ശെരിക്കും മാറുന്നത് വീട്ടുകാർ ആണ്... എന്നിട്ട് കുറ്റം കേറി ചെല്ലുന്ന മോൾക്കും.... Liya ടെ അമ്മ character കറക്റ്റ് എന്റെ അമ്മ തന്നെ... വഴക്കുണ്ടാക്കാൻ വീട്ടിൽ വരുവാണ് എന്നാണ് എന്നും പരാതി... അവിടേം ഇല്ലാ.. ഇവിടേം ഇല്ല... എന്നാ hus വീട്ടിൽ പെങ്ങൾക്ക് കെട്ട് കഴിഞ്ഞ് 10 കൊല്ലം കഴിഞ്ഞിട്ടും ഇപ്പോഴും അന്ന് use ചെയ്ത hair ക്ലിപ്പ് പോലും സൂക്ഷിച്ചു വച്ചേക്കുവാ... നമക്ക് മാത്രം എന്താ ഇങ്ങനെ എന്നാലോചിച്ചു വിഷമിച്ചു ഇരിക്കുവാരുന്നു... അപ്പോഴാണ് ഈ video... പലർക്കും ഈ അവസ്ഥ ആണല്ലോ എന്ന വിഷമം കൂടി 😔😔😔
എന്റെ വീട്ടിൽ എന്റെ പഴേ ആക്രി സാദനങ്ങൾഎല്ലാം ഇപ്പോഴും ഉണ്ട്🤣 പിന്നെ ഞാൻ ചെല്ലുമ്പോൾ ആണ് നാണംആയിട്ട് ഓരോന്ന് എടുത്തുകളയുന്നത്😅 എന്റെ ഉമ്മിച്ചി ഒന്നും കളയാറില്ല 🥰

❤️❤️😥
സത്യം
Vishamikanda ente avastha ithilum kashtama.e vedioyil kanichathum und,athinte koode avde chennal paniyedukukayum venam.kunjungale kond chennu kurach rest edukan a angot pokan pattila.enik njan nilkunna idamanu ishtam...ente husband,kuttikal.avarde koode mathrame njan happy akullu..e lokath enik vere evdem poy nilkan idamillathath pole.evidem enik pokanda.ivde thanneyanu njan happy.ivde njan raniye poleyum,ente swantham veetil vilakettavalum...😂
😢
എന്റെ വീട്ടിൽ എന്റെ പഴേ ആക്രി സാദനങ്ങൾഎല്ലാം ഇപ്പോഴും ഉണ്ട്🤣 പിന്നെ ഞാൻ ചെല്ലുമ്പോൾ ആണ് നാണംആയിട്ട് ഓരോന്ന് എടുത്തുകളയുന്നത്😅 എന്റെ ഉമ്മിച്ചി ഒന്നും കളയാറില്ല 🥰
എന്ത് എഴുതണം എന്ന് അറിയുന്നില്ല 13 ദിവസം കഴിഞ്ഞാൽ എന്റെ നികാഹ് ആണ് എന്തോ ഒരു വല്ലാത്ത feel ആയി പോയി ഇത് കണ്ടപ്പോ ❤️❤️❤️❤️❤️
❤️❤️❤️
😊😍
Anikum..janichu valarnnathu achante tharavaattil aayirunnu..epo avide oru sthanavum ella..ettan marriage cheythu veedu vechu achanum ammayum ettante koode...nattil chellumbo ante veedu annu paranju povaan ettante veedaanu ullathu...pandathe ante dress ,books antethaayitulla onnum pinne njan kandittilla... college padikumbo ante friends nte koode adutha oru photo frame cheythu vechirunnu..oru thavana poyapo kattilinadiyil vendatha sadanangal allam vecha sthalathunnu athu aduthu ...athu angine kudakunne kandapo vallatha vedana thonni😢athinte koode anjan husum koodiyulla oru photo koodi undayirunnu..aa veettil aa photos nte aashyam ellayirikamettan,achan,amma ettante wife allarkum sneham thanneya..annalum 25 varsham jeevicha jeevitham ormayaayi poyi..onnum avasheshikunnilla...njanum husband um monum ulla epozhathe jeevitham swargam aanu..annalum pazhaythu aalojikumbo avideyokayo oru neettal..
Ipozhum ente room ath pole sooshikunna ente amma🥰 ente crafts um dress um study table um angana thanne und❤️
വീട്ടിലെ ഏറ്റവും വലിയ റൂം എനിക്ക് ആയിരുന്നു.. ഇപ്പൊ ചെന്നാൽ ഒരു രാത്രി നിൽക്കാൻ മടിയ ഒരു കംഫർട് അല്ല..
Me too.. 😞
സത്യം
Crct njn vtl vann kurach days kazhinja ellara swabavavum marum enteth enn parayan onnumilla husnte vtl ninn kondu varunna dress mathram...pettenn husnte veettilekk keri chellan ulla madi kond kurach days angne ingne ayitt nikkum....njn cash erakki enthenkilum okke cheytha annathe day valya kuzhappallya but husbandnod eppoyum engne chodhikka😢
Evdeya place
സൂപ്പർ ❤️❤️
Thanks❤️
Kalyanam kazhijal swatam veetil nilkan chennal namukku kariveppile polye oru vilayum undavoola namukku
Correct
Parents ullidatholam Kalam kuzhapam illa avarude Kalam kazhinjal pinnae nokkukaye venda.
Super👌
Njan otta makal ayath karanam ente veedu enik ennum orupole anu.Ente veetil chellumbol enthennillatha santhosham anu. Ente makkalkum athupole thanne
Iam blessed with my parents ❤
i am first. Enik thonniya roomil poyi kidakkam. Dressokke njan eduthu vachath pole und.
❤️❤️
വയസ് കാലത്ത് അമ്മക്കും തിരിച്ചും കെട്ടിപ്പോയ മകൾ ഇങ്ങനെ ട്രീറ്റ് കൊടുക്കും
First hi tharoooo❤❤❤❤❤❤❤
Hii
Njan oru ottamolanu ithilum kashtanu ente sthithi husband veetinu samadhanathinu varekkum swantham veetil ethiyalo poya mathi thonnum eshtam illatha food mathrame ndavulu dress vekkan almerah illa ithe pole bharthavinte veedine ente veed ayita paraya
Liya de finger nu enthupattitha.....? Njan ipolanu kandath. Atha chothichath
By birth അങ്ങനെ തന്നെയാ.. 🥰🥰
Oh sorry mole . I don't know. God bless you.
❤❤
❤
First ❤
👍👍👍👍👍👍👍👍👍👍👍👍👍
Frist
plz..pin me i am your big fan❤❤😢