മിക്സ് ചെയ്താണോ ഉണ്ടാക്കുന്നത്
@@dragondragon7432 അല്ലാ സോയ മിൽക്ക് ആണ് പാൽ ചേർത്ത് ഉണ്ടാക്കുന്നത്
@@ALBINALONAമനസ്സിലായില്ല 😅
Cow's milk പോലെ ചൂടാക്കി ആണോ soya milk use ചെയ്യുന്നത്
കൂടുതൽ കഴിച്ചാൽ കുട്ടികൾ ഉണ്ടാകില്ല.
പ്‌യാക്ക് അല്ല പാക്ക്😊
ആരെങ്കിലും ഇത് കമൻ്റ് ചെയ്തിട്ടുണ്ടൊന്നു ഞാൻ നോക്കുവാരുന്നു.സഞ്ചാരത്തെ അനുകരിച്ചപ്പോ വാക്ക് മാറിപോയി 😂😂😂😂😂😂😂
Njanum noki 😂😂😂😂
Ishtaman
×3 Speed ൽ ഇട്ട് കാണുക🎉
. അതേ
ഇതിൻ്റെ പിണ്ടിക്ക ഇത്ര വില കൊട്ത്ത് വാങ്ങി കറി വെക്കുന്നത്
പറയുന്നത്ര വിലയൊന്നുമില്ലല്ലോ .
Nallathanu
വാർത്തകൾ വായിക്കുന്നത്
ഹക്കിം കുട്ടയായി
കേരളത്തിൽ കൃഷി ചെയ്യ്താലോ
കേരളത്തിൽ പണ്ടേ ഉള്ളതാണ് സോയാബീൻ
താൻ ഒരാഴ്ച കൊണ്ട് പറഞ്ഞാൽ മതി. ആളുകൾക്ക് സമയം ധാരാളം ഉണ്ടെല്ലോ. ആരടെ?
😂
Soya pinnakk😅
Evida ittu chhedi
Wating
Pyak🙆
നിങ്ങൾ കഴിക്കുന്നത് സോയാബീൻ ആണോ ...............MANGA THOLI UNDO
Pyakattil pyak cheyyukayo😂😂😂😂
Super
Samsaram.valiya.show.mattu
Pyaak....pyaak😂😂😂😂
സോയാ ഛംഗ്സിനെ ഞങ്ങൾ തമാശക്കു പറയാറുള്ളത് നമ്പൂതിരിമാരുടെ ബീഫ് എന്നാണ് .
Ishta manu oru vithu tharumo
pinnaku
അത് ഇത്ര വലിയ തമാശയാണോ?
അതിനാണ് സോയാബീൻ പിണ്ണാക്ക് എന്ന് പറയുന്നത് (തേങ്ങ. കടല ഇത് പോലെ )
❤❤❤❤❤❤❤❤
എന്തു കൊണ്ടാണ് കേരളത്തിൽ ഇല്ലാത്തത്
ഞങ്ങൾ വിദ്യാസമ്പന്നരല്ലെ? എങ്ങിനാ പണിയെടുക്കുന്നേ? കൈ നനയാതെ മീൻ പിടിക്കാൻ പറ്റില്ലല്ലോ? അതു കൊണ്ടല്ലെ ഞങ്ങൾ 1200 രൂപ ബംഗാളിക്ക് ദിവസക്കൂലി കൊടുത്ത് മാസം 5000- 10000 രൂപക്ക് കടയിലും മറ്റും ജോലി നോക്കുന്നത്.