St. Mary Madhyastha Prarthana | Intercessory Prayer | മദ്ധ്യസ്ഥ പ്രാർത്ഥന | St. Mary Pray for us |

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น •

  • @mychioce
    @mychioce 11 หลายเดือนก่อน +8

    മാതാവേ, എല്ലാ കുടുംബങ്ങളിലും, ഭവനങ്ങളിലും, ഞങ്ങളുടെ ഭവന വാസികളോടും, സകല മക്കളോടും, കരുണ തോന്നുവാൻ നിൻറ ഏകജാതനോട് അപേക്ഷിക്കണമേ. കുറിയേലായിസോൻ, കുറിയേലായിസോൻ, കുറിയേലായിസോൻ.

  • @minimathew9490
    @minimathew9490 11 หลายเดือนก่อน +9

    പരി. മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമെ🙏🙏

  • @MrSojim
    @MrSojim ปีที่แล้ว +10

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ

    • @sosammacherian1475
      @sosammacherian1475 ปีที่แล้ว

      Anna mathava pray for us my children and grandchildren

  • @BabyLawrannce
    @BabyLawrannce 7 หลายเดือนก่อน +9

    u എന്റെ മാതാവേ
    എന്റെ ഭവനത്തേയും ദേശത്തേയും എന്റെ കുഞ്ഞുങ്ങളെയും കാത്തു കൊള്ളണമേ മാതാവേ🙏🙏🙏

  • @sherlyjohn435
    @sherlyjohn435 2 ปีที่แล้ว +8

    ആമേൻ. കരുണ തോന്നി ഞങ്ങളുടെ മേൽ അനുഗ്രഹം ചെയ്യണമേ

  • @Bijithashibu
    @Bijithashibu ปีที่แล้ว +5

    അമ്മ മാതാവേ എന്റെ മകൻ 10ക്ലാസ്സിൽ നല്ല മാർക്കു വാങ്ങി കാൻ, പരീക്ഷ ഹാളിൽ കേറുമ്പോൾ ഉണണ്ടാകുന്ന പേടി മാറ്റി നല്ലത് പോലെ എക്സാം എഴുതാൻ എന്റെ കുഞ്ഞിന്റെ കുട വേണം ആമ്മേൻ 🙏🙏🙏🙏

  • @SoniyaAlex-gv1df
    @SoniyaAlex-gv1df 4 หลายเดือนก่อน +9

    അമ്മേ എല്ലാ പാപവും കഴുകി ശത്രുക്കളുടെ കൈയിൽ നിന്ന് എല്ലാവരെ രഷിക്കണമേ അമ്മേ 🙏🙏😢😢

  • @mychioce
    @mychioce 3 หลายเดือนก่อน +2

    ദൈവത്തെ പെറ്റ മാതാവേ ഞങ്ങൾക്ക് വേണ്ടി നിന്റെ പുത്രനോട് അപേക്ഷിക്കണമേ.

  • @MeenakshiMJ-k1b
    @MeenakshiMJ-k1b 10 หลายเดือนก่อน +4

    Mathave katholane❤

  • @johnvaliyatharayil4078
    @johnvaliyatharayil4078 ปีที่แล้ว +4

    പരിശുദ്ധ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @annieraju4979
    @annieraju4979 10 หลายเดือนก่อน +2

    Mother mary prayer for me and my family members all christians and christian families cardinals bishops priests nuns relatives childrens students youths 💡✝️🌹

  • @Omanarajan123
    @Omanarajan123 7 หลายเดือนก่อน +5

    എന്റെ അമ്മേ കുഞ്ഞുങ്ങളുടെ നന്മകൾ ക്കായി പ്രാർഥിക്കേണമേ 🙏🙏🙏🙏🙏🙏

  • @its-me-jismi
    @its-me-jismi 3 หลายเดือนก่อน +2

    അമ്മേ മാതാവേ എല്ലാവിധ ബന്ധനത്തിൽ നിന്നും എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @statusmaker7430
    @statusmaker7430 ปีที่แล้ว +55

    മാതാവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണേ എന്റെ കുഞ്ഞുങ്ങൾക്ക് ഒരാപത്തു ഉണ്ടാകാതെ കാത്തുകൊള്ളണേ രണ്ടു കുഞ്ഞുങ്ങൾക്കും പഠിക്കാൻ മനസ്സുതോന്നിച്ചു കൊടുക്കണേ അമ്മയുടെ അനുഗ്രഹം ഉണ്ടായിരിക്കണേ

  • @artist1758
    @artist1758 5 หลายเดือนก่อน +3

    Prayers for all our church fathers, church leaders, those in lay ministry, our parents, and those in most need of Thy mercy. Amen.

  • @marygeorge4646
    @marygeorge4646 2 ปีที่แล้ว +4

    മാതാവേ ഞങ്ങൾ k വേണ്ടി കർത്താവിനോട് അപേക്ഷിക്കേണമേ

  • @BabyLawrannce
    @BabyLawrannce 7 หลายเดือนก่อน +3

    അമ്മേ മാതാവേ കാറ്റിൽ നിന്നും
    മഴയിൽ നിന്നും ഇടിയിൽ നിന്നും ഞങ്ങളെ കാത്തു കൊള്ളണമെ

  • @jayajohan3000
    @jayajohan3000 4 หลายเดือนก่อน +11

    മാതാവേ അടിയങ്ങളെ കാത്തു കൊള്ളേണമേ. അടിയങ്ങളുടെ അവശ്യങ്ങളെ അവുടുത്തെ കാൽക്കൽ സമർപ്പിക്കുന്നു.

  • @jibinkp6987
    @jibinkp6987 ปีที่แล้ว +2

    Amme mathave njagalkku vendi prarthikaname 😢

  • @kurienkari
    @kurienkari 7 หลายเดือนก่อน +14

    അമ്മെ മാതാവേ എന്റെ മകന് വേണ്ടി അമ്മയുടെ മകനോട് അപേക്ഷിക്കേണമേ.

    • @JollyJoy1234
      @JollyJoy1234 4 หลายเดือนก่อน

      Anju🙏anies🙏joyes🙏jolly🙏ജോലി

    • @DolimmaValiplackal
      @DolimmaValiplackal หลายเดือนก่อน

      Amen 🙏🙏

  • @beenageorge9158
    @beenageorge9158 ปีที่แล้ว +2

    അമ്മേ മാതാവേ എൻ്റെ മകൻ്റെ നഷ്ട്ടപെട്ട ജോലി തിരികെ കിട്ടുവാൻ സഹായിക്കണമേ. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. ഈ പരിശുദ്ധ ജനന തിരു നാളിൽ ഞങ്ങൾക്ക് santhoshikkuvan ഇടയക്കണമെ. ആമേൻ.

  • @SarammaVa
    @SarammaVa 11 วันที่ผ่านมา +1

    Enre moludefamily orumichu jeevikename

  • @DolimmaValiplackal
    @DolimmaValiplackal 15 วันที่ผ่านมา

    God we pray for aa families suffering from pain 🙏🙏🙏🙏🙏🙏

  • @lathapaulose9629
    @lathapaulose9629 หลายเดือนก่อน

    ഇന്ന് 2 മണിക്ക് exam നടക്കുന്ന അനുവിന് വേണ്ടി മാതാവിൻ്റെ മദ്ധ്യസ്ഥം യാചിക്കുന്നു 🙏🙏🙏

  • @sajisamuel2452
    @sajisamuel2452 4 หลายเดือนก่อน +4

    നല്ല അനുതാപത്തോടെയുള്ള മധ്യസ്ഥ പ്രാർത്ഥന 🙏🙏🙏

  • @MariaMathew-i9g
    @MariaMathew-i9g 9 หลายเดือนก่อน +4

    Mother please pray for for my family reconciliation ❤

  • @gigielias7489
    @gigielias7489 2 หลายเดือนก่อน

    Amme ente kunjungale kathu kollaname,aarogyam nalki ninte makkalayi valarthaname

  • @annammavarghese9573
    @annammavarghese9573 ปีที่แล้ว +2

    Ammey adiyangaley kyividallay upekshikkalley

  • @sarammajose6503
    @sarammajose6503 ปีที่แล้ว +2

    Amme maathave ente kudumbathe anugrahikkaname 🌹🙏🙏🙏🙏

  • @alby8962
    @alby8962 ปีที่แล้ว +3

    എന്റെ മകൻ വേണ്ടി പ്രാർത്ഥിക്കാംണമേ അവൻ സെമിനാരിയിൽ ഈ വർഷം ചേർന്നിരിക്കുകയാണ് 12വർഷം ആണ് പ്രാർത്ഥിക്കാംണമേ

  • @ajinsam960
    @ajinsam960 2 ปีที่แล้ว +16

    ആമീൻ, മാതാവേ കൈവിടെല്ലെ 🙏🙏🙏🙏

    • @moncymathew770
      @moncymathew770 2 ปีที่แล้ว

      തമ്പുരാനെ കാത്തു കൊള്ളേണമേ

    • @georgenl9572
      @georgenl9572 ปีที่แล้ว

      ​ni,..😅😅 na
      😊

  • @ajirenny1612
    @ajirenny1612 ปีที่แล้ว +2

    Amme ente mone samarppichu pradhikunnu.

  • @ashwativarghese8144
    @ashwativarghese8144 ปีที่แล้ว +7

    അമ്മേ മാതാവേ കരുണ ചെയ്യണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minimathew3756
    @minimathew3756 4 หลายเดือนก่อน +2

    Entay mathavay entay kudumbhathinode Karuna thonnanamay....

  • @lathapaulose9629
    @lathapaulose9629 หลายเดือนก่อน

    മാതാവിൻ്റെ മദ്ധ്യസ്ഥം ഇന്ന് operation നടക്കുന്ന ബന്ധുവിന് വേണ്ടി യാചിക്കുന്നു🙏🙏🙏

  • @ponammajohn1427
    @ponammajohn1427 ปีที่แล้ว +2

    St Mary prayer 🙏 for us 🙏🙏

  • @minijain2860
    @minijain2860 6 หลายเดือนก่อน +3

    Amme mathave njangale ellavareum kathukollename❤❤

  • @SheebakuruvillaSheebakuruvilla
    @SheebakuruvillaSheebakuruvilla 4 หลายเดือนก่อน +1

    Amme mathave nee njangalke thanne anugrehangalke nanni 🙏🙏❤❤

  • @feenakuriakose9657
    @feenakuriakose9657 5 หลายเดือนก่อน

    Amme mathave Ella thadasangalum mattii tharename. Njngalude apeksha upekshikaruthee🙏🙏🙏

  • @kunjunjammatt680
    @kunjunjammatt680 ปีที่แล้ว +1

    Amme Mathave Jithuvinu vendi prarthikename amen

  • @tkelectronics9752
    @tkelectronics9752 หลายเดือนก่อน

    Amme madhave njangalude veedinte melulla ella thadasangalum maran vendi prarthikkename njangalude makkale anugrehikkeneme

  • @JomeyJacob
    @JomeyJacob 3 หลายเดือนก่อน +1

    കയിടെ വേദന് മാറ്റിത്തരണമേ അമ്മേ

  • @leenamathew6160
    @leenamathew6160 8 หลายเดือนก่อน +1

    Parisudha Mathave njangalkkuvendi apekshikkename… amen 🙏

  • @ThresiammaJohn-t5b
    @ThresiammaJohn-t5b 3 หลายเดือนก่อน

    Amme mathave jonichane ninte karangalil samarp8kkunnu

  • @sonyjohn1719
    @sonyjohn1719 4 หลายเดือนก่อน +1

    Amme...Ella makkalodum karuna thonnenname... njangalkku ellavarkkum vendi sarvasakthanaya daivam thampuranodu raavum pakalum njangalkku vendi yachikkename..

  • @DolimmaValiplackal
    @DolimmaValiplackal 3 วันที่ผ่านมา

    Amme bless my children ❤

  • @bindujomon6597
    @bindujomon6597 4 หลายเดือนก่อน +1

    Mathave pray for us and for our family

  • @sosammamathew6648
    @sosammamathew6648 5 หลายเดือนก่อน +1

    അമ്മ കരുണ തോന്നണമെ ഞങളുടെമേൽ ആമേൻ .

  • @beenasabu2608
    @beenasabu2608 4 หลายเดือนก่อน +1

    Amen amen amen amen amen

  • @selvijacob2927
    @selvijacob2927 ปีที่แล้ว +5

    St. Mary, please pray for all of us

  • @BeenaJohny-ms7px
    @BeenaJohny-ms7px 5 หลายเดือนก่อน +1

    അമ്മേ മാതാവേ ജോണന് ഒരു ജോലി കൊടുത്ത് അനുഗഹിക്കത് മേ ആമേൻ🙏🙏🙏🙏

  • @sarammajose6503
    @sarammajose6503 ปีที่แล้ว +1

    Amme Maathave ennil kaniyename. 🙏🙏🙏🙏🙏

  • @Omanarajan123
    @Omanarajan123 5 หลายเดือนก่อน +1

    ആവേ മരിയെ മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

  • @godslove3315
    @godslove3315 5 หลายเดือนก่อน +1

    Thanks Mercyfulll God forAll Blessings Bestowed on Us by The Greate Intercession of Theo Tokose and All Kadeese,Amen, Kurielayson ,,,Tpm,

  • @annabraham1128
    @annabraham1128 4 หลายเดือนก่อน +1

    Parisudha daiva mathave njagalkuvendi apeshikaname

  • @valsathomas341
    @valsathomas341 2 หลายเดือนก่อน

    Pl hear my prayers and intercede for me mother Mary.

  • @CtSamuel
    @CtSamuel 4 หลายเดือนก่อน +1

    Amma. Prayer. Family

  • @JomeyJacob
    @JomeyJacob 3 หลายเดือนก่อน

    ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ

  • @ThresiammaJohn-t5b
    @ThresiammaJohn-t5b 3 หลายเดือนก่อน

    മാതാവേ എന്റേമൂന്ന്മക്കളെയും അവരുടെ കുടുംബത്തെയും ഇറ്റകരങ്ങളിൽ ഏല്പിക്കുന്നു ❤

  • @SMITHAGIJU
    @SMITHAGIJU 5 หลายเดือนก่อน +1

    അമ്മേ മക്കളെ കാക്കാൻ കർത്താവിനോട് അപേക്ഷിക്കണമേ

  • @PinkiGiji
    @PinkiGiji 3 หลายเดือนก่อน

    Amen Amen Amen 🙏

  • @mariammay3996
    @mariammay3996 4 หลายเดือนก่อน

    Amme amme ennu ni la vilichu kondu ninte padha peedathil anaunna nirasrayarum aalamba heenarumaya njangale upekshikkaruthen

  • @omanamathai8233
    @omanamathai8233 3 หลายเดือนก่อน

    Amma amen 🙏🙏💖💖🙏💖

  • @susammajose7568
    @susammajose7568 ปีที่แล้ว

    എന്റെ കൊച്ചു മകന്റെ പനിയൊക്കെ സൗഖ്യം കിട്ടണം മാതാവേ

  • @mathewjacob7496
    @mathewjacob7496 2 ปีที่แล้ว +6

    St Mary pray for us🙏🙏🙏

  • @jishajoseph8836
    @jishajoseph8836 4 หลายเดือนก่อน

    Nte amme nte avashyangal ellam nadathi tharane amme belavum ayusum ulla oru kunjine njangalk tharane ammae husband' nte blood test ellam normal akane amme belavum ayusum arigyavum kodukanr amme pappa Amma brother wife kunj mummy ellarem kakane

  • @godslove3315
    @godslove3315 5 หลายเดือนก่อน +1

    ❤God Bless Our Most Rev,Sony Achan,

  • @alwayssmile4002
    @alwayssmile4002 3 หลายเดือนก่อน

    Amme loka maathave🙏

  • @beenakunji4208
    @beenakunji4208 3 หลายเดือนก่อน

    Amme Christy molkku net nu unnatha vijayam koduthu anumgrahikkane. Sheba kkum Christy molkkum ethrayum pettannu nalla oru joly koduthu anumgrahikkane.

  • @FennyKuruvilla
    @FennyKuruvilla 3 หลายเดือนก่อน

    Amen prèars🙏🙏🏻🙏🙏🏻

  • @beenamathai571
    @beenamathai571 หลายเดือนก่อน

    മോളേ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @sebastianjoseph9889
    @sebastianjoseph9889 3 หลายเดือนก่อน +1

    Aman 🤲 Halaluya Aman 🤲 Halaluya Aman

  • @johnyk.i9443
    @johnyk.i9443 7 หลายเดือนก่อน

    🙏🙏🙏

  • @sarahkovoor4657
    @sarahkovoor4657 2 ปีที่แล้ว +4

    Amme mathave pray for all my families

  • @danielbeena35
    @danielbeena35 3 หลายเดือนก่อน

    Mathave njangalkke vendi apekshikkaname🙏🙏

  • @lathapaulose9629
    @lathapaulose9629 4 หลายเดือนก่อน +1

    Pray for my family

  • @lathapaulose9629
    @lathapaulose9629 4 หลายเดือนก่อน +1

    മകളുടെ senior ഉദ്ധ്യോഗസ്ഥൻ്റെ ഭാര്യ പലവിധ രോഗങ്ങളാൽ കഷ്ടപെടുന്നു അവർക്കു വേണ്ടി ഞാൻ മാതാവിൻ്റെ മദ്ധ്യസ്ഥം യാചിക്കുന്നു.🙏🙏🙏

  • @jollythomas8567
    @jollythomas8567 4 หลายเดือนก่อน +1

    Amma mathav please pray for my family 🙏🙏

  • @elsydsouza6944
    @elsydsouza6944 4 หลายเดือนก่อน +1

    Amma Mathave, with Ur blessings and miracles, bless my daughter to get married in this year2024 and my son should get good job soon.

  • @beenajoseph9149
    @beenajoseph9149 6 หลายเดือนก่อน +1

    Ammae mathave praying for my son

  • @tibinthomas1935
    @tibinthomas1935 4 หลายเดือนก่อน +1

    Ammamathave kakkaname

  • @dream_holder8203
    @dream_holder8203 4 หลายเดือนก่อน

    Ammae Mathave ,Enik aroghyam Ulla oru kunjine nalki anugrahikkanee 🙏🏻🙏🏻

  • @sijogeorge8288
    @sijogeorge8288 4 หลายเดือนก่อน

    കർത്താവെ കരുണ ചൈയേണമേ 🙏🙏🙏 ആമേൻ 🙏🙏🙏

  • @sureshemathew7995
    @sureshemathew7995 3 หลายเดือนก่อน

    മാതാവെ ഇതിൽ പൻകെടൂക്കുന്നവരെം അനുഗ്രഹിക്കണമെ

  • @varghesev.a.7628
    @varghesev.a.7628 20 วันที่ผ่านมา

    Please pray for Shalu and Reetha for their peaceful family life. Please pray for their relief from all diseases.🎚️👏😭🙏😭🏠🕊️🎚️

  • @alexmathew7102
    @alexmathew7102 3 หลายเดือนก่อน

    മാതാ വെ എൻ്റെ മോൻ്റെ കല്യാണം വേഗം നടത്തി തരണമേ 😊

  • @YohannanPeriyantharil
    @YohannanPeriyantharil 4 หลายเดือนก่อน

    Priutha Tayv Mathave Enta Apasha upashekala Amma ❤❤❤

  • @valsammajoy9768
    @valsammajoy9768 4 หลายเดือนก่อน

    Parishuta dhaiva Madhave njagal ku vendi Apekshikyaname 🙏🙏🙏🙏

  • @maryfabian4951
    @maryfabian4951 2 ปีที่แล้ว +2

    Ave Maria Ave Mariya Hallelujah Amen

  • @ajithaml1371
    @ajithaml1371 3 หลายเดือนก่อน

    അമ്മേ എനിക്ക് നല്ലഉറക്കം തരേണമേ 🙏🙏

  • @susammajose7568
    @susammajose7568 ปีที่แล้ว

    എന്റെ നവാന്റ പനി എല്ലാം മാറണം മാതാവേ

  • @mariammachacko2697
    @mariammachacko2697 3 หลายเดือนก่อน

    Mathave amme ente kunjungale kathureshikkaname

  • @sreejaanil-kb2ch
    @sreejaanil-kb2ch 3 หลายเดือนก่อน

    Amme njangaluday kudumbathil samadanam undavene

  • @sujareji1463
    @sujareji1463 6 หลายเดือนก่อน

    Mathave galukuvadi ❤🎉🎉abashikane

  • @mbehanan
    @mbehanan 4 หลายเดือนก่อน

    2:36 Yugakalangalilokkeyilum...
    4:31 Mannanikshepithacheppum....
    9:00 Karthavaam mashiha...

  • @MeyammaThomas-j6r
    @MeyammaThomas-j6r 3 หลายเดือนก่อน

    Amma mathave anugrhikanameamen

  • @in.solitude
    @in.solitude 5 หลายเดือนก่อน

    Amme mathaave enne kai vidalle 🥺. Njaan nale enthu cheyyum ennariyathe nilkkuvaanu. Avide ariyaathathayi ente jeevithathil onnum illallo. Ente joli polum enikku nashttapedunna avasthayaanu. Enne support cheyyaanum manasilakkanum aarumilla. Enikku pedi aakunnu. Onninum ente kaiyil oru utharam illa. Manasil valaatha vingalaanu. Avarodu okk enthu parayum ennu enikkariyilla. Enne kaividalle maathave. Enne kaathukollane. Ithu vare cheytha ella nanmakalkkum nanni. Amen.🙏

  • @rubyalexander3888
    @rubyalexander3888 2 ปีที่แล้ว +3

    Amme pray for Us

  • @beenakunji4208
    @beenakunji4208 3 หลายเดือนก่อน

    Amme Christy molkku net examinu unnatha Vijayam koduthu anumgrahikkane. Christy molkkum Sheba kkum ethrayum pettannu nalla oru joly danamayi koduthu anumgrahikkane.

  • @MiniJoseph-kt7cj
    @MiniJoseph-kt7cj 3 หลายเดือนก่อน

    Parisudha mathave ente kudubhathinuvedy apakshikaname