സ്പാർക് ഫാൻസ് ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.. chat.whatsapp.com/H9o0ZTsVubE0I32ZiImwvA സ്പാർക് ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക് ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം. സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ് SPARK FANS CLUB..🔥 t.me/sparkstories SPARK Facebook Page facebook.com/sparkstories1.0/
മിന്നാ super മോളെ.. ജീവിതത്തിൽ തോറ്റു പോവാതെ മുന്നോട്ടു നയിച്ച ദൈവത്തിന്റെ കരം... Husbandinte വീട്ടുകാരും നല്ല മനസ്സുള്ളവർ. ദൈവാനുഗ്രഹം... God Bless you❤️❤️
ഹായ് മിന്ന കൊള്ളാം അടിപൊളി. ഉയരങ്ങളിലേക്ക് പോട്ടെ,,, ഞാനും ഒരു ചെറിയ കസ്റ്റമർ ആണ്,,,, മിന്നയുടെ പെരുമാറ്റം വളരെ നല്ലതാണ് എനിക്കങ്ങനെ അനുഭവപ്പെട്ടിരിക്കുന്നത്,,,, എല്ലാവിധ ആശംസകളും,, 🌹
@@minnajos7789വളരെ പ്രചോദനമായ കാര്യങ്ങൾ ആണ് മിന്ന പങ്ക് വെച്ചത് ഞാനും ഒരു ചെറിയ ഷോപ്പ് നടത്തുന്നു. ഡ്രസ്സിനോടുള്ള എൻ്റെ താത്പര്യമാണ് ഇതിലേക്ക് നയിച്ചത്. ചില സമയത്ത് തളർന്ന് പോകാറുണ്ട് പക്ഷേ മിന്നയുടെ ഈ വാക്കുകൾ വളരെ പ്രചോദനമായി❤❤❤❤
നല്ല മോളു ഇങ്ങനെ വേണം ഉയരങ്ങളിൽ നിന്നും ഉയരങ്ങളിൽ എത്തട്ടെ ഞാനും കടം കൊണ്ട് വീട് വിറ്റ് ഇപ്പോൾ വാടകക്ക് താമസിക്കുന്നു വാടക കൊടുക്കാൻ തന്നെ കഴിയുന്നില്ല എന്തെങ്കിലും ഒരു ജോലി ചെയ്യാൻ രോഗം കൊണ്ട് കയുന്നില്ല 3 മക്കളുണ്ട് ജീവിതം അങ്ങനെ പോകുന്നു ഒരാളുടെ കൂലി പണി കൊണ്ട്
ഇങ്ങനെ ഓരോ കഥ കേൾക്കുമ്പോൾ എനിക്കും എന്തെങ്കിലും ചെയ്യണമെന്ന് തോന്നും എനിക്ക് 6 ലക്ഷം കടമുണ്ട് വീട് വച്ചതാണ് എന്തെങ്കിലും മാർഗ്ഗം എവിടെങ്കിലും ശരിയാകും എന്ന് വിചാരിച്ചാണ് ഇങ്ങനെയുള്ള വീഡിയോ കാണുന്നത് തയ്യൽ അറിയാം
ഉയരങ്ങളിലേക്ക് എത്താനുള്ള വഴി കഠിന പരിശ്രമം ആണെന്ന് കാണിച്ചുതന്നു. കഥ കെട്ടവർക്കെല്ലാം നല്ല ആത്മ വിശ്വാസം ഉണ്ടായി എന്ന് തന്നെയാണ് എൻ്റെ അഭിപ്രായം. Wish you and your family all the best. ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ.
❤ The Dots nte സ്ഥിരം കസ്റ്റമർ ആണ് ... Budget range & customer service സൂപ്പർ ആണ് .. പുതിയ ഒരുപാട് സംരംഭകർക്ക് support ആണ് Dots .. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🎉 Wish You All The Best
ഞാനും തൊഴിലൊന്നുമില്ലാതെ വീട്ടിൽ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുകയാണ്. എനിക്ക് 62.വയസ്സായി. ഭാര്യ അംഗൻവാടി ടീച്ചരായിരുന്നു. റിട്ടയരായി. കടമൊന്നുമില്ല. ചെറിയ വരുമാനമുള്ള തൊഴിൽ വീട്ടിലിരുന്നു ചെയ്തു ജീവിക്കണം. ഒരു makalund. നഴ്സിംഗ് പഠിക്കുന്നു ഒരുവർഷം കൂടി യുണ്ട്.
Story kettu kazhinjappol sankadam vannu endayalum husbandinte father is great man oru Big saloot husbandinte father aanu minnayude aiswaryam marakkaruth aa nalla manasine
സ്പാർക് ഫാൻസ് ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക..
chat.whatsapp.com/H9o0ZTsVubE0I32ZiImwvA
സ്പാർക് ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക് ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം.
സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ്
SPARK FANS CLUB..🔥
t.me/sparkstories
SPARK Facebook Page
facebook.com/sparkstories1.0/
അഭിനന്ദനങ്ങൾ
?? 19:35 ......, E: if?..??::.......t????😊😊..'..BI
ഇത് തീർച്ചയായും സ്പാർക്കാണ്..
കൈ കുമ്പിട്ടു പോകുന്ന സ്പാർക്ക്..
🙏🙏🙏🙏🙏🙏🙏🙋🙋
ഇദ്ദേഹം ..... ഷമീം .... അഹങ്കാരമില്ലാത്ത യൂട്യൂബർ ::: അഭിനന്ദനങ്ങൾ
Thanks for your kind feedback ❤️🙏
Satyam aalu jada onnumilla superb
ഇയാളുടെ നമ്പർ തരാമോ സാർ
വളച്ചു കെട്ടില്ലാതെ വല്ലാത്ത ഒരു മനുഷ്യ പറ്റുള്ള അവതാരകനാണ് ❤.
മിന്നാ super മോളെ.. ജീവിതത്തിൽ തോറ്റു പോവാതെ മുന്നോട്ടു നയിച്ച ദൈവത്തിന്റെ കരം... Husbandinte വീട്ടുകാരും നല്ല മനസ്സുള്ളവർ. ദൈവാനുഗ്രഹം... God Bless you❤️❤️
മിന്നയുടെ father in law ക്കു ഒരു big സല്യൂട്ട് congrats minna and family God bless you
സന്തോഷം ❣️ഞാൻ അറിയാതെ കണ്ണിൽ നിന്നും സന്തോഷകണ്ണീർ വന്നുകൊണ്ടിരിക്കുന്നു കുട്ടി ഇനിയും ഉയരങ്ങളിൽ എത്തും ❣️ഞാനും ഒരു ടൈയ്‌ലർ ആണ് 🙏
കരഞ്ഞു തീർക്കുന്ന പെൺജീവിതങ്ങൾക്ക് മിന്ന ഒരു motivation ആവട്ടെ...
❤❤❤❤❤❤❤❤❤
മിന്നയുടെ Husband ന്റെ അചഛന് ഒരു big Salute
🎉🎉🎉🎉🎉🎉
Yes, നല്ലൊരു വ്യക്തിത്വം.
Fantastic movement ഇത് പോലൊരു സഹോദരി എനിക്കുണ്ടായിരുന്നെങ്കിൽ......... God bless you my sister.
വളരെ ചെറിയ സംഭരകയായി എനിക്ക് ഒത്തിരി സന്തോഷംഒരാൾക്ക് ജോലി കെടുക്കാൻ എനിക്ക് കിട്ടുന്നു ഉണ്ട് സന്തോഷം മിന്നാ ഒത്തിരി സന്തോഷം
ഹായ് മിന്ന കൊള്ളാം അടിപൊളി. ഉയരങ്ങളിലേക്ക് പോട്ടെ,,, ഞാനും ഒരു ചെറിയ കസ്റ്റമർ ആണ്,,,, മിന്നയുടെ പെരുമാറ്റം വളരെ നല്ലതാണ് എനിക്കങ്ങനെ അനുഭവപ്പെട്ടിരിക്കുന്നത്,,,, എല്ലാവിധ ആശംസകളും,, 🌹
Thanks a lot
@@minnajos7789വളരെ പ്രചോദനമായ കാര്യങ്ങൾ ആണ് മിന്ന പങ്ക് വെച്ചത് ഞാനും ഒരു ചെറിയ ഷോപ്പ് നടത്തുന്നു. ഡ്രസ്സിനോടുള്ള എൻ്റെ താത്പര്യമാണ് ഇതിലേക്ക് നയിച്ചത്. ചില സമയത്ത് തളർന്ന് പോകാറുണ്ട് പക്ഷേ മിന്നയുടെ ഈ വാക്കുകൾ വളരെ പ്രചോദനമായി❤❤❤❤
Hi മിന്നാ 🙏🙏
Enikkum
ബിഗ് സല്യൂട്ട് മിന്ന ma'am ❤️ 🥰 Husband family, very nice❤️🥰 ലയോള കോളേജ് ഫാദർ 👌🏻❤️🥰 വല്ലാത്തൊരു ഇൻസ്പിറേഷൻ ❤️🥰💖
ഇനിയും ഉയരങ്ങളിലേക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു!!
Njan dotsnte sthiram customer aaanu...9 years aayi avardelnn products edukkunnund...good quality and budget friendly products aaanu....eniyum uyarangalil ethatte enn praarthikkunnu❤..
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, God Bless you sister❤️
മിതമായ സംസാര ശൈലി ❤. Iam proud of you❤️❤️
നല്ല മോളു ഇങ്ങനെ വേണം ഉയരങ്ങളിൽ നിന്നും ഉയരങ്ങളിൽ എത്തട്ടെ ഞാനും കടം കൊണ്ട് വീട് വിറ്റ് ഇപ്പോൾ വാടകക്ക് താമസിക്കുന്നു വാടക കൊടുക്കാൻ തന്നെ കഴിയുന്നില്ല എന്തെങ്കിലും ഒരു ജോലി ചെയ്യാൻ രോഗം കൊണ്ട് കയുന്നില്ല 3 മക്കളുണ്ട് ജീവിതം അങ്ങനെ പോകുന്നു ഒരാളുടെ കൂലി പണി കൊണ്ട്
ഇനിയും വളരട്ടെ മിന്നയുടെ സംസാരം കേട്ടപ്പോൾ വളരെ ഇഷ്ടപ്പെട്ടു
ഇങ്ങനെ ഓരോ കഥ കേൾക്കുമ്പോൾ എനിക്കും എന്തെങ്കിലും ചെയ്യണമെന്ന് തോന്നും എനിക്ക് 6 ലക്ഷം കടമുണ്ട് വീട് വച്ചതാണ് എന്തെങ്കിലും മാർഗ്ഗം എവിടെങ്കിലും ശരിയാകും എന്ന് വിചാരിച്ചാണ് ഇങ്ങനെയുള്ള വീഡിയോ കാണുന്നത് തയ്യൽ അറിയാം
തീർച്ചയായും ❤❤❤❤എന്തങ്കിലും ചെയ്യുക
Okay ready akum
All the best
സ്ഥലം?
@dayemon 1860 hi tailoring ariyaam ennu paranjille.ningalude details onnu parayaamo
ഇനിയും ഉയരങ്ങളിൽ എത്തട്ടെ അഭിനന്ദനങ്ങൾ
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.God bless you 🥰
ഇതിൽ നിമ്മും മനസ്സിൽ ആക്കുന്നഒരുകാര്യം ഫാമിലി സപ്പോർട്ട് 👍👍❤ അതാണ് 👍👍👍👍
മിടുക്കി..മിന്നാ...ഒരു ബിംഗ് സല്യൂട്ട്...
ഉയരങ്ങളിലേക്ക് എത്താനുള്ള വഴി കഠിന പരിശ്രമം ആണെന്ന് കാണിച്ചുതന്നു. കഥ കെട്ടവർക്കെല്ലാം നല്ല ആത്മ വിശ്വാസം ഉണ്ടായി എന്ന് തന്നെയാണ് എൻ്റെ അഭിപ്രായം. Wish you and your family all the best. ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ.
Nalla elimayulla samsaram uyaragalil ethiyathum ath thanne madam supr❤
❤ ഉയരങ്ങളിൽ എത്തുവാൻ സഹോദരിയെ ഈശ്വരാനുഗ്രഹം ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു
❤ The Dots nte സ്ഥിരം കസ്റ്റമർ ആണ് ... Budget range & customer service സൂപ്പർ ആണ് .. പുതിയ ഒരുപാട് സംരംഭകർക്ക് support ആണ് Dots .. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🎉 Wish You All The Best
Thank u so much..
Thank u @ swastik..🎉
@@minnajos7789 congrats
താങ്കൾക് ദൈവാനുഹം ഉള്ളതുകൊണ്ട് ആണ്, പതറാതെ, മുൻപോട്ട് പൊയ്‌കൊണ്ട് ഇരിക്കുന്നത്, ദൈവം അനുഗ്രഹിക്കട്ടെ, 🙏
ആഹാ സ്ത്രീധനം ഇങ്ങോട്ടു വാങ്ങിയല്ലേ അത് പൊളിച്ചു
That's an inspiring story. Best wishes to you!
Lastly, "Daddy" sets a great example for all father-in-law out there.
What a humble presentation
God bless
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. God bless you.
Supper ലേഡി 👌👌👌👌
Aagrahikkunna uyarangalil ethatte🤲🤲🥰🥰👍👍
Her father's dream got fulfilled, beyond limits....Great....
Inspiring dots 👏🏻👏🏻👏🏻👏🏻
All the best maam
Ith pole oru vedio kande njanum oru business start cheythu. success aaye ppgunnu
Ottum ahankharamillatha samsaram,Minnaaa ,I respect you👍🏻👍🏻👍🏻❤❤❤
നല്ല ഭർത്താവും, നല്ല കുടുംബവും, ഏതൊരു സ്ത്രീയുടെയും മഹാഭാഗ്യം ❤❤❤
Father in law യുടെ കട്ട support ആരും കാണാതെ പോകരുത് ,
മിന്ന inspired us
Very inspiring & heart-touching story … wishing you & the dots team all the very best 👍
ഇനിയും ഉയരങ്ങളിൽ എത്തട്ടെ.
കിടിലൻ story 🔥🔥..... Like rocky ഭായ്...
Very good. Keep it up 👏👏👏👏God bless U dear 🥰🥰🥰
Congrats ❤ minna & Family "God Bless You"
Superb.... Congratulations Shin & Minna.....
5lakh കൊടുത്ത uncle anu ,👍👏👏
The Universe conspired to your dedication. So happy to see. Congratulations spark for this amazing video🎉
Superb dear...god bless you...
Minna.... Congrats🎉
കേരളത്തിലുള്ള അറിയപ്പെടുന്ന മിക്ക ബിസിനസ്കാരും തൃശൂർകാരാണ്
calicut also
Pattanamthitta, ernakulam, Kottayam too but most of pattanamthitta and kottyam settles at ernakulam after sucess ❤❤
മലപ്പുറത്ത് നിന്നും ഞാനും വരും എന്റെ കഥ പറയാൻ....ഈ സീറ്റിൽ ഇരിക്കാൻ ✋
മിന്ന മിന്നി , ഇനിയും മിന്നൽ പോലെ മിന്നട്ടെ .
സാബു ജേക്കബ് kitex നെ പിണു നാടുകടത്തി , ഈ കുട്ടി നാട്ടിൽനിന്നും ഓടിക്കാതെ തന്നെ സ്വയം ഓടട്ടെ പറക്കട്ടെ വളരട്ടെ .
Nalla vinayam ulla kutty...God bless U❤
മിന്നയുമായുള്ള സംഭാഷണം ഒരു മിന്നായം പോലെ കഴിഞ്ഞല്ലോ എന്ന സംങ്കടം ബാക്കി.
dots ന് എല്ലാവിധ ഭാവുകങ്ങളും നേർന്നു🎉
അഭിനന്ദനങ്ങൾ🎉🎉🎉🎉🎉
Congratulations 👍 ❤
ഇനിയും ഉയരങ്ങളിൽ എത്തട്ടെ
May Our Good God Bless you & your Companions abduantly ❤
Big സല്യൂട് 👍👍🙏🏻🙏🏻🙏🏻🙏🏻♥️♥️
Best wishes to Minna...God bless 🙌
ഈ പ്രോഗ്രാം ഒരു പ്രചോദനമാണ്....thank u
Muzhuvan kandu theernnappo nenju thingunnu vallathoru baram karayathirikkan vayya 😢God bless you 🙏 enikkum ethu pole cheyyan Abraham thonnunnu ❤
Great sister May god vl always with u for ur success.
Ee seet il varan njanum orupadu agrahikkunnu...
Super girl 💓 good job 👍
നല്ല അറിവ്
Excited to hear her stories
ക്ഷമയോടെ വിജയം കൈവരിച്ച മാഡം,exlent
ഞാനും തൊഴിലൊന്നുമില്ലാതെ വീട്ടിൽ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുകയാണ്. എനിക്ക് 62.വയസ്സായി. ഭാര്യ അംഗൻവാടി ടീച്ചരായിരുന്നു. റിട്ടയരായി. കടമൊന്നുമില്ല. ചെറിയ വരുമാനമുള്ള തൊഴിൽ വീട്ടിലിരുന്നു ചെയ്തു ജീവിക്കണം. ഒരു makalund. നഴ്സിംഗ് പഠിക്കുന്നു ഒരുവർഷം കൂടി യുണ്ട്.
Expired ena word use cheyunathu wrong Anu, marichu enu paranal etha problem
Oru product nodu cherthu use cheyan Anu expire use cheyuka
Midukki. God bless because you are giving job to 300 people.
Fullayi kandukazhinjappo ariyathe nenju thingunnu change potti pokunnu😢 karayathirikkan kazhiyunnilla god bless your ❤🎉
🎉❤🎉🎉🎉congratulations more way to go forward!
❤
Grate mam daivam anugrehikatte sambathu daivam amarthi kulikki tharate njanum bhayankara kadathilanu veedumilla oru security joli chieyyunu enikum ethu pole enthenkilum chieyyanamennud ethoru motivation thanne
Big salut ❤
Very good minna❤
It's wonderful to hear that there exists such good human beings like her father in law.
അഭിനന്ദനങ്ങൾ...
Story kettu kazhinjappol sankadam vannu endayalum husbandinte father is great man oru Big saloot husbandinte father aanu minnayude aiswaryam marakkaruth aa nalla manasine
Very motivation 👍👍👍
Good molu this is inspiring
Story God bless you
വലിയ വിജയം കൈവരിക്കട്ടെ!
congratulation Minna
God bless you❤️👍👏
ജീവിതം അതാണ്... 🙏🙏🙏 ആരും നിരാശപെടരുത്... മാക്സിമം പ്രയത്നിയ്ക്കുക
ഇതാണ് എന്റെയും അനുഭവം
ഡ്രൈവിങ് അറിയാം
Well done Mam. Proud of you.🎉🎉
Supperrr inspiring ❤️
Big claps lady❤❤❤❤❤❤ Superstar
Big salute Minna
കുടുംബശ്ങ്ങളിൽ കൂടുതൽ കുട്ടികൾ,കുടുംബത്തിന് കൂടുതൽ ഉയർച്ച!!
Please no.. Kittumo?
Great..inspirational.
God bless u more and more minna and family
Big salute to the Great man(the father in-law) ❤🎉🎉🎉
മിന്ന സൂപ്പർ
Excellent 💐..
Proud of you sister❤
Very good❤minna
Proud of u❤
Best vishes ❤❤🎉🎉🎉🎉🎉