Online അമ്മായിയമ്മ പോര്..😐അവസാനം Video call വഴി ആയി..🤣

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ย. 2023
  • Menstrual Cup + Container -
    Introducing the Perfect Pair: Pee Safe Menstrual Cup + Container! Experience comfort, confidence, and eco-friendliness in one bundle. Our medical-grade silicone cup offers leak-proof protection and up to 12 hours of wear. The stylish container ensures hygiene on the go. Say goodbye to disposables and hello to hassle-free periods. Join the menstrual revolution today!
    Buy Menstrual Cup + Container at bit.ly/3slM3mK
    Get extra 15% discount with my special Coupon Code: liya15 (applicable only at www.peesafe.com)
    You can buy Menstrual Cup + Container from amazon : amzn.to/3KChdN7
    (discount code not applicable on Amazon)
    #PeeSafe#PeriodRevolution #EcoFriendlyPeriods #MenstrualCupMagic #ZeroWastePeriod #PeeSafeProtection #HygienicOnTheGo #MenstrualHealth #ComfortablePeriods
    #liyamathew #comedy
    👇Contact Me👇
    Mail id👇
    liyamathew987@gmail.com
    Instagram link👇
    / liya_matheww
    Facebook link👇
    / liya-mathew-1023477685...
    My Second Channel👇
    / @liyastories
  • บันเทิง

ความคิดเห็น • 128

  • @anulekshmi5369
    @anulekshmi5369 10 หลายเดือนก่อน +220

    അതൊക്കെ എന്റ അമ്മായിയമ്മ ഞാൻ ഗൾഫിൽ ആയിരുന്നാലും എന്റ വീട്ടിൽ ആയിരുന്നാലും എനിക്ക് ഒരു ഫോൺ കാൾ പോലും ചെയ്യാറില്ല, ഞാൻ എപ്പോളും അങ്ങോട്ട് വിളിച്ചു ക്ഷേമന്വേഷണം നടത്തണം

  • @kavithaharindranpotty3972
    @kavithaharindranpotty3972 10 หลายเดือนก่อน +31

    ഇങ്ങനെ തമ്മിൽ തല്ലിക്കുന്ന അമ്മായിയമ്മമാർ ഉണ്ട്.. എന്തെങ്കിലും പ്രതികരിച്ചാൽ മോൻ അങ്ങ് ചത്തു പോയാൽ എന്തു ചെയ്യും എന്നു ചോദിക്കുന്നവർ..

  • @kunjikili88
    @kunjikili88 10 หลายเดือนก่อน +26

    എന്റെ അമ്മായിഅമ്മ അടിപൊളി ആണ് ഗുണവും ഇല്ല ദോഷവും ഇല്ല അങ്ങനെ അങ്ങ് പോകും

  • @parvathycs8696
    @parvathycs8696 10 หลายเดือนก่อน +22

    എന്റെ അമ്മായമ്മ ഇതുക്കും മേലെ ആണ് pregnancy സമയത് ഒരു ദിവസം video call വിളിച്ചപ്പോ husband cook ചെയുന്നു എല്ലാം സംസാരിച്ചു കഴിഞ്ഞു എന്റെ കയ്യിൽ phone തന്നപ്പോ പറയുവാ എന്റെ മോൻ അങ്ങ് ക്ഷീണിച്ചു പോയി എന്ന് pregancy first trimester ആണ് ഒന്നും വയ്യാതെ അവസ്ഥ അന്ന് ഞാൻ അത് നിർത്തി എന്നിട്ട് വിളിക്കുബോ ചോദിക്കും നീ ആണോ പൊന്നു മോനെ cooking എന്ന് കഴിഞ്ഞ 6വർഷം അദ്ദേഹം ഒറ്റയ്ക്ക് cook ചെയ്തപ്പോ no problem pregnant ആയ എനിക്ക് food ഉണ്ടാക്കിയപ്പോ അത് തെറ്റ് 🤷🏻‍♀️ഇപ്പൊ 30weeks ആയി എന്റെ date ചോദിക്കാൻ അല്ലാതെ ഒരു വാക്ക് പോലും ചോദിച്ചിട്ടില്ല കുഞ്ഞിന്റെ കാര്യം പോലും 😒എന്താ ചെയുക

    • @reshmapnair6420
      @reshmapnair6420 10 หลายเดือนก่อน +5

      Husband nalla alayathe kondalle pergent Aya time thanne etrayum care cheythathe, athu matram nokkiyal mathi.

  • @niyaash9742
    @niyaash9742 10 หลายเดือนก่อน +6

    എന്റെ അമ്മായിയമ്മ എപ്പോ വിളിച്ചാലും കിടക്കാണോ ന്നാ ചോദ്യം.. ഇക്കാനെ വിളിച്ചാൽ അവള് ഉറങ്ങാണോ ന്നു. 🙄 എന്തുണ്ടാക്കി? എത്ര ഉണ്ടാക്കി ഇതൊക്കെ അറിയണം...

  • @rameshkr1305
    @rameshkr1305 10 หลายเดือนก่อน +10

    2nd part venam plzz😊

  • @meeramila
    @meeramila 10 หลายเดือนก่อน +10

    Kode thamaasichal mathram alla chechiii ingne kodee ilenkilm samadanm tharathe ammayiammamar und anubavich kond irikunnu🥲

  • @anishasworld4311
    @anishasworld4311 10 หลายเดือนก่อน +4

    Yende ammai ingane thanneya chechi polich

  • @RamsisCreations
    @RamsisCreations 10 หลายเดือนก่อน +30

    ഇത് തന്നെയാ എന്റെയും അവസ്ഥ... ഞാൻ എല്ലാവരെയും ഒഴിവാക്കി.. ഇപോ നല്ല സമാധാനം ഉണ്ട്... 😂. പറഞ്ഞാൽ മനസ്സിലാവാത്തവരോട് പറയാൻ പോവരുത്. ഒഴിവാക്കുക... അത്രേ ഉള്ളു

  • @user-il7qn9hc1j
    @user-il7qn9hc1j 10 หลายเดือนก่อน +32

    ഇതൊന്നും പറയേണ്ട ആവശ്യം ഇല്ലല്ലോ തിന്നില്ല വെച്ചില്ല എന്നൊക്കെ

  • @deepapramod2747
    @deepapramod2747 10 หลายเดือนก่อน +60

    ഇത്‌ newly married പെൺകുട്ടികൾ പലരും face ചെയ്യുന്ന ഒരു ശല്യം തന്നെയാണ്.. ഇന്ന് എന്ത് കറിവെച്ചു, എത്രമണിക്ക് എണീറ്റു, നേരത്തെ വിളിച്ചപ്പോൾ phone busy ആയിരുന്നല്ലോ... അത്‌ ആരായിരുന്നു എന്നിങ്ങനെ ഭരണം തന്നെ.. പതുക്കെ പതുക്കെ ഇത്‌ നിർത്തിക്കാൻ ശ്രമിക്കുക.

    • @sand183.
      @sand183. 10 หลายเดือนก่อน +4

      ഇത് ഒക്കെ സ്വന്തം അമ്മ ചോദിക്കുമ്പോ പ്രശ്നം ഇല്ലാലോ ഭർത്താവിന്റെ അമ്മ ചോദിക്കുമ്പോ ആണോ പ്രശ്നം. 🙄

    • @MohithRoy
      @MohithRoy 10 หลายเดือนก่อน +12

      ​@@sand183.Swantham amma maaru ethokke chodhikkum. But chodhikkunnath vere tone il aarikkum vere dhurudhesham onnum manasel undaavukaum illa. Ithu mathramalla swantham amma chodhikkunnath makalkk sugham aanonnum aval vallom kazhicho ennum chodhikkum. Nalla ammayamma aanelum chodhikkum. Allathavar kuthichodhikkunnath kalakkaan vendi thanne aanu. So swantham ammaumay ulla comparison 😂😂

    • @sand183.
      @sand183. 10 หลายเดือนก่อน +3

      @@MohithRoy അമ്മായി അമ്മ മാരുടെ സ്വഭാവം നാട്ടിൽ നന്നായി അന്വേഷിച്ചു കെട്ടിയ പോരാ യിരുന്നോ

    • @MohithRoy
      @MohithRoy 10 หลายเดือนก่อน +12

      @@sand183. Naattukaarude motham ammayiyamma aanallo avar? Naattil nalla punyalathi chamanj nadakkunnavaraarikkum veettil ee vrithiked kaanikkunnath.Use commonsense.

    • @sand183.
      @sand183. 10 หลายเดือนก่อน +6

      @@MohithRoy അങ്ങനെ അല്ല എത്ര ഡീസന്റ് ആണേലും തൊട്ട് അയൽവക്കത് അന്വേഷിച്ച exact സ്വഭാവം കിട്ടും. വഴക്കാളി ആണെങ്കിൽ അയൽവക്കത് കേൾക്കുമല്ലോ, പാര വയ്ക്കുന്നവൾ ആണെങ്കിൽ ആ പാര അയൽക്കാർക്കും കിട്ടിട്ടുണ്ടാവും അല്ലോ

  • @raas650
    @raas650 9 หลายเดือนก่อน

    😃😃വീഡിയോസ് എല്ലാം ഒന്നിനൊന്നു മെച്ചം

  • @ishaa.a
    @ishaa.a 10 หลายเดือนก่อน +8

    Net ooff aakki iduga...problem solved...😁

  • @thesniarshad5709
    @thesniarshad5709 10 หลายเดือนก่อน +37

    Ammayiammayude fake love vech oru topic cheyy chechy pls

  • @jafnuajii5322
    @jafnuajii5322 10 หลายเดือนก่อน +8

    Ente ammYamma

  • @niyasrahina5886
    @niyasrahina5886 10 หลายเดือนก่อน +1

    Correct 👍

  • @thesneemmuhammed6825
    @thesneemmuhammed6825 10 หลายเดือนก่อน +18

    Oo sharikum my mother in law thane njn evidek vanapo enodu paraya enthelum nalla fd indakan vendi anu nine avodek kondavune enu njn entha servant oo😢

    • @passion4dance965
      @passion4dance965 10 หลายเดือนก่อน +1

      Ith avarod chodichilae

  • @Rafeeda327
    @Rafeeda327 10 หลายเดือนก่อน +8

    Pandokke ammaymma por nammade munnil vecha ippo parsal varunna pole onlinil ayitta endhoru avasthyan njanum sahikka 3 kollayitt ente ponno ippo thonna kalyanavun venda onnum vedayirunnunn🤦🤦🤦🤦

  • @jaseenajesssy8004
    @jaseenajesssy8004 10 หลายเดือนก่อน +2

    10 :05 aa makane ennulla vili😂😂 exaact palakkad😂😂.

  • @reenasajad7151
    @reenasajad7151 10 หลายเดือนก่อน +2

    Fantastic

  • @shareenarazak295
    @shareenarazak295 10 หลายเดือนก่อน +1

    ചേച്ചി അത് കുഴപ്പമില്ല അടിപൊളി ചേച്ചി❤

  • @shahana_azwa
    @shahana_azwa 10 หลายเดือนก่อน +7

    Nammal manassil kanunnath chechi manath kaanunnundallo😂

  • @user-zr6bj4rj8k
    @user-zr6bj4rj8k 10 หลายเดือนก่อน

    Correct 💯

  • @sameenaanvar4879
    @sameenaanvar4879 10 หลายเดือนก่อน +32

    Ithinte 2nd part venam ennullavar like adiku

  • @shahana_azwa
    @shahana_azwa 10 หลายเดือนก่อน +13

    അങ്ങനെ ഉള്ളവര് അങ്ങ് പറഞു ജയിക്കട്ടെ, പിന്നെ ഒരു കാര്യം കുറച്ചു നമ്മൾ kandarij മനസ്സിലാക്കി വേണം ഇങ്ങനെ ഉള്ളവരോട് സംസാരിക്കാൻ, കണ്ടു കഴിച്ചില്ല , kudichilla nnn ഉള്ളത് ഇങ്ങനെ പറഞു kodukebda karyamilla ഭർത്തകൻമാരെയും ഇതൊക്കെ പറഞു മനസ്സിലാക്കാൻ ശ്രമിക്കുക, അപ്പോ ഇവർ ഇങ്ങനെ പറയുന്നതും ചോയ്ക്കുന്നതും ഒഴിവാകാം, പിന്നെ നമ്മളായിട്ട് പൈസ യില്ല പണമില്ലെന്ന് പറയേണ്ടതില്ല അതൊക്കെ avar അമ്മയും മകനും സംസാരിക്കാൻ vitt kodukka, appo മകനും kuree kazhija മനസ്സിലാവും,

    • @itismeshanu4767
      @itismeshanu4767 10 หลายเดือนก่อน +1

      Yes 👍 crt

    • @reshmapnair6420
      @reshmapnair6420 10 หลายเดือนก่อน +3

      Ethu njan parayan vannatha, ella karyavum sathyasanthamayittu ammayiamma yode parayunnathenthina.

  • @shillufrancis5932
    @shillufrancis5932 10 หลายเดือนก่อน +1

    👌 👏 😍 👍 🥰 Super

  • @junaidpv4691
    @junaidpv4691 10 หลายเดือนก่อน +3

    Super🎉👌🌹❤❤❤

  • @myworld4861
    @myworld4861 10 หลายเดือนก่อน +5

    Ente ponn chechi ......adipoli

  • @AryaNandha-fv9fk
    @AryaNandha-fv9fk 10 หลายเดือนก่อน +1

    Super

  • @rufakitchen779
    @rufakitchen779 9 หลายเดือนก่อน +5

    ഗൾഫ് ആണേലും നാടാണേലും കലക്കി കൊണ്ടിരിക്കുന്നവര എന്നും കലക്കും

  • @binisanilkumar8410
    @binisanilkumar8410 10 หลายเดือนก่อน +3

    Super 🥰🥰

    • @LiyaMathew
      @LiyaMathew  10 หลายเดือนก่อน

      🥰🥰

  • @arkjn20
    @arkjn20 10 หลายเดือนก่อน +1

    Inganthe ammayiachanmare Patti video cheyyuo

  • @shamsisameer8214
    @shamsisameer8214 10 หลายเดือนก่อน +2

    👍🏻

  • @lim1231
    @lim1231 10 หลายเดือนก่อน +6

    Supperrr acting❤️

  • @ramibanu4142
    @ramibanu4142 10 หลายเดือนก่อน +13

    Njan anubavichu kondirikunathan ith.nattill avare vtl ninitt oru samathanam tharajitta ingod vane apo pinne phone kudi ayi.angod vilichall anthankillum paraju verupikum.apo pinne vilikanda anu vicharichallo.pinne adutha vayak vilichillan parajit.ikkak oru thalavethana vana ath njan nokajitt.allangill Anne kuttik gelfilk kondu vanitt allukale kaneru thaditt allangill njan cash chilavakitt ikkak tension ayitt,shopill kachavadam kuraja ath njan thalayill adukalayill Pani cheyumpo thalayill thadamidajitt allangillum njan narathe nikajitt,njan velikuneram uragitt, njan Quran othajitt ingane oke parayum.ivar oke anna Allha onu nanava😢

    • @ubaibanu5926
      @ubaibanu5926 10 หลายเดือนก่อน +2

      So sad don't worry I'd commen alle sari illa poteda 😊

    • @ramibanu4142
      @ramibanu4142 10 หลายเดือนก่อน +1

      ​@@ubaibanu5926Ha❤.atharayum vegam oru vittu vechu maranam.athin angillum avar samathicha mathiyayirunu anan ipo full time dua cheyunath.anthake parajallum Umma alle athond namuk verupich vere vittik povan thonunilla.dua cheyond ta allam seri Avan vendi

    • @amartyasarunima9794
      @amartyasarunima9794 10 หลายเดือนก่อน +1

      18 years ulla wife aano

    • @meeramila
      @meeramila 10 หลายเดือนก่อน +3

      Ente hus armyl anu ipo njanum koode ponnu but ividdeyum samadanm tharila mone kanikkn vendi mathram phone vilchonde irikkum vilicht anenkil dusicha swobavaum kAnikkum😐

    • @ramibanu4142
      @ramibanu4142 10 หลายเดือนก่อน

      @@amartyasarunima9794 ss

  • @jaisevarghese2012
    @jaisevarghese2012 10 หลายเดือนก่อน +1

    Super
    Correct

  • @VineshVedhu
    @VineshVedhu 10 หลายเดือนก่อน +5

    Enik ammayachan porum nathun porumanu😂😂😂😂
    Ithupole calling poru ithe avastha

    • @momssecretchef1329
      @momssecretchef1329 10 หลายเดือนก่อน +2

      Enigum ammayachab pora kothi nunna paranchil aanu

  • @fathimadarvish5584
    @fathimadarvish5584 10 หลายเดือนก่อน +1

    Sathyam

  • @mubashirashabid9652
    @mubashirashabid9652 10 หลายเดือนก่อน +1

    എന്റെ ഇക്കാന്റെ ഉമ്മ ഫ്രണ്ട് ലി ആണ് പക്ഷെ വഴക്ക് പറയേണ്ടടത് വഴക്ക് പറയും പിന്നെ മിണ്ടാനും വരും...

  • @fathimats4583
    @fathimats4583 10 หลายเดือนก่อน +1

    Sheriya enikum ind

  • @girijamd6496
    @girijamd6496 10 หลายเดือนก่อน +33

    ഇതുപോലത്തെ കാൾ അറ്റൻഡ് ചെയ്യരുത്😮

  • @AjithKottarakkara
    @AjithKottarakkara 8 หลายเดือนก่อน +1

    ഇതിലെ കമൻ്റ്സ് വായിക്കുമ്പോൾ എല്ലാവരും അമ്മായി അമ്മ കാരണം വിവാഹമോചനത്തിൻ്റെ വക്കിൽ എത്തി നിൽക്കുകയാന്നെന്നു തോന്നുന്നു!!
    ഒന്ന് ചോദിച്ചോട്ടെ ..? നിങ്ങളുടെ സ്വന്തം അമ്മമാർ വിളിക്കുമ്പോൾ എന്താണ് നിങ്ങളോട് അവർ പറയുന്നത് എന്ന് വ്യക്തമാക്കുമോ.??
    നിങൾ അവരോട് എന്താണ് പറയുന്നതെന്ന് എന്നും.??
    ഭർത്താവിൻ്റെയും അമ്മാവി അമ്മയുടെയും കുറ്റം സ്വന്തം വീട്ടുകാരോട് പറയാത്ത എത്ര സഹോദരിമാർ ഇതിൽ കമൻ്റ്സ് എഴുതിയിട്ടുണ്ട്???😂

  • @liya8888
    @liya8888 10 หลายเดือนก่อน +52

    ഭർത്താവിന്റെ അമ്മയുടെ ഏഷണി കാരണം ഞങ്ങൾ ഡിവോഴ്സ് ആയി 😢ഞാൻ ചെയ്യാത്ത കാര്യങ്ങളൊക്കെ ഏട്ടനോട് പറഞ്ഞു കൊടുക്കുമായിരുന്നു

    • @passion4dance965
      @passion4dance965 10 หลายเดือนก่อน +29

      അമ്മയുടെ വാക്ക് കേട്ട് ഡിവോഴ്സ് ചെയ്തവനെ ഒകെ ഏട്ടൻ എന്നൊക്കെ ആരെങ്കിലും vilikuvo😏

    • @reshmapnair6420
      @reshmapnair6420 10 หลายเดือนก่อน +6

      ​@@passion4dance965chila ammayiamma mar nattal kurukkatha kallangal paranju anmakkalude life thakarkkum.

    • @LiyaMathew
      @LiyaMathew  10 หลายเดือนก่อน +3

      🥺🥺

    • @deepapramod2747
      @deepapramod2747 10 หลายเดือนก่อน

      @@passion4dance965 വിളിക്കാൻ പാടില്ലാത്തതാണ് 😁 പക്ഷെ പാവം പെൺകുട്ടികൾ അങ്ങനെയാണ്

    • @passion4dance965
      @passion4dance965 10 หลายเดือนก่อน +3

      @@reshmapnair6420 njan athalla paranje amma parayina kett divorce cheythenkil pinnae avane oke etta ennu vilikanda karym undo.. Chila ladiesnu self respect enthann ariyila

  • @rishamathew7978
    @rishamathew7978 10 หลายเดือนก่อน

    ❤❤

  • @hloohi7564
    @hloohi7564 10 หลายเดือนก่อน +5

    Ente hus nte ettanum, kettiyavalum ente hus nod enne aduppikkaruth ennu kettiya udan letter ayachu, njhan avare veettil kayattarilla😅😅

  • @manmade567
    @manmade567 10 หลายเดือนก่อน +2

    Ingineayum undu korea mothalukall

  • @jayajose7323
    @jayajose7323 10 หลายเดือนก่อน

  • @Purppelheart12233
    @Purppelheart12233 10 หลายเดือนก่อน +16

    ഇതുപോലെ ഒരിക്കൽ രാവിലെ ഫോൺ call വനെ ആയിരുന്നു അനു ബർഗർ ആയിരുന്നു ഞാൻ ഉണ്ടാക്കിയെ ബട്ട്‌ ബർഗർ ആണ് fd പറഞ്ഞ ടൈം അവർ വിചാരിച്ചു ഹോട്ടൽ നിന്നും വാങ്ങി ആണ്.. പിന്നെ തുടങ്ങി യുദ്ധം ആയിരുന്നു ഇന്നു ഞാൻ കേൾക്കുന്നു ഇണ്ട് 😂

    • @dp5030
      @dp5030 10 หลายเดือนก่อน +2

      Avaru vannu nokuonnum allello.. verde angu thallikoode puttum kadalayum enoke

  • @Techly-t1s
    @Techly-t1s 10 หลายเดือนก่อน +4

    First lik first cmmnt

  • @AishaSheri-rp3ch
    @AishaSheri-rp3ch 10 หลายเดือนก่อน +1

    ചേച്ചിയുടെ വീടും അടിപൊളി എനിക്ക് ഭയങ്കര ഇഷ്ടമാണ് ലൗ സ്റ്റോറിന് വീഡിയോ ചെയ്തു കൂടെ പ്ലീസ് ചെയ്തിട്ട് അങ്ങനത്തെ കോമഡി വീഡിയോ ഇടാമോ ഇടാമോ ചേച്ചി പ്ലീസ് ഇന്ന് എട്ടല്ലേ ദീപി നാളെ 9ന് വീഡിയോ ചെയ്യാമോ

  • @gopukrishnan2991
    @gopukrishnan2991 10 หลายเดือนก่อน +2

    Ennae ammayiamma enganeokke ann 🥺 ഞങ്ങൾക്ക് സ്വതന്ത്ര്യം ഇല്ല..... വരുമ്പോൾ തന്നെ ഞങ്ങളുടെ അടുത്ത് വന്ന് ഇരിക്കും😢

  • @MullaMol-mj7tx
    @MullaMol-mj7tx 10 หลายเดือนก่อน +4

    നിഴലിൽ കൂടി ചേച്ചിയുടെ മൂക്ക് കാണുബോ
    ൾ വലിയ നിള മുള്ള മൂക്കു പോലെ തോന്നുന്നു

  • @shanifijas2617
    @shanifijas2617 10 หลายเดือนก่อน +1

    Ee ammayi ammaye gulfilot kondvarunna topic idutto😂❤

    • @LiyaMathew
      @LiyaMathew  10 หลายเดือนก่อน

      Cheyam..😅

    • @Alfu2141
      @Alfu2141 10 หลายเดือนก่อน +6

      അതിനും നല്ലത് ആ മരുമോളെ അങ്ങ് കൊല്ലുന്നതല്ലേ...😢

  • @jiminshibts381
    @jiminshibts381 10 หลายเดือนก่อน +10

    എന്റെ റബ്ബേ 😂ചേച്ചി വീഡിയോ ഇടുമ്പോ എല്ലാം സത്യാണ് but കമന്റ്ബോക്സിൽ കൊറേ പേര് അവരുടെ വീട്ടിൽ ഇതന്നെ എന്ന് പറഞ് വരും.. ചെലത് പക്കാ നൊണ ആവും.. അല്ലെങ്കിൽ സ്വന്തം വീട്ടിൽ നടക്കുന്നത് എല്ലാം ഇങ്ങനെ പറഞ് നടക്കുവോ 🤨

  • @mohammedsharook9279
    @mohammedsharook9279 10 หลายเดือนก่อน

    😂😂😂😂😂

  • @ayshuzzkitchenworld2043
    @ayshuzzkitchenworld2043 10 หลายเดือนก่อน +1

    Crct😒🥴🥴🥴🥴

  • @rahulappusuppus7579
    @rahulappusuppus7579 10 หลายเดือนก่อน

    Nint vido 😅😅 bor ane nirthan avule vido podi