കൃഷിയില്‍ നിന്ന് എങ്ങനെ വരുമാനമുണ്ടാക്കാം: സുല്‍ഫത്ത് പറയുന്നു | Sulfath Green Diary | SheCan

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 74

  • @Rahimanrin
    @Rahimanrin ปีที่แล้ว +10

    She is pure nd kind

  • @riyasbabukv5279
    @riyasbabukv5279 ปีที่แล้ว +18

    കരിമഞ്ഞൾ വാടാർ മഞ്ഞൾ എന്നൊക്കെ പറഞ്ഞു ലക്ഷങ്ങൾ കിട്ടും എന്നുപറഞ്ഞു കൃഷിക്ക് ഇറങ്ങുന്നതിനു മുൻപ് വിത്ത് വാങ്ങുന്ന ആളിനോട് തന്നെ ചോദിക്കുക ഇത് ഈ വിലക്ക് എടുക്കുന്ന സ്ഥലം കൂടി കാണിച്ചു തരാൻ അങ്ങിനെ ചോദിച്ചാൽ കൃത്യമായ ഉത്തരം തരുന്നില്ലെങ്കിൽ ഉറപ്പിച്ചോ ഇതൊക്ക തന്റെ കയ്യിൽ ഉള്ള item കൊള്ള വിലക്ക് വിൽക്കാനുള ഒരു പരിപാടി ആണെന്ന്.പഴയ ആട് തെക്ക് മഞ്ചിയം പുതിയ വേർഷൻ ആണ്

    • @Abhijith-wj7gf
      @Abhijith-wj7gf 4 หลายเดือนก่อน

      0:56

    • @JayasreeBabu-cp3pp
      @JayasreeBabu-cp3pp หลายเดือนก่อน +1

      അപ്പൊ ചേച്ചി പോണംകണ്ണി ചീര ഒരു പിടി ഒരു ലക്ഷം രൂപയ്ക്കു കൊടുക്കുന്നത് നിർത്തിയോ??

    • @mahi2686
      @mahi2686 15 วันที่ผ่านมา

      Njan chodichappol karimanjal edukkunnillennu paranju.njanippol ithellam koodi enthu cheyyanamennariyathe irikkunnu

  • @venugopalank8551
    @venugopalank8551 ปีที่แล้ว +2

    Very good information. Thank you sister.

  • @jaco901
    @jaco901 ปีที่แล้ว +2

    Well done, keep it up

  • @subhashchandran6999
    @subhashchandran6999 ปีที่แล้ว +2

    Excellent

  • @syamalanarayanan1259
    @syamalanarayanan1259 ปีที่แล้ว

    Good information

  • @naushabibasheermk5454
    @naushabibasheermk5454 ปีที่แล้ว +2

    Mashaallah 👍

  • @ashrafyousaf2404
    @ashrafyousaf2404 ปีที่แล้ว +16

    ലക്ഷം വേണ്ട, ഒരു 10000 എങ്കിലും കിട്ടിയാൽ നാട്ടിൽ നിൽക്കാമായിരുന്നു

  • @keralawarrior5841
    @keralawarrior5841 ปีที่แล้ว

    Your marketing is good

  • @ummammaschannel
    @ummammaschannel ปีที่แล้ว

    very good.super vdo.

  • @jijijijichattothayil9275
    @jijijijichattothayil9275 ปีที่แล้ว

    👍good

  • @thamannahasnath5763
    @thamannahasnath5763 ปีที่แล้ว +5

    അതു ശരിയാണ് അവരോട് സംസാരിച്ചാൽ അവരെ സ്നേഹിച്ചാൽ അവരും തിരിച്ചു സ്നേഹിക്കും

  • @Kbfcfan-w2y
    @Kbfcfan-w2y ปีที่แล้ว

    Thanks, താത്ത വളരെ നന്നായിട്ടുണ്ട്, എനിക്കും ഇഷ്ടാണ് എല്ലാം ചെയ്യാൻ 👍🏻🥰🥰🥰🥰

  • @sallyninan7686
    @sallyninan7686 ปีที่แล้ว

    Kasthuri manjal Tharumo

  • @amaldev2632
    @amaldev2632 ปีที่แล้ว

    Ashar ikkande umma ❤️

  • @FaisalKvkd-nw2zg
    @FaisalKvkd-nw2zg ปีที่แล้ว +2

    Karimanjal thattipp

  • @febnapv8018
    @febnapv8018 ปีที่แล้ว +2

    Karimanjalinte thaik oru lakhsamo😮😮😮

  • @radhakrishnanp.kradhakrish7067
    @radhakrishnanp.kradhakrish7067 ปีที่แล้ว +6

    താത്താ എൻറെ കൈയ്യിൽ കരി മഞ്ഞൾ ഇഷ്ടം മാതിരി ഉണ്ട് 3 ആയിരം കിട്ടിയാലു മതി അത് എടുക്കുന്ന സ്ഥലം ഒന്നു പറഞ്ഞതാ. താത്താ

    • @SunithaMol-mi9dh
      @SunithaMol-mi9dh ปีที่แล้ว

      വിത്ത് തരുമോ

    • @user-wx5wc6bv8f
      @user-wx5wc6bv8f ปีที่แล้ว

      ഓൺലൈൻ കച്ചവടം ആണ്.. ഇത്തയുടെ ചാനൽ കണ്ടു ഞാനും വാങ്ങിയിരുന്നു പൊന്നാം കണ്ണി ചീര

    • @satheeshs1237
      @satheeshs1237 7 หลายเดือนก่อน

      Number pls

    • @Abhijith-wj7gf
      @Abhijith-wj7gf 4 หลายเดือนก่อน

      1:31

    • @Abhijith-wj7gf
      @Abhijith-wj7gf 4 หลายเดือนก่อน

      ​@@user-wx5wc6bv8f2:02

  • @sofiaks4458
    @sofiaks4458 ปีที่แล้ว

    Ponnagani cheerayude thai kittumo

  • @liveqatar609
    @liveqatar609 11 หลายเดือนก่อน

    👌

  • @NazirSalahuddin
    @NazirSalahuddin 26 วันที่ผ่านมา

    കരിയിഞ്ചിയും , കരിമഞ്ഞൾ, വേണം

  • @abhiraj716
    @abhiraj716 ปีที่แล้ว +2

    പറഞ്ഞത് കറക്റ്റ് ആണെ, കൃഷി ചെയ്യണവർകെ അറിയവൂ കൃഷിന്ന് എന്താ കിട്ടണതെന്ന്

  • @prassannakumar7132
    @prassannakumar7132 9 หลายเดือนก่อน +1

    ഒന്നാം തരം തട്ടിപ്പ് ' ഈ സാധനം മാർക്കറ്റിൽ വില കിട്ടില്ല.

  • @Dr-farms
    @Dr-farms 19 วันที่ผ่านมา

    പ്രതിഭ മങ്ങൾ വിത്ത് കിട്ടുമോ? എങ്ങനെ കോണ്ടാക്ട് ചെയ്യണം?

  • @PramodKp-w9o
    @PramodKp-w9o ปีที่แล้ว

    Chethìkoduveli tharamo

  • @sivanik4754
    @sivanik4754 ปีที่แล้ว +5

    താത്തയുടെ ഫോൺ നമ്പർ, അല്ലെങ്കിൽ മേൽവിലാസം കിട്ടുമോ??

  • @deepaamal242
    @deepaamal242 ปีที่แล้ว +2

    Engane order cheyum

  • @akilkumar9443
    @akilkumar9443 ปีที่แล้ว

    കരിമഞ്ഞൾ കൃഷി ചെയണമെന്നുണ്ട് പക്ഷെ ഇത് എവിടെ കൊടുക്കും. ഇതിന്റെ റേറ്റ് എത്ര വരും കൊറിയർ അയക്കുമ്പോൾ

  • @Sunilkumar-es3yh
    @Sunilkumar-es3yh ปีที่แล้ว

    Oru madhurathilasi

  • @surendradas8782
    @surendradas8782 ปีที่แล้ว

    SALUTE ...MAM

  • @Anju-r9d
    @Anju-r9d ปีที่แล้ว

    എനിക്ക് കരിമഞ്ഞൾ വേണമായിരുന്നു കിട്ടാൻ എന്താ വഴി

  • @shobhana9551
    @shobhana9551 4 หลายเดือนก่อน

    P0nnam kanji cheers ayachu tharumo

  • @shylajapanjikaran3896
    @shylajapanjikaran3896 ปีที่แล้ว

    Ponnamkanni cheera vittu ayachutaramo.

  • @ashamol2358
    @ashamol2358 ปีที่แล้ว +2

    എന്താണ് ഈ മഞ്ഞൾ ഒന്ന് കാണിക്കുമേ

    • @febnapv8018
      @febnapv8018 ปีที่แล้ว

      Ente aduth und enik wayanatin oru friend kond thannathan

  • @devunandhus3218
    @devunandhus3218 ปีที่แล้ว

    കരി മഞ്ഞൾ എവിടെ വില്ക്കും

    • @mahi2686
      @mahi2686 15 วันที่ผ่านมา

      Ithevide vittazhikkum ennu nokkeettu vangiyal mathy.njan ie thathayodu thanne chodichu.avar edukkunnilla

  • @southsidevlogger7786
    @southsidevlogger7786 ปีที่แล้ว

    കരിമഞ്ഞളിന്റെ തൈ ഉണ്ടോ ?

    • @ViralShortz404
      @ViralShortz404 10 หลายเดือนก่อน

      Black Turmeric/ കരിമഞ്ഞൾ (seed/product) ആവശ്യമുള്ളവർ ഈ comment in Reply തന്നാൽ ഞാൻ contact chyaam

  • @lekshmi2357
    @lekshmi2357 ปีที่แล้ว

    Karimanjal nte vittu undo

  • @shamilashameer1545
    @shamilashameer1545 ปีที่แล้ว

    👍🏻

  • @AbdulLatheef-ii6kx
    @AbdulLatheef-ii6kx ปีที่แล้ว

    Karimanjal aadyamayanu kelkunnath vithinenthavila

  • @Afnan777-t5l
    @Afnan777-t5l ปีที่แล้ว

    Veedum sthalavum 14 s maathrallu but krish cheyyan orupad ishtaanu

  • @Elliaskulapurakal
    @Elliaskulapurakal ปีที่แล้ว

    ചെറു തേനീച്ച വരുന്ന ചെടിയുടെ വിത്ത് തരുമോ

  • @dineshanpp2150
    @dineshanpp2150 ปีที่แล้ว +3

    പത്തോ ഇരുപതോ സെൻറ് സ്ഥലത്ത് പച്ചക്കറി കൃഷി നടത്തിയാൽ ഈസെസിനെയും ടാക്സിനേയും മറികടക്കാം ജൈവവളം തീരെ ഉപയോഗിക്കാതെ രാസവളവും കടയിൽ കിട്ടാവുന്ന കീടനാശിനികളും മാത്രം ഉപയോഗിച്ച് ഉൽപ്പാദനം ഇരട്ടിയാക്കാം സർക്കാർ ഓഫീസുകളുടെ മുന്നിൽ കൊണ്ടു വച്ചാൽ ചൂടപ്പംപോലെ വിറ്റുപോകും

    • @muhammadashraf9697
      @muhammadashraf9697 ปีที่แล้ว +1

      ന്നാലും വേണ്ടായിരുന്നു

  • @saeeda729
    @saeeda729 ปีที่แล้ว +3

    imposible 😂 fake news aan

  • @NazirSalahuddin
    @NazirSalahuddin ปีที่แล้ว

    കരിമഞ്ഞൾ വിത്ത് വേണം

  • @sheebak4056
    @sheebak4056 7 หลายเดือนก่อน

    എനിക്ക് ഇഞ്ചി വേണമായിരുന്നു

  • @safeenasajeev6901
    @safeenasajeev6901 6 หลายเดือนก่อน

    Manjalpodisailondo

  • @sunnyvarghese9652
    @sunnyvarghese9652 ปีที่แล้ว

    Vaaya maattiyittu vaazha vakkuka....

  • @sattpoott7640
    @sattpoott7640 ปีที่แล้ว

    അഡ്രസും നമ്പരും ഒന്നുമില്ലേ

  • @Sunilkumar-es3yh
    @Sunilkumar-es3yh ปีที่แล้ว

    Ponnamkannicheera randennam 2karimangaloruarutha

  • @manikandankvmani5806
    @manikandankvmani5806 9 หลายเดือนก่อน

    10 kg കരിമഞ്ഞൾ ഉണ്ട്.

  • @pachuthenaturalboy717
    @pachuthenaturalboy717 ปีที่แล้ว

    Thatha verum lackshangalude krishi mathrame ulloo 😂😂

  • @adithissekhar3715
    @adithissekhar3715 ปีที่แล้ว

    ♥️

  • @jameelasha7304
    @jameelasha7304 ปีที่แล้ว

    Konnu.aalli.vagunnathu

  • @harikumars5922
    @harikumars5922 ปีที่แล้ว +2

    ഇവർ പറയുന്നത് തെറ്റ് കരിമഞ്ഞലിന് ഇത്രയും വിലയില്ല

  • @alikanjankattu86
    @alikanjankattu86 ปีที่แล้ว

    Good mobail number kittumo

  • @sheikhaskitchen888
    @sheikhaskitchen888 ปีที่แล้ว

    👍👍👍