രാവിലെ പ്രാര്‍ത്ഥന September 6 # Athiravile Prarthana 6th of September 2024 Morning Prayer & Songs

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • രാവിലെ പ്രാര്‍ത്ഥന September 6 includes Athiravile Prarthana 6th of September 2024 Morning Prayer & Songs in Malayalam from Malayalam Christian Devotional Songs & Prayer.
    Reflection By : Sonychen CMI
    Vocal : Sonychen CMI & Fr. Juby Maniyamkeril CMI
    Video link : • Krooshithane Kandu Nja... ​
    6 വർഷത്തെ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും
    ഒടുവിൽ ഈശോ നൽകിയ ഗാനം ഇതാ...
    ക്രൂശിതനെ കണ്ടു ഞാൻ എൻ പീഢകളിൽ
    #malayalammorningprayer
    #morningsongsmalayalam
    #christiandevotionalsongs
    @NiRaV Creations Christian Songs Malayalam

ความคิดเห็น • 123

  • @bijukunjumon2078
    @bijukunjumon2078 10 วันที่ผ่านมา +2

    എന്റെ ഈശോയെ അച്ചാച്ചനെയും അമ്മേയും ഞങ്ങളെയും കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @anumathew8840
    @anumathew8840 10 วันที่ผ่านมา +3

    Praise the Lord Nanni Sthuthi Sthothram Hallaluyae and Amen 🙏🙏🙏🙏🙏🙏🙏🙏
    Ave Maria Nanni Sthuthi Sthothram Hallaluyae and Amen 🙏🙏🙏🙏🙏🙏🙏🙏

  • @chandralekhapn9686
    @chandralekhapn9686 10 วันที่ผ่านมา +1

    Appakatholane,kaividalle,appa

  • @joyesjoykutty2742
    @joyesjoykutty2742 10 วันที่ผ่านมา +2

    എന്റെ ഈശോയേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സ്തോത്രം ആരാധന എന്റെ ഈശോയേ അപ്പാ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന മക്കളെയും രോഗികളായി കഴിയുന്നവരെയും അനാഥരായി കഴിയുന്ന മക്കളെയും വീടില്ലാത്തവരെയും എല്ലാ പ്രവാസികളെയും വിസ ഇല്ലാതെ നിൽക്കുന്ന എല്ലാ മക്കളെയും കഷ്ടപ്പാടിലൂടെ കടന്നുപോകുന്ന എല്ലാ മക്കളെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു എന്റെ ഈശോയേ ഞങ്ങളുടെ പ്രാർത്ഥന കൈകൊണ്ടു ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും പൈശാചിക ബെന്ധനത്തിൽ നിന്നും ഈശോയേ അങ്ങേ ശക്തിയുള്ള സംരക്ഷണത്തിൽ ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ ഈശോയേ എന്റെ പ്രതീക്ഷകൾ തകരുമ്പോൾ അങ്ങു ഞങ്ങൾക്കു കൂട്ടായിരിക്കണമേ താങ്ങായിരിക്കണമേ ഞങ്ങളുടെ ബെലം അങ്ങാണ് ഞങ്ങളുടെ
    എല്ലാം അങ്ങു തന്നെയാണ് എന്റെ ഈശോയേ അപ്പാ പരിശുദ്ധത്മാവിനാൽ ഞങ്ങളെ നിറക്കണമേ നല്ലൊരു പ്രഭാതം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ ഈശോയേ അങ്ങേ പാതയിൽ ഞങ്ങളെ നടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏🤲🤲🙏

  • @binilk.varghese1954
    @binilk.varghese1954 10 วันที่ผ่านมา

    പിതാവേ കരുണതോന്നി അനുഗ്രഹിക്കേണമേ..... മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ.....

  • @molammanadaraj1237
    @molammanadaraj1237 10 วันที่ผ่านมา

    കാരുണ്വനായ എന്റെ ഈശോയെ പ്രാർത്ഥന കേൾക്കേണമേ ങ്ങങ്ങളെ കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @omanavarghese368
    @omanavarghese368 10 วันที่ผ่านมา

    ഈശോയെ എൻറെ എല്ലാ പ്രാർത്ഥനകളും കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JohnThomas-fx7pq
    @JohnThomas-fx7pq 10 วันที่ผ่านมา +1

    Karunyvanaya Ente Eshoye Ente Prarthana Kelkkename Ella Rogangalil Ninnu Apathukalil Ninnu Apakadangalil Ninnu Ngangale Kathukollename Anugrahikename Libinte Visayude Thadasangal Matti Tharename Ammen

  • @SreejaPrasad-u3m
    @SreejaPrasad-u3m 10 วันที่ผ่านมา +1

    2 തെസ്സലൊനീക്യർ 2:16 നമ്മുടെ കർത്താവായ യേശുക്രിസ്തുതാനും നമ്മെ സ്നേഹിച്ചു നിത്യാശ്വാസവും നല്ല പ്രത്യാശയും കൃപയാലെ നല്കിയിരിക്കുന്ന നമ്മുടെ പിതാവായ ദൈവവും
    2:17 നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിച്ചു എല്ലാ നല്ല പ്രവൃത്തിയിലും വാക്കിലും സ്ഥിരപ്പെടുത്തുമാറാകട്ടെ.
    Amen🔥🔥🔥🔥Thank U Jesus🙏🙏🙏🙏

  • @marypeter9110
    @marypeter9110 10 วันที่ผ่านมา +1

    ഈശോയെ ഈ പുലരിക്ക് ഒത്തിരി നന്ദി ❤️❤️ഇന്ന് എന്റെ ജീവിതത്തിൽ ഒരു അത്ഭുതം കാണിക്കണമേ 🙏🙏🙏ആമേൻ ❤️❤️🙏🙏

  • @lathap3812
    @lathap3812 10 วันที่ผ่านมา +1

    ആമേൻ കാരുണ്യവാനായ എൻ്റെ 'ഈശോയേ എൻ്റെ പ്രാർത്ഥനകൾക്കേണമേ എല്ലാ രോഗങ്ങളിൽ നിന്ന് ആ പത്തുകളിൽ നിന്നു അപകടങ്ങളിൽ നിന്ന് ഞങ്ങളെ കാത്തു കൊള്ളണമേ അനുഗ്രഹിക്കണമേ ആമേൻ🌹❤️🙏🙏 അപ്പാ ഒരു പുതിയ പ്രഭാതം തന്ന് അനുഗ്രഹിച്ചതിന്ന് ഞാൻ ഒരായിരം നന്ദി പറയുന്നു സ്തുതിക്കുന്നു സ്തോത്രം ആരാധിക്കുന്നു സ്‌നേഹിക്കുന്നു പുകഴ്ത്തുന്നു മഹത്വ പെടുത്തുന്നു പുകഴ്ത്തുന്നു ആമേൻ❤️🙏🙏🙏🙏🙏❤️❤️🌹🌹

  • @leelammasimonsimon3012
    @leelammasimonsimon3012 10 วันที่ผ่านมา

    ഈശോയെ നന്ദി യേശുവേ നന്ദി കർത്താവ് നന്ദി ഈശോഅപ്പ നന്ദി സ്സ്തുതി സ്സ്തോത്രം നന്ദി ആമേൻ

  • @_anie_192
    @_anie_192 10 วันที่ผ่านมา +1

    💚💚❤️❤️💙💙👃🏻👃🏻👃🏻യേശുവേ നന്ദി പുതിയ ഒരു പ്രേപദം തന്ന യേശുവേ നന്ദി 💙💙💙

  • @shubinedwin3954
    @shubinedwin3954 10 วันที่ผ่านมา

    എന്റെ ഈശോയെ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമേ എന്റെ കടങ്ങൾ തീർത്തു തരേണമെ എനിക്ക് സ്ഥിരമായി ജോലി കിട്ടണമേ

  • @vasanthasuresh1400
    @vasanthasuresh1400 10 วันที่ผ่านมา +1

    Ente karthave kathukollanama prbo ente makkala anugragikanama prbo

  • @sainaranirs6565
    @sainaranirs6565 10 วันที่ผ่านมา +1

    Good Morning Jesus Praise the Lord Thank you Jesus 💗❣️🙏🙏🙏🙏🙏🙏🙏

  • @valsavarghese256
    @valsavarghese256 10 วันที่ผ่านมา +3

    എൻെറ ഈശോയേ ഒരു പുതിയ പ്രഭാതം കുടി നൽകിയതിന് നന്ദി പറയുന്നു ഞാൻ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്ത്വപ്പെടുത്തന്നു ഞങ്ങളുടെ കുടുംബങ്ങളെയും ലോകം മുഴുവനേയും ആ തിരുമുൻപിൽ സമർപ്പിക്കുന്നു അപ്പാ സകലവിധ ആപത്തുകളിൽ ശത്രുക്കളിൽ നിന്നും കാത്തു രക്ഷിക്കണേ അറിഞ്ഞും അറിയാതെയും ചെയ്യുന്ന തെറ്റുകൾ ക്ഷമിക്കണേ നേർവഴി നടത്തേണമേ ഈശോയേ കരുണ തോന്നണമേ കാത്തു കൊളളണമേ നല്ലൊരു ദിവസം നൽകി അനുഗിക്കണമേ 🙏🌹🙏🌹🙏🕯️🕯️♥️

  • @rajurajuplr7575
    @rajurajuplr7575 10 วันที่ผ่านมา +1

    ദൈവമേ ഒരു നല്ല പ്രഭാതം നൽകിയതിനു കോടാനുകോടി സ്തോത്രം
    ജോലിക്കു പോകുമ്പോൾ അവിടുത്തെ കരുണയും കാവലും ഉണ്ടായിരിക്കണമേ ആമേൻ

  • @josephsebastian5857
    @josephsebastian5857 10 วันที่ผ่านมา +1

    എന്റെ അപ്പാ എന്റെ മക്കളുടെ യാത്രയിൽ അവരെ കാത്തുകൊള്ളണമേ ആമ്മേൻ 🙏

  • @geethaanto5233
    @geethaanto5233 10 วันที่ผ่านมา

    ഈശോയേ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി പറയുന്നു ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ

  • @gladiessebastian5102
    @gladiessebastian5102 10 วันที่ผ่านมา +2

    Bless us Lord Jesus ALLELUIA Amen ❤❤❤🌹🌹🌹🙏🙏🙏

  • @jomollal635
    @jomollal635 10 วันที่ผ่านมา +1

    Ente eshoye ente makkal cheunna Ella karyathilum kudy ondakaname avar cheyunna jolkke olla anugraham koduthu anugrahekaname amen muthenum chinmaekumvisa aborad jole kittan anugraham koduthu anugrahekaname amen

  • @SophiyaThampi-zk6zc
    @SophiyaThampi-zk6zc 10 วันที่ผ่านมา +1

    Eshoye ellavarkkum nallathu varuthaname eshoye njangade papangale orkkaruthe eshoye sahayikkaname eshoye karuna thonnaname

  • @mercybinu1716
    @mercybinu1716 10 วันที่ผ่านมา +1

    Easowye ennu anugrahamulla divasam ayirikkename 🙏🏻Makkale kathukollename 🙏🏻Apathil ninum apakadathil ninum rogathil ninum dushente chathiyil ninum vethanayil ninum sambathikkaprayassathil ninum sathruvinte keniyil ninum makkaleum sahodarangleum kudumbamayi kathukollename 🙏🏻makkalkku nallaoru bhavi nalkkename 🙏🏻vithava ayya njan arkkum bharam akkaruthe 🙏🏻enne mattullavarude munpil parihassa pathram akkaruthe 🙏🏻Ammeyum pappayeum kathukollename 🙏🏻Prakithi kshobhathil ninum makkaleum Ee llokkatheum kathukollename 🙏🏻Amen 🙏🏻

  • @jomollal635
    @jomollal635 10 วันที่ผ่านมา +1

    Ente eshoye ente makkalude innalay nijagalay kathhu sooshechathenu nanni appa aradhana sthothram amen innu ningal cheynu nna ella pravarthekalun ammaeku samarathilu nijagalay kathhu sooshekaname appa nalla orakkam thannanugrahekaname appa yathra poya makane kathhu sooshechathenu ella anugraham koduthu anugrahekaname amen ente kunjumonte chumma mattu tharaname appa avana nalla chart er ake tharaname appa aradhana sthothram am

  • @shubinedwin3954
    @shubinedwin3954 10 วันที่ผ่านมา

    എന്റെ ഈശോയെ എന്റെ മക്കളുടെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ അവരെ ദൈവകൃപയിലും ദൈവഭയത്തിലും ദൈവസ്നേഹത്തിലും വളരാൻ അനുഗ്രഹിക്കണമേ അവർക്ക് പഠിക്കാനുള്ള ബുദ്ധി കൊടുക്കണമേ

  • @shanthababukunnel5288
    @shanthababukunnel5288 10 วันที่ผ่านมา +1

    Jesus thanku for the new day Jesus amen 🙏🏻

  • @bindhushajishaji7932
    @bindhushajishaji7932 10 วันที่ผ่านมา

    Ente pithave ente eshoye anghu eniku thanna karunyathinum anugraghathinum nandi eshoye Amen

  • @bindhushajishaji7932
    @bindhushajishaji7932 10 วันที่ผ่านมา

    Ente pithave ente eshoye ente kunjughalude jeevithavum anghayude karanghlil samarppichu prarthikunnu avarku nalla jeevithavum nalla vazhiyum kodukkane eshoye Amen

  • @PrabithaR
    @PrabithaR 10 วันที่ผ่านมา +1

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @anniejames6657
    @anniejames6657 10 วันที่ผ่านมา +1

    Entey Eessoyey angayey njan sthudikkunnu aaradhikkunnu nanni parayunnu Amen 🙏 ♥ ❤

  • @denison3810
    @denison3810 10 วันที่ผ่านมา +1

    Amen alleluia alleluia alleluia Amen 🙏

  • @jomollal635
    @jomollal635 10 วันที่ผ่านมา +1

    Ente eshoye rogekal aya ellavarkum aswasam nalkaname amen ente husbandene kalente vedana matte tharaname chumayum matte tharaname appa ente brother nu kaeudy vedana matte tharaname chumayum matte tharaname appa

  • @jessammatomy4417
    @jessammatomy4417 10 วันที่ผ่านมา +1

    Thank you jesus. Thank you Lord 🙏

  • @jamesantony9168
    @jamesantony9168 10 วันที่ผ่านมา +1

    Amen...My God My Lord Amen... Amen...

  • @AnniePaulson-i7l
    @AnniePaulson-i7l 10 วันที่ผ่านมา

    സ്നേഹപിതാവേ പുതിയോരു പ്രഭാതം നൽകി അനുഗ്രഹിച്ചതിനു നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ അമ്മേ പരിശുദ്ധ കന്യകേ ഞങ്ങൾക്കു വേണ്ടി അപക്ഷിക്കണമേ🙏❤️🌹🙏❤️🌹🙏❤️🌹

  • @sajijose4893
    @sajijose4893 10 วันที่ผ่านมา +1

    Praise the LORD Hallelujah amen

  • @marrywilson2582
    @marrywilson2582 10 วันที่ผ่านมา +1

    Amen🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @kuriancherian3523
    @kuriancherian3523 10 วันที่ผ่านมา +1

    Amen 🙏🙏💝💘🙏🙏💕💖🙏

  • @samkuttysamuel4413
    @samkuttysamuel4413 10 วันที่ผ่านมา

    Karthave nangalude sampathika prayasangalil mati nangale anugrahikename nangalude paretharude athmakalku Nithya santhi ñalkename Amen

  • @lissyppaul6702
    @lissyppaul6702 10 วันที่ผ่านมา +1

    Thank you Jesus to give a new day for me and my family members and give me your kind and grace and peace in my life 🙏

  • @anniejames6657
    @anniejames6657 10 วันที่ผ่านมา +1

    Amen 🙏

  • @SophiyaThampi-zk6zc
    @SophiyaThampi-zk6zc 10 วันที่ผ่านมา +1

    Eshoye ente ammakkum pappakkum Chechikkum kudumbathinum arkkum orapathum varuthalle

  • @jayasreenair4865
    @jayasreenair4865 10 วันที่ผ่านมา +1

    Thank you Jesus for giving me one more beautiful day with you to worship you 🙏🌹❤️🔥

  • @premakurian8055
    @premakurian8055 10 วันที่ผ่านมา +1

    Amen

  • @bindhushajishaji7932
    @bindhushajishaji7932 10 วันที่ผ่านมา

    Ente pithave ente eshoye lokathil ulla ella makkalyum anghayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen

  • @jipsyvymel2681
    @jipsyvymel2681 10 วันที่ผ่านมา

    കർത്താവെ രക്ഷിക്കണേ 🙏🙏🙏

  • @annammathomas8829
    @annammathomas8829 10 วันที่ผ่านมา +1

    Praise the Lord 🙏

  • @anniejames6657
    @anniejames6657 10 วันที่ผ่านมา

    Nithya sthuthikkettam yogyamam parissudha parama divyakarunnyamey enneravum aaradhanayum sthuthiyum pukazhchayumey Amen 🙏 ♥

  • @benedictjohn9187
    @benedictjohn9187 10 วันที่ผ่านมา +1

    In the name of the father and to the son and to the holy spirit Amen 🙏 praise the lord Amen 🙏

  • @vkwilson802
    @vkwilson802 10 วันที่ผ่านมา +1

    Jesus have mercy on our family and keep us in good health and spirit

  • @sabujoseph5295
    @sabujoseph5295 10 วันที่ผ่านมา

    യേശുവേ കൂടെ വരണമേ

  • @vijayammats
    @vijayammats 10 วันที่ผ่านมา

    T Svijayamma Ente eeshoye njangalekku vendi apeshickaname amen aradhana sthuthi stotram hallaluya hallaluya hallaluya hallaluya hallaluya nanni Amen njangaleum elllavareyum kathu reshikkaname anugrahikkaname nanni thettukal shemikkane kavalum kottayum akkaname koode undaaname kathu reshikkaname anugrahikkaname nanni ente makkal akhil ariya vivaham thadasam matti nadathi tharename anugrahikkaname karuna undaaname thanna anugrahanjakalkku nanni Amen RBI inspection ellam correct akkaname anugrahikkaname koode undaaname nanni amen amen amen amen amen amen amen amen 🙏🙏🙏🙏🙏🙏🙏

  • @valsafrancis4251
    @valsafrancis4251 10 วันที่ผ่านมา +1

    Karthave Karuna thonnename sebin job visa koduth anugrahikkaname Francis valsa rogasaukkem financial support koduth anugrahikkaname bless our family members and friends Amen

  • @princejohn6740
    @princejohn6740 10 วันที่ผ่านมา

    karthavea kathukollanamea. Amen

  • @lathajames1953
    @lathajames1953 10 วันที่ผ่านมา +1

    🙏🙏🙏🙏🙏🙏🙏🙏

  • @marypaul8796
    @marypaul8796 10 วันที่ผ่านมา +1

    Prayers 🙏🙏

  • @thomaschacko486
    @thomaschacko486 10 วันที่ผ่านมา +1

    വരുമാന മാർഗം, കുട്ടികളുട പഠന ചിലവ്കൾ സമർപ്പിക്കുന്നു

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 10 วันที่ผ่านมา +1

    ❤️‍🔥❤️‍🔥❤️‍🔥🙏🏻❤️‍🔥❤️‍🔥❤️‍🔥

  • @RejiniMathew
    @RejiniMathew 10 วันที่ผ่านมา +1

    ❤❤❤🙏🏻🙏🏻🙏🏻🎉🎉🎉Àmen tovgodourpariying

  • @sindhuks9964
    @sindhuks9964 10 วันที่ผ่านมา

    Enta eesyeo avdannu mathramanta enta asrayam Amen avadannu anugrahaikkanama Amen Amen Amen ❤❤❤ hallayuya hallayuya hallayuya 🎉🎉🎉🎉🎉

  • @thankyoulord82thankyoulord20
    @thankyoulord82thankyoulord20 10 วันที่ผ่านมา

    അപ്പാ നന്ദി 🙏🙏🙏🙏🙏

  • @valsammajothish3328
    @valsammajothish3328 10 วันที่ผ่านมา

    ⚘️🙏Amen Amen Amen 🙏⚘️

  • @marykuttyjose6858
    @marykuttyjose6858 10 วันที่ผ่านมา +1

    ❤❤❤ thanks God bless all your children grow in prayers thanks Amma helps me thanks pray for my family members all your children grow in prayers thanks God blesses all your children

  • @valsafrancis4251
    @valsafrancis4251 10 วันที่ผ่านมา +1

    Karthave Karuna thonnename melbin Friday interview pass aakuvan anugrahikkaname financial support vivaham chayyan oru kootukareye koduth anugrahikkaname samadanam santhosham rogasaukkem tharaname anugrahikkaname Amen 🙏

  • @synujames8191
    @synujames8191 10 วันที่ผ่านมา

    Thank you Jesus and Mother Mary Anugrahikanae Amme Mathave kakkane synuJoseph praise the Lord 🙏🙏🙏

  • @jobellajoby9576
    @jobellajoby9576 10 วันที่ผ่านมา

    ഈശോപ്പാ, ഒരു പുതിയ പ്രഭാതം കൂടി അങ്ങ് ഞങ്ങൾക്കായി ഒരുക്കിയതിനെ ഓർത്തു ഞങ്ങൾ നന്ദി പറയുന്നു... ആമേൻ 🙏🙏🙏❤❤❤

  • @AMMAMARIYAM290
    @AMMAMARIYAM290 10 วันที่ผ่านมา

    Ente eshoye enneyum ente kuttineyum ente ammaneyum saghaayikkan varane. Esho appa enne alattunna bhayam manasika pradhnjam enne alattunnna harttile prashnjaghal mormal aakki tharane🙏🏻

  • @shanthababukunnel5288
    @shanthababukunnel5288 10 วันที่ผ่านมา +1

    Jesus bless my granddaughter please 🙏🏻 give me help and save amme mathve Jesus amen amen 🙏🏻

  • @SujathaSuja-w2b
    @SujathaSuja-w2b 10 วันที่ผ่านมา

    Appaaa ente monte body ela ellam rogangalum matti monte future nallathaki kodukanama amen ❤

  • @cleetusfernandez2135
    @cleetusfernandez2135 10 วันที่ผ่านมา

    ആമേൻ

  • @shanthababukunnel5288
    @shanthababukunnel5288 10 วันที่ผ่านมา +1

    Jesus bless my son and family suresh and Jessy and Nathan and Neil please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @sonyjoseph7449
    @sonyjoseph7449 10 วันที่ผ่านมา +1

    Enta eshyoa i bring my old age mother before you your healing power of miracles get immediate relief from leg slip fallen down hips pain heal every part of the body get speedy recovery grand strong strength leg hips muscle and good health bless with healings grace

  • @shanthababukunnel5288
    @shanthababukunnel5288 10 วันที่ผ่านมา

    Jesus bless my Joseph and family blesson and family brothers and family please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @SophiyaThampi-zk6zc
    @SophiyaThampi-zk6zc 10 วันที่ผ่านมา +1

    Eshoye enik positive ayittulla oru marupadi nalkaname

  • @shanthababukunnel5288
    @shanthababukunnel5288 10 วันที่ผ่านมา

    Jesus bless my gheetha and family annie and family meenu and family jiju and family please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @johnymathew5126
    @johnymathew5126 10 วันที่ผ่านมา +1

    ❤❤❤

  • @marysharfin7983
    @marysharfin7983 10 วันที่ผ่านมา

    Lord Jesus,we search for you in our needs.
    Help us to belive that you are searching for us.
    O Lord nay there be others to carry us to yoy,since it is sometimes a very lonely need of faith if we feel to travel alone.O Lord guide us to our right path and faith.Amen.

  • @mithunseethal4672
    @mithunseethal4672 10 วันที่ผ่านมา +9

    യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️‍🔥🌹🌹🌹🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹
    നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏

  • @joyesjoykutty2742
    @joyesjoykutty2742 10 วันที่ผ่านมา +5

    എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🕯️🕯️🙏🌹🌹🙏🤲🤲🙏

  • @jacobjose8418
    @jacobjose8418 10 วันที่ผ่านมา +1

    Please pray for my Ameachi and Sr Mary Joseph n my daughters and son in law and grandchildren Jose and Pius and Rhesa filled with holy spirit

  • @shanthababukunnel5288
    @shanthababukunnel5288 10 วันที่ผ่านมา

    Jesus bless my Nathan please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @shanthababukunnel5288
    @shanthababukunnel5288 10 วันที่ผ่านมา

    Jesus bless my granddaughter to come back home immediately Jesus amen 🙏🏻

  • @johnsoncj4869
    @johnsoncj4869 10 วันที่ผ่านมา +1

    Trust in the LORD and do good:
    then you will dwell in the land and safely pasture.( Ps 37:3)
    ❤. JESUS LOVES YOU. ❤

  • @magi.p.o9051
    @magi.p.o9051 10 วันที่ผ่านมา +12

    കരുണാമയനായ എന്റെ കർത്താവേ അനാഥരായ ഞങ്ങൾ അങ്ങിൽ ആശ്വസിക്കുന്നു വിശ്വസിക്കുന്നു അപ്പാ അങ്ങുതന്ന ഈ ദിവസത്തിനും എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിസ്തുതി സോസ്ത്രം അപ്പാ അന്നന്നു വേണ്ടൂന്ന ആഹാരത്തിനുള്ള വഴി കാണിച്ചു തരണേ പിതാവേ എല്ലാ രോഗികളെയും ഞങ്ങളിലുള്ള രോഗങ്ങളെയും സൗഖ്യപ്പെടുത്തണെ പിതാവേ സകല ആപത്തിലും അപകടത്തിൽ നിന്നും എല്ലാ മക്കളെയും കാത്തു രക്ഷിക്കണെ അമ്മേ മാതാവേ ഞങ്ങളുടെ ആശ്രയമേ ഞങ്ങൾക്കും ലോകം മുഴുവനും വേണ്ടി തിരുസുതനോട് അപേക്ഷിക്കണമേ ആമേൻ

    • @jobellajoby9576
      @jobellajoby9576 10 วันที่ผ่านมา

      ആമേൻ 🙏🙏🙏

  • @shanthababukunnel5288
    @shanthababukunnel5288 10 วันที่ผ่านมา

    Jesus bless my business please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @martinjoseph8604
    @martinjoseph8604 10 วันที่ผ่านมา +6

    ദൈവമേ നന്ദി ഈശോയെ നന്ദി ദൈവമേ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ പപ്പായുടെആത്മവിനും അണ്ണൻൻെറ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ ഭാര്യയുടെ അമ്മയുടെ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ കുടുംബത്തിൽ നിന്നും മരിച്ചുപോയ എല്ലാവരുടെയും ആത്മവിനും നിത്യശാന്തി നൾക്കേണെമേ ആമേൻ ദൈവമേ എൻെറ മക്കൾക്ക്‌പഠിക്കാൻ ഉള്ളബുദ്ധി നൽകി അനുഗ്രഹിക്കേണെമേ ദൈവമേ എൻെറ മോളുടെ പരീക്ഷ പാസാക്കിതരെണെമേ ദൈവമേ എൻെറ മോളെ അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ആമേൻ ആമേൻ❤❤❤🎉🎉🎉

  • @manjubinny8997
    @manjubinny8997 10 วันที่ผ่านมา

    Amen❤😢

  • @user-cg3yz9fm2e
    @user-cg3yz9fm2e 10 วันที่ผ่านมา

    🙏🏻🌹🌹

  • @shanthababukunnel5288
    @shanthababukunnel5288 10 วันที่ผ่านมา +1

    Jesus bless my entire family souls off my father ❤ and Mother ❤ and brother ❤ and sister ❤ and grandson ❤ please 🙏🏻 pray for us amme mathve Jesus amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lissammajoseph7451
    @lissammajoseph7451 10 วันที่ผ่านมา

    Please pray for my Job and financial problems and my family all intention s 🙏

  • @varghesev.a.7628
    @varghesev.a.7628 10 วันที่ผ่านมา +1

    Oh Jesus please pray for Sandra for her MBBS Internship and MBBS House Surgency. Please pray for a suitable hospital for her MBBS Internship and MBBS House Surgency.🎚️🙏👏😭🙏😭🏠🕊️🎚️🙏👏😭🙏😭🏠🕊️

  • @shanthababukunnel5288
    @shanthababukunnel5288 10 วันที่ผ่านมา

    Jesus bless my entire family souls off my father ❤ and Mother ❤ and all the souls please 🙏🏻 pray for us amme mathve Jesus amen 🙏🏻 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻

  • @marykuttyjose6858
    @marykuttyjose6858 10 วันที่ผ่านมา +1

    ❤❤❤ father please pray for my family members Thanks help Amma prayers God bless you all father please pray all the world Aman ❤❤❤❤❤❤❤❤❤❤

  • @stalingomez4179
    @stalingomez4179 10 วันที่ผ่านมา

    🙏🙏🙏

  • @pjbabu7949
    @pjbabu7949 10 วันที่ผ่านมา

    💐 Jesus 💐 bless 🌷 my 🥀 children 🌻 Bobby 🌺 Bibi 🌷 my 🥀 wife 🌻 Sheela 🌺 and 🌷 me 🥀 all 🌻 amen 💐💐🌷🥀🌻🌺🌷🥀🌻🌺🌷🥀🌻🌺🌷💐🌺🌻🌹🌷💐💐🌷🥀🌻🌹🌻🙏❤️🙏❤️🙏❤️🙏❤️❤️

  • @varghesev.a.7628
    @varghesev.a.7628 10 วันที่ผ่านมา

    Please pray for Shalu and Reetha for the earliest favourable settlement of the Bank dues of their late son Rishiraj. Please pray for peace in their house. Please pray for Rita's Ammachi for her early relief from all her illnesses and pray for her physical and mental health.🕊️🏠😭🙏😭👏🎚️🕊️🏠😭🙏😭👏🎚️

  • @varghesev.a.7628
    @varghesev.a.7628 10 วันที่ผ่านมา +1

    Please pray for Prithviraj and Reenu for their jobs and peaceful family life. Please pray for their P.R. Visas.🕊️🏠😭🙏😭👏🎚️👏🙏😭🙏🎚️

  • @varghesev.a.7628
    @varghesev.a.7628 10 วันที่ผ่านมา +1

    please pray for Milind for the successful completion and submission of his thesis. Pray for his Visas and jobs.🎚️👏😭🙏😭🏠🕊️🎚️👏🏠😭🙏😭🏠

  • @jomollal635
    @jomollal635 10 วันที่ผ่านมา +1

    Ente eshoye ente makkal cheunna Ella karyathilum kudy ondakaname avar cheyunna jolkke olla anugraham koduthu anugrahekaname amen muthenum chinmaekumvisa aborad jole kittan anugraham koduthu anugrahekaname amen